പ്രിയ പ്രേക്ഷകരേ നിങ്ങളക്ക് ചിരിച്ചു മറിയാം...കണ്ടോളു .....| Bumper Chiri Aaghosham

  Рет қаралды 571,332

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ഈ കിടിലൻ കോമഡി എന്റെർറ്റൈനെർ കണ്ടാൽ ആരായാലും പൊട്ടിചിരിച്ചിരിക്കും...
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3qhXB7n
Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 164
@sreejithkuthaman4343
@sreejithkuthaman4343 2 жыл бұрын
അപാര,,, വെറുപ്പിക്കൽ 👏👏👏👏അതിനാണ്,, ഈ കൈയ്യടി
@manoyanackal6322
@manoyanackal6322 2 жыл бұрын
ചിരി പോയിട്ട് ഒന്ന് ഉറക്കെ കരയാൻ കഴിഞ്ഞെൻകിൽ. യന്തുവാടെയിത്.
@jayakumarjayan13
@jayakumarjayan13 2 жыл бұрын
ഇതുകണ്ടിട്ടു ആളുകളെ ഇരുത്തി കളിയാക്കിയതാണ് എന്നു തോന്നി 😔.......
@SunilKumar-gu9xy
@SunilKumar-gu9xy 2 жыл бұрын
ലോക തോൽവി....🤔🤔🤔
@SureshKumar-zx5qd
@SureshKumar-zx5qd 2 жыл бұрын
ചിരി പോയിട്ട് ഒന്ന് കരയാൻപോലും പറ്റുന്നില്ല 🙄
@mansooralikaloor4890
@mansooralikaloor4890 2 жыл бұрын
😄😁
@aneesrehman3426
@aneesrehman3426 2 жыл бұрын
ഈ കോമഡി കണ്ടിട്ട് തലകുത്തി മറിയാനാണ് തോന്നുന്നത്.
@vinodcv3411
@vinodcv3411 2 жыл бұрын
കൊറോണ ഇവരുടെ ഒക്കെ വഴിമുടക്കി എങ്കിലും, ഒരു ചിരി അവസരം കൊടുത്തല്ലോ, അഭിനന്ദനങ്ങൾ മനോരമ ക്ക് 🌹🌹🌹🌹🌹🙏🙏🙏👍👍🌹👌👌
@prahladanpandalalam1099
@prahladanpandalalam1099 2 жыл бұрын
തുണി പറിച്ചെങ്കിലെ കോമഡി ഉണ്ടാക്കാൻ പറ്റൂ
@SBKTALKZ
@SBKTALKZ 2 жыл бұрын
Aaaaa best 😇
@ani-mc8gk
@ani-mc8gk 2 жыл бұрын
ചിരിച്ചത് ജഡ്ജ്സ് എന്നു പറയുന്നവർ മേടിക്കുന്ന കാശിനു അവർ ചിരിച്ചു
@blessk6151
@blessk6151 2 жыл бұрын
🙄🙄🙄കട്ട ചളി കോമഡി 🤔🤔🤔🤫🤫🤫
@avanamcheryvlogsbyanp1756
@avanamcheryvlogsbyanp1756 2 жыл бұрын
ക്യാപ്ഷൻ കണ്ട് മനോരമയിലെ വീഡിയോ കണ്ടാ ഇങ്ങിനെരിക്കും.
@jintojpk365
@jintojpk365 2 жыл бұрын
വേണേൽ മറിയാം... ചിരിക്കാൻ പറയല്ലേ മനോരമേ......
@AnilKumar-fz1ki
@AnilKumar-fz1ki 2 жыл бұрын
മനോരമക്ക് ഇത് കോമഡി ഞങ്ങൾക്കിത് ട്രാജഡി!
@rajithkothandath5634
@rajithkothandath5634 2 жыл бұрын
വെറും ചളി
@jayasankarwin4575
@jayasankarwin4575 2 жыл бұрын
ഇത് കോമഡി ആണോ 🙏🏻🙏🏻🙏🏻🙏🏻
@muralimarath6251
@muralimarath6251 2 жыл бұрын
ആശയ ദൗർബല്യം ഉണ്ടെന്ന് ബോധ്യമായി ബാക്കി ഒ കെ
@peopledieonce2709
@peopledieonce2709 2 жыл бұрын
കമന്റ് എഴുതിയത് കുറഞു. ഈ നൂറ്റാണ്ടിലെ ഗംഭീര സ്കിറ്റ്, ഇനി ഈ പരിപാടി നിർത്താം
@unitedkerala9902
@unitedkerala9902 2 жыл бұрын
നിർത്തി പോടാ 🧐🧐🧐
@sachinkv5289
@sachinkv5289 2 жыл бұрын
വന്ന് വന്നു ചളി ആകുന്നുണ്ടോ എന്നൊരു സംശയം
@kashisaran1054
@kashisaran1054 2 жыл бұрын
സത്യം
@manujacob2010
@manujacob2010 2 жыл бұрын
ഏറെക്കുറേ...
@thulasidas330
@thulasidas330 2 жыл бұрын
Sariya
@ramachandrantp9301
@ramachandrantp9301 2 жыл бұрын
Athu correct
@brittoalosious544
@brittoalosious544 2 жыл бұрын
Puthiya comedy okke kittan ithiri paada avar nalla pole shremikkunnund 😁😒
@sanjaysanjay4098
@sanjaysanjay4098 2 жыл бұрын
Sachidhanantho...y oru strong stick eduthu ...2 ..potiru potikku ... First price kitulla .. bad tigers ...Other .side pulikal super Aayi ...👍👍
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഓ പിന്നേ.... ചിരിച്ചങ്ങ് മടുത്തു....😒😒😏
@kunjukunju1789
@kunjukunju1789 2 жыл бұрын
കോമഡി എന്ന് എഴുതി വച്ചത് നന്നായി അല്ലെങ്കിൽ കോമഡി ആണെന്ന് മനസിലാവില്ല
@aneeshpa3927
@aneeshpa3927 2 жыл бұрын
നാടകം സൂപ്പർ, നല്ല കഥ, തിരക്കഥ, നല്ല അവതരണം, all the best
@sanandhu_
@sanandhu_ 2 жыл бұрын
ഇതിൽ എവിടെ കോമഡി
@antonybj526
@antonybj526 2 жыл бұрын
മൈസൂർ പായ്ക്കിൽ മൈസൂർ ഉണ്ടോ? ഇല്ല ടൈഗർ ബിസ്ക്കറ്റിൽ ടൈഗർ ഉണ്ടോ? ഇല്ല നെയ്യ്പ്പത്തിൽ നെയ് ഉണ്ടോ ? ഇല്ല അപ്പോൾ പിന്നെ ഇതിൽ കോമഡി വേണമെന്ന് എന്തിനാണ് ആഗ്രഹിക്കുന്നത് ??
@underworld7496
@underworld7496 2 жыл бұрын
എന്താടോ ഇതൊക്കെ.......
@vishnuraj7880
@vishnuraj7880 2 жыл бұрын
ഫ്രഷ് ഐറ്റം 👌
@sheejasheeja6430
@sheejasheeja6430 2 жыл бұрын
നല്ല പോഗ്രം........ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ കലാകാരൻമാർക്കും ബിഗ് സല്യൂട്ട്
@naseefck
@naseefck 2 жыл бұрын
Onathinu pattiya episode ivar nerathe cheyto
@hadirahman3477
@hadirahman3477 2 жыл бұрын
hi plz replay tharoou
@lalspalathara
@lalspalathara 2 жыл бұрын
എനിക്ക് ചിരി വന്നില്ല ഇതൊരു അസുഖമാണോ
@bindushiva6773
@bindushiva6773 2 жыл бұрын
😂😂😂😂
@ajmal5090
@ajmal5090 2 жыл бұрын
ചിരിച്ച് ചിരിച്ച് വളി പോയി
@bineeshbinu3478
@bineeshbinu3478 2 жыл бұрын
😀
@nithyavijayan19
@nithyavijayan19 Жыл бұрын
​@@bineeshbinu3478😂😂😂😂
@zerox-tv4nq
@zerox-tv4nq 2 жыл бұрын
Judjes chirikkunna kandu njan karanju.....
@subhashtk6821
@subhashtk6821 2 жыл бұрын
ഇത് കണ്ടിട്ട് ഞങ്ങൾ ചിരിക്കണോ ! കഷ്ടം
@binoykochunni3975
@binoykochunni3975 2 жыл бұрын
അഭിനേതാക്കൾക്കും ജഡ്‌ജ്‌സ്സിനും സമ്മാനമല്ല ശിക്ഷയാണ് വേണ്ടത്.... നൂറു തവണ മറിമായം കാണിക്കുക
@vijayank7949
@vijayank7949 2 жыл бұрын
comediyude vila kalayunna niavaramillatha comedy mandabudhikalkkayulla comedy ennu anounce cheyyanamaayirunnu.
@DILIPKUMAR-bu3hz
@DILIPKUMAR-bu3hz 2 жыл бұрын
Oru doubtum venda aru boran
@mohannair1342
@mohannair1342 2 жыл бұрын
Best.komaali.vesham
@motivationalhub264
@motivationalhub264 2 жыл бұрын
Verum cheli
@loveandloveonly3937
@loveandloveonly3937 2 жыл бұрын
Kolllam
@vijayank7949
@vijayank7949 2 жыл бұрын
S.G.Sir ne tholpichavar ee comedy aaswathikk atte. Ithavarkkai samarpikkunnu.
@sudhihari5641
@sudhihari5641 2 жыл бұрын
ഈ ജഡ്ജസ് മാരെ കള്ളിമുണ്ടും തോർത്ത് കെട്ടിയിരിക്കുന്നത് അത് മനസ്സിലായില്ല.... എന്തൊരു ബോറാണ് ഈ ചങ്ങായിമാര്......
@muhammedfarhan2207
@muhammedfarhan2207 2 жыл бұрын
Hi
@syamkumar1621
@syamkumar1621 2 жыл бұрын
Second
@user-zt3nh3by1n
@user-zt3nh3by1n 2 жыл бұрын
2408 ആമത് ഞാൻ🖐️
@roshanbkr6054
@roshanbkr6054 2 жыл бұрын
Hello
@Renjith3328
@Renjith3328 2 жыл бұрын
Pashe type skit...natural...ayi..video venam..
@saleemriha104
@saleemriha104 2 жыл бұрын
Unda
@dr.vidyathampi2545
@dr.vidyathampi2545 2 жыл бұрын
😂😂😂😁
@sreejithn9407
@sreejithn9407 2 жыл бұрын
Hi
@Roving27
@Roving27 2 жыл бұрын
ഇന് കണ്ട് എൻ്റെ കൂട്ടുകാരന് മെൻ്റലായി ... ഇപ്പോൾ ക്രിസ്മസ് ബംബർ ടിക്കറ്റ് എന്നു കേൾക്കുന്നതു പോലും വയലൻ്റാകാൻ കാരണമായി
@vishnukuttuz5871
@vishnukuttuz5871 2 жыл бұрын
ഏതാവനാടാ ക്യാപ്ഷൻ ഇങ്ങനൊക്കെ ഇടുന്നെ...പറ്റിക്കൽ
@rajeshkn4726
@rajeshkn4726 2 жыл бұрын
. Ithuverum..moonnamclasilepillerukaliyayppoi
@cookhouse6136
@cookhouse6136 2 жыл бұрын
എന്താണ് ബാബുവേട്ടാ നന്നാവാത്തത് തമ്പ് നെയിൽ കണ്ടു കേറി നോക്കിയതാണ് കുളം ആക്കിയല്ലോ
@abd3m_wndr371
@abd3m_wndr371 2 жыл бұрын
Chirich chirich marinju venupoi 🤦🏼‍♂️
@hadirahman3477
@hadirahman3477 2 жыл бұрын
first
@neppoliyan2625
@neppoliyan2625 2 жыл бұрын
💯/ chalii. Podee
@chithraunni3667
@chithraunni3667 2 жыл бұрын
☹️☹️
@dr.vidyathampi2545
@dr.vidyathampi2545 2 жыл бұрын
Red Army🎉🎉🎉
@mcsanthoshsanthosh5297
@mcsanthoshsanthosh5297 2 жыл бұрын
Thengakola
@babymonmon9676
@babymonmon9676 2 жыл бұрын
ചിരിച്ചു മടുത്തു കഷ്ടം തോൽവി വെറുപ്പിക്കൽ
@jithupb5561
@jithupb5561 2 жыл бұрын
Sangathi athra aattillaa
@shareefpoonji7457
@shareefpoonji7457 2 жыл бұрын
Valare mosham
@bharathiyan246
@bharathiyan246 2 жыл бұрын
ന്ത് ബെറ്പിക്കലാണ്..... ബബ്ട്ടാ...
@balakrishnans6086
@balakrishnans6086 2 жыл бұрын
Malapolevannupolepoy
@RoundsbyRC
@RoundsbyRC 2 жыл бұрын
ചിരിച്ച് മറിഞ്ഞു 🧐
@kiranns2255
@kiranns2255 2 жыл бұрын
Elavarum stage l irunnu thooriyaalum ithren naarila
@ncskumar9383
@ncskumar9383 Жыл бұрын
Chali chali chali
@KGSVLOG
@KGSVLOG 2 жыл бұрын
ത്യപ്തിയായി
@akhilks9640
@akhilks9640 2 жыл бұрын
Enth prahasanam ahnn saji😣
@leelapa8851
@leelapa8851 2 жыл бұрын
Pulikkzli oru nalla kaliyalle athineyingzne kzzni'kkaamo
@VinodKumar-wm8cc
@VinodKumar-wm8cc 2 жыл бұрын
Mimicri kkaranmarkku comedy kalikkan ambalangalum khsetra aacharangalum itopole Mattu matakkarude aacharangalum mimicrikkan dhairyam kaanikkumo????????????????
@pratheeshthampi3660
@pratheeshthampi3660 2 жыл бұрын
Enna parayana oru vaka paripady
@nourishadrajiraji8131
@nourishadrajiraji8131 2 жыл бұрын
Please ingine chirichu veruppikkalle manju
@pachupachu2390
@pachupachu2390 2 жыл бұрын
തരം താഴ്ന്ന ചളി ആവുന്നുണ്ട്
@krishnanandha7506
@krishnanandha7506 2 жыл бұрын
Manjhu over acttt🥴🥴
@jayasooryank.v5236
@jayasooryank.v5236 2 жыл бұрын
ഇത് ചിരിക്കാൻ വേണ്ടിയാണോ എന്ന് ഒരു സംശയം കോമഡി എല്ലാം തീർന്ന് പോയോ?
@harivlogpkd9898
@harivlogpkd9898 2 жыл бұрын
HARI VLOGS PKD
@kalikkalam5817
@kalikkalam5817 2 жыл бұрын
Caption maatedo..aale patikan
@omarsiddique4856
@omarsiddique4856 2 жыл бұрын
Chali,
@sreedharmudilikulam4065
@sreedharmudilikulam4065 2 жыл бұрын
ഇതിലും വലിയ ട്രാജഡി....
@sathyanandantb2834
@sathyanandantb2834 2 жыл бұрын
Is it a Comedy? Very shameful!
@nabeesakutty7340
@nabeesakutty7340 2 жыл бұрын
Katta chali
@ajithappus846
@ajithappus846 2 жыл бұрын
ജഡ്ജ് കമെന്റ് അയ്യേ അയ്യേ....പരമ bore ആണ് അതൊക്കെ....
@anovatimes1557
@anovatimes1557 2 жыл бұрын
ബിനു അടിമാലിയെ കൊണ്ടൊരുണോ ഇതിൽ
@samuelabraham2712
@samuelabraham2712 2 жыл бұрын
ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത് 🙄🙄🙄
@smnair6642
@smnair6642 2 жыл бұрын
Koothara paripadi
@shakkuvaliyakath2938
@shakkuvaliyakath2938 2 жыл бұрын
Anchor vettavaliyane adhyam mattu
@irfanirfan8720
@irfanirfan8720 2 жыл бұрын
1090000000000000000000000 njan
@krishnankutty91
@krishnankutty91 2 жыл бұрын
, .. ,vrethikaedu
@akberp5813
@akberp5813 2 жыл бұрын
Chali
@roopesh725
@roopesh725 2 жыл бұрын
കമ്മിറ്റിക്കാർ ഉടൻ പിരിഞ്ഞു പോകുക???? ഞങ്ങൾക്ക് പഴയ പരിപാടി മതി..,.
@manojkumarmmanoj3157
@manojkumarmmanoj3157 2 жыл бұрын
Chali program niruthaan samayamayi
@shajia5718
@shajia5718 2 жыл бұрын
ഇത് എന്ത് കഥയാണ്. ഇക്കിളി ഇട്ടാൽ ചിരിക്കാം
@ddsvmedia428
@ddsvmedia428 2 жыл бұрын
വേറെ പണി ഒന്നും ഇല്ലേdey
@althafks9535
@althafks9535 2 жыл бұрын
,🥴
@noufalzahra1326
@noufalzahra1326 2 жыл бұрын
സ്കിറ്റ് കണ്ടു കരഞ്ഞവർ ആരെങ്കിലും ഉണ്ടോ.. 🙄😥😥
@satharjackland1806
@satharjackland1806 2 жыл бұрын
ഇല്ല
@noufalzahra1326
@noufalzahra1326 2 жыл бұрын
@@satharjackland1806 ആ.. കരയില്ല ... സ്കിറ്റ് ചിരിക്കാനുള്ളതാണ് ചേട്ടാ... ആരെങ്കിലും കരയോ 🙄🙄
@khan-vloggertips4441
@khan-vloggertips4441 2 жыл бұрын
@@noufalzahra1326 😂😂
@khan-vloggertips4441
@khan-vloggertips4441 2 жыл бұрын
@@satharjackland1806 കിട്ടിയോ ഇല്ല ചോയിച്ചു വാങ്ങിച്ചു 😁😂😜
@rayipvrayi8606
@rayipvrayi8606 2 жыл бұрын
@@noufalzahra1326 Nigel chirichayirunno
@ammassenveetilsurendran5641
@ammassenveetilsurendran5641 2 жыл бұрын
കഷ്ടം.. തമാശക്ക് വേണ്ടി ഭീകരമായ ചളി അടിക്കുന്നോ 🤔🙄🤔🤔
@vijayankattilakkal6731
@vijayankattilakkal6731 2 жыл бұрын
കഷ്ടം തന്നെ - തറ കോമഡി വല്ല അറിയുന്ന ജോലിയും ചെയ്ത് ജീവിക്ക്
@sajithcchundayil8895
@sajithcchundayil8895 2 жыл бұрын
വെറുപ്പിക്കൽ
@zero3online
@zero3online 2 жыл бұрын
tholijnja saanam
@GirishKumar-et9wv
@GirishKumar-et9wv 2 жыл бұрын
എടാ മനോരമേ മര്യാദക്ക് പറയുന്ന കാര്യങ്ങൾ എന്റെ പിള്ളേരെ കാണിച്ചില്ലേ ദൈവത്തിനാണെ നിന്നെയൊക്കെ എല്ലാത്തിനെയും ഇതിനകത്തിട്ട് കത്തിക്കും...... You Tube
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 4,4 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 6 МЛН
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 413 М.
Бросила дочку и мужа 🤯
0:35
Фильмы I Сериалы
Рет қаралды 2,4 МЛН