VDS താങ്കൾ താങ്കളുടെ അഭിപ്രായം ധൈര്യമായി തുറന്നു പറയുക വോട്ടർമാരുടെ നിലപാട് തീരുമാനിക്കുന്നത് സമുദായ നേതാക്കൾ അല്ല . NSS ൻ്റേയും SNDP യുടെയും ഭാരവാഹികൾ വോട്ട് ചെയ്താൽ ഇവിടെ ഒരു പാർട്ടിയും ജയിക്കില്ല. സമുദായ നേതാക്കളുടെ തീരുമാനം അവർ അവരുടെ വീട്ടിൽ നടപ്പാക്കി കൊള്ളട്ടെ
@azeess498718 күн бұрын
അപ്പോൾ വിജയരാഘവൻ ED യെ ഭയക്കുന്നു. മടിയിൽ കനമുള്ളവനെ ഭയമുണ്ടാകൂ.
വെള്ളാപ്പള്ളിക്ക് കോൺഗ്രസ് നെ കലക്കണം. അയാൾ പിണറായി ടെ ആളല്ലേ. വാ അടച്ചു വെയ്ക്കു വെള്ളാപ്പള്ളീ കോൺഗ്രസ് കാർ തീരുമാനിക്കും. വെളച്ചിൽ സതീശൻ ന്റെ അടുത്ത് നടക്കില്ല പള്ളീ...
@joshikunnel578118 күн бұрын
KS-VDS Combo must continue. KS must be CM for 2 years and VDS must then succeed him for 3 years. LDF, the Left Destructive Front and the National Destructive Alliance will be doomed. Kerala will prosper under KS-VDS. If possible, bring 20.20 to UDF, respecting Sri Sabu's hold in 3 Assembly Constituencies of Sabu team's choice and Kerala will develop faster than ever.
VD..Satheeshan nane Ldf ne ethirkkan kazhiyoo. .....
@radhakrishnans941818 күн бұрын
VD SATHEESAN FRIM WYNADU. EVEN KSHEMA MHD COULD HAVE WIN IF MUSLIM LEAGUE. SDPI. PDP PARTIES SUPPORT. THIS IS A FACT.
@udayankumar228817 күн бұрын
VellapalliydepintunaArkukittiyalumTholkum😅
@robinjoseph178618 күн бұрын
Vd anneell udf varum alleell ldf
@thajdeenthjdeen280618 күн бұрын
Cpm evede nadathunnathellam shudha thattuppu
@rasmikr512118 күн бұрын
Priyanka gandhi jeyichathu vayanattil muslim vote consolidation plus christian vote consolidation kondu that was correct iniyum ithu thanne sambhavikkum pakshe trissuril priyanka gandhi vannal ettu nilayil tholkkum comment by surajbabu
@gopikk534415 күн бұрын
വയനാട്ടിൽ വായും തുറന്ന ഇരുന്നാൽ കോൺഗ്രസ് വിജയിക്കും. കാരണം ജമാത്തെ പി ഡി പി.SDPI 'BJP ഇവരൊക്കെ നല്ല രീതിയിൽ തന്നെ തരും ഒരുമിച്ചു വയനാട് ഭരിച്ചു, ലോകം മുഴുവനും അകില ലോക ഭീകര വാദി പാർട്ടിയായി ഭരിച്ചു കോൺഗ്രസിൻ്റെ പഴയ കാല പ്രതാപം വീണ്ടെടുക്കാം ജയ് അള്ളാഹു പള്ളി പറമ്പിൽ രാമൻ സംഘപരിവാർ.
@mathewtm413216 күн бұрын
പ്രിയങ്ക ഗണ്ടി വദേര ജയിച്ചതു് വർഗിയ വാദികളായ ജമാഅത്തെ ഇസ്ലാമി, SDPI മുതലായവരുടെ വോട്ടു കൂടി വാങ്ങിയിട്ടാണ് എന്ന് ആർക്കാണ് അറിയില്ലാത്തത്
@tomsninan827115 күн бұрын
ആണോ സംഘികുഞ്ഞെ
@ushas50415 күн бұрын
ഒരാൾ ആത്മഹത്യ ചെയ്തതു എന്തിനാണെന്നു പോലും മനസ്സിലാകാത്ത അതിനു തീരുമാനം പോലും എടുക്കാൻ കഴിയാത്ത ഇയാൾ ഇപ്പോൾ ഇതിലോക്കെ കേറി ഇടപെടേണ്ട കാര്യമെന്തു. നാടിനു വേണ്ടി എന്താണു ഈ രാഷ്ട്രീയ നേതാവു ചെയ്യുന്നതു.തിരഞ്ഞെടോപ്ഫിൽ ഒരു പാർട്ടിയിലും ചേരില്ല. എന്നാൽ ജയിച്ചു കഴിഞ്ഞാൽ ആ പാർട്ടിക്കു വേണ്ടി ഓശാന പാടും. കുറെ നാൾ അടങ്ങിയിരുന്നു. ഇപ്പോൾ അഭിപ്രായം പറയാൻ ഇറങ്ങിയിരിക്ചുകയാണു.