ലിപ്സ്റ്റിക്ക് ഇട്ട് കല്യാണത്തിന് പോയിട്ട് ചോർ തിന്നുന്നതിന് തൊട്ട് മുന്നേ വരെ അത് പോകുമെന്ന് ഓർത്തു തീറ്റ കണ്ടാൽ അതെല്ലാം മറന്ന് വെട്ടി വിഴുങ്ങുന്ന ലെ ഞാൻ 🙄
@tmenz29624 күн бұрын
Both oy ur acting n expressions r natural n excellent
@sajnasaji5941 Жыл бұрын
ആ കഴിക്കുന്നത് കാണുമ്പോ ശെരിക്കും തത്തമ്മ ചുണ്ട് ആയി അടി പോളി 😌😅💕
എന്റെ ചേച്ചി... ഞാൻ ആ തത്തമ്മ ചുണ്ട് കണ്ടു ഞാൻ ചിരിച്ചു ഒരു വഴിക്ക് ആയി 🤣🤣🤣🤣
@tency123418 күн бұрын
😂😂😂 super 😁😁
@AASH.23 Жыл бұрын
തിന്നുന്ന സ്റ്റൈൽ പൊളിയാണ് 😌😅
@sreelakshmimanoharan250 Жыл бұрын
Chechi aa shade nubr um brandum parayu
@fathimasubair44222 жыл бұрын
കൊള്ളാം പണ്ടേ എനിക്കും ഉണ്ടായിരുന്നു ഈ സംശയം ലിപ്സ്റ്റിക്ക് അകത്തു പോയാൽ എന്തെങ്കിലും പറ്റുമോ എന്ന്
@mufeedariyas3435 Жыл бұрын
Chirichu chirichu nane oru vagayaayippoyi😂😂😂😂
@raniranis2157 Жыл бұрын
Cute both, sooperrrbbb
@pournaminair3372Ай бұрын
😂🤣chechi vere leval
@shijeenanoushad1543Ай бұрын
😂😂😂😂😂😂അയോ എന്റെ ചേച്ചി പൊളിച്ചു
@nasarhisham Жыл бұрын
😂😂😂😂😂😂 foodadikunna scene
@lathasasilatha5962Ай бұрын
എന്റെ ദൈവമേ 😂😂😂🤣🤣🤣❤❤❤
@praveenapravee601623 күн бұрын
Correct..njan first time ittapol ഇത് പോലെ ആയിരുന്നു😂
@sreejasreenivas8048Ай бұрын
ഒരു രക്ഷയുമില്ല dear.. പൊളി . Priya super ആ കേട്ടോ . ഞാൻ പല സ്ഥലത്തു വച്ച് കണ്ടിട്ടുണ്ട് . നേരിട്ട് പരിചയമില്ലാത്തതുകൊണ്ട് മിണ്ടാൻ ഒരു മടി. രണ്ടാളും super ആണ് കേട്ടോ. എവിടുന്നു കിട്ടുന്നു contents എല്ലാം? എല്ലാ super 🎉
@PriyapramodUppuАй бұрын
അങ്ങനെയൊക്കെ അല്ലേ പരിചയപ്പെടുന്നത്😄🥰🥰🥰
@athirakishore5925Ай бұрын
എനിക്കും ഇതു തന്നെ അവസ്ഥ 😂😂😂😂
@nasmithayasar686 Жыл бұрын
എന്റെ lkg യിൽ പഠിക്കുന്ന മോൾ ഒരു കല്യാണത്തിന് പോവുമ്പോൾ ലിപ്സ്റ്റിക് ഇട്ടിട്ട് പോയിട്ട് വെൽക്കം drink കൊടുത്തിട്ട് കുടിക്കുന്നില്ല, കാരണം തിരക്കിയപ്പോൾ ലിപ്സ്റ്റിക് പോയിപോവും എന്ന്...... 😂😜