Prime Debate | "Rahul Gandhiക്ക് ധൈര്യമുണ്ടോ അല്ലാഹുവിന്റെ ചിത്രം ഉയർത്തി കാണിക്കാൻ" : Shabu Prasad

  Рет қаралды 88,273

News18 Kerala

News18 Kerala

3 күн бұрын

Prime Debate : Prime Minister Narendra Modi on Monday raised serious objections to Rahul Gandhi’s speech in the Lok Sabha after the Opposition leader’s remark decrying “Hindu violence” caused a ruckus in Parliament.During his speech, Rahul Gandhi, said, “All our great men have spoken about non-violence and eliminating fear… But those who call themselves Hindu only talk about violence, hatred, untruth… Aap Hindu ho hi nahi…” In response to the Congress leader’s attack, PM Modi said, “Calling the entire Hindu community violent is a very serious matter.”’.
#primedebate #manjushgopal #rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 @18thloksabha #news18kerala ##malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 1 000
@mathewkurian3344
@mathewkurian3344 2 күн бұрын
അല്ലാഹുവിനെവിടെയാ ചിത്രം? വിവരക്കേട് ഇങ്ങനെയുമുണ്ടോ?
@boxing094
@boxing094 2 күн бұрын
@@mathewkurian3344 അല്ലാഹുവിന് ഒരു കാലും, രണ്ട് ഇടത്തെ കയ്യും, പൃഷ്ടവും, തലയും ഉണ്ട്. പിന്നെ എന്താ പടം വരച്ചാൽ
@dudeboy5458
@dudeboy5458 2 күн бұрын
​@@boxing094 Bro in our religion rules allh has no hand no legs no head etcc
@gopalanpradeep64
@gopalanpradeep64 2 күн бұрын
പിന്നെ എന്തിന് ഫ്രാൻസിൽ അദ്ധ്യാപകൻ്റെ തല തീവ്രവാദി അറുത്തു, മമ്മദിൻ്റെ പടം കാണിച്ചതിന്
@umaibhanu8403
@umaibhanu8403 2 күн бұрын
അത്കുരങ്ങന്റെ തല എലിയുടെ ശരീരം. ആന മുഖം. അറിയാമോ​@@boxing094
@boxing094
@boxing094 2 күн бұрын
@@dudeboy5458 ഹദീസ് ഉണ്ടടെ... സ്വഹീഹായ ഹദീസ് പോയി വായിക്ക്
@aslamck-lz1mg
@aslamck-lz1mg Күн бұрын
ഷാപ്പിൽ നിന്ന് നേരിട്ട് സ്റ്റുഡിയോവിലേക്കു വന്ന ഷാപ്പുവിന് കണ്ട്രോൾ പോയിരിക്കയാണ്‌
@RajanMega-in3hw
@RajanMega-in3hw 5 сағат бұрын
😄😄😄😄😄
@faisalvp2505
@faisalvp2505 Күн бұрын
പ്രേക്ഷകരുടെ സമയത്തിന്ന് വിലയുണ്ട് ... ചർച്ചക്ക് പൊട്ടൻ മാരെ വിളിക്കാതിരിക്കുക ...
@megod6
@megod6 2 күн бұрын
അല്ലാഹുവിന്റെ ഫോട്ടോ.... കഷ്ട്ടം... രണ്ടു കൈകൾ ഉയർത്തി പ്രാർത്ഥന ചെയ്യുന്നു മുസ്ലിം.. അതാണ് ഒരു ഹിന്ദു ആയ ഞാൻ കണ്ടിട്ടുള്ളത്.. പ്രാർത്ഥന ചെയുന്ന കൈകൾ വളരെ മഹത്വം ഉള്ളതാണ്...
@mampettaappu588
@mampettaappu588 2 күн бұрын
തന്നെ അള്ളാഹു വിന് സിംഹാസനമുള്ളതായി അറിയുമോ സുടു
@lakLD04ME
@lakLD04ME 2 күн бұрын
​@@mampettaappu588no sanggi
@AP-pb7op
@AP-pb7op 2 күн бұрын
അപ്പോൾ ഒരു ഐഡന്റിറ്റിയും ഇല്ലാത്ത അല്ലാഹുവിനെ ആണോ ആരാധിക്കുന്നത്
@tanwilliams4958
@tanwilliams4958 2 күн бұрын
ഹിന്ദുവായ ഞാൻ 🤣 എന്തിനാടാ കോയെ ഐഡന്റിറ്റി കടം എടുത്ത് കൊണക്കുന്നത്
@josepaulose5548
@josepaulose5548 Күн бұрын
ശവ ഭോഗി മുത്തു റസൂലെ ?? ശൈത്താൻ അള്ളാ?? അൽ ഫാം ബെന്തില്ല??
@thajunnisa4678
@thajunnisa4678 Күн бұрын
ലോകത്തിൽ ഇമാജിന് ചെയ്യാൻ കഴിയാത്ത ശക്തിയാണ് അല്ലാഹ് ഒരു ചിത്രത്തിലൂടെ ഒതുങ്ങില്ല അല്ലാഹു........ അള്ളാഹു അക്ബർ...
@JasipooviJasipoovi
@JasipooviJasipoovi Күн бұрын
അല്ലാഹു അക്ബർ❤❤
@joybeeviswanathan58
@joybeeviswanathan58 Күн бұрын
Hadisu vayiku simhasanam undallo erikyanu, 3 makal undu allahu inu
@rejeeshr2741
@rejeeshr2741 Күн бұрын
Israel gaza akramichapol evide poyi tallahu kure mitrangale kashaap cheythalpol evide ayirunnu thallahu 😂😂
@Hydra-zl3xu
@Hydra-zl3xu Күн бұрын
Atheth ഹദീസ്​@@joybeeviswanathan58
@shakottiyam7404
@shakottiyam7404 Күн бұрын
​@@joybeeviswanathan58 aa hadeesu thaan vaayichittundo..undel onnu ethiku please
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 8 сағат бұрын
അതിന് ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവങ്ങളെ അവർ തന്നെ അവരുടെ വീടുകളിൽ ഫോട്ടോ ആയി വെക്കാറുണ്ട് എന്നാൽ മുസ്ലിങ്ങൾ അങ്ങനെയല്ല അവർ ആരാധിക്കുന്ന അല്ലാഹുവിന് ഒരു രൂപമുണ്ട് എന്നോ ആ രൂപം ഇന്നതാണ് എന്നോ പറഞ്ഞൊരു ഫോട്ടോ വെക്കാറില്ല അതാണ് വ്യത്യാസം
@acharyajoy1672
@acharyajoy1672 Күн бұрын
അതിനു അല്ലാഹുവിന്റെ ചിത്രം ഇല്ലല്ലോ കാണിക്കാൻ
@iqbalk6606
@iqbalk6606 2 күн бұрын
അല്ലാഹുവിന് ചിത്രം ഇല്ല എന്ന് ഹമുക്കു ബിജെപി നേതാവിന് അറിയില്ലേ
@swamybro
@swamybro 2 күн бұрын
സാങ്കൽപ്പിക ചിത്രം ആവാമല്ലോ.
@anilkumarkp5864
@anilkumarkp5864 2 күн бұрын
30 hp mammadhinte pic enkilum undo saarreyyy……?????
@muhammednabhan3785
@muhammednabhan3785 2 күн бұрын
​@@swamybroath paadilla enn islamil parayunnund
@swamybro
@swamybro Күн бұрын
@@muhammednabhan3785 പ്രതീകാത്മക ചിത്രം.
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts Күн бұрын
Shabu ചേട്ടനെ കൂടി കൂട്ടി ആ മന്ത്രി സഭ വിപുലീകരിക്കണം..
@ahk12340
@ahk12340 2 күн бұрын
അല്ലാഹുവിന് ചിത്രം ഇല്ല മാഷേ....
@sajeevnarayanan8629
@sajeevnarayanan8629 Күн бұрын
ഇല്ലാത്തതിന്റെ ചിത്രമെടുക്കാൻ എങ്ങനെകഴിയും
@semi623
@semi623 Күн бұрын
അല്ലാഹുവിന്റെ ഫോട്ടോ എടുക്കാന്‍ അല്ലാഹു മനുഷ്യനല്ല...ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെ സൃഷ്ടിച്ചത് അല്ലാഹു..അതുകൊണ്ട്‌ comparison പറ്റൂല.....
@sreeharinandhu1257
@sreeharinandhu1257 Күн бұрын
​@@semi623പോടോ ഡിങ്കൻ മാത്രമാണ് ഏക ദൈവം 😡😡
@joybeeviswanathan58
@joybeeviswanathan58 Күн бұрын
@@semi623 appo allahunu erikyanu simhasanam undallo Ussa latha manatha avru oka araa
@abhinav1192
@abhinav1192 17 сағат бұрын
​@@semi623 1500 yrs munne 😂 alle e allahu vannu aynu munne ivade alkkaru ndarnnu 😂😂
@gitaindien8554
@gitaindien8554 2 күн бұрын
അല്ലാഹുവിനു ചിത്രമോ??? തലക്ക് വെളിവില്ലെ?????
@akimoviezone4677
@akimoviezone4677 Күн бұрын
അല്ലാഹുവിന് ചിത്രം മാത്രമല്ല... ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു..
@Hydra-zl3xu
@Hydra-zl3xu Күн бұрын
​@@akimoviezone4677ninte pengal aano😂
@akimoviezone4677
@akimoviezone4677 Күн бұрын
@@Hydra-zl3xu അതെ മുഹമ്മദ്‌ അടിച്ചു മാറ്റിയ ഖുറേഷികളുടെ അള്ളാഹു എന്റെ അളിയൻ😂😂
@basheermufeedamanzil9231
@basheermufeedamanzil9231 Күн бұрын
അല്ലാഹുവിന് ചിത്രമില്ല എന്ന സത്യം അമുസ്ലിം സുഹൃത്തുക്കൾ ഈ പഹയന് പറഞ്ഞു കൊടുക്കണം
@NarayananN-pd6fz
@NarayananN-pd6fz 7 сағат бұрын
എണ്ണ കുപ്പിയുടെ ഫോട്ടൊ കൊടുക്കാം
@BabyS-hf5fj
@BabyS-hf5fj 7 сағат бұрын
യഥാർത്ഥ ത്തിൽ ഇങ്ങനെ ഒരു കക്ഷി ഉണ്ടോടോടോടോ
@thankkammaJose-fw8vo
@thankkammaJose-fw8vo Күн бұрын
ഈ വലത് നിരീക്ഷകന് രാഹുൽ പറഞ്ഞത് ഒന്നും മനസ്സിലായില്ല.😂😂😂
@noorjahansaidalavi343
@noorjahansaidalavi343 Күн бұрын
ഇത്ര കാലവും ജീവിച്ചിട്ടും അല്ലാഹുവിനെ (ദൈവത്തെ ) മനുഷ്യന് കാണാൻ കഴിയില്ലെന്ന് ഇരിക്കെ ചിലർ രാഹുൽ ഗാന്ധിക് അല്ലാഹുവിനെ കാണിക്കാൻ കഴിയുമോ ennu❤️ചോദിക്കുന്നു.
@shaniththacharampath9918
@shaniththacharampath9918 2 күн бұрын
എല്ലാ സംഗികളും മാറി ഇരുന്ന് കരയുക
@narayanannarayanan3944
@narayanannarayanan3944 2 күн бұрын
പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നത് കണ്ട് ചിരിക്കുകയാണ്.
@omanagirijavallabhan572
@omanagirijavallabhan572 2 күн бұрын
എന്തിന് ? രാഹുൽ പൊട്ടനായതിന് ഞങ്ങളെന്തിന് കരയണം സഭയിലെ പ്രകടനം കണ്ടാൽ നാണക്കേട് ഛേ പൊട്ടൻ മാത്രമല്ല വട്ടും
@gopalanpradeep64
@gopalanpradeep64 2 күн бұрын
പൊട്ടൻ്റെ കളി കാണാൻ ഇരിക്കുന്നതേ ഉള്ളൂ
@omanagirijavallabhan572
@omanagirijavallabhan572 2 күн бұрын
@@gopalanpradeep64 ഇനിപ്പൊ വട്ടും കാണുമായിരിക്കും
@rejeeshr2741
@rejeeshr2741 Күн бұрын
Athe athe europil kunjadukal nominte kithab kathichapol anu karanju poyath kunjadukalod enthoru sneham ayirunnu muriyanmark pache avar thanne nominte kithab cheruthayitt onnu kathichu 😂😂😂
@HasainarV
@HasainarV Күн бұрын
അല്ലാഹുവിന്റെ ചിത്രം ഉയർത്തി കാട്ടാൻ അല്ലാഹുവിന്റെ രൂപം ഒരു മനുഷ്യനും നേരിൽ കണ്ടിട്ടില്ല
@user-nk8gw6le5z
@user-nk8gw6le5z 15 сағат бұрын
ഇല്ലാത്ത ഒന്നിനെ ഉള്ളതായി നടിക്കുന്നു അതാണ് അള്ളാഹു ബഹുകേമം
@abdulharispa9008
@abdulharispa9008 4 сағат бұрын
ദൈവം ഇല്ലാ എന്നാണോ? അതാണ് അള്ളാഹു. രൂപം ഇല്ലാത്തതൊന്നും ഇല്ല എന്നാണോ എങ്കിൽ വൈദ്യുതി എന്ന ഒരു സംഗതി ഇല്ല എന്ന് പറയേണ്ടി വരില്ലേ.​@@user-nk8gw6le5z
@ferozeali652
@ferozeali652 2 күн бұрын
മോനെ ശാബു..... അല്ലാഹു സുബഹത്വല... യുടെ ഫോട്ടോ ഇല്ല അണ്ണാ... താൻ അരുവാ...
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq Күн бұрын
ചോദ്യം..അരി എത്ര..??? ഉത്തരം പയർ അഞ്ഞാഴി. അത്രേയുള്ളു...ഇതിനാണ് അ പരബുദ്ധിജീവി എന്ന് പറയുന്നേ.
@ahk12340
@ahk12340 2 күн бұрын
*ഒന്നും സ്വമേധയാ ഉണ്ടാകില്ല എന്നതാണ് യുക്തി...പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച്‌ നിയന്ത്രിക്കുന്ന പ്രപഞ്ചാതീതനായ സ്ഥലകാല രൂപമില്ലാത്ത സർവ്വശക്തനായ ഒരു ശക്തിയുണ്ടെന്ന യുക്തിപരമായ കാര്യം പ്രവാചകൻ മുഹമ്മദ് നബി (സ )പറഞ്ഞുതന്നു.. ലോകത്ത് മുൻ കഴിഞ്ഞുപോയ പ്രവാചകന്മാരായ ആദം,,ഇബ്രാഹിം, ഇസ്ഹാക്ക്, ഇസ്മാഈൽ, ദാവൂദ്, മൂസാ, ഈസാ, അടക്കമുള്ള ഭൂമിയിൽ മനുഷ്യ ഉത്ഭവം മുതൽ വന്ന ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരും അവരുടെ കാലത്തുള്ള സമൂഹത്തോടും ഇത് പറഞ്ഞു ..ആ ശക്തിയാണ് അല്ലാഹു എന്നാണ് മുസ്ലിംകളുടെ വിശ്വാസം*
@cyber_pheonix_dj_notoriousMWC
@cyber_pheonix_dj_notoriousMWC 2 күн бұрын
ഖുറേഷി ഗോത്ര ദേവനായ അള്ളാഹൂന് മൂന്ന് മക്കളുണ്ട് .അറിയാമൊ കാ..ക്ക
@GHADHU2012
@GHADHU2012 Күн бұрын
​@@cyber_pheonix_dj_notoriousMWCഈ വാദം തെറ്റാണെന്നാണ് ഞാൻ മനസ്സിലാക്കിയത്
@jayanhlipc4349
@jayanhlipc4349 Күн бұрын
Ninaku 72 veesiya koorikal redy
@jayanhlipc4349
@jayanhlipc4349 Күн бұрын
​@@GHADHU2012ni kalla meththanalleda panniye
@ghhiiuuyhghbb1374
@ghhiiuuyhghbb1374 Күн бұрын
​@@cyber_pheonix_dj_notoriousMWC 😢😢 മണ്ടത്തരം
@NavasHabeeb
@NavasHabeeb 2 күн бұрын
ഷാബു പ്രസാദിനെ മന്ത്രി അക്കണം നല്ല വിവരക്കേട് ഉണ്ട്‌
@Btsjiminieot7
@Btsjiminieot7 2 күн бұрын
😂😂
@unnikrishnannair6042
@unnikrishnannair6042 2 күн бұрын
അതിനു അദ്ദേഹം മദ്രസ്സ പൊട്ടനല്ല😂
@rejeeshr2741
@rejeeshr2741 2 күн бұрын
Athe athe valiya vivaram ulla vargangal anu mammadinte perum paranj oru adyapakande kai vettiyath
@semi623
@semi623 Күн бұрын
😅
@showdowngriffin8073
@showdowngriffin8073 Күн бұрын
😂😂😂😂😂😂
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 күн бұрын
Photo of Allah is not available in internet 😔
@cyber_pheonix_dj_notoriousMWC
@cyber_pheonix_dj_notoriousMWC 2 күн бұрын
ഇല്ലാത്ത സാധനം എങ്ങിനെ ഉയർത്തിക്കാട്ടും.
@lailaap3853
@lailaap3853 5 сағат бұрын
അല്ലാഹുവിന്റെ ചിത്രം. ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ ഒരു തമാശ 😂😂
@siddiquepa5190
@siddiquepa5190 5 сағат бұрын
ഇവിടെ ഇസ്ല്ലാം മതം മറ്റു മതങ്ങളിൽ നിന്ന് വേർതിരിയുന്നത്. ഇസ്സ് ലാമിൽ ഒരു പുണ്ണ്യത്മക്കളുടെയും ചിത്രങ്ങൾ ഇല്ലതാനും നിങ്ങൾ കിണഞ്ഞ് പ്രവർത്തിച്ചാലും ഒരു ചിത്രവും കിട്ടില്ല
@madhavant9516
@madhavant9516 18 сағат бұрын
പ്രധാനമന്ത്രി ആവാൻ പറ്റാത്തതിന്റെ വിഷമം, ദ്വേഷ്യം, വെറുപ്പ് - അതെല്ലാം പുറത്ത് വരുന്നു.
@johnthomas2776
@johnthomas2776 2 күн бұрын
വിവരക്കേട് ന്റെ പര്യായം ആണോ ഷാബു
@haridaskt6909
@haridaskt6909 6 сағат бұрын
അള്ളാഹുവിന്റെ ചിത്രം ഇല്ല രൂപവും ഇല്ല അവരുടെ മനസ്സിൽ ആണുള്ളത്
@bavabava4703
@bavabava4703 5 сағат бұрын
രാഹുൽ പറഞ്ഞതൊന്നും തനിക്ക് മനസ്സിലായിട്ടില്ല താൻ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ അല്ലാഹുവിന്റെ ഫോട്ടോ
@user-bh5fh7mp9x
@user-bh5fh7mp9x 2 күн бұрын
ഒരു ഫോട്ടോയിൽ കൊള്ളിക്കാവുന്നത്രയേ ഉള്ളുവോ ദൈവം? ദൈവത്തെ കുറിച്ച് പഞ്ഞവനെ പിടിച്ച് ദൈവമാക്കി എന്നല്ലാതെ സാക്ഷാൽ ദൈവത്തെ കണ്ട് എന്ന് പറയുന്നത് ഞാൻ എവിടെയും കേട്ടിട്ടില്ല ! ഇപ്പോള് ദൈവത്തെക്കുറിച്ച് പറഞ്ഞവനേക്കാൾ ഡിമാണ്ട് അത് പറഞ്ഞവൻ്റെ ഫോട്ടോയ്ക്കാണ്! എല്ലാം politics മറിമായം...
@Commentbox777
@Commentbox777 Күн бұрын
ഷാപ്പുവിന്റെ വിവരക്കേട് വച്ചു പ്രദനമണ്ട്രി വരെ ആകാൻ കഴിവുണ്ട്.സോറി വിവരം വച്ച്😂😂😂
@user-qz9gi6nf1o
@user-qz9gi6nf1o 12 сағат бұрын
2024 എന്ന 2029 എന്ന് പറയുന്നത് ആ മിനിമം ബോധമെങ്കിലും വരണം ഇങ്ങനെഉള്ള ചർച്ചയിൽ പങ്കെടുക്കുമ്പോൾ..
@gdhttxjgkh6052
@gdhttxjgkh6052 Күн бұрын
ഇന്നേവരെ ഈ ലോകത്ത് ഒരു മനുഷ്യനും ദർഷിക്കാൻ കഴിയാത്ത ഒരുവൻ്റെ ഫോട്ടോ കാണിക്കാൻ എങ്ങിനെ കഴിയും
@user-rv7xz6dj4f
@user-rv7xz6dj4f Күн бұрын
ഇല്ലാത്ത ഒന്ന് 😉
@muneeraralam2751
@muneeraralam2751 2 күн бұрын
സംഘപരിവാരം അർഹിക്കുന്ന അവഗണ മാത്രം രാജ്യം നൽകുന്നു പ്രതിപക്ഷം നൽകുന്നു രാഹുൽ ഗാന്ധി 👍👍👍ബിഗ്ഗ് സല്യൂട്ട് സംഘ പരിവാരം ഒഴികെ യുള്ള മുഴുവൻ ഇന്ത്യ ക്കാർക്ക് വേണ്ടിയും താങ്കൾ നില കൊള്ളൂക രാജ്യം താങ്കളുടെ കൂടെയുണ്ട്
@omanagirijavallabhan572
@omanagirijavallabhan572 2 күн бұрын
ഇത്ര പൊട്ടനായിട്ടും മഹത്വം പറയാൻ ഇവറ്റകൾക്കും ഭ്രാന്താ ?
@kssajeev3985
@kssajeev3985 2 күн бұрын
താങ്കൾ പറയുന്ന അതേ അവഗണന ഈ തട്ടിക്കൂട്ടു സഖ്യത്തിനോട് ഇവിടുത്തെ ഭൂരിപക്ഷം കിട്ടിയ സംഘപരിവാറിന് എന്തുകൊണ്ട് ആയിക്കൂടാ. ഇപ്പോഴും സംഘപരിവാർ ഓടു പൊളിച്ചു വന്നതാണ് എന്ന് പറയുന്നതിൻ്റെ ലോജിക് മനസ്സിലാകുന്നില്ല.
@AP-pb7op
@AP-pb7op 2 күн бұрын
തന്റെ ആൾക്കാർ ഭൂരിപക്ഷമുള്ള ലോകത്തെ ഏതെങ്കിലും ഒരു രാജ്യം ഇസ്ലാമിക രാജ്യം അല്ലാതെ ഉണ്ടോ. എന്നാൽ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരേയൊരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമാണ്. അതാണ് തനിക്കൊന്നും മനസ്സിലാവാത്ത വ്യത്യാസം
@rejeeshr2741
@rejeeshr2741 Күн бұрын
Enitt enthe ithe rajyathe janangal KINDI munnaniye jayipichilla mitrame angane enkil
@user-rv7xz6dj4f
@user-rv7xz6dj4f Күн бұрын
ഈ രാജ്യം സംഘപരിവാറിന് ഉള്ളതാടോ.
@catlov97
@catlov97 2 күн бұрын
അള്ളാഹുവിന്റെ ഫോട്ടോയോ? 😂
@haneefaam7086
@haneefaam7086 6 сағат бұрын
വെറുപ്പ് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന പ്രധാനമന്ത്രിക്ക് ഉള്ള മറുപടിയാണ് രാഹുൽ ഗാന്ധി പറഞ്ഞത് സാബു പ്രസാദ് എന്താ അത് മനസ്സിലാക്കാത്തത്
@hassanuh7326
@hassanuh7326 Күн бұрын
അല്ലാഹുവിന്റെ. ഫോട്ടോ. പൊട്ടന്മര. കാണാത്ത. അല്ലഹുവിന്. രണ്ട്. കൈകളും.. ഉയർത്തി.. ദുആ. ചയ്യുന്ന.ഞങ്ങൾക്ക്.. ഫോട്ടോ. എന്തിനു.
@hamza.kmaths3162
@hamza.kmaths3162 2 күн бұрын
ഇനി ഇവർ അല്ലാഹുവിന്റെ ഫോട്ടോ വരുമോ ആവോ.
@pradeepev7447
@pradeepev7447 2 күн бұрын
അല്ലാഹു ്ന് ചിത്രം ഇല്ല മിസ്റ്റർ പൊട്ടൻ
@kkthankachan6496
@kkthankachan6496 Күн бұрын
ഇപ്പൊൾ ആരോടും പറയാതെ 10/വർഷം അടിയന്തിരാവസ്ഥ പോലെ ഭരിച്ചില്ലേ അതു പോരായോ 10/വർഷം എവിടെ 2/വർഷം എവിടെ AKALI
@MuhammadMk-xg7mx
@MuhammadMk-xg7mx 8 сағат бұрын
നമ്മൾക്ക് നമ്മുടെ ദൈവത്തെ വരയ്ക്കാൻ കഴിഞ്ഞാൽ എല്ലാം പോയില്ലേ എന്തങ്കിലും വില ദൈവത്തിന് ഉണ്ടാവുമോ. എനിക്ക് തന്നെ ദൈവത്തിനെ ഉണ്ടാക്കാൻ കഴിയുകയോ..
@hananibrahim6001
@hananibrahim6001 2 күн бұрын
രാഹുൽ കൂടുതൽ ആയി പോയി അതിര വിട്ട വ്യക്തിഹത്യ പാടില്ലായിരുന്നു
@Ajmal84
@Ajmal84 2 күн бұрын
ഒരിക്കലുമില്ല ഇത് ആരെങ്കിലും പറയണം കേട്ടു മടുത്തു
@AlexAnder-nr8mu
@AlexAnder-nr8mu Күн бұрын
മാറിയിരുന്നു മോങ്ങടാ,, കഴിഞ്ഞ 10 വർഷം ചാണക പന്നി കൂട്ടങ്ങൾ ചെയ്ത 10 ൽ ഒന്ന് പോലും ആയിട്ടില്ല പറഞ്ഞത് കുറഞ്ഞു പോയി,,, ഇനിയും സമയം ഉണ്ടല്ലോ,,,
@anastdpa123
@anastdpa123 10 сағат бұрын
അതെന്താ മോദിജിക്ക് മാത്രമേ പറയാൻ പറ്റുള്ളൂ.
@Happymindsets
@Happymindsets 2 күн бұрын
RGandi has proved again his stupidity. 😢
@ashiquemohammed8257
@ashiquemohammed8257 Күн бұрын
Aanuo shanghi😂
@ajmalmohd6232
@ajmalmohd6232 Күн бұрын
Rahu gandi spoke intellectual there is ruler pm is stupid fellow
@urdaysport6400
@urdaysport6400 8 сағат бұрын
Sangikalude avastha😂
@vinodantony6222
@vinodantony6222 6 сағат бұрын
തള്ളാഹുവിന്റെ ചിത്രം വരക്കാൻ ഇന്ന് ഭാരതത്തിൽ ഒരേ ഒരു കില്ലാഡിയെയുള്ളു ആരിഫ് ഹുസൈൻ തിരുവത്ത്...
@devarajanpt3285
@devarajanpt3285 12 сағат бұрын
അള്ളാഹു എന്നാൽ ഭാരതീയപാരമ്പര്യമനുസരിച്ച് ഇവിടത്തെ മുപ്പതുകോടി ദൈവങ്ങളിൽ ഒരേ ഒരാൾ മാത്രമാണ്
@jithinjosevj385
@jithinjosevj385 2 күн бұрын
പപ്പുവിന് 😮😢 ഈ കിട്ടിയതൊന്നും പോര😢എത്ര തോറ്റിട്ടും അവൻറെ അഹങ്കാരം മാറുന്നില്ല 😮😢😢.
@BadBoy-wm6sp
@BadBoy-wm6sp 2 күн бұрын
ബുദ്ധിയും വിവരവുമില്ലാത്ത വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വെച്ചു നടക്കുന്ന ജൂനിയർ തുഗ്ളക്ക് ലോക കോമാളി അപ്പു മെമെ എന്ന കേമറ ജീവി ടെലിപ്രോംപ്റ്റർ ബേബി ഇനിയും അടി വാങ്ങും രാഹുലിന്റെ കയ്യിൽ നിന്നും
@abdulrasak256
@abdulrasak256 Күн бұрын
നിനക്ക് വിവരമില്ലേ. ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ പതിപക്ഷ നേതാവായത്. അല്ലാതെ മോദിയെ പോലെ EVM തട്ടിപ്പിലൂടെയല്ല
@mohammadsaad9361
@mohammadsaad9361 Күн бұрын
പറയേണ്ടത് മുഴുവൻ പറങ്ങു, neet, വർഗീയത, നരേന്ദ്ര മോഡി ചെയ്ത ദുഷ്ചിതികൾ പിന്നെവിടെ പറയും.... Great രാഹുൽ gandhi, കീപ് up.
@user-rv7xz6dj4f
@user-rv7xz6dj4f Күн бұрын
വർഗീയത പറയാനും കാണിക്കാനും നിന്നെയൊക്കെ കഴിച്ചിട്ടേ ഉള്ളു
@jafrarsadikparaliparali9899
@jafrarsadikparaliparali9899 Күн бұрын
മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടി. ആ ഒരു സൃഷ്ടിക്ക് ദൈവത്തിനെ വരക്കാൻ കഴിയുമെങ്കിൽ അപ്പോൾ മനുഷ്യൻ അല്ലെ ദൈവം ആവുക 🤣🤣. അല്ലാഹ് എന്നുള്ളത് യേശു, രാമൻ എന്നത് പോലെ ഒരു പേരല്ല. സൃഷ്ടാവ് എന്നതിന്റെ അറബിക് വേർഷൻ
@abdurahman8636
@abdurahman8636 14 сағат бұрын
ഷാബു മണ്ടാ വിവരം പൊതുവെ b j p r s s കർക്കില്ല എന്നറിയാം എന്നാലും പറയാം അല്ലാഹുവിന്റെ ഫോട്ടോ ഇല്ല എന്ന് ഈ കാലം വരെ മനസിലായില്ല അല്ലെ അതാണ് ഇസ്ലാം മതത്തിലെ കാതലായ വ്യത്യാസം ഷാബു രാഹുൽ പറഞ്ഞത് ഇങ്ങൾ കുറച്ചു മണ്ടന്മാർ b j p നേതാക്കൾക്ക് മാത്രമാണ് മനസിലാക്കാത്തത് എല്ലാ ഹിന്ദു ക്കൾക്കും അത് രാഹുൽ പറഞ്ഞത് ഹിന്ദുമതത്തെ മഹത്വം അധികാരിപ്പിച്ചു കൊണ്ടാണ് ഒരു മുസ്ലിമായ എനിക്ക് പോലും ഹിന്ദു മത തോടുള്ള വിഷ് വശ്യത കൂടി യിരിക്കുന്നു രാഹുലിന്റെ പ്രസംഗം കേട്ടിട്ട് എന്നും ഹിന്ദു വാദം മുഴുക്കി കൊണ്ടിരിക്കുന്ന b j p നേതാക്കൾക്ക് മാത്രം മനസ്സിൽ ആകാത്തത് ഞൻ പറയുന്നു നിങ്ങൾക്കും അത് മനസ്സിൽ ആയിട്ടുണ്ട് അത് അംഗീകരിച്ചു കൊടുക്കാൻ നിങ്ങൾക് കഴിയില്ല കാരണം രാഷ്ട്രീയ പക നിങ്ങൾക് രാജ്യത്തെ വെട്ടി മുറിക്കണം പുതിയ സേച്ഛാധിപതി ഭരണം കൊണ്ട് വരണം അത് അല്ലെ സത്യം
@malayalikerala6035
@malayalikerala6035 2 күн бұрын
അള്ളാഹുവിനെ പറഞ്ഞാൽ പ്രശ്നം ഇല്ല, മുഹമ്മദിനെ പറഞ്ഞാൽ വിവരം അറിയും.
@user-mv9dm7ih5k
@user-mv9dm7ih5k 2 күн бұрын
Vendaa ktoo
@rejeeshr2741
@rejeeshr2741 2 күн бұрын
Ithe mammuvinte kithab alle kunjadukal sneham koodiyapol cheruthayitt onnu kathichath 😂😂😂
@rasheedrayyan7848
@rasheedrayyan7848 2 күн бұрын
Vallavanteyum suna pojikenda gathikedu vanilla bagyam 😂
@Gomantha578
@Gomantha578 2 күн бұрын
രാമനെ പറഞ്ഞാലോ
@AP-pb7op
@AP-pb7op 2 күн бұрын
​@@Gomantha578രാമനെ പറഞ്ഞാൽ പുരോഗമന മതേതരനാവും 😂
@AkaliMakali-kh6mw
@AkaliMakali-kh6mw 2 күн бұрын
അമ്മൂമ്മയുടെ അടിയന്തിരാവസ്ഥ യുടെ അമ്പതാം വാർഷികതിന്റെ കലിപ്പ് ആണ് പപ്പുവിന് 😂😂😂😂😂
@RFYWC
@RFYWC 2 күн бұрын
Mongijide iripp😂
@abdulrahimm7092
@abdulrahimm7092 Күн бұрын
ഭരണഘടനാ പ്രകാരം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു അത് ഒരു പാട് ദുരൂപയോഗം ചെയ്തു എന്നതും ശരിയാണ് പക്ഷെ Bip എന്താണ് ചെയ്യുന്നത് ഭരണഘടനയെ തന്നെ നോക്കുകുത്തിയാക്കി പ്രതിപക്ഷ എം പി മാരെ ഒന്നടങ്കം സസ്പന്റ് ചെയ്തു എതിർ ശബ്ദമില്ലാതാക്കി പ്രധാന ബില്ലുകൾ ഒരു ചർച്ചയുമില്ലാതെ പാസാക്കി എല്ലാ ലംഘനവും നടത്തിയ മിടുക്കന്മാർ ഇപ്പോഴും 47 വർഷം മുമ്പു നടന്ന അടിയന്തിരാവസ്ഥയെ പൊക്കിപ്പിടിച്ച് നടക്കുന്നു
@Bullat35
@Bullat35 Күн бұрын
പശുകുട്ടിയാണല്ലേ
@ameerpb528
@ameerpb528 Күн бұрын
Mongi.angil😊😊😊😊😊😊😊😊
@marsleevatv1812
@marsleevatv1812 18 сағат бұрын
Can you give a picture anywhere in the world😂
@nasumudeenk9336
@nasumudeenk9336 7 сағат бұрын
അല്ലാഹുവിന്റെ ചിത്രം ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ മാഷേ
@MkibrahimMk-eg1io
@MkibrahimMk-eg1io 2 күн бұрын
അടുത്ത് മോദിയെ വെല്ലുന്ന പ്രധാനമന്ത്രി യും ആവും
@right-think_right-stand
@right-think_right-stand Күн бұрын
സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവിനെയാണ് ഇസ്‌ലാം അല്ലാഹു എന്നു പറയുന്നത്. അല്ലാഹു നമുക്ക് ഇപ്പോൾ അദൃശ്യനാണ്. ഇസ്‌ലാം പഠിപ്പിച്ച അല്ലാഹുവിൻ്റെ ഗുണവിശേഷങ്ങളിലൂടെ അവനെ മനസ്സിലാക്കി ഒരു ചിത്രവും പ്രതിമയും ഇല്ലാതെ ആരാധിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പരലോക കോടതിയിൽ വിജയിച്ചവർക്ക് മാത്രമേ അല്ലാഹുവിനെ നേരിട്ട് കാണാൻ കഴിയൂ എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഏതൊരു കാര്യവും നാം പഠിക്കേണ്ടത് അതിന്റെ യഥാർത്ഥ ഉറവിടത്തിൽ നിന്നാണ്. അതിനാൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി അവതരിച്ച അവസാനത്തെ ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുർആൻ ഇനിയെങ്കിലും ഒന്ന് നല്ല മനസ്സോടെ വായിക്കാൻ ശ്രമിക്കുക. വായിക്കാൻ അതിയായി ആഗ്രഹിക്കുന്നവർക്ക് അത് സൗജന്യമായി ഇപ്പോ നിച്ച് ഓഫ് ട്രൂത്ത് എന്ന സംഘടന അയച്ചു കൊടുക്കുന്നുണ്ട്. അവരെ ബന്ധപ്പെടാൻ ഉള്ള നമ്പർ : 9746547777
@sajujoseph6646
@sajujoseph6646 Күн бұрын
M M അക്ബറിന്റെ ടീം.... അവനാണ് ഇവിടെ ഇത്രയും വർഗീയത ഇവിടെ ഉണ്ടാക്കിയത്...
@roymathai619
@roymathai619 Күн бұрын
Is there any picture?
@knnpillai7438
@knnpillai7438 2 күн бұрын
അല്ലാഹുവിനു ചിത്രം ഉള്ളതായി അറിയില്ല. ദൈവങ്ങളുടെ ചിത്രങ്ങൾ എല്ലാം മനുഷ്യ ഭാവനയുടെ സൃഷ്ടി.
@satheeshnavaneetham4163
@satheeshnavaneetham4163 2 күн бұрын
അതെന്താ ദൈവം അല്ലേ ....?
@padmakumar4184
@padmakumar4184 2 күн бұрын
ശ്രി പരമശിവന് രൂപമില്ല ലിംഗമാണ് പൂജിക്കുന്നത് ലിംഗമില്ലെങ്കിൽ ഒരു ജിവജാലങ്ങളും ഇല്ല
@anilkumarkp5864
@anilkumarkp5864 2 күн бұрын
Alafaham vendhillahhh🤲🤲🤲🤲
@muraleedharannair2480
@muraleedharannair2480 2 күн бұрын
വെരി ഗുഡ് മറുപടി 🙏🙏🙏ഇതിൽ ഒരു തെറ്റു തിരുത്തുന്നു നബിയുടെ ഫോട്ടോ എന്നാണ് പറയേണ്ടത് എങ്കിൽ ഇന്നു കേരളം കത്തിയേനെ 🤣🤣🤣
@satheeshnavaneetham4163
@satheeshnavaneetham4163 2 күн бұрын
കാണിക്കാൻ അങ്ങനെ ഒന്നുമില്ല എന്ന് ചുരുക്കം....😌
@JustFor475
@JustFor475 2 күн бұрын
@@satheeshnavaneetham4163ഫോട്ടോകൾ പ്രതിമകൾ വിഗ്രഹങ്ങൾ അങ്ങനെയുള്ളവകളിൽ ആരാധിക്കുന്നവരല്ല മുസ്ലിമുകൾ
@muraleedharannair2480
@muraleedharannair2480 2 күн бұрын
@@JustFor475 അമ്മയുടെ വയറ്റിൽ നിന്നു വരുമ്പോൾ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നു നെറ്റിയിൽ എഴുതി ഒട്ടിച്ചാണോ വരുന്നത് ഇത്രയും ചിന്തിച്ചാൽ മതി
@user-ye1xn8ev8p
@user-ye1xn8ev8p Күн бұрын
നബി യുടെ ഫോട്ടോ ഇല്ല മറക്കണ്ട...
@JustFor475
@JustFor475 Күн бұрын
@@muraleedharannair2480 ജനിക്കുമ്പോൾ ആരുടെയും നെറ്റിയിൽ ഡോക്ടറോ റൗഡിയോ, മന്ത്രിയോ അങ്ങനെ ഒന്നും എഴുതി വെച്ചിട്ടില്ല വന്നത്
@davispl945
@davispl945 Күн бұрын
എപ്പോൾ വേണമെങ്കിലും തല കുത്തി വിഴാം.
@sindhubalakrishnansindhuba3899
@sindhubalakrishnansindhuba3899 10 сағат бұрын
പപ്പു വാഴ എന്തെങ്കിലും വിവരക്കേട് പറഞ്ഞാൽ വിവരമില്ലാത്ത കൊങ്ങി മര വാഴകളല്ലേ തിരുത്തേണ്ടത് 😏😏😏
@jithinjosevj385
@jithinjosevj385 2 күн бұрын
☝️☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢😢😢😢😢😢99/543😢😢😢😂..
@sajeevanraghavan8326
@sajeevanraghavan8326 2 күн бұрын
നിന്നെപോലുള്ള വിവരദോഷികളോട് എന്തു പറഞ്ഞിട്ടെന്താ കാര്യം
@abbasnatakkal369
@abbasnatakkal369 2 күн бұрын
pottanano nee
@user-lo5rn7li7p
@user-lo5rn7li7p 6 сағат бұрын
അള്ളാഹുവിന്റെ ചിത്രം ഷാബു വരച്ചു തരും കണ്ടോളു
@Polie-Tricks
@Polie-Tricks 2 күн бұрын
AS AHINDHU I SUPPORT RAHUL GANDHI. NO VIOLENCE & HATRED IN HINDHUISAM
@manimamanima
@manimamanima 14 сағат бұрын
എന്തിനാ ചിത്രക്കുന്നു, അല്ലാനേ തന്നെ കാണിക്കാൻ വെല്ലു വിളിക്കാമല്ലോ
@user-et1zm1bx3t
@user-et1zm1bx3t 5 сағат бұрын
🤣🤣🤣🤣ഒരു ഫോട്ടം കിട്ടിയിരുന്നെങ്കിൽ kanamayirunu😂😂😂
@MuhammadAliBaqavi-pt8xv
@MuhammadAliBaqavi-pt8xv Күн бұрын
നിരീക്ഷകൻ എന്നാൽ എന്താണർത്ഥം? പഴയ അർത്ഥം പാടേ മാറി എന്ന് തോന്നുന്നു. ഇത്തിരി അന്തവും അറിവും നേടിയവരുടെ ഒരു ഗതികേട്........!!!!!??
@abdulsathar367
@abdulsathar367 16 сағат бұрын
നല്ല പ്രതിപക്ഷം - ഗ്യാസിന് മാസം - മാസം 50 രൂപ വെച്ച് കൂട്ടി - നിത്യോപക സാധനത്തിനും വില കുട്ടി - ആർക്കും ചോദിക്കുവാൻ പറ്റില്ല - ഏകാധിപത്യം ഭരണം - ഇതെന്താ പാക്കിസ്ഥാനോ ? അവിടെ ഏകാധിപത്യമാണ് - ഇനി ഇവിടെ പാവപ്പെട്ടവർക്ക് വേണ്ടി ചോദിക്കുവാൻ ശക്തമായ പ്രതിപക്ഷമുണ്ട് - ഇത് വെറും മതവും - ജാതിയും പറയുവാൻ വേണ്ടി മാത്രം ഭരിക്കാവാൻ ഇരുന്നത് പോലെ - യോഗ പഠിപ്പിക്കാവാൻ കോളേജ് - സ്ക്കൂളിൽ കായിക അധ്യാപകരെ നിയമിച്ചിട്ടുണ്ട് - ആ ജോലി കേന്ദ്ര മന്ത്രിമാർ ഏറ്റെടുക്കേണ്ടതില്ല - നിങളുടെ ജോലി ഭരിക്കലാണ് - വിലക്കയറ്റം തടയാൻ ഉല്പാദനം വർദ്ധിപ്പിക്കുവാൻ കൃഷിയെ പ്രോത്സാഹിപ്പിക്കണം - അതെങ്ങനെ ഇന്ത്യക്ക് കൃഷിമന്ത്രി ഉണ്ടോ എന്ന് സംശയമാണ് - വെറും മതവും - ജാതിയും പറഞ്ഞ് നടക്കാൻ വേണ്ടി മാത്രം ഭരണത്തിൽ ഇരുന്നത് പോലെ -
@MuhammadAliBaqavi-pt8xv
@MuhammadAliBaqavi-pt8xv Күн бұрын
ഉരുണ്ടോളൂ... വീണിടത്ത് നിന്ന് എഴുന്നേൽക്കരുത്. കള്ളൻമാർ കലി തുള്ളി തന്നെ കഴിഞ്ഞോണം..ഹംകുകൾ ഇല്ലായിരുന്നെങ്കിൽ ലോകം അപകടത്തിലായേനേ എന്നൊരു ആപ്തവാക്യം ഉണ്ടായത് എൻ്റെയൊക്കെ മഹാ ഭാഗ്യം ! രാഹുലിൻ്റെയും ആ കുടുംബത്തിൻ്റെയും ഇറച്ചി കടിച്ച് പറിച്ചപ്പോൾ ഒരു വ്യഥയും വെഷമവും ഒരു വലത് നിരീക്ഷകരിലും കണ്ടില്ലെന്നത് മനസിൻ്റെ ദുഖം! ദൈവമേ ഇവർക്ക് അറിവും അതിലേറെ തിരിച്ചറിവും നൽകി അനുഗ്രഹിക്കണേ... അല്ലാഹുവിന് ചിത്രമില്ലെന്ന അന്ധവും ഇവർക്കില്ലാതെ പോയല്ലോ, എൻ്റെ സർവ്വേശ്വരാ...
@jayalaln.g473
@jayalaln.g473 7 сағат бұрын
കാണിക്കാൻ ധൈര്യം കാണിക്കേണ്ടത് പ്രവാചകൻ്റെ ചിത്രം ഉയർത്തിയാണ്. ഭൂമിയിൽ ജീവിച്ച മഹദ് വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ ആദരിച്ചുള്ള ചിത്ര പ്രദർശനം നടത്തിയുള്ള പ്രസംഗമാണ് ദുഷ്കരമായത്. ഉയർത്തിയാൽ ഉയർന്ന കൈകൾ പിന്നെ ചലിക്കില്ല. ഭൂമിയിൽ സമാധാനവും സന്തോഷവും ശാന്തിയുമുണ്ടാകാൻ അദ്ദേഹം അദൃശ്യനായ് ഇരിക്കട്ടെ.
@muhammadnishadkunju7548
@muhammadnishadkunju7548 4 сағат бұрын
തലച്ചോർ ഉള്ള ആളുകളെ ചർച്ചക്ക് വിളിക്കു. ഇത് തലയിൽ ചാണകം ആയി വന്നവരെ ചർച്ചക്കിരുത്തി. പ്രേക്ഷകരുടെ സമയം വേസ്റ്റ് ആക്കരുത് pls
@janardhananvelayudhan3621
@janardhananvelayudhan3621 8 сағат бұрын
If it is a photo of other religion no one will tolerate.
@sps9747
@sps9747 7 сағат бұрын
ശാഖയിലാണെന്ന് കരുതി പറഞ്ഞതാണ് അവിടെ അമ്മക്ക് പകരം പശു ആ നിലാവാ രത്തിൽ പറഞ്ഞതായിരിക്കും
@shamsujeelani6181
@shamsujeelani6181 Күн бұрын
അല്ലാഹുവിന് ചിത്രം ഇല്ല ഭൂമിയിൽ ആർക്കും കാണാനുള്ള ശക്തി ഇല്ല
@user-vy4dk2ij2d
@user-vy4dk2ij2d Күн бұрын
പോക്രിത്തരങ്ങൾ പലതും ചെയ്തു കൂട്ടി. അത് എണ്ണിപ്പറഞ്ഞപ്പോൾ രാഷ്ട്രീയ പ്രസംഗം. നാവിനു എല്ലില്ലല്ലോ 😄
@hassanuh7326
@hassanuh7326 7 сағат бұрын
മുത്രത്തിൽ പിടിച്ചു.. കയർന്നവർ
@sharafudheenmuhammad6216
@sharafudheenmuhammad6216 Күн бұрын
ലോഗസഭയിൽ കമിഴ്ന്ന് കിടന്ന് ഉരുണ്ടാൽ നല്ല ഭോധം ഉള്ളതോണ്ടാകും
@user-jb7em5mr8n
@user-jb7em5mr8n 5 сағат бұрын
ന്നാലഭോദ്യം മോദിക്കും പാർട്ടിക്കും കൂടുതൽ ഉണ്ട് ഇദൊക്കെ ജനം കാണുന്നു കേൾക്കുന്നു ജനം പൊട്ടനല്ല
@vr1zmart-yx7iw
@vr1zmart-yx7iw 7 сағат бұрын
നുണ പറയുക, വ്യാജങ്ങൾ പടക്കുക ഇതാണ് ഇപ്പോള് bjp യുടെ മുഖമുദ്ര... നുണയും വ്യാജവും പറഞ്ഞു അക്രമം അഴിച്ചു വിടുക,മറ്റു മതങ്ങൾക്കെതിരെയും ദളിതുകൾക്കെതിരെയും കലാപം ഉണ്ടാക്കുക എന്നിട്ട് ഹിന്ദുക്കള് ആണ് ഞങ്ങൾ എന്ന് അവകാശപ്പെടുന്ന നീചമായ രാഷ്ട്രീയമാണ് bjp കളിക്കുന്നത്... എങ്ങിനെയും കലാപം ഉണ്ടാക്കാനുള്ള വിത്ത് പാകാൻ മോഡിയും അമിത്ഷാ കൂട്ടർക്കും വലിയ ഉത്സാഹവും ആവേശവും ആണ്
@gnoblejohn
@gnoblejohn 9 сағат бұрын
അല്ലുഹു മക്കയിലെ കല്ല് കാണിച്ചാൽ മതിയോ 😂😂
@sivadasanp-ft6nb
@sivadasanp-ft6nb 13 сағат бұрын
അല്ലാഹുവിൻ്റെ ചിത്രം നിൻ്റെ കയ്യിലുണ്ടോട്ടോ വിവരമില്ലാത്ത വനെ ബിംബം നമുക്ക് മാത്രം അവർ ബിംബത്തിനെ ആരാധിക്കില്ല
@rafeeqmeelaf5792
@rafeeqmeelaf5792 Күн бұрын
വിദ്യാഭ്യാസമില്ലാത്ത സമൂഹത്തേ കബളിപ്പിക്കാൻ എളുപ്പമാണ്
@anjus3967
@anjus3967 15 сағат бұрын
ഹിന്ദു vote വേണ്ടാന്ന് വെക്കുമോ കോൺഗ്രസ്‌. എങ്കിൽ എത്ര സീറ്റ്‌ കിട്ടുമായിരുന്നു. പ്രതിപക്ഷത് ഇരിക്കുമായിരുന്നോ? മണ്ടന്മാരായ കുറച്ചു ഹിന്ദുക്കളും vote ചെയ്തിരുന്നു എന്ന് രാഹുൽ മറക്കണ്ട. എന്തെ ബൈബിലും ഖുർആനും പരാമർശിച്ചില്ല. അപ്പോൾ ഭയമുണ്ട് അവരെ തൊട്ടു കളിക്കാൻ.
@shamsiyak-mo8se
@shamsiyak-mo8se 15 сағат бұрын
നിങ്ങൾ ആ പ്രസംഗം മുഴുവൻ കണ്ടില്ല എന്ന് മനസിലായി... ആദ്യം പരമ ശിവൻ പിന്നെ പ്രാർത്ഥിക്കുന്ന രണ്ടു കൈകൾ, ഗുരു നാനാക്ക്, ക്രിസ്തുവിന്റെ ഫോട്ടോ ഇതൊക്കെ വെച്ച് കാര്യങ്ങളും രാഹുൽ പറഞ്ഞിരുന്നു..
@shamsiyak-mo8se
@shamsiyak-mo8se 15 сағат бұрын
പിന്നെ കോൺഗ്രസ്‌ നിൽക്കുന്നത് മുസ്ലിം താങ്ങി പിടിച്ചു മാത്രം അല്ല... സ്വാതന്ത്ര്യത്തിനും മുമ്പുള്ള പാരമ്പര്യം ഉള്ള പാർട്ടിയാണ്... അല്ലാതെ ഒറ്റി കൊടുത്തവൻ മാർ ഉള്ളത് അല്ല
@rusfidhak5558
@rusfidhak5558 2 күн бұрын
അള്ളാഹു വിന്റെ ഫോട്ടോ വേണ്ട ടോ അള്ളാഹു കണക്കിന് തരും ഞാൻ ചോദിച്ചു കൊള്ളട്ടേ ചെറിയ ഒരു കാര്യം ഇവിടെ മഴ കുറച്ചു കൂടുതൽ ആണ് അത് നിർ ത്തൻ പറ്റുമോ അള്ളാഹു വിന്റെ ഫോട്ടോ ചോദിച്ചആളോടാണ് ചോദ്യം അത് പോലെ ഇവിടെ ഭയങ്കര ചൂട് ആണ് അത് കുറച്ചു തരുമോ ഉത്തരം പറ യൂ അള്ളാഹു വിന്റെ ഫോട്ടോ ചോദിച്ചഅല്ലാഹുവിന്റെ സൃട്ടി യായ ഫോട്ടോ ചോദിച്ചആളോട് ആണ് ചോദ്യം
@leluallu4845
@leluallu4845 2 күн бұрын
കണക്കിന് തരും, മലയാളത്തിന് തരില്ല
@anilkumarkp5864
@anilkumarkp5864 2 күн бұрын
Alfaham vendhillahh…….🤲🤲
@rejeeshr2741
@rejeeshr2741 Күн бұрын
Enitt israel gaza akramich kure mitrangale kashaap cheythalpol evide ayirunnu thallahu thallahu undayitt enthinanu mitrangal all eyes on kafah ennu paranju mongunnath 😂😂🇮🇱🇮🇱🇮🇱
@anilkumarkp5864
@anilkumarkp5864 Күн бұрын
@@rejeeshr2741 yaahh allaaah.......moonjiyalllaahh🤲🤲🤲🤲🤲
@ummeru6104
@ummeru6104 Күн бұрын
നിങ്ങൾക്ക് അറിവില്ലാത്തത് കൊണ്ടാണ് സഹോദരാ ദൈവത്തിന്റെ ചിത്രം ഉണ്ടാവണമെങ്കിൽ ദൈവത്തെ നമ്മൾ കാണെണ്ടെ ദൈവത്തെ ഭൂമിയിൽ വെച്ച് ആരും കാണില്ല ദൈവം ന്നമ്മളെ കാണും ദൈവത്തിന് അറബി ഭാഷയിൽ പറയുന്ന പേരാണ് അള്ളാഹു എന്നുള്ളത്
@suhailbinabdulla6842
@suhailbinabdulla6842 Күн бұрын
അയ്ന് അള്ളാഹുവിന്റെ ചിത്രം വേണ്ടേ
@AbdullaKutty-sd6kb
@AbdullaKutty-sd6kb 18 сағат бұрын
വിജയ റണും ജനപിന്തുണയും തമ്മിൽ താരതമ്യപ്പെടുത്തുന്നത് അപാരം തന്നെ
@komalamnairvly
@komalamnairvly 6 сағат бұрын
അള്ളാഹു എന്ന മുഖമില്ല പെണ്ണുങ്ങളോട് ഹിജാബ് ധരിക്കാൻ പറഞ്ഞ അവന്മാരുടെ photo നിറഞ്ഞു കവിയുന്നു അല്ലാഹുവിനോ അയാളുടെ മക്കളുടെയോ ചിത്രമില്ല പിന്നെ അല്ലാഹുവിന്റെ മോഹമീഡിന് മുഖമില്ല എഴുതും വായനയുമാറിയില്ല യുദ്ധം ചെയ്യാനും ലൈംഗികം പഠിപ്പിക്കാനുമൊക്കെ നാക്കുകൊണ്ട് ആഹ്വാനം ചെയ്തിട്ടയിരുന്നു ആ നല്ലവർക്കൊന്നും മുഖമില്ല അവർ ഹലാൽ മാർഗത്തിലൂടെ മാത്രം ജീവിച്ചതാണ് അള്ളാഹു നമസ്തേ
@nicefashiondesign135
@nicefashiondesign135 5 сағат бұрын
അല്ലാഹുവിനു ചിത്രം ഉണ്ടോ മന്ദബുദ്ധി
@yoonusyoonus8123
@yoonusyoonus8123 Күн бұрын
അല്ലാഹു എന്ന പദത്തിനർത്ഥം യഥാർത്ഥത്തിൽ ആരാധിക്കാൻ അർഹതപ്പെട്ടവൻ എന്നാണ് അതായത് സത്യത്തിലുള്ള ദൈവം ' അവന് ഏതെങ്കിലും രൂപമോ ഭാവമോ എങ്ങനെയുള്ളവൻ ആണെന്നോ ഒരു ജീവജാലത്തിനും തിരിച്ചറിയാൻ സാധ്യമല്ല .അവൻ ആകാശങ്ങളെയും പ്രപഞ്ചത്തെയും ഭൂമിയെയും സൃഷ്ടിച്ചവൻ ഭൂമിക്കുള്ളിൽ ഉള്ളതിനെ യും ഭൂമിയുടെ പുറത്തുള്ളവരെ യും സൃഷ്ടിച്ചവൻ
@kidsreals1333
@kidsreals1333 15 сағат бұрын
നിന്നെ ജനിപ്പിച്ചതും അള്ളാഹു തന്നെ പിജെപി
@shibilshibi6061
@shibilshibi6061 5 сағат бұрын
സംസ്കാരവും വിവരവും വിവേകബുദ്ധിയുമുള്ളവരെ ദയവായി ചർച്ചക്കുവിളിക്കുക വെറുതെ പ്രേക്ഷകരുടെ സമയം നഷ്ടപ്പെടുത്തരുത്
@rajeevtalks6709
@rajeevtalks6709 Күн бұрын
അല്ലാഹുവിന്റെ ചിത്രം ഇല്ല സാർ
@user-rv7xz6dj4f
@user-rv7xz6dj4f Күн бұрын
ഇല്ലാത്തതിനെ പ്രാർത്ഥിക്കുന്നവർ
@amidalivk
@amidalivk 5 сағат бұрын
@@user-rv7xz6dj4f Allah is not a material being ..man...It is a unparellel unique force which has no begining and no end. It has no limit
@semi623
@semi623 Күн бұрын
അല്ലാഹുവിന്റെ photo എവിടെയാ?....😂😂
@devarajanpt3285
@devarajanpt3285 12 сағат бұрын
ക്രിസ്തിനി പാഴ്സിയായ രാഹുലിന് ഹിന്ദുക്കളെ പണ്ടേ പുച്ചമാണ് ടിയാൻഏതെങ്കിലും ക്ഷേത്രത്തിൽ കേരളത്തിൽ പോയിട്ടുണ്ടോ? അതേ സമയം വടക്കേ ഇന്ത്യയിൽ കയറിയാൽ കാണുന്ന ക്ഷേത്രത്തിലെല്ലാം കയറും ഇതാണ് നമ്മുടെ പപ്പു മോൻ
@abduljaleel7542
@abduljaleel7542 17 сағат бұрын
ജനംTV ഉള്ളപ്പോൾ News18 എന്തിനു കഷ്ടപ്പെടുന്നു.
@AbdullaCk-jc9ml
@AbdullaCk-jc9ml 10 сағат бұрын
അല്ലഹ്ഹു വിന്തേ. പോട്ടോ ഇല്ലാലോ. അതിന്ന്
@jabiredavettan6093
@jabiredavettan6093 Күн бұрын
പോരാട്ടം തുടങ്ങുന്നതേയുള്ളൂ നമുക്ക് കാണാം
@Ibrahim-ld8ls
@Ibrahim-ld8ls 15 сағат бұрын
ദൈവം മനുഷ്യനെ പോലെ സൃഷ്ട്ടി അല്ല.. പ്രപഞ്ചത്തിന്റെ പരമാത്മാവ് ആണ് ദൈവം
@user-bj1ug8xc3d
@user-bj1ug8xc3d 6 сағат бұрын
വിവര കേടിനു കയ്യും കാലും മുലവും വെച്ച സംഗി Annen
@syedfaisal3558
@syedfaisal3558 Күн бұрын
അല്ലാഹു വിൻ്റെ ചിത്രം ലോകത്തെവിടെയുമഇല്ല
@santhigopan9596
@santhigopan9596 16 сағат бұрын
അല്ലാഹുവിൻ്റെ ചിത്രം എവിടെ തൻ്റെ കൈൽ ഉണ്ടൊ
@rajamanip5490
@rajamanip5490 13 сағат бұрын
വിദേശ പപ്പു കുതിരവട്ടം പപ്പുവിനെ ഒരു തമാശക്കാരൻ
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,5 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 190 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН