കാർ പഠനം രണ്ടാം ഭാഗം PART 2 ! Car driving class |car driving |princy driving school |malayalam

  Рет қаралды 168,849

Princy Driving School

Princy Driving School

Күн бұрын

ഹായ് ഫ്രണ്ട്സ്
ഇന്നത്തെ വീഡിയോ കാർ പഠിച്ചു തുടങ്ങുന്നതിന്റെ രണ്ടാം ഭാഗം ആണ്‌. എല്ലാവർക്കും വീഡിയോ ഇഷ്ടം ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടമായാൽ ലൈക്ക് ഷെയർ comment ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക 🥰🥰🥰
Hai friends,
Today's video is about basic lessons of learning driving. Hope you all will enjoy this video. If you found this video useful,please like share and subscribe ☺️

Пікірлер: 438
@mariyaa7901
@mariyaa7901 2 жыл бұрын
Cash koduthitum ithra nala class kitannila. Thank you 🥰
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@reejab3435
@reejab3435 2 жыл бұрын
Sathyam
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@frescokkd7165
@frescokkd7165 2 жыл бұрын
Yes
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@adarshmohan4149
@adarshmohan4149 Жыл бұрын
ഒരു driving class കണ്ടിട്ടും ഞാൻ ഇത്രേം ചിരിച്ചിട്ടില്ല 🤣..(അമ്മച്ചിയെ കൊണ്ടോവരുത്, അടുത്ത വീട്ടിൽ കേറ്റരുത്, കേറ്റിയാ വൈകുന്നേര സമയമാണ് ചായയൊക്കെ കുടിച്ചിട്ട് പോവാം 🤣👌🏻)ശോ നിങ്ങടെടുക്കെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ.. ആശാൻ full fun mode ah😂👌🏻 And explaining everything in detail.. Loved it ❤️
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😬
@julycherian9262
@julycherian9262 Жыл бұрын
Sadharana padipikunnavar alarikoovi nammale oru laruvamakum, ithu 👍 nammalekattilum tension padipikunnavarka. 🙏
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@mahithumbody5524
@mahithumbody5524 Жыл бұрын
Njanum🤣🤣
@anuyoutubechannel1522
@anuyoutubechannel1522 Жыл бұрын
Super clas nan Puthiya thudakkakariyaan
@nahanasherin9195
@nahanasherin9195 2 жыл бұрын
മച്ചാനെ ഞാൻ നിങ്ങളെ സമ്മതിച്ചിരിക്കുന്നു എന്തു നല്ല ക്ലാസ്സ് എനിക്കും ബ്രോയുടെ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചാൽ മതിയായിരുന്നു ഞാൻ മലപ്പുറം ജില്ലക്കാരനാണ് ഇത്ര ക്ലിയറായി ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുക്കുക എന്ന് പറഞ്ഞാൽ താങ്കളുടെ ക്ഷമയെ ഞാൻ സമ്മതിച്ചിരിക്കുന്നു താങ്കൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ബ്രോക്ക് എല്ലാവിധ ആശംസകളും നേരുന്നു സൗഖ്യം നേരുന്നു
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
THXXX BRO...
@vidhyasl8109
@vidhyasl8109 2 жыл бұрын
നർമബോധമുള്ള ആശാൻ.. ഓരോ കാര്യവും സൂക്ഷ്മതയോടെ പറഞ്ഞു തരുന്നു.. കാർ ഓടിക്കാൻ പഠിക്കാൻ അതിയായ ആഗ്രഹമുള്ളവർക് വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് നന്ദി..
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@amalpu-b.ahis.3972
@amalpu-b.ahis.3972 2 жыл бұрын
Satyam njanokke etra theri vili anne keette padichee.veruthaa sahachariyam varee ondayittundee .but athoru confidence anne tharunnathenne pinnedee manasilavum
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@malayaleezzz1210
@malayaleezzz1210 Жыл бұрын
Theerchayaayum 💯💯💯
@wheelnuts-h8q
@wheelnuts-h8q 2 жыл бұрын
Good class👍🏻..... വണ്ടി ഓടിക്കാനും ഓടിക്കുമ്പോഴുള്ള ടെൻഷനും മാറ്റുന്ന ക്ലാസ്സ്‌....
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Ok
@HariKrishnan-ik8pg
@HariKrishnan-ik8pg 2 жыл бұрын
Super chetra
@dhaneshedk3452
@dhaneshedk3452 Жыл бұрын
നല്ല ക്ലാസ്സ് ആണ് കേട്ടോ.... നമ്മൾ കാശ് കൊടുത്തു പഠിക്കാൻ പോയത് എന്ത് ക്ലാസ് ആയിരുന്നു എന്ന് ആലോചിക്കുമ്പോൾ ഇപ്പൊ ദുഃഖം തോന്നുന്നു...... ആശാൻ കിട് ആണ്...
@pachupachu2390
@pachupachu2390 2 жыл бұрын
ആശാനെ നിങ്ങൾ പൊളിയാ 😍😍😍😍
@siyashamsi4771
@siyashamsi4771 2 жыл бұрын
Beginners useful aaya video.ty😍Iniyum new videos idane
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@liyanmuhammed386
@liyanmuhammed386 2 жыл бұрын
Driving schoolil poyittu ithra nalla class kittiyitillla.....thanks
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@aliminis7542
@aliminis7542 2 жыл бұрын
ഡ്രൈവിംഗ് പഠിക്കുന്നുണ്ട് ഈ വീഡിയോ വളരെ ഉപകാരമകുന്നുണ്ട് നല്ല ക്ലാസ്സ്
@aseenasadikhsadikh3586
@aseenasadikhsadikh3586 2 жыл бұрын
വണ്ടി ഓടിക്കാൻ ഇഷ്ടം ആ പക്ഷേ പേടി യാ നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആയി tq
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Pedikandaaa vandii odikan eluppamanu
@abuvfz3087
@abuvfz3087 2 жыл бұрын
9:14 നിർത്തിയിട്ട വണ്ടി മറിഞ്ഞു വീണത് ആരെങ്കിലും ശ്രദ്ധിച്ചോ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
😁😁😁
@Unknown.700
@Unknown.700 Жыл бұрын
Ivanta varav kandappol thanne ayal pedich veenu😂
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😂😂😂
@shaminaranishshaminaranish5272
@shaminaranishshaminaranish5272 Жыл бұрын
Njan kandu
@soumyajustin2216
@soumyajustin2216 2 жыл бұрын
Padippikkunna chettanu big salute
@Ad-tx7mg
@Ad-tx7mg Жыл бұрын
Chetta.....a lot of thanks......car padikkanam enn orupaad kaalamayi vicharikkunnu...but ithu vare kayari nokkiyittilla...oru chukkum ariyillayirunnu....break, acceleration,clech...onnum But..ningale vedio kandappol ellam manassilakunnu.. Thousand thanks chetta..❣️❣️ From mlp
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@ajiknair1890
@ajiknair1890 Жыл бұрын
ആശാനേ സൂപ്പർ നിങ്ങടെ അനുഗ്രഹം നമ്മടെ മേലുണ്ടാകണേ 🙏ഇന്നലെ തുടങ്ങിയതേ ഉള്ളു ഡ്രൈവിംഗ്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@AbdulMajeed-eq2ky
@AbdulMajeed-eq2ky 11 ай бұрын
Adipwoli claass😂👍Maashaa allaah❤❤chirich chath🤣🤣njanum driving padikkunnund oru paad upakaaramulla claass👌👌👍thnkuu so much dear
@sajithamanoj6332
@sajithamanoj6332 2 жыл бұрын
Very good class. Thanks
@mallikaradhakrishnan3717
@mallikaradhakrishnan3717 Жыл бұрын
ആശാൻ കിടു ആണ് 👍 നല്ല ക്ലാസ്സ്‌ 👏👏
@zayanayansvlogs7311
@zayanayansvlogs7311 Жыл бұрын
ഇതു കാണുമ്പോള എന്റെ ടീച്ചർ നെ eduthu കിണറ്റിലിടാൻ തോന്നുന്നത്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😃
@sahira1828
@sahira1828 2 жыл бұрын
നിങ്ങളുടെ ക്ലാസ്സ്‌ നല്ലണം മനസ്സിൽ ആവുന്നുണ്ട് ഞാൻ ഒന്ന് കൂടെ പാർട്ട്‌ 1 മുതൽ കാണുകയാ എന്നിട്ട് ഡ്രൈവിങ് പഠിക്കാൻ പോകും ഇപ്പോഴാ ഒരു ധൈര്യം വന്നത്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Driving padikkan pokanam👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
kzbin.info/aero/PLC8jRjaDb7_Rc-WVm87qPuCNGEf0GN-cZ
@sahira1828
@sahira1828 2 жыл бұрын
താങ്ക്സ് ചേട്ടാ
@beenajohn3742
@beenajohn3742 2 жыл бұрын
ഡ്രൈവിംഗ് പഠിക്കുന്ന എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
@annetannet1220
@annetannet1220 Жыл бұрын
വെറും രണ്ട് ക്ലാസ്സ്‌ കൊണ്ട് സ്റ്റീറിങ് നേരെ പിടിചില്ല എന്ന് പറഞ്ഞു എന്നെ വഴക്ക് പരഞ്ഞ ടീച്ചറെ ഞാൻ സ്മരിക്കുന്നു 🤣🤣
@twinkleworld8943
@twinkleworld8943 2 жыл бұрын
aaashaaanum alameeenum pwoli....back seatil irnnn class shradhikkunna feeeel
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
😁😁😁 very very thxx
@paaru486
@paaru486 Жыл бұрын
Yes yes
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@santhra644
@santhra644 Жыл бұрын
ശ്വാസം പിടിച്ചാണ് ഞാൻ പഠിക്കുന്നത്. ഞങ്ങളെ പഠിപ്പിക്കുന്നത് തന്നെ തീരക്കുള്ള റോഡിൽ ആണ് NH ൽ ഈ റോഡ് കണ്ടിട്ട് കൊതിയാവുന്നു
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😁😂😂
@pachupachu2390
@pachupachu2390 2 жыл бұрын
എത്ര അറിയുന്ന ആളായാലും ആദ്യം വണ്ടി എടുക്കുമ്പോ ഒരു പേടി ഉണ്ടാവും ഈൗ വീഡിയോ കണ്ടപ്പോ ഞാനാനും ഓടിക്കുന്നെ തോന്നി
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
😊😊😊
@shoojashooja
@shoojashooja 2 ай бұрын
അടിപൊളി ക്ലാസ്സ്‌
@renjitharaghuvamsham7537
@renjitharaghuvamsham7537 2 жыл бұрын
Pakuthi Pedi maari Kitti 👍 Eni Pakuthi Pedi koodi Onnu maattan Undu... Accilater_Break_Clutch_ok ok But Ee Gier mattunna Reethi Risk thonunnu
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Adyam risk aayi thonnum but padichu thudagiyal set aanu
@mohammedansar3623
@mohammedansar3623 2 жыл бұрын
Well teaching 🔥🔥🔥
@sreemenon714
@sreemenon714 Жыл бұрын
njan kandathilum vacha i mean in KZbin..this is the best class..minute things also u guys r teaching
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@raniyarashid7388
@raniyarashid7388 Жыл бұрын
Nalla reethiyil manaasilavunnund thank you chetta
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@devotionalsongsmadhavan5566
@devotionalsongsmadhavan5566 10 ай бұрын
Theerchayaayum. Valare upakarapradhamaaya class. Jobi mash adipoli aanutto.
@shylamohan6245
@shylamohan6245 Жыл бұрын
സൂപ്പർ ക്ലാസ് നല്ല വ്യക്തതയോടെ പറഞ്ഞ് കൊടുക്കുന്നുണ്ട്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@Ntroq-girl
@Ntroq-girl Жыл бұрын
Ponnu asane നിങ്ങൾ പൊളിയാ എന്നാ സൂപ്പർ clss a
@antonyputhanveetil8519
@antonyputhanveetil8519 Жыл бұрын
Aaasan pwoli
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@user-tq4nf7nv5o
@user-tq4nf7nv5o 8 ай бұрын
Super class. Njan ningalude video kandittaa classil povunnath.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 8 ай бұрын
😊
@gamingwithglitch5356
@gamingwithglitch5356 Жыл бұрын
9:15 njne kandullu njn mathre kandullu 🥺🏍️❤️😂
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😃
@muhammadyounus.kmuhammadyo9977
@muhammadyounus.kmuhammadyo9977 2 жыл бұрын
Very Good class 🌹🌹🌹
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Thank you! 😃
@Noel_6
@Noel_6 2 жыл бұрын
Thank you very much Sir ❤️
@Nayanausha11499
@Nayanausha11499 Жыл бұрын
Car drvg padikkan pokunna randam divasam.. Pedichu ninna njna😂.. E class kandapo enik nallaoru confidnce thonnunnu
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😁😁😁
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
wowww pwoliyaayittund claass😀👍👌👌kandirikkaan thanne enthaa rasam dylg kettittenne chirich chath😂😂njanum drivingg padikkunnund bt avaronnum ithrakk manassilaakkitharunnilla ithaanel adipwoli claass💯👍💪🏽💪🏽thnkuuu so much dear❤❤
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@ShaanuKhaleel
@ShaanuKhaleel Ай бұрын
Super class❤
@hassankunjippa1515
@hassankunjippa1515 Жыл бұрын
Perfect💯 ക്ലാസ്സ്
@bathiadoor2493
@bathiadoor2493 2 жыл бұрын
👍 nalla veadio nalla pole .manassilaavunnund
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@jasnaksalim5273
@jasnaksalim5273 Жыл бұрын
Adipoli video chettaaa .nalla pole mnsilakunnund
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@josephjohn8056
@josephjohn8056 Жыл бұрын
സമ്മതിച്ചു ആശാനെ ക്ലിയർ class god bless you
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@zainudheen.v8040
@zainudheen.v8040 Жыл бұрын
Best class Thanks
@vinithasuni1079
@vinithasuni1079 9 ай бұрын
ചേട്ടാ നല്ല ക്ലാസ്സ്‌ god bless you
@neymar__njr
@neymar__njr 6 ай бұрын
Poli❤❤❤
@aneeakkuakku6833
@aneeakkuakku6833 2 жыл бұрын
Samadhanam ulla sr E video kandit pedi poyi ente thanks 😘💯💯💯👌👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂🙂
@manikandanpk4882
@manikandanpk4882 Жыл бұрын
കണ്ണാടി നോക്കണം (മുഖം നോക്കരുത്😜) സൂപ്പർ ക്ലാസ്സ്‌ 😍
@theerthaammu4355
@theerthaammu4355 Жыл бұрын
Use ful vedio💥
@Suhanasuz
@Suhanasuz Жыл бұрын
Thank you 🥰
@aiswarya3076
@aiswarya3076 2 жыл бұрын
Sathymm adipolii class
@ponnu2730
@ponnu2730 Жыл бұрын
Nalla aashan super nannay padipikunnund adipoli chetta
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@santhoshbaavni5369
@santhoshbaavni5369 Жыл бұрын
Ithu vare ithara yum nalla class kandittilla.nannayi manasilaavunnund . thank you
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@user-mn1gu9po3d
@user-mn1gu9po3d 4 ай бұрын
Super
@rajasreekr8774
@rajasreekr8774 Жыл бұрын
Car start chayyubol. Clutchil Kal amarthano....first gearil ettano key kodukkunnathu?
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Clutch amarthii start aakanm
@twinklemaria5907
@twinklemaria5907 2 жыл бұрын
Class super...👍
@mahiajmal1
@mahiajmal1 Жыл бұрын
Jeo chettante class powli anu..
@sumayyamohammed2201
@sumayyamohammed2201 2 жыл бұрын
Very much helpful.thank you
@ajithakumari7497
@ajithakumari7497 Жыл бұрын
Very good. Super. Sir.thanks
@anilchiranellur667
@anilchiranellur667 Жыл бұрын
അടിപൊളി ക്‌ളാസ്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@albesterkf5233
@albesterkf5233 Жыл бұрын
ആശാൻ അടിപൊളി
@babugeorge3165
@babugeorge3165 2 жыл бұрын
Very good
@user-ie2pb9jx2d
@user-ie2pb9jx2d 11 ай бұрын
മാസ്റ്റര്‍ ഗുഡ് ക്ലാസ്
@vijayakumarik8988
@vijayakumarik8988 6 ай бұрын
Nale muthal njanum pokukayanu nalla class annuu
@sanishibin8040
@sanishibin8040 Жыл бұрын
Very good class
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@rajaniamloo7019
@rajaniamloo7019 Жыл бұрын
സൂപ്പർ ആശാൻ.... 👍
@mallikaradhakrishnan4144
@mallikaradhakrishnan4144 10 ай бұрын
ഞാനും ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് സൈക്കിൾ ബാലൻസ് ഇല്ല ഏയ്ജ് ഓവർ എന്ന് പറഞ്ഞു പഠിക്കാനുള്ള മൂഡ് പോകുന്നു 57വയസ്സായ എനിക്കും ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം വയസ്സ് ഇനി കുറക്കാൻ പറ്റില്ലല്ലോ 😃 എനിക്ക് പഠിക്കണം എന്നൊരു വാശി എന്തു ചെയ്യാൻ 57 ആയില്ലേ നിങ്ങളുടെ വീഡിയോ എപ്പോഴും കാണും 😞
@dayanalinsanchani7035
@dayanalinsanchani7035 2 жыл бұрын
Verry good teaching 👍
@aarnavappoos9209
@aarnavappoos9209 2 жыл бұрын
Valiya upakaram....🙏🙏🙏🙏🙏 ...
@naveen_krishna.c
@naveen_krishna.c 2 жыл бұрын
Ashan kidu
@rajeevvigneswararajeevvign6356
@rajeevvigneswararajeevvign6356 Жыл бұрын
Amaizing
@ratheeshkichu7709
@ratheeshkichu7709 2 жыл бұрын
നല്ല ക്ലാസ്സ്‌
@manishalele4074
@manishalele4074 7 ай бұрын
Very very nice class.
@abdulhameeduchil5449
@abdulhameeduchil5449 Жыл бұрын
👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@shabnafidalshabnafidal6380
@shabnafidalshabnafidal6380 Жыл бұрын
Super class
@mubashmubash8751
@mubashmubash8751 2 жыл бұрын
ഇത് വരെ ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ ഞാൻ കണ്ടിട്ടില്ല. ക്ലച്ചിൽ നിന്നും ബ്രെക്കിൽ നിന്നും കാൽ എടുത്ത ഉടനെ ആക്സിലേറ്റർ കൊടുത്തില്ലേലും വണ്ടി മൂവ് aville
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Alto 800 polathe vandi okke move aakilla halfil nirthi accelerator kodukanm
@mubashmubash8751
@mubashmubash8751 2 жыл бұрын
@@princydrivingschoolkattaka3827 thanks
@asimafeyrouz9608
@asimafeyrouz9608 Жыл бұрын
Thanks. വളരെ നല്ല ക്ലാസ്സ്‌.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@kalamadhu8828
@kalamadhu8828 Жыл бұрын
Super super doing very well
@amrutha2786
@amrutha2786 Жыл бұрын
Nalla samsaara reethy😂😂.... Asaan.. Tension free aakkunne spr
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😂😂
@sumasuma8701
@sumasuma8701 Жыл бұрын
Good class
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Thanks and welcome
@nasarullastravelvlogs9440
@nasarullastravelvlogs9440 2 жыл бұрын
ആശാൻ good ക്ലാസ്സ്‌ 👌👌💞
@ramyavinu6907
@ramyavinu6907 2 жыл бұрын
Nalla class
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@shincyshincy5057
@shincyshincy5057 2 жыл бұрын
Valare upakaram🥰🥰🥰🥰
@haseenanishad6505
@haseenanishad6505 11 ай бұрын
നല്ല ക്ലാസ് നല്ലത് പോലെ പഠിപ്പിക്കുന്നു
@princydrivingschoolkattaka3827
@princydrivingschoolkattaka3827 11 ай бұрын
❤️
@user-hd8rj2pe1i
@user-hd8rj2pe1i 9 ай бұрын
Super👍
@resolient7220
@resolient7220 Жыл бұрын
Poli ashan...
@anshiaji8631
@anshiaji8631 Жыл бұрын
Endhoru ക്ലാസ് 😍👍🤲
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@reemadijo1342
@reemadijo1342 Жыл бұрын
Good ക്ലാസ്സ്‌
@adarshsuresh3674
@adarshsuresh3674 2 жыл бұрын
ഇന്ന് കിട്ടി 💕
@sureshsethumadhavan6537
@sureshsethumadhavan6537 Жыл бұрын
actor shashankan chettante arenkilum aano.Enthayalum kidu explai bro.Thank u
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😂😂😂
@blueroseworld9169
@blueroseworld9169 2 жыл бұрын
ആ പുതിയ വീഡിയോ വന്നല്ലോ പാർട്ട് 3 , 4 അങ്ങനെ പോന്നോട്ടെ വെയിറ്റിങ് .
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@susanthms615
@susanthms615 2 жыл бұрын
4:51 എന്റെ ആശാൻ പറഞ്ഞ അതേ ഡയലോഗ്😂🤝
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
😂😂😂
@najumanajuma9777
@najumanajuma9777 Жыл бұрын
ആശാനെ അടിപൊളി
@amalasanu984
@amalasanu984 6 ай бұрын
Adipoli classs
@moralworld4261
@moralworld4261 2 жыл бұрын
ഇത്രയും വിശ്വലായി അതും നല്ല ഒരു സഹോദരനെപ്പോലെ ആര് പഠിപ്പിക്കും
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂🙂🙂
@pradeepprakash5205
@pradeepprakash5205 2 жыл бұрын
Comedy annalloo aashan 🤩
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@shamiis_world
@shamiis_world Жыл бұрын
Good class👍🏻👍🏻👍🏻
@user-bf4rw1yn3z
@user-bf4rw1yn3z Жыл бұрын
ഒന്നും പറഞ്ഞു തരാതെ വഴക്കു മാത്രം പറയുന്ന ആശാന്റെ അടുത്തു പഠിക്കുന്ന ഞാനും
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 202 МЛН
I HAD TO STOP THE TEST!
28:26
Clearview Driving
Рет қаралды 547 М.
How I learned to drive | Malavika Krishnadas
31:43
Malavika Krishnadas
Рет қаралды 511 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00