Prime Debate LIVE | സിദ്ദിഖ് അറസ്റ്റിലേക്ക് | Case Against Actor Siddique | Hema Committee Report

  Рет қаралды 19,697

News18 Kerala

News18 Kerala

Күн бұрын

Prime Debate LIVE : Malayalam Cinemaയിലെ പ്രമുഖൻ Actor Siddique Kerala policeനെ വെട്ടിച്ച് ഒളിച്ചുകളിക്കുന്നോ ? അതോ Arrest ഒഴിവാക്കാൻ കേരള പൊലീസ് കള്ളനും പൊലീസ് കളിക്കുന്നോ ? മുൻകൂർ ജാമ്യം കിട്ടാഞ്ഞിട്ടും സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസിന്റെ മുന്നിലെ തടസമെന്ത് ? Supreme Courtനെ സമീപിക്കാനുള്ള അവസരം ഉണ്ടാക്കലോ വൈകലിന് പിന്നിൽ ? Kerala Governmentനെ കൂടി വിമർശിച്ചുള്ള High Court ന്റെ ഉത്തരവ്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്ത് കോടതി. വ്യക്തിഹത്യ എന്ന സിദ്ദിഖിന്റെ വാദം തള്ളിക്കളഞ്ഞ് Court . മറ്റ് നടന്മാർക്ക് മുൻകൂർ ജാമ്യം കിട്ടിയപ്പോഴും
പരാതിയുടെ ഗൗരവം മനസിലാക്കിയ കോടതി , സിദ്ദിഖിനെ Custodyയിലെടുത്ത് ചോദ്യം ചെയ്യാൻ തടസമില്ലെന്ന് ഉത്തരവിടുകയായിരുന്നു.
#live #primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 13
@jishapalakkal1589
@jishapalakkal1589 9 сағат бұрын
അഡ്വക്കറ്റ് മിനി❤👍
@ankitakrishnan7435
@ankitakrishnan7435 4 сағат бұрын
Why does Rahul always take the accused side?
@alexvarugheseramanalilavr3044
@alexvarugheseramanalilavr3044 6 сағат бұрын
രാഹുലിന്‌ ദിവസക്കൂലി ആണോ, മാസക്കൂലി ആണോ 😂😂
@അറിവിന്റെവഴി
@അറിവിന്റെവഴി 8 сағат бұрын
രാഹുൽ ഈശ്വർ എന്ന അലവലാതിയെ വിളിക്കരുത്
@jobyjose2302
@jobyjose2302 3 сағат бұрын
I switched to another channel because Rahul 's presence
@manshadsruthi7115
@manshadsruthi7115 Сағат бұрын
രാഹുലിനെ ഇനി ചർച്ചയ്ക്ക് വിളിക്കരുത്
@xavieralexander2094
@xavieralexander2094 7 сағат бұрын
Rahul easwar is unbiased.
@ManoharanKvk-hw3me
@ManoharanKvk-hw3me 8 сағат бұрын
രാഹുൽ easwarഈസ്‌ equal to സിദ്ധിഖ്
@ajamilanpillai1062
@ajamilanpillai1062 8 сағат бұрын
വട്ടൻ രാഹുൽ ഉള്ളതുകൊണ്ട് കാണാൻ താല്പര്യം ഇല്ല.
@ashrafarfu3302
@ashrafarfu3302 7 сағат бұрын
താങ്ക് യൂ
@manshadsruthi7115
@manshadsruthi7115 Сағат бұрын
ചങ്ങായി എന്ത് ചൈന ചൈന
@SajeevanKumman1
@SajeevanKumman1 5 сағат бұрын
എത്ര അച്ഛന്മാരാണ് മൈ രാ: ''''
@sadanandancd192
@sadanandancd192 7 сағат бұрын
Eda thayoliye ninte. Father raiper baster
Apple peeling hack @scottsreality
00:37
_vector_
Рет қаралды 130 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН