സംരംഭം തുടങ്ങാൻ ഇനി പഞ്ചായത്തിൽ പോവുകയേ വേണ്ട

  Рет қаралды 63,357

VYAVASAYAPAADAM T.S.Chandran

VYAVASAYAPAADAM T.S.Chandran

Күн бұрын

Пікірлер: 425
@jayarajnair4043
@jayarajnair4043 3 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്ന sir നു നന്ദി പറയുന്നു...
@anushapk5765
@anushapk5765 4 жыл бұрын
സാറിനെ പോലെയുള്ള ഓഫീസർമാർ നമ്മുടെ ഏരിയയിൽ ഉണ്ടായിരുന്നെങ്കിൽ ഞങൾ ഇത്രയും kashtapedumayirunila
@tschandran
@tschandran 4 жыл бұрын
🙏🙏🙏
@VinodKumar-wg7wh
@VinodKumar-wg7wh 4 жыл бұрын
ഹലോ സർ .വീഡിയോ വളരെ ലളിതം ,നന്ദി ഒരു കാര്യം ചോദിക്കട്ടെ..മെഷീൻ വാങ്ങാൻ പോകുന്നതിനു മുന്പായിട് ഉറപ്പുവരുത്താൻ .5 hp താഴെ ഉള്ള മരചക് വെളിച്ചെണ്ണ മെഷീൻ സ്വന്തം റൂമിൽ തുടങ്ങാൻ msme, k swift ഇവയുടെ അനുമതിയും ബാക്കി ഉള്ള പാക്കിങ് ,fssai , etc ... ഇവ പിന്നെയും എടുത്താൽ പോരെ.
@tschandran
@tschandran 4 жыл бұрын
No fssai packer are required for marketing
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
സർക്കാർ പറഞ്ഞ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞാൽ അവർ പറയും സർക്കാരിനോട് ചോദിച്ചോളാണ്
@muhammedav8583
@muhammedav8583 4 жыл бұрын
Ssriyane
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
പഞ്ചായത്തിൽ പോകണ്ട അവർ നമ്മുടെ അടുത്ത് വന്നാൽ മതിയല്ലോ കാര്യം അടിപൊളി
@tschandran
@tschandran 4 жыл бұрын
There are Two corrections in this video. 1)Order Date is 21/01/2020 2) It is not yellow category but white.
@aswinmathews270
@aswinmathews270 4 жыл бұрын
Order copy evda kittane?
@tschandran
@tschandran 3 жыл бұрын
FSSAI
@vinus896
@vinus896 4 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ തന്നു.നന്ദി സർ.🙏🙏🙏
@muhsintk9653
@muhsintk9653 4 жыл бұрын
Thank you sir for your valuable information...Samagra interview കണ്ടിരുന്നു...really Helpful 👍👍
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@sukumaransukumaran7527
@sukumaransukumaran7527 7 ай бұрын
Thank u for this information
@tschandran
@tschandran 7 ай бұрын
Thank you 🙏
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Great information sir very helpful sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@moydupmoydu6573
@moydupmoydu6573 4 жыл бұрын
നിങ്ങളിപ്പറഞ്ഞ പോലയല്ല പഞ്ചായത്ത് ചെയ്യുന്നത് അനുഭവത്തിൽ നിന്ന് പറയുന്നതാ എന്റെ ഒരു സുഹൃത്ത് വീടിനോട് ചേർന്ന് ഒരു ലഘു പലഹാരം വിതരണം ചെയ്യുന്ന ഒരു ചെറിയ ശെഡ് തട്ടിക്കൂട്ടി കച്ചവടം ആരംഭിച്ചു. ഒരു നാല് ദിവസം കഴിഞ്ഞ് പഞ്ചായത്തിന്റെ ജീപ്പ് വന്ന് നിർത്തി. അഞ്ചാറ് പേർ ചാടിയിറങ്ങി. ഉടമയേ ശകാരിച്ചു. ഇന്ന് തന്നേ ഇത് പൂട്ടണം ആരോട് ചോദിച്ചാ ണ് ഇത് തുടങ്ങിയത് പെർമിറ്റുണ്ടോ അതുണ്ടോ ഇതുണ്ടോ നാളെ പഞ്ചായത്തിൽ വന്നതിന് ശേ ശം തുറന്നാ മതി. എന്നൊക്കെ പറഞ്ഞ് ബയങ്ക ബഹളം കൂട്ടി. ഞാനും മറ്റ് രണ്ട് പേരും അപ്പോൾ അവിടന്ന് പല ഹാരം കഴിച്ചു കൊണ്ടിരിക്കയായിരുന്നു. കടക്കാരൻ പിറ്റേന്ന് തന്നേ പോയി എന്തൊക്കെയോ ശരിയാക്കാൻ കെടുത്തു ഇതാണ് സ്ഥിതി. നിങ്ങളീ പറയുന്നതൊക്കെ നിയമത്തിൽ പറഞ്ഞിട്ടുള്ളതും നടപ്പിൽ വന്നതുമായ കാര്യങ്ങളായിരിക്കാം നിയമമൊക്കെ നമ്മുടെ നാട്ടിൽ നല്ല നിലക്കും പാവങ്ങൾക്ക് ഉ പകാരമാവുന്ന തരത്തിലൊക്കെയാണ് പക്ഷേ അത് നടപ്പാക്കുന്നതിലാണ് പ്രശ്നം ഓരോ വിഭാകത്തിലേയും ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും അപ്പപ്പോഴുള്ള മനോനിലയും താൽപര്യവും അനുസരിച്ചാണ് ഇവർ നിയമം കൈകാര്യം ചെയ്യുന്നത്. നൂലാമാലകളിൽ കുടുങ്ങി കടമെടുത്തും പണയം വെച്ചും ലോണെടുത്തുമൊക്കെ ചെറിയ വ്യവസായം തുടങ്ങിയവർ ആത്മഹത്യ ചെയ്ത സംഭവം വരേ ദാരാളം നമ്മുടെ കേരളത്തിലുണ്ട് ചെറിയ ചെറിയ എന്തെങ്കിലുമൊക്കെ ചെയ്ത് അൽപം വരുമാനം കിട്ടുമോന്ന് നോക്കാൻ പലർക്കും താൽപര്യമുണ്ട് പക്ഷേ സമ്മതിക്കില്ല ഇവര് ഇപ്പഴി താ വന്നിരിക്കുന്നു. വീട്ടിൽ നിന്ന് അൽപം പലഹാരം ഉണ്ടാക്കി നടന്ന് വിൽക്കുന്നതിനു പോലും സർക്കാർ വക പാര വന്നിരിക്കുന്നു. കോടീഷ്യരൻമാരും ലക്ഷപ്രഭുക്കളും വീട്ടിന്ന് ഉണ്ണിയപ്പവും പലഹാരവും ഉണ്ടാക്കി വിൽക്കില്ലല്ലോ ഈ മേഘലയിൽ ഇത് ചെയ്തു കൊണ്ടിരിക്കുന്നവർ തീർത്തും പാപങ്ങളല്ലേ പക്ഷേ അവിടേം പാര
@tschandran
@tschandran 4 жыл бұрын
ഞാൻ പറഞ്ഞത് നിയമമാണ്. അതു് നേടിയെടുക്കാനെങ്കിലും നമുക്ക് കഴിയണ്ടെ. ഇതിനാണ്് വ്യവസായ ഒഫീസുകൾ ഉള്ളതു്.
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
വളരെ സന്തോഷകരമായ സന്ദേശം ...
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@irfanking387
@irfanking387 4 жыл бұрын
Thanks valueable information
@tschandran
@tschandran 4 жыл бұрын
🙏🙏🙏
@mathewkottayam4069
@mathewkottayam4069 2 жыл бұрын
Thanks sir....
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@shameeralishameerali3124
@shameeralishameerali3124 4 жыл бұрын
thanks for your advice
@vinay1103
@vinay1103 4 жыл бұрын
Thank you sir. Great channel. Very helpful
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@fajalsworld
@fajalsworld 3 жыл бұрын
Very good video, thank you
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@arshadbabu786
@arshadbabu786 4 жыл бұрын
Sir. Thank you very much😲😲😲
@babychefathome3379
@babychefathome3379 Жыл бұрын
good Information Thank you Sir
@tschandran
@tschandran 6 ай бұрын
Thank you 🙏
@vipinraj606
@vipinraj606 4 жыл бұрын
Sir grocery shop need any linsence while starting
@livleenzsanre9014
@livleenzsanre9014 3 жыл бұрын
തട്ടുകടക്ക് എന്തു ലൈസൻസ് വേണം... ഒന്ന് പറയാമോ സാർ....
@saidhalavikk9677
@saidhalavikk9677 3 жыл бұрын
സർ ബേങ്ക് ലോൺ കിട്ടാണമെങ്കിൽ. എല്ലാ ലൈസെൻസും സർട്ടിഫിക്കേറ്റ്. കളും നിർബന്ധമായും വേണം. ഞാൻ മുന്ന് മാസമാ യി ഇതിനുവേണ്ടി നടക്കുന്നു. വിവസായ ഒപ്പിസിൽ നിന്ന്. നല്ലപ്രോത്സാഹനം. ഉണ്ടെങ്കിലും ബേഗിന്റെ കാര്യത്തിൽ ഒരുവിട്ടു വീഴ്ചയും ഇല്ല.
@rajeshkmohandas
@rajeshkmohandas 3 жыл бұрын
Sir ഒരു ഓട്ടോമൊബൈൽ വർ്ക്ഷോപ്പ് തുടങ്ങാൻ എന്തൊക്കെ അനുമതികൾ ആണ് വേണ്ടത് ഇതിൽ whashing & പെയിൻ്റിംഗ് ഉള്ളത് കൊണ്ട് പോലുഷൻ ഏത് cattogery അണ്
@eco-friendlynaturalfarming7801
@eco-friendlynaturalfarming7801 4 жыл бұрын
Yes sir, it will revolutionize the Industrial cenario of the country.
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@mrlbinkuriankunnath
@mrlbinkuriankunnath 4 жыл бұрын
Sir njan puthiyathayittu oru flour and oil mills start cheyyan agrahikkunnu ethintae procedures eanthannu eannu ariyilla ethu podichu pack cheyithu sale cheyyanum avidae vachu sale cheyyanum anu
@tschandran
@tschandran 4 жыл бұрын
Good project 👍
@hareeshragav6597
@hareeshragav6597 4 жыл бұрын
Kollam districtil Bakery product nirmanam study avita labyamanu sir
@daisymathew5664
@daisymathew5664 4 жыл бұрын
താങ്ക്സ് sir
@tschandran
@tschandran 4 жыл бұрын
🙏🙏🙏
@prakashc3704
@prakashc3704 4 жыл бұрын
Is this k-Swift acknowledgement can use for Farms especially PIG FARM ?
@tschandran
@tschandran 4 жыл бұрын
No
@rajivoceanic4052
@rajivoceanic4052 3 жыл бұрын
Thank you Sir
@harip4202
@harip4202 4 жыл бұрын
Sir, Food Van vazhi food service ne kurichu oru detailed video cheyyumo, athinu pratyeka licence edukkano? athupole food Van num machinary kum subsidy kittan vazhi undo , keralathinu purathu athinte sadhyathayekurichum onnu parayumo eg: Bangalore.
@tschandran
@tschandran 4 жыл бұрын
Ok
@thahirkt1651
@thahirkt1651 2 жыл бұрын
സാർ Homemade soap വീട്ടിൽ വെച്ച് ഉണ്ടാക്കി വിൽക്കുവാൻ ഉദ്ദേശിക്കുന്നു അതിന് ഏതല്ലാം തരത്തിലുള്ള ലൈസൻസുകളാണ് വേണ്ടത് pls Reply sir
@MyName-po8kh
@MyName-po8kh 2 жыл бұрын
1:46 5 Wholes power അങ്ങനെന്തോ പറഞ്ഞില്ലേ അതെന്താ കൃഷി ചെയ്യുമ്പോ എന്തെങ്കിലും രേഖ വേണോ ❓️ പ്ലീസ് റിപ്ലൈ 🙏🙏🙏
@smartwaymlm6466
@smartwaymlm6466 4 жыл бұрын
Thankyouser
@smithamanoj4081
@smithamanoj4081 4 жыл бұрын
Sir.oru cherukida soap nirmmana unitinte products commission basis il resell cheyyan oru cheriya stairroomil . licence edukkanooo.ee roominu No illa swantham building anu..
@yadhukrishna6131
@yadhukrishna6131 4 жыл бұрын
Thanks
@arunkumarmmrm3623
@arunkumarmmrm3623 9 ай бұрын
SIr, am running a hollow blocks unit with licence from Corporation and Polluction control board since last 17 years. Now while renewing the licence, they are asking for Fire and rescue NOC.... Could you pls guide me, whether this is required for my small unit
@tschandran
@tschandran 8 ай бұрын
Fire noc is not required for building area uo to 1000m2
@aravindpt5528
@aravindpt5528 2 жыл бұрын
Sir spices product sale cheyan kadaakal vazhi licence avashyam ano ithin egna annu cheyendath
@abdulsalam5139
@abdulsalam5139 2 жыл бұрын
PaLy wood Rad കറ്റഗറിയിൽ പെട്ടത് അണേ ?
@tschandran
@tschandran 2 жыл бұрын
No Orange
@habeebmattath8053
@habeebmattath8053 4 жыл бұрын
For distribution business, do need d&o license? To get this one , need to go panchayat?? Food products, electronics and many other things to distribute only.. no manufacturing, repacking..
@tschandran
@tschandran 4 жыл бұрын
Gst and fssi registration/license are required.The practice of issuing D And O license doesn't exist anymore and is not required.
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
സാറേ കഴിഞ്ഞ ദിവസം fssai ക്കാർ വന്ന് സാമ്പിൾ എടുത്തു . അത് നല്ല കാര്യം . പക്ഷെ 3 വർഷത്തേക്ക് പരിശോധന പാടില്ലെന്ന നിയമം സർക്കാർ ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നു . അത് തെറ്റല്ലേ ??
@tschandran
@tschandran 3 жыл бұрын
F SSA I/ G ST/Isl ഇവർക്കൊന്നും ഈ നിയമം ബാധകമല്ല
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
എങ്കിൽ നിയമം എന്തിന് ??
@tschandran
@tschandran 3 жыл бұрын
It's government decision
@shalyjoshy6169
@shalyjoshy6169 3 жыл бұрын
Sir, എനിക്ക് ചമ്മന്തി പൊടി തുടങ്ങിയവ കടയിൽ കൊടുക്കാൻ എന്തൊക്കെ ചെയ്യണം, വീട്ടിൽ ഞാൻ തന്നെയാണ് ഉണ്ടാക്കുന്നത്
@remyesh5298
@remyesh5298 4 жыл бұрын
Njn vtl thanne soap podi undakki vikkunnathinu licencinte aavashyamundo
@fathimafidha6906
@fathimafidha6906 4 жыл бұрын
Sir njangalkk flour mill nadathan ea niyathiloode pattumo Pls reply
@tschandran
@tschandran 4 жыл бұрын
Surely
@RenjuRenju-kx7dh
@RenjuRenju-kx7dh 4 жыл бұрын
koon krishi cheyyan endhanu cheyyendath
@asarudheenazar3139
@asarudheenazar3139 4 жыл бұрын
Achar unit. Tudaguvan endokke licence edukanam
@ratnakumar977np9
@ratnakumar977np9 4 жыл бұрын
sir enik oru plant agriculcture nursery thudanguvan agrahamund veedinadutha commersial buildingil aanu enthokke lisence venam
@jose80944
@jose80944 4 жыл бұрын
👍🌹
@sanchanrajendran4660
@sanchanrajendran4660 3 жыл бұрын
Sir idly dosa batter bussines kswiftil registration cheyyanakumo
@tschandran
@tschandran 3 жыл бұрын
Yes
@umeshtu1286
@umeshtu1286 4 жыл бұрын
Sir nuts and badam dates enniva ente veetil thanne repack cheyan agrahikunnu ethoke licence anu nian ethinayi edukkendath ennu paranju tharumo sir please
@curryvok7799
@curryvok7799 4 жыл бұрын
Sir home based oru bakery thoduganam ennu unde. Machine vaangi nere start cheiyanmo? Yethu license aanu vendathu ? Endhanu njn cheiyendathu ? Gst , fssai , bank account okke edukkano ?
@abdulnasirkaruppamveettil6484
@abdulnasirkaruppamveettil6484 3 жыл бұрын
സർ,Electricity അനുമതി എങ്ങനെ ലഭിക്കും.
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
ലോക ബിസ്നെസ്സ്കാരൻ യൂസഫലി വരെ ഇവിടെ ബിസ്നെസ്സ് തുടങ്ങാൻ ഒന്നു വിയർത്തു കാല്‌ കുത്തിപോയില്ലേ എന്താചെയ്യ
@miraclemindbody4025
@miraclemindbody4025 4 жыл бұрын
is it applicable for livestock and poultry farms?pls give details
@techchat1170
@techchat1170 4 жыл бұрын
No only MSME
@dxghz
@dxghz 4 жыл бұрын
Sir wood furniture manufacture business start cheyan ethokke license venam onnu parayamo
@shaajuti
@shaajuti 4 жыл бұрын
സർ, KSWIFT ൽ അപേക്ഷിക്കുന്നതിലൂടെ പാക്കർ ലൈസൻസ് കിട്ടുമോ? അല്ലെങ്കിൽ അതു് എങ്ങനെ നേടാം?
@safiyapocker6932
@safiyapocker6932 4 жыл бұрын
Good information
@harikrishnancn9640
@harikrishnancn9640 4 жыл бұрын
Repacking unit തുടങ്ങാൻ എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത്...
@sameethsrajmanagingdirecto9636
@sameethsrajmanagingdirecto9636 3 жыл бұрын
D & 0 license yedukendathundo online digital marketing training office thudangan?
@jamesmd100
@jamesmd100 4 жыл бұрын
Sir. 1 lack rs nullil cheyyan patunna enthelm samrabham undel onnu paranju tharu..
@tschandran
@tschandran 4 жыл бұрын
Watch Vyavasaayapaadam video s
@vkv9801
@vkv9801 4 жыл бұрын
ഒരു തെറ്റ് ഉണ്ട് 1:06 21/03/2020 വരാനിരിക്കുന്നെ ഉള്ളൂ ആ അടുത്തത് പറ
@AK-wh1oo
@AK-wh1oo 3 жыл бұрын
ഒരു ചെറിയ ഓഫ്സെറ്റ് പ്രിറ്റിങ് പ്രെസ് തുടങ്ങാൻ ലൈസൻസിന് എന്തൊക്കെ പേപ്പർ സാഡ്‌മിറ് ചെയ്യണം
@sangeetharesinkailas8819
@sangeetharesinkailas8819 4 жыл бұрын
can we start a electronic appliance distribution business at home(no much warehousing . directly from company godown to market). what licences we require from panchayat(gst already taken). can we take through K SWIFT. WE really need help. kindly reply
@tschandran
@tschandran 4 жыл бұрын
GST is sufficient
@sangeetharesinkailas8819
@sangeetharesinkailas8819 4 жыл бұрын
@@tschandran thank u sir. Is it legal without license from panchayat D&O and trading license
@tschandran
@tschandran 4 жыл бұрын
Yes as per government order
@muhammadnazeeb8654
@muhammadnazeeb8654 4 жыл бұрын
Sir oru hygiene fish mart thudagan license endegilum initilay veno
@AshrafAshraf-ne5fu
@AshrafAshraf-ne5fu 4 жыл бұрын
Green category kk pollution certificate veno sir?
@tschandran
@tschandran 4 жыл бұрын
Yes
@spkneera369
@spkneera369 11 ай бұрын
2024 il business thudanganvenda kaaryngal enthellam ennu vedeo cheyyamo ,sir ?
@tschandran
@tschandran 11 ай бұрын
Yes
@anjusathyan2615
@anjusathyan2615 3 жыл бұрын
Sir grama panchayath il oru education institutionte unit start cheyyan nth vnm??
@cr7fansronaldo778
@cr7fansronaldo778 4 жыл бұрын
എന്താണ് colurcode
@RahulRaj-qb8uf
@RahulRaj-qb8uf 4 жыл бұрын
Sir, district level il ulla food distribution nu nthoke document aanu vendathu..????
@salusalmankoloth3711
@salusalmankoloth3711 4 жыл бұрын
Welding shop engane
@tschandran
@tschandran 4 жыл бұрын
Kollam
@rajeeshva9388
@rajeeshva9388 4 жыл бұрын
സർ, മൂന്ന് വർഷം കഴിഞ്ഞ് ലൈസൻസ് ഏമാന്മാർ മൂന്നും കൂട്ടി ചോദിക്കും, നമ്മള് പൂട്ടും,അത്ര തന്നെ
@karthikkarthi7817
@karthikkarthi7817 4 жыл бұрын
Oru online janasevana kendram thudangan padhathiyund.. athinu D & O licence munkootti edukkano?
@shanojvm1292
@shanojvm1292 2 жыл бұрын
സർ എനിക്ക് ഒരു ഇറച്ചിക്കട തുടങ്ങാൻ എന്ത് ചെയ്യണം. പറഞ്ഞു തരുമോ
@eyezhuthmagazine5992
@eyezhuthmagazine5992 2 жыл бұрын
പുസ്തകപ്രസിദ്ധീകരണ സംരംഭം രജിസ്റ്റർ ചെയ്യാൻ പറ്റുമോ
@SoumyasRainbowWorld
@SoumyasRainbowWorld 2 жыл бұрын
Stitching and garments shop ന് licence എന്തൊക്കെ വേണം.... എത്ര നാളിനുള്ളിൽ എടുക്കണം
@sarathappu4189
@sarathappu4189 3 жыл бұрын
Only home made cake sale cheyyan eath licene aanu edukkandathe already home made cakinte licene und. Plz rply
@tschandran
@tschandran 3 жыл бұрын
That's enough, GST is not required for sale Up to 40 lakhs
@sarathappu4189
@sarathappu4189 3 жыл бұрын
Ithe cake veettil undakki oru cake shop start cheyyan eath licene edukkanam
@devikat.g6862
@devikat.g6862 4 жыл бұрын
Sir cheriya vegetable shop thudangunnathin eth licence anu vendath
@sunilnakeriparambil103
@sunilnakeriparambil103 11 ай бұрын
കോഴി ഫാം തുടങ്ങാൻ ഇങ്ങനെ അനുമതി കിട്ടുമോ -2
@tschandran
@tschandran 11 ай бұрын
Eligible for paltry farm
@premjipanikkar490
@premjipanikkar490 Жыл бұрын
Sir എനിക്ക് ഒരു റിയൽ എസ്റ്റേറ്റ് ഓഫീസ് ഓപ്പൺ ചെയ്യണം, ചുരുക്കി പറഞ്ഞാൽ, മറ്റുള്ളവരുടെ സ്ഥലം വീൽപ്പിച്ചു 2% കമ്മീഷൻ വാങ്ങുന്ന ബ്രോക്കർ. ഇതിന് ഒരു റിയൽ എസ്റ്റേറ്റ് ഓഫീസ് ഓപ്പൺ ചെയ്യണം. ഇതിന് എന്ത് എല്ലാം വേണം.
@tschandran
@tschandran Жыл бұрын
റൂം വാടകയ്ക്ക് എടുക്കുക ഓപ്പൺ ചെയ്യുക പഞ്ചായത്തിൻറെ ഒരു അനുമതി കൂടി വാങ്ങ
@premjipanikkar490
@premjipanikkar490 Жыл бұрын
@@tschandran പഞ്ചായത്തിന്റെ എന്ത് അനുമതി, അതിന് പഞ്ചായത്തിൽ ആരെ സാമിപ്പിക്കണം, എന്ത് പറയണം, ആ അനുമതി കിട്ടിയാൽ gst ക് അപക്ഷിക്കാമോ, K-RERA ക് അപേക്ഷിക്കാമോ
@yaweshgm5741
@yaweshgm5741 4 жыл бұрын
Contractoring work cheyunnathenu veno Sir
@navasnavas4478
@navasnavas4478 4 жыл бұрын
സാർ, എന്റെ വിടിനോട് ചേർന്ന് 10HB moter power ൽ flour mill ഷെഡ് തുടങ്ങാൻ എന്തല്ലാം അനുമതി വേണം
@namsarayu
@namsarayu 4 жыл бұрын
Packed food distribution ചെയ്യാൻ ആണ് പ്ലാൻ..ഫുഡ് manufacturing and packing. License ഉള്ളവർ cheythu തരും...ഞങ്ങളുടെ പേര് മാത്രമാണ് കവറിൽ വക്കുക...അതിനു kswift മാത്രം തൽക്കാലം മതിയോ അതോ fssai അത്യാവശ്യം ആണോ...?
@tschandran
@tschandran 4 жыл бұрын
Fssai is also required
@sadasivanpillai3006
@sadasivanpillai3006 2 жыл бұрын
Sir വാടകക്ക് മുറിഎടുത്തു സംരംഭം തുടങ്ങാൻ (5hp,5ലക്ഷത്തിൽ താഴെ വരുന്ന )പഞ്ചായത്ത്‌ ലൈസൻസ് ആവശ്യമുണ്ടോ, food
@tschandran
@tschandran 2 жыл бұрын
No but FSSAI is required
@prabakaranv714
@prabakaranv714 4 жыл бұрын
സർ, താങ്കൾ പറഞ്ഞത് കേട്ട് ഒരു ഫ്ലോർ മിൽ തുടങ്ങുവാൻ വേണ്ടി.KSwit ' ലൈസൻസ് എടുക്കുവാൻ വേണ്ടി കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് താലൂക്ക് വ്യവസായ ഓഫിസിൽ ചെന്നപ്പോൾ അങ്ങനെയൊന്നുമില്ല. അതത് ഓഫിസിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങണം ഇവിടുന്ന ടെസ്റ്റ് റിപ്പോർട്ട് കൊണ്ടു വന്നാൽ ഇലക്ട്രിസിറ്റി യിലേക്ക് ഒരു പേപ്പർ മാത്രം തരാം എന്ന് പറഞ്ഞ എന്നെ മടക്കി 'എന്താണ് ചെയ്യേണ്ടത്.
@tschandran
@tschandran 4 жыл бұрын
Please contact direct ly to District industries centre and meet GM
@sudheerbhanu7733
@sudheerbhanu7733 4 жыл бұрын
Sir, do mushroom cultivation and packing for sale need any Local body licence? Whether the same need FSSAI registration/licence, also legal metrology?
@jamesmd100
@jamesmd100 2 жыл бұрын
Panjayath licence venam food and safety kku panjayath number kodukkanam
@anishk5306
@anishk5306 4 жыл бұрын
Sir, KSWIFT എടുത്താൽ fssai, legal metrology എന്നീ ലൈസൻസുകൾ ആവശ്യമുണ്ടോ മൂന്നു വർഷത്തേക്ക്. 5hp ക്ക് താഴെ ഉള്ള മെഷീൻ ഉപയോഗിച് വീട്ടിൽ തന്നെ ചെയുന്ന ഫുഡ്‌ പാക്കിങ് ബിസിനസിനാണ്.
@tschandran
@tschandran 4 жыл бұрын
ഉണ്ട്
@eco-friendlynaturalfarming7801
@eco-friendlynaturalfarming7801 4 жыл бұрын
Sir plz explain whether Legal Metrology Packing Licence is to be taken within 90 days prior to the commencement of unit,for repacking at home without any Machnery or power or any pollution .(Hundred percent Eco-friendly ) the item is a Tea mix.The fssai regn has already taken as it is Food Item.
@vijithasiva1016
@vijithasiva1016 4 жыл бұрын
ഈ Red categories പെടുന്നത് ഏതൊക്കെ എന്ന് ഒന്ന് പറഞ്ഞു തരാമോ ?
@tschandran
@tschandran 4 жыл бұрын
It's a big list available in the site of PCB
@prasanthvk1105
@prasanthvk1105 4 жыл бұрын
Sir എന്റെ ഭാര്യയും സുഹൃത്തുകളും ചേർന്ന് ഒരു (ക്ലീനിംഗ് ഐറ്റംസ്, പ്ലാസ്റ്റിക്ക് ഐറ്റംസ് ) കട നടത്തുന്നു ഈ കടയിൽ വൈദ്യുതി ഇല്ല' ഒരു വീടിനോട് ചേർന്നാണ് കട' ഈ കടയ്ക്ക് ലൈസൻസ് വേണമോ? വേണമെങ്കിൽ എന്താണ് ചെയ്യേണ്ടത്?
@tschandran
@tschandran 4 жыл бұрын
LSGD licence is required
@shahinsha7333
@shahinsha7333 4 жыл бұрын
K sift nu . എന്തൊക്കെ ഡോക്യുമെന്റ് ആവശ്യമുണ്ട്
@renschacko9359
@renschacko9359 10 ай бұрын
ഏതൊക്കെയാണ് റെഡ് കാറ്റഗറി വ്യവസായങ്ങൾ
@tschandran
@tschandran 10 ай бұрын
It's a long list. Available in pollution control board site
@mathewanil465
@mathewanil465 4 жыл бұрын
Happy to see you with youtube channel Chandran sir...
@tschandran
@tschandran 4 жыл бұрын
Thank you very much
@latheefknr3332
@latheefknr3332 3 жыл бұрын
Sir ഞാൻ k swiftഉം,ഉദ്യം റജിസ്ട്രേഷനും ഒരു manufactor regഃതുടങ്ങാൻ എടുത്തിട്ടുണ്ട്.3+3hp unit ആണ്.ഇനി pollusion എടുക്കണൊ.പോടി ശല്യം ഇല്ലാത്തതാണ്.,mechine സൗണ്ട് എത്ര db വരെയാണ് pollusion ൽ പെടുക.കൂടാതെ പഞ്ചായത്ത് ആക്ട് പ്രകാരം 3.6mtr buildig ഉയരം വേണമെന്ന് കേൾക്കുന്നു.k swif licence മുഖേന ആരംഭിച്ചാൽ 3വർഷംകൊണ്ട് മാറ്റിയാൽ മതിയാവുമൊ.സാറിന്റെ വിലയേറിയ മറുപടിക്ക് കാത്ത് കൊണ്ട്
@riiia_0235
@riiia_0235 4 жыл бұрын
Lone venamegil ad venam yenna paraunnad
@pratheeshs5661
@pratheeshs5661 4 жыл бұрын
Corporation licence download cheyyanulla site ethane?
@ragesh843
@ragesh843 4 жыл бұрын
Car wash center thudagan ithu mathiyo
@tschandran
@tschandran 4 жыл бұрын
Yes
@ragesh843
@ragesh843 4 жыл бұрын
Thank you sir for your valuable replay
@latheefknr3332
@latheefknr3332 4 жыл бұрын
home made സോപ്പ് നിർമിച്ച് വില്പന നടത്തുന്നതിന് എന്തല്ലാം ലൈസൻസടുക്കണം.
@tschandran
@tschandran 4 жыл бұрын
For bath soap drugs licence is required
@abhilashkrishna8546
@abhilashkrishna8546 3 жыл бұрын
ബാങ്ക് ലൈസൻസ് ആവശ്യ പെട്ടാൽ . ഇങ്ങനെ പറഞ്ഞാൽ സമതിക്കില്ല. അങ്ങനെ എങ്കിൽ ബാങ്കിന് എതിരെ ലൈസൻസ് ആവശ്യ പെട്ടാൽ എവിടെ പരാതി നൽകണം എന്ന് കൂടി പറയു
@tschandran
@tschandran 3 жыл бұрын
Banking ombudsman
@atozvlogs8206
@atozvlogs8206 4 жыл бұрын
Sr ഞാൻ ഒരു പ്രാവാസിയാൻ എനിക്ക് നാട്ടിൽ വന്നിട്ട് എന്തങ്കിലും സംരഭം തുടങ്ങണം എന്നുണ്ട് പക്ഷേ എന്തു തുടങ്ങണം എന്നതിൽ ഒരു അയ്ടയില്ല സാറിന്റെ അഭിപ്രായം ഒന്നു പറയാമോ Thangu vary mache
@tschandran
@tschandran 4 жыл бұрын
Please call me
@salusalmankoloth3711
@salusalmankoloth3711 4 жыл бұрын
Nomber pls
@groxp
@groxp 4 жыл бұрын
Do you provide any paid services to entrepreneurs?
@tschandran
@tschandran 4 жыл бұрын
Free service
@firosechalil1854
@firosechalil1854 3 жыл бұрын
Sir i want to start a floor mill in. My location is there any requirements in 100 mtr circle consent
@umeshnaduvilezhen7254
@umeshnaduvilezhen7254 3 жыл бұрын
സേവന സംരംഭങ്ങൾടെ വിവരം തരുമോ 2020 ജൂലൈ ഒന്നുമുതൽ കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി 'അത് ഒന്നും വ്യക്തമാക്കാമോ
@rajamauli
@rajamauli 4 жыл бұрын
Sir, ഈ ബ്രോയിലർ കോഴി വളർത്തൽ ക്രിഷിയാണോ വ്യവസായം ആണോ ബ്രോയിലർ ഫാമിന്റെ ലൈസൻസിന് KSwift വഴി അപേക്ഷിക്കാമോ
@tschandran
@tschandran 4 жыл бұрын
Agriculture k-swift not possible
Мен атып көрмегенмін ! | Qalam | 5 серия
25:41
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 536 М.
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 137 М.