ഡാമിന് കുഴപ്പമില്ല എന്ന് പറയുന്നവരെ മുഴുവൻ അവിടെ താമസിപ്പിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കണം മെയിനായിട്ട് ഡാം പണിയണമെങ്കിൽ റിയാസിനെയും ഭാര്യയെയും അവിടെ താമസിപ്പിച്ചാൽ മതി
മുല്ലപെരിയാറിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഒരുത്തനും വോട്ടു ചെയ്യാൻ പോകരുത്. വീടിന്റെ മുൻപിൽ വരുമ്പോൾ ആട്ടി ഓടിക്കണം. Confidence അല്ല വേണ്ടത് സർ ഇതിനു ഒരു തീരുമാനം ആവുകയാണ് വേണ്ടത്.
@nithinn4085 ай бұрын
മുല്ലപെരിയാർ പൊട്ടില്ല എന്ന് പറയുന്ന ആളുകൾ... ഡാമിന്റെ ചുവട്ടിൽ വന്ന് താമസിച്ച്.... മറ്റുള്ളവർക്ക്... ഒരു ആത്മവിശ്വാസം കൊടുക്കണം 🙏🙏
@Sonysudheesh-u8j5 ай бұрын
അത് നല്ലോരു കാര്യമാണ്
@manjushabiju95855 ай бұрын
തൽക്കാലത്തേക്കുള്ളതൊന്നും നോക്കേണ്ട സ്ഥിരമായുള്ള പരിഹാരം വേണം mla മാർ സ്ഥിരമായി അവിടെ താമസിക്കണം
@Jomonmjoseph5 ай бұрын
Secretariat ഡാമിൻ്റെ താഴേക്ക് മാറ്റണം
@nivedsekhar12755 ай бұрын
താങ്കൾ എന്തിനു പേടിക്കണം ഡാം പൊട്ടിയാൽ കേരളത്തിൽ ഒന്നും ബാക്കി കാണില്ല ഇപ്പോൾ പറയുന്ന അല്ലെങ്കിൽ തിരുവനന്തപുരം സുരക്ഷിതമാണോ അല്ല 120 tmc വാട്ടർ + ഒഴുകുന്ന വഴിക്കുള്ള സകലതും കടലിൽ പതിക്കും അത് റിട്ടേൺ സുനാമി ആയി അടിക്കുമ്പോൾ കേരളം മുഴുവൻ പോകും മാഗ്ലൂർ, ഗോവ, ബോംബെ ഇവിടെ ഒക്കെ നാശനഷ്ടങ്ങൾ ഉണ്ടാകും വെള്ളത്തിനു ആർത്തി കാണിക്കുന്ന തമിഴൻ വെള്ളം കിട്ടാതെ മരിക്കും F. A. C. T, T. C. C യിൽ സംഭരിച്ചു വെച്ചിരിക്കുന്ന അമോണിയ അടക്കം ഉള്ള വിഷങ്ങൾ Bpcl സംഭരിച്ചു വെച്ചിരിക്കുന്ന crude ഇതെല്ലാം കടലിൽ കലരും 1 tmc = 2831കോടി ലിറ്റർ വെള്ളം മുല്ലപെരിയാർ + ഇടുക്കി 120 tmc 120x2831 കോടി ലിറ്റർ വെള്ളം
@dishkrishna5 ай бұрын
റിയാസും പിണറായി സാറും എങ്കിലും മുല്ലപ്പെരിയാർ ഇടയിൽ റിസോർട്ട് പണിതു താമസിക്കുക
@AnoopVE-jl3zf5 ай бұрын
Pinarayi saaro, paranaari
@shalishalimahesh18085 ай бұрын
കേരള ജനങ്ങൾ എല്ലാവരും കൂടി കോടതിയിൽ ഒറ്റ കെട്ടായി നിൽക്കുക....
@ArunVs-r6b5 ай бұрын
തമിഴ്നാട് ന് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് എല്ലാവരുടെയും പ്രോബ്ലം.... എന്നിട്ടോ കേരള ജനതയുടെ പേടിമാറ്റണം പോലും .....ആരും പേടിക്കണ്ട ..😅😅😅😅
@karuns.sekhar8465 ай бұрын
ഡാമിൻ്റെ അകത്ത് മന്ത്രി സഭാ യോഗം കൂടണം😂
@arshadrahman77185 ай бұрын
എങ്ങിനെ ജനങ്ങൾക്ക് പേടിയില്ലാതിരിക്കും സർ കോൺഫി ടൻസ് കൊടുത്താൽ ഡാം പൊട്ടാതിരിക്കുമോ സാർ
@suneshthayyil4555 ай бұрын
ജനങ്ങളുടെ ജീവന് ഒരു വിലയും കൊടുക്കുന്നില്ല.... 🙏
@premjithks47515 ай бұрын
ഞങ്ങൾ ഒരു ട്രെയിലർ കണ്ടു വയനാട് അല്ലാതെ അഡ്വ റസ്സൽ ജോയി പേടിപ്പിച്ചത് അല്ല കേരളത്തിലെ 140 MLAമാർ സ്പ്രീം കോടതി, എന്നിവരേക്കാളും ഞങ്ങൾക്ക് ആശ്വാസം റസ്സൽ ജോയിയും , അദ്ദേഹത്തിൻ്റെ കൂടെ നിൽക്കുന്നവരും ആണ്
@muhamedziyad41665 ай бұрын
ഒരു മലയാളിയുടെ പുരയിടത്തിലെ ഫല വൃക്ഷത്തിന്റെ വേരുകൾ വളർന്നു പടർന്നു വീടിന്റെ തറക്കും, ചുവരിനും കേടുപാടുകളുണ്ടായി. എഞ്ചിനീയറുടെ നിർദ്ദേശ പ്രകാരം, അത് വെട്ടിക്കളയാൻ ഉടമയായ മലയാളി തയ്യാറെടുക്കുമ്പോൾ, തന്റെ വീടിന്റെ ഭാഗത്തേക്ക് മുക്കാൽ ഭാഗവും ചാഞ്ഞു നിൽക്കുന്ന പ്രസ്തുത ഫലവൃക്ഷത്തിലെ 90 % ഫലങ്ങളും ഫ്രീ ആയി തിന്ന് സുഖിക്കുന്ന തമിഴൻ വഴക്കുണ്ടാക്കി തടസ്സപ്പെടുത്തി കോടതിയെ സമീപിക്കുന്നു, കോടതി വിധിക്കുന്നതോ, ഫല വൃക്ഷത്തിന്റെ ഉടമസ്ഥന്റെ വീടിന്റെ തറക്ക് ഈ മരത്തിന്റെ വേര് വളർന്നു കേട് പാടുണ്ടായി, തന്മൂലം വീട് പൊളിഞ്ഞു വീണാലും കാര്യമാക്കേണ്ടതില്ല മറിച്ച്, തമിഴന് ഫലം ഫ്രീയായി കിട്ടുന്ന ഫല വൃക്ഷം യാതൊരു കാരണവശാലും വെട്ടരുത് എന്നാണ് ...😂😂😂 വിധിച്ചവനും, വാദിച്ചവനും തമിഴനാകാനേ സാധ്യതയുള്ളൂ, 😆😆😆 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 😢😢
@achuthp.k45675 ай бұрын
Adipoli. Best example 😂
@joejoseph22415 ай бұрын
Silt കോരി മാറ്റണം.എന്റെ അഭിപ്രായത്തിൽ tunnel തന്നെയാണ് നല്ലത്. അല്ലെങ്കിൽ രണ്ടു തലമുറ കഴിയുമ്പോൾ ഈ പ്രശ്നം വീണ്ടും ഉണ്ടാകും
@lalut64345 ай бұрын
ഡാം പൊട്ടി ലക്ഷ കണക്കിന് ആളുകളും അഞ്ചാറു ജില്ലയും ഇല്ലാതായി കഴിഞ്ഞാൽ പിന്നെ പണി നടന്നോളും.. ഇവർ കരാർ നോക്കി ഇരിക്കുന്ന എല്ലാവരെയും അവിടെ താമസിപ്പിക്കുക അവർ തയാർ ആകുമോ
@ashokanmr61265 ай бұрын
നിയമസഭ തിരുവനന്തപുരംതു നിന്നും എറണാകുളത്തേക് മാറ്റുകയോ അതല്ലെങ്കിൽ മഴകാലത് എറണാകുളത്തു വേനൽ കാലത്തെ തിരുവനന്തപുരംതും assembly കൂടുക
@RaheemK-k2w5 ай бұрын
ഞാൻ ഓക്കേ അറബി കടൽ ന്റെ അടി യിൽ എത്തു 😢എനി ഉള്ള ജീവിതം കടൽ ന്റെ അടിയിൽ 😔
@monichanbaby65825 ай бұрын
വയനാട് ദുരന്തമുണ്ടായ ത് കൊണ്ടു ഇതു ചർചയായി അല്ലങ്കിൽ എന്തെങ്കിലും ഉണ്ടായി കഴിയുമ്പോൾ ചർച്ചയായി കോലഹലമായി
@aarjavsuni49845 ай бұрын
പുഴുങ്ങി കൊടുക്ക് വിശ്വാസം, ഏതെങ്കിലും ജില്ലയിൽ സ്ഥലം കണ്ടുപിടിക്ക് ശവശരീരങ്ങൾ മറവ് ചെയ്യാൻ...
@AnoopVE-jl3zf5 ай бұрын
Sava sareeram kittiyittuvende maravu cheyyaan. Ernakulathupolum 40 adi uyarathil cheli vannu moodum
@premjithks47515 ай бұрын
റീബിൽഡിങ്ങ്, പിരിവ് ഇതാണ് ലക്ഷ്യം
@binumont.c39725 ай бұрын
എംഎൽഎമാരും മന്ത്രിമാരും മുല്ലപ്പെരിയാർ ഡാമിൻറെ താഴെ വന്ന് താമസിക്കട്ടെ
@gayathrisukumarannair19045 ай бұрын
Those who are supporting as tt is safe , may please be settled including their families near to Mullapperiyar.
@ArjunP-l4f5 ай бұрын
പിണറായി വിജയനും ഫാമിലിയും മുല്ലപ്പെരിയാർ ഡാമിന്റെ താഴെ വന്നു താമസിക്കട്ടെ
@poiykail20095 ай бұрын
മുല്ലപെരിയാർ പണിയാൻ ഉള്ള പണം മുഴുവൻ ഇവിടുത്തെ രാഷ്ട്രീക്കാരുടെ പോക്കറ്റിലാ പിന്നെ എങ്ങനെ പണിയും ആദ്യം കേരളത്തിലെ ഖജനാവിലെ അടിച്ചുമാറ്റിയ പണം ഇവിടുത്തെ എല്ലാ പാർട്ടിക്കാരും തിരിച്ചു തരൂ അത് മാത്രം ആരും പറയുന്നില്ല ..ഖജനാവിൽ പണമില്ലാതെ എങ്ങനെ ടാം പണിയും .ഹെലികോപ്റ്റർ ഉള്ളവർക്ക് ഇതൊന്നും പ്രശ്നമില്ല ...ഈ ഡാമിന്റെ പേരിൽ കേരളത്തിലെ ജനങ്ങൾ എല്ലാ അഴിമതികളും മറക്കും ഇത് ഒരു രാഷ്ട്രീയ അഴിമതി മറയാക്കി കാല കാലങ്ങളിൽ ഈ ടാം കൊണ്ട് പോകാൻ താല്പര്യമുള്ള കക്ഷികൾ ആണ് കേരളത്തിൽ
@gracyp.t96215 ай бұрын
ചർച്ച നടത്തിയ ചർച്ച നടത്തി വർഷങ്ങളായുള്ള ഇനിയെന്ത് ചർച്ചയാണ് ജനങ്ങളുടെ ജീവനല്ലേ വലുത് അത് പൊളിച്ചു കളയല്ലേ വേണ്ടത്
@beenakrishnakumar29575 ай бұрын
പുതിയ ഡാമിന് ഏറെ പരിമിതികളുണ്ട് അറിവുള്ളവർ പറയുന്നത് നാം മനസ്സിലാക്കണം ജനങ്ങളുടെ സുരക്ഷക്ക് SG sir പറഞ്ഞരീതിയിൽ മുന്നോട്ട് പോകുകതാ ഉടനെ ഉള്ളപരിഹാരം save mullaperiyar please...
@ayyappanpc80065 ай бұрын
മല തടാകം അതായത് മുല്ലപ്പെരിയാർ ഡിഫൻസ് ഏരിയ ആണ് ഏതു കോടതി വിധി നടപ്പിലാക്കിയാലും ഏത് സമയത്തും കേന്ദ്രസേനയുടെ സഹായം വേണം കേന്ദ്രസേന രണ്ട് ബറ്റാലിയൻ മുല്ലപ്പെരിയാർ ഡാമിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണം മുല്ലപ്പെരിയാറിന്റെ ദൃഷ്ടി ഭാഗങ്ങളിൽ ഒരിക്കലും ഫൈലിങ് വേണ്ട പകരം അര കിലോമീറ്റർ കോൺക്രീറ്റ് ചെയ്യുക ഭീമമായ കോൺക്രീറ്റിനുള്ളിൽ കൂടെ മൂന്നു ടണൽ വെള്ളം ഒഴുകി പോകാൻ വേണ്ടി മാത്രം അപ്പോൾ മുല്ലപ്പെരിയാർ സുരക്ഷിതമാണ് ഇലക്ഷൻ പ്രചരണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും 500 കോടി രൂപ മുടക്കുന്നതെങ്കിൽ എന്തുകൊണ്ട് 200 കോടി മുടക്കാൻ സാധിക്കാത്തത്
@mattolikal20245 ай бұрын
Exactly..., bring all ministers including Kerala and TN under the Idukki dam
@Luckydoll-vibz5 ай бұрын
ആർക്കുണ്ട് ആ ധൈര്യം
@Moon123_45 ай бұрын
കേരളത്തിൽ പല അധ്യികാരികളും double game ആണ്, ഉള്ളത് എല്ലാം തമിഴ് നാടിന് കൊട് എന്നിട്ട് നമ്മുക്ക് എല്ലാവർക്കും അങ്ങോട്ട് പോകാം, double game കളിക്കുന്നവരെ അധികാര സ്ഥാനത്തേക്ക് പറഞ്ഞു വിടുന്നു നമ്മളെ സമ്മതിച്ചേ പറ്റൂ, നീതിക്ക് വേണ്ടി നിന്ന റസ്സൽ ജോയിക്ക് ഒരു വോട്ട് പോലും കൊടുക്കാത്ത നമ്മൾ
@babythomas9425 ай бұрын
അവര് അവിടെ താമസിക്കട്ടെ, aa പാവം ജനങളുടെ കൂടെ 😔അപ്പോൾ മനസ്സിലാകും ഭയവും, സങ്കടവും 😔
@jainkpeter16935 ай бұрын
ഏറ്റവും നല്ല ബദൽ നിർദേശം M L A മാർ വള്ളക്കടവിൽ താമസിക്കണം
@Ebinroy-975 ай бұрын
നിയമസഭാ മന്ദിരം ഡാമിൻ്റെ താഴേക്ക് മാറ്റണം മുഖ്യൻ്റെ ക്ലിഫ് ഹൗസും
@Againstthesins5 ай бұрын
അണക്കെട്ടിന് താഴെ താമസിക്കുന്ന ആളുകൾ ഉടൻ തന്നെ അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ദീർഘകാല താമസം തേടണം. ദയവായി. കുളമാവ്, ചെറുതോണിയും.
@Gracy735 ай бұрын
കേരളത്തിൽ ചർച്ച മാത്രം നടക്കും അല്ലാതെ ഒന്നുമില്ല എല്ലാവര്ക്കും തമാശയാണ് rakshtreeyakarku
@Lifestyle-hene5 ай бұрын
Mandri maar tamasikanam idukkiyil 🔥
@jes-15 ай бұрын
പിണുവും മരോനും കുടുംബവും മാസത്തിൽ രണ്ടു ദിവസം 5 MLA മാർ 2 ദിവസം മാറി മാറി അതിനു ചുവട്ടിൽ വന്ന് താമസിച്ച് ജനങ്ങൾക്ക് ധൈര്യം കൊടുക്കുക അല്ലാതെ തിരുവനന്തപുരത്ത് നിന്ന് പറയാതെ
@AnushaPa-f7n5 ай бұрын
Dam pottunnathu vare charchayakam go on
@kiranmnnr5 ай бұрын
മാത്യു കുഴൽ നാടൻ ഒക്കെ പോകട്ടെ...മുൻപ് നമ്മുടെ ഭാഗം പറയാൻ പോയവരുടെ വീട്ടിൽ ഓക്കേ പോയി നോക്കണം, tamil nadu എന്ത് ഓക്കേ കൊടുത്തു എന്ന് അറിയണം...
@AnushaPa-f7n5 ай бұрын
Don't worry dam pottatte appol pinne Kerala undakilla politicsum