Maasha allah താങ്കളുടെ ഡ്രാഗൺ ഫ്രൂട്ട് വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു. നന്ദി അറിയിക്കുന്നു. താമസിയാതെ ഞാനും ഒരു ചിന്ന ഡ്രാഗൺ കർഷകൻ ആയി മാറും എന്ന എനിക്ക് തോന്നുന്നത് താല്പര്യം ഉള്ളവർക് ശിഷ്ടകാലം ആശ്വദിക്കാനുള്ള ഒരു മാർഗമായി ഞാൻ ഇതിനെ കാണുന്നു may god bless you ഇനിയും usefull vedeos പ്രതീക്ഷിക്കുന്നു
@Rincyskitchen2 жыл бұрын
Thanks 😊
@greensfha82182 жыл бұрын
Good video
@smithamohan60793 жыл бұрын
So nice
@aneeshbabump51142 жыл бұрын
👍👍supper
@Rincyskitchen2 жыл бұрын
Thanku
@sunilkumararickattu18453 жыл бұрын
വീഡിയോ ക്യാമറ ഗ്രൗണ്ട് ഭാഗത്തേക്ക് ഇല്ലേ? focus Body യുടെ പകുതി ക്ക് മേലെയാണ്. മറ്റ് Angle ഉം floor ഉം focus ചെയ്ത് shoot ചെയ്യണം.
@shoukathmaliyekkal88003 жыл бұрын
Super 👍 very useful video. ..we expect more such videos from this channel. ...All the best 👍👍
@Rincyskitchen3 жыл бұрын
Thnkuuu❤
@rdhanutha3 жыл бұрын
Phone number please.
@Rincyskitchen3 жыл бұрын
Discription le ndallo..
@lalids78583 жыл бұрын
😘Woow🤩🤩
@Rincyskitchen3 жыл бұрын
Thnkuuu❤
@HaiHai-sb8mq2 жыл бұрын
After how many years hybrid dragon fruit gave fruit please replay fast
@IRSHAD111113 жыл бұрын
Super Eni shoot cheyyumbol Camara onnukoodi wide ayi cheyyukayanegil ellarkkum dragen fruitinte adibhakam koode kanayirunnu Hussan Ka enganeyanu teressinte mukalil dragan plant cheythethu Ithippo ellarum fruit mathram kandu
@safnas.a24213 жыл бұрын
മുൻപത്തേ ഇവരുടെ വീഡിയോ കണ്ടു ഞാനും അവിടെ പോയി തൈ വാങ്ങിച്ചു ടെറസിൽ നട്ടിട്ടുണ്ട് 👍👍🤩
ഈ ഹൈബ്രിഡ് തൈ എങ്ങിനെയാണ് ഉണ്ടാക്കുന്നത്? സാധാരണ തൈയും ഹൈ ബ്രിഡും തമ്മിലെന്താണ് വ്യത്യാസം?
@nihadnfl25412 жыл бұрын
ഇതൊക്കെ കാണുമ്പോൾ വീട്ടവശ്യത്തിന് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു ഒരു തൈ കിട്ടിയിരുന്നെങ്കിൽ 😔😔കൃഷി ചെയ്യാൻ മനസ്സുണ്ട് കാശിറക്കാൻ നിവർത്തി ഇല്ലാ വീട്ടിലെ ആൾക് താല്പര്യം ഇല്ലാ.