Projector Screen Selection and Setup Detailed Video | എൻ്റെ വീട്ടിലെ Theater Setup Part - 2

  Рет қаралды 27,268

Jijit Audio Tech

Jijit Audio Tech

Күн бұрын

നമ്മൾ വീട്ടിൽ ഒരു തീയേറ്റർ set ചെയ്യുമ്പോൾ ഒരു projector തിരഞ്ഞെടുക്കാൻ വളരെ ശ്രദ്ധിക്കാറുണ്ട്, അതുപോലെ തന്നെ Projection screen തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. വിവിധ തരത്തിലും ഗുണത്തിലും അളവിലും ഉള്ള പ്രൊജക്ഷൻ സ്ക്രീനുകൾ കിട്ടാനുണ്ട് , അവ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് എപ്പോഴും കൺഫ്യൂഷൻ ആണ്.
നമ്മുടെ റൂമിന് അനുയോജ്യമായ പ്രൊജക്ടർ സ്ക്രീൻ സെറ്റ് ചെയ്യാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും.
80 ഇഞ്ച് 100 ഇഞ്ച് 120 ഇഞ്ച് തുടങ്ങിയ വിവിധ സൈസിൽ ഉള്ള സ്ക്രീൻ സെറ്റ് ചെയ്യുമ്പോൾ എത്ര വീതിയിലും നീളത്തിലും ഉള്ള സ്ക്രീനുകൾ വാങ്ങിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി തരാൻ ഞാൻ ഈ വീഡിയോയിലൂടെ ശ്രമിച്ചിട്ടുണ്ട്
Screen Size Details : jijitaudiotech...
Projector, Screen എന്നിവ ആവശ്യമുണ്ടെങ്കിൽ WhatsApp : wa.me/91892198...% 20Screen%20enquiry
എൻ്റെ വീട്ടിൽ ഞാൻ വളരെ simple ആയിട്ടാണ് സ്ക്രീൻ set ചെയ്യുന്നത്, അതിനെക്കുറിച്ച് ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
We are very careful when choosing a projector when setting up a theater at home, as well as when choosing a projection screen. There are different types of projection screens available in different sizes and sizes and we are always confused when choosing them.
This video will help you understand what to look for when setting up a projector screen that fits our room.
In this video I have tried to make it clear how many wide and long screens you should buy when setting different sizes like 80 inch 100 inch 120 inch.
I set up the screen in my house in a very simple way, which is explained in this video.

Пікірлер: 69
@praveens8287
@praveens8287 Жыл бұрын
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.... ഓൺലൈൻ വിപണിയിലെ വില കുറഞ്ഞ projector കളുടെ ഒരു comparison പ്രതീക്ഷിക്കുന്നു.
@aadithv9168
@aadithv9168 2 жыл бұрын
അടുത്ത വീഡിയോ ഒരു അല്പം വേഗം ആയിക്കോട്ടെ ട്ടൊ. ഈ വീഡിയോ സ്ക്രീൻ വലുപ്പത്തെ പറ്റി യുള്ള വളരെ നല്ല ക്ലാസ് ആയിരുന്നു.
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@aravindakshanm2737
@aravindakshanm2737 2 жыл бұрын
4K Technologyയിൽ നിന്നു ഞാനും വാങ്ങി 7'x4' screen. കൊള്ളാം.
@unnikrishnan3171
@unnikrishnan3171 2 жыл бұрын
ഈ ഷോപ്പ് എവിടെയാണ്
@JijitAudioTech
@JijitAudioTech 2 жыл бұрын
whatsapp me i will send you the number
@fridaymatineee7896
@fridaymatineee7896 2 жыл бұрын
Projector കൊള്ളാമോ 🤔🤔🤔
@ameerkhanthalakapu
@ameerkhanthalakapu 2 жыл бұрын
​@@unnikrishnan3171 കിണറടപ്പൻ. മലപ്പുറം
@unnikrishnan3171
@unnikrishnan3171 2 жыл бұрын
@@ameerkhanthalakapu കിണറടപ്പൻ എന്നത് സ്ഥലത്തിന്റെ പേര് ആണോ
@mnsukumaranmnsukumaranarti7864
@mnsukumaranmnsukumaranarti7864 2 жыл бұрын
ഗുഡ് വീഡിയോ, ഒരു സംശയം projector ഓൺ ചെയുമ്പോൾ അതിന്റെ വെൽകം screen ഈപറഞ്ഞ അളവിന് മേലെ പോകില്ലേ? അതുപോലെ ഓരോ സിനിമക്കും ഓരോ അളവാണ് വരുന്നത്,4.3ആക്കിയാൽ ചിത്രങ്ങൾ രണ്ടു ഭാഗവും മറഞ്ഞുപോകുമോ? ഒരു ഇംഗ്ലീഷ് moovi പ്ലേ ചെയ്തപ്പോൾ welcome സ്ക്രീനിന്റെ അളവിൽ വന്നു അതോ ആസ്‌പെക്ട് റേഷിയോ 4.3auto സെറ്റു ചെയ്താൽ ശരിയാകുമോ മറുപടി പ്രതീക്ഷിക്കുന്നു
@JijitAudioTech
@JijitAudioTech 2 жыл бұрын
സാധാരണ peojector ന് ഒരു standard ratio കാണും, movie Projector ന് 16:9 ratio ആണ് . നല്ല peojector അതിൻ്റെ ratio ന് മുകളിൽ display വരാറില്ല.. 4.3 ratio file play ചെയ്താലും ആ സ്ക്രീനിൻ്റെ അകത്ത് തന്നെ നിൽക്കും
@JijitAudioTech
@JijitAudioTech 2 жыл бұрын
താങ്കൾ ഉപയോഗിക്കുന്ന Projector ഏതാണ് എന്ന് പറയാമോ ??
@mnsukumaranmnsukumaranarti7864
@mnsukumaranmnsukumaranarti7864 2 жыл бұрын
@@JijitAudioTechepson, and benq
@avinbiju
@avinbiju 2 жыл бұрын
Bro Kerala blasters screening vekan njagal nthake cheynam onne parzhnu tgaravo please 🙏🙏equipment wanted....
@JijitAudioTech
@JijitAudioTech 2 жыл бұрын
Sorry bro... ഈ കമൻ്റ് ഞാൻ കണ്ടില്ലയിരുന്ന്
@SEBASTIANFERNANDEZ-fu9js
@SEBASTIANFERNANDEZ-fu9js Жыл бұрын
എനിക്ക് എന്റെ വീട്ടിൽ TV യ്ക്ക് പകരം സ്ക്രീനും പ്രൊജക്റ്റർ ഉപയോഗിച്ച് സിനിമാ, TV പ്രോഗ്രാം കാണാൻ പറ്റുമോ
@JijitAudioTech
@JijitAudioTech Жыл бұрын
തീർച്ചയയിട്ടും കാണാം
@vysakhmohan8336
@vysakhmohan8336 5 ай бұрын
അടിപൊളി
@vipinjose4922
@vipinjose4922 2 жыл бұрын
സ്ക്രീൻ ഫ്രെയിം അടിച്ചു ചെയ്യാൻ ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞില്ലേ.. അതെങ്ങനെയാണെന്ന് പറഞ്ഞു തരാമോ...??
@JijitAudioTech
@JijitAudioTech 2 жыл бұрын
WhatsApp me
@muhsin.kodinhi
@muhsin.kodinhi 2 жыл бұрын
അടിപൊളി... 👌🏻👌🏻👌🏻 ഈ സ്ക്രീന് എത്രെയായി
@JijitAudioTech
@JijitAudioTech 2 жыл бұрын
2300
@vijivijin7236
@vijivijin7236 Жыл бұрын
Good information
@RahanaKumar
@RahanaKumar 2 жыл бұрын
നന്നായിട്ടുണ്ട്👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank u sir
@Rahul-pc6op
@Rahul-pc6op 2 жыл бұрын
Screen rate paray bro
@JijitAudioTech
@JijitAudioTech 2 жыл бұрын
ഓരോരുത്തരും use ചെയ്യുന്ന സ്ക്രീൻ size വ്യത്യാസം ഉള്ളതല്ലേ... അതുകൊണ്ട് വിലയും വ്യത്യസ്തമായിരിക്കും.. പിന്നെ ദിവസവും വില കൂടിക്കൊണ്ടിരിക്കുന്നു..
@Rahul-pc6op
@Rahul-pc6op 2 жыл бұрын
@@JijitAudioTech 100 inch screen rate parayamo
@pushkaranpb8062
@pushkaranpb8062 Жыл бұрын
Screen price how much
@JijitAudioTech
@JijitAudioTech Жыл бұрын
Pala type screen ഉണ്ട്
@AryaSumi-t8t
@AryaSumi-t8t Жыл бұрын
Supper
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@vipinjose4922
@vipinjose4922 2 жыл бұрын
ഈ സ്ക്രീൻ എത്ര ഇഞ്ച് ആണ് bro...?
@JijitAudioTech
@JijitAudioTech 2 жыл бұрын
100 inch
@bajeeshpattathikkunnu1375
@bajeeshpattathikkunnu1375 2 жыл бұрын
Ethinte price parayamo
@JijitAudioTech
@JijitAudioTech 2 жыл бұрын
WhatsApp ലിങ്കിലേക്ക് Message ചെയ്യുക, description il link കൊടുത്തിട്ടുണ്ട്
@anashusayankoya1800
@anashusayankoya1800 2 жыл бұрын
Benq.ms.500.p. പ്രൊജക്ടർ ആണ് എൻറെ കൈവശമുള്ളത്. അതിൽ ത്രീഡി വർക്ക് ചെയ്യിക്കുന്നത് എങ്ങനെയാണ്
@pookoye
@pookoye 2 жыл бұрын
Screen price?
@JijitAudioTech
@JijitAudioTech 2 жыл бұрын
Different types und, prices also different,.. same type 100 inch ന് 2600 വന്നിരുന്നു... ഇപ്പൊൾ price increase അയിട്ടുണ്ടോ എന്ന് അറിയില്ല
@SUNILkumar-ie5zz
@SUNILkumar-ie5zz 2 жыл бұрын
120inch screen price
@JijitAudioTech
@JijitAudioTech 2 жыл бұрын
Different materials ന് different വിലകൾ ആണ്... 2500 മുതൽ മുകളിൽ ആണ് വിലകൾ...
@sandramovies
@sandramovies Жыл бұрын
Good presentation👍
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@rp-fv8qv
@rp-fv8qv Жыл бұрын
മലപ്പുറത്തെ നമ്പർ കിട്ടുമോ
@JijitAudioTech
@JijitAudioTech Жыл бұрын
description il ഉള്ള whatsapp link ലേക്ക് മെസ്സേജ് ചെയ്യുക
@alwinaudio6909
@alwinaudio6909 2 жыл бұрын
Good👌👌 bro👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@fishtechkerala4065
@fishtechkerala4065 2 жыл бұрын
@@JijitAudioTech 40+40 watt nale amplifire board etha Under 400 which ic board in elections shop please repaly
@vipinpk8539
@vipinpk8539 Жыл бұрын
Cash etraya
@vijivijin7236
@vijivijin7236 Жыл бұрын
👍👍👍
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@SatheeshtvrSatheeshtvr
@SatheeshtvrSatheeshtvr 2 жыл бұрын
👌👌👌Super bro
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@Dudescardetailingmafia
@Dudescardetailingmafia 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@sreerajcsreelal
@sreerajcsreelal 10 ай бұрын
ലിംഗ് ഇടോ സ്ക്രീൻ
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@sandeepkm626
@sandeepkm626 2 жыл бұрын
👌👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you
@sreekumarkonni4739
@sreekumarkonni4739 9 ай бұрын
വീഡിയോ നന്നായി....പക്ഷേ പുട്ടിനു പീര പോലെ ok .... അത് ഒന്ന് ഒഴിവാക്കണമെ....
@JijitAudioTech
@JijitAudioTech 9 ай бұрын
That's my trademark bro... ഒഴിവാക്കാൻ നോക്കിയാലും നടക്കുന്നില്ല...!!!
@anilkumar-dj5dj
@anilkumar-dj5dj Жыл бұрын
സൂപ്പർ
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@vivek123vivek
@vivek123vivek 2 жыл бұрын
സൂപ്പർ
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН
DIY Projector Screen making at home
10:16
vdXplorer
Рет қаралды 223 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН