Preserving History: Experience the Beauty of a 75-Year-Old House with Antique Furniture for Sale!

  Рет қаралды 54,212

Start Deal

Start Deal

Күн бұрын

Пікірлер: 80
@pjluckylucky8013
@pjluckylucky8013 Жыл бұрын
Feel that one business man bought and renovated for sale and gain good amount of profit.
@arshadkollath9152
@arshadkollath9152 Жыл бұрын
മനയിൽ അറബി എഴുതിയത് കണ്ട് സംശയം ഉണ്ടായവർക്ക് വേണ്ടി. ഇത് എന്റെ നാട്ടിൽ ആണ്. മന തന്നെ ആണ്, നാട്ടിലെ പ്രമുഖ നമ്പൂതിരി കുടുംബത്തിന്റെ ആയിരുന്നു. ഒരു മുസ്ലിം കുടുംബം പിന്നീട് ഭാഗം വയ്പ്പ് ഒക്കെ കഴിഞ്ഞ സമയത്ത് വാങ്ങിയതാണ്. അവർ ആണ് renovation, landscape ഒക്കെ നടത്തി മോടി കൂട്ടിഇങ്ങനെ ആക്കിയത്. താമസിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിദേശത്തേക്ക് പോകുകയോ മറ്റോ ആണെന്ന് തോന്നുന്നു. അതായിരിക്കാം വിൽക്കാൻ കാരണം.
@Truth_Seeker_369
@Truth_Seeker_369 Жыл бұрын
ഈ മനയുടെ വില ഈ വീഡിയോയിൽ പറയുന്നില്ല. ആരും അത് പ്രതീക്ഷിച്ചിട്ട് ഈ വീഡിയോ അവസാനം വരെ കാണണ്ട 🤭
@munnbijesh560
@munnbijesh560 Жыл бұрын
😂
@tcltv-ei2eu
@tcltv-ei2eu Жыл бұрын
ETHRA KITTUMO ATHAANU VILA
@Surya-bz2mw
@Surya-bz2mw Жыл бұрын
Thanks.....I usually skip to last to know the price 😂.....
@shefikpk
@shefikpk Жыл бұрын
Thankyou🙏
@MohanSharma-el1un
@MohanSharma-el1un Жыл бұрын
Awesome👌👏👍
@thambyjacob8797
@thambyjacob8797 Жыл бұрын
ഇവിടെ ആൻന്മ്ക്കൾ വസിക്കുന്നുണ്ട്, കുടുബമായി സുഖമായികഴിയാൻ അവർ സമ്മതിക്കില്ല,
@avezworld2462
@avezworld2462 Жыл бұрын
Arapatta (belt) Pana KIZHI sanji some ornaments based on muslim traditional outfits (used for kachiyum mundum costumes )
@anandrp
@anandrp Жыл бұрын
nice😃😃
@MrNippon510
@MrNippon510 Жыл бұрын
What is Muslim traditional outfit ?? There is no tradition like that... Islam has only Arabic tradition .. there is no other version
@bhagyamsaivamadhom1325
@bhagyamsaivamadhom1325 Жыл бұрын
ആദ്യമായിട്ടാണ് അറബി പേരുള്ള ഒരു മന കാണുന്നത്... പാലക്കാട് side ഇൽ വലിയ വീടുകളെ മന എന്നാണോ വിളിക്കാറുള്ളത്?? എന്തായാലും ഈ കാട്ടിയ വീട് നന്നായിട്ടുണ്ട്
@ranimohan11
@ranimohan11 Жыл бұрын
please say the price if it is feasible for to buy then I can proceed further otherwise no use.
@Einstein843
@Einstein843 10 ай бұрын
Is this property still available for sale?
@BG-bc4je
@BG-bc4je 11 ай бұрын
Price ethrayanu
@anandrp
@anandrp Жыл бұрын
Enik personally ee manakalodu onnum thalparyam illa. Stalam kollam enthoram spacious and pachappum niranja stalam aanu. Stalam okke istayi. 1 acer okke parayumbo othiri othiri space und. Krishi cheyan okke nalla stalam und. Ithokke polich maati kidilam veedu ready aakan aanu enik aagraham. Nalla video🤗
@BG-bc4je
@BG-bc4je Жыл бұрын
Medichit kidilan veed ishtam pole Vekku chetttaa😂
@maloosmenoos
@maloosmenoos Жыл бұрын
super 👍 എന്റെ വീടും തറവാട് veedanu
@MehuMehu-jy6be
@MehuMehu-jy6be Жыл бұрын
Ningalde ella videosum kaanikkunna vdeo sum sadaranakkarkk etthi pidikkaan kazhiyunnathinappuram aanu
@BG-bc4je
@BG-bc4je Жыл бұрын
Dipin super presentation,
@StartDeal
@StartDeal 10 ай бұрын
❤️
@joshsiva
@joshsiva Жыл бұрын
ഈ വീഡിയോ കാണുന്നവർ അറിയാൻ ഈ മനയുടെ വില പറയുന്നില്ല ഇവൻ ഈ മന ഡീറ്റൈൽ ayye കാണിക്കാമെങ്കിൽ വില പറഞ്ഞാൽ എന്താ
@wellwisher6825
@wellwisher6825 7 ай бұрын
വില പറയൂ
@MohanSharma-el1un
@MohanSharma-el1un Жыл бұрын
AmazingView Beautiful
@chithrak5989
@chithrak5989 Жыл бұрын
Nalla sthalamsne.
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
കിണ്ടി കണ്ടപ്പോൾ മനസ്സിലായി വീട് ആരുടെതെന്ന്
@sunilraj343
@sunilraj343 Жыл бұрын
ആർഭാടം നിറഞ്ഞ വീട് മന എന്ന് പറയുന്നത് ചുമ്മാ ....വീട് കൊള്ളാം
@StartDeal
@StartDeal Жыл бұрын
Chank thurannu kaattiyalum chilar parayum chembarathi ennu enthaaa kaalam
@MrBeanTime
@MrBeanTime Жыл бұрын
​@@StartDealസത്യം നല്ല വീട് നല്ല അവതരണം 👍👌
@alikkanteMon_Kasim
@alikkanteMon_Kasim Жыл бұрын
ഒരു കുളം കൂടി ഉണ്ടായിരുന്നെങ്കിൽ .....
@ag0046
@ag0046 Жыл бұрын
Enik talparyam und whom i need to contact?
@nambudiripad6452
@nambudiripad6452 Жыл бұрын
മനകളിൽ തുളസി തറ ഉണ്ടാവില്ല മുല്ല തറ ആണ് പതിവ് 🤷‍♂️
@bhagyamsaivamadhom1325
@bhagyamsaivamadhom1325 Жыл бұрын
അതെ അറബി പേരുള്ള മന 😂😂
@santhoshpg380
@santhoshpg380 Жыл бұрын
Super Mana❤
@sajidkp6187
@sajidkp6187 Жыл бұрын
മന കാണുമ്പോൾ അടിമത്തം ഓർമ്മവരും കണ്ണീരിന്റെ ഓർമകളും,
@MrNippon510
@MrNippon510 Жыл бұрын
നീ ഇപ്പോഴും അടിമയല്ലേ മതത്തിന്റെ ...അടിമുടി നീ എപ്പോഴും ഒരു അടിമയാണ് ..
@ayshuss1217
@ayshuss1217 Жыл бұрын
@@MrNippon510🥶🥶🥶🥶🥶🥶🥶enthonadey 😴😴😲😲😲
@MrNippon510
@MrNippon510 Жыл бұрын
@@ayshuss1217നീയും
@raksin10
@raksin10 Жыл бұрын
അടിമത്തം ഓർമ വരുന്നോണ്ടാവും എല്ലാ മനകളും ഇപ്പോ മാപ്പിളമാർ വാങ്ങി വെച്ചിരിക്കുന്നെ... ചുമ്മാ അതിനിടയിൽ കൂടി വന്നൊരു കുത്തിത്തിരുപ്പ്... ഓ നിന്റെ വർഗം മൊത്തം ഇങ്ങനാണോടെ... കഷ്ട്ടം
@mrrajeshdubai1
@mrrajeshdubai1 Жыл бұрын
Is it Party Gramam ?
@hareeshmenon9756
@hareeshmenon9756 Жыл бұрын
Manyil arabic😮
@balachandrank7845
@balachandrank7845 Жыл бұрын
ഈ എഴുത്തോലകൾ ഇപ്പോൾ വിലക്ക് വാങ്ങുവാൻ കിട്ടും.
@alikkanteMon_Kasim
@alikkanteMon_Kasim Жыл бұрын
ഡബിൾ കോട്ട് അത്ര പോരെ, പിന്നെ കട്ടിൽ കൂട്ടണോ?
@alikkanteMon_Kasim
@alikkanteMon_Kasim Жыл бұрын
ദിശതെറ്റി ഇറങ്ങാതിരിക്കാനാണ് ഉമ്മറപ്പടിക്കു മുന്നിൽ ബ്ലോക്ക് ചെയ്തിട്ടുള്ളത്
@tiwlow
@tiwlow Жыл бұрын
Beautiful
@BG-bc4je
@BG-bc4je Жыл бұрын
75 aanel nokkam njan
@sreekalaputhumana1991
@sreekalaputhumana1991 Жыл бұрын
Nazhi ALLA. NARAYAM.
@alikkanteMon_Kasim
@alikkanteMon_Kasim Жыл бұрын
നാഴിയല്ല അത് ഇടങ്ങഴിയാണ്.
@udsopicalsajman9709
@udsopicalsajman9709 Жыл бұрын
Super
@assinarponnan8022
@assinarponnan8022 Жыл бұрын
Rate not quoted, it’s cheap action
@iyer33
@iyer33 11 ай бұрын
Price 150 lakhs
@ramanivm3857
@ramanivm3857 Жыл бұрын
Machalla thatt anu
@alikkanteMon_Kasim
@alikkanteMon_Kasim Жыл бұрын
ഒരു ഒന്നേകാൽ cr ന് കിട്ട്വോ?
@ramachandrantp1382
@ramachandrantp1382 Жыл бұрын
നമ്പൂതിരി വീടുകൾക്കാണ് മന അഥവാ ഇല്ലം എന്നു പറയുന്നത് 'ഇതെന്താ അറബി മനയോ?
@sasikumarappankalathil3733
@sasikumarappankalathil3733 Жыл бұрын
അത് സോപാനം
@radhakrishnan4132
@radhakrishnan4132 Жыл бұрын
Mana yude perw tha
@meeraiyer41
@meeraiyer41 Жыл бұрын
H̊o̊ẘ m̊ůc̊h̊
@vijaykrishnan6151
@vijaykrishnan6151 Жыл бұрын
എന്റെ സഹോദര നിങ്ങൾ വഴിമാറി പോയോ നിങ്ങളിൽ നിന്നും ഇതോതൊന്നും അല്ല പ്രതീക്ഷിക്കുന്നത്
@anandrp
@anandrp Жыл бұрын
whats the problem?? pls explain?
@haseemnazarudeen491
@haseemnazarudeen491 Жыл бұрын
ഹാദാ മിന്‍ ഫള്ലി റബ്ബീ എന്നാണ് ആദ്യം എഴുതി വെച്ചേക്കുന്നത്. ആയത്തുല്‍ ഖുര്‍സിയ് ആണ് രണ്ടാമത്തെ വലിയ ബോര്‍ഡ്. സെല്‍ഫില്‍ കണ്ട ഗ്രന്ഥം ഖുഃര്‍ആര്‍ ആണ്.
@assinarponnan8022
@assinarponnan8022 Жыл бұрын
Rate is not mentioned, it a cheating
@ayshuss1217
@ayshuss1217 Жыл бұрын
😍😍😍
@vinodmithrapuram9457
@vinodmithrapuram9457 Жыл бұрын
ആദ്യം വരുന്നത് പന ആണ്
@sreejaanil2114
@sreejaanil2114 Жыл бұрын
😂
@BG-bc4je
@BG-bc4je 11 ай бұрын
Appol Vila Ille 😂 veruthe budhimoottikandallo, price paranjal
@SukuSuku-q6s
@SukuSuku-q6s Жыл бұрын
😂Price please
@vinodhpb
@vinodhpb Жыл бұрын
Arabimanayo.
@shanjo9756
@shanjo9756 Жыл бұрын
Vila parayathu enthu vedio
@sreekalaputhumana1991
@sreekalaputhumana1991 Жыл бұрын
Kappi alla. THUDI
@abdullatheef3454
@abdullatheef3454 Жыл бұрын
Podakuwe
@sunilkumart4211
@sunilkumart4211 Жыл бұрын
Mob no
@sreekumarkaleekkal353
@sreekumarkaleekkal353 Жыл бұрын
സുടാപ്പി മന
@rajeshasha8502
@rajeshasha8502 Жыл бұрын
കോടികളുടെ പ്രൈസ് പറയാത്തത് മോശമായി പോയി ബ്രോ?🫵🤔
@BG-bc4je
@BG-bc4je Жыл бұрын
Price ethrayanu
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
World‘s Strongest Man VS Apple
01:00
Browney
Рет қаралды 62 МЛН
How to restore an old table for beginner
18:01
AT Restoration
Рет қаралды 2,6 МЛН
Ugly Nightstand Cabinet Transformed into a...Wine Minibar!? - Custom Restoration
22:56
Varikkassery Mana Part-2 | Veedu | Old Episode | Manorama News
24:04
Manorama News
Рет қаралды 347 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН