എൻ്റെ വീട്ടിലെ Low Budget Theater | AUN AKEY 6 S Projector കൊണ്ട് എളുപ്പത്തിൽ ഒരു Home Theater Setup

  Рет қаралды 40,920

Jijit Audio Tech

Jijit Audio Tech

Күн бұрын

AUN Akey6S HD Projector കൊണ്ടൊരു കിടിലൻ Theater Set ചെയ്യാം
ഞാൻ സിമ്പിളായി എൻറെ വീട്ടിൽ നിർമ്മിച്ച ഒരു മിനി തിയേറ്ററിൻ്റെ വിവരങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടള്ളത്
AUN AKEY6S Full HD Projector ഉപയോഗിച്ച് നിർമ്മിച്ച ഈ simple തിയേറ്റർ setup കാണുവാനും അത് എങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാനും ഈ വീഡിയോ സഹായിക്കും.
നല്ല HD പിക്ചർ ക്വാളിറ്റി ഉള്ള ഒരു projector വാങ്ങുവാൻ വില വളരെ കൂടുതൽ അണ്. ഓൺലൈൻ ഷോപ്പുകളിൽ വലിയ ഗുണനിലവാരം അവകാശപ്പെടുന്ന പല സാധനങ്ങളും വാങ്ങി ഉപയോഗിച്ച് പ്രതീക്ഷിച്ച ഗുണം കിട്ടാതെ നിരാശരായവർ നിരവധിയുണ്ട് , കൂടാതെ complaint അയാൽ warrenty ലഭിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിയും വരാറുണ്ട്. അതിനു ഒരു പരിഹാരമാണ് 4k technologys എന്ന സ്ഥാപനം, തീയേറ്റർ Set ചെയ്യാൻ ആവശ്യമുള്ള ഗുണനിലവാരമുള്ള projectors, screen തുടങ്ങി മറ്റ് അനുബന്ധ സാധനങ്ങളും ഇവിടെ കുറഞ്ഞ വിലയിൽ ഒരു വർഷം warrantiy ഉൾപ്പെടെ നമുക്ക് ലഭിക്കുന്നു. ഇവിടെ ഞാൻ ഉപയോഗിച്ചിട്ടുള്ളത് നല്ല പിക്ചർ quality AUN AKEY6S എന്ന Full hd projector ആണ്. Android operating സിസ്റ്റത്തിൽ വർക്ക് ചെയ്യുന്ന ഈ projector Hdmi, vga, avi, wifi, bluetooth, internet, screen mirroring, തുടങ്ങിയ അനവധി സവിശേഷതകൾ ഉള്ളതാണ്.
കുറഞ്ഞ ചിലവിൽ ഇനി നിങ്ങൾക്കും ഇതുപോലെ ഒരു തീയേറ്റർ set ചെയ്യാവുന്നതാണ്.. ഈ തീയേറ്റർ setup നേകുറിച്ചും Projector, Screen എന്നിവയെക്കുറിച്ചും കൂടുതൽ അറിയുവാൻ 8921988383 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : wa.me/91892198...
വളരെ ലളിതമായി നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഇതുപോലെ ഒരു തീയറ്റർ സെറ്റ് ചെയ്യാവുന്നതാണ്, അതിനു സഹായിക്കുന്ന ഒരുപാട് വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ നമ്മുടെ channel Subscribe ചെയ്തു support ചെയ്യുക.
/ @jijitaudiotech
This video contains information about a mini theater that I simply built in my house.
This video will help you to see this simple theater setup made with AUN AKEY6S Full HD Projector and to understand how it is done.
It is very expensive to buy a projector with good HD picture quality. There are many people who are frustrated with not getting the expected benefit by buying and using many of the products that claim great quality in the online shops, and it can be very difficult to get a warranty if they complain. One solution is 4k technologys, which offers high quality projectors, screens and other accessories for theater sets, including a one - year warranty at a low price. Here I have used a full hd projector with good picture quality AUN AKEY6S. This projector works on Android operating system and has many features like Hdmi, vga, avi, wifi, bluetooth, internet, screen mirroring etc.
You can now set up a theater like this at low cost .. To know more about this theater setup and Projector and Screen WhatsApp to 8921988383 or click on this link: wa.me/91892198...
You too can easily set up a theater like this in your home, there are a lot of videos posted on KZbin to help you, so subscribe and support our channel.
/ @jijitaudiotech
This video contains information about a mini theater that I simply built in my house.
This video will help you to see this simple theater setup made with AUN AKEY6S Full HD Projector and to understand how it is done.
You can now set up a theater like this at low cost .. To know more about this theater setup and Projector and Screen WhatsApp to 8921988383
Our Blog site : jijitaudiotech...
Our Facebook page
/ jijitaudiotech

Пікірлер: 161
@anfalaimanakudy9314
@anfalaimanakudy9314 2 жыл бұрын
നല്ല വീഡിയോ കാര്യങ്ങൾ മനസ്സിൽ ആക്കി തന്നതിന് താങ്ക്യൂ വയറിങ് ചെയ്തിരിക്കുന്നത് കൂടി ഒരു വീഡിയോ ഇടാമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
ഞാൻ proper ആയി wiring ചെയ്തിട്ടില്ല... എങ്കിലും connection details എന്താണ് അറിയേണ്ടത് എന്ന് പറഞ്ഞാല് ഞാൻ try ചെയ്യാം
@harikumar2958
@harikumar2958 2 жыл бұрын
ഈ പ്രൊജക്ടറിൽ പെൻഡ്രൈവ് ഡയറക്ട് ആയിട്ട് കൊടുത്ത് പ്ലേ ചെയ്യാൻ കഴിയുമോ mkv വീഡിയോ ഫോർമാറ്റ് പ്ലേ ആകുമോ ഏതെല്ലാം ടൈപ്പ് ഏതെല്ലാം ടൈപ്പ് വീഡിയോ ഫോർമാറ്റുകൾ പ്ലേ ആകും
@akhilvp8845
@akhilvp8845 4 ай бұрын
Projector vekkumpol distance engene kandupidikka
@sreeharisreehari6403
@sreeharisreehari6403 2 жыл бұрын
Sound bar audio sound connect ചെയ്യാൻ പറ്റുമോ.?
@JijitAudioTech
@JijitAudioTech 2 жыл бұрын
പറ്റും ബ്രോ...
@akshayk9466
@akshayk9466 Жыл бұрын
Livato T5 projector engne und, 10 feet vacha ethra screen kittum
@soorajoptometrist
@soorajoptometrist Жыл бұрын
Ee projectoril audio output bluetooth sound bar vachu pattumo.......ethil netflix amazon app ulllathukondu vmi box seperate veno
@JijitAudioTech
@JijitAudioTech Жыл бұрын
ഇതിൽ Bluetooth വഴി ഓഡിയോ കൊടുക്കാം.. പിന്നെ mi box എന്തിനാണ് use ചെയ്യുന്നത് എന്ന് detail aayi ഞാൻ mi box നേ കുറിച്ചുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പറ്റുമെങ്കിൽ കണ്ടുനോക്കുക...
@vajidsalma2685
@vajidsalma2685 Жыл бұрын
കേബിൾ കണക്ഷൻ കൊടുക്കാൻ പറ്റുമോ ചേട്ടാ
@JijitAudioTech
@JijitAudioTech Жыл бұрын
പറ്റും... through HDMI
@DaisonSimon-x8j
@DaisonSimon-x8j 3 ай бұрын
5.1 channel connect cheyan pattumo
@JijitAudioTech
@JijitAudioTech 3 ай бұрын
Mi box ആണ് ഞാൻ use ചെയ്യുന്നത് for Dolby DTS play back
@RajeshAg-v4z
@RajeshAg-v4z 2 күн бұрын
ഇത് എത്ര ഇഞ്ച് പ്രൊജക്ടർ സ്ക്രീൻ ആണ്??
@lijojose3462
@lijojose3462 2 жыл бұрын
Hi...movie kanumbol brightness ok aano?ee videoil kanunnathano actual brightness?
@JijitAudioTech
@JijitAudioTech 2 жыл бұрын
വീഡിയോയിൽ just reference ന് വേണ്ടി കാണിച്ചു എന്ന് മാത്രം.. copyright പ്രശ്നം വരാതിരിക്കാൻ quality കൂടിയ video and sounds ഒന്നും ഞാൻ ഉപയോഗിച്ചില്ല.. more details pls whatsapp
@shyleshsankaran2993
@shyleshsankaran2993 2 жыл бұрын
TV ആണോ നല്ലത് പ്രോജക്ടര്‍ ആണോ (life കൂടുതല്‍ കിട്ടണത്)
@JijitAudioTech
@JijitAudioTech 2 жыл бұрын
അത് നമ്മുടെ ഉപയോഗം പോലെ ഇരിക്കും, movie കാണാൻ ആണെങ്കിൽ projector ആണ് നല്ലത്.. പിന്നെ കൂടുതൽ use ചെയ്യുന്നെങ്കിൽ.. സീരിയൽ news അങ്ങനെ കൂടുതൽ സമയം use ചെയ്യുന്നെങ്കിൽ ടിവി ആണ് നല്ലത്....
@sinur7460
@sinur7460 2 жыл бұрын
Hi brother, I would like to buy one projecter stand. Please share me the link of projector stand, thanks
@JijitAudioTech
@JijitAudioTech 2 жыл бұрын
Contact to the number given in the video
@sinur7460
@sinur7460 2 жыл бұрын
@@JijitAudioTech thanks for your reply
@ratheeshratheesh2440
@ratheeshratheesh2440 Жыл бұрын
Bluetooth support cheiumo ithil
@JijitAudioTech
@JijitAudioTech Жыл бұрын
yes
@prabhithad6618
@prabhithad6618 2 жыл бұрын
Super bro🔥😍 Well explained 👍 nice video 💖
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@abdulvahid5309
@abdulvahid5309 2 жыл бұрын
Bro aun akey 8s und new ann channels ellm kittan endh cheyyanm wireless aayitt broadband wifi eduthal madhiyoo?
@JijitAudioTech
@JijitAudioTech 2 жыл бұрын
ആദ്യം മൊബൈൽ hotspot connect ചെയ്തു check ചെയ്യ് ബ്രോ... then net connection with wifi modem എടുക്കു..
@abdulvahid5309
@abdulvahid5309 2 жыл бұрын
@@JijitAudioTech ok bro 4k chanels ellam kittan eadh app ann available ayittullath
@SANAവ്ലോഗ്s
@SANAവ്ലോഗ്s Жыл бұрын
Bro എന്റെ കയ്യിൽ acer x113p,മോഡൽ പ്രോജക്ടർ ഉണ്ട് അതിൽ Hdmi port വരുന്നില്ല vga port ഉണ്ട് അതിൽ Tv box canact ആകുമോ പ്ലീസ് reeply
@fishtechkerala4065
@fishtechkerala4065 2 жыл бұрын
40+40 watt nale amplifire board etha Under 400 which ic board in elections shop please repaly
@JijitAudioTech
@JijitAudioTech 2 жыл бұрын
Tda 2050 board use ചെയ്യാം
@sudeepkurup6337
@sudeepkurup6337 2 жыл бұрын
Cable ആയിട്ട് കണക്ട് ചെയ്യാൻ പറ്റുമോ?
@JijitAudioTech
@JijitAudioTech 2 жыл бұрын
HDMI വഴി connect ചെയ്യാം
@sandeepkm626
@sandeepkm626 2 жыл бұрын
👌👍വളരെ നല്ലത്
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro...
@amjathdbx
@amjathdbx Жыл бұрын
Bro screen size ethrayaanu..?
@JijitAudioTech
@JijitAudioTech Жыл бұрын
എൻ്റെ വീട്ടിലെ സ്ക്രീൻ 100 inch
@iamatoyotafan4458
@iamatoyotafan4458 2 жыл бұрын
120 inches kittumo. Clarity kurayumo. Ethra inches vere nalla clarity kittum..?
@JijitAudioTech
@JijitAudioTech 2 жыл бұрын
150 വരെ കുഴപ്പമില്ലാതെ കിട്ടും
@iamatoyotafan4458
@iamatoyotafan4458 2 жыл бұрын
@@JijitAudioTech thanks 😎
@anoopkj1901
@anoopkj1901 2 жыл бұрын
Hdmi കേബിൾ എങ്ങനെയാണ് പ്രൊജക്റ്റ് ആയിട്ട് കണക്ട് ചെയ്യാം
@JijitAudioTech
@JijitAudioTech 2 жыл бұрын
Mi box to projector
@snehavijayakumar3633
@snehavijayakumar3633 2 жыл бұрын
super Vedio,, mass presentation 👏👏
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank You ❤️
@anilkumarathiradh6986
@anilkumarathiradh6986 2 жыл бұрын
നല്ല അവതരണം 👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@albinthomaskuttipurath3137
@albinthomaskuttipurath3137 Жыл бұрын
ഇതിൽ Android play stor ഉണ്ടോ
@JijitAudioTech
@JijitAudioTech Жыл бұрын
google play store ഉണ്ടല്ലോ...
@sivaprasad-zk6hy
@sivaprasad-zk6hy Жыл бұрын
താങ്കൾ ഇതു പോലെ set ചെയത് കൊടുക്കുന്നുണ്ടോ? എവിടെയാണ് സ്ഥലം
@aadithv9168
@aadithv9168 2 жыл бұрын
11 മിനുട്ട് പോയതറിഞ്ഞില്ല. ബോർ അടിക്കാതെ നല്ല നല്ല ഇന്ററിസ്റ്റിംഗ് ആയ കണ്ടന്റ്. തിയേറ്റർ experience വീട്ടിൽ തന്നെ ആസ്വദിക്കൂ
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@akhilvp8845
@akhilvp8845 4 ай бұрын
Screen ethre inch kittum
@reghuvc
@reghuvc 2 жыл бұрын
Av receiver എങ്ങനെ projector ആയി എങ്ങനെ connect ചെയ്യും എന്ന് പറഞ്ഞില്ല
@JijitAudioTech
@JijitAudioTech 2 жыл бұрын
AVR HDMI out to Projector hdmi
@JijitAudioTech
@JijitAudioTech 2 жыл бұрын
More details please whatsapp to given number
@dhaneshd8131
@dhaneshd8131 2 жыл бұрын
K Technologies ee shop evide anu
@JijitAudioTech
@JijitAudioTech 2 жыл бұрын
Malappuram ആണ് detail വേണമെങ്കിൽ whatsapp ചെയ്യൂ
@thecardude2692
@thecardude2692 2 жыл бұрын
Interactive projector
@Major.Sreekumar-u4i
@Major.Sreekumar-u4i 2 жыл бұрын
projector screen evidenna vaaginche.?
@JijitAudioTech
@JijitAudioTech 2 жыл бұрын
4k technologys Malappuram
@carmelantonygodson7418643583
@carmelantonygodson7418643583 2 жыл бұрын
Hi bro is it possible to convert akey6 to akey6s?
@JijitAudioTech
@JijitAudioTech 2 жыл бұрын
no idea.... use Mi Box or any other android box for better results
@abhijithb8140
@abhijithb8140 Жыл бұрын
ഇത്‌ ആൻഡ്രോയ്ഡ് പ്രൊജക്ടർ ആണോ
@arunramachandran8810
@arunramachandran8810 6 ай бұрын
bro egate i9promax lcd panel poyi ath replace cheyyan pattumooo
@averagestudent4358
@averagestudent4358 4 ай бұрын
Endai
@averagestudent4358
@averagestudent4358 4 ай бұрын
Ethra naalu use cheitu
@averagestudent4358
@averagestudent4358 4 ай бұрын
Enda ipo kanikuneth
@arunramachandran8810
@arunramachandran8810 4 ай бұрын
Broo line veeenu ... Dark big dot ayi...
@arunramachandran8810
@arunramachandran8810 4 ай бұрын
2 year use cheythu pettennanu sambhavichath
@cenimaetech9301
@cenimaetech9301 2 жыл бұрын
Audio system eagena vekkum
@JijitAudioTech
@JijitAudioTech 2 жыл бұрын
audio കുറച്ചുകൂടി അറേഞ്ച് ചെയ്യാനുണ്ട്.. എന്നിട്ട് ഒരു ക്യാബിൻ table അടിച്ചു വെക്കണം
@cenimaetech9301
@cenimaetech9301 2 жыл бұрын
@@JijitAudioTech online available ano projecter
@harrismuhammed1001
@harrismuhammed1001 2 жыл бұрын
ഈ വീഡിയോ യിൽ കാണുന്ന സ്ക്രീൻ ഏതാ?
@JijitAudioTech
@JijitAudioTech 2 жыл бұрын
kzbin.info/www/bejne/qn2sfYZqhc1pbc0 pls watch this detailed video about this SCREEN
@krishnadas1122
@krishnadas1122 2 жыл бұрын
Screen ഏതാണ് ഉപയോഗിക്കുന്നത് screen ഉണ്ടാക്കാൻ എന്താണ് ഐഡിയ
@JijitAudioTech
@JijitAudioTech 2 жыл бұрын
ഞാൻ 100 inch screen വാങ്ങിയതാണ്... നല്ല flat ആയിട്ടുള്ള wall ആണെങ്കിൽ അതിൽ പുട്ടി ഇത് മാറ്റ് ഫിനിഷ് ഉള്ള paint അടിച്ചാൽ തന്നെ മതി... പ്രത്യേകം ശ്രദ്ധിക്കുക paint ന് തിളക്കം പാടില്ല...
@fridaymatineee7896
@fridaymatineee7896 2 жыл бұрын
AUN എങ്ങനെ ഉണ്ട് ശരിക്കും എടുക്കാൻ പറ്റോ
@JijitAudioTech
@JijitAudioTech 2 жыл бұрын
കുഴപ്പമില്ല...
@sajeeshparol8355
@sajeeshparol8355 Жыл бұрын
Kanan patumo
@Sreejithjaanaki
@Sreejithjaanaki 2 жыл бұрын
സുഹൃത്തേ......ഈ പ്രൊജക്ടർ 8 അടി പുറകിലേക്ക് വെച്ചാൽ എത്ര വലിയ സ്ക്രീൻ കിട്ടും
@JijitAudioTech
@JijitAudioTech 2 жыл бұрын
100 inch screen കിട്ടാൻ 2.6മീറ്റർ പുറകിലേക്ക് വെക്കണം.. just അളന്നു നോക്കു
@Sreejithjaanaki
@Sreejithjaanaki 2 жыл бұрын
ഓക്കേ ഞാൻ നോക്കി 8'-6" പുറകിലേക്ക് വെച്ചാൽ 80" സ്ക്രീൻ ലഭിക്കും. 10'-6" വെച്ചാൽ 100" സ്ക്രീൻ ലഭിക്കും
@baburaj3473
@baburaj3473 2 жыл бұрын
യു എസ് ബി യിൽ നിന്നും ഒരു റോളിംഗ് സൗണ്ട് വരുന്നുണ്ട് ഇത് ഒഴിവാക്കാൻ എന്താ ഒരു വഴി
@vineshvinesh7386
@vineshvinesh7386 2 жыл бұрын
അടിപൊളി jiju👍🏻👍🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@sidhuimagine9709
@sidhuimagine9709 2 жыл бұрын
സ്ക്രീൻ സൈസ് എത്രയാണ്
@JijitAudioTech
@JijitAudioTech 2 жыл бұрын
100 inch
@muhammedshafi1820
@muhammedshafi1820 2 жыл бұрын
2022 July 22 ലെ വില എത്ര ആണ്
@JijitAudioTech
@JijitAudioTech 2 жыл бұрын
Whatsapp to given number
@fasirazi2972
@fasirazi2972 2 жыл бұрын
Sheheer 4k technology malappuram.2 year with warranty.oru tensionum venda.aalu full support aanu
@marargaming9228
@marargaming9228 2 жыл бұрын
Bro video samples iduoo
@JijitAudioTech
@JijitAudioTech 2 жыл бұрын
kzbin.info/www/bejne/Z3Smp2CYrNN7n7s Pease watch this video
@musheer1185
@musheer1185 2 жыл бұрын
എത്രയാണ് വില എങ്ങനെയാണ് വാങ്ങുക
@JijitAudioTech
@JijitAudioTech 2 жыл бұрын
Whatsapp number koduthittundallo..
@hakkeemvmhakkeemvm7208
@hakkeemvmhakkeemvm7208 Жыл бұрын
@@JijitAudioTech hai
@agneethng3888
@agneethng3888 2 жыл бұрын
Projector price ethra ?
@JijitAudioTech
@JijitAudioTech 2 жыл бұрын
whatsapp link description il ഉണ്ട് മെസ്സേജ് ചെയ്യൂ
@sankaranand5913
@sankaranand5913 Жыл бұрын
Amount atharya
@ratheeshtanur1275
@ratheeshtanur1275 2 жыл бұрын
Mout എത്രയാണ് വില
@JijitAudioTech
@JijitAudioTech 2 жыл бұрын
Whatsapp ചെയ്യൂ...
@shefinhali1796
@shefinhali1796 2 жыл бұрын
എത്ര. രൂപയാ എന്ന് ചോദിച്ചാൽ. ഇതിൽ. Whats up. വരാൻ. പറയുന്നു ഇതിൽ. പറയു
@JijitAudioTech
@JijitAudioTech 2 жыл бұрын
പ്രധാന പ്രശ്നം.. price day by day change ആവുന്നു.. ഇതിൽ വില ഇട്ടാൽ നാളെ അല്ലെങ്കിൽ ഒരു മാസം കഴിഞ്ഞ് വില കൂടിയാൽ ആ സമയത്ത് വീഡിയോ കാണുന്ന ആൾ ഇവിടെ ഇട്ട പഴയ. വിലയേ കാണൂ ...!!!!
@fasirazi2972
@fasirazi2972 2 жыл бұрын
Sheriya demand projector aanu.onlinel edukathirikuka .4k technology malappuram aale contact cheyyyuka
@raju-bq3xs
@raju-bq3xs 2 жыл бұрын
@@JijitAudioTech നിങ്ങൾ എത്ര രൂപ കൊടുത്താണ് ഈ പ്രൊജക്ടർ വാങ്ങിയത് എന്ന് പറയാമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
@@raju-bq3xs ഇതിന് ശേഷം ചെയ്ത വീഡിയോകളിൽ ഒന്നിൽ എനിക്ക് ഇത് ചെയ്യാൻ വന്ന ചിലവ് എത്രയെന്ന് വിശദീകരിച്ചിട്ടുണ്ട്.. പറ്റുമെങ്കിൽ കണ്ടുനോക്കുക...
@raju-bq3xs
@raju-bq3xs 2 жыл бұрын
@@JijitAudioTech വളരെ കൃത്യമായ മറുപടി തന്നതിൽ സന്തോഷം ഉണ്ട്
@Agruvlog
@Agruvlog 2 жыл бұрын
Super⭐
@nehsilka7702
@nehsilka7702 2 жыл бұрын
Nice vedio
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@Mrbobai007
@Mrbobai007 2 жыл бұрын
Nice
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@abhinrajraj6096
@abhinrajraj6096 2 жыл бұрын
Nice bro
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@vismayautsav7473
@vismayautsav7473 2 жыл бұрын
🤩👌👌👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@sreejithp138
@sreejithp138 2 жыл бұрын
nice..
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@pavanmanoj2239
@pavanmanoj2239 2 жыл бұрын
"എന്താ പറയുക" , ഒഴിവാക്കാൻ പറ്റില്ലേ
@JijitAudioTech
@JijitAudioTech 2 жыл бұрын
നമ്മൾ ഒരു പ്രൊഫഷണൽ അവതാരകൻ അല്ലല്ലോ..!! ഒരു പാലക്കാടൻ നാട്ടിൻപുറത്തുകാരൻ.. ആദ്യകാല വീഡിയോയിൽ നിന്നും ഒരുപാട് improvement ആയിട്ടുണ്ട്.. ഇനിയും ശ്രമിക്കാം...
@pavanmanoj2239
@pavanmanoj2239 2 жыл бұрын
@@JijitAudioTech that's good
@saneeshkrishnan2799
@saneeshkrishnan2799 2 жыл бұрын
🔥🔥🔥🔥🔥
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@sdaudiotechtvm7220
@sdaudiotechtvm7220 2 жыл бұрын
👍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@hareeshpv4066
@hareeshpv4066 2 жыл бұрын
🤝
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@manikandanmani4369
@manikandanmani4369 2 жыл бұрын
👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@eldovarghese6906
@eldovarghese6906 2 жыл бұрын
Bro full price
@JijitAudioTech
@JijitAudioTech 2 жыл бұрын
ഞാൻ ഒരു വീഡിയോ ആയിട് ചെയ്യാം ബ്രോ..
@alwinaudio6909
@alwinaudio6909 2 жыл бұрын
👌👌👌👌👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@unnikrishnan3171
@unnikrishnan3171 2 жыл бұрын
❤️❤️❤️❤️❤️
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@SatheeshtvrSatheeshtvr
@SatheeshtvrSatheeshtvr 2 жыл бұрын
👍👍👍👏👏👏👏👏
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@feedbackelectronics
@feedbackelectronics 2 жыл бұрын
♥️💝💘👍💘💝♥️
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@logitronic1672
@logitronic1672 Жыл бұрын
🤭🤔
@Vj_bro_gamer
@Vj_bro_gamer 2 жыл бұрын
8 ft distance vakumbol ethra inch screen kittum
@JijitAudioTech
@JijitAudioTech 2 жыл бұрын
Approximately 70 inch
@Major.Sreekumar-u4i
@Major.Sreekumar-u4i 2 жыл бұрын
projector screen evidenna vaaginche.?
@JijitAudioTech
@JijitAudioTech 2 жыл бұрын
4K Technologys Malappuram
@nayanagraphicsnayana8546
@nayanagraphicsnayana8546 2 жыл бұрын
എത്രയാ റേറ്റ്
@JijitAudioTech
@JijitAudioTech 2 жыл бұрын
whatsapp link description il ഉണ്ട് message ചെയ്യുക
@sivakumarg4377
@sivakumarg4377 2 жыл бұрын
Super🌷👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@sidhuimagine9709
@sidhuimagine9709 2 жыл бұрын
സ്ക്രീൻ സൈസ് എത്രയാണ്
@JijitAudioTech
@JijitAudioTech 2 жыл бұрын
100 inch
@shahmidjr9526
@shahmidjr9526 2 жыл бұрын
Price ethraya
@JijitAudioTech
@JijitAudioTech 2 жыл бұрын
whats app cheyyu bro
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 123 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 33 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 123 МЛН