ഞാൻ അതിലെ നടന്നുപോകുമ്പോൾ കടച്ചക്ക യുടെ മരം കണ്ടിരുന്നു...
@IslanderMe2 ай бұрын
Aaha😃
@thasneemtm90242 ай бұрын
🤤😢😢
@IslanderMe2 ай бұрын
😄
@SabiraSabi-r3q2 ай бұрын
Chakka varukkunna video onnu kaanikkaamo plz
@IslanderMe2 ай бұрын
@@SabiraSabi-r3q insha allah
@honeyshots16112 ай бұрын
ദ്വീപിൽ കടച്ചക്ക ലഭ്യമാണോ?
@IslanderMe2 ай бұрын
ഇവിടെ സുലഭമാണ്
@honeyshots16112 ай бұрын
ഇപ്പോൾ, ഇവിടെ ഈ ഇനം അപൂർവമാണ്.. വില കൂടിയതും... ഇതിൻ്റെ വില 100/കിലോ വരെ ഉയർന്നേക്കാം.
@honeyshots16112 ай бұрын
എൻ്റെ പ്രിയപ്പെട്ട ഇനം
@IslanderMe2 ай бұрын
@@honeyshots1611 ഇവിടെ കടച്ചക്ക വില്പന ഇല്ല.. പക്ഷെ ചിപ്സ് ആയിട്ട് season ആവുമ്പോൾ കിട്ടാറുണ്ട്. ലക്ഷദ്വീപിൽ ഒരുപാട് ഉണ്ടായിരുന്നു. മുമ്പോരു cyclone വന്നപ്പോൾ ഒരുപാട് നശിച്ചു
@honeyshots16112 ай бұрын
ഈയടുത്താണ് ഞാൻ ലക്ഷദ്വീപ് വീഡിയോ സെർച്ച് ചെയ്ത് നിങ്ങളുടെ വീഡിയോകൾ കണ്ടത്.. നന്നായി പോകുന്നു