Prime Debate | മാങ്കൂട്ടത്തിലിനെതിരെ സഖാവ് സരിൻ | P Sarin vs Rahul Mamkootathil | Manjush Gopal

  Рет қаралды 18,370

News18 Kerala

News18 Kerala

Күн бұрын

Prime Debate : പി സരിനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ് . ഇതോടെ പി.സരിൻ പാലക്കാട് ഇടതു സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറി. ഇടത് സ്വതന്ത്രനായി സരിനെ പരീക്ഷിക്കാനാണ് സിപിഎം നീക്കം. സരിനെ മത്സരിപ്പിക്കുന്നത് മണ്ഡലത്തിൽ ഗുണം ചെയ്യുമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Congress leader P. Sarin's chances of becoming the left candidate in Palakkad have increased. The CPI(M) is considering testing Sarin as an independent candidate, believing that his participation would benefit the constituency. The CPI(M) Palakkad district leadership has informed the state leadership about this.
#primedebate #psarin #palakkadbyelection #rahulmamkootathil #congress #udf #congress #bypollkerala #manjushgopal #news18primedebate #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 67
@kuriackoskariah7591
@kuriackoskariah7591 2 күн бұрын
Cpm മൂന്നാം സ്ഥാനത് വരും
@JamesAM-l8p
@JamesAM-l8p 2 күн бұрын
സരിൻ സിപിഎംൽ പോയി ഉമ്പിയിട്ട് വരട്ടെ അപ്പോൾ മനസിലാകും കോൺഗ്രസ്‌ ഒരു വലിയ പാർട്ടിയാണ് അവിടെ ഒരു സീറ്റിൽ മത്സരിക്കാൻ അനേകം പേര് ഉണ്ടാകും അവിടെ എല്ലാവരെയും നിറുത്താൻ പറ്റുമോ ഒരിക്കിലും പറ്റില്ല അത്ര മാത്രം അങ്ങനെ കണ്ടാൻ മതി
@Nomercy5527-b3p
@Nomercy5527-b3p 2 күн бұрын
Cpm um congres um ore party ale adinu.. I. N.D.I.A pine entha baai presnam.
@alicec8084
@alicec8084 2 күн бұрын
പൂരം കലക്കിയ വർക്ക് എൻറെ വോട്ടില്ല
@manojkk1498
@manojkk1498 2 күн бұрын
സരിൻ പറഞ്ഞത് ബിജെപി തന്നെ സമീപിച്ചു എന്നാണല്ലോ 🤔 മറ്റൊരു ചാനലിൽ പറഞ്ഞതാണ് 😄
@anilmathew3996
@anilmathew3996 19 сағат бұрын
പൂത്ത ബ്രെഡ്‌ കഴിക്കേണ്ടി വരുന്ന സനോജിന്റെ ഗതികേട് 🤣🤣🤣
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 күн бұрын
ഇത്രയും കാലം സിപിഎംന് വേണ്ടി പ്രവർത്തിച്ച ഒരാളെ സ്ഥാനാർഥിയാക്കി നിരത്താനാകാതെ സിപിഎം അധഃപതിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണം മാണ് സരിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം
@sahapadi7017
@sahapadi7017 2 күн бұрын
അൻവർ പുറത്തു പോയി നിങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഇങ്ങിനെ അല്ലായിരുന്നല്ലോ നിങ്ങൾ... സരിൻ ന് കെട്ടിവെച്ച പൈസ പോയിക്കിട്ടും... ഇനി സിപിഎംൽ ആര് നിന്നിട്ടും കാര്യമില്ല NO രക്ഷ... നിങ്ങളെ അൻവർ മനസിലാക്കി തന്നു....
@gogyantonty9719
@gogyantonty9719 2 күн бұрын
Sarin lost in the last election,he has to wait atleast for some time,he doesn't think he is above all partymen
@mithumayoora3160
@mithumayoora3160 2 күн бұрын
പൂരം കലക്കി ബിജെപി ക്കു സീറ്റ്‌ നൽകിയ പാർട്ടിയ പറയുന്നത് കുറച്ചു ഉളുപ്പ്
@ninanjohn2321
@ninanjohn2321 2 күн бұрын
It won’t help CPM but create negative impact.
@ninanjohn2321
@ninanjohn2321 2 күн бұрын
Sarin is an opportunist
@gogyantonty9719
@gogyantonty9719 2 күн бұрын
If sarin got the seat,satheesan would be a good leader,fool sarin
@Rsa1234
@Rsa1234 2 күн бұрын
സിപിഎം ഇല് പരാതി പറയാൻ വേദി ഉണ്ട് 😂രയവിന്റെ മുൻപിൽ 😂 അന്ന് മനസിലാകും വി ഡി സതീശന്റെ കോൺഗ്രസിന്റെo വില 😂
@sanjayansadanandan8288
@sanjayansadanandan8288 2 күн бұрын
Fakurudeen Alisir 🙏
@anasbestway
@anasbestway 2 күн бұрын
അദ്ദേഹത്തിന് ആര് വോട്ട് കൊടുക്കാനാണ് vary bad person
@anithatk
@anithatk Күн бұрын
സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താൻ കഴിവില്ലാത്ത പാർട്ടി ഒരു പാർട്ടി തള്ളി കളഞ്ഞവനെ തന്നെ നിർത്തി നാണം കെടുക എന്താ ചെയ്യുക എട്ട് നിലയിൽ പൊട്ടി പറന്ന് വാ?
@rajendrakumarak8692
@rajendrakumarak8692 2 күн бұрын
ഇയാൾ എന്താ പറയുന്നേ nemam ത് മുരളി വന്നത് കൊണ്ടാണ് bjp തോറ്റത്
@IsmailIsmail-tb2tb
@IsmailIsmail-tb2tb 2 күн бұрын
സിപിഎംമിൽ ആരും ഇല്ലേ
@kollamchandran2975
@kollamchandran2975 2 күн бұрын
😂😂... അത്രേം adappadichu...സിപിഎം
@vazhppillyanthonithomas7591
@vazhppillyanthonithomas7591 2 күн бұрын
Ellaavarum koodi edutha theerumaanamaanu candidatney select cheydathu.Sarinu appol thanney seat kittanam enna vaasi sariyallah.Athyarthi paadillah. Munbu pala sthaanangalum kittiyittu pinney therivilikkaruthu.
@AbdulJaleel-g6u
@AbdulJaleel-g6u 2 күн бұрын
സെറീൻ കക്കൂസിലിരുന്ന് സ്വയം ചിന്തിക്കുന്ന കക്കൂസ് ചിന്തകനായി മാറിപ്പോയതിൽ കോൺഗ്രസിന് സന്തോഷിക്കാം
@shirlyjacob3243
@shirlyjacob3243 Күн бұрын
BJP ക്കാരൻ പറഞ്ഞത് സഖാവ് കേട്ടല്ലോ..സരിൻ ആദ്യം പോയതെങ്ങോട്ടാണെന്നു🤭🤫😜 അപ്പോൾ സരിൻ പറയുന്നതിൻ്റെ credibility മനസ്സിലാക്കാമല്ലോ 🤭🤫😜
@josephtheruvapuzha
@josephtheruvapuzha 2 күн бұрын
Kammikalum chettatharathinu mossamanodo??😂😂😂😂
@shirlyjacob3243
@shirlyjacob3243 Күн бұрын
കോൺഗ്രസിൻ്റെ കുറ്റം പറഞ്ഞു കൊതുകുത്തി വന്നവൻ പറയുന്നത് കേട്ടു ഏറ്റുപറയുന്നു സഖാവ് നിങ്ങളുടെ പാർടിയുടെ മഹിമകൾ ജനങ്ങൾക്കൊന്നും അറിയില്ലെന്നാണോ കരുതുന്നത്🤭🤫😜 അൻവർ ഇറങ്ങി വന്നു പറയുന്നത് പറഞ്ഞത് എല്ലാം നിങ്ങള് അംഗീകരിച്ചോ🤭🤫😜
@shirlyjacob3243
@shirlyjacob3243 Күн бұрын
പാവം സഖാവ്..പൂത്ത ബ്രെഡ് തിന്നാനാണ് വിധി..പരാതി പറയാൻ ഒരുപാട് ഫോറങ്ങൾ ഉള്ള സഖാക്കൾ എങ്ങനെ തേണ്ടിക്കേറി വരുന്നവരെ തലേക്കേറ്റി ചുമന്നോളാൻ പറയുമ്പോൾ അടിമകളായി അനുസരിക്കേണ്ടി വരുന്നത്🤭🤫😜
@AlexanderAlexander-b7h
@AlexanderAlexander-b7h 2 күн бұрын
Dear Sanoj go to Delhi get broom from AAP and clean up C P M party then you can win again in Kerala. If not C P M will pay A LOT think about your party"s declaration by the fore fathers.
@Jaichandran909
@Jaichandran909 2 күн бұрын
Don't try to play fool with me Alexander it's very bad U don't have any rights to say about hridyapaksham cpim
@kabeermohammad7985
@kabeermohammad7985 2 күн бұрын
സഖാവ് എന്ന് പറയാതെ.
@shameershameer7797
@shameershameer7797 Күн бұрын
സഖാവ് സരിൻ 😂😂😂
@gopikanair9138
@gopikanair9138 6 сағат бұрын
Chardhichadhellaam veendum vizhungunna oru vargam 😂😂😂😂😂 politiciansum avarudey partikarum. Correct aano allayo?😂😂😂😂😂
@Jkoij-q9n
@Jkoij-q9n 2 күн бұрын
തൊഴുത്തിൽ കുത്ത് നടത്തുന്ന ഇൻഡി ചങ്ങായിമാർക്ക് പാലക്കാട്ടിലെ ജനങ്ങൾ ബിജെപിയിലൂടെ മറുപടി കൊടുക്കണം നമ്മളെന്തായാലും ഇവർക്ക് പ്രശ്നമില്ല. അധികാരം കിട്ടിയാൽ മതി
@kaladharanneelakantan5704
@kaladharanneelakantan5704 2 күн бұрын
cpm ആണ് കേരളത്തിൽ സംഗപരിവാരത്തിനെ എതിർക്കുന്നത് എന്നു ഇപ്പോഴും പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചു .. എല്ലാ ഇടപാടും പച്ചവെള്ളം പോലെ വെളിവായപ്പോഴും എങ്ങിനെയാണ് ഇങ്ങനെ പറയാൻ കഴിയുന്നത്.പൂത്ത ബ്രഡ് വേണ്ട എന്നു പരസ്യമായി പറഞ്ഞവരും പാലക്കാടുണ്ട്
@manojkk1498
@manojkk1498 2 күн бұрын
മഞ്ജുഷ് മികച്ച അവതാരകൻ 👍👍👍
@cm_here
@cm_here Күн бұрын
Rss cpm❤❤ fukru ser dfy president akanam❤
@flowers_comedy-.
@flowers_comedy-. 2 күн бұрын
Sarekum janangal chaiyendadh ella congress anuyayekalum pravarthakarum vutermarum bjp ye vote chaidh vijaipich asabliyil oru mla ye bjp ke kodukukayanu vendadh kendram endhimakatte keralam nilanilkate niyamasabhayil rande pradhipakshamondakate adh keralathile janangalke valare athyavasyamanu lokasabha elakshanu vere nilapade endemaiko
@AlexanderAlexander-b7h
@AlexanderAlexander-b7h 2 күн бұрын
Be honest with the people around you> I don"t support any political parties in kerala any more because most of them are just stand for their benefits including the chief minister. Shame on all you> You must stand for 'by the people and for the people'.If you can't leave the political field and do something for you and to the neighbor. thanks bud
@muraleedharanmm2966
@muraleedharanmm2966 17 сағат бұрын
നോട്ട യാവും മുന്നിൽ എന്ന് പാർട്ടിക്കറിയാം ചിഹ്നം പോലും കൊടുക്കാതെ ആദ്യം കൈ കഴുകി😂😂😂
@shirlyjacob3243
@shirlyjacob3243 Күн бұрын
Cross voting എന്നു നിങ്ങള് പറയുന്നത് ശരിയാണോ...ഇന്നത്തെ ജനങ്ങളിൽ അടിമകൾ അല്ലാത്തവർക്കൊക്കെ അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാൻ പറ്റില്ല എന്നാണോ..ഒരു നേതാവും രാഷ്ടീയമായാലും മതപരമായാലും പറയുന്നതുപോലെ ഇന്നത്തെ ജനങ്ങൾ വോട്ട് ചെയ്യില്ല..എനിക്ക് ശരി എന്ന് തോന്നുവർക്ക് മാത്രമേ ഞാൻ വോട്ട് ചെയ്യുകയുള്ളൂ..അതെൻ്റെ മൗലികാവകാശം ആണ്, ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല..അതുകൊണ്ട് നേതാക്കൾ തലയെണ്ണി പറയുന്ന വോട്ടുകൾ ഒന്നും ഇനിയുള്ള കാലം കറക്റ്റ് ആകില്ല..അടിമകമ്മികൾ ഒഴികെ..ശരിയായ കമ്യൂണിസ്റ്റുകാർ ഇന്നത്തെ പാർട്ടിയുടെ ജീർണ്ണതയിൽ ദുഃഖിതരും യോജിക്കാത്തവരുമാണ് എന്ന നഗ്നസത്യം ഉണ്ടെന്ന് ഓർക്കണം.. അത്രയുമില്ലെങ്കിലും ഇത് എല്ലാ പാർട്ടികൾക്കും ബാധകമാണ്..അതുപോലെ വോട്ടവകാശമുള്ള് ഒരുപാട് പേർ വിദേശത്തും, വോട്ട് ചെയ്യാൻ താത്പര്യമില്ല എന്നതിനാൽ ചെയ്യത്തവരും ഉണ്ടാകും ..അതുകൊണ്ടുതന്നെ നേതാക്കന്മാരുടെ എണ്ണം വച്ച് ക്രോസ് വോട്ട് എന്ന് പറയുന്നതിൽ വലിയ അർഥമൊന്നുമില്ല
@rintodavis4392
@rintodavis4392 2 күн бұрын
Rahul tholkum.
@anuragashok7176
@anuragashok7176 Күн бұрын
Sarin Good candidate ....velivund cpim baaviyil gunam cheyyum
@venugopalanpp4012
@venugopalanpp4012 2 күн бұрын
സ. എ വിജയരാഘവൻ വന്നാൽ പാലക്കാട് കിട്ടും. അത്ര ജനകീയനായിരുന്നു.
@gangajayan8949
@gangajayan8949 Күн бұрын
ഞാനൊരു പാലക്കാട്ടുകാരൻ ആണ് ക്രോസ് വോട്ടിംഗ് ഇല്ലെങ്കിൽ ബിജെപി അവിടെ പുഷ്പം പോലെ ജയിക്കും
@gangajayan8949
@gangajayan8949 Күн бұрын
സത്യത്തിൽ ഈ ശ്രീകുമാർ എന്ത് വിവരക്കേടുകൾ ആണ് ഈ പറയുന്നത്... ഇയാളെ കോൺഗ്രസിന് വേണ്ടി കുഴൽ ഊതി കോം പക്ഷേ പൊട്ടത്തരം വിളിച്ച് പറയാതിരിക്കുക
@shirlyjacob3243
@shirlyjacob3243 Күн бұрын
അദ്ദേഹം പറഞ്ഞതിൽ എന്തു തെറ്റാനുള്ളത്😜
@gangajayan8949
@gangajayan8949 Күн бұрын
@@shirlyjacob3243 സരിൻ വന്നതിനും സിപിഎം എടുത്തതിന് വിമർശിക്കുന്ന കോൺഗ്രസുകാർക്ക് ഇതുപോലുള്ള കാര്യങ്ങൾ മുന്നേ ചെയ്തിട്ടില്ലേ... അത് ചോദിക്കുമ്പോൾ ഇയാൾ എന്താണ് ശരിക്കും മറുപടി പറയാത്തത്
@amalbiju5324
@amalbiju5324 2 күн бұрын
മുത്താണട ഫക്രൂദീനെ നീ
@amalbiju5324
@amalbiju5324 2 күн бұрын
പാലകാട്ടെ ജനങ്ങൾക്ക് എന്തെങ്കിലും വികസനം വരണമെങ്കിൽ നിങ്ങൾ BJP സ്ഥാനാർത്ഥി സുരേന്ദ്രനെ - ജയ് പ്പിക്കണം!
@cm_here
@cm_here Күн бұрын
😂😂😂
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
കണ്ടവരുണ്ടോ? | DEBATE WITH SMRUTHY PARUTHIKAD
52:53
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН