ആ Producer എന്നോട് അങ്ങനെ പറഞ്ഞപ്പോൾ...| Kaviyoor Ponnamma Reacts

  Рет қаралды 1,190,932

Behindwoods Ice

Behindwoods Ice

Күн бұрын

Full Interview Link : • പ്രേംനസീറിൻ്റെ അമ്മയായ...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#KaviyoorPonnamma #Mohanlal #Mammootty
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Om ▶ bwsurl.com/bom

Пікірлер: 427
@ponnuttys4131
@ponnuttys4131 Жыл бұрын
അമ്മ പറഞ്ഞതാണ് സത്യം നമ്മൾ നമ്മളായി സ്ട്രോങ്ങ്‌ ആയി നിന്നാൽ ഒന്നും സംഭവിക്കില്ല
@pradeepnair5751
@pradeepnair5751 Жыл бұрын
Correct 💯💯
@richrichi5480
@richrichi5480 Жыл бұрын
Chilavanmar vilikan irika 😂
@ponnuttys4131
@ponnuttys4131 Жыл бұрын
@@richrichi5480 🤣🤣
@mahadevi6415
@mahadevi6415 Жыл бұрын
Bullshit...plz dont say things if you dont know the severity of such incidents....men should learn not to approach women especially at work
@achuzzachu6787
@achuzzachu6787 Жыл бұрын
എങ്കിൽ ഒരു അവസരവും കിട്ടില്ല പ്രത്യേകിച്ച് സ്ത്രീകൾക്ക് കാരണം അങ്ങനെയാണല്ലോ സിനിമാ മേഖല മുഴുവൻ അതൊന്നും പുറത്തു വരുന്നില്ല ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം ചില പെൺകുട്ടികൾ അവസരത്തിനു വേണ്ടി എന്തിനും തയ്യാറാണ്
@user-ui9sv1hm5t
@user-ui9sv1hm5t 22 күн бұрын
അമ്മ സ്ട്രോങ്ങ്‌ ആണ് എനിക്ക് നേരിട്ട് അറിയാം.. തിലകൻ സാറും അതുപോലെയാണ്. ഞാൻ സിനിമയിൽ art department ൽ വർക്ക്‌ ചെയ്തതിന്റെ അനുഭവം.. പുച്ഛത്തോടെ ഉപേക്ഷിച്ച മേഖലയാണ് സിനിമ
@NevaNeva-qd8ll
@NevaNeva-qd8ll 6 күн бұрын
😂
@angelmary8451
@angelmary8451 22 күн бұрын
അമ്മ പറഞ്ഞത് സത്യമാണ് ഓരോരുത്തരും സ്ട്രോങ്ങ് ആയിരുന്നു ഒന്നാം സംഭവിക്കില്ല
@veena1691
@veena1691 22 күн бұрын
സത്യം. അമ്മാ 🙏
@tessyjohnjoseph8889
@tessyjohnjoseph8889 22 күн бұрын
അന്ന് കവിയൂർ പൊന്നമ്മയുടെ സ്ഥാനത്ത് വേറൊരു പൊന്നമ്മയെ ഒരു സംവിധായകനു വിശ്വസിക്കാൻ പോലും കഴിയില്ല പക്ഷെ ഇന്ന് ആരെ വേണമെങ്കിലും പ്രതിഷ്ഠിക്കും. പ്രധാന നടൻ്റെ കൂലിക്കാനാണ് ഇന്ന്സംവിധായകൻ .
@ashrafcp8605
@ashrafcp8605 Жыл бұрын
അമ്മ പറഞ്ഞതാണ് സത്യം എന്തിനും സഹകരിക്കാൻ തയ്യാറുള്ള നടി മാരെ ആ പ്രോഡിസർ കണ്ടത് അതുപോലെ എല്ലാവരെയും കാണണ്ട
@manushyan123
@manushyan123 Жыл бұрын
അങ്ങനെ സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കണമെങ്കിൽ ആദ്യം നല്ലൊരു കഴിവുള്ള ആക്ടർ ആയിരിക്കണം... അല്ലാത്ത സമയത്താണ് അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുന്നത്
@savithriv4635
@savithriv4635 Жыл бұрын
സത്യം
@jishapilla8268
@jishapilla8268 Жыл бұрын
യെസ്
@JWAL-jwal
@JWAL-jwal 3 ай бұрын
*കഴിവുള്ള ആക്ടർ ആണെങ്കിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും*
@subhadram9134
@subhadram9134 22 күн бұрын
ആക്ടിങ്ങ് ആരു നോക്കും?
@godfirst9502
@godfirst9502 21 күн бұрын
@@manushyan123 ethra kazhivu undayalum oru karyavum illa e cinima industry nadathunnathu thanne main kaaryam vedi..pinne pannam...ethra pathi vretha chamanjalum oru kaaryavum illa..nirmathavu,samvidhayakan,naayaka nadan ivar moonu perum uppu noakum sure
@alavikkuttycpkpm
@alavikkuttycpkpm Жыл бұрын
ഇതാണ് സത്യം 👍👏. Eppo കുറെ ഉണ്ട് ആദ്യം കിട...... കൊടുക്കും പിന്നെ കരയും, കേസ് ആകും,...,..
@mahadevi6415
@mahadevi6415 Жыл бұрын
This is wrong...only privilaged ppl can say so....budding artists/ people will always suffer
@cameogamer9022
@cameogamer9022 Жыл бұрын
@@mahadevi6415 angane allathavar cinema il vannittille,aarum angane cheyyillenkil ithu illathakum angane cheyyathathu aarude kuzhappam aanu
@mahadevi6415
@mahadevi6415 Жыл бұрын
@@cameogamer9022 ith orikkalum illathakilla....its there in every field...not just movie industry....ningal pararunna pole ellavarum no parayilla....pattilla. human life is like that
@cameogamer9022
@cameogamer9022 Жыл бұрын
@@mahadevi6415 athu aarude kuzhappam aanu, ini angane poyittu chance kurayumbo peedana case kodukkannathil enthanu kaaryam
@mahadevi6415
@mahadevi6415 Жыл бұрын
@@cameogamer9022 the problem is with men....if a woman says No why bother or stop their chances....not everyone has a privilege to say No....you are saying something not practical eventhough its partly correct...i have seen this in life. I lost opportunities at work and i could let it go because my family is financially sound...not everyone is like that...
@nishapaul3469
@nishapaul3469 2 жыл бұрын
Sathyam. Nammal strong ayal nammale arum onnum cheyyilla. Enteyum anubhavam. 32nd vayassil divorce kazhinju innum ottakku jeevikkunnu. Innu ennekurichu orkumbol enikku thanne proud feel cheyyarundu.
@prasanthtn7769
@prasanthtn7769 Жыл бұрын
❤️
@adarshn3095
@adarshn3095 Жыл бұрын
❣️
@gopakumar7071
@gopakumar7071 Жыл бұрын
Proud
@nishapaul3469
@nishapaul3469 Жыл бұрын
@@gopakumar7071 thank you
@mahadevi6415
@mahadevi6415 Жыл бұрын
Enthu strong...junior artists without godfathers will suffer and life get spoiled...this is there in every industry..if you say NO there ends everything...its not easy...you will lose everything that you cannot afford to lose
@mykittens7363
@mykittens7363 21 күн бұрын
ഇവർ പറഞ്ഞതാണ് ശെരി, അവരവർ വിചാരിക്കാതെ ആർക്കും ഒന്നും ചെയ്യാൻ പറ്റൂലാ
@user-ie1gh2dm5x
@user-ie1gh2dm5x 21 күн бұрын
ഓഹോ! റേപ്പ്, sexual assault ഒക്കെ ഈ പെണ്ണുങ്ങൾ സ്ട്രോങ്ങ് ആയിട്ട് നിൽക്കാത്ത കൊണ്ടറിക്കും
@lassp805
@lassp805 20 күн бұрын
Ennitaa no Kolkatta il nadannath. Athum ningalparayumo strong aayi ninaal onnum sambhavikaan pattilla enn. Appo orotta rape case polum naatil undaavillallo.
@neetumukundan3020
@neetumukundan3020 20 күн бұрын
Athe Kolkata case? Can you provide some insight on this?
@dhanyagc6222
@dhanyagc6222 20 күн бұрын
Swanthamayi kittumpo ariyum
@Mishamanohar8381
@Mishamanohar8381 21 күн бұрын
Nalla best teaminodanu parayunne
@susanpalathra7646
@susanpalathra7646 2 ай бұрын
ഈ പാവം അമ്മയെ വെറുതെ കുറെപ്പേർ തെറ്റിദ്ധരിക്കും വിധം അനാവശ്യം പറഞ്ഞു. സമാധാനവും സന്തോഷവുമുള്ള വിശ്രമവും വാർദ്ധക്യകാല ജീവിതവും ആശംസിക്കുന്നു.
@giri384
@giri384 Жыл бұрын
സത്യം അമ്മേ...... അഴിഞ്ഞാടിയാൽ സുഖം + പൈസ അല്ലെ.......... അതാണ് ഇന്നത്തെ അവസ്ഥ
@ammadc4606
@ammadc4606 Жыл бұрын
ഏതേലുമൊരു മാനൃനേ കയറ്റിച്ചാല് കേസുഭീഷണിപറഞു ലക്ഷങൾ വാങാ० പിറ്റേന്നു വേറേയു०വാങാ०.പേരുപോലു० വെളിചത്തു് ആരു० പറയില്ലല്ലോ.പെണ്ണുങളുടേ ലോക०.. മിൻടിയാൽ പോറാട്ടയാ..മിൻടൻടാ..
@thrissurgedi4079
@thrissurgedi4079 Жыл бұрын
പ്രൊഡ്യൂസറുടെ പേര് പറയില്ല പക്ഷെ വൈജയന്തി മാലയുടെ പേര് പറയും.... 🤦🏻‍♂️🤦🏻‍♂️
@shajis5901
@shajis5901 19 күн бұрын
പൊട്ടൻ ആണല്ലേ അഹങ്കാരത്തോട് വൈ ജയന്തി മാല പോലും പറയില്ലല്ലോ എന്ന് ആ പ്രൊഡ്യൂസർ അല്ലേ പറഞ്ഞത് .. അയാൾ പറഞ്ഞത് പറയുകയല്ലേ ചേച്ചി ചെയ്തത്... തലയിൽ നെല്ലിക്കാത്തളം വയ്ക്കേണ്ട സമയം കഴിഞ്ഞു😂😂
@athirafaslu6709
@athirafaslu6709 Жыл бұрын
Annum innum Ponnamma orupad ishtam ❤️❤️❤️❤️
@vijeshvijayan100
@vijeshvijayan100 Жыл бұрын
എന്തിനും തയ്യാറായി നടക്കുന്ന പെൺപിള്ളേർ ഉണ്ട് കാര്യം സാധിച്ചു കഴിഞ്ഞാൽ പിന്നീട് മീടൂ എന്നും പറഞ്ഞു വരികയും ചെയ്യും അവർ
@Woodenspoon78
@Woodenspoon78 Жыл бұрын
Satyam
@manojnakulan8285
@manojnakulan8285 Жыл бұрын
Sathyam aliyoooo
@minir2050
@minir2050 22 күн бұрын
Amma വളരെ മിടുക്കിയാണ് എന്നാണിപ്പോ കേൾക്കുന്നത്
@bindusaji2188
@bindusaji2188 22 күн бұрын
She is Mohanlal person. . .they were v close
@sudhacpsudha
@sudhacpsudha 22 күн бұрын
😂😂😂😂😂😂😂😂😂😂😂😂
@akhilakhi8578
@akhilakhi8578 22 күн бұрын
അളിയാ, വായിലുള്ള നാക്ക് വച്ച് എന്തും വിളിച്ച് പറയാം....ഉറപ്പുള്ളത് ആണേൽ, അല്ലത്തിടത് ചെലക്കാൻ പോവാതിരിക്കുക...സത്യം theliyatte
@ardr8784
@ardr8784 21 күн бұрын
എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ, മോഹൻലാലിൻറെ naked പൂൾ പാർട്ടി,അയാൾക്കു പെണ്ണുങ്ങളെ മാത്രമല്ല ആണുങ്ങളോടും love ahn😂😂😂​@@akhilakhi8578
@rashmicp4356
@rashmicp4356 20 күн бұрын
​@@bindusaji2188Correct.
@lovingbrothers543
@lovingbrothers543 22 күн бұрын
നല്ല ആളോടാ പറയുന്നത് 😂😂
@pesx2509
@pesx2509 22 күн бұрын
🤣
@sanalsaalabhanjika3287
@sanalsaalabhanjika3287 18 күн бұрын
ഇവർക്ക് ഒരുകാലത്ത് എട്ട് ഭർത്താക്കന്മാർ വരെ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഏറ്റവും കൂടുതൽ പേരുമായി കിടക്ക പങ്കിട്ടവർക്കുള്ള അവാർഡ് കൊടുക്കുകയാണെങ്കിൽ അതിന് ഏറ്റവും അർഹതപ്പെട്ട സ്ത്രീയാണത്രേ... മോഹൻലാലിന് സിനിമയിൽ മാത്രമാണ് ഇവർ അമ്മ എന്ന് കേട്ടുകേൾവി.🫢😛
@johnsonabj6440
@johnsonabj6440 21 күн бұрын
പറഞ്ഞാൽ അവസരമില്ല. അതാണ്... അവസരം നോക്കി നടക്കുന്നവർ ആണെന്നതാണ് അവരുടെ ബലം..
@lijin9260
@lijin9260 21 күн бұрын
ഒടുക്കത്തെ അഭിനയം
@abdulgafoor6146
@abdulgafoor6146 Жыл бұрын
മലയാള സിനിമയുടെ മാത്രമല്ല അവരുടെ സംഘടനയായ അമ്മയുടെയും അമ്മ 👍
@jayanthanlic2090
@jayanthanlic2090 22 күн бұрын
ലാലു ആണ് പ്രിയപ്പെട്ട മോൻ
@shinojaa9665
@shinojaa9665 21 күн бұрын
😂😂😂
@FTR007
@FTR007 21 күн бұрын
😂
@drona9784
@drona9784 21 күн бұрын
Athinentha? Ayaalde ammaye ayaal snehichirunnath pole aan ee ammayeyum kandath. Athivide eduthidenda karyam entha mone. Athil ninn thanne ninte vrirthiyulla swabhavam manassilavunnund. Ninte chindha poya pokk kando. So cheap
@drona9784
@drona9784 21 күн бұрын
Ingane ulla nee aano avare kuttam parayunnath ? Ingane chindhikunna nee appo manyan aano
@manafmanu1941
@manafmanu1941 19 күн бұрын
🤔😂😂😂😆🙏🏻
@Mujeebk
@Mujeebk 20 күн бұрын
എല്ലാ റെസിപിയും കുക്കറിൽ അടിപൊളി ആയി ചെയ്യുന്നു 😍spr
@akhilas8281
@akhilas8281 21 күн бұрын
സീനിയർ ആയ ഈ അമ്മപറയുമ്പോൾ തന്നെ മനസിലാക്കിക്കൂടെ സ്ത്രീകൾ സിനിമയിൽ സ്ട്രോങ്ങ്‌ ഡിസിഷൻ എടുക്കുക എന്നതാണ്.... അല്ലാതെ റോളിന് വേണ്ടി വേണ്ടാത്തത് ചെയ്തിട്ട്.... എന്റെ എല്ലാം കൊണ്ടുപോയെ എന്ന് പറഞ്ഞിട്ട് കാര്യമില്ല....
@joyjoseph5888
@joyjoseph5888 20 күн бұрын
നമ്മൾ strong ആയി എന്നാൽ വീട്ടിൽ ഇരിക്കാം. നിങ്ങൾ ഇപ്പോഴല്ലെ ഇങ്ങിനെ പറയുന്നത്‌.
@rashmichandrasekharan5995
@rashmichandrasekharan5995 14 күн бұрын
Strong decision edukkumbol film indusrtryil ninnu avar paranju vittal dairyamayi veettil poyi mattoru joli sambadikkugayanenkil kuzhappamilla..swayam prayatnichu geevichal. Ellavarum allenkil polum chilar parayunnath nirasichal avar fielding ninnu purathaKkum.chance kittilla.
@dileepbalan9464
@dileepbalan9464 Жыл бұрын
അതെന്താ പേര് പറഞ്ഞാൽ നിങ്ങളെ പോലുള്ളവർ ആണ് ഇവന്മാരെ വളത്തിയത്. നിങ്ങൾ ഒരു സ്‌ട്രോങ്ങും അല്ല. അല്ലെങ്കിൽ നിങ്ങൾ പേര് പറഞ്ഞേനെ.
@Hitman-055
@Hitman-055 Жыл бұрын
മൂന്നു കെട്ടി! ഭർത്താവ് ജീവിച്ചിരിക്കുപോൾ പിമ്പിനെ കൊണ്ടു നടന്ന തള്ള!
@കളപുരയിൽ
@കളപുരയിൽ Жыл бұрын
സത്യം
@godfirst9502
@godfirst9502 22 күн бұрын
100%sathyam😂
@lachuniharika4516
@lachuniharika4516 19 күн бұрын
Correct 👌👌👌👌👌100%👍👍👍👍👍👍👍👌👌
@susandaniel5405
@susandaniel5405 Жыл бұрын
Correct 😊
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ 22 күн бұрын
മിടുക്കി 😂
@MM-te5iq
@MM-te5iq 22 күн бұрын
Glad women are standing strong . People needs to change the mind set that women will be quite for all the mishaps. Proud to all these women who came forward. Now it’s the accused actors job to prove it not the women’s choice to prove them .
@godfirst9502
@godfirst9502 21 күн бұрын
Lalappante ettavum valiya asset aanu e Amma..
@DevaDeva-tp4tb
@DevaDeva-tp4tb 21 күн бұрын
ഇതാരാ ചോദിക്കുന്നത് മണിയുള്ള:..... പിള്ള രാജു വോ??? 😄😄😄😄😄😄😄
@Aneeshr717
@Aneeshr717 21 күн бұрын
ഫസ്റ്റ് പാർട്ടി ആണ് .. 😂
@ardr8784
@ardr8784 21 күн бұрын
ഇവരും മോഹൻലാലും കള്ളവെടി വെക്കാൻപോയ കഥ ഫേമസ് ആണ് 😂
@anurajanu7446
@anurajanu7446 21 күн бұрын
അത് ഒന്നു പറയാമോ 😅😅😅😅😅
@user-un6bq2od8h
@user-un6bq2od8h 21 күн бұрын
Correct 👍
@Usha.J-ei8xy
@Usha.J-ei8xy 21 күн бұрын
നസീർ സാർ ആ കാലഘട്ടങ്ങൾ ഒന്നോർത്തുനോക്ക് നല്ലൊന്നാന്തരം സൗന്നാര്യ റാണികൾ നടി നടൻമാർ.. അവരുടെ കാലമായിരുന്നു എഥാർത്ത സിനിമ .. അവർ അഭിനയിച്ചകാലങ്ങളൊക്കെ എന്തൊരു ഐശ്യര്യവും സന്തോഷവുമായിരുന്നു ല്ലെ ചേച്ചി.. അന്നും പരസ്പര ഇഷ്ട്ങ്ങൾ ണ്ടായൊരുന്നു ... പ്രണയം ണ്ടായിരുന്നു , പക്ഷെ അവർ അരുതാത്ത കാര്യങ്ങളിൽ സ്ട്രോങ്ങാസ്സായി നിന്നു മുന്നോട്ടുപോയി ഇതേപോലെ നാണോം മാനോം ഇല്ലാത്ത മനുഷ്യരൂപങ്ങൾ അല്ലായിരുന്നു അതിൽ ഒരാളല്ലേ ചേച്ചി ❤️🙏 പുരുഷന്മാരുടെ ഇഷ്ടങ്ങൾക് താല്പര്യം കൊടുക്കാതിരിന്നാൽ മതി ...ഇതിപ്പോ എത്ര കുടുംബം കണ്ണീരിൽ , പെണ്ണുങ്ങൾ മനഭിമാനമുള്ളൊരാണെങ്കിൽ ലോകത്തിന്റെ മുന്നിൽ എത്ര മ്ലേച്ച മായതൊക്കെ പച്ചക്ക് വിളിച്ചുപപറയുന്നു .. സിനിമ ലോകത്തിലെ ന്നുതന്നെയല്ല ചിലർക്ക് തോന്നാവുന്ന ഒന്നാണ് , ഈദ്ട്സ്മല്ലെങ്കിൽ വിട്ടുപോവുക അതാണു മാന്യത , അല്ലാതെ ...തുണിയുടുക്കാത്ത കാലം 😡
@ramalakshmia750
@ramalakshmia750 21 күн бұрын
eni oru kannerum vizhathirikanaa epoo oru war. athu kazhinjitu oru kaneerum veezhathirikatte, pinne prathikaranam athu yekkalathume venam....
@Rinsi-e7p
@Rinsi-e7p 19 күн бұрын
Prem Nazir sir 🎉❤😊🙏🙏🙏🙌🏆🏆🥇🥇
@sheeban9554
@sheeban9554 16 күн бұрын
സത്യം, നമ്മൾ എതിർക്കണം
@sheebaaji7994
@sheebaaji7994 19 күн бұрын
അമ്മ പറഞ്ഞത് സത്യം 👍👍👍
@Dsds-tx2mg
@Dsds-tx2mg 21 күн бұрын
ഹായ് ചേച്ചി 😍 പുതിയ ആളാണെ. വീഡിയോസ് സൂപ്പറാ കേട്ടോ 🥰🥰🥰
@chackochikc7951
@chackochikc7951 2 жыл бұрын
രണ്ടു കൂട്ടരും സ്ട്രാഗ് ആയി നിന്നാ മതി
@godfirst9502
@godfirst9502 21 күн бұрын
@@chackochikc7951 appol kaaryangal bhangiyayi nadakum
@rajiviswam8316
@rajiviswam8316 22 күн бұрын
ആളിൻ്റെ പേര് പറയണ്ട സിനിമയിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്ന് മനസിലായിലെ മണിയൻ പിള്ള രാജുവിന്
@sainafrancis7785
@sainafrancis7785 18 күн бұрын
Best interviewe😮r
@sandhuvs9616
@sandhuvs9616 21 күн бұрын
ഏതിനും തയാറായി നടക്കുന്നവർക്കാനുന്നു പറയണ്ടാകാര്യമില്ല കാരണം ഒരുപെണ്ണിന് ഓർണിന്റെ മുമ്പിൽ ഒറ്റയ്ക്കു ഒന്നും ചെയ്യാൻ പറ്റില്ല പിന്നേ ഇപ്പോൾ സത്ത്യം പുറത്തുവിട്ട പെണ്ണുങ്ങൾ ആണോ ചീത്ത അതോ സംഭവങ്ങൾ മറച്ചുവെച്ചു പുറത്തുപറയാൻ പറ്റാത്തെ ഇപ്പോഴും അഭിനയിക്കുന്നവരാണോ നല്ലത്
@shahidharasheed4229
@shahidharasheed4229 21 күн бұрын
നല്ല ആളാണല്ലോ ഇന്റർവ്യൂ ചെയ്യുന്നത്😂😂😂😂😂😂😂
@lassp805
@lassp805 20 күн бұрын
Ee chodyam chodikunna aal ;)
@pitbull6577
@pitbull6577 Жыл бұрын
💪💪💪💪🤜🤛🔥🔥🔥🔥❤❤❤❤❤❤AMMA
@sumakrishnan9803
@sumakrishnan9803 22 күн бұрын
Very true
@babupk7837
@babupk7837 21 күн бұрын
ആഹാ ബെസ്റ്റ് 😂
@satheesh379
@satheesh379 Жыл бұрын
അപ്പോൾ വൈജയന്തിമാല 🤔..ആവോ ഞാൻ എന്തിനു ഓവർ ആയി ചിന്തിക്കണം😂എന്തേലും ആവട്ടെ
@rameshp3297
@rameshp3297 Жыл бұрын
😂🤗
@JisThenasseril
@JisThenasseril Жыл бұрын
😁
@savithrikrishnan3829
@savithrikrishnan3829 22 күн бұрын
അതൊരു ഉദാഹരണം പറഞ്ഞതാ കുഞ്ഞേ 😁😁😁
@salmasulaimansalmasulaiman1913
@salmasulaimansalmasulaiman1913 22 күн бұрын
അമ്മ പറഞ്ഞത് 100%ശരി
@JJ-pc7xx
@JJ-pc7xx 22 күн бұрын
ഇവളുടെ History and Geography 90's ന് മുമ്പ് ജനിച്ച ജനങ്ങൾക്ക് എല്ലാം അറിയാമല്ലോ
@godfirst9502
@godfirst9502 21 күн бұрын
@@JJ-pc7xx 👏👏👏😀😀👍
@antonyrainz1406
@antonyrainz1406 Жыл бұрын
അപ്പൊ വൈജയന്തിമാല ആരായി... 😅
@aneesthayyil
@aneesthayyil Жыл бұрын
ഒരു ഉപമ പറഞ്ഞെന്നേയുള്ളൂ....
@cmntkxp
@cmntkxp Жыл бұрын
അതെ തേഞ്ഞു
@krisveetickal1341
@krisveetickal1341 Жыл бұрын
Ponnamma chettathi athum mele 🤣🤣🤣
@JWAL-jwal
@JWAL-jwal 3 ай бұрын
​@@krisveetickal1341,*അതേ.. ഏട്ടനുമായി.. കേട്ടിട്ടുണ്ട്*
@siddhikm7362
@siddhikm7362 21 күн бұрын
Super dear ❤❤
@AshrafPt-m9i
@AshrafPt-m9i 12 күн бұрын
മാന്യതയുടെ ആൾരൂപമായിരുന്ന നസീർ സാറിനെ ഇത്തരുണത്തിൽ ഓർത്തു പോകുന്നു.
@priyampriyam5380
@priyampriyam5380 18 күн бұрын
Ponnamma amma correct
@SyamalaKN-vq1rh
@SyamalaKN-vq1rh 18 күн бұрын
കറക്റ്റ് ❤️❤️
@babukvarghese6272
@babukvarghese6272 Жыл бұрын
പൊന്നമ്മച്ചി പറഞ്ഞതാണ് ശരി. ഇപ്പോഴത്തെ ആളുകൾ എന്തിനും തയ്യാറായി ആണ് സിനിമയിലേക്ക് ചെല്ലുന്നത്. അവരറിയുന്നില്ല ആ തയ്യാറായത് കൊണ്ട് മാത്രമാണ് അവർക്ക് ചാൻസ് കിട്ടിയത് എന്നും അതിന് അധികം ആയുസ്സ് ഇല്ല എന്നും. പുതിയ ആളുകൾ പുതിയ രുചിക്കൂട്ടുമായി വരുമ്പോൾ പഴയ ടേസ്റ്റിനെ വേണ്ടെന്നു വയ്ക്കുക സാധാരണ ആണ്. അപ്പോൾ മീ ടൂ പറയുന്നത് വെറും പുച്ഛം മാത്രം അർഹിക്കുന്ന കാര്യമാണ്. കഴിവുള്ളവർ കലാ രംഗത്ത് എന്നും നിലനിൽക്കും. പൊന്നമ്മച്ചി സുകുമാരി ഒക്കെ നേർസാക്ഷ്യങ്ങൾ.
@godfirst9502
@godfirst9502 22 күн бұрын
Pandayalum,ippol ayalum..karyangal ellam muraku nadannittundu...oru samsayavum illa..
@thinkdifferent1518
@thinkdifferent1518 Жыл бұрын
Vaijayanthimala pettu ...producer rakshapettu
@user-bu6uz2hl2x
@user-bu6uz2hl2x 14 күн бұрын
Ponnammmmmmooooooo........
@musicblower8368
@musicblower8368 22 күн бұрын
പറഞ്ഞാൽ എന്താ അപ്പോൾ നിങ്ങൾ ഒക്കെ അല്ലെ ഇവരെ വളർത്തുന്നത്
@vinodyadavvinodyadav3657
@vinodyadavvinodyadav3657 19 күн бұрын
💯 carttu Amma 🙏🙏🙏👍👍👍💪👏👏👏👏👏👏👏👏👏👏👏👏👏👏👏
@AgBa-dg3kr
@AgBa-dg3kr 14 күн бұрын
തെറ്റ് ചെയ്യുന്നവർ മറ്റുള്ളവരെ കുറ്റമേ പറയു..... ഉദാഹരണം കവിയൂർ പൊന്നമ്മ..... 😂😂
@anagha299
@anagha299 20 күн бұрын
Ella thozhilidangalilum itharathil ulla sambhavangal adjestment remuneration cut cheyyal okke nadakkunnund. Nammalude aavasyam muthaledukkunnavar ellayidathum sulabhamaanu. Nammal strong aayi ninnaln onnum sabhavikkilla ath evideyaayalum. 🙌🏻🙌🏻
@HritikhBThejus
@HritikhBThejus 20 күн бұрын
Yhhh That's it ❤😂
@hemanthakumarkamath7779
@hemanthakumarkamath7779 21 күн бұрын
എന്ന് പഴയകാല 'ന(വെ)ടി '😂🤣🤣...
@Bhagavathitemple
@Bhagavathitemple 8 күн бұрын
അതാണ് വാസ്തവം അവനവൻ അവനവനായി നിന്നാൽ മതി. ഒരു കുക്കും വിളിയും. കോടതിയിൽ പോകേണ്ട ചാനൽ വേണ്ട. നിലക്കുനിന്നാൽ മലക്ക് സമം
@satheeshkumarcr4011
@satheeshkumarcr4011 19 күн бұрын
സത്യം..
@abdullatheef4570
@abdullatheef4570 Жыл бұрын
ശരിയാണ്
@adershkattachira4120
@adershkattachira4120 22 күн бұрын
ഇന്ന് ഇതൊക്കെ കാണുമ്പോൾ 😊
@rekhaanoop2120
@rekhaanoop2120 21 күн бұрын
Real truth
@sls1806
@sls1806 Жыл бұрын
100% സത്യമാണ് പറഞ്ഞത്
@abbaskv099abbas6
@abbaskv099abbas6 21 күн бұрын
Yes. 👍🙏
@hamsatk7305
@hamsatk7305 18 күн бұрын
നിങ്ങൾ പറഞ്ഞതാണ് സത്യം. ബാക്കിയെല്ലാം അവസരത്തിനനുസരിച്ച് വാക്കു മാറി പറയുന്നതും സ്വന്തം മുതല് വേണ്ടി പറയുന്നതുമാണ്
@asajeevan529
@asajeevan529 21 күн бұрын
മലയാള സിനിമയുടെ അമ്മ കേരളത്തിൻ്റെ അമ്മ സുഖം അല്ലെ എത്ര കഥാപാത്രങ്ങൾ അമ്മ അവതരിപ്പിച്ചു എല്ലാം ഒന്നിന്നോട് ഒന്ന് മെച്ചം
@sindhusindhu1644
@sindhusindhu1644 18 күн бұрын
❤❤❤സത്യം
@user-iu8kp3bi3t
@user-iu8kp3bi3t 19 күн бұрын
സ്ട്രോങ്ങായാ, അമ്മച്ചി, കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മ ഫലം തരും ഈശ്വരൻ ? ഓക്കെ 👌
@GopinathanNairGopimedayil
@GopinathanNairGopimedayil 20 күн бұрын
ഇതൊക്കെകേൾക്കേണ്ടത് യുവനടികളും പരാതിക്കാരികളും.
@പത്മനാഭം
@പത്മനാഭം 20 күн бұрын
ആ ബെസ്റ്റ് 😄
@user-fh9su2vg1u
@user-fh9su2vg1u 19 күн бұрын
ഈഅമ്മയാണ് ശരി അവരവരുടെകാര്യം സ്വായം ഉറച്ചുനിന്നാൽ അരും വാതിലിൽ മുട്ടില്ല
@geethadevi5238
@geethadevi5238 Жыл бұрын
സത്യം
@user-jk5zs8zz5k
@user-jk5zs8zz5k 2 жыл бұрын
ലാലേട്ടൻ ആണ് എന്റെ ഹീറോ
@aswinkrishnan2900
@aswinkrishnan2900 Жыл бұрын
🤔🤔
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
@@aswinkrishnan2900 അർത്ഥം ഉണ്ട് ആലോചിച്ചു നോക്ക്
@sanjidsanjidap6331
@sanjidsanjidap6331 Жыл бұрын
അതിവിടെ ആരാകിലും ചോദിച്ച🙄
@firozr4890
@firozr4890 Жыл бұрын
🤣🤣🤣
@siriljoy4682
@siriljoy4682 Жыл бұрын
Etryum age aya oru nadi alle bro.. Pinne ee laletten story nigal nerit kandit undoo? Illa pinne enthine ee ammaye vedhanipikkan sramikkunne.. Oru manasugathine vendi. Ano?
@murugadas.kg001
@murugadas.kg001 19 күн бұрын
സൂചി 😂... വിചാരിക്കാതെ....😅നൂലിന്....ഓട്ടയിൽ...കടക്കാൻ..പറ്റത്തില്ല...എന്ന്...😅സാരം 😂😂 കുട്ടാ ഈ ഫീൽഡ് അങ്ങനെ യാ..😄😄 പരപുരുഷൻ ..തൊടാത്ത ഒരു നടി യുടെ പേര്...പറഞ്ഞു താ...താ..😄😄 കേൾക്കട്ടെ...
@ramachandranvp6597
@ramachandranvp6597 22 күн бұрын
why she is not declared the producer's name?That shows itself is some fear.
@nazimrasheed4953
@nazimrasheed4953 20 күн бұрын
അതെല്ലാം ഫിലിം ഇൻട്രസ്ട്രിയുടെ ഭാഗമാണെന്ന് കരുതുന്നവർക്കു ഒന്നും തോന്നില്ല 💥💥💥
@shyjamadu7950
@shyjamadu7950 20 күн бұрын
കറക്ട് അമ്മേ . 👍
@googlemalayalam3292
@googlemalayalam3292 19 күн бұрын
*സിനിമ മേഖലയിലെ "അമ്മ വന"ത്തിൽ ഉരുൾപ്പൊട്ടി,..."* വാർത്തകൾ വിശദമായി... സിനിമ ജില്ലയിലെ അമ്മ വന മേഖലയിൽ ഉണ്ടായ ഉരുൾ പ്പൊട്ടലിൽ , വമ്പിച്ച നാശനഷ്ട്ടങ്ങൾ.... ഉരുൾ പ്പൊട്ടലിൽ വൻ മരങ്ങൾ കടപുഴക്കി വീണ് ലൊക്കേഷനിലേക്കുള്ള ഗതാഗതം തടസപ്പെട്ടു....മൂന്ന് ദിവസമായി പെയ്യുന്ന "ഹേമ "കാലവർഷത്തിൽ നിരവധി പേർ ഭവന രഹിതരായി.... അർദ്ധ രാത്രിയിൽ വാതിലിൽ മുട്ടുന്നത് പോലുള്ള വലിയ ശബ്ദത്തോടെയാണ് ഉരുൾ പ്പൊട്ടിയത്.... രാത്രിയിൽ ലൊക്കേഷനിൽ കിടന്നുറങ്ങാൻ ഭയമായിരുന്നു എന്ന് രക്ഷപ്പെട്ടവർ പറയുന്നു... ഹേമ മഴയോട് അനുബന്ധിച്ചു ബംഗാളിൽ നിന്നുള്ള "മിത്ര "ന്യുന മർദ്ദവും ഈ മേഖലയെ അക്ഷരാർത്ഥ ത്തിൽ തകർത്ത് കളഞ്ഞു.... "ദേവാസുരം പഞ്ചായത്തി"ലാണ് ആദ്യം നാശം വിതച്ചത്..... ദേവാസുരം പഞ്ചായത്തിലെ പ്രസിഡന്റ് ശ്രീമാൻ രഞ്ജിത്തിന്റെ അഭിമാന വീട് പീഡനമലയിൽ നിന്നുള്ള മലവെള്ള പച്ചലിൽ ഒലിച്ചു പോയി.... തുടർന്ന് ഉണ്ടായ ഹേമ വെള്ളപ്പൊക്കത്തിൽ ഇൻഹരിഹർ നഗറിലെ സിദ്ധീഖ്, മുകേഷ്, എന്നിവരുടെ കൊട്ടാരങ്ങളും തകർന്ന് വീണു.. ഇടവേള യിൽ പെയ്ത മഴയിൽ ഇടവേള ബാബു സുധീഷ്, അന്തരിച്ച മാമു കോയ, എന്നിവരുടെയും വീടുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്... മൂന്ന് ദിവസമായി പെയ്യുന്ന ഹേമ മഴയിൽ അമ്മയുടെ പരിസരം "മാലിന്യങ്ങൾ"കൊണ്ട് നിറയുകയാണ് ദുർഗന്ധം സഹിക്കാൻ കഴിയാതെ, പല പ്രമുഖരും മൗനം പാലിച്ചു ഇവിടം വിട്ട് പോകുന്ന കാഴ്ച്ച അതി ദയനീയം തന്നെ..... സൂപ്പർ സ്റ്റാർ ഗ്രൂപ്പിൽ നിന്നുള്ള "പവർ കണക്ഷൻ" ബന്ധം മേഖലയിൽ വിഛേധി ച്ചിരിക്കുകയാണ് .... സിനിമ മേഖലയിൽ നിന്നുള്ള വൻ സംഘം അമ്മ വനത്തിൽ തമ്പടിച്ചിട്ടുണ്ട്.... പവർ ഗ്രൂപ്പ് എന്ന വാർഡിൽ മാത്രം 15 ഓളം പേരുകൾ ഒഴുക്കിൽപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു....ഇവരെ കണ്ടെത്താൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരായ ജഗദീഷ് , ഉർവശി എന്നിവർ ആവശ്യപ്പെട്ടു..... ഈ മേഖലയിൽ അപകടം പതിവാണെന്ന് ഒരു സഹ നാട്ടുകാരൻ പറഞ്ഞു... വർഷങ്ങൾക്കു മുൻപ് ഈ മേഖലയുടെ ദുരവസ്ഥ ചൂണ്ടി കാട്ടി പ്രതികരിച്ച തിലകൻ എന്ന നാട്ടുകാരനെ പവർ ഗ്രൂപ്പിലെ ഒരു സംഘം ആളുകൾ എതിർത്തിരുന്നു.. അമ്മ മലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മുഖ്യമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി..... വാർത്തകൾ തുടരും.
@muhiyudheenkn1402
@muhiyudheenkn1402 Жыл бұрын
അയാളുടെ പേര് പറയുകയല്ലേ.. വേണ്ടത്
@dasdas5933
@dasdas5933 19 күн бұрын
👌🏻👌🏻👌🏻
@SunilKumar-dr8iu
@SunilKumar-dr8iu Жыл бұрын
Maniyan pillai yude facial expressions nokkuka.
@easahajiraeasa5683
@easahajiraeasa5683 20 күн бұрын
👌🏽👌🏽👌🏽😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@sudhimoomi7905
@sudhimoomi7905 Жыл бұрын
എന്റെ അമ്മ തന്നേ
@theerthasworld8980
@theerthasworld8980 23 күн бұрын
100%correct
@benherambrose8098
@benherambrose8098 Жыл бұрын
That strong
@shainyjobish5153
@shainyjobish5153 21 күн бұрын
Amma അതാണ് Correct അതുകൊണ്ടാണ് ഏഷ്യാനെറ്റ് News Channalinod ഞാൻ എനിക്ക് സംസാരിക്കാൻ അവസരം ചോതിച്ചത്.
@anuraj6620
@anuraj6620 19 күн бұрын
അംഗർ... ബെസ്റ്റ് 😂
@shajimm9780
@shajimm9780 21 күн бұрын
കൊറേ നല്ല പുള്ളേർ
@vipinnarayanan7808
@vipinnarayanan7808 Жыл бұрын
I love u mom
@binsval2451
@binsval2451 Жыл бұрын
Super മോട്ടിവേഷൻ👍👍👍👍👍
@skills9809priya
@skills9809priya 23 күн бұрын
അതെ സത്യമാണ് അമ്മ പറഞ്ഞത്
@boringstories7922
@boringstories7922 Жыл бұрын
how much truth in the saying
@qsaihat5308
@qsaihat5308 22 күн бұрын
Ponnamma parajathanu correct 👍
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Kaviyoor Ponnamma talks about  her failed marriage
5:59
Kairali TV
Рет қаралды 1,6 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Ishaani Krishna
Рет қаралды 1,2 МЛН
Samagamam with Kaviyoor Ponnamma | EP: 2 | Amrita TV Archives
50:19
Amrita TV Archives
Рет қаралды 70 М.