പ്രിയതമനെ ഉരുളെടുത്തത് അറിയാതെ, ഡോക്ടർ സുകൃതി ജീവിതത്തിലേക്ക് മടങ്ങി വരുന്നു... |Wayanad Landslide

  Рет қаралды 287,117

News18 Kerala

News18 Kerala

Күн бұрын

Пікірлер: 49
@Junaid-n1k
@Junaid-n1k 3 ай бұрын
ദൈവ നിശ്ചയം ഓരോ മനുഷ്യനും എവിടെ വെച്ച് മരിക്കും എന്ന് ജന്മം തരുമ്പോൾ ദൈവം കണക്കാക്കും എന്ന് മത വിശ്വാസം
@aavaniammu2823
@aavaniammu2823 3 ай бұрын
എത്ര എത്ര സ്വപ്നങ്ങളുമായി ജീവിതം തുടങ്ങിയവർ ആണ് 😭 മരിക്കാനായി ഇങ്ങോട്ട് വന്നു 🙏😭
@marywenceslaus9109
@marywenceslaus9109 3 ай бұрын
So sad event…how can we forget all these
@felixjoseph1559
@felixjoseph1559 3 ай бұрын
ഈ മാധ്യമങ്ങൾ വിലങ്ങാട് എന്ന് പറയുന്ന സ്ഥലമുണ്ട് കോഴിക്കോട് അവിടെയും വയനാട്ടിലാണ് സമാനമായ ഒരു ഉരുൾപൊട്ടൽ ഉണ്ടായി മീഡിയയുടെ ഒരു ശ്രദ്ധ പോലും അവിടെ എത്തിയിട്ടില്ല അവിടെയും റോഡുകളും പാലങ്ങളും പള്ളികളും വീടുകളും എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ഒരുപാടുണ്ട് ഒരു വ്യത്യാസം മാത്രമേ ഉള്ളൂ മരണനിരക്ക് കുറവാണ് അവിടെ നാശനഷ്ടം രണ്ടിടത്തും ഒരുപോലെയാണ് മീഡിയയുടെ ശ്രദ്ധ അവിടെയും എത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്തേലും ഒരു ദുരിതാശ്വാസത്തിന് സഹായം അവിടെ കിട്ടിയാൽ വളരെ ഉപകാരം
@aram7117
@aram7117 3 ай бұрын
വല്ലാത്ത അനുഭവം
@philipthomas9777
@philipthomas9777 3 ай бұрын
സ്വപ്നങ്ങളെല്ലാം ഒറ്റ രാത്രികൊണ്ട് 🤔 പാവം. 😌
@Fayis-x9z
@Fayis-x9z 3 ай бұрын
Marikan vendi keralathilek vannavar...😢
@nasilanihal2832
@nasilanihal2832 3 ай бұрын
😓😓😔
@pamuhammedyaseen4042
@pamuhammedyaseen4042 3 ай бұрын
അങ്ങനെ പറയരുത് അവരുടെ വിധി 😢😢😢
@Zaara89
@Zaara89 3 ай бұрын
ഭയകര ചിരി
@jessyajikumar9326
@jessyajikumar9326 3 ай бұрын
ആർക്
@atconice3338
@atconice3338 3 ай бұрын
Enthu parayan, Dan😢 Swanthm kashtapadukal onnumallennu thonnunna samayam
@itzme-Sandra
@itzme-Sandra 3 ай бұрын
അവരെന്താ ചിരിക്കുന്നേ😶 അവരുടെ ചേച്ചിയല്ലേ അവിടെ ഉള്ളത്.. And brother in law passed away. 😐
@അനൂജസജിത്
@അനൂജസജിത് 3 ай бұрын
മരിച്ച് പോയത് പ്രതിശ്രുതവരനാണ്...സഹോദരി രക്ഷപെട്ടതിന്റെ ആശ്വാസമാണിവള്‍ക്ക്....
@seethak6109
@seethak6109 3 ай бұрын
മരണത്തിനു വന്നത് പോലെ ആയി പോയി.
@Pessii__.485
@Pessii__.485 3 ай бұрын
എവിടെ. വച്ചു. മരിക്കും. എന്നത്. ആർക്കും. അറിയില്ല 😥🤲
@vasanthakumari1070
@vasanthakumari1070 3 ай бұрын
Nammalkulla vizhamam polum ivarkillallo kazhtam
@SaraSara-xu5hu
@SaraSara-xu5hu 3 ай бұрын
റിപ്പോർട്ടർ ഇടക്കിടെ ആ ആ ന്നു പറയരുത് കേട്ടോ
@RahanaM-tl9sl
@RahanaM-tl9sl 3 ай бұрын
S😂
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Correct 😊
@pamuhammedyaseen4042
@pamuhammedyaseen4042 3 ай бұрын
🤣🤣🤣
@geethajoseph5777
@geethajoseph5777 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@Annamma-h3o
@Annamma-h3o 3 ай бұрын
🙏🙏🙏
@rajkunjumon3517
@rajkunjumon3517 3 ай бұрын
These reporters are so average Don’t know why he keeps making the Ah ah ah sounds
@sumadayanand-h8v
@sumadayanand-h8v 3 ай бұрын
Vallatha vidhiyayippoyi 😭😭
@ratheeshek7589
@ratheeshek7589 3 ай бұрын
🙏🙏🙏🙏🙏
@RajeshRRajeshRr
@RajeshRRajeshRr 3 ай бұрын
Hi🙏🙏🤲🤲🤲🤲🎉🎉🎉
@nasarkoy5313
@nasarkoy5313 3 ай бұрын
അ അ എന്നു പറയരുത്
@sallyzachariah8913
@sallyzachariah8913 3 ай бұрын
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life
@MANHASPEAKS313
@MANHASPEAKS313 3 ай бұрын
How many അ
@jayaradhakrishnan6344
@jayaradhakrishnan6344 3 ай бұрын
Ayyo a koodepoyavalentha ithra chirichu kuzhayan
@MubashiraK-u4u
@MubashiraK-u4u 3 ай бұрын
അത് അവരുടെ ആരും അല്ല. ആ കുട്ടിയുടെ ഉമ്മയും ഹോസ്പിറ്റലിൽ ആണ്. അത് ഉരുൾ പൊട്ടലിൽ വന്നതല്ല, വേറെ ഏതോ ഭാഗത്തുള്ളതാ. പക്ഷെ ഈ പരിക്കേറ്റ ഡോക്ടര്സ് നെ കെയർ ചെയ്തത് അവളാണ്
@dayanandhabajakudlu2215
@dayanandhabajakudlu2215 3 ай бұрын
😢
@AKBOOSTYT26
@AKBOOSTYT26 3 ай бұрын
😓😓
@Manju-kk7dd
@Manju-kk7dd 3 ай бұрын
😞😞😞😞
@Anastvm
@Anastvm 3 ай бұрын
😥😰🌹🙏
@seenatomy1167
@seenatomy1167 3 ай бұрын
😅
@MohammedHaseeb-o9f
@MohammedHaseeb-o9f 3 ай бұрын
🥹🥲
@jamshadjamshi3200
@jamshadjamshi3200 3 ай бұрын
അ അ അ അ അ അ 😊😊😊🙄
@shabeenarasheed4047
@shabeenarasheed4047 3 ай бұрын
അഅഅ എന്തൊരു ബോറ്
@sharmilasherin1758
@sharmilasherin1758 3 ай бұрын
സത്യം...😖
@semiumma5766
@semiumma5766 3 ай бұрын
😢😢
@kalanair2373
@kalanair2373 3 ай бұрын
😢😢
@VinodKumar-iq4gh
@VinodKumar-iq4gh 3 ай бұрын
😢😢😢
@kenza_meharin
@kenza_meharin 3 ай бұрын
😢😢
@Aamisvlogz
@Aamisvlogz 3 ай бұрын
😢😢😢
@MrFanu-ts1it
@MrFanu-ts1it 3 ай бұрын
😢
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 10 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 4 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 42 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 10 МЛН