നല്ല രസികനായ മനുഷ്യൻ. ബൈജു ചേട്ടനും കൂടി ചേർന്നപ്പോൾ അഭിമുഖത്തിന്റെ ഔപചാരികതയൊന്നുമില്ലാതെ കേൾക്കാൻ സുഖമുള്ള ഒരു സൊറ പറച്ചിലായി മാറി. കിടു എപ്പിസോഡ്. കേച്ചേരിപ്പുഴ സബ്സ്ക്രൈബ് ചെയ്തു
@roufpvchangaramkulam89713 жыл бұрын
ഇർഷാദ് വളരെ താഴ്മയുള്ള സംസാരം ബൈജു ചേട്ടന്റെ വലിയ ചോദ്യങ്ങൾക്കു എത്ര ലളിതമായ ഉത്തരം 👍👍😊😊😊
@leninxavier66573 жыл бұрын
"ഞാന്‍ വളരെ ഹാപ്പിയാണ് " എന്നു പറയന്‍ എല്ലാവര്ക്കും കഴിയില്ല . ഈര്‍ഷദിക്ക , നിങ്ങള്‍ ഭാഗ്യവാനാണ് . നന്ദി ബൈജു ചേട്ടാ .
@ukn11403 жыл бұрын
"അവൻ്റെ സ്വപനം അവൻ കാണട്ടെ'' സ്വർണ്ണ തുലാമായ വാക്ക് എല്ലാ രക്ഷകർത്താക്കളും അറിഞ്ഞിരിക്കേണ്ട വാക്ക്
@kbro71313 жыл бұрын
Yes..
@Rakeshmohanan3 жыл бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത മച്ചാൻ ആണ്..... ഇക്ക പോളിയാണ് 🥰
@unnitkumbalath3 жыл бұрын
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും സിനിമയിലെ റോൾ കിടു ആണ്..
@s2005803 жыл бұрын
ചുരുക്കം ചിലേരെ സ്ക്രീനിൽ കാണുമ്പോൾ തന്നെ നമുക്കൊരു സന്തോഷം തോന്നും . അങ്ങനെ ഉള്ള ഒരാൾ ആന്ന് ഇർഷാദ്. ഈ നടനെ സിനിമാ ലോകം ഇനിയും ഒരുപാട് ഉപോയഗിക്കാനും തിരിച്ചറിയാനും ഉണ്ട് .ഉറപ്പാണ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് കഴിയും
@albinjoseph49743 жыл бұрын
ചുമ്മാ അഞ്ച് മിനുട്ട് കാണാം എന്ന് കരുതി തുടങ്ങീതാ, 2 പാർട്ടും ഒറ്റയടിക്ക് കണ്ടു 😇 ഇർഷാദ് ❤️❤️❤️ ബൈജുവേട്ടൻ 🥰
@nishadaman20493 жыл бұрын
സെയിം 😁👍🌹
@shahinvr33503 жыл бұрын
Same
@rinshifc.s97983 жыл бұрын
ഇർഷാദ്ക്ക,,, സിനിമയിൽ കാണുന്ന ആ ഗൗരവം ഒന്നും ഇതിൽ ഇല്ലല്ലോ,, സാധാ പക്കാ ഒരു മനുഷ്യൻ,,, സൂപ്പർ,, രണ്ടു പേർക്കും ഒരുപാട് ആശംസകൾ ഹൃദയപൂർവ്വം
@prasadvelu22343 жыл бұрын
വളരെ സിംപിൾ ആയി വ്ലോഗ്ചെയ്യുന്ന ബൈജു സർ' ഇർഷാദ് സർ ഇൽ നിന്നും നമ്മൾ അറിയാൻ ആ ഗ്രഹിക്കുന്നതെല്ലാം അദ്ദേഹം ചോദിച്ചു: രസകരമായ പ്രോഗ്രാം ... 👍👍👍❤️❤️❤️
@yathra58593 жыл бұрын
മലയാള സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ഇർഷാദിക്ക ⭐️🤗
@sibim56523 жыл бұрын
ഇദ്ദേഹം ഉയരങ്ങളിൽ എത്തേണ്ട ആൾ ആണ്.. എത്ര simple മനുഷ്യൻ
@devanand67533 жыл бұрын
നൂറിൽ കൂടുതൽ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ പലതും super hit സിനിമകളും ആണ്. ഇതുപോലെ ഉള്ള കലാകാരന്മാരെ നാം ശ്രദ്ധിക്കാതെ പോകരുത്, ഇനിയും താങ്കൾക് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
@ababu98623 жыл бұрын
ഈ നല്ല മനുഷ്യനെ നന്നായി പരിചയപെടുത്തിയ ബൈജു ചേട്ടന് നന്ദി❤️💚🧡💛
@ഊക്കൻടിൻ്റു3 жыл бұрын
ക്യാമറാമാൻ അപ്പുക്കുട്ടനെ മറക്കരുത് 😂
@mrafi61733 жыл бұрын
Operation jawa യിൽ ഇങ്ങേർ ആടാർ look ആയിരുന്നു 🔥
@sreejithanjanaanjana67583 жыл бұрын
ഇർഷാദ് ഇത്രയ്ക്ക് simple ആണെന്ന് വിചാരിച്ചില്ല നല്ല വ്യക്തിത്വത്തിന് ഉടമയാണ് ..ഭാവുകങ്ങൾ 👌👌
@ashfaqueop77893 жыл бұрын
കണ്ടിരിക്കാൻ പറ്റിയ ലൊക്കേഷൻ.. ലളിതമായി സംസാരിക്കുന്ന രണ്ട്പേർ.. മനസ് നിറഞ്ഞു... ❤🙏❤🙏❤🙏
@syamnair60913 жыл бұрын
ഇർഷാദ് ഇക്ക നിങ്ങളെ പോലെ ഒരു നല്ല നടൻ 😘😘😘 super also ബൈജു ചേട്ടൻ അടിപൊളി
@Amalmuralee3 жыл бұрын
പേര് അറിയില്ല ആയിരുന്നു പക്ഷേ സിനിമ കാണുമ്പോൾ നമ്മുടെ ഇക്കാ പൊളിച്ചു എന്ത് പറയും..
@zainulaabid11253 жыл бұрын
രണ്ടാളും ഒത്തിരി ഒത്തിരി ഇഷ്ടം ❤❤ എത്ര മനോഹരമായ വാക്കുകൾ....എളിമ 💪🙏💐💐🔥🔥
@yousufkizhakkekavil72693 жыл бұрын
ഇത്ര നല്ല ഒരു നടനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ...
@ashraf.kottappuramashraf38583 жыл бұрын
ബൈജു ചേട്ടൻ അവതരണം വളരെ സൂപ്പർ ആണ്. ഇർഷാദ് very സിംപിൾ ആണ്
@jayakrishnannair54253 жыл бұрын
നല്ലൊരു മനുഷ്യൻ ..
@sumeshcheloor59653 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ ചിരിച്ചു ചാവും
@Linsonmathews3 жыл бұрын
ഇർഷാദ് ഇക്ക 😍 ജീപ്പ് ആണ് പൊളി, ഇഷ്ടം 👍❣️
@muhammedirfan84133 жыл бұрын
അവന്റെ സ്വപ്നങ്ങൾ അവൻ കാണട്ടെ 😍😍
@Rocky_SbN3 жыл бұрын
ഇദ്ദേഹത്തെ കുറിച്ച് അധികമാറിയില്ലായിരുന്നു. പരിചയപ്പെട്ടപ്പോൾ ഇഷ്ടം കൂടി. ബൈജുചേട്ടന്ന് നന്ദി... 🥰
@shihabudheent62533 жыл бұрын
ഇനിയും നല്ല വേശങ്ങൾ കിട്ടട്ടെ joju വിനെ പൊലെ തന്നെ അവസരങ്ങൾ മികച്ചതാകുന്ന നടൻ ... തീര്‍ച്ചയായും ഇപ്പോൾ നിങ്ങൾ ഞങ്ങൾ പ്രെക്ഷകരുടെ പ്രിയപെട്ട നടന്മാരില് ഉണ്ട് ..... ഇനിയും മികച്ച വേശങ്ങൾ ചെയ്ത് ഞങ്ങളെ വിസ്മയിപ്പികുക❤️IRSHAD IKKA❤️
@roykurientk27073 жыл бұрын
ശാന്തമായ പുഴ പോലെ സുന്ദരമായ അഭിമുഖം❤️
@ഡിങ്കൻ-ഫ1ഛ3 жыл бұрын
ബൈജു ചേട്ടന് എല്ലാ സെലിബ്രിറ്റികളുമായി നല്ല ബന്ധമാണല്ലോ അതെങ്ങനയാ ചേട്ടാ
@souravbose40003 жыл бұрын
Byju Chettan is in the top position of Most senior AutoMobile Journalist.That's why...I think so..
@Rakeshmohanan3 жыл бұрын
ഇങ്ങേരു ആളു പുലിയാണ്
@souravbose40003 жыл бұрын
കൃത്യമായും വ്യക്തമായും വാഹനത്തിന്റെ ഓരോ കുഞ്ഞു പാർട്ടിന്റെ വരെ കുറിച്ചു വിശദമായി പഠിച്ചുകൊണ്ട് കൃത്യമായ അവതരണം നൽകുന്ന review ആണ് ബൈജു ചേട്ടന്റേത്..അതിന്റെ മികവ് Q&A session ൽ മനസ്സിലാകും..😊
@mathewjjohn51383 жыл бұрын
അക്കാദമി അവാർഡ് വിന്നർ ആയ സാഹിത്യക്കാരൻ കൂടിയല്ലേ ❤️👌
@topg33943 жыл бұрын
He is a multitalented guy... Academy award winner, writer years of experience with vechicles......ചിലർ പുള്ളിയെ കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... പക്ഷെ ഒരു സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ കുറച്ചു തമാശയും ഒക്കെ കലർത്തി കാറുകളെ ഒക്കെ കുറിച് സംസാരിക്കുന്നത് ഇദ്ദേഹം ആണെന്ന് എനിക്ക് തോന്നിട്ടുണ്ട്
@gamerdestriaa3 жыл бұрын
ജീപ്പ് വാങ്ങാൻ ആഗ്രഹം ഇല്ലെങ്കിലും ഒരിക്കൽ എങ്കിലും ഓടിച്ചു നോക്കണം 🙃
@naseebarekode37533 жыл бұрын
എനിക്കും ഇഷ്ടപ്പെട്ട ഒരു നടൻ ആണ് ഇർഷാദ് ക അദ്ദേഹത്തിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ബൈജു ഏട്ടൻ
@Theatre_company3 жыл бұрын
ഒരുപാട് ചിരിച്ചു ഒരുപാട് ചിന്തിപ്പിച്ചു ഒരുപാട് മോട്ടിവേറ്റ് ചെയ്തു
@sagarunnikrishnan44333 жыл бұрын
ഇർഷാദിക്കയുമായുള്ള നല്ലൊരു ഇന്റർവ്യൂ... താങ്ക്യു ബൈജു ഏട്ടാ..... 🙏🙏🙏
@salimparambat50953 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരാളാണ് ഇർഷാദ്ക്ക അതുപോലെ ബൈജുവേട്ടനും, നിങ്ങൾ ഒരുമിച്ചു ഒരു പ്രോഗ്രാം കണ്ടതിൽ സന്തോഷം, ദൈവ അനുഗ്രഹിക്കട്ടെ
@shamjidhneyyathoor38983 жыл бұрын
ആ യാത്ര ഞങ്ങൾ പ്രതീക്ഷിക്കുന്നു.🖤🚘.. ഇർഷാദ്ക്കാന്റെ കൂടെ ഒരു all india യാത്ര....😍😍
@ഹരികൃഷ്ണൻജി.ജി3 жыл бұрын
കണ്ട് കൊതി തീരുംമുന്നേ തീർന്നുപോയതുപോലെ💖
@Voyage72.3 жыл бұрын
വളരെ ആകർഷമായ ഒരു interview. Baiju ചേട്ടന്റെ ഒരു വീഡിയോയും മിസ്സ് ചെയ്യാറില്ല.
@ijas073 жыл бұрын
രണ്ട് പേരുടെയും കൂടെ ചിരിച്ചു ആസ്വദിച്ച് കണ്ടു.. ഇർഷാദിനെ അടുത്ത് അറിയാൻ അവസരം ഒരുക്കിയ ബൈജു ചേട്ടന് നന്ദി!
@kmassi18023 жыл бұрын
അര മണിക്കൂർ പോയ തറിഞ്ഞില്ല വളരെ മനോഹരമായ , നിഷ്കളങ്ക മനസ്സിനുടമായ ഇർഷാദിക്ക മായുള്ള ഇന്റർവ്യൂ Super..... എല്ലാ കാര്യങ്ങളും ഈ ഒറ്റ ഫ്രയിമിൽ ഒതുക്കിയ ബൈജു ചേട്ടനും ഒരു ബിഗ് താങ്ക്സ് ...... ഇദ്ദേഹവുമായി ഇനിയും മറ്റൊരു കൂടി കാഴ്ച കൂടി ഈ ചാനലിൽ വന്നാൽ നന്നായിരുന്നു....
@uaepravasi71013 жыл бұрын
ഇർഷാദ് എന്നഈ നടൻ എനിക്കും നല്ല ഇഷ്ടമുള്ള നടനാണ് ഇനിയും അദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ എനിക്കും അദ്ദേഹത്തെ എന്റെ Uae Pravasi എന്നചാനലിൽ കുടി ഒരു ഇന്റർവു ചെയ്യാനുള്ള അവസരം എന്നെങ്കിലും കിട്ടുമെന്ന് ഞാനും പ്രെദീഷിക്കുന്നു അതുപോലു താങ്കളുടെ ഇ ഇന്റർ വു വളരെ മനോഹരം മായിരിക്കുന്നു thanks bro
@junumon51923 жыл бұрын
ആത്യം ലൈക് അടിച്ചു കാണുന്നവർ ഉണ്ടോ 😍
@itsmedev49793 жыл бұрын
നല്ല നടനും നല്ലൊരു വ്യക്തിത്വവും... WOLF❤ 👌
@sumeshcheloor59653 жыл бұрын
ബൈജു ചേട്ടന്റെ മനസ്സു തുറന്നുള്ള ആ ചിരിയുണ്ടല്ലോ അത് കേൾക്കുമ്പോൾ ആരും അറിയാതെ ചിരിച്ചു പോകും
@Rayaangamer5633 жыл бұрын
നല്ല ഒരു മനുഷ്യൻ.... ഇർഷാദ്....
@muhammedshahanaskizhakketh4883 жыл бұрын
നന്ദി ഇങ്ങനെയൊരു നടനെ പരിചയപെടുത്തി തന്നതിന്
@ajirajem3 жыл бұрын
ഇർഷാദിനെ അതിൻ്റെ എല്ലാ നന്മകളോടും കൂടി പരിചയപ്പെടുത്തിയതിൽ വളരെയധികം നന്ദി... അഭിനയമില്ലാത്ത ഒരു അഭിമുഖത്തിൽ പച്ചയായ ഒരു മനുഷ്യനെ ഭംഗിയായി അവതരിപ്പിച്ചു....
@akbarakhu26733 жыл бұрын
അവന്റെ സ്വപ്നങ്ങൾ അവൻ കാണട്ടെ, A ഗുഡ് father ❤ 🤗
@mattloshi32353 жыл бұрын
28:03 - 28:11 words of a wise man.✨
@shabinilgiri24093 жыл бұрын
സഞ്ചാരം ചാനൽ കാണുമ്പോൾ കിട്ടുന്ന ഒരു satisfaction കിട്ടുന്ന വേറൊരു ചാനൽ ബൈജുചേട്ടന്റെ ചാനൽ ആണ്. പിന്നെ ഈ നടനെ.... അല്ല... ഈ നല്ല മനുഷ്യനെ പരിചയപെടുത്തിയ ബൈജുചേട്ടന് big salute ❣️
@rajanm.g6473 жыл бұрын
പതം വന്ന രണ്ട് കലാകാരന്മാരുടെ നല്ല കുറേ നിമിഷങ്ങൾ,സമയം കടന്നുപോയത് അറിഞ്ഞില്ല!!!
@anandhuvm77423 жыл бұрын
ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ശെരിക്കും ഇദ്ദേഹത്തിന്റെ പേര് പോലും എനിക്കറിയില്ലായിരുന്നു വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു നടൻ എന്നതിനുപരി ഒരു ഇഷ്ടം തോന്നി കൊള്ളാം നല്ല മനുഷ്യൻ 😀😀
@Rajithmartin3 жыл бұрын
ഇത്രയും ചിരിച്ചുകൊണ്ട് ബൈജു ചേട്ടനു വേറൊരു വീഡിയോ ഉണ്ടോന്നു തോന്നുന്നില്ല 😊😊
@narayanchandran69473 жыл бұрын
വളരെ ഹൃദ്യമായ ഒരു അനുഭവം, രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍
@anoopmohan33083 жыл бұрын
ശെരിക്കും ഒരു നല്ല മനുഷ്യൻ, അതിന്റ ഉദാഹരണം ഇർഷാദ്
@ijasalinv7053 жыл бұрын
SGK, Jiju Joseph, Vijayaraghavan, Bo.che, now Irshad🔥
@afamnv66923 жыл бұрын
😮
@prajeeshp91443 жыл бұрын
അവന്റെ സ്വപങ്ങൾ അവൻ കാണട്ടെ.... 👌👌👌👌ഈ മനുഷ്യൻ ഒക്കെ ഇത്രയും സിമ്പിൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത്..
@OllurOnair3 жыл бұрын
ഇർഷാദ് ഇക്കാ...😍💖❤️💖❤️💕❤️💕❤️💕💕❤️💕❤️💕❤️💕❤️💖💘💖
@Akshay_vasudev3 жыл бұрын
ഇ൪ഷാദിക്കയു൦ ബൈജുച്ചേട്ടനു൦ ഒരുമിച്ചുള്ള ഒരു ട്രിപ്പിനായി കാത്തിരിക്കുന്നു ❤🥰
ഇർഷാദ് ഇക്കാ 🥰🥰🥰ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അവസാനം മകനെക്കുറിച്ച് പറയുന്ന ഭാഗം.... 🥰കാലിഫോണിയ...... പിന്നെ സ്വപ്നം കാണുന്ന കാര്യം 👏👏👏👏അവന്റെ സ്വപ്നങ്ങൾ അവൻ കാണട്ടെ 👏👏👏👏🥰🥰 cool and positive personality 👏👏👏👏എന്നും ഇങ്ങനെ ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰🥰🥰🥰
@aghileshkumar3 жыл бұрын
"അവന്റെ സ്വപ്നങ്ങൾ അവൻ കാണട്ടെ" 💯💯👍👍
@nitheshkanhangad63533 жыл бұрын
വളരെ നന്ദി.. ബൈജുവേട്ടാ.
@Ekaantha_yaathrikan3 жыл бұрын
വളരെ സിംപിൾ ആൻഡ് ഹമ്പിൾ ആയ മനുഷ്യൻ 😍😍
@shaminmanoharan3 жыл бұрын
"kechery puzha " KZbin recommendationil vannu 😀
@OrganicFarmingIndia3 жыл бұрын
ആൾട്ടോയിൽ 20 മണിക്കൂർ ഡ്രൈവ് ചെയ്തു മൂകാംബിക പോയ ലെ ഞാൻ. ഇപ്പോൾ കയ്യിൽ ഫിയറ്റ് ആണ്, 11 മണിക്കൂർ കൊണ്ട് ചെന്നൈ പോയി. ഫിയറ്റ് ഓടിക്കുന്ന സുഖം വേറെയാണ് 👌👌
@anoopks76082 жыл бұрын
Fiat.... 😍😍😍 Fiat തന്നെയാ bro... 🥰🥰
@premretheesh46783 жыл бұрын
മനസ്സിൽ നന്മകൾ നിറഞ്ഞ മനുഷ്യൻ ❤
@vaisakhjithu42853 жыл бұрын
Irshad ennu parajappo manasilayilla kandappo manasilayi enikku ishtamulla nadan anu ippo orupadu ishtam ayi nalla swpnam ulla vekthithomm anu nalla character ulla oru pachayya manushan anu keep going love you irshad❤❤
@shahadzeep91463 жыл бұрын
Skip ചെയ്യാതെ കാണാൻ കഴിയുന്ന ഒരു അടിപൊളി ഇന്റർവ്യൂ
@subairmohamed17813 жыл бұрын
ഞാനും ഇർഷാദും കുന്നംകുളം co-operative college ഒരുമിച്ച് പഠിച്ചിട്ടുണ്ട് pre dedgree അവൻ ഓർക്കുന്നുണ്ടോ എന്നറിയില്ല
@umerfarookezhikottayil62633 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ?
@misfermisu29763 жыл бұрын
Operation java സിനിമയിൽ അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് irshad
@SalmanKhan-vc8rh3 жыл бұрын
ഞങ്ങൾ ഒക്കെ ഒരേ വേവ് ലെങ്ത്താ 😅❤️
@aswinkrishna13 жыл бұрын
ഇങ്ങേരു ഇത്ര സിമ്പിൾ ആൻഡ് ഹംബിൾ ആണെന്ന് അറിയില്ലായിരുന്നു 🤗.. നൈസ് റിവ്യൂ ബൈജു ചേട്ടാ 😍😍 ഇതുപോലെ സെലിബ്രിറ്റി വിശേഷങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ രസകരം ആണ് ..😍
@shihabudheennediyedath75643 жыл бұрын
സത്യസന്ധമായ ആകർഷകമായ ഇൻ്റർവ്യൂ
@mdshlvp3 жыл бұрын
Irshadhkka ❤ kananm Oru selfy edkkanam Thanks for introducing sir🤝🏻🥳
@anandhu_kh3 жыл бұрын
ഇദ്ദേഹത്തിന് ഇനിയും നല്ല റോളുകൾ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു
@CREDOXTalkies3 жыл бұрын
Kechery Puzha KZbin channel 👉 kzbin.info
@umeshkumaranil3 жыл бұрын
😍😍
@sdccampus3 жыл бұрын
❤
@afterclapfest54663 жыл бұрын
😍
@user-do8yq6kh8f3 жыл бұрын
അവന്റെ സ്വപ്നങ്ങൾ അവൻ കാണട്ടെ 👌😍😍😄😄😄
@KnowledgeAndEntertainmentHub-13 жыл бұрын
കേച്ചേരിക്കടുത്തുള്ള പാത്രമംഗലംകാരനായ എനിക്ക് ഒരുപാടുതവണ ഇർഷാദ് ഇക്കയെ അകലെനിന്ന് കാണുവാൻ കഴിഞ്ഞിട്ടുണ്ട്.. ഞങ്ങടെ നാട്ടിലെ കലാകാരൻ എന്ന നിലയിൽ അഭിമാനം തോന്നിയിരുന്നു.. ഇപ്പോൾ നല്ല ഒരു വ്യക്തി എന്ന നിലയിൽ കുറച്ചുകൂടി സ്നേഹം തോന്നുന്നു..