'പ്രിയങ്ക ​ഗാന്ധിയെ പിന്തുണയ്ക്കാൻ വി ഡി സതീശന്റെ അച്ചാരം വേണ്ട' | PV Anwar | VD Satheesan

  Рет қаралды 12,308

REPORTER LIVE

REPORTER LIVE

Күн бұрын

'പ്രിയങ്ക ​ഗാന്ധിയെ പിന്തുണയ്ക്കാൻ വി ഡി സതീശന്റെ അച്ചാരം വേണ്ട, അഹങ്കാരത്തിന്റെ വില അദ്ദേഹം പാലക്കാട് കൊടുക്കേണ്ടി വരും'; പി വി അൻവർ | PV Anwar Against VD Satheesan | Congress
#pvanwar #rahulmamkootathil #congress #palakkadbypoll2024
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 116
@ShajiAaa-y6t
@ShajiAaa-y6t 3 сағат бұрын
ഉള്ള സപ്പോർട്ട് നഷ്ടപ്പെടുത്തരുത്. വേറൊരു ഒവൈസി ആകരുത്
@rileeshp7387
@rileeshp7387 3 сағат бұрын
മറ്റൊരു പി സി ജോർജ് ആയി മാറും ഒരു ഗതിയില്ലാതെ അലയും
@sudheerpmuriyil7868
@sudheerpmuriyil7868 3 сағат бұрын
VD SADHEESHAN PAKKA SANGI AANU ADHANU SHAFIYE VADAGARAYIL KONDUPOYADH
@pradeepr4811
@pradeepr4811 3 сағат бұрын
നല്ലത് പോലെ അദ്ധ്വാനിച്ച് ജീവിക്കാൻ അറിയാവുന്ന ആളാണ്, അൻവർ, മറ്റ് രാഷ്ട്രീയ നേതാക്കളെ പോലെ രാഷ്ട്രീയം ഇല്ലെങ്കിൽ പട്ടിണി കിടക്കില്ല,,,
@ashikaz7380
@ashikaz7380 2 сағат бұрын
Jangal kude und
@jshsytfjjg1093
@jshsytfjjg1093 3 сағат бұрын
അൻവർ നിങ്ങൾ തോറ്റു കൊണ്ടിരിക്കുകയാണ്
@sufiyanu5519
@sufiyanu5519 3 сағат бұрын
അപ്പൊ രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കാൻ പോണ്ടേ.😮
@rihanz007
@rihanz007 3 сағат бұрын
അഭിനവ ഒവൈസി!!!!!
@sudheerpmuriyil7868
@sudheerpmuriyil7868 3 сағат бұрын
VD SADHEESHAN PAKKA SANGI AANU ADHANU SHAFIYE VADAGARAYIL KONDUPOYADH
@rihanz007
@rihanz007 3 сағат бұрын
@@sudheerpmuriyil7868സഖാവ് ഇത്രയും ബിജെപി ക്ക് വിട് വേല ചെയ്തിട്ടൊന്നും നിനക്കൊന്നും നേരം വെളുത്തിട്ടില്ല!!!
@shajikuruvilakuruvila
@shajikuruvilakuruvila 2 сағат бұрын
ഇതു വരെ നിങ്ങൾക്കു ഉണ്ടായിരുന്ന വില നിങ്ങൾ നഷ്ട്ടപെടുത്തുകയാണ്
@Guss12144
@Guss12144 2 сағат бұрын
ഞങ്ങളുടെ വീട്ടുകാർ ഇയാളെ പിന്തുണച്ചിരുന്നു... ഇപ്പോൾ ഇയാളുടെ ധാഷ്‌ട്യം നിറഞ്ഞ ഈ സംസാരംകെട്ടു എല്ലാവരും അത് തിരുത്തി... ഇയാൾ bjp ക്ക് വോട്ട് ഉണ്ടാക്കി കൊടുക്കുകയാണ്
@najmanisar1483
@najmanisar1483 3 сағат бұрын
ഇവനെ ഒരിക്കലും എടുക്കരുത് ഇവൻ അവസരവാദിയാണ് ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ഇവനെ എങ്ങനെയാണ് കോൺഗ്രസിലേക്ക് എടുക്കുക
@mujeebmkm9088
@mujeebmkm9088 3 сағат бұрын
തൻ്റെ ഈ നിലപാട് കാരണം CPIM രക്ഷപ്പെടുന്നു
@abdurahoof5826
@abdurahoof5826 Сағат бұрын
പ്രിയങ്കയെ സപ്പോർട്ചെയ്യാൻ കാരണ നിലമ്പുർ വയനാട് ആയകൊണ്ടാണ് നീയെതാ മോൻ 2026,നിനക്ക് നിലമ്പൂരിൽ ജൈകാനല്ലേ അൻവർ ഇങ്ങനെ പോയാൽ നിന്നെ തീർച്ചയായും ജയിപ്പിക്കും
@shafreenashafreena4113
@shafreenashafreena4113 3 сағат бұрын
അൻവർ ആർക്കും വേണ്ടാത്ത കറി വേപ്പിലപോലെ ആയല്ലോ 😂😂😂ഗതികേട്
@mathewvarkey3653
@mathewvarkey3653 2 сағат бұрын
അൻവറെ ഞാൻ ഒരു കാര്യം തുറന്ന് പറയാം.. തുടക്കം മുതലേ അൻവറിനെ പൂർണമായും പിന്തുണച്ച ആളാണ് ഞാൻ... പിണറായിയെ എതിർക്കാൻ ചങ്കൂറ്റം കാണിച്ച ഒരു വീരനായിട്ടാണ് ഞാൻ അങ്ങയെ കണ്ടത്... പക്ഷെ ഈ അവസരത്തിൽ സീറ്റിന് വേണ്ടി വിലപേശുന്നത് ശരിയല്ല
@nampoothriparameswaran4008
@nampoothriparameswaran4008 3 сағат бұрын
ഇങ്ങേര്‍ക്കു ഗുസ്തിയ്കു എപ്പോഴും ആരെങ്കിലും വേണം...
@zachariahmathew8374
@zachariahmathew8374 Сағат бұрын
അൻവറിന്റെ ഡിഎംകെയുടെ സ്ഥാനാർത്ഥിയെയും, കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെയും ഒരു ത്രാസിൽ തൂക്കാൻ ആണ് അൻവർ ശ്രമിക്കുന്നത്. അൻവറെ, കോൺഗ്രസ് ഒരു ദേശീയ പാർട്ടിയും നിങ്ങളുടെ DMK ഒരു വില്ലേജിന്റെ പാർട്ടിയുമാണ് അത് താങ്കൾ മനസ്സിലാക്കണം.
@abduraheem6605
@abduraheem6605 3 сағат бұрын
അൻവർ ഞാഞ്ഞൂല് പാർട്ടിയുമായി ഉവൈസി കളിക്കല്ലെ Pന്നെ ഖേദിച്ചിട്ട് കാര്യമില്ല
@usmanmarukara6321
@usmanmarukara6321 Сағат бұрын
സ്വയം ഒന്നും അല്ലാതെ ആവാൻ വാസി പിടിച്ചാൽ പിന്നെ എന്താ ചെയ്യാ
@najmanisar1483
@najmanisar1483 3 сағат бұрын
ആദിത്യ 14 ദിവസം കൊണ്ട് വന്ന പാർട്ടിക്ക് പത്താളെ വോട്ട് പോലും നിനക്ക് കിട്ടില്ല അങ്ങനത്തെ നിനക്കാണോ ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യേണ്ടത്
@ashikaz7380
@ashikaz7380 2 сағат бұрын
Vote kittula yanno😂 udf le ninn tannya vote kittum, pinne cpim le ninnum vote varum
@ashikaz7380
@ashikaz7380 2 сағат бұрын
DMK jangal kazyil yadutitund
@PJ-Love-Peace
@PJ-Love-Peace 3 сағат бұрын
സത്യത്തിൽ നിങ്ങൾ പിണറായി വിജയനെ സഹായിക്കുക യാണ് കോൺഗ്രസിനോട് ഇങ്ങനെ വില പേശൽ വഴി ചെയ്യുന്നത് ഇന്നലെ ഉണ്ടാക്കിയതല്ലേ ഉള്ളൂ പാർട്ടി,ഇന്ന് വന്ന് udf നെ വിലപേശുക എന്ന് പറഞ്ഞാൽ, ഒരു മയം വേണ്ടേ സാറെ? നിങ്ങൾ പ്രവർത്തിച്ച കാണിച്ചു അടുത്ത നിയമ സഭാ ഇലക്ഷൻ വരുമ്പോ ചോദിക്കാം. പക്ഷെ ഇത് ഇത്തിരി കൂടിപ്പോയി. പ്രഖ്യാപിച്ച സ്ഥാനാർതിയെ പിൻവലിക്കുക എന്ന് പറയുന്നത് അങ്ങനെ ഉൾകൊള്ളാൻ പറ്റുന്നില്ല. .
@babypk1160
@babypk1160 3 сағат бұрын
വട്ട് കേസ്, പിന്തുണLDF ആണോ?UDF ആണോ?BJP ക്കാണോ എന്തൊക്കെയാ പറയുന്നത്, അതിൻ്റെ പിന്നാലെ കുറെ ക്യാമറക്കാരും😂😂😂😂
@abhilashdj
@abhilashdj 3 сағат бұрын
പി സി ജോർജ്ജിൻ്റെ അവസ്ഥ ആകും
@MashoodMachu-vf6pt
@MashoodMachu-vf6pt 3 сағат бұрын
മോനെ anvare ഒന്നും നടക്കൂല നീ പറയുന്നത്
@hamsap5223
@hamsap5223 3 сағат бұрын
ഒരു പിസി
@KrishnaKumar-r5l7o
@KrishnaKumar-r5l7o 2 сағат бұрын
മീൻ വണ്ടിയിൽ വന്ന 150 കോടി എന്തായി.
@nampoothriparameswaran4008
@nampoothriparameswaran4008 3 сағат бұрын
ഇനി അവന്‍മാരുമായി കുറേക്കാലം കൊമ്പു കോര്‍ക്ക്
@ALRAHMAMEDIA313
@ALRAHMAMEDIA313 2 сағат бұрын
ജനപക്ഷം വിജയിക്കട്ടെ
@hamsap5223
@hamsap5223 3 сағат бұрын
അൻവർ കട്ടപ്പൊക
@favaskalambrattil8151
@favaskalambrattil8151 2 сағат бұрын
Onn badayi nirtha anware
@rahmathsunil9688
@rahmathsunil9688 2 сағат бұрын
ഓവൈസി അൻവർ
@babusubi5625
@babusubi5625 3 сағат бұрын
രണ്ടു കോടി വാങ്ങി സെറ്റിൽ ചെയ്യൂ mr അൻവർ 🎉
@sudheerpmuriyil7868
@sudheerpmuriyil7868 3 сағат бұрын
VD SADHEESHAN PAKKA SANGI AANU ADHANU SHAFIYE VADAGARAYIL KONDUPOYADH
@babusubi5625
@babusubi5625 3 сағат бұрын
@@sudheerpmuriyil7868 ok
@azwaalfalah
@azwaalfalah 3 сағат бұрын
Pv❤❤❤
@amjadalikhan8778
@amjadalikhan8778 3 сағат бұрын
എനി മന്തി കയിച്ചോട്ടെ അംബ്ബൂക്ക ..😂
@arifalmalaibari4021
@arifalmalaibari4021 2 сағат бұрын
Nte ponn bro.... Thaankal palakkad sthanarthiye *pinvalikkuka* .... Chelakarayil malsarikkoo.. ramya jayikan oru chancumillaa
@jacobsebastian4766
@jacobsebastian4766 2 сағат бұрын
നിങ്ങൾ രാഷ്ട്രീയമായി തീർന്നു. 😄😄😄
@899Jf
@899Jf 3 сағат бұрын
സതീശൻ കെപിസിസി പ്രസിഡൻ്റിനെ വെറും ഉണ്ണാക്കൻ ആക്കരുത്.
@RameshKumar-hn2vz
@RameshKumar-hn2vz 2 сағат бұрын
Anvar adutha pc george.
@pradeepr4811
@pradeepr4811 3 сағат бұрын
പ്രതിപക്ഷം അടുത്ത ഭരണം സ്വപ്നം കണ്ട് നടക്കുകയാണ് അതാണ് അവരുടെ നിലപാട്, അങ്ങനെ സ്വപ്നം കണ്ട് നടന്നാണ് പിണറായി കൊണ്ട് പോയത്,,,
@jshsytfjjg1093
@jshsytfjjg1093 3 сағат бұрын
ലോകത്ത് ഏറ്റവും കൂടുതൽ വാർത്ത സമ്മേളനം നടത്തിയ ആൾ
@vinodk1995
@vinodk1995 2 сағат бұрын
Tammil tallikku
@kamarudheenat6893
@kamarudheenat6893 41 минут бұрын
PV ANWAR❤️❤️❤️
@amalvicky
@amalvicky 3 сағат бұрын
P V Anwar Dalithareyum, aadhivasikaleyum vamsheeyamayi adhikshepicha bhagam koodi maprakal idanam....
@rileeshp7387
@rileeshp7387 3 сағат бұрын
എല്ലാ ജില്ലയിലും സീറ്റ് അൻവർ ചോദിക്കും
@AbduSamad-nr3xw
@AbduSamad-nr3xw 2 сағат бұрын
ഇപ്പൊ കോൺഗ്രസിനോട് ഒത്ത് യോജിച്ഛ് പോവുക അല്ലങ്കിൽ എവിടെയും ഉണ്ടാവില്ല pc ജോർജിന് ശേഷം pc ജോർജിനെ പോലെ ആകരുത്😂
@bappu2
@bappu2 59 минут бұрын
Pv❤❤❤❤
@moinumv4615
@moinumv4615 3 сағат бұрын
❤DMK❤
@purshothamanpurushothaman8096
@purshothamanpurushothaman8096 Сағат бұрын
എതിർക്കാനായി ജനിച്ചവൻ അൻവർ നിങ്ങൾ എന്താണ് പറയുന്നത്.. നിങ്ങൾ പിണറായിയെ ചീത്ത പറഞ്ഞു മതിയാക്കിയോ.. ഇനി സതീശൻ.. തുടരുക.. നിങ്ങൾ രാഷ്ട്രീയത്തിൽ ഒന്നും അല്ലാതാകും
@jshsytfjjg1093
@jshsytfjjg1093 3 сағат бұрын
സ്വന്തം ആയി പുകയത്തി നടക്കുന്നു
@shantymolabraham3641
@shantymolabraham3641 2 сағат бұрын
Kashtam
@vishnuvichu1849
@vishnuvichu1849 Сағат бұрын
LDF Agent.. Anvar... Veroru PC George...
@HameedMT-oq8ss
@HameedMT-oq8ss 3 сағат бұрын
Satheesanthe ahangharam rahool tolkkum
@konhimohammad9263
@konhimohammad9263 3 сағат бұрын
GATHIKITTAPRETHAM😂😂😂😂😂😂😂
@SarafuKara
@SarafuKara Сағат бұрын
Pv.anver Rastriyamudheledupnadattunnu
@paulmathew6563
@paulmathew6563 3 сағат бұрын
അൻവറിന്റെ പിന്നിൽ ബിജെപി . ഇതുതന്നെയാണ് നോർത്തിന്ത്യയിൽ ഓ വൈ സി ചെയ്യുന്നത് . ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കുക എന്ന ഗൂഢ ഉദ്ദേശം മാത്രമാണ് ഇതിന് പിന്നിൽ .
@sudheerpmuriyil7868
@sudheerpmuriyil7868 3 сағат бұрын
VD SADHEESHAN PAKKA SANGI AANU ADHANU SHAFIYE VADAGARAYIL KONDUPOYADH
@mohammedali9655
@mohammedali9655 3 сағат бұрын
കൊടുത്തോളും നിന്നെക്കൊണ്ട് ഒരു ഉണ്ടയും കഴിയില്ല
@mathewvarkey3653
@mathewvarkey3653 2 сағат бұрын
പിണറായിക്കും ഇടത് പക്ഷത്തിനും ഗുണകരമായ നിലപാട് ആണ് അങ്ങ് എടുക്കുന്നതെങ്കിൽ എന്നെപ്പോലെ ഇപ്പോൾ അങ്ങയെ സ്നേഹിക്കുകയും പിൻതുണക്കുകയും ചെയ്യുന്ന അനേകർ അങ്ങയെ വിട്ടു പോകും
@abcshajahanabcshajahan1147
@abcshajahanabcshajahan1147 3 сағат бұрын
നിലപാട് 👍DMK
@sakeerthazhathveedan8824
@sakeerthazhathveedan8824 3 сағат бұрын
അൻവർ 🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️
@mujeebmkm9088
@mujeebmkm9088 3 сағат бұрын
ഒവൈസി
@amnmohmmed7076
@amnmohmmed7076 2 сағат бұрын
അഭിനവ ഒവൈസി 😂
@sakeerthazhathveedan8824
@sakeerthazhathveedan8824 3 сағат бұрын
വിട്ട് കൊടുക്കരുത് 🙏🙏🙏🙏👍👍👍👍❤️❤️❤️
@RazickRashi
@RazickRashi 3 сағат бұрын
❤❤ പി.വി. അൻവർ
@azwaalfalah
@azwaalfalah 3 сағат бұрын
Pv.anvar❤❤❤dmk
@noorehabeebeeeofficial9806
@noorehabeebeeeofficial9806 2 сағат бұрын
എല്ലാവരും DMK കു വോട്ട് ചെയ്യുക
@alicec8084
@alicec8084 2 сағат бұрын
PODAAAAAAAAAAAAA
@arshadpa6345
@arshadpa6345 2 сағат бұрын
Ithippo anverka udf nu ethirano
@mohammedali9655
@mohammedali9655 3 сағат бұрын
നീ ഒരുലക്കയും തീരുമാനിക്കണ്ട നിന്റെ വഴി നീ നോക്ക് രാഹുൽ ജയിക്കും രാഹുലെ ജയിക്കു
@azwaalfalah
@azwaalfalah 3 сағат бұрын
Dmk❤❤❤
@sudheerpmuriyil7868
@sudheerpmuriyil7868 3 сағат бұрын
VD SADHEESHAN PAKKA SANGI AANU ADHANU SHAFIYE VADAGARAYIL KONDUPOYADH
@MusthafaVkd-hd4si
@MusthafaVkd-hd4si 2 сағат бұрын
ആര് തോറ്റാലും വേണ്ടില്ല. നല്ല തീരുമാനവുമായി മുന്പോട്ട് പോകു
@Jotechchannel
@Jotechchannel 3 сағат бұрын
Ivan vargeeya vadyum avasaravadyum anu
@Jotechchannel
@Jotechchannel 3 сағат бұрын
DMK undakum 😅
@RazickRashi
@RazickRashi 3 сағат бұрын
പിണറായി - കുഞ്ഞാലിക്കുട്ടി -വി.ഡി.സതീശൻ - കെ.സുരേന്ദ്രൻ കൂട്ട് കെട്ടാണ് ഈ പാർട്ടികളുടെ ഗതികേട് 😅😅😅😅😅😅
@Rigvedkishna
@Rigvedkishna 2 сағат бұрын
Full support to anwar 🔥❤️
@navasv9016
@navasv9016 3 сағат бұрын
Evane ethine thotte
@mohammedali9655
@mohammedali9655 3 сағат бұрын
ഡി എം കെ 🔥ട്ടം
@ashrafpp9652
@ashrafpp9652 3 сағат бұрын
അൻവർ നിങ്ങൾ ഇപ്പഴും ഇടതൻ തന്നെ - പരനാറി എന്ന വ്യക്തി മാത്രമെ നിങ്ങൾക്ക് പ്രശ്നമുള്ളൂ - വെറുതെ വേസ്റ്റാ വേണ്ട
@mujeebm2635
@mujeebm2635 Сағат бұрын
പി വി അൻവർ❤❤❤
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 сағат бұрын
ഇവനാരാ😂😂😂😂
@luckystar7846
@luckystar7846 3 сағат бұрын
Pv ❤❤❤
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 39 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН