സ്വസ്തി ; കാടിനു നടുവിലെ അത്ഭുത വീട് |Beautiful Kerala Traditional House in forest

  Рет қаралды 402,299

come on everybody

come on everybody

Күн бұрын

Пікірлер: 288
@comeoneverybody4413
@comeoneverybody4413 Жыл бұрын
കാടിന് നടുവിൽ 125 വർഷങ്ങൾ പഴക്കമുള്ള വീട്ടിലെ ഞെട്ടിച്ച കാഴ്ചകൾ. രഹസ്യ അറയും, ചില നുറുങ്ങു വിദ്യകളുമൊക്കെ പ്രയോഗിച്ചുള്ള നൂറ്റാണ്ട് പഴക്കമുള്ള ഒരു വീട്. കൃഷിക്കായി വർഷങ്ങൾക്ക് മുൻപ് വാങ്ങിയെടുത്ത സ്ഥലത്ത് മരണ ശയ്യയിലായിരുന്ന ഈ വീടിനെ അജി ചേട്ടൻ ഇപ്പോൾ ആരും കൊതിക്കുന്ന ഒന്നാന്തരമൊരു വീടാക്കി മാറ്റി. ബുക്കിംഗിന് ഈ നമ്പറിൽ വിളിക്കാം ട്ടോ ... 9074809884
@ajia8622
@ajia8622 Жыл бұрын
😍
@AnnMaryJoseph
@AnnMaryJoseph Жыл бұрын
Google Maps Location pls
@aleyammapothenpothen7471
@aleyammapothenpothen7471 Жыл бұрын
❤❤❤❤❤
@0708im
@0708im Жыл бұрын
Why don't you mention the place in description?
@rajeshkumarankari9504
@rajeshkumarankari9504 Жыл бұрын
ഹായ് സച്ചിൻ നമ്പർ കറക്റ്റ് ആണോ. ഞാൻ വിളിച്ചു റോങ്ങ്‌ നമ്പർ എന്ന് പറഞ്ഞു. താങ്ക്സ് രാജേഷ്
@sanithakv2476
@sanithakv2476 Жыл бұрын
ഇ തെല്ലാം വിശദീകരിച്ച ചേട്ടൻ നല്ല വിവരമുള്ള മനുഷ്യനാണ് സ്വസ്ഥയുള്ള ചേട്ടൻ......
@Linsonmathews
@Linsonmathews Жыл бұрын
ഒന്നും പറയാനില്ല... തികഞ്ഞ ശാന്തതയോടെ, പരിസ്ഥിതിയോട് ഇണങ്ങി നിക്കുന്ന ഈ വീട് നില നിർത്തിയ ചേട്ടന് ഒരു നിറഞ്ഞ കയ്യടി... 🤗👌❣️❣️❣️
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍Aji chettan rocks
@ShuaSharu-zj2eh
@ShuaSharu-zj2eh Жыл бұрын
ആ ചേട്ടൻ അടിപൊളി സംസാരം ആണലോ.. 😍സംസാരം നമ്മളെ പിടിച്ചിരുത്തും. വീട് ഒരു രക്ഷയില്ല.. Hattsoff ചേട്ടാ...
@lijoabrahamjose
@lijoabrahamjose Жыл бұрын
Seriya 😂
@nitin005-s3f
@nitin005-s3f Жыл бұрын
ഞാൻ ആഗ്രഹിക്കുന്ന കേരളം ഇങ്ങനെയാണ്
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍
@Safvan111
@Safvan111 Жыл бұрын
Njnum 😊
@meghacherian4926
@meghacherian4926 Жыл бұрын
Same ente swapnglalile veedum allm ingneyanu
@cdspoonjarthekekara8554
@cdspoonjarthekekara8554 Жыл бұрын
ഉണ്ടയാണ്
@nitin005-s3f
@nitin005-s3f Жыл бұрын
@@cdspoonjarthekekara8554 എൻ്റെ concept ആണ് ഞാൻ പറഞ്ഞത്(പ്രകൃതി ഭംഗിയും പച്ചപ്പും നിറഞ്ഞ കേരളം) നിങ്ങളുടെ കാഴ്ചപ്പാട് വേറെ അവാം 👍
@vinodkalluvalappil9506
@vinodkalluvalappil9506 Жыл бұрын
അദ്ദേഹത്തിന്റെ presents of mind കൊള്ളാം 😇
@ajia8622
@ajia8622 Жыл бұрын
@0708im
@0708im Жыл бұрын
Presence*
@lijoabrahamjose
@lijoabrahamjose Жыл бұрын
Good personality
@ivapoovathi6919
@ivapoovathi6919 Жыл бұрын
ഹൗസ് ഓണർ ചേട്ടൻ സൂപ്പർ 💪🏽💪🏽
@Unnikrishnanalpy
@Unnikrishnanalpy Жыл бұрын
സ്വീറ്റ് ബ്യൂട്ടിഫുൾ ഹോം എത്ര ഭംഗിയായിട്ടാണ് ചേട്ടൻ കാര്യങ്ങൾ പറഞ്ഞുതരുന്നത്... നല്ല ഭംഗിയുള്ള ട്രെഡിഷണൽ ഹോം... ❤️❤️🙏😊
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@niyasa3184
@niyasa3184 Жыл бұрын
ഞാൻ ആഗ്രഹിക്കുന്നത് ഇത്തരം വീട് വെക്കാനാണ്❤🧘🏻‍♂️
@VasanthKumar-lo3xn
@VasanthKumar-lo3xn Жыл бұрын
I love kerala house and culture blind with nature... Love from Karnataka ❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
❤❤❤❤
@hibaraseen9190
@hibaraseen9190 Жыл бұрын
ഹോ.. എന്ത് പ്രകൃതി രമണീയമ ആയ സ്ഥലം, പച്ചപ്പിന്റെ ഇടയിൽ പിഞ്ചു ഊഞ്ഞാലായിൽ കിടന്ന് ആടുന്നത് കാണാൻ നല്ല ഭംഗി അതിന്റെ കൂടെ ആ മ്യൂസിക്കും ചേർന്ന പ്പോൾ soopper👍👍
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍😍
@spread_the-love
@spread_the-love Жыл бұрын
എൻ്റെ കുട്ടിക്കാലം എത്ര മനോഹരമായിരുന്നു, വയലും കൃഷിയിടങ്ങൾകുമിടയിൽ ഭാരതപുഴയോടത് എൻ്റെ ഉമ്മൻ്റെ വീട് കൃഷിയും, വൈക്കോൽ കൂനയും പശുവും കിടാവും , കോഴിയും മറ്റു ജീവജാലങ്ങളും , അടുത്ത അമ്പലത്തിൽ നിന്നും കേൾക്കുന്ന മനോഹരമായ ഭക്തിഗാനങ്ങളും.. ❤❤❤❤
@nikhilramachandran6171
@nikhilramachandran6171 4 ай бұрын
എവിടെയാണ് സ്ഥലം
@spread_the-love
@spread_the-love 4 ай бұрын
@@nikhilramachandran6171 Palakkad pattambi
@roshinisatheesan562
@roshinisatheesan562 Жыл бұрын
നമ്മുടെ പഴയ വീടുകൾ, പഴയ നാടുകൾ❤❤ ഏറേ ഇഷ്ടം ഇപ്പോ കാണാൻ പറ്റിയതു തന്നെ ഭാഗ്യം❤❤❤
@stvunk
@stvunk Жыл бұрын
So happy to see this home.അവശേഷിക്കുന്ന പൗരാണിക വീടുകളെങ്കിലും ഇങ്ങനെ സംരക്ഷിക്കാൻ സാധിച്ചാൽ നല്ലതായിരുന്നു
@AjiDhanvik
@AjiDhanvik 11 ай бұрын
ആഹ്... എത്ര ഭംഗിയായി പഴമയുടെ പുനരവതരണം.. മഹത്തരം.. 👏👏
@Jay-ns2ts
@Jay-ns2ts Жыл бұрын
ഇത്തരത്തിലുള്ള വിടുകൾ എവിടെയുണ്ടെങ്കിൽ പൊക്കിക്കോളൂ...സൂപ്പർ ❤️
@aparnakj6727
@aparnakj6727 Жыл бұрын
നല്ല വീടും പരിസരവും. എല്ലാം വിശദീകരിച്ചു തന്ന ചേട്ടനും സൂപ്പർ.
@ajia8622
@ajia8622 Жыл бұрын
🙏😍
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍
@vinithaPV-ck8lg
@vinithaPV-ck8lg Жыл бұрын
എന്തു നല്ല വീട്. ചേട്ടൻ പൊളിയാണ്
@reshmaev8778
@reshmaev8778 Жыл бұрын
കർത്താവെ എനിക്ക് വേണോട്ടോ ഇത് പോപോലെ ഒരിടം 🥰🥰🥰🙏🙏🙏🙏🙏
@lijoabrahamjose
@lijoabrahamjose Жыл бұрын
Daivam tharum
@myselftrust9471
@myselftrust9471 Жыл бұрын
Eeshoyee1.56 muthal ulla bgm um aa oru veedum pinne atmosphere vere level
@sijogeorge2509
@sijogeorge2509 Жыл бұрын
പിഞ്ചു ന്റെ അവതരണം കൊള്ളാം ..ക്യാമറ ക്കു മുന്നിലോട്ട് വന്നത് നന്നായി .. ഊഞ്ഞാലാട്ടം ഒരു വെറൈറ്റി ആയി 😊
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thanks 😀😀😀😀
@kshathriyan8206
@kshathriyan8206 Жыл бұрын
പ്രകൃതിരമണീയമായ സ്ഥലവും അതിനോട് ചേർന്ന് കേരള ട്രഡീഷണൽ വീടും 👍 അടിപൊളി 👍❤️❤️
@nikhiljosephsunny3079
@nikhiljosephsunny3079 Жыл бұрын
ചേട്ടനും വീടും അടിപൊളി ആയിട്ടൊണ്ട് 💙✨️
@beevisharimol1673
@beevisharimol1673 Жыл бұрын
എന്തു നല്ല പ്രകൃതി സുന്ദരമായ സ്ഥലം. എവിടെ നോക്കിയാലും good ambiance. പ്രത്യേകിച്ച് പിഞ്ചു ഉഞ്ചാലാടുന്ന സ്ഥലം. 👍🏻👍🏻👍🏻🥰. open bathroom അടിപൊളി. ലാസ്റ്റ് കാണിച്ച dining suuper 👍🏻.എല്ലാം സുന്ദരം. Nalla video 😍🥰💖
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@vishnuramesh755
@vishnuramesh755 Жыл бұрын
Sachin chetta ee bgm ethaa
@BinoyKerala
@BinoyKerala 8 ай бұрын
മുറ്റത്ത് ഒരു അംബാസിഡർ കാറും ഉണ്ടെങ്കിൽ 👌👌👌👌 പൊളിച്ചേനെ
@keerthijacob6788
@keerthijacob6788 Жыл бұрын
ഒന്നും പറയാനില്ല ❤️❤️❤️ സ്വസ്തി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍
@aravindsudarshan
@aravindsudarshan Жыл бұрын
Stayed there a couple of years before, amazing property and the way he maintains it is marvelous. Must try for someone seeking a relaxed getaway.
@ajia8622
@ajia8622 Жыл бұрын
Thanks aravind 😍
@shajivarghese3617
@shajivarghese3617 Жыл бұрын
കൊതിയാവുന്നു... 🌹🙏
@sadathali8257
@sadathali8257 Жыл бұрын
ഇത് വീടുപണിക്കാറില്ലാത്തവർ ഒറ്റക്ക് എല്ലാകാര്യവും മാനേജ് ചെയ്യുന്നത് ഒന്നോർത്തു നോക്കു... കാണാൻ നല്ലരസമാണ്.... എന്നെപോലെയുള്ളവരാണെങ്കിൽ ഓർക്കാനേ വയ്യ...
@ramilchikku2167
@ramilchikku2167 Жыл бұрын
അജി ചേട്ടൻ സൂപ്പർ 👍👍👍
@aswadaslu4430
@aswadaslu4430 Жыл бұрын
ഇത്തരത്തിൽ ഉള്ള വീടുകൾക്ക് കാഴ്ചക്കാർക്ക് കൂടും 🌳🌳🌳🌳🌳🌳😍😍😍😍😍😍😍😍
@shynim623
@shynim623 Жыл бұрын
അടിപൊളി , കാണാൻതന്നെ എന്തൊരുസുഖം
@comeoneverybody4413
@comeoneverybody4413 Жыл бұрын
അപ്പോ ഒരു ദിവസം ഇവിടെ താമസിച്ചാലോ❤❤❤❤
@cuckoos2023
@cuckoos2023 11 ай бұрын
Kannu niranju poyi.... Felt so emotional.. Don't know why...... Entho pazhayakalam orma vannu..... 🙏
@MuraliMadhavan-i2q
@MuraliMadhavan-i2q 7 ай бұрын
Our tourism department should listen our Kerala naalu kettu ,ettu kettuand tharavadukal,mana,,,,and alll...thats enough to improve our Kerala s financial condition.❤❤❤❤ Can catch more foreigners by atleast doing Home stay and traditional treatment of body and mind ❤
@AK-ii6vn
@AK-ii6vn Жыл бұрын
Awesome. This is real life. This is really a paradise. Very healthy for body mind and soul.
@jebarsonjohnson9436
@jebarsonjohnson9436 5 ай бұрын
Wonderful house and channel.
@rekhakochuparambil4585
@rekhakochuparambil4585 Жыл бұрын
എന്റെ ഭർത്താവിന്റെ വീട് ഇങ്ങനെ യാണ്. അറയുടെ താഴെ നിലവറ. Door ന് hight കുറവ്.തല കുനിച്ചു വേണം കയറാൻ. ഓർക്കാതെ തല പടിയിൽ ഇടിച്ചു ചെവിയും അടച്ചു വായും തുറക്കാൻ പറ്റാത്ത അവസ്ഥ. ഇതു കണ്ടപ്പോൾ ഞാൻ ഓർത്തുപോയി
@ajia8622
@ajia8622 Жыл бұрын
😂
@philipcyriac007
@philipcyriac007 Жыл бұрын
Simple yet elegant...hats off to the owner.
@domcharlypa732
@domcharlypa732 Жыл бұрын
Nothing to say.... Awsome.....
@lijoabrahamjose
@lijoabrahamjose Жыл бұрын
That’s Swargam!! You guys documented it well❤❤ Thank you
@dipujoseph9012
@dipujoseph9012 Жыл бұрын
Super വീട് 👍🌹👏
@Lppt87
@Lppt87 6 ай бұрын
Que casa preciosa, parece sacada de una película de estudio ghibli, precisamente la película de arrieti le queda perfecta con ese jardín y las ranitas. El cuarto me pareció muy oscuro, pero demás preciosa, mi parte favorita fue ese techo hermoso y el comedor abierto.
@Satheeshnew1
@Satheeshnew1 7 ай бұрын
Very Graceful 😊😊
@anan-wm1es
@anan-wm1es Жыл бұрын
Kitchen behind bedroom can be made as a walk in wardrobe.💕
@comeoneverybody4413
@comeoneverybody4413 Жыл бұрын
Great idea!
@emmyin
@emmyin Жыл бұрын
Simply beautiful. Thank you. Excellent work and planning by owners. Very happy to see. Suggestion to owners: The old kitchen can be converted into a writing area or quiet relaxation area
@comeoneverybody4413
@comeoneverybody4413 Жыл бұрын
Good idea
@mathaithomas2816
@mathaithomas2816 Жыл бұрын
krait, cobra, viper??
@aswin_solo
@aswin_solo Жыл бұрын
Such a beautiful peace of art ❤❤
@renorajan5826
@renorajan5826 Жыл бұрын
This house is awesome find guys 👌👌👌
@ChandershS-om6is
@ChandershS-om6is Жыл бұрын
അതി മനോഹരം
@shyjushyju7153
@shyjushyju7153 Жыл бұрын
ഓണർ പൊളി 👍 😃😃
@melbin1096
@melbin1096 Жыл бұрын
Video quality is poor. Please shoot these type houses as it is shown in thumbnail light effect. I came here to watch it as it is shown in KZbin thumbnail but as I started playing the video the light effect felt so bad and I feel like watching it in night mode. Please consider the request. Anyway liked the way you present the video❤
@ajay.bravaneshwaram7263
@ajay.bravaneshwaram7263 Жыл бұрын
Peace of mind
@anjalia.v.8137
@anjalia.v.8137 Жыл бұрын
യഥാർത്ഥ വീട് 👍
@jobinjoseph836
@jobinjoseph836 Жыл бұрын
Forg -9. Good program and good homestay good luck
@tinsdas8867
@tinsdas8867 Жыл бұрын
ഞാൻ ഈ ഡോർ അടച്ചിട്ടു കാവിലെ ദേവതയായി വരട്ടെ 😄😄😄😄😄🤭
@poornima8845
@poornima8845 Жыл бұрын
My suggestion is to make the kitchen active , so that guests can come and cook
@nairabhijeetmoto1
@nairabhijeetmoto1 Жыл бұрын
Beautiful.....😲😲😲😍😍😍
@bimalprabha9361
@bimalprabha9361 Жыл бұрын
There are a total of 6 frog statues, one of which is a couples frog.
@sree4607
@sree4607 Жыл бұрын
ഇതാണ് യഥാർത്ഥ കേരളം, ഞാൻ ആഗ്രഹിക്കുന്ന കേരളം, 🙏
@bimalprabha9361
@bimalprabha9361 Жыл бұрын
ആകെ 6 തവളകളുടെ പ്രതിമകളുണ്ട്.അതിൽ ഒരെണ്ണം കപ്പിൾസ് തവളകളാണ്.
@aleyammapothenpothen7471
@aleyammapothenpothen7471 Жыл бұрын
Pwoli veedu ❤ super
@ravikumar-tb1gy
@ravikumar-tb1gy Жыл бұрын
TREMENDOUS HOUSE .... NO RESORT CAN COMPITATE
@muralisurya4683
@muralisurya4683 11 ай бұрын
வாழ்த்துக்கள் சகோதரர் 🎉🎉🎉🎉 சிறப்பு மிக சிறப்பு
@ajia8622
@ajia8622 11 ай бұрын
Ungal vaazhthukkalykku anpumika nandri 🙏
@dineshpillai3493
@dineshpillai3493 Жыл бұрын
Super ayyitundu 👏👏👌
@SomanKv-wy1vd
@SomanKv-wy1vd Жыл бұрын
Ettukali. Peruchazhi.otteruma ishttampole..
@divyanair5560
@divyanair5560 Жыл бұрын
Beautiful house ende tharavde egene thane anu 🥰💓♥️🥰💓
@sangeethraveendran5898
@sangeethraveendran5898 11 ай бұрын
Oru koolipanikaran enna nilayil Ee veedu nirmicha aa mestiriye agamazhinju bahumanikunnu...
@harikumarvaranattu3988
@harikumarvaranattu3988 Жыл бұрын
😍😍അടിപൊളി
@kalpuzhamana
@kalpuzhamana Жыл бұрын
Valare Nannaayirikkunnu..
@shanaadisharma4982
@shanaadisharma4982 6 ай бұрын
Please 🙏 hindi me bhi video Ya dubbing kardijiye Ap ke video bahut ache hi👌
@Satheesh-vh8im
@Satheesh-vh8im Жыл бұрын
Ithokkeyanu sherikkum veedu ennu parayunnathu!!! Allathe kure arbhadam kanichu chuttumulla marangal ellam vettimurichukalayunnathalla
@thaniniramdaily6710
@thaniniramdaily6710 Жыл бұрын
Superb❤❤❤🎉🎉🎉
@mahadevan1979
@mahadevan1979 Жыл бұрын
വിശ്വകർമ്മ കുലത്തിന്റെ മഹിമ 🙏🙏🙏
@kalidasankuriyedathkuriyed152
@kalidasankuriyedathkuriyed152 Жыл бұрын
നല്ല വീട്
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@sindhu106
@sindhu106 Жыл бұрын
ഉപ്പ് പാത്രം 👌👌👌തവളകുട്ടൻമാർ എത്രപേരുണ്ടായിന്നു പിഞ്ചു.ഏഴ് ആണോ
@comeoneverybody4413
@comeoneverybody4413 Жыл бұрын
More than 12
@lalpriyan1981
@lalpriyan1981 Жыл бұрын
11:46. Warp Stabilizer
@comeoneverybody4413
@comeoneverybody4413 Жыл бұрын
Mistake 😅
@lalpriyan1981
@lalpriyan1981 Жыл бұрын
👍
@arathis2447
@arathis2447 7 ай бұрын
My dream home❤
@subhasanthosh7046
@subhasanthosh7046 Жыл бұрын
Suuuuperrr ❤❤❤
@lijoantony7425
@lijoantony7425 Жыл бұрын
Wooow super Home... Please kichen reinvented to multiple purpose hall or another idea..
@mathaimmathai9532
@mathaimmathai9532 Жыл бұрын
nice house and nice atmosphere
@keralapropertysellerkps
@keralapropertysellerkps Жыл бұрын
Chodyathinu Munde marupadi, Chetan supara
@bindhus4164
@bindhus4164 Жыл бұрын
Uppu pathram super anu
@sreekuttyayyappan273
@sreekuttyayyappan273 Жыл бұрын
Beautyful... 👍🏻
@Anirudh_Barua_V
@Anirudh_Barua_V 9 ай бұрын
real beauty
@Inmyhobeez
@Inmyhobeez Жыл бұрын
Come on everybody യുടെ സുവർണ അധ്യായം....❤❤❤
@nedhi75
@nedhi75 Жыл бұрын
Adipoli 😍🧘
@Kollengode_stories
@Kollengode_stories Жыл бұрын
Aa free space ( kitchen) make over cheyth. Small sitting coffee open place aakikude
@sajanpt9825
@sajanpt9825 Жыл бұрын
Wow 😍😍😍
@krishnadasp7370
@krishnadasp7370 Жыл бұрын
🌹🌹🌹🌹🌹👍. Krishnadas. Kozhikode
@Lppt87
@Lppt87 6 ай бұрын
0:49 eso que se ve ahí es una culebra?.?😮😮😮😮
@sree4607
@sree4607 Жыл бұрын
എന്റെ നാട്ടിൽ ഇങ്ങനെ ഒരു വീട്, 😗
@udayavarmarajas1008
@udayavarmarajas1008 Жыл бұрын
അടിപൊളി 👌....തവള 8എണ്ണം അല്ലേ
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍Kooduthal und
@sajidabaghel1681
@sajidabaghel1681 Жыл бұрын
Lovely house 🏠🏡
@somalatha8905
@somalatha8905 Жыл бұрын
Super🙏🙏🙏
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 Жыл бұрын
Poli vibe.. 👌👌😍😍😍❤️❤️
@orupravasi9922
@orupravasi9922 Жыл бұрын
ഞാൻ പൊൻകുന്നംകാരൻ ഞാൻ ഇതുവരെ ഇങ്ങനെ ഒരു വീട് കണ്ടിട്ടില്ല 🤔🤔🤔🤔🤔🤔🤔
@comeoneverybody4413
@comeoneverybody4413 Жыл бұрын
Calicut kitchente aduthunnu akathott
@nibusabujohn420
@nibusabujohn420 Жыл бұрын
Super 👍
@geogeorge3379
@geogeorge3379 10 ай бұрын
ee atmosphere il atta shalyam undaville?
@jifryk5635
@jifryk5635 Жыл бұрын
Wonderfull
@sangeethab8411
@sangeethab8411 Жыл бұрын
Valare shantham manoharam
@mannadyaneesh
@mannadyaneesh Жыл бұрын
Manoharam
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Kollengode | One of the best village in India | Kerala | Vlog#58
16:47
Navigator - The Explorer
Рет қаралды 2,4 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН