ലോകത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആണു , മനുഷ്യർക്കു താമസിക്കാൻ നല്ല വീടും, ഉടുക്കാൻ നല്ല വിലയേറിയ വസ്ത്രങ്ങളും, ഭക്ഷിക്കാൻ അവർക്കു ഇഷ്ടമുള്ള ആഹാരവും കിട്ടണം എന്നുള്ള വിചാരത്തിലാണു മനുഷ്യർ യേശുവിന്റെ അടുക്കൽ വന്നതു. അവരിൽ ഒരാത്മാവുണ്ടു ആ ആത്മാവിന്റെ രക്ഷക്കുവേണ്ടി വന്നവർ വളരെ ചുരുക്കം. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
@gibigeorge6565 Жыл бұрын
Glory to God🙏🙏
@Jacthomann Жыл бұрын
Thanks for teaching the deep meaning of the scripture with ease. Many are spiritually blind and you expose them without remorse as you want no credit or crown. Please continue the sermon on every weekend- Sabbath. 🙏🙏🌹
@Mathaikutty-gz9ur24 күн бұрын
This thought is going to be my New year resolution.... open my eyes to see the spiritual, social, physical and emotional realities of life.....
@bgcpbvr Жыл бұрын
വളരെ ചിന്തനീയമായ സന്ദേശം..
@joylukose66384 ай бұрын
One of your best talks! Bernard Shaw said Christians are not praying but begging for materials!
@elizabethgeorge109611 ай бұрын
Thank you dear Achen for the beautiful message ♥️🙏
@gilsongeorge1696 Жыл бұрын
Thanks for Good message 🙏 God bless you 🙏
@jaijioommen8402 Жыл бұрын
Very good message. Rev. Valsan Thangu is a learned theologian
@mathaithomas8958 Жыл бұрын
Lord have mercy on us.
@silvi8828 Жыл бұрын
Good message, like your explanation
@mariammapothen1090 Жыл бұрын
Thank you Pro. Valson Thampo, for your true and open opinion about I to I Channel Sunil Mathew. God bless you.
@Jasmine-wy3hc7 ай бұрын
ഒളിവിൽ പോയ സുനിൽ മാത്യു, പുറത്തിറങ്ങിയോ?
@susanchandy14986 күн бұрын
open my eyes Lord..I want to see Jesus
@thomasjohn304 Жыл бұрын
ആത്മീയമായ യഥാർത്ഥ വെളിപാടുകൾ 🙏
@mathaithomas8958 Жыл бұрын
God bless mercy care nursing home around the world.100 years period of time 1000 facilities around the world.
@varghesemathew2847 Жыл бұрын
Good Good Good
@joylukose66384 ай бұрын
FRIENDS SEE IF YOU HAVE EYES HEAR IF YOU HAVE EARS BUT EARS AREN'T ENOUGH TO HEAR!
@annakuttyskariah60168 ай бұрын
യേശുവിൽ വിശ്വസിക്കുന്നതു അവൻ എന്റെ ജീവിക്കുന്ന ദൈവമാണ്. അവന്റെ ആത്മാവിനെ അവൻ നമുക്കായി അയച്ചു. എങ്കിലും കത്തോലിക്കാ സഭയിൽ അവനു വിലയില്ല. കാരണം അവർ മാമോൻസേവകർ.😢
@salammawilson59295 ай бұрын
ആ അന്ധൻ കാഴ്ചലഭിക്കാൻ ഉറക്കെ നിലവിളിച്ചു എനിക്കു കാഴ്ച തരണം എന്നു പറഞ്ഞു. യേശു വിലൂടെ ആ അന്ധൻ ആന്തരീയവും ബാഹ്യവുമായ കാഴ്ച പ്രാപിച്ചു.
@bijumarkose5938 Жыл бұрын
Jeesus christ my God
@mkjohnkaipattoor6885 Жыл бұрын
ശ്രീമദ് ഭഗവദ്ഗീത ആരംഭിക്കുന്നതും അന്ധതയുടെ പ്രതീകമായ ധൃതരാഷ്ട്രരുടെ ശ്ലോകത്തോട് കൂടിയാണ്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഇരുചേരികളായി നിൽക്കുന്നത് സഹോദരന്മാർ ആണ്. ധൃതരാഷ്ട്രർ ചോദിക്കുന്നത്, മാമകാ: എന്റെ ആളുകളും പാണ്ഡൂ പുത്രന്മാരും അവിടെ എന്ത് ചെയ്തു. ധൃതരാഷ്ട്രയുടെ അന്ധതയിൽ നിന്നും ഉളവായ എന്റെ എന്ന കാഴ്ചപ്പാട്. ആ കാഴ്ചപ്പാടിനെതിരെയുള്ള ശബ്ദമാണ് ഭഗവത് ഗീത. ആ കാഴ്ചപ്പാട് ദുര്യോധനനും ഉണ്ടായി, സ്വന്തം സൈന്യത്തെ അളന്നു നോക്കിയിട്ട് പര്യാപ്തം ആണോ എന്ന സംശയവും ഭീതിയും ആണ് ദുര്യോധന് ഉണ്ടായത്. അർജുനനും ഉണ്ടായിഒരു ദോഷം,രണ്ട് സൈന്യത്തെയും നോക്കിയിട്ട് എതിർച്ചേരിയിൽ നിൽക്കുന്നത് എന്റെ ആളുകൾ ആണ്. ഭീഷ്മർ പിതാമഹനാണ്, ദ്രോണർ ആചാര്യൻ ആണ്. ഏതു മേഖലയിൽ നിന്നാലും എന്റെ എന്ന ചിന്ത നമ്മെ ഇരുളിലേക്ക് കൊണ്ടുപോകും. ആ എന്നെ നിഷ്ക്രിയൻ ആക്കാം, കൊലപാതകി ആക്കാം, എന്നെത്തന്നെ കൊല്ലുന്നവൻ ആക്കാം. ഞാൻ എന്നെ തന്നെ കൊല്ലുന്നവൻ ആക്കാതെ മറ്റുള്ളവരെ കൊല്ലുന്നവൻ ആക്കാതെ അന്ധതയിൽ നിന്നും അത്ഭുതപ്രകാശത്തിലേക്ക് അവരവർ അവരവരെ തന്നെ ഉയർത്തേണ്ടിയിരിക്കുന്നു. ആ ആഗ്രഹമാണ് ബർത്തിമായി യേശുവിനോട് പറയുന്നത്. ഒരു വിശ്വാസി യേശുവുമായി ബന്ധപ്പെടുന്നത്, ഇരുളാടഞ്ഞ മനസ്സിലേക്ക് സത്യപ്രകാശം ഏറ്റുവാങ്ങുവാൻ ആയിരിക്കണം. ആ ആഗ്രഹം ഒരുവനിൽ ഉദിച്ചിട്ടുണ്ടോ നിന്നും യേശു ചോദിക്കാറുണ്ട്, " സുഖം പ്രാപിപ്പാൻ നിനക്ക് മനസ്സുണ്ടോ "? യേശുവിലൂടെ സുഖം പ്രാപിക്കുവാൻ മനസ്സിലെ ഇരുട്ട് അകറ്റുവാൻ ഉള്ള തീവ്രമായി താല്പര്യത്തോടുകൂടി വേണം യേശുവിനെ സമീപിക്കുവാൻ. ഇന്ന് മനുഷ്യരെ അന്ധവിശ്വാസങ്ങളിൽ ഇട്ട് അവരുടെ ധനം ചൂഷണം ചെയ്യുന്ന ഒരു മാർഗമായി കണ്ടിരിക്കുകയാണ് ദൈവത്തിന്റെ കരുതലും നടത്തിപ്പും എന്ന ആശയം. സ്വാർത്ഥതയെ ഒഴിവാക്കാൻ പഠിപ്പിക്കേണ്ടുന്ന കേന്ദ്രങ്ങൾ സ്വാർത്ഥതയുടെ മൂർത്തിമത് ഭാവകേന്ദ്രങ്ങൾ ആയിരിക്കുന്നു.
@kunjimoncm1501 Жыл бұрын
യേശു സ്വയം അവകാശപ്പെട്ടതോ മറ്റുള്ളവർ പറയുന്നതോ (അപ്പൊസ്തോലൻമാർ അടക്കമുള്ള വർ) സ്വന്ത നിരീക്ഷണങ്ങളേയോ അന്തിമമായി കാണാതെ ദൈവം (പ്രവാചകൻമാരിലൂടെ ) യേശുവിനെക്കുറിച്ച് എന്തു പറയുന്നു എന്ന് അന്വേഷിക്കൂ . എല്ലാ ധാരണകളും തകിടം മറിയും
@sudevpk2689 Жыл бұрын
2000 വർഷത്തിന് മുമ്പൂ നാഥന്ന ക്രിസ്തുവിന്റെ ജീവിതം കാലത്തിന്റെ മുമ്പിൽ ചെറിയ സമയം ആണ്. അതിന്റെ എത്രയോ മുമ്പുള്ള ചരിത്രം ലഭിമാണ്. തീർച്ചയായും മതം അന്തമായ വിശ്വാസം ആണ്.
@salammawilson59295 ай бұрын
ബൈബിളിൽ ഉള്ള യേശുക്രിസ്തു മറ്റു മതഗ്രന്ഥങ്ങളിൽ ഇല്ല. വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. റോമർ : 10 - 17
@ancythomas8965 Жыл бұрын
കർത്താവ് ഉപേക്ഷിച്ചു പോയ കുരിശ് മുറുകി പിടിച്ചു നടക്കുന്നവർ പരിശുദ്ധ ആൽമാവിനെ അറിയുന്നില്ലല്ലോ കാഴ്ച്ച എങ്ങനെ ഉണ്ടാകും
@Jasmine-wy3hc7 ай бұрын
തമ്പു, നിങ്ങൾ ഇങ്ങനെ വചനം പറയുന്ന വീഡിയോസ് നു വ്യൂവേഴ്സ് ഒത്തിരി കുറവല്ലേ. താങ്കൾ ഇടയ്ക്കിടെ ചെയ്യുന്നത് പോലെ kreupasanam ജോസഫ് അച്ഛനെ തെറി വിളിക്കുന്ന വിഡിയോയും, സഭ നേതാക്കന്മാരെ തെറി വിളിക്കുന്ന വീഡിയോ കളും മാത്രം ചെയ്യു. താങ്കളുടെ വ്യൂവേഴ്സ് ആഗ്രഹിക്കുന്നത് അത് മാത്രം ആണ്.