സാർ പറയാൻ വാക്കുകൾ ഇല്ല.. ഭക്ഷണം കിട്ടാതെ മുഴിഞ്ഞ് എല്ലും തോലുമായി വന്നവനെ ഭക്ഷണം കൊടുത്ത് മുടിയും താടിയും നീക്കം ചെയ്ത് കുളിപ്പിച് അയാളേ സുന്ദരനാക്കി എടുത്തത് പോലേയാണ് താങ്കളുടെ ഇത്തരം ഗംഭീരമായ പ്രവൃത്തികളെ കണ്ടപ്പോൾ എനിക്ക് മനസിൽ തോന്നിയത്.. ഏതായാലും ഞാൻ താങ്കളുടെ ഇ വീഡിയോ download ചെയ്ത് വയ്ക്കുന്നു...u r a really great man... congrats to you sir for your valuable activities ❤️❤️❤️👍👍👍🙏🙏🙏
@projectwonders Жыл бұрын
Thank you for your valuable comments,,
@nabeelj6548 Жыл бұрын
ഇതാണ് വീഡിയോ.ഇങ്ങനെ തന്നെ വിവരിച്ചു തരുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. ഗുഡ് ബ്രോ
@projectwonders Жыл бұрын
Thank you very much sir......🙏🙏😄
@worlddvsworlddvs2029 Жыл бұрын
ചെയ്യുന്നവർക്കിനോട് 100 % ആത്മാർത്ഥ ഉണ്ട് താങ്കൾക്ക് ഞാനും ഒരു ടെക്നീഷ്യനാണ് god bless you🥰
@arunvijayan4u Жыл бұрын
കസ്റ്റമർ വിശ്വസിച്ചു തരുന്ന സാധനങ്ങൾ ഇത്രയും താൽപര്യത്തോടെയും ആത്മാർഥതയോടെയും ചെയ്യുന്ന മറ്റൊരു ഇലക്ട്രീഷ്നേ വേറെ കണ്ടിട്ടില്ല ❤️❤️❤️
@sounddreamprofessionalamp8921 Жыл бұрын
ഇദ്ദേഹം electronic mechanic ആണ്.
@arunvijayan4u Жыл бұрын
ആഹാ കിടു വർക്🔥🔥🔥 ഇംഗ്ലീഷുകാർ ചെയ്യുന്ന വീഡിയോകളിൽ ആണ് ഇമ്മാതിരി ഐറ്റം ഒക്കെ കണ്ടിട്ടുള്ളത്..!! സംഗതി പൊളിച്ചു🔥🔥🔥🔥 Skill ഒരു രക്ഷയും ഇല്ല 🙏🥳
@jestingrg Жыл бұрын
ഇത് പോലൊരണ്ണം കിട്ടാൻ കൊതി ആവുന്നു... 😍😍
@mulakkalstkt Жыл бұрын
നല്ല കിടിലൻ വീഡിയോ...നല്ല സ്കിൽ ❤❤❤❤❤
@rajansingaram9371 Жыл бұрын
Excellent work brother.
@vargheesepm5759 Жыл бұрын
Wonderful ideas, excellent work, nice apdation, poli, super , if the mid and tweeter Backsealed it doesn't need separate cabins , go on keep it up bro
@ratheeshkumar72538 ай бұрын
8 ing woofer 80 watt etha nalla brand 3 way box cheyana
@abhilash13 Жыл бұрын
Adi poli❤❤
@yadunandlions5850 Жыл бұрын
Mid range n pagaram speaker vachal problem varumo
@projectwonders Жыл бұрын
You can use full range speaker
@bibinlala44 Жыл бұрын
അടിപൊളി വർക്ക് 👍👏👏
@soorajrajankadakkal1509 Жыл бұрын
Professional work, neet and clean. Orupad pazhaya ormakal ❤️ nostu . Bolton woofer vedikkan vendi paringandi kure parakkiyittunde 🥳🥳🥳 . A boxil ketta sugam ivide Sony str avil polum kittunnilla chetta .
@MyGeogy Жыл бұрын
Is BOLTON still available on market?
@projectwonders Жыл бұрын
Thank you for your great support....,👍🙏 ഒരു Audio cassette recording ചെയ്തു വാങ്ങാനായി 20 K m പൊരിവെയിലത്ത് സൈക്കിൽ ചവിട്ടി പോയി വന്നിട്ടുണ്ട് ഒരു 30 വർഷം മുൻപ്. പഴയ Bolton, Salora Speakers - അതിൽ നിന്നും Sound അല്ല വന്നിരുന്നത്. മുത്തായിരുന്നു പൊഴിഞ്ഞിരുന്നത്..... ഇന്ന് ആ quality യിലുള്ള Speakers ഓ Amplifier Spares ഓ ഒന്നും എത്ര വില കൊടുത്താലും ലഭിക്കില്ല. മാത്രമല്ല Audio quality cassette ന്റെ അത്രയും ഒരു digital നും തരാൻ കഴിയില്ല.....😄😄🙏
@soorajrajankadakkal1509 Жыл бұрын
@@projectwonders സത്യം . ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് . kenwood കാർസ്റ്റീരിയോയിൽ 8 പഠിക്കുമ്പോ സെറ്റ് ചെയ്ത ബോക്സ് . 8 ഇഞ്ച് 2 ബോൾട്ടൻ വൂഫർ 2 കെൻവുഡ് മിഡ് , 4 ട്വീറ്റർ . മുക്കാലാ സോങ് കേൾക്കുമ്പോൾ കേൾക്കുന്ന ഡോൾബി കേൾക്കുന്നത് കേൾപ്പിക്കാൻ വേണ്ടി കൂട്ടുകാരെ കൊണ്ടുവന്നിട്ടുണ്ട് 😃😃
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
@@MyGeogy വാങ്ങരുത് ഡ്യൂപ്ലിക്കേറ്റ് ആണ് ഇപ്പോൾ വരുന്നേ
Yes ധെര്യമായി ചെയ്തോളൂ. നല്ല Result ഉണ്ടാകും . Box Air tight ആയിരിക്കണം . woofer ന്റെയും Tweeter ന്റെയും mid ന്റെയും gap ലൂടെ Air Leackage ഉണ്ടാകാതെ Set ചെയ്യുക.
@surendrannk274 Жыл бұрын
Super video & Super Work ❤
@jacobgeorge4742 Жыл бұрын
Great work and craftsmanship. 🙏👍💯
@projectwonders Жыл бұрын
Thanks 👍
@sanilrajvs Жыл бұрын
ഒരേ പൊളി....
@ratheeshkumar72538 ай бұрын
സൂപ്പർ
@arunsai6838 Жыл бұрын
നന്നായിട്ടുണ്ട് 👌🏻👌🏻👌🏻
@ajithns5339 Жыл бұрын
👍 place evide yanu
@haridasanharidasan4615 Жыл бұрын
Super... 👌👌🌹
@projectwonders Жыл бұрын
Thank u so much
@joshyvn4105 Жыл бұрын
സൂപ്പർ ബ്രോ... 🌹🌹🌹
@projectwonders Жыл бұрын
Thank you 😊
@prabakaranpalanivelu Жыл бұрын
you got great skils sir. thanks
@ajvlogs646310 ай бұрын
Excellent job
@ajikumar7306 Жыл бұрын
സൂപ്പർ.. 🙏
@projectwonders Жыл бұрын
Thank You
@amerdasdk25342 ай бұрын
Nice..👍👍👍
@projectwonders2 ай бұрын
Thanks 😊
@abhilashptb3199 Жыл бұрын
Super...innale ithupolathe 2 ennam vaagi...Thrissur ilnn... pakshe,Woofer നു പ്രത്യേകം Partition കൊടുത്തിട്ടില്ല ... but Midrange speaker back ൽ closed ആയിട്ടുള്ളതാണ് വെയ്ക്കുന്നത് ... അതു കൊണ്ട് കുഴപ്പമില്ലല്ലോ ല്ലെ ?
@projectwonders Жыл бұрын
No problem,,
@sajpmathewsajumathew1703 Жыл бұрын
താങ്കളുടെ സ്വരം തന്നെ ഒരു Dolby digital ആണ് 👍
@Anonymous-ed4th Жыл бұрын
Excellent work 👌👌👌congratulations...👍👍👍
@projectwonders Жыл бұрын
Thanks a lot 😊
@sajiths7253 Жыл бұрын
Super 👍👍👍
@sarathts4022 Жыл бұрын
അടിപൊളി വർക്ക്
@lijinm1990 Жыл бұрын
Oru 5.1 ambli make cheeyan enth chilav varum
@projectwonders Жыл бұрын
Please make a call
@lijinm1990 Жыл бұрын
Contact number
@nimmynimmy4347 Жыл бұрын
Naan already oru stereo amp ready aaki. But box measurements ariyilla.
@Soundsolution1010 Жыл бұрын
👍🏼 വർക്കിംഗ് വീഡിയോ വേണം
@vishnumarassery6527 Жыл бұрын
Perfection എന്നൊക്കെ പറഞ്ഞാൽ ഇതാണ് ആ സൗണ്ട് quality കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പർ ആയേനെ💥💥💥💜💜🎵💜💜💥💥💜
@projectwonders Жыл бұрын
Sound quality mic recording ലൂടെ prove ചെയ്യാൻ സാധിക്കില്ല നെഞ്ചു തകർക്കുന്ന Heavy Bass പതർച്ച പോലെയും , High treble Detail ഇല്ലാതെ നശിച്ചു പോയതു പോലെയുമാണ് video യിൽ കേൾക്കാൻ കഴിയുക. ആദ്യമൊക്കെ ഇട്ടിരുന്നു. maximum perfection ൽ നന്നായി time എടുത്തു ചെയ്യുന്ന System greate sound ആയാലും , ഒരു ഒറ്റ Bad comment ൽ നമ്മടെ effort നെ നിസാരമാക്കും.
@vishnumarassery6527 Жыл бұрын
@@projectwonders ok
@vishnumarassery6527 Жыл бұрын
Evideya sthalam chettante entelu sansui yude 3 way system und box maataarayi thrissuril aano
@cijoykjose2 ай бұрын
@@projectwonders atharam videos shorts aayi idaamallo sir .. seperate from main content .. so comment main-il varikayum illa.
@anishgopalakrishnan1050 Жыл бұрын
First viewer
@hareeshpower7843Ай бұрын
7294 ic same box ok ano
@balrajacharya9179 Жыл бұрын
Does the dome tweeter back to be sealed?
@attn2020 Жыл бұрын
good to be sealed or in a separate section of the box
@bennett007100 Жыл бұрын
super work bro.
@nishadmalick8783 Жыл бұрын
Hai chetta 24 volt 8 amp SMPS undo
@projectwonders Жыл бұрын
6 amps ok
@avanikaanil9182 Жыл бұрын
Superb.... Nice wrk
@hassankoda8459 Жыл бұрын
Good bro spr 👍❤️👍
@littlethinker3992 Жыл бұрын
led strip light നുവേണ്ടി വാങ്ങിയ smps ൽ നിന്ന് (220v 50-60 hz __ 24 v DC 20 A (+ + + - - - ഇങ്ങനെ 3pair out put connection) ഇത് ഒരു ഡ്യുവൽ സപ്ളെ amplifier board ലേക്ക് കൊടുക്കാൻ പറ്റുമോ എങ്ങനെ കൊടുക്കും plz reply
@projectwonders Жыл бұрын
ഉപയോഗിക്കാൻ പറ്റും Polarity നോക്കി കൊടുക്കുക. Humming ഉണ്ടാകും. Amp ന് Special SMPS ഉണ്ട് അത് വാങ്ങി ഉപയോഗിക്കുക.
@nanhsi1 Жыл бұрын
Vintage steerio amplifire ne patti oru vedio pratheekshikkunnu
@projectwonders Жыл бұрын
ചെയ്യാം
@nanhsi1 Жыл бұрын
@@projectwonders thanks for replay
@sreenikg1664 Жыл бұрын
നാന്നായിട്ടുണ്ട് ചേട്ടാ
@projectwonders Жыл бұрын
thanks
@anishpeter11 Жыл бұрын
Great job. Nice presentation 👍
@projectwonders Жыл бұрын
Thank you 👍
@ChackoTC-hu8kw11 ай бұрын
Very good
@subairummersubairummer2263 Жыл бұрын
Sir Ithevida sthalam please
@vidyasagarbvs7318 Жыл бұрын
കൊള്ളാം ഇതെത്ര രൂപയാകും ❤
@seshinkhanseshu5883 Жыл бұрын
വളരെ അധികം ഇഷ്ട്ടപെട്ട് ഒരു വെറിറ്റി വീഡിയോ സൂപ്പർ ഒരു അമ്പ്ലിപ്ലയെർ ചെയ്യണം അതിന്റ കൂടെ ബാക്കി സ്പിക്കാർ സബ് jbl ആയിരിക്കണം എത്ര ആകും
@shinued6325 Жыл бұрын
40 watts woofer ന് midrange & tooter ന്റെ Watts എത്ര എന്ന് ഒന്ന് പറയാമോ
240 ൻറെ ആംബ്ളിയിൽ.. എത്ര വാട്സിൻറെ സ്പീക്കർ വെക്കാം ? എന്റെ എണ്ണം വെക്കാം..??
@DRDDFamily Жыл бұрын
Please mention box dimensions 10 " whoofer ,mid and tweeter
@sureshkumar-wi6fq Жыл бұрын
Wahhhh👌👌
@projectwonders Жыл бұрын
Thank you
@mohammedanzil6137 Жыл бұрын
അത്യാവിശം ക്വാളിറ്റി ഉള്ള ബ്ലൂടൂത്ത് സ്പീക്കർ making vedio ഇടുമോ
@ejazeju8340 Жыл бұрын
Great job
@projectwonders Жыл бұрын
Thank you 😊
@bavaek7777 Жыл бұрын
Good job boss
@projectwonders Жыл бұрын
Thanks
@sakkeersakkusakkeersakku9684 Жыл бұрын
Hlo.. Chetta... Video spr ayirunnu... പിന്നെ ഒരു സംശയം... മറ്റേ ചെറിയ ബോക്സ് അറ എന്തിനാണ്...?? അറ ഇല്ലാതെ ഒരുമിച്ചു സ്പീക്കർ കൊടുത്താൽ പ്രശ്നം ഉണ്ടോ...??
@projectwonders Жыл бұрын
ഉണ്ട്. if you are free . Please make a call or Cant. me. on whatsapp.
@ncmphotography Жыл бұрын
Nice work going to make one 🙂❤️🙌
@projectwonders Жыл бұрын
Please do! I will help you,,,,👍👍👍
@subhashvennoor5577 Жыл бұрын
very helpfull
@hareeshpower7843Ай бұрын
0:00 ❤
@gopi2818 Жыл бұрын
എന്റെ കൈയ്യിൽ ഇതേ പോലുള്ള 3 way Box ഉണ്ട്. അതിൽ Bass വളരെ കുറവാണ് , പിന്നിലും മുന്നിലും Air Hole ഉണ്ട്. crossover വച്ചിട്ടുണ്ട്.' Bass ശരിയാം വണ്ണം കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
@projectwonders Жыл бұрын
മുന്നിലും പിന്നിലും Air hole കൊടുത്താൽ woofer open Air ൽ ഇരിക്കുന്ന പോലല്ലേ . ഏതെങ്കിലും ഒരു side ലെ Air hole Close ചെയ്ത് മറുവശത്ത് 2"ന്റെ 6 " നീളമുള്ള Pvc ഇട്ടു നോക്കൂ. Box Size അറിയാതെ മറ്റൊന്നും പറയാൻ കഴിയില്ല.
@praveenspraveenshiva3207 Жыл бұрын
❤👍👍🥰
@sajimathewelayidath4726 Жыл бұрын
Verygood !
@projectwonders Жыл бұрын
Thank you...
@musicmusic8615 Жыл бұрын
വർക്കിങ് വീഡിയോ കൂടി വേണം
@രാജാവ്-ട8ഫ Жыл бұрын
ചേട്ടാ ഡ്രൈവേഴ്സ് 2 ബോക്സിലും കൂടി വില എത്ര ആയി
@ajayankr19 Жыл бұрын
Hi Bro Sooper Vedeo , 3 Way Box kittan chance ondo Box only
@projectwonders Жыл бұрын
തരാമല്ലോ make a call
@jojojohn79769 ай бұрын
👍🏻
@jayalaljl8134 Жыл бұрын
Kodukumo rate parayu
@jayarajmd339 Жыл бұрын
Work super
@projectwonders Жыл бұрын
Thank you sir.🙏😊
@jayanpranavam5758 Жыл бұрын
Woofer ethaanu please
@rvv1744 Жыл бұрын
സൂപ്പർ വീഡിയോ, സ്ഥലം എവിടെ ആണ് bro?
@Udinserviselektronik Жыл бұрын
Thank for sharing video
@projectwonders Жыл бұрын
Thank you too
@MyGeogy Жыл бұрын
Great job 👏🏻
@projectwonders Жыл бұрын
Thank you 😊
@MyGeogy Жыл бұрын
@@projectwonders any contact details?
@ajayankr19 Жыл бұрын
Pinne Ethinte Working Vedeo Kudi ettal nannayirunnu
@projectwonders Жыл бұрын
working video ഇടത്തമെന്ന് കരുതിയതാ ... പക്ഷേ കഴിഞ്ഞ video യിൽ sound quality മോശം അത് ഇത് എന്നൊക്കെ ചിലർ message ഇട്ടിരുന്നു. ഒരിക്കലും ഒരു mic recording ലൂടെ Audio reproduce ചെയ്ത് Actual Audio Perfomance Prove ചെയ്യാൻ സാധിക്കില്ല . അതിന് ഒരു പാട് പരിമിതികൾ ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെയൊക്കെ Sound Best തന്നെ ആയിരിക്കും. അത് ഞാൻ ചെയ്താലും മറ്റ് technitian മാർ ചെയ്താലും Audio quality best തന്നെ ആയിരിക്കും. recording ൽ Bass കരകരപ്പ് മാത്രമായേ കേൾക്കാൻ സാധിക്കൂ. അതാണ് Audio ഇടാത്തത്.
@nidhinc686 Жыл бұрын
ചേട്ടാ എനിക്ക് 3വേ ക്രോസ്ഓവർ വച്ചു ഫുൾ റൈഞ്ജ് ഫിലിപ്സ് 40w 8 ഇഞ്ച് സപീക്കർ 10 ഇഞ്ച് 80w വുഫർ and ട്യൂട്ടർ വച്ചു ബോക്സ് ചെയ്താൽ തെറ്റാവുമോ വർക്കിംഗ് ന് മോശമാവുമോ ഒന്ന് പറഞ്ഞു തരുമോ
@projectwonders Жыл бұрын
Working better ആയിരിക്കില്ല. 10 inch woofer + mid tweete 3 way കൊടുക്കൂ . best ആയിരിക്കും. വലുപ്പമുള്ള Box നിർമ്മക്കൂ