ചിന്തക്ക് വിവാഹ കമ്പോളത്തിൽ ഇത്രക്ക് ഡിമാൻഡ് ഉള്ള കാര്യം അറിഞ്ഞില്ല 🤣🤣🤣
@ramabhadran19523 ай бұрын
രാഹുൽ ആത്മഹത്യ വേണ്ട.
@jyothi55633 ай бұрын
പാണ്ടി ലോറിക്കു തല വച്ച അവസ്ഥ ആയല്ലോ രാഹുലേ 😂
@ByjuA-b9f3 ай бұрын
രാഹുൽ ഇങ്ങനെ... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 😂😂😂
@sa.t.a42133 ай бұрын
രാഹുൽ താങ്കൾക്ക് വേറെ ആരെയേങ്കിലും കിട്ടൂലെ വിവാഹം കഴിക്കാൻ ....?
@josecyriac72433 ай бұрын
ഇന്ത്യ കൂട്ടായ്മ ആണ്, അഭിനന്ദനങ്ങൾ 🙏
@Phygi713 ай бұрын
അല്ലെങ്കിലും എന്ത് രാഷ്ട്രീയം ആണ് ചിന്തക്ക് ഉള്ളത് പൊതിച്ചോറ് 😅?
@nirmalapm89333 ай бұрын
രാഹുലെ നമ്മുടെ പാർട്ടിക്കുതന്നെ നാണക്കേട് ഉണ്ടാക്കുന്ന ഒരു വിഷയം ആയിപ്പോയി
@vinuputhiyakkal-xt8sx3 ай бұрын
അതെന്താ രാഹുൽ ആണ് അല്ലേ..
@smartmrow-py7st3 ай бұрын
കൊള്ളാം പുതിയ സങ്കര ഇനം പുറത്തിറങ്ങും... "KON KAMMI" ,🤣🤣🤣
@RajeeshR-m5e3 ай бұрын
🤣🤣🤣😂😂
@RoshansankarAj3 ай бұрын
🤣🤣🤣
@giridharangiridharan30903 ай бұрын
കേൾക്കാൻ രസമുണ്ട് പക്ഷേ ഇതു ഒരു കടന്നു കൈ ആയിപോയി
@aiswaryaaishu6913 ай бұрын
രാഹുലിന് ഇതിൽ കൂടുതൽ ഒന്നും വരാനില്ല
@BRNAIR7773 ай бұрын
കർണാടകത്തിൽ വച്ചു കല്യാണം നടത്താം... അത് പൊളിച്ചു 😁
@XD123kkk3 ай бұрын
👍
@agnair18593 ай бұрын
രാഹുൽ ചിന്തിക്കാൻ തുടങ്ങി.... 💐രാഗം മാംസമല്ല 💐 മുഖ്യൻ കല്യാണം മുടക്കുമോ ??
@satheeshkumar.p43662 ай бұрын
ചിന്ത ചോദിക്കുന്നുണ്ട് ഇഷ്ടമല്ലേ ഇഷ്ടമല്ലേ എന്ന് ' അവസാനം പറയുന്നത് രാഹുൽ ഗാന്ധിയുടെത് കഴിയുന്നത് വരെ കാത്തിരിക്കാൻ കഴിയില്ല എന്ന്'. അതിൽ നിന്ന് വ്യക്തമാണ് ചിന്തക്ക് ഇതിൽ താൽപര്യമുണ്ട് എന്ന്
@IndiaKerala-oc9rg3 ай бұрын
പൊതിച്ചോർ ഇനി ഒരുമിച്ചു കൊടുക്കാം
@arunjosek51753 ай бұрын
vazhakkolaye chukkandu nice aayi rakshapettu
@vij5053 ай бұрын
ഇത്രക്ക് തരംതാഴമോ രാഹുൽ 😂
@mervin98973 ай бұрын
ഇതിലും ഭേദം തീവണ്ടിക്ക് തലവെക്കുന്നതാണ്
@neethujr82763 ай бұрын
രാഹുലിന്റെ സമയം കൊള്ളാം അല്ലേൽ ഈ ഉള തലയിൽ ആയേനെ
@pareckattilsinoj3 ай бұрын
രാഹുൽ നിങ്ങളാണോ ആ ഹതഭാഗ്യൻ,പ്രേമത്തിൻ്റെ ഏറ്റവും ഭയാനകമായ വെർഷൻ.
ഏതായാലും ട്രോളന്റെ ഒരു ഗതികേട്. ഒരു വിഡിയോയും ഫുൾ കാണാതെ ആണ് ഇവന്മാർ ട്രോള് ഉണ്ടാക്കുന്നത്. കാള പെറ്റു എന്ന് കേട്ടപ്പോഴേ കയറുമെടുത്തു ഇറങ്ങി. എടാ ബോധമില്ലാത്ത ട്രോള ചിന്ത പണ്ട് ഇട്ട മാട്രിമോണി പരസ്യത്തെ ട്രോളികൊണ്ടാണ് രാഹുൽ പരസ്യമായി ചിന്തയെ പ്രൊപ്പോസ് ചെയ്തത്. അതിനെക്കുറിച്ച് വ്യക്തമായി ആ വിഡിയോയിൽ തന്നെയുണ്ട്. നിന്റെയൊക്കെ ഒരു ഗതികേട്. വയറ്റിപ്പിഴപ്പിനു വേണ്ടി എന്തെല്ലാം ചെയ്യണം.
@paarujobyjobichan38653 ай бұрын
Jeevichu pokande...athakum
@manmohan71353 ай бұрын
അന്ന് ട്രോളായി, ഇന്ന് കാര്യത്തിലേക്ക് വീണ്ടും!? !എത്തി 😅
@Indian.202443 ай бұрын
@@manmohan7135 എന്ത് കാര്യത്തിലേക്കു എത്തി. ചിന്തയെ ഇഷ്ടമാണ് കെട്ടാൻ താല്പര്യം ഉണ്ടെന്നു രാഹുൽ പറഞ്ഞോ? പിന്നെ ഞമ്മുടെ അടിമ പാർട്ടിയിൽ ഇതുപോലെ വിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്കൾ ഇല്ലാത്തോണ്ട് ഞമ്മക്ക് രാഹുലിനെ അധിക്ഷേപിക്കാനുള്ള ഒരവസരവും ഞമ്മള് കളയാറില്ല. ചാണകങ്ങൾ രാഹുലിനെ പപ്പു എന്ന് വിളിച്ചു ആക്ഷേപിക്കും പോലെ?
@MN-vz4kk3 ай бұрын
ട്രോളിയതു ആണ് രാഹുൽ. 😂
@abdulnasar50443 ай бұрын
ഈ വീടിയൊ ഫുൾ കാണ്
@ambilysony65833 ай бұрын
Rahul u r a respected person. Pl. Don't
@digitalv42153 ай бұрын
പ്രണയത്തിന് വേണ്ടി രാഷ്ട്രീയം ഉപേക്ഷിക്കു ചിന്ദേ... എന്തായാലും ഇനി വലിയ ആയുസില്ലത്ത പാർട്ടിയ😄😄
@ShinyAugustine-kd3rn3 ай бұрын
Rahul Perulla Onnum Sariyalla😮
@VishnuAnand-xp5oz3 ай бұрын
അയ്യോ ഇവളെയൊ
@sabuisaacsothly63103 ай бұрын
അബി വർക്കി രാഹുലിന് കൊടുത്ത സനേഹ പാര😂
@santhoshkk56713 ай бұрын
അപ്പൊ ഈ അബിൻ വർക്കി ഗുരുതര പരിക്ക് പറ്റി സീരിയസ് ആണെന്നൊക്കെ പറഞ്ഞത് ചുമ്മാ തള്ളായിരുന്നു അല്ലെ
@abhilashlakkattoor37273 ай бұрын
നെറ്റിയിലെ മുറിവും കൈ തൂക്കി ഇട്ടതും കണ്ടില്ലേ
@jacobmathew39853 ай бұрын
Adipoly 🎉
@makesense29313 ай бұрын
Ithoke epa???
@rajujacob53163 ай бұрын
Chintha Udanee Perumoooo
@അമ്മു-ഡ8ര2 ай бұрын
വെറുതെ യാ 😂😂
@kushymathai98213 ай бұрын
Rahulintae kasttakaalam🥸🥸
@Togetherforever11863 ай бұрын
Ishttam athu are venam ennullathu avaravarude thalppariyam annu
@sunithamohan60093 ай бұрын
എന്നാലും. ഇതെങ്ങനെ....
@tone-fxmedia36723 ай бұрын
വാ കണ്ടാലും മതി 😆😆😆😆
@Traveltrexx3 ай бұрын
Kona kammi kona kammi ennu.peridam ee itathinu😂😂😂
@sreekandannair64473 ай бұрын
Rahul nu Amazon Ninnum Purchasing Aaanu Eshttam...OLX il Ninnum Alla😂
@voiceofambi3 ай бұрын
ഞാൻ പലപ്പോഴും പല ആൾക്കാരോടും പറയാറുണ്ട് രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് 😁 അവർ തമ്മിൽ യാതൊരു പ്രശ്നവുമില്ല പ്രശ്നമുണ്ട് എന്ന് നമ്മളെ കാണിക്കാൻ വേണ്ടിയുള്ള ഓരോ അടവുകൾ മാത്രമാണ് ഇവരുടെ എല്ലാം എതിർത്തും പ്രതികരിച്ചും ഉള്ള സംഭാഷണങ്ങൾ🥴. എന്റെ കൂട്ടുകാരെ ഇടയിൽ തന്നെ പല രാഷ്ട്രീയ പാർട്ടിക്കാരെ പിന്തുണയ്ക്കുന്നവർ ഉണ്ട്. എന്നാൽ ചെറുതു ഒന്ന് അടിച്ചിരിക്കുമ്പോൾ ഞങ്ങൾ ഏറ്റവും കൂടുതൽ കുറ്റം പറയുന്നത് ഞങ്ങളെ പാർട്ടിയെ തന്നെ ആയിരിക്കും. 😁
@LIFEOFANJUNESH3 ай бұрын
രാഹുൽ നിന്നോട് ഈ ഒറ്റ കാര്യത്തിൽ മാത്രം ഞാൻ തെറ്റിയട തെറ്റി അല്ല പിന്നെ വേറെ ആരേം കിട്ടില്ല ല്ലേ
@rkpillaim23763 ай бұрын
Vrithiketta kolayanu kodupoku nadu rekshapedum
@alexkollelil85233 ай бұрын
കഷ്ടകാലം ആർക്കു വരും എന്ന് കാത്തിരിക്കുക. Tvm jyothishan ഗ്രഹനില പരിശോധി ക്കട്ടെ.
@S-a-n-d-e3 ай бұрын
ഗോപാലകൃഷ്ണൻ ഇടക്ക് ഒരു താങ് കൊടുത്തു 😂
@Blackmagic1433 ай бұрын
മച്ചാനെ മണ്ടത്തരം കേട്ടു മടുക്കും 😂😂
@babukunjuachu78603 ай бұрын
അയ്യേ...ഇവളെയോ... ഛെ ഛെ
@frreie3 ай бұрын
ആഹ്😅 ബെസ്റ്റ് സാധനം😅 ജീവിതം കോഞ്ഞാട്ടയായേനെ.😅😅
@jojijoh57253 ай бұрын
Ippo nammal aarayii 😁
@jessyjoseph84293 ай бұрын
ഇങ്ങനെ ഒരെണ്ണത്തെ കഴിക്കാത്തത് ആണ് നല്ലത്
@YamahaRX100-ll9up3 ай бұрын
രാഹുലിന്റെ ഉള്ള ബുദ്ധിയും കൂടി പോകുമല്ലോ എന്നോർക്കുമ്പോൾ..
@mercyjoseph43763 ай бұрын
Rahul😂😂😂
@gracevarghese77173 ай бұрын
Rahul tharam thaazharuth vere aareyum kittiyilla.
@RemaDevi-i7d3 ай бұрын
Kashtam,rahulinu ithra vivaram illye
@manilalkmenon84603 ай бұрын
ഇവൻ ഒക്കെയാണ് നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്.. സകല വിലയും കളഞ്ഞു 😢