അമ്പിളിക്കല ചൂടും നിൻ | Raajashilpi | Ambilikkala Choodum | Malayalam Film Song | Mohanlal

  Рет қаралды 907,816

Millennium Musics

Millennium Musics

Күн бұрын

Пікірлер: 543
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഭാനുപ്രിയയേ പോലേ ശരീര സൗന്ദര്യവും മുഖഭംഗിയും ഉള്ള പെണ്ണിനേ ആകേ വായിച്ചറിഞ്ഞിരിക്കുന്നത് കണ്ട കഥകളിലും,മാന്ത്രിക നോവലുകളിലും മാത്രം ആണ് .😍❤️ അവരൊക്കെ വർണ്ണിച്ച സൗന്ദര്യം ആണ് ഭാനുപ്രിയക്ക്.🤗such a beautiful lady.🥰
@byjugopi2058
@byjugopi2058 2 жыл бұрын
കറക്റ്റ്
@sunilkumarsunil3140
@sunilkumarsunil3140 2 жыл бұрын
സത്യം,,,, പരമാർത്ഥം,
@maneeshachathoth
@maneeshachathoth 2 жыл бұрын
Sathyam
@lakshmikrishnan1556
@lakshmikrishnan1556 2 жыл бұрын
Yes...
@dubaipathu
@dubaipathu 2 жыл бұрын
സത്യം, ഒരുപാട് നൃത്തകലാകാരികൾ ഉണ്ടെങ്കിലും അവരുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ 😍
@RahulRaj-zb3qg
@RahulRaj-zb3qg Жыл бұрын
ഈ പാട്ടിന്റെ പ്രത്യേകത, ഒഎൻവി സാറിന്റെ വരികൾക്ക് രവീന്ദ്രൻ മാഷ് സംഗീതം നൽകി, ചിത്ര ചേച്ചിയെക്കൊണ്ട് പാടിച്ചു, അതിന് ചുവട് വച്ചത് ഭാനുപ്രിയ!!! ഇതിലും റേഞ്ച് ഉള്ളവർ വേറെ ഇല്ല, 👌👌👌
@sreedevikb3593
@sreedevikb3593 Жыл бұрын
സത്യം.
@shivankp9454
@shivankp9454 Жыл бұрын
സത്യം
@harishpallapram7477
@harishpallapram7477 Жыл бұрын
@radhasureandran
@radhasureandran 5 ай бұрын
​@@harishpallapram7477to ❤ you TV
@VikasSonnad
@VikasSonnad 4 жыл бұрын
ഇതുപോലൊരു വിസ്മയം ഇനി ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല 💯💯..... ഒരു സ്ത്രീയുടെ എല്ലാ പൂർണതയും ഒത്തുചേർന്ന നടി.. മുഖം പുരാണങ്ങളിലെ ദേവിമാരെ പോലെ... ദേവീയുടെ ഐശ്വര്യം 💯😘😘😍
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
Yes you are correct
@gopikat9574
@gopikat9574 3 жыл бұрын
ഒരു സ്ത്രീയുടെ എല്ലാ പൂർണതയും ഒത്തുചേർന്നു എന്നു പറഞ്ഞതു എന്തുകൊണ്ടാണ്? അങ്ങനെ താരതമ്യപ്പെടുത്താനുതകുന്ന സ്ത്രീശാസ്ത്രം ഏട്ടൻ വായിച്ചുകേ ട്ടിട്ടുണ്ടോ. (ഞാനീ ചോദിച്ചത് അറിയുവാനുള്ള എന്റെ ജിജ്ഞാസ മൂലമാണ്.-ve meaningil എടുക്കില്ലെന്ന് വിശ്വസിക്കുന്നു. 🙂
@VikasSonnad
@VikasSonnad 3 жыл бұрын
@@gopikat9574 മുഖാകൃതി, ശരീര വടിവ്, വിടർന്ന കണ്ണുകൾ, ചുണ്ട്, നല്ല മൂക്ക്, ചെവി കൈകാലുകളുടെ നീളം , നീളത്തിന് ഒത്ത വണ്ണം
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
@@gopikat9574 ശില്പ സൗന്ദര്യം......ദേവി സങ്കല്പങ്ങളിൽ കാണാറുള്ള ഐശ്വര്യം..... ആകർഷണീയത etc ഒക്കെ ആയിരിക്കാം
@gopikat9574
@gopikat9574 3 жыл бұрын
@@VikasSonnad ഞാൻ യോജിക്കുന്നു. എന്നാൽ സ്ത്രീയുടെ മൂർത്തീമത് ഭാവം മുഴുവനായും ഒത്തുചേർന്നു എന്നതിനോട് ഞാൻ യോജിക്കുന്നില്ല.ഒരു സ്ത്രീക്ക് ഉൾക്കൊള്ളാവുന്ന സൗന്ദര്യമെ ത്രത്തോളമെന്ന് എനിക്കറിയില്ല.may be ആ സൗന്ദര്യത്തിന്റെ ഒരു പകുതിമാത്രമായേക്കാം ith🙃
@sreelakshmijithcklkg4117
@sreelakshmijithcklkg4117 2 жыл бұрын
ഭാനു പ്രീയ നടരാജന്റെ അനുഗ്രഹം കിട്ടിയ ശരിക്കുമൊരു നർത്തകി❣️❣️
@mithuamin1074
@mithuamin1074 2 жыл бұрын
♥️👍👍
@edhaniajoshua2122
@edhaniajoshua2122 2 жыл бұрын
Adh ningal biniya ude vadakumnathan temple il shivarathri yil kalicha dance kaanadhe parayunadh aagunnu. Me also dancer.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
സത്യം. എന്തൊരു ചടുലതയാണ് അവരുടെ നൃത്തം.... ❤️
@unninairnair8433
@unninairnair8433 Жыл бұрын
അതുഗൃ ഡാൻസാണ് വളരൈ നന്നായിട്ടുണ്ട് പാടും നൃതൃവൂം ഒരു പോലേ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@sreejthunni3488
@sreejthunni3488 Жыл бұрын
Very true
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
ചിത്ര ചേച്ചിയുടെ പാട്ടും ഭാനുപ്രിയയുടെ ഡാൻസും കാലം എത്ര കഴിഞ്ഞാലും ആസ്വാദനത്തിന് ഒരു കുറവും വരില്ല. പകരം വയ്ക്കാൻ പറ്റാത്ത പ്രതിഭകൾ 😍😍😍😍😍
@revanth3508
@revanth3508 2 жыл бұрын
Much much above the dance of the overhyped Shobana . Grace personified
@shyjusksnis8044
@shyjusksnis8044 Жыл бұрын
ONV യുടെ വരികളും മാഷിന്റെ സംഗീതവും
@shyjusksnis8044
@shyjusksnis8044 Жыл бұрын
Onv യുടെ വരികളും രവീന്ദ്രൻ മാഷേ സംഗീതവും
@sunithap6106
@sunithap6106 Жыл бұрын
@@shyjusksnis8044 plpp L.pppppp.p Pp.lmppp . .
@NEERAJ.S-pd8bi
@NEERAJ.S-pd8bi Жыл бұрын
ആരാധന തോന്നിയ ഒരേ ഒരു നടി!! നൃത്തസൗന്ദര്യം ....❤️ പകരം വയ്ക്കാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല...
@jijinjacob7077
@jijinjacob7077 4 жыл бұрын
പാട്ടിനോട് 100%നീതി പുലർത്തിയ ഡാൻസ്
@aswaithmini6330
@aswaithmini6330 3 жыл бұрын
സത്യം എനിക്ക് ഒരുപാട് ഇഷ്ടം
@bross3539
@bross3539 2 жыл бұрын
Aa
@unnikrishnan6168
@unnikrishnan6168 Ай бұрын
ഒരിക്കലുമില്ല😂😂😂
@byjugopi2058
@byjugopi2058 2 жыл бұрын
ചിത്രകാരന്മാർ വരയ്ക്കുന്ന സ്ത്രീ രൂപം ആണ് ഭാനുപ്രിയ
@sarvavyapi9439
@sarvavyapi9439 Жыл бұрын
ആ മിഴികളിലെ ലാസ്യഭാവം ❤ ചിരിയഴക് വർണ്ണിക്കാൻ വാക്കുകൾ പോര
@dsanu4205
@dsanu4205 8 ай бұрын
അതിന് മാത്രം ഒന്നും ഇല്ല ഇങ്ങനെ തള്ളല്ലെ
@abhijitho8324
@abhijitho8324 2 жыл бұрын
പദ്മിനി, വൈജയന്തിമാല, മാധുരി ദിക്ഷിത്, ശ്രീദേവി, ഭാനുപ്രിയ, ഐശ്വര്യ റായി.ഡാൻസിൽ ഇവരെ തോല്പിക്കാൻ മറ്റു നടിമാർക്ക് കഴിയില്ല 👌❤️
@kiranmnair4387
@kiranmnair4387 2 жыл бұрын
ശോഭന എവിടെ
@abhijitho8324
@abhijitho8324 2 жыл бұрын
@@kiranmnair4387 ശോഭനയുടെ എടുത്ത് പറയാവുന്ന നൃത്തം മണിച്ചിത്രത്താഴിൽ മാത്രമാണ്. പക്ഷെ പദ്മിനി, വൈജയന്തിമാല, മാധുരി ദീക്ഷിത്, ഭാനുപ്രിയ, ശ്രീദേവി ഒക്കെ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മാന്ത്രിക നൃത്തം കാഴ്ച വച്ചിട്ടുണ്ട് 💯❤️ശോഭന നല്ല നൃത്തകി തന്നെ ആണ് പക്ഷെ ഇവരുടെ റേഞ്ച് വരില്ല 💯 1.പദ്മിനി - കണ്ണും കണ്ണും കലന്താൽ, ശിവ താണ്ഡവം 2 വൈജയന്തിമാല - കണ്ണും കണ്ണും കലന്താൽ, അമ്രപാലി ചിത്രത്തിലെ നൃത്തം 3 മാധുരി ദീക്ഷിത് - ഡോലാരേ, ധക് ധക്, ഏക് ദോ തീൻ, കെ സറ, ചോളി കേ പീച്ചേ ക്യാ ഹേ, കഹെ ചേട് മോറെ, മാറ് ഡാല 4 ഭാനുപ്രിയ - ഈ സോങ്, ഘനശ്യാമ, ശിവമയ ഗമരുട, പിന്നെ ഒത്തിരി തെലുങ്ക് ഗാനങ്ങൾ 5 ശ്രീദേവി - നാഗിൻ ഡാൻസ്, ആജ് റാവോ, മേ നോ മേ സപ്ന, ചാന്ദിനി സോങ് ഇതൊക്കെ ഒന്ന് കണ്ടു നോക്ക് സഹോ 👌😍
@ansaskk7031
@ansaskk7031 2 жыл бұрын
മധുരിയെക്കാളും പെർഫെക്ട് ആണ് ഐശ്വര്യ റായ് ഡോലരെ സോങ് കാണൂ
@abhijitho8324
@abhijitho8324 2 жыл бұрын
@@ansaskk7031 എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ഡോലാരേ എക്കാലവും മാധുരിയുടെ നൃത്തപ്രകടനങ്ങളാൽ പോപ്പുലർ ആയ സോങ് ആണ്. പിന്നെ അത് ചെയ്യുമ്പോൾ ഐഷിനു വയസ്സ് 28ഉം മാധുരിക്ക് 35 ഉം ആണ്, എന്നിട്ടും മാധുരി മികച്ചു നിന്നു. ദേവദാസിലെ മറ്റു ഗാനങ്ങൾ കണ്ടാൽ അറിയാം എന്ത് കൊണ്ടാണ് മാധുരി ബോളിവുഡിലെ നമ്പർ 1 actress and dancer ആയതെന്ന് 👌❤️
@nmk4400
@nmk4400 2 жыл бұрын
@@abhijitho8324 sathyam
@sreedevikb3593
@sreedevikb3593 4 жыл бұрын
ഇനി എപ്പോൾ ആണ് ആവോ bhanu mam നെ പോലെ, ഒരു സ്ത്രീ സൗന്ദര്യ ത്തിന്റെ മൂർത്തിമത് രൂപവും അഴകും ഒപ്പം acting n dancing ലും ഉള്ള വൈദഗ്ധ്യമാർന്ന മികവും ഒത്തിണങ്ങിയ ഒരു നടിയെ indian സിനിമയിൽ കിട്ടുക. പ്രയാസം തന്നെ. അതുകൊണ്ട് തന്നെ ഇനിമേൽ ഇതുപോലുള്ള സിനിമകളും dance ഒക്കെ ഒരു സ്വപ്നം. ഒരു അസാധ്യ പ്രതിഭ. 👍👍
@നിറക്കൂട്ട്വീഡിയോസ്
@നിറക്കൂട്ട്വീഡിയോസ് 3 жыл бұрын
Manju warrior
@byjugopi2058
@byjugopi2058 2 жыл бұрын
അത്രയും വരയ്ക്കുന്ന ഭംഗി ആർക്കും ഉണ്ടാവില്ല
@abhijitho8324
@abhijitho8324 2 жыл бұрын
@@നിറക്കൂട്ട്വീഡിയോസ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@kannanvt6078
@kannanvt6078 2 жыл бұрын
ഇത് പോലെ വേറെ ഇല്ല🚶
@sarithakrishnan1665
@sarithakrishnan1665 10 ай бұрын
Sreeleela, but she is modern
@harishpallapram7477
@harishpallapram7477 Жыл бұрын
മറ്റൊരു നടി ചെയ്താലും പൂർണ്ണമാകാത്ത കഥാപാത്രം.. ഭാനുപ്രിയ ഊഫ് ❤
@Junebird-w3c
@Junebird-w3c Ай бұрын
Classical dance അതിന്റെ പാരമ്യത്തിൽ ഭാനുപ്രിയ പോലെ നൃത്തം ചെയ്യാൻ മറ്റൊരു നർത്തകി വേറെയില്ല. സ്ത്രീത്വത്തിൻ്റെ മുഴുവൻ ഭംഗിയും ലഭിച്ച നർത്തകി ! ❤❤❤❤
@lakshmiingle1760
@lakshmiingle1760 Жыл бұрын
ഭാനുപ്രിയയുടെ കടഞ്ഞെടുത്ത സൗന്ദര്യം...... എന്താല്ലേ 🥰🥰🥰🥰👍👍👍👍
@sarvavyapi9439
@sarvavyapi9439 Жыл бұрын
സത്യം. സ്ത്രീമനസ്സിനെ പോലും ഉത്തേജിപ്പിക്കുന്ന ഉടലഴക്❤
@sreedevikb3593
@sreedevikb3593 Жыл бұрын
@@sarvavyapi9439 സത്യം
@dsanu4205
@dsanu4205 8 ай бұрын
പിന്നെ കോപ്പ് ഇങ്ങനെ തള്ളി മറിക്കല്ലെ ഭാനുപ്രിയ സുന്ദരിയാണ് അതീവ സുന്ദരി എന്നൊന്നും പറയാൻ പറ്റില്ല ആവറേജ് സൗന്തര്യം ഒള്ളതായിട്ടേ എനിക്ക് തോന്നീട്ടൊള്ളു ഒറ്റ നോട്ടത്തിൽ കണ്ടാൽ വല്യ ഭംഗി ഒന്നും തോന്നുന്നില്ല 🙄
@amiami819
@amiami819 4 ай бұрын
​@@dsanu4205 അസൂയ തീരെയില്ല
@minit5728
@minit5728 3 жыл бұрын
ദിവസവും രാവിലെ നാലും അഞ്ചും പ്രാവശ്യം ഈ പാട്ട് കേൾക്കും. കാണും. എന്നിട്ടും ഇതിലെ ഒരു സ്റ്റെപ്പും വെക്കാൻ എനിക്ക് കഴിയില്ല. സൂപ്പർ സൂപ്പർ സൂപ്പർ
@vijivvijayan3748
@vijivvijayan3748 Жыл бұрын
ഡാൻസർ ആണോ 🙂
@minit5728
@minit5728 Жыл бұрын
@@vijivvijayan3748 യെസ്
@vineethpachidiyan3154
@vineethpachidiyan3154 Жыл бұрын
Vere paniyonnum ille, njanum bhanupriyayude chadula nirthanine aaradhikkuvana
@shivankp9454
@shivankp9454 Жыл бұрын
അവര് ഒരു.സ്ത്രീ യാ ണ് ശ്രമിച്ചാ കഴിയാത്തത് എന്ത്?
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
ആണോ 😍😄😄 സത്യം... But ഞാൻ ഒരു പുരുഷൻ ആയിട്ടും ഇതിൽ full step പഠിച്ചു.... 👍👍 100...85%... നിതി പുലർത്തി..... KZbin വരുമ്പോൾ കണ്ട്.... അഭിപ്രായം പറയണേ 🙏🙏😍 എല്ലാരും 😄😍
@rajeshkalathil9648
@rajeshkalathil9648 Жыл бұрын
പാട്ട് അതി ഗംഭീരം. ശരിക്കും. ഈ നൃത്തം ഒക്കെ കണ്ടിട്ട് ഈ നടിയോട് ആരാധന തോന്നിയില്ല എങ്കിലേ അതിശയം ഉള്ളൂ. എന്നാ ഒരു സൗന്ദര്യം ആണ്. മനുഷ്യന്മാരിൽ സ്വാധീനം ഉണ്ടാക്കുന്ന , മോഹിപ്പിക്കുന്ന ഒരു വല്ലാത്ത സൗന്ദര്യം ❤
@dsanu4205
@dsanu4205 8 ай бұрын
ഇങ്ങനെ തള്ളല്ലെ 😂😂അതിന് മാത്രം ഒന്നും ഇല്ല ഇതിന് ആവറേജ് സൗന്തര്യം എന്ന് പറയും ഒറ്റ നോട്ടത്തിൽ കണ്ടാൽ വല്യ ഭംഗി ഒന്നും ഇല്ല പക്ഷെ കാണാൻ കൊള്ളാം
@mufeedaav7937
@mufeedaav7937 Ай бұрын
👍👍👍.... പ്രതിലിപിയിലെ കാൽച്ചിലമ്പൊലി വായിച്ചു വന്നവർ ഉണ്ടോ....... 🫣🤭
@jijisurendran1976
@jijisurendran1976 Ай бұрын
Yes
@anjanaharivlog9815
@anjanaharivlog9815 Ай бұрын
Yes
@sumayyajunaid8872
@sumayyajunaid8872 Ай бұрын
Yes
@soorajsooraj1862
@soorajsooraj1862 Ай бұрын
Yes
@veenarajesh4003
@veenarajesh4003 Ай бұрын
യെസ്
@VineeshVinu-uu2tz
@VineeshVinu-uu2tz 4 ай бұрын
അപൂർവങ്ങളിൽ അപൂർവമായി ജന്മം കൊണ്ട കവിവർണന പോലെ ശരീര സൗന്ദര്യവും മുഖസൗന്ദര്യവും ഉള്ള ഒരേയൊരു നടിയും അതിലുപരി നല്ലൊരു നർത്തകിയുമാണ് ഭാനു പ്രിയ ❤️❤️❤️❤️
@lissyfrancis6594
@lissyfrancis6594 2 жыл бұрын
ചിത്ര ചേച്ചി. ഭാനു പ്രിയ രവിന്ദ്രൻ മാഷ് onv സർ ഒരു രക്ഷയുമില്ല. അത്രക്കും മനോഹരം.
@rajeshpk9245
@rajeshpk9245 Жыл бұрын
രവീന്ദ്രൻ മാഷിന്റെ... അസാധ്യ കമ്പോസിംഗ്... ഭാനുപ്രിയയുടെ നൃത്തം... ഒന്നാന്തരം കൊറിയോഗ്രാഫി
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
0:56 ചിത്രചേച്ചി സംഗതി Uffഒരു രക്ഷയുമില്ല💕💥🙏 ഭാനുപ്രിയ നൃത്തം + ചിത്രചേച്ചി🔥💕
@jayakrishnank3253
@jayakrishnank3253 9 ай бұрын
ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ മഹാൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നടൻ മാർ , നടികൾ സംഗീത സംവിധായകർ , പാട്ടെഴുത്തുകാർ , ഗായകർ , അങ്ങനെ എല്ലാം അവർ നിറഞ്ഞു വാണിരുന്ന കാലം
@vineeshvinu1597
@vineeshvinu1597 3 жыл бұрын
ഭാവ രാഗ താളമാണ് ഭാനുപ്രിയ മനോഹരം .... അതിമനോഹരം പാട്ടും ഡാൻസും ഒന്നിലൊന്നു മെച്ചം ഭാനുപ്രിയ +ചിത്ര കോമ്പോ ഗംഭീരം....
@SWARAJ_S_KTRRR
@SWARAJ_S_KTRRR 2 жыл бұрын
സംഗീതവും ആലാപനവും നൃത്തവും എല്ലാം മികച്ചു നിന്ന കലയുടെ ഒരു ദൃശ്യവിരുന്ന് 🎶💓 Legendary work👏
@saliladevi9113
@saliladevi9113 5 ай бұрын
100 % പൂർണമായി മറ്റൊരു സ്ത്രീ സൗന്ദര്യം ഇല്ല ക്ഷേത്ര ശില്പങ്ങൾ തോറ്റുപോകും പെർഫോമൻസ് അതി ഗംഭീരം ചിത്രമ്മയും രവീന്ദ്രൻ മാഷും ഡാൻസ് കമ്പോസ് ചെയ്ത മാഷും ഭാനു പ്രിയമ്മയും സംവിധജയകനും തകർത്തു pranamam🙏🏻🙏🏻🙏🏻
@XUserbaijan743
@XUserbaijan743 Ай бұрын
നർത്തകിക്ക് അമിത വണ്ണവും തീരേ മെലിയാനും പാടില്ല, ഭാനു പ്രിയ ഈ ഒരു defenition ന് ചേർന്നവൾ തന്നെ.. കൈകാലുകൾ ഇടുപ്പ് എല്ലാം കൊത്തി വച്ചത് പോലെ കണ്ണുകൾ മുഖം എല്ലാം എന്തൊരു സൗന്ദര്യം ❤ ഇത്രയും ഭംഗി ഉള്ള ഒരു നടി ഇനി ഉണ്ടാകുവോ
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വരികൾ മനോഹരമാക്കി ഒ എൻ വി കുറുപ്പ്✍🏻❣️❣️❣️ ഒപ്പം രവീന്ദ്രൻ മാസ്റ്ററിന്റെ മനോഹര സംഗീതം🎶👌❤️❤️❤️❤️❤️❤️❤️❤️
@satheeshmannady9592
@satheeshmannady9592 Жыл бұрын
നിലക്കാത്ത രവീന്ദ്ര സംഗീതം......
@devanarayanan1619
@devanarayanan1619 5 ай бұрын
സം ഗീതത്തേ ശരീരത്തിലാ വഹിച്ച......അനുപമ - ഭാനു👏👏👏👏👏👏👏👏.
@jibinoffl
@jibinoffl 4 жыл бұрын
ചിത്ര ചേച്ചി വോയ്സ് ! ❤️😍 എജ്ജത്തി ഫീൽ 😍
@shivankp9454
@shivankp9454 Жыл бұрын
സത്യം ന്യത്തത്തിന് ചിത്ര തന്നെ മറ്റൊരു.ഗായിക ഇല്ല
@donjose1775
@donjose1775 Ай бұрын
I think Kala master is the choreographer....real legend...she knows how to use right powerful and graceful classical steps for every beats...paravathi manohari and both songs in kochu kochu santhoshagal is evident to show her talent in choreography....both Bhanupriya and manju are her favourite classical dancerss...she brings out best out of her dancing actress...
@anuplalgopalan5198
@anuplalgopalan5198 Жыл бұрын
One of the most talented classical dancer and actress of South India
@krishnasijilesh2837
@krishnasijilesh2837 Жыл бұрын
രാഗം : ധന്യാസി അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2) പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ് വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ രാഗം : കല്യാണവസന്തം ആദിവിഭാതശ്രീപോലെ മുന്നിലാരോ ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ രാഗം : കുന്തളവരാളി കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2) ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ
@Aleenasvlog-d5z
@Aleenasvlog-d5z 10 ай бұрын
🦋🪺🪺ç
@Aleenasvlog-d5z
@Aleenasvlog-d5z 10 ай бұрын
@Aleenasvlog-d5z
@Aleenasvlog-d5z 7 ай бұрын
1:രാഗം:ധന്യാസി : രാഗം കല്യാണ വസന്തം❤
@shinemattapilly9996
@shinemattapilly9996 Ай бұрын
സ്ത്രീ സൗന്നര്യ നർത്തകി ഭാവം.... ഭാനുപ്രിയ ❤
@lathesh936
@lathesh936 Жыл бұрын
ശോഭനയെ പോലേ ഓവർ കോപ്രായങ്ങൾ ഇല്ലാതെ.. ചെയ്യുന്നാ ഓരോ സ്റ്റെപ്പിലും വ്യത്യാസം കൊണ്ട്.. ശാലീനമായ. എക്സ്പ്രഷൻ കൊണ്ടും. മനോഹരം ഭാനുപ്രിയ
@adithyan.m9294
@adithyan.m9294 5 ай бұрын
Shobhana over coprayam allallo
@jilsharajeeshjilsharajeesh5442
@jilsharajeeshjilsharajeesh5442 3 ай бұрын
Shobhana over coprayam anenn ara paranje
@ManojKumar-sw3bq
@ManojKumar-sw3bq 2 ай бұрын
ഒരിക്കലെങ്കിലും ആ പാദങ്ങളിൽ തൊട്ടു നമസ്കരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്തൊരു ദൈവീക ഭാവമാണ് നൃത്തത്തിന്. അപൂര്‍വ ജന്മം. കോടി പ്രണാമം....
@vishnukingini7572
@vishnukingini7572 2 жыл бұрын
Excellent dancer Bhanupriya😍♥️🔥🔥🔥🔥🔥🔥👏👏👏
@priyapradyu1976
@priyapradyu1976 2 жыл бұрын
മീനാക്ഷി ശേഷാദിയെ മറക്കരുത് അവർ സാന്ദര്യവും ന്യത്തവും ഒത്തിണങ്ങിയ അഭിനേത്രിയാണ്.. my favourite actress
@prabakarankk1888
@prabakarankk1888 2 жыл бұрын
Malayalam thiki undo avarude dance
@abhijitho8324
@abhijitho8324 2 жыл бұрын
@@prabakarankk1888 no
@sreesvlogs866
@sreesvlogs866 Жыл бұрын
What a beauty..what a dance what a structure..what an acting..Bhanupriya mam is an awesome person
@sudhirsathyanarayan9102
@sudhirsathyanarayan9102 Жыл бұрын
Amazing dance by Bhanupriya and wonderful vocal by Chithra
@ambilisubash5649
@ambilisubash5649 4 жыл бұрын
ഒന്നും ഒന്നിന് ഗംഭീരം പറയാൻ വാക്കുകൾ ഇല്ല
@chandrashekharakurup7796
@chandrashekharakurup7796 2 жыл бұрын
Hai ,sound of Chithra chaechi and dance performed by the dancer.......famtastic please
@sandeshmathewkutty508
@sandeshmathewkutty508 Жыл бұрын
ഈ പെർഫോമൻസ് കണ്ടിട്ടാണ് സിബി മലയിൽ പറഞ്ഞത് ഇതൊരു മനുഷ്യനാണ് പെർഫോം ചെയ്തത് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന്.. അത്ര ഗ്രേസ് ഉള്ള പെർഫോമൻസ്.. കൈകാലുകളുടെ മൂവ്മെന്റസ് എന്തൊരു ഒഴുക്കിലാണ് പോകുന്നത്..
@Dileepkumar-su9xu
@Dileepkumar-su9xu 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം ഇതിൻ്റെ പിന്നണി പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്
@sarvavyapi9439
@sarvavyapi9439 Жыл бұрын
ഗാനത്തിനൊപ്പം ഭാനുപ്രിയയുടെ നൃത്തം കൂടിയായപ്പോഴാണ് അതീവ ഹൃദ്യമായത്.
@pranavnair1243
@pranavnair1243 11 ай бұрын
Best Composer+Best Singer+Best Perfomer
@saraths650
@saraths650 Жыл бұрын
ഭാനു ചേച്ചി സൂപ്പർ ഇത് പോലെ ആടാ ൻ ആർക്ക് പറ്റും 👍👍👍🙏🙏🙏ആ സിനിമയും സൂപ്പർ 🙏🙏🙏 ആലപ്പുഴ കാരൻ 🙏🙏🙏
@jayasudhapr777
@jayasudhapr777 Жыл бұрын
ധന്യാസി അമ്പിളിക്കല ചൂടും നിൻ തിരു ജടയിലെ തുമ്പ മലരിനു ഇടമില്ലേ (2) പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധു നൈവേദ്യവുമായി വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ (അമ്പിളിക്കല ചൂടും) കല്യാണവസന്തം ആദിവിഭാതശ്രീപോലെ മുന്നിലാരോ ചൂടി കാടും കർണ്ണികാരം സ്വർണശോഭം പൂജാമന്ത്രം പോലെ നീളെ കൂഹൂനിനദമുയർന്നു മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി കളകളം ആദിവിഭാതശ്രീ പോലെ മുന്നിലാരോ. കുന്തളവരാളി കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2) ശൈലകന്യയകതാർ കവർന്നു ഹരപാലനേത്രമുടനുഴറി ഉണരവേ പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായി രതിഹൃദയമുരുകവേ ഉയർന്നു കേളീതാളം ഉഡുനിര ഉണർന്നു ധൂളിപടലമുയരവേ
@Ramesh.KRameshkuruppankandi
@Ramesh.KRameshkuruppankandi 8 ай бұрын
❤️
@josephdevasia6573
@josephdevasia6573 Жыл бұрын
ഇവർ വളരെ സുന്ദരി ആണ് കണ്ണുകൾ l👌🔥
@lachu-o4s
@lachu-o4s 4 ай бұрын
ആവറേജ് സൗന്ദര്യം 🙄😂
@Riboflav-c3R
@Riboflav-c3R Жыл бұрын
2 legends chitra and bhanu
@smithakrishnan1882
@smithakrishnan1882 Жыл бұрын
ശോഭന ഇവരുടെ ഏഴയലത്തു വരില്ല both beauty and perfection. Grace too
@abhijithsagar4398
@abhijithsagar4398 Жыл бұрын
അങ്ങനെ പറയാൻ കഴിയില്ല, ഒരാള് കുച്ചുപ്പുടി, മറ്റെ ആൾ ഭരതനാട്യം. അതിൻ്റതായ വ്യത്യാസം രണ്ടു പേരുടെ dance ഇല് ഉണ്ടാകും പിന്നെ talent മാത്രം അല്ല hardwork ഉമ് വളരെ പ്രധാനം ആണ്, ശോഭന മാം ഇപ്പഴും സുലഭമായി dance ചെയ്യുന്നു.
@dsanu4205
@dsanu4205 8 ай бұрын
ഒരാളെ ഉയർത്തി പറയാൻ മറ്റൊരാളെ താഴ്ത്തി കെട്ടുന്നത് വളരെ മോശം😐
@smk0291
@smk0291 7 ай бұрын
ചിത്രച്ചേച്ചിയുടെ ആലാപനം.... രവീന്ദ്രമാഷിന്റെ സംഗീതം..... Onv യുടെ വരികൾ.... ഭാനുപ്രിയ ഡാൻസ്...... ❤️❤️❤️❤️
@deepasukumaran6020
@deepasukumaran6020 11 ай бұрын
Bhanupriya yude dance valare prathiekathayanu.adipoliyanu.athu aa kochu kochu santhoshangal filmil kaanan pattum
@sundaras8607
@sundaras8607 Жыл бұрын
ചിത്ര ചേച്ചിയുടെ വോയ്സ് 😊😊😊😊😊😊😊
@magith87ekm
@magith87ekm 2 жыл бұрын
Chitra chechi and Bhanupriya garu, a singer and a dancer par excellence.
@sreerajchilameelika7531
@sreerajchilameelika7531 2 жыл бұрын
ഭാനുപ്രിയ 👌👌👌👌അപ്സര സൗന്ദര്യം
@dsanu4205
@dsanu4205 8 ай бұрын
Bhanu Priya just avarage good looking women
@sreerajchilameelika7531
@sreerajchilameelika7531 8 ай бұрын
@@dsanu4205 its your view point the other one is mine😍😍😍
@dsanu4205
@dsanu4205 8 ай бұрын
@@sreerajchilameelika7531 she just avarage
@lachu-o4s
@lachu-o4s 4 ай бұрын
​@@sreerajchilameelika7531അതിന് മാത്രം സൗന്ദര്യം ഒന്നും ഇല്ല ആവറേജ് സൗന്തര്യം ഒറ്റ നോട്ടത്തിൽ കണ്ണാൽ വല്യ സൗന്ദര്യം ഒന്നും തോന്നില്ല.
@Meenunew
@Meenunew 2 ай бұрын
​@@dsanu4205, then your beauty concept is totally wrong......
@PraveenKumar-o9v9c
@PraveenKumar-o9v9c 8 ай бұрын
No body can dance like bhanupriya madam hatsup
@saheeri
@saheeri 9 ай бұрын
What a wonderful dancer.... Synchronised performance of body and mind.... Awesome
@maniremani6281
@maniremani6281 Жыл бұрын
Sornakamalam തെലുങ്ക് മൂവി ഡാൻസ് കണ്ടുനോക്കു സൂപ്പർ
@bkrishna8891
@bkrishna8891 2 жыл бұрын
classical dance and music something special and did a excellent job what a amazing performance 👏 bhanu shobhana
@saraths650
@saraths650 Жыл бұрын
ഭാനു ചേച്ചി ടെ ആ ഡാൻസ് പരമ ശിവൻ താണ്ടാവം ആണ് ❤❤❤🙏❤❤❤ ആലപ്പുഴ കാരൻ 🙏🙏🙏
@reniltk1874
@reniltk1874 2 жыл бұрын
There is nothing more to do than this done Bhanu priya really Legend love you
@smithakk3610
@smithakk3610 Жыл бұрын
My fvrt ആക്ടർ.... Lovely ഡാൻസർ 🥰
@hafizmohammed2812
@hafizmohammed2812 Жыл бұрын
Bhanupriya is the best classical dancer in South india
@NageshG-lz5ye
@NageshG-lz5ye 2 ай бұрын
നമിക്കുന്നു ഞാൻ എന്നും ഈ നർത്തകിയെ 🙏
@rajithahareesh1575
@rajithahareesh1575 4 ай бұрын
Super.. othiri ishtasyi❤❤❤kalikanariyillenkilum dancinod valya ishtamaanu..... Adipoli ❤❤
@pranavnair1243
@pranavnair1243 10 ай бұрын
Raveendran Master + Chithra Mam+ Bhanupriya Mam+ ONV sir....❤❤❤❤❤❤
@prasadgopinathan8923
@prasadgopinathan8923 2 жыл бұрын
Dancing wonder... ഭാനുപ്രിയ...
@theerthasajeev
@theerthasajeev 11 ай бұрын
ഭാനു പ്രിയേ പോലൊരു നർത്തകി അവർക്കു ശേഷം ഉണ്ടായിട്ടില്ല beauty, talent, grace everything. കല്ലിൽ കൊത്തി വെച്ച ശില്പം പോലെ ❤️‍🔥, അവരുടെ മെയ്‌വഴക്കം ആകാരവാടിവൊന്നും വേറെ ഒരു നർത്തകിക്കുമില്ല. Nor Jayaprada neither shobhana ഒരിക്കലും ഭാനു പ്രിയയുടെ talent നും ഗ്രേസിനും തുല്യമാവില്ല. 😍
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
എനിക്കു ഏറ്റവും ഇഷ്ട്ടം ഉള്ള നൃത്തം ഭാനുപ്രിയ, പിന്നെ കന കണക്കിറേ കന കണക്കിറെ കണ്ണാലനെ എന്ന പാട്ടിൽ ഡാൻസ് ചെയുന്ന നടിയും
@Indianadah
@Indianadah 11 ай бұрын
She looks like an Indian Goddess, and ufff so so graceful and her expressions ❤❤❤
@preethuu9625
@preethuu9625 9 ай бұрын
Her graceful performance as mohini, mahavishnus avatar in doordarshan serial is majestic
@sandeepsadasivan4939
@sandeepsadasivan4939 4 жыл бұрын
ഭാനുപ്രിയ ചേച്ചി ❣️
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq 2 жыл бұрын
അപ്സരസ് .... സ്വർഗ്ഗ സുന്ദരി ഭൂമിയിലേക്ക് ഇറങ്ങി വന്നു ... വർണിക്കാൻ വാക്കുകൾ പോരാ... വെറും വർണനയല്ല.. യാഥാർഥ്യം 🙏🙏🙏
@Riboflav-c3R
@Riboflav-c3R Жыл бұрын
ys adorable beauty.
@sarvavyapi9439
@sarvavyapi9439 Жыл бұрын
വാസ്തവം❤
@dsanu4205
@dsanu4205 8 ай бұрын
പിന്നെ കോപ്പ് ഇങ്ങനെ തള്ളി മറിക്കല്ലെ ഭാനുപ്രിയ സുന്ദരിയാണ് അതീവ സുന്ദരി എന്നൊന്നും പറയാൻ പറ്റില്ല ഭാനു പ്രിയ ആവറേജ് സൗന്തര്യം ഒള്ളു ഒറ്റ നോട്ടത്തിൽ കണ്ടാൽ വല്യ ഭംഗി ഒന്നും തോന്നുന്നില്ല 🙄
@sreelakshmiks6369
@sreelakshmiks6369 2 жыл бұрын
She is the best classical dancer in India.💖 But I think she didn't get the fame or applause as other dancers like Madhuri dixit.
@susheelasusheela520
@susheelasusheela520 2 жыл бұрын
Maduri oveerated
@abhijitho8324
@abhijitho8324 2 жыл бұрын
Yes
@abhijitho8324
@abhijitho8324 2 жыл бұрын
Shobana is overrated as dancer but bhanupriya underrated
@prakashrao8077
@prakashrao8077 2 жыл бұрын
All her fans should watch swarnakamalam (Telugu)
@Riboflav-c3R
@Riboflav-c3R Жыл бұрын
ys.absolutly correct
@sibikunjikittan3643
@sibikunjikittan3643 3 жыл бұрын
She danced well appreciation☺
@binoyp8705
@binoyp8705 3 жыл бұрын
Super song&super dance👏👏👏👍👍
@umamaheswarit3986
@umamaheswarit3986 9 ай бұрын
Manichithathal cinema oru muray vanthu parthaya song athinthe athe varshan. Music hambiram. Dance super.
@likhonislam5137
@likhonislam5137 Ай бұрын
what an incredible video i have just watched. i loved it
@rajanidevi6813
@rajanidevi6813 3 ай бұрын
എത്ര മനോഹരം.. 😍❤️
@vinodaswathy
@vinodaswathy 4 жыл бұрын
Super song. Good clarity
@rishadrishad2867
@rishadrishad2867 3 жыл бұрын
ലോകം കണ്ട സൗന്ദര്യം ബാനു
@abilashashok3652
@abilashashok3652 4 жыл бұрын
Rajasilpi Bhanu Priya ❤️❤️❤️
@praseethavsreekanth7420
@praseethavsreekanth7420 5 ай бұрын
ചിത്ര ❤❤❤❤
@saikrishnakrishna2499
@saikrishnakrishna2499 2 жыл бұрын
സംവിധായകന് ഒരു കുതിര പവൻ
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
ഈ ❤️ ഡാൻസ് 90%.. തീതി പുലർത്തി ഞാൻ കളിക്കും അന്ന് ഈ video സപ്പോർട്ട് ചെയന്ന ഓരോത്തരും അത്‌ കണ്ട് അഭിപ്രായം പറയണം 🙏❤️😊..... എനിക്കു challenging ആണ് ഈ song കാരണം ഞാൻ പുരുഷൻ ആണ് 😄😍👍❤️
@stepitupwithkich1314
@stepitupwithkich1314 5 ай бұрын
Ithil oru ""5""like kandu dance verunna time support ithpole ❤️🙏🏼തെരനെ...
@pscguru5236
@pscguru5236 Ай бұрын
Dance എവിടെ?​@@stepitupwithkich1314
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 жыл бұрын
അടിപൊളി song, ഭാനുപ്രിയ ഡാൻസ് 👌🏻സുഡാപ്പികൾ, നസ്രാണികൾ കയ്യടക്കാത്ത അന്നത്തെ മലയാള സിനിമ🙏🏻
@maneeshachathoth
@maneeshachathoth 2 жыл бұрын
Yes
@anilkumarvg2360
@anilkumarvg2360 2 жыл бұрын
അവിടെയും നശിച്ച മതം കണ്ടു പിടിക്കാൻ കഴിഞ്ഞ ഈ മനസിന് എൻെറ നമസ്കാരം
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 жыл бұрын
@@anilkumarvg2360 എടോ ഉള്ള കാര്യമാണ് പറഞ്ഞത്,നിന്റെ നമസ്കാരം മട്ടാഞ്ചേരി മാഫിയക്കും കുറച്ചു പണച്ചക്ക് നസ്രാണികൾക്കും കൊണ്ടുപോയി കൊടുക്ക്‌, അടുത്തിടെയിറങ്ങുന്ന ഒരു വിധം എല്ലാ പടത്തിലും പക്കാ propaganda against ഹിന്ദുസ്..... ഹിന്ദു തീം തന്നെ ഇല്ലാതാകുന്നു, ഇതൊക്കെ താൻ ശ്രദ്ധിച്ചു നോക്ക്, മതം കാണാൻ എനിക്ക് താല്പര്യമില്ല, പക്ഷേ യഥാർഥ്യങ്ങൾ പറയും
@renjithr2522
@renjithr2522 2 жыл бұрын
വളരെ ശരിയാണ്, സ്വന്തം അസ്തിത്വം പണയം വച്ചു വരുത്തന്റെ സംസ്കാരം അഹങ്കാരമായി കൊണ്ടുനടക്കുന്നവർ മലയാള സിനിമ കൈയടക്കിയിരിക്കുന്നു
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
സത്യം
@sharmiliroy3108
@sharmiliroy3108 4 ай бұрын
Exellent song ,loved it 🥰
@tharunithikkat38867
@tharunithikkat38867 4 жыл бұрын
രവീന്ദ്രൻ മാഷ്‌👍👍👍
@richardnixon3615
@richardnixon3615 2 жыл бұрын
Bhanupriys....body laungage oru rakshayilla
@susanjoseph1373
@susanjoseph1373 5 ай бұрын
Super 2024il ee dance ippozhum kanunnorundo😊
@aswaithmini6330
@aswaithmini6330 3 жыл бұрын
എനിക്ക് ഇഷ്ടം മുള്ള നടി ഡാൻസിൽശോഭനചേച്ചിയാണ് പക്ഷെ ഈ ഒരു ഒറ്റ ഡാൻസിൽ ശോഭന ചേച്ചിയെപോലും തകർക്കും ഭാനുപ്രിയ
@abymilanjohnson9957
@abymilanjohnson9957 3 жыл бұрын
kzbin.info/www/bejne/oZvGl4Oeqamgjc0
@abymilanjohnson9957
@abymilanjohnson9957 3 жыл бұрын
kzbin.info/www/bejne/epPSfZ6mmZmAqLc
@mridusworldvaishu2052
@mridusworldvaishu2052 3 жыл бұрын
Enikkum ettavum ishtamulla nadi aanu bhanu chechi
@abhijitho8324
@abhijitho8324 2 жыл бұрын
ഡാൻസിൽ ശോഭനയെക്കാൾ കിടിലം ഭാനുപ്രിയ ആണ് 👌faster moves , expression , grace, perfect 👌കണ്ടിരിക്കാൻ തന്നെ ഐശ്വര്യം ആണ് ❤️
@susheelasusheela520
@susheelasusheela520 2 жыл бұрын
Swarnakamalam songs kanu appo manassilakum
@mallu_shortzzz
@mallu_shortzzz 3 жыл бұрын
1:30-1:55 chitra chechi takarthu🥰🥰🥰
@praveenkc3627
@praveenkc3627 3 жыл бұрын
സത്യം My fav part 😍😍
@adhidevpa7741
@adhidevpa7741 3 жыл бұрын
no word................................................loved
@rhythm6615
@rhythm6615 4 жыл бұрын
Please upload bhanupriya songs from koch koch santhoshangal
@richardnixon3615
@richardnixon3615 2 жыл бұрын
Adipoli song...superrr
@mohananv.r6676
@mohananv.r6676 8 ай бұрын
Enthu.bhangiya.bhanu.mominte.steps.amazing
@sumonsudha
@sumonsudha 6 ай бұрын
ഭാനുപ്രിയ ദേവാസുരത്തിൽ അഭിനയിക്കാഞ്ഞത് കൊണ്ട്, അംഗോപാംഗം പാട്ടിലെ കിടിലൻ ഡാൻസ് പോയി. ഒരു പക്ഷെ രേവതിയെ ക്കാൾ തകർക്കും
@amiami819
@amiami819 4 ай бұрын
ഇവരുടെ ഡാൻസ് കാണുമ്പോൾ എപ്പോഴും ഇങ്ങനെ തോന്നാറുണ്ട്
@achuaadhi8398
@achuaadhi8398 11 ай бұрын
ഭാനുപ്രിയ maam സർപ്പ സൗന്ദര്യം 😍😍😍😍
@jayarajanp2433
@jayarajanp2433 Жыл бұрын
My mother used to say that, is this girl has born to human beings,. long long back in the 1988s when she was working in Viswamithran in Doordarshan.
@divyamai31
@divyamai31 9 ай бұрын
Dance super Banu priya ....
@MadhuCherthala-vw3up
@MadhuCherthala-vw3up 5 ай бұрын
സൂപ്പർ 👍🏼👍🏼👍🏼
@mohananv.r6676
@mohananv.r6676 8 ай бұрын
Sakzhal.parvathi.mathavinte.avatharam.bhanu.priya.mom.enthu.bhaniya.aaa.steps.amazing.❤❤❤
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Arivin Nilaave | Raajashilpi | Malayalam Film Song
4:58
Evergreen Film Songs
Рет қаралды 4,3 МЛН
Indupushpam HD 1080p | Suparna Anand , Geetha - Vaishali
5:55
Saina Music
Рет қаралды 1,8 МЛН
Sree Raama Naamam - Naaraayam Malayalam Movie Song | Urvashi | Murali
4:23
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49