Protect Your Phone From Viruses and Ads|ഫോണിൽ വരുന്ന പരസ്യം വൈറസ് എങനെ തടയാം

  Рет қаралды 252,304

NTech

NTech

Күн бұрын

Пікірлер: 192
@musrathkt
@musrathkt 11 ай бұрын
ബ്രദർ നിങ്ങളുടെ video എനിക്ക് ഒരുപാട് ഉപകാരമായി വേറെ പല വീഡിയോകൾ കണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടില്ല ഇപ്പോൾ എനിക്ക് എല്ലാ പരസ്യവും ഒഴിഞ്ഞു കെട്ടി ഒരുപാട് നന്ദി
@googlesujathavijayan2621
@googlesujathavijayan2621 2 жыл бұрын
വളരെ വലിയ ഉപകാരമാണ് മോൻ ചെയ്തു തന്നത്... 👍എല്ലാം ക്ലിയർ ആയി പറഞ്ഞു തന്നു.. 👍👍
@mookambifanc6371
@mookambifanc6371 5 жыл бұрын
ഇതുപോലെ വിശദമായി പറഞ്ഞുതരുന്നത് എല്ലാവർക്കും ഉപകാരപ്പെടും...നന്ദീ..🌹🌹🍁🍁
@bocasey5516
@bocasey5516 3 жыл бұрын
InstaBlaster...
@SuluSulu-kt8vx
@SuluSulu-kt8vx 7 ай бұрын
Tnk u chettaa enikk innu muthal eeprashnam indarnnu. Storage full warningum kure parasyangslum keri varuvayirumnu. Ipo clear chrythu
@jiyadp7865
@jiyadp7865 5 жыл бұрын
Adipoliyayi machaaa Idinu shesham enta phone nalla. Protectayi. Thanks...
@celinidukki4726
@celinidukki4726 2 жыл бұрын
Oru idukkikkaarane kandappole valare santhosham. God bless.
@NTechmediaIND
@NTechmediaIND 2 жыл бұрын
😍🥰 താങ്ക്സ് ബ്രോ ഒരുപാട് യൂട്യൂബ്ർസ് ഉണ്ട് ഇടുക്കിയിൽ ഞാൻ ഉൾപ്പെടെ.... 🙏
@celinidukki4726
@celinidukki4726 2 жыл бұрын
@@NTechmediaIND wish u all the best. Thanks for reply. God bless.
@bettertechies7332
@bettertechies7332 4 жыл бұрын
ഇങ്ങൾ പൊളിച്ചു മുത്തേ
@NTechmediaIND
@NTechmediaIND 4 жыл бұрын
Thank you...
@shameernp5340
@shameernp5340 4 жыл бұрын
ഫാഗം അല്ല ഭാഗം ok ബാക്കി എല്ലാം ഉഷാർ ആയി അടിപൊളി 👍👍👍
@NTechmediaIND
@NTechmediaIND 4 жыл бұрын
ഏതാ സ്ഥലം bro
@kichukichu2656
@kichukichu2656 4 жыл бұрын
At tekkanmarde bhashayaanu.. Ne evdunnaa
@shameernp5340
@shameernp5340 4 жыл бұрын
എന്തായാലും മലയാളത്തിൽ ഭാഷ എന്നാണ് പറയൽ ok ഞാൻ മലപ്പുറം ബ്രോ ok
@girishsteel7346
@girishsteel7346 2 жыл бұрын
ഇങ്ങള് ഞമ്മന്റെ ആള് അല്ലെ മലയാളം
@ddk6060
@ddk6060 5 жыл бұрын
അടിപൊളി വീഡിയോ ആണ് bro താങ്ക്സ് . ചില ആളുകൾ ചില വീഡിയോ ഇടും ഒന്നും മനസ്സിൽ ആകില്ല. ഇത് അങ്ങനെ അല്ല സൂപ്പർ ആണ് കൊള്ളാം . Ur Fb id ഏതാണ് bro
@superstar115
@superstar115 5 жыл бұрын
Vihi
@superstar115
@superstar115 5 жыл бұрын
Vinu
@superstar115
@superstar115 5 жыл бұрын
Hi
@meharoofktk8860
@meharoofktk8860 2 жыл бұрын
Nalla upakaaraprathamaya video😍👍
@yanirocks8783
@yanirocks8783 9 ай бұрын
എന്റെ ഫോണിൽ ഇടക്ക് recent ആയിട്ട് ഒരു ആപ്പും ഉപയോഗിക്കാതെ ഇടക്ക് പരസ്യങ്ങളുടെ sound കേൾക്കുന്നു എല്ലാം delete ആക്കിയിട്ടും ഇടക്കൊക്കെ വരുന്നു എന്തു ചെയ്യും ആർകെങ്കിലും അറിയുമെങ്ങിൽ പറഞ്ഞു തരാവോ
@beenasudheer847
@beenasudheer847 5 жыл бұрын
In another vedio ,says Do not track option should on..What should do??
@akhilajayakumar5499
@akhilajayakumar5499 4 жыл бұрын
Bro notification off akiyal whatsapp mess okke kanan pattille Notification off akumbol add kanan pattumallo athentha plzz replyy .....🙏🙏
@NTechmediaIND
@NTechmediaIND 4 жыл бұрын
പറ്റും പോപ്പപ് ആയുള്ള നോട്ടിഫിക്കേഷൻ മാത്രം കിട്ടില്ല എന്നെ ഒള്ളു
@akhilajayakumar5499
@akhilajayakumar5499 4 жыл бұрын
@@NTechmediaIND add kanan pattunnund athentha angane hostar,inshot pole ulla application Plzz reply ..
@sarathmohanan8907
@sarathmohanan8907 Жыл бұрын
. ഒരു കാര്യം ഇല്ല.... അത് പിന്നെ വരും 😊😊😊
@julieshajan3260
@julieshajan3260 3 жыл бұрын
Cheta ithokke cheythal enthakilum prashnam undaavumo
@julieshajan3260
@julieshajan3260 3 жыл бұрын
First kaanicha saanangal off cheythitaal prashnam undaavumo
@muneerpadappnal5159
@muneerpadappnal5159 5 жыл бұрын
നിങ്ങൾ പറഞ്ഞ നാവിഗേഷൻ സ എന്ന ഫയൽ എൻറെ മൊബൈലിൽ കാണുന്നില്ല ഇല്ല
@sriparvathi7259
@sriparvathi7259 5 жыл бұрын
എല്ലാ videosum നല്ലതാണ് mashe
@AbhayDev-m5f
@AbhayDev-m5f Жыл бұрын
Very use full bro
@anukunu5243
@anukunu5243 5 жыл бұрын
Nice vlog bro...👌
@anils1320
@anils1320 5 жыл бұрын
നന്ദി,,
@musthsfaparakkal6216
@musthsfaparakkal6216 6 ай бұрын
Thanks ❤
@PFKVLOGS
@PFKVLOGS 5 жыл бұрын
Superb
@sayansaya7703
@sayansaya7703 5 жыл бұрын
Ntelu xhelper enna app eppazhum installed aavukayanu ntha cheyya.. Plz rply
@anenasrbijesh1581
@anenasrbijesh1581 3 жыл бұрын
Ithill chilla android ഫോണില്‍ കാണുന്നില്ല please reply
@sreevalsanv1169
@sreevalsanv1169 4 жыл бұрын
എല്ലാം ബ്ലോക്ക്‌ ചെയ്തു ഫോണും ഓഫ്‌ ചെയ്തു ഇടുക ?
@abdulmanaf2487
@abdulmanaf2487 3 жыл бұрын
🤣
@Loins-ck1vb
@Loins-ck1vb 3 жыл бұрын
😆
@ibrosvlogs2962
@ibrosvlogs2962 5 жыл бұрын
ഇതിൽ ആരുടേതാണ് വിശ്വസിക്കുക UF Malayalam എന്ന ചാനൽ കണ്ടാൽ ഇ സുഹൃത്ത് ഓഫ് ചെയ്ത് വെക്കാൻപറയുന്നത് ഓൺ ചെയ്യാനാണ് പറയുന്നത് ഇതിൽ എതാണ് സത്യം ?
@aneesh1079
@aneesh1079 5 жыл бұрын
മിക്കവാറും ഫോണിലും അതാത് കമ്പനിയുടെ built-in ബ്രൌസർ ഉണ്ടാകും അതിൽ ഈ പറഞ്ഞ setting മാറ്റാൻ ഉള്ള പെർമിഷൻ ഉണ്ടാകണം എന്നില്ല... Cookies disable ചെയ്താൽ പല വെബ്സൈറ്റ്കളും തുറക്കുമ്പോൾ cookies enable ചെയ്താൽ മാത്രേ സൈറ്റിലെ എല്ലാ കണ്ടന്റും കാണാൻ പറ്റുകയുള്ളു...
@majeedmajeed193
@majeedmajeed193 5 жыл бұрын
Good
@safvansk3906
@safvansk3906 4 жыл бұрын
Tnx enikk e.vidio usfullayin tnx
@nasimaachy3371
@nasimaachy3371 4 жыл бұрын
Phonil kidakunna Videyos ellam Pics ayit maarunnathinte karanam entha Virus aya kondano plss rply phone redmi note 8 pro
@sS-gn4hu
@sS-gn4hu 3 жыл бұрын
Instagram fb whatup ലും camera on chyano
@sureshkumarap8833
@sureshkumarap8833 5 жыл бұрын
Suppr Clas Thank You...
@mrsolorider9402
@mrsolorider9402 3 жыл бұрын
It's very helpful thanks for❤🌹❤🌹
@SumayyaSumi-x7i
@SumayyaSumi-x7i Жыл бұрын
Thanks
@NTechmediaIND
@NTechmediaIND Жыл бұрын
❤️
@shailabishaila9025
@shailabishaila9025 Жыл бұрын
👌👌👌👍🏻👍🏻👍🏻👍🏻✨️✨️✨️🌟🌟🌟🌟. Spr tips
@jabirnbs5727
@jabirnbs5727 3 жыл бұрын
Igall powliyaannn ikkaaaa thxxxx 👏👏👏👏👏
@mosesgodwin13579
@mosesgodwin13579 3 жыл бұрын
വേറെ level 👌👌💥💥
@NTechmediaIND
@NTechmediaIND 3 жыл бұрын
🥰
@nasrudheenponnani1809
@nasrudheenponnani1809 5 жыл бұрын
Very useful. Thank you!
@menilusthampan2039
@menilusthampan2039 5 жыл бұрын
DO NOT TRACK ..SHOULD MUST IN, ON, POSITION
@anetjose4644
@anetjose4644 5 жыл бұрын
Thank you... Bro
@saabichr1425
@saabichr1425 5 жыл бұрын
Supper bro
@fasnamfd
@fasnamfd 2 жыл бұрын
Very useful
@anaspanasanu5173
@anaspanasanu5173 3 жыл бұрын
Informative👌
@NTechmediaIND
@NTechmediaIND 3 жыл бұрын
@najeelas66
@najeelas66 5 жыл бұрын
Data ഇല്ലാത്ത സിം ഉപയോഗിച്ചാൽ add ഉണ്ടാവില്ല. 😤
@najeelas66
@najeelas66 5 жыл бұрын
@@NTechmediaIND 🤤
@essanver6298
@essanver6298 5 жыл бұрын
താങ്ക്സ്
@shailabishaila9025
@shailabishaila9025 Жыл бұрын
👍🏻👍🏻👍🏻🌟🌟🌟👌👌👌🌹🌹thanks
@NTechmediaIND
@NTechmediaIND Жыл бұрын
❤️
@hamsaka2949
@hamsaka2949 5 жыл бұрын
സഹോദരാ അധികം ലാഘടിപികാദെ പറയൂ
@sunilkumarsunilkumar3259
@sunilkumarsunilkumar3259 3 жыл бұрын
Thank you for this information
@lgndbruno1040
@lgndbruno1040 3 жыл бұрын
Thank you bro
@NTechmediaIND
@NTechmediaIND 3 жыл бұрын
Welcome
@shobhaviswanath
@shobhaviswanath Жыл бұрын
Do not track enable cheyyanam Off ചെയ്യുന്നത് wrong aanu
@muhammeddarimivavoorcheaco5679
@muhammeddarimivavoorcheaco5679 4 жыл бұрын
നന്ദി
@lissylikku8396
@lissylikku8396 5 жыл бұрын
Thanks brrrrooo
@rajeshkp7254
@rajeshkp7254 4 жыл бұрын
👍👍
@habeebmuhammed6122
@habeebmuhammed6122 3 жыл бұрын
Do not track on cheyunathale safe??
@asiyas_vlog8291
@asiyas_vlog8291 5 жыл бұрын
Tnq brother❤😍😍
@sadikali-uz8rc
@sadikali-uz8rc 5 жыл бұрын
Ok bro 👌👌
@albinsoni6460
@albinsoni6460 3 жыл бұрын
Thanks very useful
@thomasjohn2207
@thomasjohn2207 3 жыл бұрын
After installing, I could see thousands of Ad. I tjink he is the agent for googles ads.
@pillachangaiming6686
@pillachangaiming6686 5 жыл бұрын
വളരെ ഉപകാരം
@ravindranchennamkulangara8025
@ravindranchennamkulangara8025 4 жыл бұрын
Ok
@sadiksadik6256
@sadiksadik6256 5 жыл бұрын
പാസ് വേഡ് ഇല്ലാതെ വൈഫൈ ഉപയോഗികാൻ പറ്റുമോ: ഉണ്ടങ്കിൽ അതു പറഞ്ഞു തരണം ഞാൻ ഉപയോഗിക്കുന്ന ഫോൺ സാംസൻഗ് J4 ആണ്
@run-yj4ox
@run-yj4ox 5 жыл бұрын
Password disable aakki itt open wifi aakku
@sadiksadik6256
@sadiksadik6256 5 жыл бұрын
മനസ്സിലായില്ല
@run-yj4ox
@run-yj4ox 5 жыл бұрын
Router സ്വന്തം ആണെങ്കിൽ open wifi ആക്കി ഇടാനാണ് ഉദ്ദേശിച്ചത്
@run-yj4ox
@run-yj4ox 5 жыл бұрын
അല്ലെങ്കിൽ റൂട്ടറിൽ ഉള്ള wps സ്വിച്ച് ഞെക്കി connect ആക്ക്
@run-yj4ox
@run-yj4ox 5 жыл бұрын
@@NTechmediaIND പാസ്‌വേഡ് ഇല്ലാതെ ഉപയോഗിക്കാൻ മാർഗ്ഗം ചോദിച്ചാൽ വേറെന്തു മറുപടി പറയാൻ ആണ് ഭായി ഈ വഴിയേ തോന്നിയുള്ളൂ
@bettertechies7332
@bettertechies7332 4 жыл бұрын
മൊബൈൽ സൂപ്പർ ആയി
@psychogirl8681
@psychogirl8681 4 жыл бұрын
👍
@gafoorka3214
@gafoorka3214 5 жыл бұрын
Thanks sir
@اشرف-ج2ت
@اشرف-ج2ت Жыл бұрын
ഉപകാരം എല്ലാവർക്കും
@mansooralukkal1473
@mansooralukkal1473 5 жыл бұрын
Thanks bro 👌👌👌
@shabeyshams6766
@shabeyshams6766 5 жыл бұрын
എന്റെ സുഹൃത്തെ വല്ലാതെ ദീർഘിപ്പിച്ച് പറയുന്നു ഒരു അവാർഡ - ഫിലിം പോലെ അരോചിതം തോന്നുന്നു.. നന്ദി
@akashmp009
@akashmp009 4 жыл бұрын
കൊറച്ചു കൂടി വേഗത്തിൽ പറയാമായിരുന്നു
@techmalayalam2530
@techmalayalam2530 3 жыл бұрын
Shariya
@kabeerkwt6182
@kabeerkwt6182 4 жыл бұрын
Simple ayitt parauu
@rajeshpv1476
@rajeshpv1476 5 ай бұрын
Adhyamningaludeparasyam niruthikaryamparayu
@harikumarsree3653
@harikumarsree3653 4 жыл бұрын
സെർച്ച്‌ ഹിസ്റ്ററി ആരും കാണാതിരിക്കാൻ എന്തു ചെയ്യണം
@NTechmediaIND
@NTechmediaIND 4 жыл бұрын
Cliyar cheyyukayo puse..akkukayo cheyyuka
@foodantrawelltrawell6974
@foodantrawelltrawell6974 4 жыл бұрын
Tx
@NTechmediaIND
@NTechmediaIND 4 жыл бұрын
Wcom
@___Parvathy__P__Ratheesh
@___Parvathy__P__Ratheesh 3 ай бұрын
ഞാൻ ഈ വീഡിയോയിൽ കാണിച്ചത് പോലെ ചെയ്തിട്ടുണ്ട് എനിക്ക് എന്നിട്ടും ആട് വരുവാ
@hyderalipm4153
@hyderalipm4153 11 ай бұрын
ഈ app ൻ്റ് വിശദ വിവരങ്ങൾ ഉൾകൊള്ളിച്ച vdeo പ്രദീക്ഷിക്കുന്ന്.
@amalpr2687
@amalpr2687 5 жыл бұрын
Ithoke cheythatum ads oru kuravum illa bro
@toxi_tone
@toxi_tone 5 жыл бұрын
super vedio brooo
@അഷ്റഫ്മൊയ്തുപണിക്കരുപ്പടി
@അഷ്റഫ്മൊയ്തുപണിക്കരുപ്പടി 2 жыл бұрын
❤️❤️❤️
@benchubaby1131
@benchubaby1131 5 жыл бұрын
Mobile service not responding ennu eppzhum kanikkunnu..
@prasanthknair5317
@prasanthknair5317 3 жыл бұрын
ഇത് കണ്ടു കൊണ്ട് ഇരിക്കുമ്പോഴും പരസ്യം വരുന്നു
@NTechmediaIND
@NTechmediaIND 3 жыл бұрын
❓️
@janardhananp7171
@janardhananp7171 4 жыл бұрын
Bro anik oro appinde add ane verunnadh
@sajnam.k5155
@sajnam.k5155 5 жыл бұрын
Bro ee prasyam onnhu poi kittiyal madiyayirunhu
@sajnam.k5155
@sajnam.k5155 5 жыл бұрын
@@NTechmediaIND than you bro.ella parasyamgalum poyi thaaaaanks
@Vlogs-20245
@Vlogs-20245 5 жыл бұрын
Sound kuravu
@krishnanunnir6174
@krishnanunnir6174 5 жыл бұрын
Jeeva Alla java
@alanseban9742
@alanseban9742 5 жыл бұрын
Poda mone unni naani venam pano
@SanthoshKumar-yb7im
@SanthoshKumar-yb7im 4 жыл бұрын
Jeeva aalla java 🤣
@aneeshkanavu3292
@aneeshkanavu3292 2 жыл бұрын
👍👌👌👌👌👌👌
@jayanaayyanbadan8815
@jayanaayyanbadan8815 5 жыл бұрын
👍👍👍👍👍
@mhdnajad6168
@mhdnajad6168 5 жыл бұрын
Storej oyivakuvan endanu cheyyende
@shamnasvk7787
@shamnasvk7787 3 жыл бұрын
High end WhatsApp open the Hak Kakinada spelling Kannada Mandir Hindi WhatsApp open Pune cricket match live video Malayalam University result
@shobhaviswanath
@shobhaviswanath 7 ай бұрын
ℕ𝕚𝕔𝕖 𝕧𝕚𝕕𝕖𝕠
@ashrafabm3806
@ashrafabm3806 5 жыл бұрын
Short ആയി പറയുക
@AnilKumar-ql5tc
@AnilKumar-ql5tc 3 жыл бұрын
Thakesebro
@JD-kj2em
@JD-kj2em 3 жыл бұрын
Pubg kalikkupo add varunnu🥺
@younassalim1904
@younassalim1904 3 жыл бұрын
എല്ലാം ശരിയാ പക്ഷെ ഫാഗം അല്ല ഭാഗം എന്ന് പറയണം 😄😄
@NTechmediaIND
@NTechmediaIND 3 жыл бұрын
അനക്ക് മനസിലായി
@Rakhil_62
@Rakhil_62 5 жыл бұрын
ഇത് oka കുറെ cayithu എന്നിട് Ads pinumee kery varuvaa
@nibumathew4812
@nibumathew4812 5 жыл бұрын
ithokke chyyithalum. oru preyojanam illa
@kareemkareem2372
@kareemkareem2372 3 жыл бұрын
1
@rajancp5615
@rajancp5615 4 жыл бұрын
യൂട്യൂബിലെ ഇൻ ബോക്സ് എങ്ങനെ ഡിലീറ്റ് ചെയാം
@NTechmediaIND
@NTechmediaIND 4 жыл бұрын
വലതു സൈഡ് 3: ക്ലിക്‌ ചെയ്യ്ത് ഓപ്പൺ ചെയ്താൽ കിട്ടും ഡിലീറ്റ് ops
@shailoav5098
@shailoav5098 4 жыл бұрын
Oru laksham.. 🙁
@skvlog6557
@skvlog6557 5 жыл бұрын
✌️👍👍
@deepthis8785
@deepthis8785 4 жыл бұрын
"Do not track " on cheythiduvalle vende
@d._raptor926
@d._raptor926 4 жыл бұрын
Ennit off aakkanallo paranje
@expandyourmind1108
@expandyourmind1108 4 жыл бұрын
കൃോമിൽ നിന്നും വേണ്ടാത്ത നോട്ടിഫിക്കേഷൻ വരുന്നുണ്ടോ ? ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യാ० kzbin.info/www/bejne/l5q6i4OcnqaSgpI
@marykuttydaniel2979
@marykuttydaniel2979 5 жыл бұрын
Java script
@sayansaya7703
@sayansaya7703 5 жыл бұрын
Nte phonil oru appum on avanilllaaa
@sayansaya7703
@sayansaya7703 5 жыл бұрын
Reply me.. X helper enna app eppazhum on aka
@sayansaya7703
@sayansaya7703 5 жыл бұрын
Tnq.. We xhelper nthaa
@snickers-bu8ef
@snickers-bu8ef Жыл бұрын
Jeeva alla. Jaava
@KUMARkumar-qb6km
@KUMARkumar-qb6km 5 жыл бұрын
Ente phone Lenovo Moto c Aanu ithil privacy nevigation kanunila
@KUMARkumar-qb6km
@KUMARkumar-qb6km 5 жыл бұрын
@@NTechmediaIND ok thanks
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
How can block ads in mobile (Malayalam mobile tips)
10:43
Andro Creations
Рет қаралды 139 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН