PRIVATE AND PUBLIC NUISANCE അയല്‍ക്കാരില്‍ നിന്നുള്ള ശല്യങ്ങള്‍ക്ക് നിയമപരമായ പരിഹാരം എങ്ങനെ കാണാം.

  Рет қаралды 59,757

LEGAL PRISM

LEGAL PRISM

Күн бұрын

Пікірлер: 140
@babujacob8030
@babujacob8030 Жыл бұрын
നീയമം ഉണ്ടെങ്കിലും പരിഹാരം ഉണ്ടാകുന്നില്ല. കൈയ്യുക്കുള്ളവൻ കാര്യക്കാരൻ.
@legalprism
@legalprism Жыл бұрын
സ്വകാര്യ അവകാശങ്ങള്‍ വ്യക്തികള്‍ തന്നെ നേരിട്ട് സമ്പാദിക്കണം. പൊതുശല്യങ്ങളാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം ലഭിക്കൂ. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
@pthomas8327
@pthomas8327 4 ай бұрын
Kaaranam raashtreeyam.
@philiptm1243
@philiptm1243 2 жыл бұрын
Best channel..to protect innocent n ignorant..public..from criminal conspirators.. Excellent n Very Useful..🏅👍👍
@philiptm1243
@philiptm1243 2 жыл бұрын
Sir..sub No 205..is my Gift..for helping n guiding..us from cheats..to promote u r channel..🙏
@legalprism
@legalprism 2 жыл бұрын
@@philiptm1243 Thanks a lot Sir👍👍👍👍👍👍
@philiptm1243
@philiptm1243 2 жыл бұрын
@@legalprism 👍👍🙏🙏
@legalprism
@legalprism 2 жыл бұрын
Our endeavours are to promote rule of law നിയമ വാഴ്ച അവസാനിക്കുന്നിടത്ത് രാജ്യവും നമ്മളും ഇല്ലാതാകുന്നു. നിയമം ആരേയും വേദനിപ്പിക്കുന്നില്ല... നിയമം എല്ലാവരേയും protect ചെയ്യുന്നു. നിയമം അനുസരിക്കുന്നവരെ നിയമം രക്ഷിക്കുന്നു. Have a good day.🙏
@philiptm1243
@philiptm1243 2 жыл бұрын
@@legalprism Have..a Nice day..Thank you Sir..☀️👍👍
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ Жыл бұрын
ഇതെല്ലാമാണ് നമ്മുടെ മക്കൾക്ക് വിദ്യാലങ്ങളിൽ പഠിപ്പിക്കേണ്ടത്.
@XD123kkk
@XD123kkk 15 күн бұрын
Yess... Pakaram ... Cheenju nariyal politics.... Padhippikkunnooo....
@sreenandana7
@sreenandana7 2 жыл бұрын
informative👍🏽 thanks for this 🥰
@legalprism
@legalprism 2 жыл бұрын
Thanks for your valuable feedback....Keep watching us. Thanks again.
@Riyariya-oz3hu
@Riyariya-oz3hu 8 ай бұрын
അയൽവാസി യുടെ സ്ഥലം വീടിനോട് ചേർന്നാണ് അവിടെ അയാൾ കട്ട കെട്ടി മണ്ണിട്ട് പൊക്കി പുതിയ വീട് പണിതു മണ്ണിട്ട് പൊക്കിയതിനാൽ തന്നെ തൊട്ടടുത്തുള്ള എന്റെ വീട് ഇപ്പോൾ കുഴിയിൽ ആയിട്ടാണ് ഉള്ളത്.... ഇപ്പോൾ ആ പൊക്കിയ സ്ഥലത്ത് വലിയ അസ്പറ്റോസ് ഷീറ്റ് കുത്തനെ നിർത്തി തൂൺ വച്ചു സ്ക്രോ ഇട്ട് മറച്ചിരിക്കുക ആണ് ഓരോ ഷീറ്റ് ഇടവിട്ട് ചെറിയ gap ഇട്ടിട്ടുണ്ട് കാറ്റടിച്ചു ഷീറ്റ് വീഴാതിരിക്കാൻ എന്നാണ് പറഞ്ഞിട്ടുള്ളത് but കാണുന്നവർ എല്ലാം ഞങ്ങളോട് ചോദിച്ചു തുടങ്ങി ഇത്രയും തൊട്ടടുത്ത വീടിനെ മറച്ചുകൊണ്ടുള്ള ഈ പ്രവർത്തിയെ പറ്റി..... അയാളുടെ സ്ഥാലത്താണ് ഇങ്ങനെ ചെയ്തിട്ടുള്ളത് ഞങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും..... മാത്രമല്ല മതിലിനു വേണ്ടി ഉപയോഗിച്ചിട്ടുള്ള ഷീറ്റ് 15 വർഷത്തോളം പഴക്കം ചെന്നതുമാണ്.... വീട്ടിൽ കൊച്ചുകുട്ടികൾ ഉള്ളതാണ് ഇതുമൂലം ശാരീരിക പ്രേശ്നങ്ങൾ ഉണ്ടാവാൻ വഴി ഇല്ലേ..... നിയമപരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?
@legalprism
@legalprism 8 ай бұрын
നമ്മുടെ കാറ്റും വെളിച്ചവും തടയുന്ന രീതിയില്‍ മറ കെട്ടാന്‍ പാടില്ലാത്തതാണ്. പഞ്ചായത്തില്‍ നിന്നും പെര്‍മിഷന്‍ എടുത്താണോ മതില്‍ കെട്ടിയത്. പഞ്ചായത്തില്‍ ഒരു അപേക്ഷ കൊടുക്കുന്നത് നന്നായിരിക്കും അവര്‍ വന്ന് നോക്കട്ടേ.
@georgeayichanparambil4291
@georgeayichanparambil4291 5 ай бұрын
ബിൽഡിംങ്ങ് പെർമിറ്റു❤ തന്നതിനു ശേഷം Seവശങ്ങൾ കൃത്യമായി വിട്ടാണ് പണിതിരിക്കുന്നതെങ്കിൽ അയൽവാസിയുടെ സമ്മത പത്രം ആവശ്യമില്ല❤ അതു പറഞ്ഞ വ്യക്തിയിൽ നിന്നും എഴുതി വാണ്ടിയ ശേഷം നടപടി സ്വീകരിക്കുക.❤ അഴിമതി❤ കൈക്കൂലിക്കു വേണ്ടിയാവും ഇത്തരക്കാരെ ജോലിയിൽ നിന്നും പുറത്താക്കണം❤❤❤
@narayananak9403
@narayananak9403 6 ай бұрын
E niyamangal ellam.ok but ithonnum saadharanakaranekond sadhyamalla rdo panchayatk kort thahasildhar all big O oru anubhavasthan enne help cheyyuvan pattumo please
@vishnuu824
@vishnuu824 2 жыл бұрын
Ayal veettilekkulla Vazhiye pattiyulla prashnagale kurichulla oru video
@legalprism
@legalprism 2 жыл бұрын
സ്വകാര്യ വഴിയും പൊതു വഴിയും ഉണ്ട്. സ്വകാര്യ വഴിയില്‍ മറ്റുള്ളവര്‍ക്ക് അവകാശങ്ങള്‍ ഒന്നും ഇല്ല. അത് ഗേറ്റിട്ട് അടയ്ക്കാവുന്നതാണ്. എന്നാല്‍ അത് മറ്റുള്ളവര്‍ ഉപയോഗിച്ചു വരികയാണെങ്കില്‍ സൗകര്യാവകാശങ്ങള്‍ സംജാതമാകും... നമ്മുടെ സ്ഥലത്തുകൂടി മറ്റൊരാള്‍ വഴി ഉപയോഗിച്ച് സൗകര്യാവകാശങ്ങള്‍ നേടിയാല്‍ അയാള്‍ മാസ്റ്ററും നമ്മള്‍ സര്‍വന്റും ആകും.... വിശദമായ വീഡിയോ ചെയ്യാം... Thank You for the valuable suggestion..TEAM LEGAL PRISM👍👍👍👍👍👍👍
@socialscienceacademy6586
@socialscienceacademy6586 10 ай бұрын
Sir. ഞങ്ങൾ 30 വർഷമായി ഒരു മണ്ണ് റോഡ് ഉപയോഗിക്കുന്നു.. വാക്കാൽ ഒരാൾ വിട്ട് തന്ന സ്ഥലമാണ്. ഇപ്പോൾ ആ വഴിവിട്ടു തന്ന ആളുടെ സ്ഥലം വിലയ്ക്ക് വാങ്ങിയ ആൾ അവകാശമുന്നയിക്കുന്നു ' .( അവരുടെ രേഖയിൽ വഴി ഉണ്ട് എന്നില്ല പോലും)
@socialscienceacademy6586
@socialscienceacademy6586 10 ай бұрын
ഇതിനെതിരെ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാവുമോ
@SureshKumar-cr4dz
@SureshKumar-cr4dz 6 ай бұрын
Ethinellam niyamavum niyamam nadappakan udhyogastharumumdemkilum sammardhnamgalum vivaramilaymayum komdu onnum nadakunnilla ethinepatty school thalathil kuttikale bhodhavanmarakiyal bhaviyil emthekilum ghunamumdakum
@PradeepKumar-xo8gx
@PradeepKumar-xo8gx 8 ай бұрын
അയൽവക്ക കാരൻ ഭരണപക്ഷത്ത് ഉള്ളവരാണെങ്കിൽ ഒരു കോപ്പും സംഭവിക്കുന്നില്ല..... സ്ഥലം പഞ്ചായത്ത് മെമ്പർ നമ്മുടെ വീട്ടിലെ വോട്ടി ൻ്റെ എണ്ണവും അയൽപക്ക കാരൻറെ വീട്ടിലെ വോട്ടിൻ്റെ എണ്ണവും നോക്കി, സ്വന്തം ജാതിയും രാഷ്ട്രീയവും നോക്കി പ്രഥമ ദൃഷ്ടിയാൽ ഒരു തീരുമാനം എടു ക്കും... ഈ പരിഗണനയിൽ ഒന്നും നമ്മൾ പെടുന്നില്ല എങ്കിൽ നമ്മളുടെ കാര്യം പോക്ക്..... അടുത്ത ലെവൽ പഞ്ചായത്ത് സെക്രട്ടറിയുടെ അടുത്ത് പോയാൽ പഞ്ചായത്ത് സെക്രട്ടറിമാരും രാഷ്ട്രീയക്കാരും മിക്ക സ്ഥലങ്ങളിലും അവിശുദ്ധ കൂട്ട് നിലവിലുള്ളതിനാൽ ഭരണപക്ഷത്ത് ഉള്ള ഒരാൾക്ക് എതിരെ ചെറുവിരൽ ചൂണ്ടാൻ പോലും സെക്രട്ടറിമാർ തയ്യാറാവുകയില്ല..... ഇനി നീതി തേടി പഞ്ചായത്ത് ട്രിബ്യൂണൽ ചെന്നാൽ ആദ്യത്തെ ഒരു അവധി ആറുമാസം.. വക്കീൽ ഇരുപത്തയ്യായിരം ഫീസ്...... മിക്കവാറും ജില്ലാ കളക്ടർ മാർ ഇത്തരം വലിയ സ്വാധീനത്തിൽ പെടാത്തവർ ആയതിനാൽ അവിടെ ചെന്നാൽ ഒരു പരിധി വരെ കാര്യങ്ങൾ നടപ്പാകും.... പഞ്ചായത്ത്,മുനിസിപ്പാലിറ്റി അവിടെയൊക്കെ പോയാൽ ജീവിതം നായ നക്കും എന്നല്ലാതെ ഒരു കാര്യം ഇല്ലാ...അധികാരം വിനിയോഗിക്കാൻ ധൈര്യമുള്ള സെക്രട്ടറി മാർ വളരെ ചുരുക്കം..
@legalprism
@legalprism 8 ай бұрын
എല്ലാം നടക്കും, വേണമെങ്കില്‍... ഇത് കാണൂ, , ഷെയര്‍ ചെയ്യു.. പ്ലീസ് kzbin.info/www/bejne/gGG5iqyOi9Z8j9Esi=Qay4_G1oXNQHNvuD
@sanal1234suadakaran
@sanal1234suadakaran 5 ай бұрын
Ethokke thanne keralathil nadakkunnathu....
@sanal1234suadakaran
@sanal1234suadakaran 5 ай бұрын
​@@legalprismPanam undenkil mana vum undu......
@shaibyjoy8449
@shaibyjoy8449 2 ай бұрын
സത്യം
@Yageshb
@Yageshb 2 жыл бұрын
Very Good.
@legalprism
@legalprism 2 жыл бұрын
Being much obliged...💕
@Shajirashameer-i8t
@Shajirashameer-i8t 5 ай бұрын
Ayalkkaare konddu jeevikkaan pattunnilla avarkk ooro samshayangal cheetha parayunnu avaride maram njangal onakkiyatjaanennu avride kinarill plant medicine ozhichannum enna arthathilaanu parayunne njangal kelkkaan venddi orupaadu kshemichu ,,, appo chodhichappol nammale kaliyaakkunne marupadiyum cheetha viliyum ava member aanu harijenagalum aanu njangal Muslims aanu adhu konddu avar parayunne kettu jeevikanamenna ahankaravum onddu avarkku avare angu pedikanam,, vasthu athirthi tharkjathill kidakkunnu adhinte ellaa dheshiyavum onddu
@jithyanp1240
@jithyanp1240 5 ай бұрын
Sir, ante veedinte adutha vettile bathroom ozhukuchal open ann,, athrayoo kalamayi sahikkaa...enth paranjlum kettulaa..vallathe thalli kayari samsarikum..bhayankara smell ann vellathinnn.. njangade veedinte muvashathinn edath vashatha evarude bathroom.. maduthu... Ayal bandham povadhaann karuthi sahich mathitayi... Nammade bhagath ann sambhaviche engil kachara udhakki pariharikum..njan entha nn sir cheyya..
@farismv6533
@farismv6533 Жыл бұрын
ഇതിൽ പറഞ്ഞ പ്രകാരം ഒന്നും നടക്കില്ല. അനുഭവസ്ഥനാണ് ഞാൻ. എന്റെ സഥലം അളവിന് വില്ലേജിൽ നിന്നു ആളുകൾ വന്നു. മുമ്പ് അളകാൻ സമ്മതിക്കാത്ത കാരണം മെയിൻ ആ സ്ഥലത്തിലെ പ്രധാനികളെ വിളിച്ചു. എന്നിട്ട് ഫലം കണ്ടില്ല. അവസാനം അയൽവാസി പറഞ്ഞ പ്രകാരം അധിരും ഇട്ടു മതിൽ കെട്ടി രണ്ട് സെന്റ് ഗോവിന്ദ. കയ്യ്ക്കു ഉള്ളവൻ കാര്യക്കാരൻ
@atheist-cj4qd
@atheist-cj4qd 3 күн бұрын
Some persons are riding bike removing their silencers in their private land. The sound is very high , is their any way to solve this . Please reply .
@legalprism
@legalprism 3 күн бұрын
പോലീസ് ആണ് നടപടി സ്വീകരിക്കേണ്ടത് ഈ വീഡിയോ കാണൂ . kzbin.info/www/bejne/pXOsZqejpLmFh6ssi=zQ8PKTFhNjlhMu7G
@bijujoseph2082
@bijujoseph2082 Жыл бұрын
Ente ayalkkaran ingine oru salyam anu .ayalude property compond wall kettiyittundu .but panchayath roadil ayalude cmpound wall nu purath road kayyeri 2 feet garden undakkiyirikkunnu so vandikal konduvaran difficult anu .ayalodu paranjal valiya bahalam akum .thenginte madal nammude veedinu mukalil anu nilkkunnath roadilekkum undu ath ayal vettukayumilla nammal vettiyal vazhakkinu varikayum cheyyum .thenga ittu ente veettumuttathirunna oru puthiya bucket pottichu .athu vangitharathe mindathe poyi enthu cheyyanam .
@legalprism
@legalprism Жыл бұрын
ഇത്തരം അയല്‍ക്കാര്‍ ഉണ്ടെങ്കില്‍ മനസ്സമാധാനം പോയിക്കിട്ടും... ചെറിയ ശല്യങ്ങള്‍ വക വയ്ക്കാതിരിക്കാനേ മാര്‍ഗ്ഗമുള്ളൂ. ജീവന് അപകടകരമായ സംഗതികള്‍ പഞ്ചായത്ത്, ആര്‍ഡിഒ വഴി പരിഹാരം കാണാം. റോഡിന്റെ ഫുട്പാത്ത് കയ്യേറി ചെടി നടുന്നത് പഞ്ചായത്തില്‍ തന്നെ പരാതി നല്‍കി മാറ്റാവുന്നതാണ്. കഴിയുന്നിടത്തോളം കയ്യാങ്കളിക്കു പോകരുത്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് ഏത് ദുര്‍ബല നിമിഷത്തിലാണെന്ന് പറയാനാകില്ല. സ്വകാര്യ ശല്യങ്ങള്‍ ക്ക് സിവില്‍ കോടതി വഴി മാത്രമേ പരിഹാരം ലഭിക്കൂ..
@rakeshvr8220
@rakeshvr8220 10 ай бұрын
Roadil.mattulavark nadskano vandi park cheythal cuse adukan pattumo??
@legalprism
@legalprism 9 ай бұрын
Improper parking എന്നൊരു ട്രാഫിക് ഒഫന്‍സ് ഉണ്ട്. പൊലീസിന് കേസെടുക്കാം. പിഴ ഒടുക്കിയാല്‍ വിടും.
@OnePlusNord-l5x
@OnePlusNord-l5x 5 ай бұрын
Panchayath പാർട്ടി 😢 koodey nilkunullu
@Chinnu-or6gu
@Chinnu-or6gu 11 ай бұрын
Oralk kurach kaalam kinar vellam use aakan koduth ippo avark jalanidhi und ippo kinar vattumna sahacharyam aayathinal eni aa anuvadham nirthalakan pattumo
@sreejithsr775
@sreejithsr775 5 ай бұрын
Hi sir നമസ്കാരം ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ്‌ apply ചെയ്തു എനിക്ക് permit approve ആയി അതിൽ main road ഇൽ നിന്നും 3 meter setback distance ഉം അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത് പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു , ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന് അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല ഇതിൽ എന്താണ് ഒരു പോംവഴി Pls help 🙏 പെർമിറ്റ്‌ തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 2 жыл бұрын
Njangalk oru ayakkaranum familiyum und...swaryam tarilla avar..pattine valarthunnath njangade bedroominaduth tanneyulla kootil aanu.ratri kidakkan swaryam kityilla.parayan poyal vazhakkavum..ayalu ithiri prashnam anu.ath kond sahikkuvanu aa salyangale
@legalprism
@legalprism 2 жыл бұрын
ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി പേര്‍ ഉണ്ട്. മാന്യത കൊണ്ട് കേസിനും മറ്റും പോകാതെ സഹിക്കുന്നവര്‍. നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അയല്‍ക്കാരുടെ അവകാശങ്ങള്‍ എങ്ങനെ മാനിക്കണം എന്നുമാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ പേരിലേക്ക് ഇത് എത്തട്ടേ... എല്ലാവരിലും നന്മ പൂക്കട്ടേ.... മനസാക്ഷിയുടെ നിയമം പുലരട്ടേ... സാഹോദര്യം എന്നതാകട്ടേ നമ്മുടെ ചിന്ത..ശുഭദിനം.
@anupamaAnish-e8n
@anupamaAnish-e8n 11 ай бұрын
Ayalvasiyude alkeshya marathinte poov enta monu alergy anu avar maram murikkunnilla, enta kunjinu 8months ayi kanninu alergy anu epolum marunnu ozhikkunnund enth cheyyanam onn parayumo, swasam mutt ulla kunjanu
@legalprism
@legalprism 11 ай бұрын
മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടോ
@abhinandajr8609
@abhinandajr8609 6 ай бұрын
So useful❤
@HananHanan-cg7ug
@HananHanan-cg7ug Жыл бұрын
Njan Ente sthalam vangumbol oovuchal oru sideil matharamanu undairunnath.njangalude ota plotairunnu.athil ninn korach bagam vilkkendi vannu.aa sthalam vangiya aal ippol ente stalathinte moonn sidum oovuchal keeri.nalla vellakkettulla sthalamayathinal mathil kettan ekadesham 4 laksham roopayanu karar parayunnath.ayalude avashyathinanu oovuchal keeriyath.appol ath kettendath aarude avakashamanu?Ath pole veed paniyanum extra cost aakum. Njangal ayalod ithine kurich samsarichappol ente sthalam enik ishtam pole cheyyum nna parayunne.ayalk kallinum jcb kkum onninum kshamamilla.ishtam pole paisayum ind. njangal pavangal veed paniyan kootti vecha paisa athir ketti theerunna oravasthayanu.oravayulla shalamath kond thanne idiyanum chance ind.enthu cheyyanm enn areela. Pls reply
@legalprism
@legalprism Жыл бұрын
നിയമപരമായി നടപടികൾ സ്വീകരിക്കാൻ കഴിയില്ല. വസ്തുതാപരമായ കാര്യങ്ങൾ പൂർണ്ണമല്ല. സ്ഥലത്തെ മാന്യന്മാർ ആയ പ്രധാന വ്യക്തികളുടെ സഹായം തേടുക. അവരെ പിണക്കാൻ എതിർകക്ഷി തയ്യാറാകില്ല...
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@legalprism ഈ മംഗ്ളീഷിന് മറുപടി പറഞ്ഞതിന് നന്ദി പറയാതെ വയ്യാ
@stark2660
@stark2660 3 ай бұрын
Njanghalude veedinumukaliloode pokunna line mattan vendi sthalathinte athirthiyiloode line valipichu ipo ayalvasi ath matunnilla nthu cheyyum private property ilekkulla vazhiyanu athirthi kazhinjulla bagam avdek vazhivilakk sthapikkan vendiyanu line valichath ennanu kseb parayunnath private propertyilek panjayath vaka vazhivilakk sthapikkan patumo please reply 2 time aayi njan e question chodikkunnu please reply anyone knew
@IndiraG-k9m
@IndiraG-k9m 6 ай бұрын
😅പാവങ്ങൾ എവിടെ കൊടുത്താലും ഒന്നുയില്ല paychathu പാണക്കാർന്നു ഒപ്പം anchal pachayth 16vard എല്ലാം കൊണ്ടും ആയേലേകാർലിൽ തോർഗം
@legalprism
@legalprism 5 ай бұрын
പഞ്ചായത്തില്‍ നിന്നും നീതി ലഭിക്കും എന്നൊരു വീഡിയോ ഞാന്‍ ചെയ്തിട്ടുണ്ട്. അബദ്ധമായോ...ഇതാണ് ലിങ്ക്..kzbin.info/www/bejne/gGG5iqyOi9Z8j9Esi=rNXOgQ-QLuSafiol
@akshayaachu6778
@akshayaachu6778 4 ай бұрын
മാഡം ഞങ്ങളുടെ വീട്ടിലേക്ക്‌ വരുന്ന വഴി ഒരു സൈക്കിൾ പോകാൻ മാത്രം വീതി ഉള്ളതാണ് അവിടെക് റോഡ് വരുന്നത് പോസ്സിബിൾ ആണ് പക്ഷെ ഒരാൾ മാത്രം ആണ് തടസ്സം നില്കുന്നത് അയാൾ സ്ഥലം നീക്കി തരുന്നില്ലല്ലോ ഇതിന് നിയമപരം ആയി എന്തേലും പരിഹാരം ഉണ്ടോ pls reply
@legalprism
@legalprism 4 ай бұрын
👍
@sainulabidnt5485
@sainulabidnt5485 Ай бұрын
Enthy sthalathiny oru Adiriludy8 peru ubayogikunna vazi eniku ubayogikan pattumo
@legalprism
@legalprism Ай бұрын
പറ്റും
@renjithgopinath1540
@renjithgopinath1540 6 ай бұрын
Sir എന്റെ അയൽവാസി ചാണകം അതിന്റെ എല്ലാവെസ്റ്റും അതുപോലെ വീടിന്റെ മതിലിനോടും കിണറിനോടും ചേർന്ന് പട്ടികൂട് നിർമ്മിച്ചിട്ട് ഉണ്ട് ഇത് വളരെ ശല്യം ആണ് മുൻപ് പോലീസ് സ്റ്റേഷൻ പോയി പരാതി കൊടുത്തു കുറച്ചു നാൾ കുഴപ്പം ഇല്ലായിരുന്നു ഇപ്പോൾ വീണ്ടും പഴയ അവസ്ഥ ആണ് ഒരു തരത്തിലും ജീവിക്കാൻ പറ്റുന്നില്ല ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@legalprism
@legalprism 5 ай бұрын
Panchayat Health Inspector അല്ലേ അത് നോക്കേണ്ടത്..
@anoopkr1873
@anoopkr1873 5 ай бұрын
അവന്മാർ തിരിഞ്ഞു നോക്കില്ല കുറെ ആയി അവന്മാർ തിരിഞ്ഞു നോക്കാറില്ല ​@@legalprism
@ajisebastian4593
@ajisebastian4593 20 күн бұрын
Courtil case undenkil engane magistrate munbilcasekodukkamo
@legalprism
@legalprism 17 күн бұрын
ഒരു വക്കീലുമായി സംസാരിക്കണം
@snitabose1414
@snitabose1414 3 ай бұрын
Sir. The neighbours are burning dried leaves exactly at their east side. And my home is on their east side. The wind direcrion is from west to east. So all the pollution enters into my home and interiors . Having teouble cos of them my birds and my family as a whole is affected. It just happens whenever they wish and doesn't have a particular time. There are no birds or animals like even squirrels residing on the trees now. Cos of these people. They know what they are doing is not right but they just don't care. Am worried if we talk to them they will reply with "So what, its my property." But they are causing health issues not just for my family but environmental pollution. Pls tell to whom should i give a complaint other than to these neighbours. Cos they wont respond well to it.
@induch8756
@induch8756 Жыл бұрын
Athiril vishamulla mullu kond vachitikkuka aanu...athinte mullu kond ente ammayude kai pazhuthu...ipol oru masam aakunnu..ammak sugar ullath kond unagan thamasikkunnu...amma matram aanu vtl kolik pokunnath ammak 56 vayasund... panchayathil parathi koduthu avar vannu paranjitum ayal vasi mullu vetti mattathe ente veettil ullavare nirantharam cheetha vilikkukayum bheeshaniprduthukayum aanu 😢
@sjanakan1791
@sjanakan1791 2 жыл бұрын
👌👍
@legalprism
@legalprism 2 жыл бұрын
Thanks a lot 👍👍👍
@hanannafeeza8595
@hanannafeeza8595 Жыл бұрын
Entte ayalvasiyude maaav full entte veettilekk ann leaf fullum namukk budhimutt aavunnu case fail cheyyan patto
@legalprism
@legalprism Жыл бұрын
ജീവന് അപകടം ഉണ്ടെങ്കില്‍ ആര്‍ഡിഒ., ഇല വീഴുന്നതുപോലുള്ള ശല്യങ്ങള്‍ രമ്യമായി പരിഹരിക്കണം. അല്ലെങ്കില്‍ സിവില്‍ കോടതി എന്നാണ് നിയമത്തില്‍. അദാലത്ത് കോടതികള്‍ ഉണ്ട്... ലോക് അദാലത്ത്. അവര്‍ക്ക് ചെറിയ ഉത്തരവുകള്‍ ഇടാന്‍ കഴിയും.
@prasanthibinu1914
@prasanthibinu1914 8 ай бұрын
ഞങ്ങളുടെ അയൽവാസിയുടെ ഷീറ്റിൽ നിന്നുള്ള വെള്ളം അവരുടെ മതിലിൽ വീണ് ഞങ്ങളുടെ പുരയിടത്തിലാണ് വീഴുന്നത്. അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
@legalprism
@legalprism 8 ай бұрын
അങ്ങനെ വീഴാന്‍ പാടില്ല. അത് വീഴാതെ മേല്‍ക്കൂര നിര്‍മ്മിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. പഞ്ചായത്താണ് നിര്‍മ്മാണത്തിന് പെര്‍മിറ്റ് കൊടുക്കുന്ന ഏജന്‍സി. പറഞ്ഞിട്ട് കേള്‍ക്കുന്നില്ലെങ്കില്‍, പഞ്ചായത്തില്‍ ഒരു അപേക്ഷ കൊടുക്കാവുന്നതാണ്.
@vinodvarghese9620
@vinodvarghese9620 Жыл бұрын
സർ, എന്റെ വീട് ചരിഞ്ഞ വസ്തുവിൽ ആണ് നിൽക്കുന്നത് നാലുപാടും ചുറ്റുമതിലും ഉണ്ട് മഴയത്തു വീടിന്റെ മുൻപിലേക് ഇരച്ചു വരുന്ന മഴ വെള്ളം കുഴിയിൽ ഇറക്കിയതിന് ശേഷം മതിലിൽ ഉള്ള ഓവ് വഴി പഞ്ചായത്ത് റോഡിൽ ഇറക്കി വിടുന്നു. അതിനെതിരായി അയൽവാസി അടിക്കടി പ്രശ്നം ഉണ്ടാക്കുന്നു എന്താണ് പോംവഴി.
@legalprism
@legalprism Жыл бұрын
മഴവെള്ളം ആണെങ്കില്‍ അത് റോഡുവഴി പോകാനുള്ള സംവിധാനം എല്ലാവരും ചേര്‍ന്ന് ഉണ്ടാക്കുകയാണ് വേണ്ടത്. പഞ്ചായത്തിനേയും വിളിക്കുക. അയല്‍വാസിയും നിങ്ങളുമായി സംസാരിച്ച് മുഷിയുന്നതിനേക്കാള്‍ നല്ലത് നാലാളുടെ അഭിപ്രായത്തിന് വിടുകയാണ്. മലിനജലം ഒഴുക്കി വിടരുതെന്നേ പറയാനാകൂ. ആ സ്ഥലത്തെ പ്രത്യേകതകള്‍ പ്രകാരമായിരിക്കും പ്രശ്നപരിഹാരം ലഭിക്കുക.
@jishnusanthosh7858
@jishnusanthosh7858 11 ай бұрын
Sir njangal nadakuna vazhiyilekku ahnu adutha veetukar avarudey waste water ozhukunadhu avarodu kurey paranju oru matavum ilyaa idhinu endhu cheyam pls reply
@legalprism
@legalprism 11 ай бұрын
Panchayat health inspector is the competent officer.
@PrakashChandhu
@PrakashChandhu Жыл бұрын
എന്റെ വസ്തുവിന്റെ അതിരോനോടു ചേർന്ന് ഒരാൾ മൂന്ന് സെന്റ് വസ്തു വാങ്ങിച്ചു. വസ്തു ചെറിയ കുന്നു പോലെയാണ് ഈ വ്യക്തി വീടു വെയ്ക്കുന്നതിനു വേണ്ടി അവരുടെ മൂന്ന് സെന്റ് വസ്തു ഇടിച്ചു നിരത്തി വസ്തു ഇടിക്കുന്നതിനു മുമ്പ് എന്നോടു വാക്കാൽ പറഞ്ഞു വീട് വച്ചതിന് ശേഷം അതിര് കല്ല് കെട്ടിബലപെടുത്തി തരാമെന്ന് ഇത് നടന്നിട്ട്15 വർഷത്തിൽ കൂടുതലായി ഇത്രയും വർഷ മായിട്ടും അവരൊന്നും ചെയ്ത് തരുന്നില്ല. ഇപ്പോൾ എന്റെ വസ്തുവിലെ മണ്ണ് ഇടിഞ്ഞ് അവരുടെ വസ്തുവിൽ വിഴുന്നു ആ മണ്ണ് മാറ്റി കൊടുക്കണമെന്ന് അവർ പറയുന്നു. ഇതിൽ ഞാൻ എന്താണ് ചെയ്യേണ്ടത്
@legalprism
@legalprism Жыл бұрын
നമ്മുടെ അവകാശങ്ങളെക്കുറിച്ച് അറിയേണ്ടതാണ്. ഇതു കാണൂ. kzbin.info/www/bejne/bZeWqYmvlqitkJosi=PyWqtIcoMVMTOQQV
@ReliantHealthHub
@ReliantHealthHub 5 ай бұрын
ഈ വ്യക്തി പറയുന്ന സെയിം അനുഭവം എനിക്കും ഉണ്ട് ഞാൻ അതിന് എന്ത് ചെയ്യണം റിപ്ലൈ പ്രതീക്ഷിക്കുന്നു താങ്ക്സ്
@vasanthasugathan9279
@vasanthasugathan9279 11 ай бұрын
എന്റെ വസ്തുവിന്റെ അതിരുവിട്ട് താമസിക്കുന്ന ആള് അവരുടേതായ എല്ലാവിധ വേസ്റ്റും എന്റെ വസ്തുവിന്റെ മതിലിനോട് ചേര്‍ത്ത് കത്തിച്ച് മതിലെല്ലാം കരിച്ച്നശിപ്പിച്ച് വച്ചിരിക്കുന്നു.പഞ്ചായത്തിൽ പരാതി കൊടുത്തു.കുറേനാൾ കുഴപ്പമില്ലായിരുന്നു.പിന്നേം മേപ്പടിതന്നെ.എന്തുചെയ്യണം?മറുപടി തരണേ.
@legalprism
@legalprism 10 ай бұрын
പഞ്ചായത്ത് ആണ് വേസ്റ്റ് കത്തിക്കുന്നത് നോക്കുന്നത്. മതിലിന് നാശനഷ്ടം വന്നാല്‍ നഷ്ടപരിഹാരത്തിന് കേസ് നല്‍കാം.
@sk-id7nm
@sk-id7nm 9 ай бұрын
sir ഒരു വസ്തുവിൻ്റെ 1967 മരിച്ച ആളുടെ death certificate and legal haer certificate അവശ്യം ഉണ്ടാകുമോ ആ വസ്തു വാങ്ങുമ്പോൾ sir please reply me
@legalprism
@legalprism 9 ай бұрын
നിയമപരമായി വേണ്ട. ചില ബാങ്കുകൾ ഇതും ഇതിലപ്പുറവും ചോദിക്കും. 3 വര്ഷമാണ് ലിമിറ്റേഷൻ സമയം.
@sk-id7nm
@sk-id7nm 9 ай бұрын
@@legalprism 3 വർഷം മുൻപ് ഉള്ളത് വെണ്ട എന്നാണോ അല്ലെങ്കില് 30 വർഷം എന്നാണോ
@joyantony8272
@joyantony8272 4 ай бұрын
സാർ പത്തു കൊല്ലമായി സിവിൽ കേസ് നടത്തുന്നു തന്നെയുമല്ല മുനിസിപ്പൽ കോടതികഴിഞ്ഞു ഹൈകോടതികഴിഞ്ഞു ഇപ്പോൾ സുപ്രീം കോടതി വരെ എത്തി എന്നിട്ടും ബൗൺട്രി fix ആയിട്ടില്ല കേസ് നടക്കുന്നു
@sweetyka6677
@sweetyka6677 9 ай бұрын
അയൽക്കാരന്റെ പറമ്പിൽ പുറമ്പോക്ക് ഭൂമി ഉണ്ട്.. ഇതു കേസ് കൊടുക്കുന്നതിനു ഏതു ഗവണ്മെന്റ് സർക്കിൾ പ്രകാരം വേണം. സർക്കിൾ നമ്പർ with ഡേറ്റ് പ്രതീക്ഷിക്കുന്നു
@legalprism
@legalprism 9 ай бұрын
പുറമ്പോക്ക് ഉണ്ടോയെന്ന് സ്കെച്ച് വച്ച് ഉറപ്പാക്കുന്നത് നന്നായിരിക്കും. കേസ് എന്നുദ്ദേശിക്കുന്നത് ക്രിമിനൽ കേസ് ആണോ
@sweetyka6677
@sweetyka6677 9 ай бұрын
@@legalprism സ്കെച് കിട്ടിയിട്ടുണ്ട്. ഇനി എവിടെ പരാതി പെടണം.
@symbolforgood5266
@symbolforgood5266 3 ай бұрын
@@sweetyka6677 personal number തരാമോ
@lispotjobs
@lispotjobs Ай бұрын
സർ ഞങ്ങളുടെ വീട് മഴ പെയ്താൽ വെള്ളത്തിൽ മുങ്ങും മുൻപിലുള്ള വയൽ വേറൊരു ആളുടേതാണ് അവർ വയൽ നികത്തിയാൽ ഞങ്ങൾ വെള്ളത്തിൽ മുങ്ങും, അതിനെതിരെ എങ്ങനെ പരാതി നൽകാം മുൻ‌കൂർ ആയി, അവർ തരം മാറ്റാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് 😊
@legalprism
@legalprism Ай бұрын
ഈ വീഡിയോ കാണൂ. പരിഹാരമുണ്ട്. kzbin.info/www/bejne/iZO7Y6Wee8iWaLMsi=MUUXQyFCKd4kq_V0
@anupamaAnish-e8n
@anupamaAnish-e8n Жыл бұрын
Arelum onnu parayoo plz ayal vasthuvile maram veedinu mukalil ella,but full elayum poovum enta purayidathil anu,,anta monu alergy anu ennum hospital avar vettunnilla😢
@legalprism
@legalprism Жыл бұрын
ആരോഗ്യ പ്രശ്നം ഉണ്ടെങ്കില്‍ പഞ്ചായത്ത് ഹെല്‍ത്ത് വിഭാഗത്തിന് നടപടിയെടുക്കാം. അവര്‍ കയ്യൊഴിയുമെങ്കില്‍ ആര്‍.ഡി.ഒ യ്ക്ക് പരാതി നല്‍കുകയാണ് അഭികാമ്യം
@a.m.a885
@a.m.a885 Жыл бұрын
അയൽവാസി പ്ളാവ് വെട്ടുന്നില്ല.വഴി നടപ്പവകാശം ആണ്.വണ്ടി കടക്കുന്ന വഴിയിൽ അയാൾ തന്നെ ബെൽ മൗത്ത് ഇട്ടട്ടില്ല.വഴി നീളെ ഹൈറ്റിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.. അങ്ങനെ ചെയ്യാൻ പാടുണ്ടോ.എന്താണ് ചെയ്യേണ്ടത്
@legalprism
@legalprism Жыл бұрын
പഞ്ചായത്ത് തന്നെ ശരണം. പഞ്ചായത്ത് വഴിയാണല്ലോ..
@athira586
@athira586 Жыл бұрын
Ente ayal vettil bengalikale thamasikan koduthu ente vettil njanum amma kunju makkal ullu njangalkku ipol byankara pediyanu evide annu complaint cheyendathu?
@legalprism
@legalprism Жыл бұрын
പൊലീസില്‍ പരാതി എഴുതി നല്‍കുകയാണ് പോംവഴി അവര്‍ ആ ഭാഗത്തേക്കുള്ള ബീറ്റ് ശ്രദ്ധിക്കും ക്രൈം സെന്‍സിറ്റീവ് എര്യായുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. എന്തെങ്കിലും ശല്യം ഉണ്ടെങ്കിലേ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കൂ. സാധിക്കുമെങ്കില്‍ ഒരു സിസിടിവി വയ്ക്കുന്നത് ഗുണം ചെയ്യും.
@sajujoseph5651
@sajujoseph5651 9 ай бұрын
പ്രായോഗികമായ കാര്യം പറയൂ. വക്കീൽ ഫീസ്, കോടതി ചെലവ്, documentation, traveling, time, stress ഇതൊക്കെ പോരാഞ്ഞു കാലതാമസം, follow up... തമ്മിൽ ഭേദം അയൽകാരന്റെ മരക്കൊമ്പ് സഹിക്കാം..
@legalprism
@legalprism 9 ай бұрын
ഒരാളുടെ അവകാശത്തെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കിയിരുന്നാല്‍ മാത്രമേ അത്തരം പ്രവൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന ധാര്‍മ്മികമായ ചിന്ത നമുക്ക് വരൂ എന്നാണ് നിയമം പറയുന്നത്. അങ്ങനെ ഒരു മനോഭാവം വരുന്നതിനു വേണ്ടി മാത്രമാണ് ഇത്തരം വിഷയമങ്ങള്‍ അവതരിപ്പിക്കുന്നത്. എല്ലാവരും വ്യവഹാരവുമായി മുന്നോട്ടു പോകണമെന്നുദ്ദേശിച്ചല്ല. അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ചിന്തിച്ചു തുടങ്ങാന്‍ മാത്രം. വ്യവഹാരം പ്രയാസകരവും സമയനഷ്ടം ഉണ്ടാക്കുന്നതുമാണ്. വിലപ്പെട്ട അഭിപ്രായം പങ്കുവച്ചതിന് നന്ദി.
@narayananak9403
@narayananak9403 6 ай бұрын
Ente ayalvasium own brother um aaya oru frod undu
@fcycle2665
@fcycle2665 Жыл бұрын
അയൽവാസിയുടമരം ഞങ്ങളുടെ വീടിന് മുകളിൽ ആണ് നേരിട്ടും പഞ്ചായത്ത്, RDO, ഏല്ലാ യിടത്തും കൊടുത്തു ഒരു ഫലവും ഇല്ല എന്താ ചെയ്യുക
@tessykurian32
@tessykurian32 8 ай бұрын
Collect some mercury and buy a big cyringe. Eru chevi ariyathae ethu aaa tree yil kuthivekkuka...
@jijiy1340
@jijiy1340 7 ай бұрын
റോഡിന്റെ സൈഡിൽ അയൽവാസി കട നിർമിച്ചു. ഇത് മാറ്റാൻ എന്ത് cheyyanam
@shaibyjoy8449
@shaibyjoy8449 2 ай бұрын
അതു അങ്ങനെ തന്നെ ഞാനും ഈ അവസ്ഥ അനുഭവിക്കുന്ന ആൾ ആണ്.. എല്ലാം നിയമം ഉണ്ട് പക്ഷേ നടപടി ഇല്ല
@vincypaulose7136
@vincypaulose7136 11 ай бұрын
അതിരിൽനിന്നും എത്ര ദൂരം വിട്ടു ഉടമസ്ഥന് തീ ഇടാൻ സാധിക്കും please മറുപടി തരണേ
@bhuvaneswarysanjayan5421
@bhuvaneswarysanjayan5421 3 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലെല്ലാം പരാതി കൊടുത്തിട്ടും അധികാരികൾ നടപടിയെടുക്കാതിരിക്കുന്നില്ല. ഇനി എന്തു ചെയ്യണം?
@lollipop2621
@lollipop2621 3 ай бұрын
സിവിൽ കോർട്ടിൽ പരാതി കൊടുക്കുക
@makershublekshmi9801
@makershublekshmi9801 2 ай бұрын
എൻ്റെയും same അവസ്ഥ തന്നെ ആണ് എൻ്റെ വീടിൻ്റെ മുകളിലേക്ക് അയൽവാസിയുടെ പ്ലാവ് ചരിഞ്ഞു നിൽകുന്നു അതിൽനിന്നും ചക്ക വീണു എൻ്റെ ഷീറ്റ് പൊട്ടി ..ഞാൻ കലക്ട്രേറ്റ് ഡിസർട്‌സ്‌മെൻ്റ് സെൽ പരാതി നൽകി അവര് അതു വെട്ടി മാറ്റാൻ പഞ്ചായത്തിന് ഓർഡർ നൽകി എങ്കിലും പഞ്ചായത്തിൻ്റെ ഭാഗത്തുനിന്നും യാതോരു നടപടിയും ഉണ്ടാകുന്നില്ല ..ഇനി എന്താണ് ഒരു മാർഗം
@sujasundar7095
@sujasundar7095 Жыл бұрын
ആർഡിഒ ക്ക് പരാതി കൊടുത്തു, ഒരു മാസം ആയി ഒരു ആക്ഷനും ഇല്ല, ഇനി എന്ത് ചെയ്യണം
@legalprism
@legalprism Жыл бұрын
വിവരാവകാശ നിയമപ്രകാരം പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി ആരായാവുന്നതാണ്. ഇതുവരെ സ്വീകരിച്ച നടപടികളും
@NivedNidhuna-o8m
@NivedNidhuna-o8m 9 ай бұрын
എൻ്റെ വീടിൻ്റെ അടുക്കളയുടെ ജനൽ ഭാഗത്തേക്ക് അടുക്കളയിൽ AC യുടെ കാറ്റ് വരത്തക്കരീതിയിൽ Ac fan fit ചെയ്താൽ എന്തു ചെയ്യണം
@legalprism
@legalprism 9 ай бұрын
ശരിയല്ല. പരാതിപ്പെടാം. സൌമ്യമായി പരിഹരിച്ചു കൂടേ..
@cyberdjinn7026
@cyberdjinn7026 Жыл бұрын
മേൽകൂര മഴ വെള്ളം വീഴരുത് എന്ന് നിയമം ഉണ്ടോ ? ഞങ്ങൾക്ക് അങ്ങനെ ഒരു ശല്യം ഉണ്ട്.
@legalprism
@legalprism Жыл бұрын
മഴവെള്ളം സ്വന്തം സ്ഥലത്ത് കുഴിയെടുത്ത് സംസ്കരിക്കണമെന്നാണ്. മഴവെള്ള സംഭരണിയുണ്ട് എന്ന് പഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്തല്ലേ വീടിനി പെര്‍മിഷന്‍ നല്‍കുന്നത്. പഞ്ചായത്തില്‍ നിന്നും വിവരാവകാശം വഴി വിവരം എടുക്കാം.
@vipinthenur6221
@vipinthenur6221 7 ай бұрын
പഴയ വീടുകൾക് ഇത് ബാധകം അല്ലാലോ അപ്പോൾ എന്താണ് cheyyendatg
@nila8653
@nila8653 Жыл бұрын
ഒരാളുടെ വീട്ടു പറമ്പിലെ വെള്ളം അമിതമായി ഒഴുകി വന്നു മറ്റൊരു വീടിനു മുന്നിൽ മാസങ്ങളോളം കെട്ടി നിൽക്കുന്നു. റോഡിൽ ഇതിൽ എന്ത് പരിഹാരം ഉണ്ട്
@legalprism
@legalprism Жыл бұрын
പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയില് പെടുത്താം.
@narayananak9403
@narayananak9403 6 ай бұрын
E coment box il ellavaru duranubavastharaanu echanal kandal ente RS pookum ningalk RS kitum athanu india specialy keralam O
@TENNYAS
@TENNYAS 11 ай бұрын
നിയമമുണ്ടെങ്കിലും നടപ്പിലാകുന്നില്ല അടുത്ത വീട്ടിലെ മരം എന്റെ വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്നത് ഞാൻ നഗരസഭയിൽ സെക്രട്ടറിക്ക് പരാതി കൊടുത്തതാണ് നഗരസഭയിൽ നിന്നും വന്ന മരം വെട്ടി മാറ്റാൻ അവരോട് പറഞ്ഞതുമാണ് എന്നാൽ ആറേഴു മാസം കഴിഞ്ഞിട്ടും ഇതുവരെ അതിനൊരു പരിഹാരം ഇല്ല ഇനി എന്താണ് ചെയ്യുക പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@legalprism
@legalprism 11 ай бұрын
Please find this kzbin.info/www/bejne/omHLgpqLYtGEec0si=uHF0QOmtnb8cB_kC
@vinodvinayak9926
@vinodvinayak9926 10 ай бұрын
R t o ക്ക്‌ പരാതി കൊടുക്കുക
@RadhikaRakhi
@RadhikaRakhi 9 ай бұрын
നമ്മൾ കേറി വെട്ടണം. പറഞ്ഞ കെട്ടില്ലങ്കിൽ... നമ്മുടെ ജീവൻ അപയാ ഉള്ള ത് വെട്ടി matnm
@ramachandranpillai6047
@ramachandranpillai6047 7 ай бұрын
എന്നു വരെ പഞ്ചായത്ത്‌ ഓഫീസിൽ ഹോണസ്റ്റ് ഓഫീസർ ഇല്ലങ്കിൽ ഒന്നും നടക്കത്തിൽ. എന്റെ അനുഭവം ആണ്. വെറുതെ പൈസ നഷ്‌ടടം സമയം നഷ്ടം മാത്രം
@vazhikatti968
@vazhikatti968 Жыл бұрын
നമ്മുടെ മതിലിന്റെ മെയിന്റെ നൻസ് അയൽവാസിയുടെ വസ്തുവിൽ നീന്നു കൊണ്ടു ചെയേണ്ട ഘട്ടത്തിൽ അയൽവാസി തടഞ്ഞാൽ എന്തു ചെയ്യണം ഉദ: തേപ്പ് പെയിന്റിഗ് - 2 അയൽവാസി പൊതുവായി ഉപയോഗിക്കുന്ന പഞ്ചായത്തു വഴിയിലേക്ക് മ മലീന ജലം ഒഴിക്കിയാൽ എവിടെ പരാതി പെടും
@legalprism
@legalprism Жыл бұрын
1. പ്രയാസമാണ്. 2. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുക്കാം. ഹെൽത്ത് ഇൻസ്പെക്ടർ വന്ന് സത്വര നടപടികൾ സ്വീകരിക്കും.
@jayaprakashik4088
@jayaprakashik4088 2 жыл бұрын
👍
@legalprism
@legalprism 2 жыл бұрын
Grateful for being watched us.👍👍👍👍👍
@Nhdve
@Nhdve 8 ай бұрын
അയൽവാസി മാലിന്യം തട്ടുന്നു
@legalprism
@legalprism 8 ай бұрын
പഞ്ചായത്തിൽ..പരാതി നൽകാം...
@antokj3579
@antokj3579 8 ай бұрын
ഒന്നും നടക്കില്ല ഞാൻ രണ്ട് വർഷം ആയി പഞ്ചയത്ത് ശരി അല്ല. എതിർപാർട്ടി വരില്ല
@legalprism
@legalprism 8 ай бұрын
please find this kzbin.info/www/bejne/gGG5iqyOi9Z8j9Esi=_Bnhn8ADE4kvteBk
@mundakkalkrishnakumar3
@mundakkalkrishnakumar3 Жыл бұрын
Oru chukkum nadakkilla.
@bijugeorge7682
@bijugeorge7682 Жыл бұрын
സത്യം, അവസാനം മുട്ടിന്റെ ചിരട്ട മാറണ്ടിവരും
@mundakkalkrishnakumar3
@mundakkalkrishnakumar3 Жыл бұрын
​@@bijugeorge7682 Njan Anubhavasthananu.
@kumaran8756
@kumaran8756 Жыл бұрын
​@@bijugeorge7682❤❤
@mathewsmthewsj8683
@mathewsmthewsj8683 10 ай бұрын
എന്റവീടിന്റ.അരികിൽക്കൂടിപോകുന്ന.വഴി.അതിർത്തിവരംബ്.സ്വകാര്യവെക്തി.സ്വകാര്യവെക്തിക്ക്.വിറ്റിരിക്കുന്നു.നടക്കാൻ.എനിക്ക്വഴില്ല.ഞാൻ എന്താണ്ചെയ്യേണ്ടത്.പ്രസ്തുതവഴി.കെഎസ്ഇബി.ലൈൻകടനനുപോകുനനഭൂമികൂടിയാണ്.ഈവഴിയിൽകൂടിമനുഷ്യർക്ക്നടനനുപോകുവാൻകഴിയാതവിതം.ക കക്കൂസ്ടങ്കലെവെളളവും.സാധാണശുദജലവുംഒരുമിച്.ഈവഴിയിൽകൂടിഒഴുക്കിവിടുനനതിനാൽമറ്റൊരുഅയൽവാസിയാണ്.ഞാൻവല്ലാതെവിഷമത്തിലാണ്സർ.എന്താണ്ചെയ്ക
@legalprism
@legalprism 9 ай бұрын
അവിടെ പഞ്ചായത്ത് ഇല്ലേ. വഴി വിറ്റാല്‍ പോക്കുവരവ് തടയണം. ആര്‍ഡി ഓ വഴി പരാതി നല്‍കാം
@സിയാ-ഠ8ദ
@സിയാ-ഠ8ദ 2 жыл бұрын
ഫോൺ number തരാമോ സാർ 🙏
@legalprism
@legalprism 2 жыл бұрын
Its a privilege of a legal practitioner to give legal advice. We are not supposed to infringe the privilege of a legal practitioner...
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 37 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 546 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН