12volt supply oru 7812 regulator IC vachu koduthal pore?
@projectwonders Жыл бұрын
മതി. But ഈ VU METER module 600 രൂപയോളം വില വരുന്നതാണ്. തന്നെയുമല്ല കിട്ടാനില്ല : 7812 short ആയാൽ module ലേക്ക് over power supply ചെല്ലും module damage ആകും. Safety യ്ക്ക് വേണ്ടിയാണ് Buck ഉപയോഗിച്ചത്.
@cyrilpcheriyan Жыл бұрын
1st (type) with out micro- switch/ ? how we can connection- connect to control with [remote kit] remote function button .
@cyrilpcheriyan Жыл бұрын
Reply me ?
@pvhari7 ай бұрын
ബ്രോ, എന്റെ കയ്യിൽ ഈ ബോർ ഉണ്ട്, ഇത് ഇൻപുട്ട് സിഗ്നലിൽ കൊടുക്കുമ്പോൾ പകുതി വോളിയത്തിൽ കൂടുതൽ വച്ചാലെ വർക്ക് ചെയ്യൂ, പവർ കൂടിയ ആമ്പ് ആയ കൊണ്ട് അത്രയും സൗണ്ട് വയ്ക്കില്ല, സ്പീക്കർ ലൈനിൽ കൊടുത്താൽ തീരെ ചെറിയ ശബദത്തിലും മുഴുവൻ കത്തി കിടക്കും, എന്തേലും വഴി ഉണ്ടോ
@projectwonders7 ай бұрын
Simple, ഒരു stereo gainer board ഉപയോഗിച്ച് input signal കൊടുക്കു , gainer ൻ്റെ output ൽ നിന്നും vu meter ലേക്ക് Signal കൊടുക്കുക , adjust the gainer board preset ' problem solved😀
@shabeermon62134 ай бұрын
Better & the Best solution
@binchukv9873 Жыл бұрын
👍👍👍❤️
@projectwonders11 ай бұрын
Thank you
@sibiscolonna2 жыл бұрын
Acrylic sheets evida medikan kittum
@projectwonders2 жыл бұрын
Hard ware shop ൽ ലഭിക്കും, അല്ലെങ്കിൽ Acrylic Name board ചെയ്യുന്ന Shop ൽ അന്വേഷിക്കൂ .
@shajir57792 жыл бұрын
ഔട്ട് സൈഡിൽ 10സെറ്റ് led vumeter ചെയ്യാൻ പറ്റോമോ
@projectwonders2 жыл бұрын
Question മനസിലായില്ല bro.. text me on whatsapp. I will help you.
@shinud88692 жыл бұрын
ചേട്ട മാസ്റ്റർ വോളിയം കൺട്രോൾ കണക്ഷൻ കൊടുക്കുന്ന വിഡിയോ ഒന്ന് ചെയ്യാമോ
@projectwonders2 жыл бұрын
ചെയ്യാം... Comming Soon
@Mydream98092 жыл бұрын
സീലിങ്ങിൽ കൊടുക്കുന്ന led സ്ട്രിപ്പ് ൽ vu മീറ്റർ ചെയ്യാൻ കഴിയുമോ
@projectwonders2 жыл бұрын
പറ്റും Power transister switching circuit VU meter നോടൊപ്പം add ചെയ്യുക.
@Mydream98092 жыл бұрын
@@projectwonders ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഇങ്ങനെ സീലിംഗ് ചെയ്യാൻ ഒരു ആഗ്രഹം ആണ്
@ReghurajanSreyam2 жыл бұрын
2mm black semi transparent black acrylic sheet എവിടെ കിട്ടും വാങ്ങാൻ
@projectwonders2 жыл бұрын
Acrylic name boards ചെയ്യുന്ന കടകളിൽ നിന്നും ലഭിക്കും.
@ShihadMedzone5 ай бұрын
9 voltil വർകാവുമോ
@projectwonders5 ай бұрын
Yes
@rajannarayanan2759 Жыл бұрын
Super expline thanku
@rajeshraj473010 ай бұрын
Price pls.
@projectwonders10 ай бұрын
Please contact me on WhatsApp
@justinkv02 Жыл бұрын
Bro super
@projectwonders Жыл бұрын
Thank you Sir.🙏🙏👍
@pathanamthittakaran81 Жыл бұрын
പഴയ sony hifi സിസ്റ്റം ഓർമ്മ വരുന്നു
@devikaav1250 Жыл бұрын
ഈ പാനൽ എന്താണ് വില
@nidhinachu61006 ай бұрын
400
@1_വിശാഖ്2 жыл бұрын
Adipoli👍❤️
@projectwonders2 жыл бұрын
Thank you
@sajiths7253 Жыл бұрын
Vumeter courier cheyumo
@projectwonders Жыл бұрын
yes
@SRZAshkar9 ай бұрын
@@projectwondersrate
@pvhari8 ай бұрын
ഇത് പശ വച്ചാണോ ഒട്ടിക്കേണ്ടത്
@projectwonders7 ай бұрын
no, use screw
@shajikumarshajikumar27126 ай бұрын
Squar👌👌👌👌
@safetips18692 жыл бұрын
👍 great
@projectwonders2 жыл бұрын
Thank You Sir..... How are you....
@suneeshs122 жыл бұрын
Pric
@projectwonders2 жыл бұрын
check Discription
@prakashanp4572 жыл бұрын
Good work sir 👏 (vu3VPF kollam)
@97044292 жыл бұрын
really love your projects very clear but sometimes i miss the words you speak, could you please add English subtitles, or may be you can add both in Malayalam and English translations.
@projectwonders2 жыл бұрын
Ok sir. I will try. Thank you for your valuable comments.
@sumeshprasad88072 жыл бұрын
Nice
@projectwonders2 жыл бұрын
Thank You
@ranjithpk1672 Жыл бұрын
👍
@joshyvn41052 жыл бұрын
👌👌
@projectwonders2 жыл бұрын
Thank You
@GAURAENT2 жыл бұрын
Price ???
@projectwonders2 жыл бұрын
Amazon ₹ 1249/,- Call this number 73390 69911 bismi audios . Price around ₹450/- only same product.