വരാനിരിക്കുന്നത് വൻ ദുരന്തമോ ? |Mullaperiyar Dam Issue 2024 |What happens If Mullaperiyar Dam Breaks

  Рет қаралды 122,289

News18 Kerala

News18 Kerala

Күн бұрын

Mullaperiyar Dam: മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ ആശങ്കയിലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം. പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യും. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Minister Roshy Augustine has stated that there are currently concerns regarding the Mullaperiyar Dam. Unnecessary propaganda should be avoided. The government’s stance is to construct a new dam. If the dam needs to be opened, adequate precautionary measures will be taken. The matters will be analyzed under the leadership of the District Collector. The Minister also mentioned that a special team has been appointed.
#mullapperiyar #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 266
@user-fl5rb7zx1w
@user-fl5rb7zx1w 26 күн бұрын
ആശങ്ക വേണ്ടെങ്കിൽ ആ ഡാമിന്റെ അകം കാണിക്കാൻ സർക്കാർ തയാറാവണം....
@mahamoodvc8439
@mahamoodvc8439 26 күн бұрын
Ur corecct
@sreelalvr8924
@sreelalvr8924 26 күн бұрын
Yes
@rafi7muhammed
@rafi7muhammed 25 күн бұрын
ഏത് സർക്കാരെന്ന് പറയ്.. ഡാമിൻറ്റെ സുരക്ഷാ ചുമതല തമിഴ്നാട് സർക്കാരിനെന്നറിയില്ലേ..?
@ajsettangaming8080
@ajsettangaming8080 26 күн бұрын
പുതിയ ഡാം ഇനി വേണ്ടാ... വെള്ളം മുഴുവനും അവർ കൊണ്ടുപൊക്കോട്ടെ..... അതിനുള്ള മാർഗ്ഗം ഉണ്ടെല്ലോ... അവർ കൊണ്ടുപോയി സംഭരിക്കട്ടെ... നമ്മുടെ തലക്ക് മുകളിൽ vendaa🙏
@madhavibhaskar6729
@madhavibhaskar6729 26 күн бұрын
അവർ ഇവിടെ നിന്ന് വെള്ളം ഒഴുക്കിക്കൊണ്ടുപോയി സംഭരിക്കട്ടെ. അതാണ് വേണ്ടത്. അതാണ് ഏറ്റവും നല്ല മാർഗ്ഗം എന്നാണ് തോന്നുന്നത്..
@ivymoushmy1408
@ivymoushmy1408 26 күн бұрын
Nadakkunna karyam discuss cheythal ..oru solution kittum ... chavaru charchakal ozhivakkanam .
@user-qr3zt1tx1l
@user-qr3zt1tx1l 25 күн бұрын
ഡി ക്കമ്മിഷൻ
@user-qr3zt1tx1l
@user-qr3zt1tx1l 25 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല. തലയ്ക്ക് ഉൻമാദംപിടിച്ച വരും മനോനില തെറ്റി യവരും പൊട്ടില്ല തകരില്ല എന്നൊക്കെ അവരുടെ ഉറക്കത്തിലും പറഞ്ഞുകൊണ്ടിരിക്കും. ആശങ്കയുള്ളവർ രക്ഷാ മാർഗ്ഗം കണ്ടെത്തിയെ മതിയാകു.😭 2 ആശങ്ക വേണ്ട പൊട്ടിയിട്ടില്ലല്ലോ. പൊട്ടിയാലോ? പൊട്ടാൻ സാധ്യത നിലനിൽക്കുന്നത്കൊണ്ടാണല്ലോ ആശങ്കയും നിലനിൽക്കുന്നത്😭. ഒരു മുൻകരുതൽ നടപടിയും സ്വീകരിക്കാതെ വെറുതെ വന്ന് ചാനലിലൂ പുലമ്പുന്നു. "ആ ശങ്ക വേണ്ട."പിന്നെ ഏത് ശങ്കയാടോവേണ്ടത്? 😁
@ginoshaugustine479
@ginoshaugustine479 23 күн бұрын
പുതിയ ഡാം പണിതാലും 50 വർഷം കഴിയുമ്പോൾ !!!
@yourchoiceyourchoice7660
@yourchoiceyourchoice7660 26 күн бұрын
പൊട്ടുമോ പൊട്ടുമോ എന്നത് അല്ല.... ഓരോ മുന്നറിയിപ്പും ഉൾക്കൊള്ളുക..... 2018ലെ വെള്ളപ്പൊക്കം മുതൽ പ്രകൃതി നല്കുന്നത് മുന്നറിപ്പാണ്...
@udayagirijin8716
@udayagirijin8716 26 күн бұрын
ഡാം തകർന്നാൽ ചെറുതോണി ഡാമിൻ്റെ ഷട്ടർ തുറക്കേണ്ടി വരില്ല താനെ തുറന്നോളും
@higo2307
@higo2307 22 күн бұрын
😂😂😂😂
@babythomas942
@babythomas942 26 күн бұрын
ജനങ്ങൾക്ക് ഭയമാണ് എന്നോർക്കുക 😔😔
@yourchoiceyourchoice7660
@yourchoiceyourchoice7660 26 күн бұрын
ഡാം കൊണ്ട് കേരളത്തിനു ഒരു പ്രയോജനവുമില്ല പിന്നെ എന്തിനാണ്???
@Babuka-tj3cz
@Babuka-tj3cz 26 күн бұрын
2011 pinaraai mullaperiyaar decommition cheyyan manushiachanjhala theethathalle ennittu eppol aasangha vendennu parayuvan naanamille sagaave ethu pottiyal ninjalkku valiyoru nettam olinjhukidappundu pakshe ninjalum ninjalude vamsaparambarayum vaigaathe thanne nasichupogum ennathum koode orthal nannayirikkum athyagraham apathu
@preethibalakrishnan625
@preethibalakrishnan625 26 күн бұрын
മുല്ലപെരിയാർ അനക്കെട്ട് തകർന്നാൽ സർവനാശം അനുഭവിക്കേണ്ടി വരുന്ന കേരളത്തിലെ ജനത ആരും ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യരുത്. പിണറായി സർക്കാരോ ഇതിന് മുന്നേ ഉണ്ടായിരുന്ന കോൺഗ്രസ്‌ സർക്കാരോ ഇതുവരെയും ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാത്ത സ്ഥിതിക്ക് എന്തിന് ഇവരെയൊക്കെ വോട്ട് ചെയ്തു വിജയിപ്പിക്കണം? എല്ലാവരും വോട്ട് ചെയ്യാതിരുന്നാലേ സർക്കാർ ഇതിനൊരു പരിഹാരം കാണു.
@jobypaul8572
@jobypaul8572 26 күн бұрын
നിങ്ങളുടെ രാഷ്ട്രീയം നോക്കാതെ ഉള്ള എഫോർട്ട്നു നന്ദി.
@madhavibhaskar6729
@madhavibhaskar6729 26 күн бұрын
അവർ അവരുടെ നാട്ടിൽത്തന്നെ ഒരു ഡാം നിർമ്മിച്ച് ജലം സംഭരിച്ചു വെച്ചാൽ മതിയല്ലോ - അങ്ങനെ ചെയ്യുകയാണെങ്കിൽ മുല്ലപ്പെരിയാർ ഡാമിൽ വെള്ളം 50 അടിയേക്കാൾ കൂടുതൽ ശേഖരിച്ചുവെക്കേണ്ടതില്ല വെക്കരുത്
@minimolpk5286
@minimolpk5286 22 күн бұрын
തമിഴ് നാട്ടിൽ dam പണിത് അവർക്ക് വെള്ളം ശേഖരിക്കാമല്ലോ
@georgevarghese8903
@georgevarghese8903 26 күн бұрын
പുതിയ ഡാം ഇനി അവിടെ വേണ്ട ഇപ്പോൾ നിലവിൽ ഉള്ള മുല്ലപെരിയാർ ഡാം പൊളിച്ചു കളയണം തമിഴ്നാടിന് കക്കി ഡാമിൽ നിന്നും വെള്ളം കൊടുക്കണം അല്ലതെ എന്ത് ചെയ്താലും ലേഷകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ആണ്
@Sr.Rosemarympv
@Sr.Rosemarympv 26 күн бұрын
Save kerala. Plz. We need to live. Government plz help us 🙏
@rajanvarghese5378
@rajanvarghese5378 26 күн бұрын
എത്രത്തോളം ജനങ്ങൾ ഈ വിഷയത്തിൽ ആശങ്ക പെടുന്നത് വള്ളക്കടവിലുള്ള ആ വക്തിയുടെ വിശദീകരണത്തിൽ നിന്നും മനസിലാക്കാം.
@user-qn1be3ux7m
@user-qn1be3ux7m 26 күн бұрын
മുല്ലപെരിയാർ എന്ന സ്ഥലതേക്ക് വെള്ളം കൊണ്ടുപോകുന്നതിനു പകരം പണ്ട്‌ ഒഴുകി യിരുന്നപോലെ ഈ നദി ഒഴുകിപോകുവാൻ അനുവദിച്ച മതി
@nivedm3369
@nivedm3369 26 күн бұрын
Angananel palarudem veed pokum bro
@pillairc9428
@pillairc9428 26 күн бұрын
പിണറായി, മരുമോനും അവിടെ ചെന്ന് ചാലു കോരി വെള്ളം തിരിച്ചു വിട്ടാൽ മതി.
@ramakrishnan1756
@ramakrishnan1756 26 күн бұрын
തന്റെ സുരഷ്കോഴിയെ വിളിക്ക് ഒന്ന് കെട്ടിപിടിക്കെങ്കിലും ചെയ്യും
@sreelalvr8924
@sreelalvr8924 26 күн бұрын
മയി രാണ്
@user-ip4ie1ik7q
@user-ip4ie1ik7q 24 күн бұрын
​@@ramakrishnan1756😹
@kunjavam6992
@kunjavam6992 24 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@georgevarghese8903
@georgevarghese8903 26 күн бұрын
പുതിയ ടാം മുല്ലപെരിയാറിൽ വേണ്ട ഉള്ള ഡാംഒന്നുകിൽ പൊളിച്ചു കളയുക അല്ലെങ്കിൽ ജലനിരപ്പ് നൂറു അടിയിൽ താഴെ ആക്കുക
@user-ud7ol9wl5z
@user-ud7ol9wl5z 26 күн бұрын
ആശങ്ക വേണ്ട മുല്ലപ്പെരിയാർ പൊട്ടില്ല ഒന്നും സംഭവിക്കില്ല ഇനിയിപ്പോ സർക്കാർ എന്നതൊക്കെ പറഞ്ഞാലും ജനങ്ങളുടെ മനസ്സിൽ ആ പേടി അങ്ങനെ തന്നെ കിടക്കും മരണത്തിൽ ആർക്കും ഭയമില്ലെങ്കിലും അവരവരുടെ കുടുംബങ്ങങ്ങളുടെ ജീവന് വില കൽപ്പിക്കുന്നവരാണ് എല്ലാവരും എന്ന് മനസിലാക്കിയാൽ മാത്രം മതി ആശങ്ക ഇല്ലെന്ന് പറയുന്ന കേരളം ഭരിക്കുന്ന മന്ത്രിമാർക്കോ അവരുടെ കുടുംബത്തിനോ ഒന്നും സംഭവിക്കനോ,നഷ്ടപ്പെടാനില്ലപോവുന്നില്ല അപ്പോഴും പെടുന്നത് പാവം ജനങ്ങൾക്ക് മാത്രം എല്ലാം നഷ്ടം
@peterc.d8762
@peterc.d8762 23 күн бұрын
ആരെങ്കിലും ഒരാൾ പറയു😅
@user-yo1dn8pk3x
@user-yo1dn8pk3x 21 күн бұрын
സത്യം. എന്നും പാവം സാധാരണ ജനങ്ങൾ ക്കാണ് എന്നും ദുരിതം. അവർക്കു രക്ഷപ്പെടാൻ ഹെലികോപ്റ്റർ ഇല്ല വിദേശ നിക്ഷേപവും ഇല്ല
@Usha.J-ei8xy
@Usha.J-ei8xy 26 күн бұрын
കുറേ മനുഷ്യ രൂപങ്ങൾ നിമിത്തം ഭൂമിയിൽ ഇനിയും എന്തെല്ലാം സംഭവിക്കുമോ 😥ഇത്രയെല്ലാം കണ്ടിട്ടും പഠിച്ചില്ല 😡അല്പമെങ്കിലും മര്യാദ വേണമല്ലോ ദൈവമേ ...😥
@Usha.J-ei8xy
@Usha.J-ei8xy 26 күн бұрын
ഞങ്ങൾ ആലപ്പുഴ.. ഒന്നിച്ചങ്ങു പോകുമെല്ലോ അപ്പൊ അത്രയും സമാദാനം ണ്ടാകുമെല്ലോ 😥 ഇ ത്രയുമൊക്കെ കണ്ടിട്ടും കേരള മനുഷ്യ രൂപങ്ങൾ പഠിച്ചില്ലല്ലോ ന്നുള്ളതു കാണുമ്പോ ജീവിക്കുന്നതിനേക്കൽ ഒന്നിച്ചുപോട്ടെ അങ്ങോട്ട് 😥🙏
@clinomania3725
@clinomania3725 26 күн бұрын
സ്വന്തം മുതൽ വിറ്റ് കാശ് മേടിച്ച് നാക്കിട്ട്..... ഇപ്പോൾ കിടന്നു മോങ്ങിട്ട്...വല്ല കാര്യവും ഉണ്ടോ... എല്ലാവരും അനുഭവിക്കുക അത്ര തന്നെ
@sreenipoojappura3155
@sreenipoojappura3155 26 күн бұрын
കക്കി ഡാമിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് ജലം കൊടുത്താൽ ആ ഡാം അവരുടെ താണ് എന്ന് സ്ഥാപിച്ചിച്ച് കൊടുക്കാൻ സെക്രട്ടറിയേറ്റിൽ തന്നെ ഒരു പറ്റം ഉദ്യോഗസ്ഥർ അതിവ ജാഗ്യതയിൽ ആണ്.
@user-yo1dn8pk3x
@user-yo1dn8pk3x 21 күн бұрын
സത്യം. Well said brother 👌🏽
@kunjakichu6854
@kunjakichu6854 26 күн бұрын
ഞാൻ ആ സമരത്തിനൊപ്പം
@Dolby3636
@Dolby3636 26 күн бұрын
ഡാ മോനെ ഞങ്ങള്ക് പുതിയ ടാം വേണ്ട.... ജല ബോംബ് ഇനി വേണ്ട
@Aash10
@Aash10 26 күн бұрын
ആരാണ് പേടിപ്പിക്കുന്നതു് വല്ലോ o പറഞ്ഞു നടക്കാതെ ഒരോ സ്ഥലത്തും നടക്കുന്ന കാര്യങ്ങ8 കണ്ടു കണ്ടു. വിറങ്ങലിച്ചിരിക്കുന്ന ജനങ്ങൾ ആരാങ്ങ് പേടിപ്പിക്കുന്നത് ? ഞങ്ങൾക്ക് ചിന്താശക്തിയും ബുദ്ധിയും ഉണ്ടു്. ഓരോസ്ഥലങ്ങളിലും സo ഭവിക്കുന്നത് കണ്ടു കണ്ടു. വിറങ്ങലിച്ചു ജീവിക്കുന്നു..
@francischammani9519
@francischammani9519 26 күн бұрын
999 വർഷത്തേക്കുള്ള കരാർ പ്രകാരം വെള്ളമെടുത്തോട്ടെ. പക്ഷെ, അത്രയും നാൾ ഡാമുണ്ടാകുമോ? പുതിയ ഡാം അപ്പോൾ വേണ്ടെ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ വെള്ളം തിരിച്ചു വിടണം. കോടതി ഇതൊന്നും കാണുന്നില്ലേ
@mohananv.k7759
@mohananv.k7759 26 күн бұрын
ഡാമിലെ വെള്ളം ഏത് വധത്തിലായാലും പുറത്തേക്ക് കള യുവാനുള്ള പോവഴി എത്രയും പെട്ടന്ന് കണ്ടുപിടിക്കണം കേരളത്തിൽ വിദഗ്ദരായ എജിനിയർമാരുടെ വിദഗ്ദ സമതി ഇതാനായി രൂപീകരച് പ്രവത്തിക്കണം - ഒരു നല്ല വഴി ഉണ്ടാകും☺️☺️☺️🙏
@godzillaop2900
@godzillaop2900 26 күн бұрын
ഈ പുതിയ ഡാം എന്തിനാണ് ഹേ കഷ്ടം തന്നെ പുതിയ ഡാം പണിതിട്ട് ആർക്കു വെള്ളം കൊടുക്കാനാണ് ആർക്ക് current കൊടുക്കാനാണ് ഇവിടുത്തെ ജനങ്ങൾ അതിനു ജീവനോടെ വേണ്ടേ ജീവനല്ലേ മറ്റെന്തിനെക്കാളും വലുത് എന്താണീ വിവരക്കേട് പറയുന്നത്
@SureshKumar-ym5cl
@SureshKumar-ym5cl 26 күн бұрын
ജീവൻ വേണോ നിങൾ പൊരുതൂ നിങ്ങൾക്ക് ഒപ്പം ഞങ്ങളും ഉണ്ട് 130 വർഷം പഴക്കം ഉള്ള ഡാം പൊട്ടില്ലാ എന്ന് ആർക്കും പറയാൻ കഴിയില്ല
@vijayakumarip1705
@vijayakumarip1705 26 күн бұрын
പിണറായി opposit സൈഡിൽ വരുന്നത് വരെ കാത്തിരിക്കൂ മുല്ലപ്പരിയാറിന്റെ strong കുറഞ്ഞു വരും
@user-gc1xg2et5w
@user-gc1xg2et5w 26 күн бұрын
സത്യം പറഞ്ഞാൽ ഇവിടെ ഒരു പ്രേതിപക്ഷമുണ്ടോ 😮
@Dolby3636
@Dolby3636 26 күн бұрын
😂.. വിധി പറയുന്ന ജഡ്ജ്... അവിടെ വന്നു പറഞ്ഞാൽ കൊള്ളാം 😂
@bibineldho6732
@bibineldho6732 26 күн бұрын
Puthiya dam venda
@sajuthekkanathpoulose6453
@sajuthekkanathpoulose6453 26 күн бұрын
മുല്ലപെരിയാർ ബോംബ് നിർവീര്യമാക്കാൻ ആവശ്യമായ നിലപാടുകൾ സ്വീകരിക്കാത്ത എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അടുത്ത ഇലക്ഷനിൽ തിരിച്ചടി പ്രദീ ഷിക്കാം.........
@alisalim6923
@alisalim6923 26 күн бұрын
ശരി തകരില്ല പക്ഷേ തകർന്നാൽ ജീവജാലങ്ങളുടെയു എന്തെല്ലാം നഷ്ടങ്ങൾ എല്ലാം ആർക്ക് ഉത്തരവാദത്വം കോടതിയോ അല്ലെങ്കിൽ നമ്മെ ഭരിക്കുന്ന ഭരണകൂടം അല്ലെങ്കിൽ ദൈവവിധിയോ ഇത് ആർക്കാണ് ഉത്തരവാദത്വം പറയു
@tonyrebeiro
@tonyrebeiro 26 күн бұрын
The first priority in this issue should be to provide the required quantity of water to TN, WITHOUT any interruption. Considering the best option on hand, as suggested by Advocate Russell Joy and many others, would be to immediately begin the installation of an appropriate piping/tunnel system, to bring water from the existing Kakki dam and join it up with the existing penstock pipes, feeding water from Mullaperiyaar to TN. This pipe/tunnel has been estimated at 100 CR. Parallel to this operation, the water level at the Mullaperiyaar Dam should be reduced to the lowest possible point, so that the present flow of water to TN is not affected. This will obviously reduce the pressure on the dam and also reduce the risk of catastrophic failure. Once the pipe/tunnel system is completed and commissioned, the Mullaperiyaar Dam can be fully decommissioned and subsequently removed, once and for all. When this dam was built and commissioned, towards the end of the 19th century, there were no earthquakes in the region. In the event of an earthquake however, the severity of the earthquake will be a very crucial factor affecting the two ends and the base of the dam. In an earthquake situation, nothing is predictable, especially if the water level behind the dam is also high (beyond 135 feet). The concrete reinforcement works that were done on the dam, itself has crossed 40 years, and therefore expired already. Since the dam has already crossed its original expiry date, three times over, the allowable height of water behind the dam, MUST be mandatorily brought down to 80 feet maximum, thereby considerably reducing the pressure on the dam permanently. And lastly, the existing solution, to give TN water from the Kakki dam must be implemented immediately, after which the water level can be further reduced to much lower levels, literally decommissioning this dam. Although their explanation regarding the safety level of the dam being a gravity dam sounds convincing, experimenting with an expired dam is not worth it, when, there is a risk of obliterating the state of Kerala. Prevention is ALWAYS better, especially because there will be no second chance, if something goes seriously wrong, especially when we are experiencing such high levels of unpredictable rainfall and seismic activity in the region. The logic behind why, all these political Rogues are supporting the narrative, that this dam is safe and does not need to be bothered about, is because the illegal funding to all of them will STOP. Plain and simple. It is the money and NOT facts, they are bothered about.
@amarkose8248
@amarkose8248 25 күн бұрын
കാലഹരണദോഷം നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഡാം എന്നും മലയാളിക്ക് ഒരു ദു:സ്വപ്നമാണ്. 😭
@Gracy_d73
@Gracy_d73 26 күн бұрын
Pathuvarsham മുൻപ് ഭയങ്കര ആശങ്കയും പ്രെസംഗവും ആയിരുന്നല്ലോ ഇത്രയും വർഷം കഴിഞ്ഞപ്പോൾ ആശങ്ക പോയി ഭരണം kittiyappol
@pareedmookkada1646
@pareedmookkada1646 26 күн бұрын
മുല്ലപ്പെരിയാർ കാര്യത്തിൽ പരിഹാരംവേണം. തമിഴ്നാടിന് വെള്ളം എന്നതിനേക്കാൾ 6 ജില്ലകളിലെ ജനങ്ങളെയല്ലേ ശ്രദ്ധിക്കേണ്ടത്! തമിഴ്നാടിന് വെള്ളം നൽകിക്കൊണ്ട് തന്നെ പരിഹാരം കാണാനാണ് സർക്കാർ. അതല്ലാതെ പേടിക്കണ്ട എന്നുപറയാനല്ല.
@user-fl5rb7zx1w
@user-fl5rb7zx1w 26 күн бұрын
പേടി ചുമ്മാതാണോ?? ഇപ്പോ ഒരു തീരുമാനം എടുക്കാതെ ഇനി എന്ന് എടുക്കാനാ????
@venusarangi
@venusarangi 26 күн бұрын
പൊട്ടീട് അതാണല്ലോ പതിവ് തല മുതൽ വാല് വരെ
@Sudhakaran009
@Sudhakaran009 26 күн бұрын
Central govt should intervene and make a study of the dam and its present condition and suitable action. It will be bigger calamity than Wayanadu incident.
@rahhannan9171
@rahhannan9171 26 күн бұрын
not even asianet does such good work on Mullaiperiyar Dam
@rejithomas7729
@rejithomas7729 26 күн бұрын
അടിയന്തരമായി ചെയ്യാൻ പറ്റുന്നതു ജലനിരപ്പ് 60 അടിയിൽ ക്രമീകരിക്കുക. During monsoon , TN Can move all the water above 60 feet to TN check dams and ponds. 60 feet below can be stored in reservoir ഒരു for summer '. For power generation and Irigation .
@user-bw8us6dh6q
@user-bw8us6dh6q 22 күн бұрын
സമാധാനപരമായി എല്ലാവരും മുന്നോട്ടു നീങ്ങുക യാണ് വേണ്ടത്.
@rahimbaqavi8244
@rahimbaqavi8244 26 күн бұрын
കോടതി മാത്രം വിചാരിക്കണം .എന്നാല് ഡാം ദ്ദീകമ്മീഷൻ ചെയ്യാൻ കഴിയും.
@venusarangi
@venusarangi 26 күн бұрын
കോടതികൾക്ക് തെളിവ് വേണം എന്നാലെ അവിടെന്തെങ്കിലും നടക്കൂ
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 26 күн бұрын
കോടതി വിചാരിക്കില്ല.അവർ ആരെയോ പേടിക്കുന്നുണ്ട്. ജനങ്ങളുടെ പേടി ഡാം പൊട്ടുമെന്നും. ഡാം പൊട്ടുന്നതുവരെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
@jobypaul8572
@jobypaul8572 26 күн бұрын
കാക്കി ഡാമിൽ നിന്നും വെള്ളം കൊടുക്കണം. പുതിയ ഡാം ഒഴിവാക്കണം.
@ANSOMALEX
@ANSOMALEX 26 күн бұрын
We should be proactive. No need to wait for another disaster
@MTAkottayil.
@MTAkottayil. 26 күн бұрын
ഇവിടെ ആല്ല അങ്ങു ഡൽഹിയിൽ പോയി ഇരിക്കാൻ പറ സർവ്വ മതസ്ഥരോട്. തീരുമാനം ആവും വരെ.
@bjcreations803
@bjcreations803 26 күн бұрын
Athinalle 20 mozhakale angottu vittekkunne...
@user-bw8us6dh6q
@user-bw8us6dh6q 22 күн бұрын
രാജ്യത്തെ 😂രക്ഷിക്കേണ്ട ചുമതല ഭരണ കർത്താക്കൾക്കുണ്ട്. 🙏🏻🌹എല്ലാ ജനങ്ങളുടെയും സപ്പോർട്ട് ഗവെർന്മെന്റിന്റെ കൂടെയുണ്ടാവും.
@MrBlessonsam
@MrBlessonsam 26 күн бұрын
Thank you news18, for your support for common people.
@aleyammamathew8663
@aleyammamathew8663 22 күн бұрын
Pl.consult Mr.Sreedhar jji.who did the Konkan Railway...He has good suggestions & techniques being a prominent Expert Engineer...😊
@prakashk.p9065
@prakashk.p9065 26 күн бұрын
ഇടുക്കി അണക്കെട്ടിന്റെ ആയുസ്സ് എത്ര?മുല്ല പ്പെരിയാർ ദുരന്തം( ഉണ്ടായാൽ) താങ്ങാൻ ഇടുക്കി ഡാമിന് കഴിഞ്ഞാൽ നല്ല കാര്യം.പക്ഷെ വിശ്വാസ്യത കുറവ്.
@user-xg3fk3rr8o
@user-xg3fk3rr8o 25 күн бұрын
Apol idukki mullaperiyar daminte idak thamasikunavarude karyam?
@idiotbox1100
@idiotbox1100 26 күн бұрын
This issue can only be sorted out when the dam breaks. Tamilians won't allow for a new dam or the decommissioning of the old dam. Even if we start constructing a new dam, the piling works will cause damage to the existing dam. An occurrence of a 'dam break event' is highly inevitable.
@sajusaju1619
@sajusaju1619 26 күн бұрын
Good job news18❤❤❤❤
@Vpr2255
@Vpr2255 26 күн бұрын
കേരളത്തിൽ ഉള്ള ഡാം, മലയാളീസ് പോയി പിടിച്ചു എടുക്കണം ഗോവ,ഇന്ത്യൻ സേന പിടിച്ചു എടുത്ത പോലെ
@ramakrishnan1756
@ramakrishnan1756 26 күн бұрын
എന്നാ യാലും പുതിയത് വേണം പിന്നെ എന്തിന് ജനങ്ങളെ ആശങ്കയിലാക്കണം
@GeorgeKutty-nz8xx
@GeorgeKutty-nz8xx 26 күн бұрын
നേരത്തെ പോലെ തമാശ മാറ്റി, അവശ്യം ഇല്ലാത്ത ഡാം പൊളിച്ചു കളയുക, തമിഴ് നാട്ടില്‍ അവർ ഉണ്ടാക്കട്ടെ,
@franciscc2823
@franciscc2823 26 күн бұрын
10 കൊല്ലം മുൻപ് പൊട്ടും പൊട്ടും എന്ന് അച്ചുതാനന്തനും, പിണറായിയും , പി ജെ ജോസഫും തുടങ്ങിയ നേതാക്കളാണ് ജനങ്ങളെ ആകെ പരിഭ്രാന്തരാക്കിയത് ജനം അതു കൊണ്ട് ഇന്നും ഭയപ്പെട്ടു കഴിയുന്നു ചാനലുകൾ തക്കോം തരോം പോലേയും വാർത്ത കിട്ടുന്നതനുസരിച്ചു മാറും ഏതായാലും പൊട്ടും എന്നുള്ള കാര്യത്തിൽ സംശയമില്ല
@somanpreyag8142
@somanpreyag8142 23 күн бұрын
ഈ സൗകര്യം ലഭ്യവുമാണ്. എന്നിട്ടും കടലിലേക്കൊഴുകാനുള്ള മണൽതിട്ട തുറക്കാതെ ഒരു നിരീക്ഷണവുമില്ലാതെ ഡാം തുറന്നുവിട്ടു പ്രളയമുണ്ടാക്കിയവരാ ണു നമ്മൾ.
@ChandranOtp-bh6hx
@ChandranOtp-bh6hx 22 күн бұрын
ആശങ്കയുള്ളവർ അവിടെ താമസിക്കേണ്ട,, അതാണ് പോംവഴി, വെള്ളത്തിനു രാഷ്ട്രീയമില്ല ,
@somanpreyag8142
@somanpreyag8142 23 күн бұрын
ടാമിലെ വെള്ളം തുറന്നുവിട്ടാൽ ആ വെള്ളം കടലിലേക്കൊഴുകും. കടലിലേക്കൊഴുകണേൽ പൊഴിമുഖ ത്ത് അടിഞ്ഞുകൂടുന്ന മണൽതിട്ട തുറക്കണം . ടാമിലെ വെള്ളം തുറന്നു വിട്ടാൽ കടലിലെത്തുന്നതു വരെ ഓരോസ്ഥലത്തും എത്രവെള്ളം ഉയരുന്നു അപകടകരമായ നിലയിൽ ഉയരുന്നുണ്ടോ എന്നറി യാൻ ഓരോ അഞ്ചു കിലോമീറ്റർ അകലത്തിൽ ചുമതലപ്പെട്ട ഓരോ ഉദ്ദ്യോഗസ്തരെ മോബയിൽ ഫോണുമായി നിർത്തിയാൽ മതി.
@sajuthekkanathpoulose6453
@sajuthekkanathpoulose6453 26 күн бұрын
ആശങ്ക വേണ്ട ജാഗ്രത മതി..... എന്തെങ്കിലും സംഭവിച്ചാൽ പിന്നെ കണ്ണീരോഴുക്കാനും റേറ്റിംഗ് കൂട്ടാനും ഉണ്ടാവും കുറെ മാധ്യമങ്ങൾ............ പിന്നെ ദുരിതശ്വാസ ഫണ്ടും..........
@ivymoushmy1408
@ivymoushmy1408 26 күн бұрын
Possible aya oru karyam ethrayum pettennu puthiya tunnel nirmichu vellam 50 ..60 adiyil nila nirthuka ennathanu ...dam surakshitham avukayum cheyyum ..vellam kuranjal ... enthaa aaa karyam arum discuss cheyyathathu .
@liziamma7994
@liziamma7994 26 күн бұрын
New dam not possible to build up soon. Also while building new dam the old dam may rupture. Now should build a tunnel and water level must control. After that only can think another solutions.
@liziamma7994
@liziamma7994 26 күн бұрын
Central govt as soon as possible must take some strong action.
@JohnJoseph-j9e
@JohnJoseph-j9e 26 күн бұрын
പ്രിയമുള്ളവരെ, ഇവിടെ പരാമർശിച്ചിരുന്നതുപോലെ, ഇപ്പോൾ ഒരുപക്ഷേ ഡാമിൽ സംഭരണ ശേഷിയിൽ കുറച്ചു മാത്രമേ വെള്ളം ഉള്ളു എങ്കിലും ചിന്തിക്കുക. ഓരോ വർഷം കഴിയുമ്പോഴും നമ്മുടെ കേരളത്തിന്റെ കാലാവസ്ഥ തീരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നുള്ള കാര്യം ആർക്കും നിഷേധിക്കുവാൻ കഴിയില്ല.. ഇതിന്റെ ഫലമായിട്ടാണല്ലോ വളരെ വേദനാജനകമായിട്ടുള്ള പ്രകൃതി ദുരന്തം നമ്മുടെ കണ്മുൻപിൽ വയനാട്ടിൽ പോലും സംഭവിച്ചത്? അതുകൊണ്ട് ഇതൊന്നും ആരെയും ഭയപ്പെടുത്തുവാൻ പറയുന്നതല്ല. പ്രത്യുതാ യാഥാർഥ്യം ആണിത്. വെറുതെ മനുഷ്യരെ പറഞ്ഞു പേടിപ്പിക്കാൻ ആർക്കെങ്കിലും തലക്കു വല്ല അസുഖവും ഉണ്ടോ? ഒന്നും പേടിക്കേണ്ടന്നു പറയുന്നവർക്ക് യാതൊരു ടെൻഷനും ഇല്ല കാരണം പേടിക്കേണ്ട...... പേടിക്കേണ്ട എന്നുപറയുന്നവർ ഒരുപക്ഷേ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും നൂറുകണക്കിന് മൈലുകൾ ദൂരെയായിരിക്കാം (എങ്കിലും പേടിക്കണം ) എന്നാൽ ഇവിടുത്തെ വളരെ പ്രധാന പ്പെട്ട വിഷയം എന്താണ്? പ്രിയമുള്ളവരേ.... നാം ഒന്നു മനസ്സിലാക്കണം ഈ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ മാനസിക അവസ്ഥയെന്താണ്? ആരെല്ലാം പേടിക്കേണ്ട..... പേടിക്കേണ്ട എന്നു പറഞ്ഞാലും ഇവിടെയുള്ള ആളുകൾക്ക് പേടിക്കാതെ മനോ സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയുന്നുണ്ടോ? ഇതൊക്കെ കണക്കിലെടുത്തിട്ട് പറയുക പേടിക്കേണ്ടാ എന്ന്. മുല്ല പെരിയാർ വിഷയം കേരള സംസ്ഥാനം വളരെ പേടിക്കേണ്ട വിഷയം തന്നെയാണ്. . .
@FathialiAli-pf1hl
@FathialiAli-pf1hl 26 күн бұрын
കൃഷി ചെയ്യാൻ കേരളത്തിൽ ഉള്ളവർ തുടങ്ങിയാൽ തമിഴ് നാടിന്റെ വെള്ളത്തിന്തേയ് ആവശ്യം കുറയും. കേരളത്തിൽ ഉള്ളവർക്ക് ഫുഡ്‌ അവർ തന്നെ കൃഷി ചെയ്യുക. അവർക്ക് അറിയാം നമ്മൾ ജോലി ചെയ്യാതെ അവരെ ആശ്രയിക്കും എന്ന്
@demonlaflamme
@demonlaflamme 26 күн бұрын
Vellam eduthond poyi pandaram adangatte.. Dam um venda oru koppum venda.. Jeevan mathram mathi..
@santhoshkumarp5783
@santhoshkumarp5783 22 күн бұрын
തമിഴ്നാടിന് വെള്ളം ഉപയോഗപ്രദമായ രീതിയിലും കേരളത്തിന് ഒരു ദുരന്തം ഉണ്ടാകാത്ത രീതിയിലും പരിഹരിക്കപ്പെടണം.
@satyam3330
@satyam3330 24 күн бұрын
മനുഷായ നിർമ്മിത ദുരന്തം ബാധിക്കുന്ന ജനങ്ങൾ ദുരന്തത്തിന് മുൻപ് ഉണർന്ന് പ്രവർത്തിക്കണം. അതായത് സ്വയം തന്നെ വരുന്ന ദുരന്തനിവാരണം ചെയ്യണം എന്നാണൊ വാ
@sachuss6223
@sachuss6223 26 күн бұрын
Onnu nallapole uragiyitu thanne naalukal aayi. Urangiyal njetti ezhunnelkum eppo pottum pottum ennu pediyaanu😭😭😭
@balanvadukut4995
@balanvadukut4995 23 күн бұрын
പ്ലീസ് മുല്ലപെരിയാർ ഡാമിന്റെ വാർത്ത കൊടുക്കരുത് പണം ആവശ്യം ഉള്ളവരുടെ കാര്യം നടക്കട്ടെ തമിൾ നാടിനെ കൊണ്ട് പിണറായി വിജയ്ൻ വെള്ളം കുടിപ്പിക്യട്ടെ
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 26 күн бұрын
കണ്ണു തുറക്കു അധികാരികളേ. മനുഷ്യജീവൻ രക്ഷിക്കു
@kumarbiju2044
@kumarbiju2044 25 күн бұрын
ആ ഡാം അങ്ങ് പൊളിച്ചേ കളയുക ബാക്കി വരുന്നടത് വച്ചു കാണാം ജനങ്ങളുടെ ജീവനു വേണ്ടി പൊളിച്ചു അത്രതന്നെ
@VishnuAnand-xp5oz
@VishnuAnand-xp5oz 26 күн бұрын
വെളിവില്ലാതെ ഓരോ കരാർ ഉണ്ടാക്കുമ്പോൾ ഓർക്കണമായിരുന്നു വരും തലമുറക്ക് പണിയാകുമെന്ന് തമിഴൻ മാർക്ക് വെള്ളം മതി നമ്മുടെ വിഷമം അവർക്ക് കേൾക്കണ്ട
@ashokkumar-wk2tf
@ashokkumar-wk2tf 23 күн бұрын
പിരമിഡ് മോഡലിൽ ആണ് ,തകർന്നാലും,അതിൻ്റെ നിർമ്മനവസ്തൂക്കൽ വിന്യസിച്ചു കിടക്കുക എന്നും,അപകടം ബാഹ്യമായി ബാധി ക്കില്ലെന്നും,പഠന റിപ്പോർട്ട് ആയി കേട്ടു .but ഉയരം കുറയുമല്ലോ ,തകരപ്പെട്ട തിന് water levell nekkal താഴെ........,
@ramakrishnane3869
@ramakrishnane3869 26 күн бұрын
കേരള സർക്കാർ ഉറക്കം ഉണർന്നു പ്രവർത്തിക്കേണട സമയമായി
@rejithomas7729
@rejithomas7729 26 күн бұрын
Pyramid model construction എന്ന് ചിലർ പറഞ്ഞു കേട്ടു. pyramid model 3 അതിൽ കൂടുതൽ face ൽ 10 to max 51 degree angle വരെ യാണ് pyramid design: Self standing bund, wall . ഇവിടെ ഒരു side ൽ നിന്നു മത്രം , അതും 70 Plus degree slope ൽ ഒരു ഭാഗത്തോട്ട് , catchment / pressure ന് against ആയിട്ട്, ഈ വശം രണ്ടു മലയിലുമായി ബദീപ്പിച്ചിരിക്കുന്നു. നടുതള്ളിയാൽ ഈ വശവും പിടിത്തം അയയും . മലഭാഗം തന്നെ loose ആയി വെള്ളം തള്ളാൻ ഇടവരും. Land erosion സംഭവിക്കാം.
@thomaspaul2287
@thomaspaul2287 26 күн бұрын
No more dams...no one has authority to turn against nature....drain the water of Mullaperiyar dam immediately....
@preethibalakrishnan625
@preethibalakrishnan625 26 күн бұрын
DECOMMISSION MULLAPERIYAR DAM. ആശങ്കയും പേടിയും നല്ലത് പോലെയുണ്ട്. മുല്ലപെരിയാർ അണക്കെട്ട് കേരളത്തിന്‌ വേണ്ട. പുതിയ ഡാം പണിയുക എന്നത് പരിഹാരമല്ല. പുതിയ ഡാം പണിതാൽ അത്‌ പാലാരിവട്ടം പാലം പോലെയോ ഇടുക്കി വ്യൂ പോയിന്റ് പോലെയോ ആവില്ല എന്നാരു അറിഞ്ഞു. ഇനി ചർച്ചകൾ ഹർജി കേസ് എല്ലാംകഴിഞ്ഞു പണി തുടങ്ങിയാൽ തന്നെ എന്ന് പണി തീരാനാണ്? തിരുത്താൻ കഴിയാത്ത എന്ത് കരാർ ആണ് ഇത്? ജനങ്ങളുടെ ജീവൻ അപകടത്തിൽ ആക്കുന്ന ലോകത്തെങ്ങും ഇല്ലാത്ത കരാർ റദാക്കുക. കക്കി ഡാമിൽ നിന്നും തമിഴ്നാടിന് വെള്ളം കൊടുക്കുക. തമിഴ്നാട് വെള്ളം സ്റ്റോർ ചെയ്യാൻ മുല്ലപെരിയാർ ഡാമിനെ ആശ്രയിക്കാതെ അവരുടെ നാട്ടിൽ ഒരു പുതിയ അണക്കെട്ട് ഉണ്ടാക്കി വെള്ളം സ്റ്റോർ ചെയ്യണം. വേണ്ടാത്ത വാശി തമിഴ്നാട് ഉപേക്ഷിക്കുക. കേരള സർക്കാർ വളരെ നിസാര ഭാവത്തിലുള്ള ഈ സമീപനം ഉപേക്ഷിക്കുക. മുല്ലപെരിയാർ ഡാം കേരളത്തിന്‌ വേണ്ട. ഇതുവരെ അണക്കെട്ട് തകരാതിരുന്നത് ഈശ്വരാധീനം ഒന്നുകൊണ്ട് മാത്രമാണ്. കാലാവധി കഴിഞ്ഞ മുല്ലപെരിയാർ അണക്കെട്ട് ഉടൻ decommision ചെയുക.. ചർച്ചകൾക്ക് ഒന്നും ഇനി സമയം ഇല്ല തീരുമാനം ഉടനെ നടപ്പാക്കുക.
@manojkumarkannur8421
@manojkumarkannur8421 26 күн бұрын
പ്രകൃതി യെ വെല്ലുവിളി ക്കാതെ ്് ജനജീവൻസംരക്ഷി ക്കാൻ സത്വര നടപടി സ്വീകരിക്കുക
@George-w9l
@George-w9l 22 күн бұрын
ബ്രിട്ടീഷുകാർ ഒപ്പ് വച്ച കരാർ .ഇനി തമിഴ്നാടിന് വെള്ളം കൊടുത്താൽ ഭിവി തലമുറ ഇതിലും വിഷമിക്കേണ്ടി വരും.പുതിയ ഡാം പണിത് വെള്ളം കനാലു വെട്ടി കേരളത്തിലേക്ക് തന്നെ തിരിച്ച് വിടാൻ നിയമം വേണം.
@dasramaheshan
@dasramaheshan 9 күн бұрын
പുതിയ ഡാം പുതിയ ഡാം എന്ന് അധികാരികൾ കരയുന്നത്തിന് പകരം അതിൻ്റെ ഒരു അംശം പണം കൊണ്ട് siphon decanting എന്ന പരിപാടി ചെയ്താലും ഇല്ലയ്ക്കും മുള്ളിനും കേട് വരാതെ കൊണ്ട് പോകാം. ഇതിരി വെളിവ് ഉണ്ടേൽ ഇതെലും ചെയ്ത് കേരളത്തെ രക്ഷിക്കും അധികാരികൾ
@muralipisale132
@muralipisale132 25 күн бұрын
release all water
@jobyjoseph645
@jobyjoseph645 26 күн бұрын
Free water to Tamilnadu and give security to people of Kerala
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 26 күн бұрын
മുല്ലപ്പെരിയാർ ഡാം തകർന്നാൽ ചെറുതോണി വരുന്ന വെള്ളത്തിന്റെ ശക്തിയും, മരങ്ങളും കല്ലും എല്ലാം കൂടി വന്നിടിച്ചാൽആ ശക്തിയിൽ ചെറുതോണിയുടെ ഷട്ടർ തകരും.പിന്നത്തെ കാര്യം പറയേണ്ടല്ലോ?
@user-ik4cn7uu9h
@user-ik4cn7uu9h 21 күн бұрын
Ee bombinu pakaram veroru bombu undakkano?
@thankan5047
@thankan5047 26 күн бұрын
Save keralam
@Muhammedkutty287
@Muhammedkutty287 23 күн бұрын
അതെങ്ങിനെ സാധിക്കില്ല യുദ്ധ കാലടിസ്ഥാനതതിൽ ഇത് ചെയ്യണം പളളി പൊളിഛത് കോടതിയെ പേടിഛാണൊ ആളുകൾ പലതും ചെയ്യും😅😮😮
@gopalakrishnanta1278
@gopalakrishnanta1278 26 күн бұрын
തമിഴനാണെങ്കിൽ കാണാമായിരുന്നു. നിയമം അവനുണ്ടാകും. അതുപോലെഭരണകൂടം പ്രവർത്തിക്കും.
@ramakrishnane3869
@ramakrishnane3869 26 күн бұрын
ഈ ഒരു അവസ്ഥ തമിഴ്നാട്ടിൽ ആണെങ്കിൽ അവര് ഏതു രീതിയിൽ ആയിരിക്കും പ്രതികരിക്കുക
@isabel3001
@isabel3001 26 күн бұрын
Ee oravastha Tamilnadinayirunnenkil aadyam nammude celebrities sadakudanjezhunnelkkum. Pinnale avrde fansum appolthanne lakshangalayille Thamilnadinuvendi aninirakkan. Pavam evaneyokke celebrities akkiya Malayali Dam potti olichupokum
@sajuthekkanathpoulose6453
@sajuthekkanathpoulose6453 26 күн бұрын
പിന്നെ നിങ്ങളുടെ മാപ്പ് നോക്കിയല്ലേ വെള്ളം വരുന്നത്.... 2018 വെള്ളം കയറിയത് എങ്ങനെയാണെന്ന് ഞങ്ങൾ കണ്ടതാണ്........ നിങ്ങൾ ആളെ പൊട്ടൻ ആക്കുകയാണോ ?????
@tomymathew8005
@tomymathew8005 26 күн бұрын
Dam Pani vegam nadappilakum oru karyam chaithal mathi. Keralathile ella ministers inteyum veedu mullapperiyar daminu thazhekku mattichal mathi.
@user-cy5ks5dt7g
@user-cy5ks5dt7g 26 күн бұрын
ഇപ്പോൾ നിലവിലുള്ള ഡാമിനാണല്ലോ തമിഴ് നാടുമായി കരാറുള്ളത്. അങ്ങനെയെങ്കിൽ ഡാം തകർന്നാൽ കരാറുമില്ല, തമിഴ് നാടിന് വെള്ളവുമില്ല. ഇക്കാര്യം മനസ്സിലാക്കി പുതിയ കരാറുണ്ടാക്കിയശേഷം മാത്രം പുതിയ ഡാം പണിയാൻ അവർ സമ്മതിക്കണം.
@babymathew6550
@babymathew6550 26 күн бұрын
Dam will fail. Question is when.
@SreekumarKumaran-be6mg
@SreekumarKumaran-be6mg 24 күн бұрын
കോടതിയെ ബോധ്യം വരുത്തതാണ് നിങ്ങൾ ആണ് ഭീതി വിതച്ചു റീച് കൂട്ടുന്നത് നല്ല പരിപാടി അല്ല
@mathewjacob6354
@mathewjacob6354 19 күн бұрын
വൻ ദുരന്തം അല്ല, ലോകത്തിലെ ഏറ്റവും വലിയ ദുരന്തം ആയിരിക്കും.
@sebastianks6028
@sebastianks6028 26 күн бұрын
aashanga ollathukondalle 10 varshangalk munb Roshiyum, penarayum,mullaperiyar samarapathalil,vannathum niraharamkedannathum. ethegilum sabavichukazhinjal, aar othravadhitham ettedukum. kalanu kanji vechu kodukkunna nilapadu aarum seakarikaruth.
@adhensadhens1314
@adhensadhens1314 24 күн бұрын
😢😢😢
@sistersvlogs9786
@sistersvlogs9786 26 күн бұрын
എന്താ സംശയം ?
@rubydilip8801
@rubydilip8801 19 күн бұрын
🙏🙏🙏🙏🙏
@Muhammedkutty287
@Muhammedkutty287 23 күн бұрын
കേരളതിൽ നിന്ന് ഒറ്റ ട്ട്റൈൻ പോകാൻ അനുവധിക്കരുത്.😢😮
Whoa
01:00
Justin Flom
Рет қаралды 56 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 208 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,3 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН