Procedure to start a business in kerala | കേരളത്തിൽ എങ്ങിനെ ഒരു സംരംഭം തുടങ്ങാം

  Рет қаралды 37,658

ECO OWN MEDIA

ECO OWN MEDIA

Күн бұрын

Пікірлер: 145
@harishharikumar1543
@harishharikumar1543 4 жыл бұрын
ഇത്ര ആത്മാർഥതയോടെ ഒരു ഉപകാര പ്രദമായ പ്രോഗ്രാം ദൂരദർശനിൽ അല്ലാതെ വേറെ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും നിങ്ങള് രണ്ട് പേർക്കും ആണ്.
@priyakumarerath1445
@priyakumarerath1445 4 жыл бұрын
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ നമുക്കെല്ലാം അഭിമാനമാണ്.... വിവരങ്ങൾ വിശദമായി പറഞ്ഞിരിക്കുന്നു... നാട്ടിലെ തൊഴിലാളി സംഘടനക ളും ഇതിന് അനുസരിച്ച് മാറിയാൽ നമുക്കും നന്നാവാം.. ഇത്രയും നീണ്ട, വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തയയാറാക്കിയ ECO OWN MEDIA ക്ക് പ്രത്യേക നന്ദി...
@nasrudeenismail
@nasrudeenismail 4 жыл бұрын
വളരെ detailed ആയി പറഞ്ഞു തരുന്നുണ്ട്. കണ്ടുകൊണ്ടിരിക്കുന്നു. ഇനിയും ഇത്തരം ഉപകാരപ്പെടുന്ന videos പ്രതീക്ഷിക്കുന്നു. ഇതുപോലുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും ഒരു പരിധിവരെ ഗുണം ചെയ്യും എന്ന് കരുതുന്നു. എന്തായാലും സംഭവം ഉഷാര്‍ 😍👍
@abdulbasith9155
@abdulbasith9155 4 жыл бұрын
Rahmathali sir, നല്ല ഉദാഹരണം വെച്ച്, ക്ഷമയോടെ ആത്മാർത്ഥമായി അവതരിപ്പിക്കുന്നു,
@കാര്യസ്ഥൻ
@കാര്യസ്ഥൻ 2 жыл бұрын
ഒന്നര മണിക്കൂർ. നിസ്വാർതഥമായ ഇടപെടൽ🙂🙂🙂🙂thank you sir
@jaihind6208
@jaihind6208 4 жыл бұрын
സത്യം പറഞ്ഞാൽ,കേരളത്തിൽ എന്തെങ്കിലും തുടങ്ങാൻ വല്ല്യ കീറാമുട്ടിയാണെന്നാണ് ഞാൻ കരുതിയിരുന്നത്... ഇത്രയും ഈസി ആണെങ്കിൽ എന്തെങ്കിലും ഒന്ന് തുടങ്ങുന്നതിനെ കുറിച് ഒന്നാലോചിക്കണം... സാറിന്റെ വിലപ്പെട്ട സമയം ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി ചിലവഴിച്ചതിന് നന്ദി
@TODAY446
@TODAY446 3 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ആയിരുന്നു. ഇനിയും കൂടുതൽ പ്രതിക്ഷിക്കുന്നു. സാറിന് വളരെ നന്ദി 🙏🙏
@irfanking387
@irfanking387 4 жыл бұрын
സംരംഭം തുടങ്ങി ആത്മഹത്യ ചെയ്ത നാടാണ്. അതാണ് പേടി ജനങ്ങൾക്ക്‌
@nexenimagineering3804
@nexenimagineering3804 4 жыл бұрын
Very much Usefull specially For Gulf Returns
@abdulbasith9155
@abdulbasith9155 4 жыл бұрын
വളരെ നല്ല ഒരു പ്രോഗ്രാം.. thanks, ഒരുപാട് സംശയങ്ങൾ clear ആവാൻ സാധിച്ചു
@johnyverampilavechakkapan4410
@johnyverampilavechakkapan4410 4 жыл бұрын
വളരെ നല്ല അറിവാണ്. ഒരുപാട് നന്ദി
@wilsonpoulose827
@wilsonpoulose827 4 жыл бұрын
Excellent Interview! Lots of details. Keep up the good work.
@muneerkomath
@muneerkomath 3 жыл бұрын
Rahamathali is a very very exceptional officer , majority of the govt officers delays your project for no reason
@ashrafkonarath5223
@ashrafkonarath5223 4 жыл бұрын
സാർ നമിക്കുന്നു ഉപകാരപ്രദമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് സന്തോഷം തോന്നി സാറിൻെറ നമ്പർ കിട്ടിയാൽ നന്നായിരുന്നു
@dhamodharanp604
@dhamodharanp604 4 жыл бұрын
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു നന്ദി
@gbfarmsthrissur2406
@gbfarmsthrissur2406 4 жыл бұрын
സൂപ്പർ വീഡിയോ bro... ദരിദ്ര വാസികൾ ആയ അയൽവാസികൾ ക്ക് ഇനി ഒരു ചുക്കും ചെയ്യാൻ പറ്റില്ല.... 😀😀😀😀😀
@safuvanvlog827
@safuvanvlog827 4 жыл бұрын
😂
@bobmarley-he7yn
@bobmarley-he7yn 4 жыл бұрын
സത്യം ബ്രോ
@shabeerali6287
@shabeerali6287 4 жыл бұрын
Excellent, very well explained. Thanks a lot bro... expecting similar videos from you. Kudos to you , Rahmathali sir and state Industry department.
@vinodjm5647
@vinodjm5647 4 жыл бұрын
നമ്മൾ ഓരോ കാര്യത്തിന് Gov ഓഫീസിൽ ചെന്നാൽ , അവിടെ ഇരിക്കുന്നവർ കാണിക്കുന്ന ധാർഷ്ട്യം , kseb ക്കാരുടെ അനാസ്ഥ , current കട്ട് , വോൾടേജ് ഗുണനിലവാരം ഇല്ലായ്മ , രാഷ്ട്രീയക്കാരുടെ കുത്തിത്തിരുപ്പ് , പിരിവുകാർ , നോക്ക് കൂലി , മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജോലി കൂലി കൂടുതൽ , കൊടി കുത്തു , മൊത്തത്തിൽ കാശ് ഇറക്കുന്നവന് ഒരു സംരക്ഷണവും കിട്ടില്ല , പ്രവാസി ആണെങ്കിൽ പൊതുവെ പൂട്ടിക്കാൻ എല്ലാവരും ഒന്നിക്കും , വി ഗാർഡ് അടക്കം തമിഴ് നാട്ടിൽ പോയി , പ്രവാസികൾ ആത്മഹത്യ ചെയ്തു അടുത്ത കാലത്താണ് , കഷ്ടപ്പെട്ട പണം കേരളത്തിൽ ഇറക്കുമ്പോൾ 1000 പ്രാവശ്യം ആലോചിക്കുക 🙏🙏🙏
@Arish144blogs
@Arish144blogs 4 жыл бұрын
വളരെ ഉപകാരപ്രതമായ അറിവുകളായിരുന്നു. വളരെ നന്ദി സർ,
@RoadsAndMountains
@RoadsAndMountains 4 жыл бұрын
ഇതിൽ പറഞ്ഞിട്ടുള്ള വെബ്സൈറ്റുകളുടെ ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ ഇട്ടാൽ നന്നായിരുന്നു.
@fiyashab9494
@fiyashab9494 4 жыл бұрын
sir parayunna kaaryangal sheriyaanu. pakshe udhyogasthar ithokke kelkkanam
@joshyjoy8683
@joshyjoy8683 4 жыл бұрын
Very good & useful video. Thanks to Rahmathali sir & Sunny chetan .
@maryjoseph1082
@maryjoseph1082 4 жыл бұрын
Industrial estate and industrial parks at affordable rates needed throughout the state
@sulaikak6221
@sulaikak6221 4 жыл бұрын
Oru packing unitt thudangan pokunna enikk valare Upakarapetta oru arivu thanne aayirunnu ee video👍👍
@beautifulworld9985
@beautifulworld9985 3 жыл бұрын
Ipozhum business undo
@Jacob-yn7dh
@Jacob-yn7dh 4 жыл бұрын
i respect your knowledge. as a government employee your job is do the fast track paper work of your department. it is profit or loss the person who do business will look after. business is in profit or loss that is non of government employee job. the attitude should be welcommimg all business people and even tell him to stay in his office or house just send email request we will do the approval in one or maximum 2days time.
@mansoorsudheerbeema9625
@mansoorsudheerbeema9625 4 жыл бұрын
നല്ല ഒരു മനുഷ്യൻ
@ajithu8952
@ajithu8952 2 жыл бұрын
Explained wonderfully
@kadhijakadhija5498
@kadhijakadhija5498 3 жыл бұрын
Njan flour Mill thudanganvendi building permit eduthu ketidem poorthiyayi. 20mtr akalmulla oru veetukarude pararhikond.. Consent illathe muncipaliti muncipal license tharunnilla..in nthucheyanem athu kittan vendi pls reply sir..
@muneeralphatechnoproductat2395
@muneeralphatechnoproductat2395 4 жыл бұрын
Very useful video Thankyou sir
@babuppothasseri1160
@babuppothasseri1160 4 жыл бұрын
This is a valuable speech for me, I wish to start a unit
@mustafaa5518
@mustafaa5518 4 жыл бұрын
Very valuable& detailed information.Goverment took the revelutioery steps to encorage industries in Kerala& industries departments giving more support to entrepreneurs; but some buerocrats still in looking an entrepreneur as a terrorist.Govt should give awareness to public&goverment servents about policy changing. Let us expect, kerala will flurish entrepreneurshipment.
@storiesbychakraborty
@storiesbychakraborty 4 жыл бұрын
Kaathirunna video 😍😍😍😍
@sreejithshankark2012
@sreejithshankark2012 4 жыл бұрын
Leagal metrology യിൽ പോയാൽ... Drugg controller നെ കണ്ടാൽ വേറെ കാര്യങ്ങൾ പറയും... ഇതിനു ബന്ധം ഇല്ലാത്ത പോലെ ആയിരിക്കും അവർ പറയുക
@farookknr
@farookknr 4 жыл бұрын
നല്ല പ്രോഗ്രാം,
@tomato7087
@tomato7087 4 жыл бұрын
സാർ പറഞ്ഞ ഈ വായ്പയുടെ സ്കീമിൽ ഈ വീഡിയോ കാണുന്ന ഒരു സംരംഭൻ ഇല്ലാ എന്നതാണ് സത്യം. ഒരു ഡയറി ഫാം തുടങ്ങൻ ആഗ്രഹിക്കുന്നു പക്ഷേ പറമ്പ് ഇല്ല. സ്ഥലം വാങ്ങിക്കാൻ കൂടി എന്തെങ്കിലും സഹായം ഇതുകൊണ്ട് ഉണ്ടാവുമോ.?
@mallupravasi6168
@mallupravasi6168 4 жыл бұрын
Evide oru sadhanam govtinu supply chaithal cash kittiyilenkil a cash marakane pattu. E parayuna pole casinu poyal no chance.
@swapnadevlal7140
@swapnadevlal7140 3 жыл бұрын
🙏 thanks
@gracyfrancisthettayil3496
@gracyfrancisthettayil3496 4 жыл бұрын
Very good n it is very useful for the common people.
@rajankg2964
@rajankg2964 4 жыл бұрын
Hai sir njn Kuwait work cheyaa Eniku patabi Ena salathu 1ekar 75 cent place udeee... Enike aaa salathu chicken farm thudagan aagraham udee njn ethu vagupu mugatharam bathapedanam sir..... Pls reply pratheshikunu
@meghav144
@meghav144 4 жыл бұрын
നല്ല പരിപാടി സന്തോഷം. നന്ദി എനിക്ക് ഒരു കാര്യം പഠിച്ചു ചെയ്യാൻ ആരെ സമീപിക്കണം
@meghav144
@meghav144 4 жыл бұрын
Thank you. Sir.
@sakheertk8423
@sakheertk8423 4 жыл бұрын
സണ്ണിയുടെ എല്ലാ വീഡിയോകളുഠ കാണാറുണ്ട് എനിക്കു ളളത് വീടിനോട് ചേർന്ന് 70സെന്റ് സ്ഥലമാണ് മുഴുവൻതെങാണ് ആധാരതതിൽ വയലാണ്ഫാമിനോടാണ് താല്പരൃഠപക്ഷേ നടക്കുന്നില്ല വല്ല വഴിയുമുണ്ടോ വില്ലേജൽനിനന് അനുമതി കിട്ടുന്നില്ല
@joshypeter7400
@joshypeter7400 4 жыл бұрын
Very informative for new ventures openers.
@prasadnair7
@prasadnair7 4 жыл бұрын
Very good presentation Thankyou sir
@vineshkumar2183
@vineshkumar2183 4 жыл бұрын
Very informative
@princesssand1730
@princesssand1730 4 жыл бұрын
Very good.👍🌷
@hashimthoombil
@hashimthoombil 4 жыл бұрын
panjayathil oru marriage certificate undakkan pettapaadu enikke ariyoo.. parayan eluppanu poyale ariyoo ..
@yesbeedigital2103
@yesbeedigital2103 3 жыл бұрын
Industrial office വഴി കെട്ടിട നമ്പർ ( താത്കാലികം എങ്കിലും) കിട്ടുമോ സംരഭം തുടങ്ങാൻ
@abbas6968
@abbas6968 4 жыл бұрын
Very good thanks for detailed information
@faisalshaan3544
@faisalshaan3544 4 жыл бұрын
Detergent washing soap Unit thudangaan enthokke cheyyanam
@densenvargees
@densenvargees 4 жыл бұрын
Thanks ....
@mtsmts1114
@mtsmts1114 4 жыл бұрын
Thanks sir
@naseerao6831
@naseerao6831 3 жыл бұрын
Super🙏🏼🙏🏼
@abbas6968
@abbas6968 4 жыл бұрын
Hi sir eppol pravasiyanu nattile vannal kananam
@babinkjose6906
@babinkjose6906 4 жыл бұрын
Good information
@josevarghese7433
@josevarghese7433 3 жыл бұрын
Single window 11a എന്നതാണോ online ആപ്ലിക്കേഷൻ കൊടുക്കേണ്ട site address.
@VimOnlineMedia
@VimOnlineMedia 4 жыл бұрын
Awesome thanks
@mujeebrahman8606
@mujeebrahman8606 2 жыл бұрын
Initial amount ആണ് ആദ്യം വേണ്ടത്
@trendyhopzz2719
@trendyhopzz2719 4 жыл бұрын
Good
@sevinwilson2769
@sevinwilson2769 4 жыл бұрын
homemade cake undakunu license veno
@mdjd2917
@mdjd2917 2 жыл бұрын
തെരുവ് കച്ചവട ത്തിന്റെ ലൈസെൻസ് എങ്ങനെ കിട്ടും
@manukumarm8664
@manukumarm8664 4 жыл бұрын
ചേട്ടാ സൂപ്പർ
@unnibhaskaran5422
@unnibhaskaran5422 4 жыл бұрын
Weldone bro nannayittundu..oru padu thanks..
@xs8664
@xs8664 4 жыл бұрын
❤️
@muhammeddanish8
@muhammeddanish8 4 жыл бұрын
good information thanks eco own media
@lijianil6614
@lijianil6614 4 жыл бұрын
Very good
@subilashennayil1703
@subilashennayil1703 4 жыл бұрын
Super sir thanks
@norway_mallu
@norway_mallu 4 жыл бұрын
നാല് വർഷം മുൻപ് വരെ കേരളത്തിൽ സംരംഭം തുടങ്ങാൻ ഭയങ്കര പാടാണ്.... പെട്ടെന്ന് നാല് വർഷം കഴിഞ്ഞ് എന്താണ് സംഭവിച്ചത്.... ഏതൊരു സംരംഭവും നശിപ്പിച്ച ആൾക്കാരാണ് പറയുന്നത്... കഷ്ടം..
@Exportalm
@Exportalm 4 жыл бұрын
സർ എനിക്ക് വേറൊരു വിഷയമാണ് അറിയേണ്ടത്. ഞാൻ ഒരു exporter ആണ്, എന്റെ പ്രശ്നം എനിക്ക് ഫിഷ് pickles കയറ്റി അയക്കാൻ എന്റെടുത്തുള്ള ലൈസൻസിൽ പറ്റുന്നില്ല, ഫിഷ് ഐറ്റംസ് കയറ്റിഅയക്കാൻ പ്രതേകം ലൈസൻസ് ഉണ്ടൊ? ഉണ്ടങ്കിൽ അതെവിടെ എങ്ങനെ കിട്ടും. സാറിന്റെ വിലയേറിയ അഭിപ്രായം പ്രദീക്ഷിക്കുന്നു.
@ecoownmedia
@ecoownmedia 4 жыл бұрын
Contact him
@muneerkomath
@muneerkomath 3 жыл бұрын
Dont ever dare to start anything in Kerala, the permitting system u will come to know how the bureaucrats deals with You
@mohammedirshad8843
@mohammedirshad8843 4 жыл бұрын
വീടിന്റെ മുകളിൽ ഒരു ഷെഡ് എടുത്തു, അതിൽ പേപ്പർ ബാഗ് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഇത് ചെറുകിട വ്യവസായമായി റെജിസ്റ്റർ പറ്റുമോ? ഇതിന് വൈദ്യുതി കണക്ഷൻ കിട്ടുമോ? ഈ ഷെഡിന് പുറത്ത് നിന്ന് നേരിട്ട് കോണി വെക്കേണ്ടി വരുമോ? അല്ലെങ്കിൽ വീടിന്റെ ഉള്ളിൽ നിന്ന് ഡോർ കൊടുത്താൽ മതിയോ?
@nizampv3742
@nizampv3742 4 жыл бұрын
Yes
@abudisni9748
@abudisni9748 4 жыл бұрын
Wats app send GSA paper bags 8129633414
@PAZHOOKARA
@PAZHOOKARA 4 жыл бұрын
Good information thanks
@mohammedirshad8843
@mohammedirshad8843 4 жыл бұрын
സാർ, ഫ്ലവർ മിൽ വീടിന് അടുത്ത് ഒരു ഷെഡ് കെട്ടി ചെയ്യാൻ ആഗ്രഹിക്കുന്നു. 15 hp motor ഉപയോഗിച്ച് ചെയ്യുമ്പോൾ അടുത്തുള്ള വീട്ടുകാരുടെ സമ്മതം വാങ്ങേണ്ടതുണ്ടോ? എത്ര മീറ്റർ ദൂരത്തിൽ ഉള്ള വീട്ടുകാരുടെ സമ്മതം വാങ്ങേണ്ടതുണ്ട്. ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു
@ummerabdurahman6235
@ummerabdurahman6235 4 жыл бұрын
ഇതിന് വല്ല മറുപടി കിട്ടിയോ എനിക്കും ഉണ്ട് ഈ ഐഡിയ
@ummerabdurahman6235
@ummerabdurahman6235 4 жыл бұрын
9526491496
@dachusthuglife4465
@dachusthuglife4465 4 жыл бұрын
Please replay for this
@gn8036
@gn8036 4 жыл бұрын
തുടങ്ങുന്നവരെ മിണ്ടില്ല. തുടങ്ങു മ്പോൾ പൂട്ടിയ്ക്കും
@96893071984
@96893071984 3 жыл бұрын
Great
@sangeeth7204
@sangeeth7204 4 жыл бұрын
License info vendavar 29.00 muthsl kanuu
@Rashidvk-
@Rashidvk- 4 жыл бұрын
😍
@muhammedshabeer9260
@muhammedshabeer9260 4 жыл бұрын
Supear
@saiprasadpr8275
@saiprasadpr8275 4 жыл бұрын
Super video
@anasanzi2157
@anasanzi2157 4 жыл бұрын
Eco own media sunny chettante nmbr tharumo pls
@ecoownmedia
@ecoownmedia 4 жыл бұрын
9495152555 whatsapp message only
@muhammadarif424
@muhammadarif424 4 жыл бұрын
Informative
@rajeshvelappan8396
@rajeshvelappan8396 4 жыл бұрын
10 kodiyil thana samrambham thudangumbol aadhyame thanne license eduthittu thudangunnathalle nallathu. pinned 3 varsham kazhinju vishamikkenda karyam ellallo?
@lohi3226
@lohi3226 4 жыл бұрын
V. Nice vedio
@akhil5348
@akhil5348 4 жыл бұрын
Software name onne parayumo , clear ayilla
@sadiquechungathara4010
@sadiquechungathara4010 4 жыл бұрын
Kswift
@josevarghese7433
@josevarghese7433 3 жыл бұрын
സംരംഭകന് age limit വല്ലതും ഉണ്ടോ
@neverstopexploringinkerla7420
@neverstopexploringinkerla7420 4 жыл бұрын
Namukk pettenn 1mlin adaikamam
@neverstopexploringinkerla7420
@neverstopexploringinkerla7420 4 жыл бұрын
Tnq achacha
@nishanthnichu7996
@nishanthnichu7996 4 жыл бұрын
Adhehathinde mob no tharumo
@hamza.pk.hamzahamza9461
@hamza.pk.hamzahamza9461 4 жыл бұрын
Super speach wery nice
@deepeshsasi7443
@deepeshsasi7443 4 жыл бұрын
നിലവിൽ ലോൺ ഉള്ളവർക്ക് എം എസ് എമി ലോൺ അനുവദനീയമാണോ.
@shoukathalipalampadiyan8610
@shoukathalipalampadiyan8610 4 жыл бұрын
കാരിങ്ങൾ ഒക്കെ പേപ്പറിൽ ഉണ്ടാവാം... ഇറങ്ങി തിരിച്ചാൽ അടുത്തുള്ള സ്ഥലത്തിന്റൈ ഉടമ മുതൽ തുടങ്ങി രാഷ്ട്രീയകാര് പിന്നെ govt ഓഫീസിൽ ചെന്നാൽ ഇതിൽ നിന്നും എങ്ങനെ ഒന്നു രക്ഷപെടും എന്നു തോന്നി പോവും.... അങ്ങനെ അയിട്ടും തുടങ്ങിയാൽ പിന്നെ നാട്ടിൽ ഉള്ളവർ സിജിൻടിക്കുന്നത് എങ്ങനെ ഇത്‌ പൂട്ടിക്കുമെന്ന ചിന്തയിലായിരിക്കും..... നമ്മൾ ഇനിയും കുറേ ഇന്വെസ്റ്മെന്റ് friendly ആക്കാൻ ഉണ്ട്... ഇറക്കിയ കാശ് പോയാൽ അതിനു ഒരു ഗ്യാരന്റി യും കേരളത്തിൽ ഇല്ല... പൂട്ടിക്കാൻ വരുന്നവരുടെ ചെകിട്ടത്തിനിട്ടൊന്നു പൊട്ടിക്കാൻ സർക്കാർ തയാർ അയ്യാൾ കേരളത്തിൽ investment വരും sure.
@muhammadmoosa8138
@muhammadmoosa8138 4 жыл бұрын
സൂപ്പ ർ വീഡിയോ
@muhammedsafwan2657
@muhammedsafwan2657 4 жыл бұрын
3 rd
@shibinsasi7753
@shibinsasi7753 4 жыл бұрын
Nomper discription നിൽ കൊടുക്കണേ
@ecoownmedia
@ecoownmedia 4 жыл бұрын
Video last undu
@katherineantony1518
@katherineantony1518 4 жыл бұрын
Better never in kerala
@sojankc5245
@sojankc5245 3 жыл бұрын
Rahmathali sir number please
@ashikmt1510
@ashikmt1510 4 жыл бұрын
Sunny chettaaa ente chicken waste companyilek Varumo pls number tharumo Ann
@ecoownmedia
@ecoownmedia 4 жыл бұрын
9495152555 whatsapp only... eppo shoot onnum ella bro
@vishnudasks4955
@vishnudasks4955 4 жыл бұрын
നിങ്ങളുടെ ബിസിനസിനെ കുറിച്ച് അറിയാൻ പറ്റുമോ പ്ലീസ് നിങ്ങളുടെ കോൺടാക്ട് number
@shajisal
@shajisal 4 жыл бұрын
What business, chicken waste company.? Interested to know more about that. Can I get your contact number plz?
@nizampv3742
@nizampv3742 4 жыл бұрын
Evideyan
@muhamedashraf8831
@muhamedashraf8831 4 жыл бұрын
Very useful
@navodayahealthandtravel3118
@navodayahealthandtravel3118 4 жыл бұрын
😍
@walterlean4007
@walterlean4007 4 жыл бұрын
Excellent
@joyvarghese6261
@joyvarghese6261 2 жыл бұрын
Good
@kumarvijayan3145
@kumarvijayan3145 4 жыл бұрын
Very very useful
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 536 М.
5 Ways to Scale ANY Business
12:35
Mozi Media
Рет қаралды 299 М.
Nvidia CEO Huang New Chips, AI, Musk, Meeting Trump
15:28
Bloomberg Technology
Рет қаралды 183 М.
Step-By-Step Tutorial 🤩 How To Start A Bookkeeping Business In 2025
26:20
Bookkeeping Expert
Рет қаралды 4,2 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН