Psalms 91 | Sangeerthanagal 91 | സങ്കീർത്തനങ്ങൾ 91 | Poc Bible malayalam

  Рет қаралды 546,741

MOTHER OF CHRIST

MOTHER OF CHRIST

Күн бұрын

Пікірлер: 375
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Eesoye kunjumakkale nalla aarogyathil um aayusilum valarthaan🙏🙏🙏🙏 anugrahikkamamey🙏🙏🙏🙏
@SheebaAnil-qk6cy
@SheebaAnil-qk6cy Ай бұрын
എന്റെ മകളുടെ കുഞ്ഞിനെ ഞങ്ങളുടെ അടുത്ത് വിടുവാനുള്ള കൃപ എന്റെ മരുമകനും കൊടുക്കുവാൻ വേണ്ടി prarthikknam😘
@rajiraju5695
@rajiraju5695 2 ай бұрын
കർത്താവായ യേശുവെ എൻ്റെ നടുവിൻ്റെ വേദനയും വയറിൻ്റെ അകത്തെ അസസ്ഥതയുപൂർണ്ണമായും മാറ്റി തരണമെ
@arockryderz
@arockryderz 2 ай бұрын
ഈശോയേ എൻ്റെ മകൻ്റെ വയറിൻ്റെയു നെഞ്ചിൻ്റെയും തൊണ്ടയുടെയും മൂക്കിൻ്റെ അലർജി രോഗവും ശ്വാസകോശ രോഗവും മാറ്റി തരണമേ🙏🙏🙏
@TintuTintujoy
@TintuTintujoy 9 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബം നിന്റ കാവലിൽ ആയിരിക്കേണമേ
@maryav3881
@maryav3881 2 жыл бұрын
എന്റെ ഈശോയെ എന്റെ മക്കൾക്കു പഠനം നല്ലരീതിയിൽ നടക്കാനും പരീക്ഷ എളുപ്പമാകുന്നതിനും അവിടുത്തെ അനുഗ്രഹം ഉണ്ടാവണേ പിതാവേ 🙏
@vijeshvijayan8780
@vijeshvijayan8780 Жыл бұрын
😅😮😅😮😅😮😮😮😮😮😅😮😮😅😮😮😮😮😮😅😅😮😮😮😮😅😮😅😮😅😮😮😮😅😮😮😮😮😮😮😮😮😮😅😮😮😮😅😮😮😅😮😮😮😮😮😮😅😮😅😅😮😮😮😮😮
@mukeshkrishnakrishna6850
@mukeshkrishnakrishna6850 4 ай бұрын
എന്റെ കർത്താവെ എന്റെ ഭാര്യയെ കാത്തോളനമേ
@babyantony8529
@babyantony8529 Жыл бұрын
ഈശോയെ എന്റെ ഈ ദിവസത്തെ എല്ലാ കാര്യങ്ങളിലും കുട്ടായിരിക്കണമേ .❤❤❤
@ShamilaMuthukutty
@ShamilaMuthukutty 14 күн бұрын
സർവ്വശക്തനായ ദൈവം എന്റെ കൂടെയുണ്ട്
@JosephMechirath
@JosephMechirath 2 ай бұрын
യേശുവേ ഞങ്ങളിൽ കനിയേണമേ 🙏🏼 ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിച്ച് അങ്ങിലുള്ള ഞങ്ങളുടെ ആശ്രയത്തെ വർധിപ്പിക്കേണമേ 🙏🏼
@vinuvasu1639
@vinuvasu1639 17 күн бұрын
എന്റെ കർത്താവേ എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന ദൈവവും നിയാണ് ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾
@raphaelpo2482
@raphaelpo2482 2 жыл бұрын
കർത്താവായ ദൈവത്തെ ഞാൻ നിത്യവും സ്തുതിക്കുന്നു [ ആമേൻ, ആമേൻ, ആമേൻ, ]
@Aadhi__714
@Aadhi__714 7 күн бұрын
നന്ദി യേശുവേ
@magicdreamz567
@magicdreamz567 3 ай бұрын
കർത്താവെ... എന്റെ മകൾക്ക് പഠിക്കുവാൻ ഉള്ള കഴിവ് കൊടുത്ത് അവളുടെ എല്ലാ കഷ്ടതയിലും കൂടെനിൽക്കണേ... ആമേൻ ആമേൻ ആമേൻ
@akhielyez3816
@akhielyez3816 19 күн бұрын
എന്റെ ദൈവമേ അങ്ങേക്ക് പ്രീതികരമായ ജീവിതം നയിക്കാൻ എന്നെ ശക്തിപെടുതണമേ
@leelammavarghese6030
@leelammavarghese6030 Жыл бұрын
എന്റ കർത്താവേ കുഞ്ഞുമക്കളെ അനുഗഹിക്കണമേ 🙏🙏🙏🙏🙏
@manuk9041
@manuk9041 2 жыл бұрын
കർത്താവെ മനസ് നൊന്ത് വിളിക്കുകയാ എന്റെ കർത്താവിനെ എന്റെ പൊന്നുമോന് പനിയും ഒകെ ആയിട്ട് വയ്യ കർത്താവെ എന്റെ ദേവമ്മേ എന്റെ മോനെ കർത്താവിന്റെ തണലിൽ ചേർത്ത് പിടിക്കണമേ അത്ഭുതം കാണിക്കണമേ ആമേൻ
@leelakutty5911
@leelakutty5911 Жыл бұрын
യേശുവേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏
@vinuvasu1639
@vinuvasu1639 14 күн бұрын
സർവ്വ ശക്തനായ ദൈവായ കർത്താവേ അങ്ങാണ് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന ദൈവവും എന്ന് ഞാൻ അങ്ങയോട് പറയുന്നു ദൈവമെ നന്ദി കോടാ നു കോടി നന്ദി ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️🙏🏾🙏🏾🙏🏾❤️❤️❤️
@mywo2749
@mywo2749 Ай бұрын
യേശുവേ എന്റെ ജോലി thadasam mattitharaname Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏
@RajeshChandrika-y6j
@RajeshChandrika-y6j 4 күн бұрын
Yesuvee,Enteh Ammaye poornamaayum sughapeduthi enikku thirichu taraneee🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏 eesoye njan cheytha thettukal ennodu kshamikkanamey eesoye kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey eesoye🙏🙏🙏🙏🙏
@sheenajamanikandan9662
@sheenajamanikandan9662 4 ай бұрын
അപ്പ എന്റെ ഭർത്താവിന് ഇപ്പോൾ പെട്ടെന്ന് തുടങ്ങിയ വയറുവേദന മാറ്റിത്തരാണമേ ആമേൻ 🙏🙏
@home6936
@home6936 Жыл бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന 🙏🙏🙏
@soumya.s2045
@soumya.s2045 Жыл бұрын
Amen ഈ വചനത്തിനുമേൽ ഞങ്ങൾക്ക് ഞങ്ങളുടെ ഭവനത്തെയും ഞങ്ങളെയും കാത്തു സംരക്ഷിക്കേണമേ ആപത്ത് അപകടങ്ങളിൽ നിന്നും വീഥികൾ പല ഭീതികളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണേ എന്ന് ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു കരങ്ങള ഞങ്ങളെ മുദ്ര തള്ളിക്കണമേ യേശുവിന് നാമത്തിൽ ആമേൻ സ്തോത്രം യേശുവേ നന്ദി
@albinmathew1957
@albinmathew1957 4 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ ദൈവവിശ്വാസവും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുക കുടുംബ കലഹം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക
@Rollx-kw5ve
@Rollx-kw5ve 4 ай бұрын
ഈശോയെ മക്കൾക്ക് നല്ല സ്വഭാവം കൊടുക്കണമെ . എൻ്റെ മോളുടെ അസുഖം മാറ്റി തരണമെ, എൻ്റെ പഠിക്കാനുള്ള ബുദ്ധിയും, മനസ്സും കൊടുക്കണമെ കർത്താവെ അവരെ അനുഗ്രഹിക്കണമെ ആമ്മേൻ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി🙏🙏🙏❤❤❤🌹🌹🌹✝️✝️✝️
@JyothiC-i9g
@JyothiC-i9g Ай бұрын
എന്റെ ഈശോയെ എന്റെ അമ്മയുടെ സർജറി നടക്കുക ആണ് അവിടന്ന് കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Eesoye mole sparsikkanamey🙏 eesoye yesuvinte namathil molde vomiting mattitharaney 🙏eesoye upekshikkalley🙏 eesoye enikku onninum kazhivilla🙏 eesoye🙏🙏🙏🙏 sahayikkaney🙏🙏 eesoye angu thanna kunjumakkale angu Kakkaney eesoye kunjumakkale angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏
@Bindu224
@Bindu224 4 ай бұрын
കർത്താവേ വിദേശത്തായിരിക്കുന്ന എൻ്റെ മകനെ സംരക്ഷിച്ചു കൊള്ളണേ അസുഖങ്ങളൊന്നും വരല്ലേ
@Adom_21
@Adom_21 8 ай бұрын
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ദേശങ്ങളിലുള്ള എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ
@lusiako6345
@lusiako6345 2 ай бұрын
കർത്താവെ എന്റെ മകളെ കാത്തു കൊള്ളണമെ🙏🙏🙏
@daisypaul7828
@daisypaul7828 2 жыл бұрын
കപ്പൽ യാത്രക്കൊരുങ്ങുന്ന ഞങ്ങളുടെ മകനെ കാത്തു രക്ഷിക്കേണമേ... 🙏
@manomanimanomani7909
@manomanimanomani7909 2 ай бұрын
കർത്താവെ എന്റെ കഴുത്തിന്റെ വേദന മാറ്റിതരണമേ
@lifewithmusic20
@lifewithmusic20 2 ай бұрын
കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ,എന്നോടൊപ്പം ഉണ്ടായിരിക്കേണമെ
@enoshbinoy7943
@enoshbinoy7943 2 ай бұрын
എന്റെ ഈശോയെ മക്കളെ കൂട്ടായിരിക്കേണമെ
@SanthoshSanthosh-nx5bt
@SanthoshSanthosh-nx5bt Ай бұрын
കർത്താവെ എന്റെ കുടുംബത്തെ രക്ഷിക്കണമേ. ആപത്തിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.... 🙏🏻🙏🏻🙏🏻❤❤❤
@sojasanthosh4386
@sojasanthosh4386 6 ай бұрын
ഈശോയെ.. രോഗികളോട് കരുണ കാണിക്കണേ 🙏യേശുവേ നന്ദി.. യേശുവേ സ്തുതി. യേശുവേ ആരാധന 🙏
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Yesuvinte namathil molde vomiting mattitharaney🙏 eesoye molkku sugamayittu urangan pattaney eesoye moneyum moleyum sparsikkanamey🙏 eesoye🙏🙏🙏🙏
@amruthadas2215
@amruthadas2215 3 ай бұрын
എന്റെ മക്കൾ ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏 അവരെ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു😭😭😭 എന്റെ കടങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ 😭😭😭 ആമേൻ 🙏🙏 ഞാൻ അനുഭവിക്കുന്ന വേദനയിൽ നിന്ന് എനിക്ക് ഒരു വിടുതൽ ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു 😭😭😭😭 ആമേൻ ഹല്ലേലൂയാ ഹല്ലേലൂയാ 🙏🙏
@valsarajraju1252
@valsarajraju1252 3 ай бұрын
യേശുവേ, മാഷിന്റെ മോനെ പൂർണമായ സൗഖ്യം നൽകേണമേ, എന്റെ ചേട്ടനെ വേഗം സുഖപ്പെടുത്തേണമേ, ചുമ വരാതെ നോക്കണമേ ആമ്മേൻ
@JincyJhonson-m1l
@JincyJhonson-m1l 9 ай бұрын
Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏
@paulivarghese2090
@paulivarghese2090 8 ай бұрын
ഈശോയെ എന്റെ പ്രാർത്ഥന നിയോഗം കേട്ടു അനുഗ്രഹഖ്യാമേ
@daisydaisy2342
@daisydaisy2342 Жыл бұрын
എന്റെ ഈശോയെ എന്റെ വീട്ടിലെ പൈശാചിക ശക്തികളെ മാറ്റിത്തരണമേ
@sajitha7987
@sajitha7987 10 ай бұрын
എന്റ് കർത്താവായ ദൈവമേ എന്റ് അലർജി രോഗത്തേ സൗഖ്യം തരണമെ എന്റ് കുടുബത്ത് തുവൽ കൊണ്ട് പൊതിയണമെ
@JincyJhonson-m1l
@JincyJhonson-m1l 8 ай бұрын
Eesoye🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏
@abhiramiskumar7058
@abhiramiskumar7058 4 ай бұрын
കർത്താവായ ഈശോയെ അവിടത്തെ വചനങ്ങൾ മനസ്സിലാക്കാനും അത് പാലിച്ച് ജീവിക്കാനും ഒരു അക്രൈസ്തവനായ എന്നെ അഭിഷേകം ചെയ്യണമേ .... ആമേൻ . എന്റെ ജീവിത സാഹചര്യങ്ങൾ വളരെ മോശമാണ്. രണ്ട് പെൺ മക്കളുള്ള എനിക്ക് അവർക്കുവേണ്ടി ഒന്നും കരുതുവാൻ ഇതുവരെ ആയിട്ടില്ല. കട ബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രതികൂല ഭൗതിക ചുറ്റുപാടുകളുമായി മാനസിക പിരിമുറുക്കത്തിൽ കഴിയുന്ന എന്നേയും കുടുംമ്പത്തേയും കർത്താവേ ... അവിടുത്തെ തിരുകൈകളാൽ ഉയർത്തേണമേ.... ആമേൻ .
@AppuAppu-hc3by
@AppuAppu-hc3by 7 ай бұрын
കർത്താവെ. നിന്റ. വചനമെന്റ്. കുടുംബത്തിന്. അനുഗ്രഹമാകട്ടെ. Amen❤️❤️❤️❤️
@induvijesh
@induvijesh 3 ай бұрын
എന്റെ കർത്താവെ എന്റെ ചുമ മറ്റേണമേ 🙏ആമേൻ
@Subin-Sandy.
@Subin-Sandy. 3 ай бұрын
യേശുവേ അനുഗ്രഹിക്കേണമേ 🙏🏻
@JincyJhonson-m1l
@JincyJhonson-m1l 9 ай бұрын
Eesoye vedhanippikkunna manushyaril ninnum manushyarude sathruthayil ninnum saapavaakkukalil ninnum Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏 eesoye veettilthe aswasthathakal Eduthumattitharumo🙏🙏🙏🙏🙏
@paulivarghese2090
@paulivarghese2090 7 ай бұрын
ഈശോയെ കരുണ തോന്നണമേ
@JincyJhonson-m1l
@JincyJhonson-m1l 2 ай бұрын
Yesuvinte namathil manasinte aswasthathakal bhayangal sareerathinte rogangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum mattitharaney🙏🙏🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏 eesoye kunjumakkale chettane ella aapathil ninnum pakarchavyadhikalil ninnum rogangalil ninnum dhushtarupikalil ninnum apakadangalil ninnum rakshikkanamey🙏🙏🙏🙏🙏🙏
@aleykuttybabu3543
@aleykuttybabu3543 Жыл бұрын
Jeasus ennaum entea kudumpathayum kathukollanamemean🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@alphonsaaj1784
@alphonsaaj1784 6 ай бұрын
ഈശോയേ എൻ്റെ മകൻ്റെ യാത്രയെ അനുഗ്രഹിക്കന്ന മേ ആമേൻ
@paulivarghese2090
@paulivarghese2090 8 ай бұрын
ഈശോയെ കൃപ തോനാണമേ
@soumyassundar7550
@soumyassundar7550 2 ай бұрын
എന്റെ ഈശോയെ അങ്ങ് ഞങ്ങളുടെ കൂടെ കാണേണെ 🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye🙏🙏🙏🙏 kunjumakkale chettane ella aapathil ninnum rogangalil ninnum dhushtarupikalil ninnum sapavakkukalil ninnum pakarchavyadhikalil ninnum rakshikkanamey🙏🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 8 ай бұрын
Yesuvinte namathil molde cough mattitharaney🙏🙏🙏🙏
@bijukunjumon2078
@bijukunjumon2078 Жыл бұрын
എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hennaleohennaleo1818
@hennaleohennaleo1818 Ай бұрын
എന്റെ ഈശോയെ എന്റെ മോന്റെ ഇടവിട്ടുള്ള പനിയും ചുമയും കഫംകെട്ടും മാറ്റി അവനെ അനുഗ്രഹിക്കണേ... അവനു ഇമ്മ്യൂണിറ്റിപവർ കൊടുത്തു അനുഗ്രഹിക്കണേ കയ്യ് വിടല്ലേ ദൈവമേ 😢🙏🏼🙏🏼🙏🏼
@JincyJhonson-m1l
@JincyJhonson-m1l 9 ай бұрын
Yesuve🙏🙏🙏🙏 karunayayirikkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@rejutprejutp-vy3fe
@rejutprejutp-vy3fe 8 ай бұрын
എന്റെ മക്കളെ സംരക്ഷിക്കണമേ കർത്താവെ നിനക്ക് സ്തുതി 🙏🙏
@GeorgeMathew-or1ec
@GeorgeMathew-or1ec 16 күн бұрын
Jesus I pray for my family and my son and his leaver problems please teach him and heal him from all' problems 👃👃👃👃👃🙏💓❤️❤️❤️
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye manasu novikkunna orupaadu manushyar karanam theere sahikkan pattunnilla Appa upekshikkalley🙏🙏🙏🙏 eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkanamey🙏🙏🙏🙏 eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe🙏 kakkaney🙏🙏🙏🙏🙏🙏🙏
@rkuttappan2622
@rkuttappan2622 11 ай бұрын
കർത്താവെ എൻ്റെ കുഞ്ഞു മകന്റെ ഹൃദയ സംബന്ധമായി അന്നുംഖംമാറ്റിത്തണമെയ് പ്രാർത്ഥിക്കുന്നു കർത്താവെ ആമേൻ ആമേൻ ആമേൻ❤❤❤❤❤❤
@geethaashok5966
@geethaashok5966 8 ай бұрын
കർത്താവു സുഖപ്പെടുത്തും ഞനും prarthikam🙏🏻🙏🏻🙏🏻🙏🏻
@mywo2749
@mywo2749 Ай бұрын
Joli thadasam Poornamayi mattitharaname Amen Amen Amen Amen🙏🙏🙏🙏
@gracy3912
@gracy3912 2 ай бұрын
ഏശുവേ നന്ദി ഏശുവേ സ്തുതി ഏശുവേ ആരാധന 🙏🙏🙏
@SindhuSajan-cx2rs
@SindhuSajan-cx2rs 5 ай бұрын
ഈശോയെ 31 നടക്കുന്ന വിധിയിൽ നിന്നും സംരക്ഷിച്ചു ആമേൻ
@sajinis8576
@sajinis8576 2 жыл бұрын
ഈശോയേ സ്തോത്രം ഈശോയേ നന്ദി ......🙏🙏🙏🙏
@sindhuprakash7793
@sindhuprakash7793 Жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ
@appachanonampally-w8o
@appachanonampally-w8o 3 ай бұрын
യേശുവേ വിദേശത്തു ജോലിചെയ്യുന്ന എന്റെ മകന് താങ്ങും, തണലുമായ് എപ്പോഴും അവനോടുകൂടി അവിടുത്തെ അരൂപിയെ അയക്കേണമേ. 🙏🏾.
@Baby-yz1oy
@Baby-yz1oy 4 ай бұрын
ദൈവമേ കാത്തുകൊള്ളണമേ 🙏🙏🙏
@johnccherian9189
@johnccherian9189 2 ай бұрын
ആമേൻ
@santhigopansanthigopan3260
@santhigopansanthigopan3260 6 ай бұрын
Ente amme innnathe ee xam njan pass akane Enne kaividalle mathave
@manuk9041
@manuk9041 2 жыл бұрын
കർത്താവെ എന്റെ മോന് വേണ്ടി ഒന്ന് കണ്ണ് തുറക്ക് ന്റെ കർത്താവെ എന്റെ പോന്നിന്റെ കറച്ചില് കാണാൻ പറ്റുന്നില്ല യേശുവേ മനസ് നൊന്ത് വിളിക്കുക ന്റെ യേശുവിനെ ന്റെ മോനെ എല്ലാം രോഗങ്ങളിൽ നിന്നും എല്ലാം ദുഷ്ട്ട ശക്തികളിൽ നിന്നും വിടുവിച്ചു മഹത്വ പെടുത്താണമേ ന്റെ കർത്താവെ ഈ പ്രാർത്ഥന കേട്ടു അലിവ്ണ്ടാകണമേ ആമേൻ
@AK-hh2iv
@AK-hh2iv Жыл бұрын
@gamingwithharsh8557
@gamingwithharsh8557 4 ай бұрын
കർത്താവെ എന്റെ മോനെ കാത്തുക്കൊള്ളണം 🙏🏻🙏🏻🙏🏻🙏🏻
@reenarodrigueas2717
@reenarodrigueas2717 Жыл бұрын
എന്റെ.കർത്താവ് എന്റെ മനസ് വല്ലാതെ വിഷമിക്കുന്നു സമാധാനം തരേണമേ
@josethayyil7681
@josethayyil7681 2 жыл бұрын
🏠ഈശോ👍യെ, ഈവജനങ്ങൾക്കു... സ്തുതി..❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@ShyniF-s4q
@ShyniF-s4q 6 ай бұрын
കർത്താവെ ഈ വചനം എന്റെ ജീവിതത്തിൽ എന്റെ ഹസ്ബന്റ് കുടുംബം എനിക്കെതിരെ കോടതിയിൽ വിട്ട ഡിവോഴ്സ് കേസ് പെട്ടെന്ന് നടക്കാനും അതേപോലെ അവരുടെ മറുവശം ഉള്ള പ്രവർത്തികൾ എല്ലാം വെട്ടത്ത് വരാനും അതു അവരുടെ തിരിച്ചു വരവിനായി മാറ്റനും എന്റെ ഹസ്ബന്റിന്റെ അവിഹിത വീഴ്ച്ച യിൽ നിന്ന് അതും തിരിച്ചു വരവിനായി ഇരുട്ടത് ചെയ്യുന്നവ വെളിച്ചത് കൊണ്ടു വരണേ കേസ് അനുകൂല മകനും വിജയ്ക്കുവാനും നാളത്തെ ഇന്റർവ്യൂ എല്ലാത്തിനുമായി സമർപ്പിക്കുന്നു ആമേൻ
@Baby-yz1oy
@Baby-yz1oy 4 ай бұрын
ദൈവമേ കാത്തു കൊള്ളേണമേ 🧡
@JancyJoy-x6q
@JancyJoy-x6q 10 ай бұрын
YESUVE A NTE KUDUMBATHE KATHUKOLLENNE AMEN
@JincyJhonson-m1l
@JincyJhonson-m1l 9 ай бұрын
Thank God. Very powerful very healing prayer🙏🙏🙏🙏🙏 eesoye🙏🙏🙏🙏🙏🙏
@mollythomas3207
@mollythomas3207 8 ай бұрын
Eeshoyea njagal ellavarudeyum kude undavenamea🙏🙏🙏 amen amen 🙏🙏🙏
@aleykuttybabu3543
@aleykuttybabu3543 2 ай бұрын
Esoye ennayum ente kudumpatheyum nite thirukaragalil samarpikunnu amean 🙏🙏🙏🌹🌹
@lailasakkeer1458
@lailasakkeer1458 Жыл бұрын
Ishoye ente makkale angeykku thirumanasengil sugappeduthaname Amen
@Simmerandstew888
@Simmerandstew888 4 ай бұрын
Eeshoye othiri thankzz ond ellam karayangallum pettannu sheriyaki thannathinnu eth njan orikallum marakilla 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@marypg9044
@marypg9044 Ай бұрын
Amen🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@marypg9044
@marypg9044 9 күн бұрын
😭😭😭😭😭😭😭
@aleykuttybabu3543
@aleykuttybabu3543 Жыл бұрын
Praise the lord amean 🙏🏻🙏🏻🙏🏻
@rejanirajendran1433
@rejanirajendran1433 Жыл бұрын
ഈശോയെ ഇന്റർവ്യൂ കഴിഞ്ഞു ജോലി കാത്തിരിക്കുന്ന എനിക്ക് ഈ ജോലി തന്നു അനുഗ്രഹിക്കണേ.. ഈശോയെ നന്ദി.. ഈശോയെ സ്തോത്രം 🙏
@tresajoseph5895
@tresajoseph5895 6 ай бұрын
Esoye pareeksha vijayam nalki makkale anigrahikkane
@AnumolAnumol-t7x
@AnumolAnumol-t7x 6 ай бұрын
Eesoye kaathu rekshikane
@aswinim5452
@aswinim5452 6 ай бұрын
Eshoye nanjale anuhrakinae
@manuk9041
@manuk9041 2 жыл бұрын
ന്റെ കർത്താവെ എന്റെ പൊന്നു മോൻ കുറെ നാളായി പനിയും ഒകെ ayit ബുദ്ധിമുട്ടുകയാണ് ആ ന്റെ പൊന്നുമോനെ എന്റെ അത്യുന്നതൻ ചേർത്ത് പിടിച്ചു എല്ലാം രോഗങ്ങളിൽ നിന്നും എല്ലാം മഹാമാരിയിൽ നിന്നും വിടുവികണമേ ന്റെ കർത്താവെ ആരുമില്ല തുണ എന്റെ e ദൈവം അല്ലാതെ ചേർത്ത് പിടിക്കണമേ ആമേൻ
@leelakutty5911
@leelakutty5911 Жыл бұрын
കർത്താവെ എന്റെ മോനു നന്നായി സംസാരിക്കാനുള്ള കഴിവ് കൊടുക്കേണമേ 🙏
@RamyaRaju-f9k
@RamyaRaju-f9k 10 ай бұрын
സത്യമായവചനം ആമേൻ 🙏♥️ഐ ലവ് യു ജീസ്സസ്
@gijibabugijibabi1866
@gijibabugijibabi1866 11 ай бұрын
എന്റെ മകൾക്ക് നല്ല പക്വതയും വിവേകവും നൽകേണമേ.
@sibichenkalarickal3342
@sibichenkalarickal3342 3 жыл бұрын
Amen 🙏🙏🙏
@bindujohnson1128
@bindujohnson1128 5 ай бұрын
Daivame dushtalmavil ninum njangale kathukollaname🙏
@leelakutty5911
@leelakutty5911 Жыл бұрын
യേശുവേ നന്ദി 🙏
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
Psalms 61-70 | Sangeerthanagal 61-70 | poc bible malayalam
28:12
MOTHER OF CHRIST
Рет қаралды 4,6 М.
Karthave Kaniyaname Mathavinte Luthiniya Malayalam St Mary's Traditional Christian Devotional Song
6:39
Rhythm Communications Christian Devotional Songs
Рет қаралды 3 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН