പ്രിയപ്പെട്ട മുഖ്യമന്ത്രീ, കടം വാങ്ങിയാൽ തിരികെ കൊടുക്കണം, വയ്യെങ്കിൽ വാങ്ങരുത്!

  Рет қаралды 68,489

Sreejith Panickar

Sreejith Panickar

Күн бұрын

Пікірлер: 326
@haridasa7281
@haridasa7281 Ай бұрын
ഇതൊക്കെ ജനങ്ങളെ പറഞ്ഞുമനസ്സിളാക്കി പിക്കാൻ ഒരു ശ്രീ ജിത് പണിക്കർ ഉണ്ട് എന്നതാണ് ഒരാശ്വാസം. നന്ദി ശ്രീ ജിത്
@vishnuvg823
@vishnuvg823 Ай бұрын
മുഖ്യമന്ത്രി , കൊച്ചി മെട്രോയുടെ കാര്യവും സെൻട്രൽ ഗവണ്മെന്റ് നു GST കിട്ടുന്ന കാര്യവും ഒകെ പറഞ്ഞിട്ടുണ്ട്, ശ്രീജിത്ത് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ . നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും പത്രത്തിൽ ഉണ്ട്. സ്റ്റേറ്റ് എന്താ പറയുന്നത് എന്നും സെന്റർ എന്താ പറയുന്നത് എന്നും . സെൻട്രൽ ഗവണ്മെന്റ് ന്റെ മാത്രം argument പറയുന്നത് ശരി അല്ല
@yesiamindian7830
@yesiamindian7830 Ай бұрын
​@@vishnuvg823കുറച്ചെങ്കിലും സ്വയം ചിന്തിക്കുക മനസ്സിലാക്കുക എല്ലാം ശ്രീജിത്ത് പണിക്കർ പറഞ്ഞു മനസ്സിലാക്കി തരണം എന്ന് വാശി പിടിക്കരുത്.
@sathiravi
@sathiravi Ай бұрын
Aaru manasilaakkan, ithonnum pothu janangal vaayikkarilla, prathyekichu kalla commikal. Commi anikal paathram vaayichu sathyavastha manasilaakkiyal pinne avanu commi aayi thudaraan pattilla..... Congikhanteyum avastha ithu thanne....
@hariharakumard4327
@hariharakumard4327 Ай бұрын
എഴുത്തും വായനയും അറിയുന്നവർക്ക് മറ്റെന്തെല്ലാം തൊഴിലുണ്ട്, രാഷ്ട്രീയം നിരക്ഷരർക്ക്, വിയർക്കാതെ ഉണ്ണാൻ ഉള്ള കുറുക്കുവഴി മാത്രം.
@PEEPPIMAMAN
@PEEPPIMAMAN Ай бұрын
@@vishnuvg823 ഇതൊരു വാദം അല്ലല്ലോ.ഇത് facts ,രേഖകൾ മുതലായവ കൃത്യമായി പറഞ്ഞു വിശദീകരിക്കുക അല്ലെ ?അത് അങ്ങിനെ അല്ലെങ്കിൽ നിങ്ങള്ക്ക് പറഞ്ഞു സ്ഥാപിക്കാം.സാധാരണക്കാർക്ക് ഇദ്ദേഹം പറയുമ്പോൾ ലളിതമായി മനസ്സിലാവുന്നു.കമ്മികളുടെ പേടിയും അത് തന്നെ ആണ്.അണികളായ കമ്മികൾക്കു ഇതൊക്കെ മനസ്സിൽ ആകുമോ എന്ന് അറിയില്ല.
@sreekumarp5750
@sreekumarp5750 Ай бұрын
സോഷ്യൽ മീഡയ എന്ന പ്ലാറ്റ്ഫോമും ശ്രീജിത്ത് പണിക്കർ എന്ന അവതാരകനും ഇപ്പോൾ എത്ര മാത്രം വിലപ്പെട്ടതാണെന്നു മനസ്സിലാകുന്നു . നന്ദി
@balachandranramakrishnan1421
@balachandranramakrishnan1421 Ай бұрын
Well said. Congrats to Srijith Panicker from my side also.❤
@maliniprem1969
@maliniprem1969 Ай бұрын
കാര്യ കാരണങ്ങൾ നിരത്തി പ്രശ്നങ്ങളെ സത്യസന്ധമായ വിലയിരുത്തുന്ന കൊണ്ട് ഇത്തരം കാര്യങ്ങൾ ജനങ്ങൾ അറിയുന്നു. മാധ്യമങ്ങൾ രാഷ്ട്രീയം കളിക്കുമ്പോൾ താങ്കളുടെ ഈ തുറന്നു പറച്ചിലുകൾ നിഷ്പക്ഷരായ ആളുകളുടെ അക കണ്ണ് തുറക്കാനുള്ള പ്രചോദനമായി മാറട്ടെ... രാജാവ് നഗ്നനാണെന്ന് പറയാൻ ആരെങ്കിലും വേണ്ടേ? അഭിനന്ദനങ്ങൾ sir🙏
@vishnuvg823
@vishnuvg823 Ай бұрын
മുഖ്യമന്ത്രി , കൊച്ചി മെട്രോയുടെ കാര്യവും സെൻട്രൽ ഗവണ്മെന്റ് നു GST കിട്ടുന്ന കാര്യവും ഒകെ പറഞ്ഞിട്ടുണ്ട്, ശ്രീജിത്ത് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ . നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും പത്രത്തിൽ ഉണ്ട്. സ്റ്റേറ്റ് എന്താ പറയുന്നത് എന്നും സെന്റർ എന്താ പറയുന്നത് എന്നും . സെൻട്രൽ ഗവണ്മെന്റ് ന്റെ മാത്രം argument പറയുന്നത് ശരി അല്ല
@yesiamindian7830
@yesiamindian7830 Ай бұрын
​@@vishnuvg823കുറച്ചെങ്കിലും സ്വയം ചിന്തിക്കുക മനസ്സിലാക്കുക എല്ലാം ശ്രീജിത്ത് പണിക്കർ പറഞ്ഞു മനസ്സിലാക്കി തരണം എന്ന് വാശി പിടിക്കരുത്.
@sathiravi
@sathiravi Ай бұрын
Ente Vishnu... Sreejith panicker de Ella videos um kaanu ..... Ippol parayunnathu vizhinjam loan ine pattiyalle. Copy paste cheythu cheythu seelamayi alle .. 😂😂😂
@vishnuvg823
@vishnuvg823 Ай бұрын
@@sathiravi 1 .. പുള്ളി എന്നെ ബ്ലോക്ക് ചെയ്തേക്കുവാ. ഞാൻ എല്ലാ പോസ്റ്റും വായിക്കും . കള്ളം\ ലോജിക് ഇല്ലാത്ത പറഞ്ഞാൽ ചോദിക്കും . പുള്ളിക്ക് അത് തീരെ ഇഷ്ടമല്ല. 2 . നിങ്ങൾ എന്താ വീഡിയോ കാണാത്തത് ? ഇതിൽ തന്നെ തുത്തുക്കുടി പോർട്ട് ന്റെ കാര്യം ശ്രീജിത്ത് പറയുന്നുണ്ടല്ലോ ..നിങ്ങൾ കേട്ടില്ലേ ..ഇതു വിഴിഞ്ഞത്തിന്റെ അല്ലേ എന്ന് നിങ്ങൾ ചോദിച്ചില്ലലോ
@venkiteswaranr9048
@venkiteswaranr9048 Ай бұрын
Gst receipts of Rs1000 crores indicated as central share. But if that is true state too will get equal amount as gst since cgst and sgst are equal. In the matter of viability gap funding the amount given under agreement as a loan or repayable grant or assistance it needs to be repaid. ​@@vishnuvg823
@vasuk8091
@vasuk8091 Ай бұрын
മാപ്രകളെല്ലാം. തെറ്റായ വിവരങ്ങളാണ് പടച്ചുവിടൂന്നത്
@RAVI-i4f
@RAVI-i4f Ай бұрын
മാപ്രകൾക്ക് അതിൻ്റെ ഗുണം കിട്ടും
@vishnuvg823
@vishnuvg823 Ай бұрын
മുഖ്യമന്ത്രി , കൊച്ചി മെട്രോയുടെ കാര്യവും സെൻട്രൽ ഗവണ്മെന്റ് നു GST കിട്ടുന്ന കാര്യവും ഒകെ പറഞ്ഞിട്ടുണ്ട്, ശ്രീജിത്ത് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ . നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും പത്രത്തിൽ ഉണ്ട്. സ്റ്റേറ്റ് എന്താ പറയുന്നത് എന്നും സെന്റർ എന്താ പറയുന്നത് എന്നും . സെൻട്രൽ ഗവണ്മെന്റ് ന്റെ മാത്രം argument പറയുന്നത് ശരി അല്ല
@yesiamindian7830
@yesiamindian7830 Ай бұрын
​@@vishnuvg823കുറച്ചെങ്കിലും സ്വയം ചിന്തിക്കുക മനസ്സിലാക്കുക എല്ലാം ശ്രീജിത്ത് പണിക്കർ പറഞ്ഞു മനസ്സിലാക്കി തരണം എന്ന് വാശി പിടിക്കരുത്.
@yesiamindian7830
@yesiamindian7830 Ай бұрын
​@@vishnuvg823കുറച്ചെങ്കിലും സ്വയം ചിന്തിക്കുക മനസ്സിലാക്കുക എല്ലാം ശ്രീജിത്ത് പണിക്കർ പറഞ്ഞു മനസ്സിലാക്കി തരണം എന്ന് വാശി പിടിക്കരുത്.
@sathiravi
@sathiravi Ай бұрын
Vishnu de pinnem copy paste.... 😂😂😂😂
@sivajiths9122
@sivajiths9122 Ай бұрын
Very good explanation Sreejith... 🙏👌👌👏👏
@tradeiinstock
@tradeiinstock Ай бұрын
Thanks, സത്യം അറിയിക്കുന്നതിനു 🌹🌹
@senkg8096
@senkg8096 Ай бұрын
കേന്ദ്രം കേരളത്തിനു കൊടുക്കുന്നതും അതിലൂടെയുള്ള പുരോഗതിയും വ്യക്തമായി ജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കുന്ന നല്ല വിവരണം. നന്ദി ശ്രീ ശ്രീജിത്ത് പണിക്കർ. ❤
@GvNair-up9ct
@GvNair-up9ct Ай бұрын
Thanks Sreejith for clarifying the matter clearly
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y Ай бұрын
വ്യവസ്ഥകൾ വായിച്ചു മനസിലാക്കാൻ എഴുത്തും വായനയും അറി യണം. അതിനു പഠിക്കാൻ പോകണം. ഞങ്ങൾ സമരം ചെയ്യാനേ പഠിച്ചിട്ടുള്ളു.
@balachandranramakrishnan1421
@balachandranramakrishnan1421 Ай бұрын
💯 percent correct observation. Congrats 👏
@sathiravi
@sathiravi Ай бұрын
Exactly 😂😂
@jayanpblm
@jayanpblm Ай бұрын
പക്ഷെ അങ്ങനെ അറിയാന്‍ പോയവര്‍ക്ക് കത്തിയുടെ ഇടയിലൂടെ നടക്കാനും ഇന്ദ്രനേയും ചന്ദ്രനേയും വെല്ലുവിളിക്കാനുമൊക്കെ സാധിച്ചിട്ടുണ്ടോ... അതാണ് കാര്യം.....
@hariharakumaras2255
@hariharakumaras2255 Ай бұрын
ഇടതുപക്ഷത്തിന് കക്കാനല്ലേ അറിയൂ അല്ലാതെ അവർ ജനങ്ങൾക്ക് എന്താണ് കൊടുത്തിട്ടുള്ളത്
@vishnuvg823
@vishnuvg823 Ай бұрын
മുഖ്യമന്ത്രി , കൊച്ചി മെട്രോയുടെ കാര്യവും സെൻട്രൽ ഗവണ്മെന്റ് നു GST കിട്ടുന്ന കാര്യവും ഒകെ പറഞ്ഞിട്ടുണ്ട്, ശ്രീജിത്ത് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ . നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും പത്രത്തിൽ ഉണ്ട്. സ്റ്റേറ്റ് എന്താ പറയുന്നത് എന്നും സെന്റർ എന്താ പറയുന്നത് എന്നും . സെൻട്രൽ ഗവണ്മെന്റ് ന്റെ മാത്രം argument പറയുന്നത് ശരി അല്ല
@sathiravi
@sathiravi Ай бұрын
Vishnu 😂😂😂😂😂😂😂
@jayanpblm
@jayanpblm Ай бұрын
@@sathiravi ചിരിക്കാതെടോ... സഖാവ് ബദ്ധപ്പെട്ട് ഒരു ക്യാപ്സൂള്‍ തയ്യാറാക്കി കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ നിങ്ങളിങ്ങനെ ചിരിച്ചാല്‍ മൂപ്പര്‍ക്ക് എന്ത് തോന്നാനാണ്....
@surjith9026
@surjith9026 Ай бұрын
എന്തെങ്കിലും കാര്യത്തിൽ ഇന്നേവരെ പിണറായി സത്യം പറഞ്ഞിട്ടുണ്ടോ???
@vijayanck2151
@vijayanck2151 Ай бұрын
എതിരാളിയെ ചെളി വാരിയെറിയാതെ , വളരെ പക്വതയോടെ ,മാന്യതയോടെ കാര്യങ്ങൾ തുറന്നു കാട്ടുന്ന താങ്കൾക്ക്..🎉🎉❤❤❤❤
@Chakkochi168
@Chakkochi168 Ай бұрын
ചക്ക കൂട്ടാൻ കാണുമ്പോൾ പിള്ളേര് ആർത്തി മൂത്ത് വയറ് അറിയാതെ വാരിത്തിന്നും.അവസാനം തൂറാൻ പറമ്പില്ലാതെ ഓടുന്ന പിള്ളേരെ പോലേയാണ് ഈ സർക്കാരിൻ്റെ നില.😂😂😂
@rebel_reform
@rebel_reform Ай бұрын
ഇതൊക്കെ കേരളത്തിലെ സാധാരണ ജനങ്ങളിലേക് എത്തിക്കാൻ ബിജെപിക്ക് സാധിക്കുന്നില്ല എന്നിടത്താണ് ബിജെപിയുടെ പരാജയം.
@sureshm1808
@sureshm1808 Ай бұрын
👍
@gyprotech7703
@gyprotech7703 Ай бұрын
സത്യം 🙏🙏
@anuavm
@anuavm Ай бұрын
ലെ ബിജെപി : പണിക്കരെ നിങ്ങൾ ജനങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്ക് ഞങ്ങൾ കഴിവുള്ള ആൾക്കാരെ പുറത്താക്കാൻ പുറത്താക്കിയിട്ട് വരാം 😂
@chitranpv7405
@chitranpv7405 Ай бұрын
Sura Mura bad combo ?
@User-w2t4e
@User-w2t4e Ай бұрын
Absolutely 💯 percent. Sathyam
@rainynights4186
@rainynights4186 Ай бұрын
1000 മപ്രക്കൾക്ക് അര പണിക്കർ🤔🤔🤔
@satheeshkottil2007
@satheeshkottil2007 Ай бұрын
ഒക്കാത്തോണ്ട് പല മാപ്രകൾക്കും വിളിക്കാൻ പേടിയാണ് 😁
@vishnuvg823
@vishnuvg823 Ай бұрын
ആരേലും 2 ചോദ്യം ചോദിച്ചാൽ അന്നേരം ഓടുന്ന ആളാണ് പണിക്കർ ...നിങ്ങൾക് അത് മനസിലാക്കാൻ പോലും പറ്റുന്നില്ല
@vishnuvg823
@vishnuvg823 Ай бұрын
@@satheeshkottil2007 ആരേലും 2 ചോദ്യം ചോദിച്ചാൽ അന്നേരം ഓടുന്ന ആളാണ് പണിക്കർ ...നിങ്ങൾക് അത് മനസിലാക്കാൻ പോലും പറ്റുന്നില്ല
@rainynights4186
@rainynights4186 Ай бұрын
@@vishnuvg823 നിങ്ങൽ പാകിസ്ഥാനി ആണോ
@satheeshkottil2007
@satheeshkottil2007 Ай бұрын
@@vishnuvg823 എന്നാൽ ആ രണ്ട് പെരിയ മാന സോദ്യം നിങ്ങൾ സോദിക്കു 😁 അല്ലെങ്കിൽ പെരിയമാന ആൾ സെമ മെഹമ്മൂദ് കാലകാലം ശോദിക്കട്ടെ ന്നേ.. മണിപ്പൂർ, പുൽവാമ ന്ന് 🤣
@suluc2913
@suluc2913 Ай бұрын
Good Explanation thanks 🙏🙏🙏🙏🙏
@jayanG8468
@jayanG8468 Ай бұрын
പണം വാങ്ങി വാർത്ത പറയുന്ന മാധ്യമങ്ങൾ രാഷ്ട്രീയക്കാരുടെ നാവായി മാറുമ്പോൾ ആ നാട് ഇങ്ങനെ തന്നെ പോകും
@vishnuvg823
@vishnuvg823 Ай бұрын
മുഖ്യമന്ത്രി , കൊച്ചി മെട്രോയുടെ കാര്യവും സെൻട്രൽ ഗവണ്മെന്റ് നു GST കിട്ടുന്ന കാര്യവും ഒകെ പറഞ്ഞിട്ടുണ്ട്, ശ്രീജിത്ത് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ . നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും പത്രത്തിൽ ഉണ്ട്. സ്റ്റേറ്റ് എന്താ പറയുന്നത് എന്നും സെന്റർ എന്താ പറയുന്നത് എന്നും . സെൻട്രൽ ഗവണ്മെന്റ് ന്റെ മാത്രം argument പറയുന്നത് ശരി അല്ല
@vimalvijay5606
@vimalvijay5606 Ай бұрын
കേഡർ പാർട്ടി ആയത് കൊണ്ട് ബോധം ആവശ്യം ഇല്ല. മുകളിൽ നിന്നും പറയുന്ന capsules തൊണ്ട തൊടാതെ വിഴുങ്ങാൻ മതി. ബാക്കി ഉള്ളവർക്ക് കര്യങ്ങൾ മനസ്സിലായി തുടങ്ങി
@muraleedharannair5321
@muraleedharannair5321 Ай бұрын
ഹായ് ! നമസ്തെ !
@jopanachi606
@jopanachi606 Ай бұрын
വാങ്ങിച്ചാൽ തിരിച്ചു കൊടുക്കുന്നത്, ഞങ്ങടെ പാർട്ടി അജണ്ടയിൽ ഇല്ല
@sumithnjarekkat1470
@sumithnjarekkat1470 Ай бұрын
അതിന് എഴുതാനും വായിക്കാനും അറിയണ്ടേ 😁
@binutheriyil1723
@binutheriyil1723 Ай бұрын
സത്യം എനക്ക് ഒപ്പിടാൻമാത്രം അറിയാം.😅😅
@vnk6270
@vnk6270 Ай бұрын
ഒരു ബിജെപി നേതാവും പറയാത്ത വിശദീകരണം….നിങ്ങൾ ഒറ്റയ്ക്ക് ഒരു പ്രസ്ഥാനം ആണ് പണിക്കർ സർ ..നിങൾ സ്വതന്ത്രനായി എങ്കിലും അടുത്ത ഇലക്ഷനിൽ മത്സരിക്കണം,നിങൾക്ക് വേണ്ടി അല്ല ഒരു ജനതയ്ക്കു വേണ്ടി.
@vijayannair5932
@vijayannair5932 Ай бұрын
Yes, exactly🌹
@Jeevaas.....channel
@Jeevaas.....channel Ай бұрын
Inganey ullavar aanu manthri avendathu,
@raveendranravi8491
@raveendranravi8491 Ай бұрын
കേന്ദ്ര അഭ്യന്തര മന്ത്രിക്ക് "ഡിസാസ്റ്റർ മാനേജ്മെൻ്റിനേ കുറിച്ച് അറിയില്ല " എന്ന് പറഞ്ഞ പത്രസമ്മേളനം ഒന്ന് ഓർത്തു പോകുന്നു.😂
@padmakumartk
@padmakumartk Ай бұрын
ഡിസാസ്റ്ററ് വന്നാല് പണം അടിച്ചു മാറ്റുന്നതാണ് മാനേജ്മെന്റ് 😂
@vishnuvg823
@vishnuvg823 Ай бұрын
മുഖ്യമന്ത്രി , കൊച്ചി മെട്രോയുടെ കാര്യവും സെൻട്രൽ ഗവണ്മെന്റ് നു GST കിട്ടുന്ന കാര്യവും ഒകെ പറഞ്ഞിട്ടുണ്ട്, ശ്രീജിത്ത് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ . നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും പത്രത്തിൽ ഉണ്ട്. സ്റ്റേറ്റ് എന്താ പറയുന്നത് എന്നും സെന്റർ എന്താ പറയുന്നത് എന്നും . സെൻട്രൽ ഗവണ്മെന്റ് ന്റെ മാത്രം argument പറയുന്നത് ശരി അല്ല
@haridasa7281
@haridasa7281 Ай бұрын
ഇതൊക്കെ നോക്കാൻ കഴിവുള്ള ആരെങ്കിലും ഈ മന്ത്രി സഭയിൽ ഉണ്ടോ നോട്ട് അടിക്കുന്ന യന്ത്രം തന്നാൽ കൊള്ളാമെന്നു പറഞ്ഞധനകാര്യമന്ത്രി വരെ ഉണ്ടായിരുന്നസംസ്ഥാനമാണ് നമ്പർ one കേരള
@padmasenansenan2472
@padmasenansenan2472 Ай бұрын
ആരാണ് പറഞ്ഞു ഏതാണ്ട് വിജയനും പറയുന്നു. നല്ല വിവേകം
@ramachandranstarstudio6245
@ramachandranstarstudio6245 Ай бұрын
അഭിനന്ദനങ്ങൾ 👍
@sundaresh259
@sundaresh259 Ай бұрын
ഈ ഇംഗ്ലീഷ് വായിക്കാൻ ശിവശങ്കരൻ വരണ്ടേ?
@somankeeriyadath86
@somankeeriyadath86 Ай бұрын
ഇംഗ്ലീഷ് വായിക്കാൻ മാത്രം അല്ല മലയാളത്തിൽ എഴുതാനും ആള് വേണം അതാണല്ലോ നമ്മളെ വായിച്ച് കേൾപ്പിക്കുന്നത്
@vishnuaji1545
@vishnuaji1545 Ай бұрын
പക്ഷെ ഇതൊന്നും സാധാരണ ജനം അറിയില്ല.
@GnkmDxb
@GnkmDxb Ай бұрын
അറിയാൻ എല്ലാ വഴിയും ഉണ്ടേ, പക്ഷെ ശ്രമിക്കുന്നില്ല. കാരണം കേരള മീഡിയാ വിഷം😅
@m.ramachandrannair6145
@m.ramachandrannair6145 Ай бұрын
ഈ സീതാരാമനെ കൊണ്ടു തോറ്റു ഇതിൽ നിന്നും കൊള്ള നടത്താൻ ഇനിയും 10 വർഷം എനിക്ക് ഭരിക്കാൻ ജനങ്ങൾ സമ്മതിക്കുമോ എന്നറിയില്ല ശ്രീജിത്തിനോട് അപേക്ഷിക്കുന്നു ഇത് പോലെ സത്യസന്ധമായ കാര്യങ്ങജനങ്ങളെ അറിയിക്കരുതെ
@yesiamindian7830
@yesiamindian7830 Ай бұрын
വളരെ ചുരുക്കി പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവും നിലവാരവും മര്യാദയും ഇല്ലാത്ത ഒരാളെയാണ് മുഖ്യമന്ത്രിയായി പ്രബുദ്ധകേരളം തിരഞ്ഞെടുത്തത്.
@Malug8KSA
@Malug8KSA Ай бұрын
കണ്ടീഷൻ വായിച്ചു മനസ്സിലാക്കാൻ കഴിവുള്ളവർ അല്ലല്ലോ ഈ പറയുന്ന കൂട്ടർ ആകെ അറിയാവുന്നത് നോക്കുകൂലി യും മാസ പടിയും ഗുണ്ടായിസവുംi ട്രേഡ് യൂണിയനും മുംബൈ പോർട്ട് എങ്ങനെയായിരുന്നു ഇവർ ഭരിച്ചിരുന്നത് അതുപോലെ ആക്കാനാണ്
@saraswathyp4445
@saraswathyp4445 Ай бұрын
Doing a good job. people are in the dark about many such matters.you are bringing out all details.
@sheelathulasi8653
@sheelathulasi8653 Ай бұрын
Thank you Sreejith itrayum visadamayi paranju thannathinu ❤❤🙏🙏🙏🙏🙏🙏
@shajiravindran6142
@shajiravindran6142 Ай бұрын
കരാർ വായിച്ചു മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിലല്ലേ ഇതൊക്കെ മനസിലാക്കാൻ സാധിക്കു.
@dvdsmenon1
@dvdsmenon1 Ай бұрын
ഇപ്പൊൾ കാര്യങ്ങൾ വ്യക്തമായി😊
@sreeninambiar5964
@sreeninambiar5964 Ай бұрын
സോഷ്യൽ media എങ്ങനെ ഉപയോഗിക്കാം എന്നതിന് ഒരു example 👏🏻👏🏻
@antojohn5580
@antojohn5580 Ай бұрын
വായിക്കാൻ അറിയില്ല😅😅😅
@AnilKumar-hq7je
@AnilKumar-hq7je Ай бұрын
Ezhithaane ariyoo.....😂😂😂
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL Ай бұрын
ധൂർത്ത് അടിക്കാൻ ഇനിയും ഒരുപാട് പണം വേണ്ടി വരും 😂
@padmakumarikp7346
@padmakumarikp7346 Ай бұрын
A very specific explanation 👍
@Sreeranjini-k7l
@Sreeranjini-k7l Ай бұрын
നമസ്തേ
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Hai Sreejith good evening
@subramanaianparameswaran2568
@subramanaianparameswaran2568 Ай бұрын
An excellent and super observation sir
@jayaramesh62
@jayaramesh62 Ай бұрын
ഇപ്പോള് ഞങ്ങൾക്ക് പുട്ടടിക്കാൻ എങ്ങനെ കാശ് കിട്ടുമെന്ന് മാത്രമേ നോട്ടമുള്ളൂ. കാശില്ലാതെ കുത്തുപാള എടുത്തു നിൽകുമ്പോൾ എങ്ങനെ,എപ്പോൾ തിരിച്ചു കൊടുക്കണോ വേണ്ടയോ എന്നൊന്നും ആലോചിക്കാൻ ഉള്ള മനോ നില ഇല്ല.
@dmohanadasdas4316
@dmohanadasdas4316 Ай бұрын
Super super super
@unnikrish6337
@unnikrish6337 Ай бұрын
Excellent 👍
@gopiprabhu3010
@gopiprabhu3010 Ай бұрын
Very good..
@mohanant8086
@mohanant8086 Ай бұрын
നന്ദി , ശ്രീജിത്ത് ജി
@freespirithermit
@freespirithermit Ай бұрын
Sandeep?? Sreejith aanu
@mohanant8086
@mohanant8086 Ай бұрын
@freespirithermit Sorry sorry
@mohanant8086
@mohanant8086 Ай бұрын
@@freespirithermit sorry
@0474manu
@0474manu Ай бұрын
Thank you👍
@RoopeshChandran-h7q
@RoopeshChandran-h7q Ай бұрын
ഞങ്ങൾക്ക് വാങ്ങാൻ അല്ലേ അറിയൂ😂 വായിക്കാൻ അറിയില്ലല്ലോ😢
@rameshb5318
@rameshb5318 Ай бұрын
ഇവർ ചിന്തിച്ചതു തിരിച്ചു കൊടുക്കേണ്ടുന്ന സമയത്ത് കേന്ദ്രത്തിൽ CPM പിൻതാങ്ങുന്ന ഭരണമുണ്ടാകുമെന്നും അവരെക്കൊണ്ട് വേണ്ടുന്ന നീക്കു പോക്കുകൾ നടത്തിക്കാമെന്നുമാണ്. കൂടുതൽകാശു കിട്ടുമ്പോൾ അത്യാഗ്രഹം. അതു മുഴുവൻ സ്വയം വിഴുങ്ങണം. എങ്കിലേ ഇവിടെ അടിച്ചു പൊളിക്കാൻ ഇൻഡിക്കാർക്കു സാധിക്കൂ
@manojkumarbalachandran1975
@manojkumarbalachandran1975 Ай бұрын
മുഴുകള്ളൻ വിജയൻ ടീംസ് ki jay
@sreekumar2333
@sreekumar2333 Ай бұрын
Super🌹
@KR-gt1yl
@KR-gt1yl Ай бұрын
പാർട്ടിക്ക് വാങ്ങിച്ച ശീലമുള്ളു കൊടുത്ത് ശീലം ഇല്ല
@vismayastudio4034
@vismayastudio4034 Ай бұрын
ദേശീയപാതാ നിർമ്മാണത്തിന് 5700 കോടി കേന്ദ്രം വാങ്ങിയിരുന്നു. മറ്റൊരു സംസ്ഥാനത്തും സംസ്ഥാനങ്ങൾ ദേശീയപാതാ നിർമ്മാണത്തിന് കാശ് കൊടുക്കുന്നില്ല.2018 ലെ മഹാ പ്രളയത്തിന് ഹെലികോപ്റ്ററും അരിയും അനുവാദിച്ചതിന് പൈസ ചോദിച്ചവരല്ലെ ഇവിടുത്തെ കേന്ദ് സർക്കാർ.
@ratheesho6336
@ratheesho6336 Ай бұрын
വിജിഎഫ് തിരികെ പിടിച്ചിട്ടുളള മറ്റൊരു പ്രൊജക്ട് ഉദാഹരണം പറയാമായിരുന്നു
@Sukumaran-d9k
@Sukumaran-d9k Ай бұрын
കണക്കുകളൊന്നും നോക്കാതെ ലോകോത്തര നിലവാരത്തിലുള്ള വികസനങ്ങൾ നടപ്പാക്കുന്ന സംസ്ഥാനത്തെ കേന്ദ്രം കണക്കുകൾ കൊണ്ട് ശ്വാസം മുട്ടിക്കുന്നു. കണക്കിൽ ഞങ്ങൾ അല്ലെങ്കിലും വളരെ പുറകിലാണ്.
@josephjude7908
@josephjude7908 Ай бұрын
ചുരുക്കി പറഞ്ഞാൽ കേന്ദ്രം ഒരു മുതൽ മുടക്കില്ലാത്ത പ്രൊജക്റ്റ്‌
@jayarajank.k.4336
@jayarajank.k.4336 Ай бұрын
വൃത്തികെട്ട ഒരു ഭരണകൂടംതന്നെ. ഉളുപ് ലെവലേശം ഇല്ല.
@shibulaltin
@shibulaltin Ай бұрын
മഞ്ചരമയിൽ വന്നത് ഇങ്ങനല്ലല്ലോ .. തുക തിരികെ വേണമെന്ന് kentranthinte വിചിത്ര വാദം എന്നാണ്.. 😂
@Kndileep-t5x
@Kndileep-t5x Ай бұрын
എഗ്രിമെന്റ് മലയാളത്തിൽ എഴുതിയിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നോ?
@unnikrshnank7474
@unnikrshnank7474 Ай бұрын
Good information. Thanks 😊
@rajivnair1560
@rajivnair1560 Ай бұрын
Hats Off To -- SRIJITH PANIKAR TEAM -- For Bringing Up These Conditions ( Which Were Set Up By Central Govt ) To The Notice Of KERALA Govt.
@kvjayasankar9263
@kvjayasankar9263 Ай бұрын
Brilliant ❤
@kabeerm74
@kabeerm74 Ай бұрын
അതൊക്കെ വായിച്ചുനോക്കാനോ അല്ലെങ്കിൽ ആരെങ്കിലും വായിച്ചു കേൾപ്പിക്കാനോ എവിടെ നേരം...?? ഉപദേശകന്മാരൊക്കെ കുറേയുണ്ട് മുഖ്യമന്ത്രിക്ക്... അതിന്റെ ഒരു ഗുണമൊന്നും അദ്ദേഹത്തിൽ നിന്നും കിട്ടുന്നില്ല, കാണാനുമില്ല... 😄😄😄
@balamuralisukumaran1434
@balamuralisukumaran1434 Ай бұрын
Sreejith ji namaskaram❤
@santhoshkkandothankandy9704
@santhoshkkandothankandy9704 21 күн бұрын
You have put the record straight. Thank you. Nothing is expected from the Communists
@pradeepputhumana5782
@pradeepputhumana5782 Ай бұрын
100% 👍
@mahendranr9744
@mahendranr9744 Ай бұрын
❤❤❤❤സാർ
@sasidharannairb8372
@sasidharannairb8372 Ай бұрын
വിവരം ഉള്ളവന്മാർ ആരും ആ കൂട്ടത്തിൽ ഇല്ലPA മാർ ഉൾപ്പെടെ. ഉദ്യോഗസ്ഥന്മാർ വിചാരിക്കും ഇവന്മാർ രണ്ടു ചിത്ത കേട്ടോട്ടെ എന്ന് '
@venugopalanpalenkezh6476
@venugopalanpalenkezh6476 Ай бұрын
കൊടുത്താൽ കിട്ടില്ല എന്ന് അവർക്ക് വ്യക്തമായി.
@girishkumar9117
@girishkumar9117 Ай бұрын
പിള്ളേച്ചാ,, ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഞങ്ങൾക്ക് കടം മേടിച്ചു മാത്രമേ ശീലമുള്ളൂ,, തിരിച്ചുകൊടുത്ത് ശീലമി ല്ല,,,,😂😂
@adithishome2679
@adithishome2679 Ай бұрын
thank u
@sreerajsreenivasan7998
@sreerajsreenivasan7998 Ай бұрын
ഇങ്ങനെ ഒക്കെ പറയാമോ മ്മള് നാളേം കാണണ്ടേ.....😅😅😅
@vinodthachoth2008
@vinodthachoth2008 Ай бұрын
👍👍👍🙏❤️🙏🙏
@chandranathakurup5790
@chandranathakurup5790 Ай бұрын
കിട്ടുന്ന ലാഭത്തിൽ നിന്നല്ലേ കൊടുക്കേണ്ടത്. ലാഭം ദൂർത്തടിക്കാൻ ആണോ?? CITU ഇറക്കി നശിപ്പിക്കാതെ ഉള്ള സംവിധാനം വിജയിപ്പിക്കാൻ അവസരം കൊടുത്തു കൂടുതൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുക
@bhasiraghavan9513
@bhasiraghavan9513 Ай бұрын
പണിക്കർസാർ, ജപ്പാനിൽ ആണെങ്കിൽ പൈസ കടം വാങ്ങിയാൽ തിരികേ കൊടുക്കുകേ വേണ്ട അപ്പോഴ മുഖീയ മന്ത്രി മേടിച്ചത് തിരികേ കൊടുക്കണം എന്നുപറയുന്നത് 😂😂😂😂
@user-vm8pi1kh4t
@user-vm8pi1kh4t Ай бұрын
നുമ്മന്റെ നിഘണ്ടുവിൽ കടം എന്നൊന്നില്ല. എല്ലാം നുമ്മക്ക് അവകാശപ്പെട്ട കാശ് ആണ്..
@lakshmibhasakaran1463
@lakshmibhasakaran1463 Ай бұрын
Well said👍🥰
@rahulrdev4535
@rahulrdev4535 Ай бұрын
കടം വാങ്ങിക്കാൻ അല്ലാതെ അത് തിരിച്ച് കൊടുക്കാൻ യാതൊരു ബാധ്യതയും ഇല്ല. അത് തിരിച്ച് കൊടുക്കാനുള്ള കെല്പും ഇല്ല. കടം വാങ്ങുക ചിലവഴിക്കുക... ഇതേ ഞങ്ങൾക്ക് അറിയൂ... കൂട്ടത്തിൽ കമ്മീഷൻ നക്കുക...
@raveendrentheruvath5544
@raveendrentheruvath5544 Ай бұрын
നമ്മുടെ കേരളത്തിലെ ബിജെപി നേതാക്കൾ ഈ വീഡിയോ ഒന്ന് പഠിച്ച് നല്ലൊരു പത്രസമ്മേളനം നടത്തുക
@miniremesan503
@miniremesan503 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തത് ഞാൻ പഠിപ്പിച്ച ഒരു കുട്ടിയുടെ അവരുടെ കുടുംബത്തിന്റെ ഗതികേടാണ് അമ്മയുടെ സഹോദരിക്ക് സഹോദരൻ നഷ്ടപ്പെട്ട് മക്കളെയും കൊണ്ട് തെരുവിൽ ഇറങ്ങേണ്ട സന്ദർഭത്തിൽ ജയിലിൽ ആവുമെന്ന് പറയുന്ന ഒരു സന്ദർഭത്തിൽ അവരുടെ വീട് പണയം വെച്ച് 5 ലക്ഷം രൂപ കൊടുത്തു loanഅടയ്ക്കുന്ന ഉറപ്പിന്മേലെയാണ് കാലം കഴിഞ്ഞപ്പോൾ ചേട്ടത്തിയും മക്കളും ഇതെല്ലാം മറന്നു അവരങ്ങ് നല്ല നിലയിൽ ആവുകയും ചെയ്തു ഈ കുടുംബം പെരുവഴിയിൽ ഇറങ്ങേണ്ട ഒരു സിറ്റുവേഷൻ വന്നു നിങ്ങൾ മനസ്സറിഞ്ഞ് തന്നതല്ലേ തിരിച്ചു ചോദിക്കാൻ പാടുണ്ടോ ആ അമ്മയുടെയും മക്കളും കരച്ചിൽ ഇപ്പോഴും എന്റെ കണ്ണിലുണ്ട്
@ashin9726
@ashin9726 27 күн бұрын
സഖാവേകടംവാങ്ങിയാതിരിച്ചുകൊടുക്കേണ്ടേ അതുപോലുമറിയില്ലെകഷ്ടം
@sureshm1808
@sureshm1808 Ай бұрын
നമ്മുടെ മുഖ്യനും പാർട്ടിക്കും ജോലി ചെയ്യാതെ മാസപ്പടി വാങ്ങിയും, കരാറുകൾ ഊരാളുങ്ങൾ വഴി ഏറ്റെടുത്തു കമ്മീഷൻ വാങ്ങിയുമാണ് ശീലം 😂. ഇത്രയും വലിയ കരാറുകൾ വായിച്ചു മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ഈ കേരളം ഇപ്പോൾ എവിടെ എത്തുമായിരുന്നു!😂😂😂. സൂപ്പർ 👌. പക്ഷെ സർക്കാർ ഏജൻസി മാധ്യമങ്ങൾ ഇതൊന്നും കാണില്ല 🤔.
@vishnuvg823
@vishnuvg823 Ай бұрын
As Per niti ayog, kerala is very good in many ways...so they must be lying
@Jeevaas.....channel
@Jeevaas.....channel Ай бұрын
Ayaalku English arinjitt vendey
@jayanpblm
@jayanpblm Ай бұрын
@@Jeevaas.....channel അതൊന്നുമല്ല... അമേരിക്കയിലൊക്കെ പോയി പാട്ടക്കസേരയിലിരുന്നിട്ട് ജനങ്ങളോട് സംസാരിച്ചിട്ടുള്ള സഖാവാണ്.... നിങ്ങടെ മോഡിക്ക് അങ്ങനെ ജനങ്ങള്‍ക്കിടയില്‍ പോയി സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടോ..... ഹേ....
@sabupc320
@sabupc320 Ай бұрын
Very nice comenets
@joykuttymathew8077
@joykuttymathew8077 Ай бұрын
കടം മേടിച്ച പണം തിരിച്ചുചോദിക്കുമ്പോൾ കരയുന്ന പണി മലയാളികൾക്കൊരു പതിവാണ് 😂
@ravindrancv9998
@ravindrancv9998 Ай бұрын
കടം വാങ്ങേണ്ട എന്ന് തീരുമാനിച്ചാൽ പണിക്കരെ പേടിക്കേണ്ടല്ലോ.
@jayanpblm
@jayanpblm Ай бұрын
അപ്പോള്‍ പിന്നെ എന്തെടുത്തിട്ട് കക്കും..... കടം വാങ്ങി കക്കുന്ന പാര്‍ട്ടി സര്‍ക്കാരാണിത്....
@balasubramannian2755
@balasubramannian2755 Ай бұрын
Goodinformation
@sasidharank7953
@sasidharank7953 Ай бұрын
Request letter ഡ്രാഫ്റ്റ് ചെയ്ത IAS officer ആളാണെന്ന് അറിഞ്ഞാൽ കൊള്ളാ.
@Sanojpk-de2fj
@Sanojpk-de2fj Ай бұрын
ആദ്യം ഇത് കേരളത്തിലെ BJP ലെ ചില നേതാക്കൾ കണ്ടു പടിയ്ക്കേണ്ടതാണ്
@sojababy1665
@sojababy1665 Ай бұрын
Excellent...
@pra1977-f8s
@pra1977-f8s Ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@subramanyamg1622
@subramanyamg1622 Ай бұрын
ആരുഭരിച്ചാൽഇഷ്ഠമാകുംപണിക്കരേ. 😎
@A_n_S_n_A
@A_n_S_n_A Ай бұрын
ശ്രീജിത്ത് പണിക്കരെ മാപ്രകൾ കണ്ടു പഠിക്കണം അടിമകൾക്ക് വരെ കര്യങ്ങൾ മനസ്സിലായിക്കാണും😊
@gopalapillai9810
@gopalapillai9810 Ай бұрын
👌👌👌👌👌👌
@prasannand7768
@prasannand7768 Ай бұрын
കേരളം എന്നും ആരോപണം ഉന്നയിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ഇവർ ആരെയാണ് വിഡ്ഢിയാക്കുന്നത്. എന്തിനാണ് വെറുത നിലവിൽക്കുന്നത്.
@vishnumohan7981
@vishnumohan7981 Ай бұрын
Nice
@harikumar.c7361
@harikumar.c7361 Ай бұрын
👍🌹🙏
@pradeeparya2339
@pradeeparya2339 Ай бұрын
ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലാത്ത സാധാരണ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും അത് തന്നെയാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. എല്ലാം വോട്ടിന് വേണ്ടി
@minimolmb6867
@minimolmb6867 Ай бұрын
👍🏿👍🏿👍🏿👍🏿👍🏿❤❤❤
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН