Prime Debate Live | മുല്ലപ്പെരിയാറിലെ ആശങ്ക | Mullaperiyar Dam | Kerala Government

  Рет қаралды 13,376

News18 Kerala

News18 Kerala

Күн бұрын

Prime Debate LIVE : എല്ലാ മഴക്കാലത്തേയും പോലെ ഇത്തവണയും Mullaperiyar പേടിപ്പിക്കുകയാണ്.
129 വർഷം പഴക്കമുള്ള Dam പൊട്ടിയാൽ 40 ലക്ഷം ജനങ്ങളെ ബാധിക്കുമെന്ന യാഥാർത്ഥ്യം അറിയാമെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ State Government. 2014 ലെ Tamilnaduന് അനുകൂലമായ Supreme Court വിധിക്ക് ശേഷം അനുകൂലമായി ഒന്നും നേടിയെടുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. എന്നിട്ടും ആശങ്ക വേണ്ടെന്ന് ജനങ്ങളോട് പറയുന്ന Chief Minister പോലും മുൻ വാക്കുകൾ വിഴുങ്ങുകയാണ്. മുല്ലപ്പെരിയാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്
ചങ്ങല പിടിച്ചവർ അധികാരത്തിലെത്തിയിട്ടും നിയമക്കുരുക്കുകളിൽ നിന്ന് ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിഞ്ഞിട്ടില്ല. ജലനിരപ്പ് 136 അടിയിലേക്ക് ഉയർന്നിട്ടുപോലും ഡാമിലെ വെള്ളം തുറന്നുവിടാൻ തമിഴിനാടിന്റെ കനിവ് വേണമെന്ന ദുസ്ഥിതിയിൽ നിന്ന് Keralaത്തിന്.
#primedebate #mullapperiyardamissue #tamilnadugovernment #pinarayivijayan #manjushgopal #news18kerala #malayalamnews #news18malayalam #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 24
@Aash10
@Aash10 2 ай бұрын
വളരെ ശരിയാണ് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@mathewperumbil6592
@mathewperumbil6592 2 ай бұрын
very good ! Joe Joseph
@jobinvarghese416
@jobinvarghese416 2 ай бұрын
Decmmisson only
@BobanXavier-gt8fu
@BobanXavier-gt8fu 2 ай бұрын
Make a tunnel immediately to the mountain side of Mullaperiyar Dam and divert the water current to Tamil Nadu,and Tamilnad make a new Dam in Tamil Nadu,and restrengthening the Dam in semicircle shape this this expensive, but this semicircle shape is good for facing the earthquake danger
@gracyp.t9621
@gracyp.t9621 2 ай бұрын
ഇതിൻറെ പിന്നിൽ ആഗോള ശക്തികൾ ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത് കാരണം കേരളത്തിൽ എണ്ണ നിക്ഷേപം കൊണ്ട് ജനങ്ങളെ അത് കുഴിച്ചെടുക്കാൻ ആഗോള ശക്തികൾക്ക് ജനങ്ങളെ ഒഴിപ്പിക്കണം മുല്ലപ്പെരിയാർ നിലനിർത്തിയാൽ അത് പൊട്ടിയാൽ ജനങ്ങൾ ഇല്ലാതായാൽ അവർക്ക് ലാഭമല്ലേ ഇത് എൻറെ പിന്നിൽ ഒക്കെ സാഗർമാല പ്രോജക്ടാണ് മനസ്സിലാക്കുക പൊതുജനം
@valsammasreevalsam2653
@valsammasreevalsam2653 2 ай бұрын
Cotrect
@Aash10
@Aash10 2 ай бұрын
പണ്ട് ഒരു ചൊല്ല് ഉണ്ട് .... പുലി... വരുന്നേ പുലി... വരുന്നേ പുലി ....... അവസാനം പുലി വരുബോൾ....... എന്ത് .... ചെയ്യും..
@Aash10
@Aash10 2 ай бұрын
സുപ്രീംകോർട്ട് നെ thamil നാട് വാടകക്ക് എടുത്തിരിക്കയാണോ എപ്പോഴും തമിഴ്നാടിനെ matharam അനുകൂലിച്ചു വിധിവരുന്നത്...... ¿??????..
@Aash10
@Aash10 2 ай бұрын
ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി വക്കാൻ പറ്റുന്ന ഒരു കാര്യമാണോ ഇത്.... പ്രസവം മാറ്റിവയ്ക്കുന്ന പോലെ യാണ്..... ചിന്തിച്ചു... വേണം വിധി പറയാൻ. മാറ്റി മാറ്റി നാശം വിതക്കരുത്..
@josephkurian-hq4sk
@josephkurian-hq4sk 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ കേരള ജനത വേദനയോടെ മരിച്ചേക്കാം അത് പോലെ തമിഴ് നാട്ടിലെ വളരെയധികം ജനതയും പൊരിഞ്ഞു മരിക്കും അതിൽ ആർക്കും തർക്കമുണ്ടാകില്ല.
@Bwd3997
@Bwd3997 2 ай бұрын
STALINDE MUNNIL PINARAYIKE GUDS ILA😮
@binupt249
@binupt249 2 ай бұрын
😦
@nasarms3540
@nasarms3540 2 ай бұрын
ഭൂകംബംവന്നാൽ മുല്ലപെരിയാറല്ല ലോകത ഏത്ഡാമുംതകരും
@ushakumary5808
@ushakumary5808 2 ай бұрын
You said the thuth
@Aash10
@Aash10 2 ай бұрын
പുതിയ ഡാം തമിഴ്നാട് പണിയൂ കേരളത്തിൽ വേണ്ട ഞങ്ങൾക്കുപുതിയ ഡാം വേണ്ട. പുതിയെന്തെങ്കിലും സംവിധാനം നോക്കണം.
@nasarms3540
@nasarms3540 2 ай бұрын
മുല്ലപെരിയാർ ഡാമിന്റെ സുരക്ഷപരിശോധികുന്നതും പരിപാലികുന്നതും കേരളസർകാരാണൊ
@GLOVESBP
@GLOVESBP 2 ай бұрын
തണ്ണി താഴ്ന്നു 129.അടി ആയി. അതുകൊണ്ട് ഇനി ആശങ്ക വേണ്ടാന്നു. എന്താഹേ ഈ പറണത് , ഈ 129 ആടിയിൽ ആരാണ് പൊട്ടുകയില്ലാന്ന് ഗരണ്ടീ തന്നിട്ടുള്ളത്? 999 വർഷത്തേക്ക് ഒപ്പിട്ട ഒരു കരാറും അതിനാൽ തന്നെ നിലനിൽക്കില്ല. കീറി കുപ്പ തൊട്ടിയിൽ ഫേങ്കോ. *"ശർക്കര പാനി ചുണ്ണാമ്പ് സുർക്കി "* മിസ്രിതത്തിന് എന്ത് കൊണ്ട് ഇന്ത്യ *"ISI"* മാർക്ക് കൊടുത്തില്ല. പാർലിമെന്റിൽ അണ്ണന് 39 എംപി മാരാണ് നമുക്ക് 20ഉം. അവിടെ യാണ് ബലത്തിൽ കേരളം ഒറ്റപ്പെടുന്നത്. വിധികർത്താക്കളുടെ കുടുംബം, ഭരണ കർത്താക്കളുടെ കുടുംബം ജൂൺ, ജൂലൈ ഓഗസ്റ്റ് മാസത്തിൽ ഇടുക്കിയിൽ മുല്ലപ്പരിയാറിന്റെ താഴെ വന്നു താമസിക്കാൻ തയ്യാറുണ്ടോ?
@mathewperumbil6592
@mathewperumbil6592 2 ай бұрын
വിവരമില്ലാത്ത MLA
@mathewperumbil6592
@mathewperumbil6592 2 ай бұрын
very good ! Joe Joseph !
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2,8 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН