തൊട്ടടുത്ത സംസ്ഥാനത്തിലെ എംപിക്ക് വരെ കേരളത്തിനോടുള്ള കേന്ദ്ര അവഗണന ആലോസരപ്പെടുത്തിയിരിക്കുന്നു. ഇനിയും സതീശന് എതിരാകാനാകുമോ
@vasu-od5rbКүн бұрын
Very very good
@PrasanthNk-n8sКүн бұрын
Good❤❤❤
@pmkrishnankutty8950Күн бұрын
പഴയ ഡയലോഗുമായി നടന്നാൽ നാട്ടുകാർ താടി തട്ടി പൊട്ടിക്കുമെന്നു സതീശനു ബോദ്ധ്യമായി.
@mohammedashraf910323 сағат бұрын
ഇത്രയും നെറികെട്ട ഒരു പ്രതിപക്ഷനേതാവ് ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. എന്തായാലും ഇപ്പഴെങ്കിലും സത്യം പറഞ്ഞല്ലോ സന്ദോഷം.. 🙏
@top5things594Күн бұрын
എന്തോ വിചാരങ്ങൾ പിടിച്ചു വലിക്കുന്നുണ്ട് സതീശനെ, ആകെ ഒരു വൈക്ലബ്യം😊
@ASWATHI.VANAMIKA.VКүн бұрын
ഗതികേട് സതീശാ.നിറംമാറൽ😅😅😅😅
@m.pnarayanan691516 сағат бұрын
അഭിനന്ദനങ്ങൾ
@Paul-zi9loКүн бұрын
❤❤❤❤❤❤❤❤❤
@SajiTR-r2oКүн бұрын
ഇനിയിപ്പം മിക്കവാറും സതീശൻ മാത്രമേ കോൺഗ്രസിൽ കാണുകയുള്ളു പ്രിയങ്ക ഉൾപ്പെടെ എല്ലാ എംപി മാരും സിപിഎം ഇൽ പിണറായിക്കൊപ്പം ചേരും സതീശന്റെ ഒരവസ്ഥയെ. ഭയങ്കരമായിപ്പോയി അല്ലെ രാഹുലെ ഉഗ്രൻ വീഡിയോ സഖാവേ ♥️♥️♥️♥️♥️
@EbinVarghese-mr9rq22 сағат бұрын
ഉറക്കെ കരഞ്ഞിട്ട് കിടന്നുറങ്ങു.. രാവിലെ കഞ്ഞികുഴി cm ആയ്ട്ട് സത്യപ്രതിജ്ഞ ഉണ്ട്
@SajiTR-r2o18 сағат бұрын
@EbinVarghese-mr9rq തീരെ അങ്ങു ഉൾകൊള്ളാനാകുന്നില്ല അല്ലെ
@EbinVarghese-mr9rq11 сағат бұрын
@@SajiTR-r2o ഒരല്പം ലോജിക് ഉണ്ടെങ്കിൽ അല്ലെ ഉൾക്കൊള്ളാൻ പറ്റു.. പറഞ്ഞ താങ്കൾക്ക് തന്നെ അത് മനസിലായതിൽ സന്തോഷം.. സതീശന്റെ അവസ്ഥ നിങ്ങൾക്കു തന്നെ മനസിലായല്ലോ.. അദ്ദേഹം അല്ല കോൺഗ്രസ് ഈ ഗ്രൂപ്പ് എന്ന് നിർത്തുന്നോ അന്ന് കേരളത്തിൽ കോൺഗ്രസ് രക്ഷപെടും.. ചെന്നിത്തല എത്രയോ മിടുക്കനായ പ്രതിപക്ഷ നേതാവ് ആയിരുന്നു.. സതീശനെ പോലെ സ്വന്തം വളർത്താൻ നോക്കിയ ആളല്ല.. ഇത് പറയാൻ ഇഷ്ടം പോലെ കോൺഗ്രസ് പ്രവർത്തകർ കേരളത്തിൽ ഉണ്ട്.. താങ്കൾക് സതീശൻ മാത്രം എന്തോ വലുത് എന്ന് തോന്നുന്നു എങ്കിൽ sry
@ashrafcheppu9937Күн бұрын
കൊടുക്കരുത് പിരിച്ചു വിട്ടാലും ശെരി അഭിമാനം വിൽ ക്കരുത്
@abdullachanganakkattil3149Күн бұрын
ശബരി മലക്ക് പോയപ്പോൾ കുറച്ചു ബോധം വന്നു
@SurgenKsКүн бұрын
MP മാർ തിരിഞ്ഞപ്പോൾ സംഘീശൻ തലക്ക് വാട്ടടിച്ചോ എന്ന് സംശയം
@josemj941517 сағат бұрын
കൊങ്ങികൾക്ക് വിവരം വെച്ചു😂
@pradipkumar-ui4fqКүн бұрын
യൂനിയൻ ഗവഃ കോണ്ഗ്റസ്സ് ഭരിച്ച കാലത്തും കേരളം അവഗണിക്കപ്പെട്ടിരുന്നു. ഇന്ദിരാഗാന്ധി പ്രധാന മന്ത്രി ആയിരുന്ന കാലത്ത് കവി കുഞ്ഞുണ്ണി എഴുതിയ ഒരുകവിത അത് ക്റ്ത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. "ഈശ്വരനെന്നോട് ചോദിച്ചു,കുഞ്ഞുണ്ണി കേരളമിന്തൃയിലല്ലെയെന്ന്"
@AlAridh-q3rКүн бұрын
V D സതിശൻ ക്കുടിച്ചുവെള്ളത്തിൽ വിശ്....... No
@Ali-lg8oi15 сағат бұрын
മാപ്രകൾ ഇതൊന്നും ചോദിക്കില്ല മന്ത്രി രാജീവിന്റെ വായിൽ കോല് തിരുകി ചോദിക്കാൻ എന്താ ആവേശം
@HassanKoya-t9r12 сағат бұрын
ഈ ശദീസന്റെ കാര്യം പറയല്ലെ - കേരള നാടിന് അഭമാനം - സംഖി
ഒന്ന് മനസിലാക്കാം രാഹുൽ ഗാന്ധിയുടെ പിന്നിൽ നിന്നും വശങ്ങളിൽ നിന്നും ഓരോന്നും ഉപജാപകസംഘം പറഞ്ഞ് കൊടുക്കുന്നത് പോലെ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞ് കൊടുക്കുന്നുമില്ല അവര് ആരോടും ഒന്നും ചോദിക്കുന്നുമില്ല അതിനർത്ഥം അവർക്ക് കാര്യങ്ങൾ മനസിലാക്കാനും പ്രവർത്തിക്കാനും കഴിയുന്നു പ്രിയങ്ക ഗാന്ധി പാർമെന്റെറി രംഗത്ത് വന്നത് ചില ഉപജാപകൻ മാരുടെ കഷ്ടകാലമാണ് അത് കൊണ്ട് ആയിരിക്കാം പ്രിയങ്കയുടെ വരവ് താമസിച്ചതും കോൺഗ്രസ്കാർക്ക് അവരെ അറിയുന്നത് പോലെ മറ്റാർക്കും അറിയില്ലല്ലോ പാർലമെന്റ് ആദ്യ പ്രസംഗം ഉദാഹരണം ഏറെ താമസിയാതെ കോൺഗ്രസിന് നല്ല ഒരു നേതാവിനെ പ്രതീക്ഷിക്കാം