PSC ലെ തുടക്കക്കാരോട് | PSC STUDYPLAN | എങ്ങനെ സർക്കാർ ജോലി നേടാം | സർക്കാർ ജോലിയുടെ ഗുണങ്ങൾ

  Рет қаралды 26,470

SMART STUDY CENTRE

SMART STUDY CENTRE

Күн бұрын

Telegram channel⬇️⬇️
t.me/quizsm
2023 ലെ പരീക്ഷകൾക്ക് വേണ്ടിയുള്ള ക്ലാസുകൾക് ബന്ധപ്പെടുക
Manager : 9946346206
CPO/University last grade/University assistant/10th mains/ LDC 2024 ഓൺലൈൻ & ഓഫ്‌ലൈൻ ബാച്ചുകൾ
ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ ഉണ്ടാകും
#psc #universityassistant #cpo #keralapsc #psccoaching #universitylgs #studyplan #previousyearquestions #keralapsc #keralapscstudyplan #degreelevelprelims #degreeprelimsexam #10thprelims #ldc2024 #lgs2024 #pscstudyplan #malayalam #scert

Пікірлер: 194
@Dilusha.p.p
@Dilusha.p.p Жыл бұрын
ഞാൻ 1st ടൈം ആണ്. സാറിന്റെ ക്ലാസ് ഒക്കെ കാണാറുണ്ട്. സാറിന്റെ ക്ലാസ് മാത്രമാണ് കാണാറുള്ളത്. ക്ലാസ് നന്നായിട്ട് മനസ്സിലാകുന്നുണ്ട്. എൽ.ഡി.സി ആണ് ഞാൻ ഫോളോ ചെയ്യുന്നത്. 😊 എനിക്ക് എൽ ഡി സി കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം. ഞാൻ നിങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം. 🤲
@minimonie5800
@minimonie5800 Жыл бұрын
Kitum do🥰❤️‍🔥
@Dilusha.p.p
@Dilusha.p.p Жыл бұрын
​@@minimonie5800 inshah allah 😊
@ansilmhmd86
@ansilmhmd86 Жыл бұрын
Inshallah 🥰🥰
@unknownfactsforyou8301
@unknownfactsforyou8301 Жыл бұрын
Ningalk nalla manassu und...kitum hardwork chey
@PushpaPushpa-dw3jd
@PushpaPushpa-dw3jd Жыл бұрын
Thank you sir 🥰
@Aghosh2900
@Aghosh2900 Жыл бұрын
Sir ഏതോ ഒരുത്തൻ എന്തോ വിവരം ഇല്ലായ്മ കാണിച്ചു എന്ന് വച്ച് watsapp groupil activities ഇടാത്തത് മോശമാണ്. 🥺 സാറിന്റെ ക്ലാസ്സിനെ depend ചെയ്തായിരുന്നു ഞാൻ psc യിലേക്ക് ചുവടുവച്ചത് sir ന്റെ ക്ലാസ്സ്‌ കൊണ്ട് മാത്രം ഞാൻ cpo യിൽ നേടിയത് 45.6 മാർക്കാണ് ഇനിയുള്ള കാലത്തോളം ഇത് തുടർന്നാൽ എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിശ്വസ്ഥതയോടെ ശിഷ്യൻ 🥺💯🙏
@sumi-p7i
@sumi-p7i Жыл бұрын
What's app group il entha pattiye
@asyac1344
@asyac1344 Жыл бұрын
Enthanu sambavam?
@nikhithaparu5378
@nikhithaparu5378 Жыл бұрын
Njanum sir nte class kandu padiche enik nalla mark undu enitum sir nte ldc class u wait anu
@smithaachu9733
@smithaachu9733 Жыл бұрын
എന്തായിരുന്നു സംഭവം...
@swathyskumar6274
@swathyskumar6274 Жыл бұрын
സർ LP UP youtube ക്ലാസ് ഉണ്ടാവുമോ sr
@HareeshMangattil-ds2qc
@HareeshMangattil-ds2qc Жыл бұрын
Sir syllabus നോക്കി എങ്ങനെ topics കവർ ചെയ്യണം എന്ന് പറഞ്ഞു തരോ. സർ പറഞ്ഞ പോലെ സിലബസ്സിന്റെ ഒരു വീഡിയോ ആദ്യം ചെയ്താൽ നന്നായിരിക്കും.
@sanoopsivan3366
@sanoopsivan3366 Жыл бұрын
സാർ ഒരാൾ ഗ്രൂപ്പിൽ എന്തോ പറഞ്ഞു എന്ന് പറഞ്ഞു നിങ്ങളെ depend ചെയുന്ന ഒരുപാട് പേര് ഉണ്ട്...1000 പേരിൽ ഒരാൾ നെഗറ്റീവ് പറഞ്ഞാൽ ബാക്കി 999 നിങ്ങളെ depend ആണ് 🙏🏻
@nandh219
@nandh219 Жыл бұрын
അതെ 🙏
@dhanyadhanus1134
@dhanyadhanus1134 Жыл бұрын
ഇങ്ങനെ ഒരു sir ഉം class ഉം കുറച്ചു മുൻപേ കിട്ടിയിരുന്നെങ്കിൽ എനിക്കെന്നേ ജോലി കിട്ടിയേനെ...2016 മുതൽ പഠിച്ചു തുടങ്ങിയതാണ്... പല കാരണങ്ങൾ കൊണ്ടും continuity നഷ്ടമായി.confidence എല്ലാം കൈവിട്ടു പോയ time ലാ ഒരു നല്ല ഗുരുവിനെ കിട്ടിയതു...ഇനി ഒരു ജോലി വാങ്ങി sir നേയും എന്റെ classmates നേയും കാണാൻ ഒരിക്കൽ ഞാൻ വരും.❤🙏 thank you Akhil Sir
@dreamerboy2002
@dreamerboy2002 Жыл бұрын
Sir syllabus നോക്കി topics എങ്ങനെ cover ചെയ്യണം എന്നു ഒരു വീഡിയോ ഇടുമോ
@karishmalj180
@karishmalj180 Жыл бұрын
പെൺകുട്ടികളുടെ കാര്യം പറഞ്ഞ aa അവസ്ഥയിൽ കൂടെ കടന്നുപോയ ഒരാളാണ് ഞാനും. ഇപോഴും padichukondirikunnu.😢
@anilkrishna607
@anilkrishna607 Жыл бұрын
ഞാനും, പക്ഷേ തളരില്ല. നമ്മളുടെ അതേ അവസ്ഥയിൽ നിന്നും വിജയം നേടിയ ഒത്തിരിപ്പേരുണ്ട്. നമ്മളും നേടും.
@anukrishnan.r8077
@anukrishnan.r8077 Жыл бұрын
Mee too
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
Yes😔
@MAD_KAMMATY
@MAD_KAMMATY Жыл бұрын
Adhe
@binumm191
@binumm191 Жыл бұрын
ഞാൻ ഡിഗ്രി കഴിഞ്ഞപാടെ psc പഠനം ആരംഭിച്ചു. പരീക്ഷകൾ എഴുതി. പിന്നീട് പിജിക്ക് പോയി. പോലീസ്, എക്‌സൈസ് റാങ്ക്ലിസ്റ്റിൽ വന്നു. Physical പൊട്ടി പാളീസായി. ഇപ്പോൾ psc പഠനം വേണോ, വേണ്ടയോ എന്ന രീതിയിൽ മുൻപോട്ട് പോകുന്നു. തേരാ പാര 🤪
@sanilanju3252
@sanilanju3252 Жыл бұрын
കിട്ടും പഠിക്കു
@priyamvadapriyamvada1697
@priyamvadapriyamvada1697 Жыл бұрын
Kittum padikku
@queequeen6815
@queequeen6815 Жыл бұрын
😬 Nirtharuth...
@R01405
@R01405 Жыл бұрын
Sirnte ക്ലാസ്സ്‌ വളരെ മികവുറ്റതാണ്. ഒരു തവണ കേൾക്കുമ്പോൾ തന്നെ വേഗത്തിൽ പഠിക്കാൻ സാധിക്കും... ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. ഒരുപാട് ഉദ്യോഗാർഥികൾക്ക് ഉപകാരം ആകട്ടെ sirnte ക്ലാസുകൾ 🎉
@Prasi1995
@Prasi1995 Жыл бұрын
Sathyam aanu oro wordsm...ente mrg 19 yearsil degree second year aayrnu appo... degree complete cheythu first baby @ 21 years avalk 3 years aaypo njan psc padikan thudangy , oruvidham padich set aayapo next baby @26...ipo cherya molk 1 vayas kazhnju...iniyum psc vittitila pinnem poorvathikam shakthiyayi start cheythytnd...next ldc enkilm kityamathyarnu...so girls first job pinne mathi marriage...❤😊😊
@lijinakpkutteni6643
@lijinakpkutteni6643 Жыл бұрын
Thanne polanne njaanum....mootha walk 7 yr..second baby 1 year...lgs listil ind..ipozhum kitana timely nokunund.
@Prasi1995
@Prasi1995 Жыл бұрын
@@lijinakpkutteni6643 aano super da...enik ella prelimsm kityrnu 2021 and 2023yilum...but mains okke kulamayi...around 65 marks elathilum...better luck next time 🥰💪...lgs ethraya rank...
@carlsberg9878
@carlsberg9878 Жыл бұрын
Sir, ഞാൻ ഒരു തുടക്കാരനാണ് കുറച്ചു കാലം offline സെന്റർ പോയിട്ട് പഠിച്ചിട്ടുണ്ട്.. ഉണ്ടായിരുന്ന കുട്ടികൾ beginners അല്ലായിരുന്നു ഒരു beginner ക്കു വേണ്ട method അല്ല അവിടെനിന്നു പഠിപ്പിച്ചത് ഇപ്പൊ ഒരു കാര്യം ഓർമയിലില്ല വെറുതെ ടൈം വേസ്റ്റ് ചെയ്തു എന്നെ പോലെ ഉള്ള students എവിടെ പോയിട്ട് പഠിക്കും
@shifasalim9425
@shifasalim9425 Жыл бұрын
Minority sub സെന്റർ ഉണ്ടെങ്കിൽ പോകു
@carlsberg9878
@carlsberg9878 Жыл бұрын
@@shifasalim9425 manasilayilla???
@shifasalim9425
@shifasalim9425 Жыл бұрын
@@carlsberg9878 minority sub സെന്റർ നിങ്ങളുടെ നാട്ടിൽ ഇല്ലേ govt സ്ഥാപനം ആണ് ഫ്രീ ആണ് ക്ലാസ് തുടക്കകാർക്ക് നല്ലത് ആണ് 6 months ആണ് ബാച്ച്
@anshad8150
@anshad8150 Жыл бұрын
Cpo എഴുതി 6 മാസം ആയി പഠിക്കുന്നു എക്സാം എഴുതി വീട്ടിൽ എത്തും വരെ നല്ല മാർക്ക് ഉണ്ട് വിശ്വസം ഉണ്ടിയിരുന്നു answerkey നോക്കയിപ്പോ ഒരുപാട് negtive വന്നു sir mind full പോയി ഇന്നീ പഠിക്കാനോ പോലും ചിന്തിച്ചു പോവാ 😇
@priyamvadapriyamvada1697
@priyamvadapriyamvada1697 Жыл бұрын
Padichathokke evidem povillallo.. Thalel thanne undavum. Oru exam attand cheithathile mistake karanam vishamich padanam enthina nirthunne...nannayi padikku.... Kittum😍 Eni ulla exam lu same mistake aavarthikkathe sradhicha mathi
@athirasathyan1732
@athirasathyan1732 Жыл бұрын
Njn psc ll adhyam aayitt aanu othiri useful aanu ee video psc coaching nn povann paranjapo ellarum ennea kaliyakki degree kazhinj pg kk povathe psc kk pova nn Paranj kuttukar ok chirichu ennik bhayankara vishamam aayirunnu eppo oru samathanam thonnunnu 🥰
@dreamerboy2002
@dreamerboy2002 Жыл бұрын
We can🥺
@soumyashyamlal192
@soumyashyamlal192 Жыл бұрын
നല്ലൊരു വീഡിയോ, ഞാൻ സർ ന്റെ ക്ലാസ്സ്‌ ആണ് ഫോളോ ചെയ്യുന്നത്. Thankuu sir❤
@janani349
@janani349 Жыл бұрын
സർ ഞാൻ ആദ്യായിട്ടു എഴുതാൻ പോകുന്ന പരീക്ഷ ആണ് യൂണിവേഴ്സിറ്റി lgs, നല്ല പേടി ഇണ്ട്. Prelims കടക്കാൻ എത്ര മാർക്ക്‌ വേണ്ടി വരും സർ. ഇതിനെ പറ്റി ഒന്നും അറിയാഞ്ഞിട്ട 😢
@NOHA-BC
@NOHA-BC Жыл бұрын
HOLD THE VISION TRUST THE " PROCESS " 🏆
@DevarshppK2004
@DevarshppK2004 Жыл бұрын
19 വയസിൽ കല്ല്യണം അത് കഴിഞ്ഞ് പിള്ളേർ full busy ഇപ്പോൾ ജോലിക് വേണ്ടി ട്രൈ ചെയ്യുന്നു
@sumidevuk2191
@sumidevuk2191 Жыл бұрын
ഞാനും
@aswathybs3407
@aswathybs3407 Жыл бұрын
Lgs,Ldc2024 എനിക് കിട്ടണം എന്നുണ്ട്,,അതിനു സിലബസ് വെച്ച് പഠിക്കുമ്പോൾ scert ആണോ,അതോ വേറെ റാങ്ക് ഫൈൽ വെച്ച് പഠിച്ച് തുടങ്ങനോ? ഒരു starting കിട്ടുന്നില്ല sir,, KZbin Chanel ഉള്ള ക്ലാസും,scert contentum വെച്ച് പഠിച്ചാൽ ലിസ്റ്റില് കയറാൻ ആവുമോ,അതോ അതിൽ കൂടുതൽ നോക്കണോ? tim കുറവാ &age കൂടുന്നു ഞാൻ ജനറൽ ആണ് ,, അതുകൊണ്ട് തന്നെ നല്ലൊരു mark കിട്ടുന്ന രീതിയിൽ എങ്ങനെ പഠിക്കാം,, ,🙏pls sir ഇതിനെല്ലാം കൂടെ ഒരു vdo ചെയ്യാമോ😢
@abithab9954
@abithab9954 Жыл бұрын
Orupadu thanks eniku padikan nalla madiyulla allanu but sirnte class enne nalla attract akkiyittundu orupadu thanks edaku njan vere teachersinte class attent cheythu but very very better class is your class thanks 🙏🙏🙏🙏🙏🙏
@Athira-dx9wv
@Athira-dx9wv Жыл бұрын
Padichu thudangunna oru aalk ethoke books ane vangikendath ennum athine kurich onn paranju thannal nannayirinu sir 😊
@rajipulikkodanraji8082
@rajipulikkodanraji8082 Жыл бұрын
കാണാമറയത്തെ പ്രിയപ്പെട്ട ഗുരുനാഥൻ
@indira5962
@indira5962 Жыл бұрын
നല്ല advice ആണ് കുട്ടികളോട് . great
@anasnewworld7803
@anasnewworld7803 Жыл бұрын
ഓരോ വാക്കും സൂപ്പർ 👍👍
@aksharapv2915
@aksharapv2915 Жыл бұрын
Allarkum aagraham und sir .govt job.age 36 aayi.athra age vare psc azhtham.
@suryaa1711
@suryaa1711 Жыл бұрын
Sir e video very useful aayirunnu. Njn oru beginner aanu. Ldc nedi adukkanam ennanu agraham. Sir KZbin class kandu thudagitt 2weeks aayalo yella videos kandu varunathe ullu. Thank you sir
@ajusachu4682
@ajusachu4682 Жыл бұрын
Sir njan padichu thudangunna aalan. Thank you sir ❤
@sachusunu7142
@sachusunu7142 Жыл бұрын
Sirnte all classes njan kanarundu.ellam notes yum ezhuthi padikkunnudu.sir aanu motivation.thanks sir🙏🙏🙏
@sumatsuma-wd7vk
@sumatsuma-wd7vk Жыл бұрын
Thank you so much sir njan sir edukuna class notifications vana odane padikunudu ❤njan puthiya subscribe annu nannayi manasilakunudu 🙏
@aswathyu568
@aswathyu568 Жыл бұрын
അതെ ലളിതമായി ഓരോ പോർഷനും വളരെ നന്നായി സർ ഡിസ്‌കസ് ചെയുന്നതിന് നന്ദി 🙏🙏🙏🙏
@krishnapriyaj6
@krishnapriyaj6 Жыл бұрын
Thank you sir❤😊🎉 CPO special topic class super classes ayriunnu....athupole SI ku psychology and cyber crimes classes tharamoo....sir
@anjalishaji391
@anjalishaji391 Жыл бұрын
Thankyou sir💗
@reshmaravindran3930
@reshmaravindran3930 Жыл бұрын
Ennepole ulla thudakkakarkku valare upakarapradamayi...thank u sir. Smart psc online class ellam superb aanu.
@vidyav6198
@vidyav6198 Жыл бұрын
Sir . syllabus egane cover cheythu padikkanam ennu oru video cheyyumo beginners nu athoru help akum . Sir te class kal valare helpfull anu ❤😊
@jithinpanamkuth9416
@jithinpanamkuth9416 Жыл бұрын
Combine class adipoli aan....❤❤❤... Veendum thudnguka
@studentcircle808
@studentcircle808 Жыл бұрын
Njn W8 chaitha vedio aanu ചേട്ടാ tnqs for information oru dout Lp /up exam എന്ന് കേള്‍ക്കുന്നു എന്താണ് എന്ന് പറയുമോ
@priyamvadapriyamvada1697
@priyamvadapriyamvada1697 Жыл бұрын
LPSA,UPSA exam ennathu TTC/DEd/DEled course kazhinjittu ezhuthunna psc exam aanu.... UP School Assistant exam B. Ed ullavarkkum ezhutham. Ee exam ezhuthuvan K tet qualification um venam
@studentcircle808
@studentcircle808 Жыл бұрын
@@priyamvadapriyamvada1697 tnqs ചേച്ചി
@ameemk4942
@ameemk4942 Жыл бұрын
Egnthe class onnu agrahijirunu thank u sooomunch sir
@aiswarya5358
@aiswarya5358 Жыл бұрын
Power full words 🔥🔥
@preethip5377
@preethip5377 Жыл бұрын
Thank you sir useful video
@deepavishnudev2659
@deepavishnudev2659 Жыл бұрын
Sir 35 year ayi first time anu psc University lgs apply cheithu but confident avunnilla ethra padichittim poornamayi cover cheithu but detail ayi padichittilla question paper workout cheyyumnol mark pokunnu
@asiya_nassar
@asiya_nassar Жыл бұрын
Sir 25 vayyasanu..kurach nalayi psc yude purake ayirunnu,degree kazhinjt,kazhinja University Assistant result vannapo nik ariyavunna ottumikka ellarum listil undu..njn illa..8 markinte difference und cutoff il ninnu..njn thakkarnnu poyi sir..ellam nirthi Bed inu pokan therumanichu,vetil paranju njn ellam nirthuvanenn..Sir nte ee vedio kandapo nik padikkan thoni vendum..athupole enik ente mistake..njn paditham thudangi pakshe paditham complete cheythittilla...njn onnukoode padanam thudangan pokuan sir.. Thank you so much for this vedio❤
@ArchanaShiju-o8r
@ArchanaShiju-o8r Жыл бұрын
Good motivation sir....sirnte ella class um kanarund
@sarath2514-
@sarath2514- Жыл бұрын
കൊറോണ വന്നപ്പോൾ തന്നെ മനസ്സിലായി. സർക്കാർ ജോലി കൊണ്ടുള്ള പ്രയോജനം😅
@aparnaraju2729
@aparnaraju2729 Жыл бұрын
Athenna
@sarath2514-
@sarath2514- Жыл бұрын
@@aparnaraju2729 maasa shmbalam acountil verum allathavr endho cheyoumayrunne kaashine😅
@athiragopi6021
@athiragopi6021 Жыл бұрын
Sir marriage kazhinju 11 month ulla oru baby und..avaley nokkan vtil arrum illaa ,veettil paniyum und egginney padikkum ennu ariyillaa😢😢plustwo ahnu qualification.
@nanacreation6906
@nanacreation6906 Жыл бұрын
English പഠിക്കാൻ oru വഴി പറഞ്ഞു തരോ sir..
@ktmsudhi
@ktmsudhi Жыл бұрын
Sir ningalde clssum attitude -um ellam poli aanh.. But enik oru doubt ningal ee car-inakath irun ntha udheahikkunath(vimarshichath alla)
@devu733
@devu733 Жыл бұрын
Sirnte class super anu god bless you
@helpinothers...
@helpinothers... Жыл бұрын
Sir, Thanks for these advises...
@umakrishnan4755
@umakrishnan4755 Жыл бұрын
Etta thanks,ella classum nannavunnund.
@jibinav7526
@jibinav7526 Жыл бұрын
Sir. ഞാൻ ഫസ്റ്റ് ടൈം ആണ്.... P. S. C. എക്സാം നു ട്രൈ ചെയ്യുന്നുണ്ട്.. ഞാൻ. S. S. L. C. പാസായ തു ആണ്...2007. പഠനം നിർത്തി. അന്നൊക്കെ സാമ്പത്തിക ബുധിമുട്ട് കാരണം പിന്നെ പഠനം മുന്നോട്ടു കൊണ്ട് പോയില്ല. But ഇപ്പോൾ വലിയ ആഗ്രഹം ആണ് ഒരു സർക്കാർ ജോലി.. അതിനു ഞാൻ.. ഏതൊക്കെ ബുക്സ് ആണ് sir പഠിക്കേണ്ടത്.. ഒന്ന് പറഞ്ഞു തരാമോ 🙏
@Rakhi45655
@Rakhi45655 Жыл бұрын
Good motivation sir👍👍👍🙏
@RoggersSmoking
@RoggersSmoking Жыл бұрын
Hlosire ini ee varsham eethekke uniform joligala vilikan sadhyatha olath
@studentcircle808
@studentcircle808 Жыл бұрын
KZbin class follow cheyyunna students എങ്ങനെ notes rdy ആകും Revision എങ്ങനെ ചെയ്യാം innu പറയുമോ ചേട്ടാ smart psc channel മാത്രം focus chaithu വീട്ടില്‍ ഇരുന്നു പഠിക്കുന്ന കുറച്ചു students ഉണ്ട് rply തരുമോ pls
@asokanpv3287
@asokanpv3287 Жыл бұрын
Thankyou sir...very very useful ......
@maneeshk3406
@maneeshk3406 Жыл бұрын
Sirnte class super ane
@rajanijaison4533
@rajanijaison4533 Жыл бұрын
Sirnte oro class um super
@santhoshHaripad-tj7iz
@santhoshHaripad-tj7iz Жыл бұрын
Ldc lgs നോട്ടിഫിക്കേഷൻ 2023 തന്നെ കാണുമോ
@autohut7445
@autohut7445 Жыл бұрын
Yes
@vyghavineesh6547
@vyghavineesh6547 Жыл бұрын
Thanku sir,❤️
@Anu_r_
@Anu_r_ Жыл бұрын
Thank uh sir ♥️
@renji1268
@renji1268 Жыл бұрын
Ex- service mens nu വേണ്ടി ഒരു video ചെയ്യുമോ
@meerasm6849
@meerasm6849 Жыл бұрын
Siimple kittunnoram padikkua advice kittiyappolum nirutharuth registeril oppidunnath varem padikkanam
@ansilmhmd86
@ansilmhmd86 Жыл бұрын
Sir njn psc padutham thudagittu 3year aayi sir listilvannattila ethuvarai eppam 26 vayas aayi eni nokiyalum nadakuvo sir
@SaranyaS-sn7th
@SaranyaS-sn7th Жыл бұрын
Thanks sir
@anjusdiary2140
@anjusdiary2140 Жыл бұрын
youtube il anu padanam. Ezhuthipadukunnathano kett padikunnathano nallath
@aksharapv2915
@aksharapv2915 Жыл бұрын
Sir,oec ku athrq age vare qzhuthan pattum.36 aayit oru exam polum azhuthiyilla.naatilila.oru kollam youtube channel adigavum kaanarund.sir nte class um.
@shijomathew1246
@shijomathew1246 Жыл бұрын
@revathyg1009
@revathyg1009 Жыл бұрын
Penkuttikalude karyam sir paranjath 100/shariyanu
@sabuthasleeshasa2408
@sabuthasleeshasa2408 Жыл бұрын
LDc ക്കു പഠിക്കാനായി ഏറ്റവും നല്ല ബുക്സ് ഏതാണ്. Plz rpy
@vishnu6743
@vishnu6743 Жыл бұрын
Njn sirnte classukal kanarundu, actually nammal engane aanu padikendat, oru topic eduth vayichu padikanamo, atho nammal kanathe ath padikkano and revision method kudee parayanam sir
@annprathi1389
@annprathi1389 Жыл бұрын
Sir age 32 ayi... Ini ethengilum uniform post ne apply cheiyan pattumo?
@athira2499
@athira2499 Жыл бұрын
Thank you sir. Nta chodyangalk ulla answer allam ithil und😊. Nikum psc padich thudanganam. Ithiney kurich oru idea um illaayrun, psc kurich paranj tharaan ariv ullavar aarum nta parichayakaaril illaayrun Sir nta contact no tharumo
@nishav9286
@nishav9286 Жыл бұрын
Sir negative engane kuraykaam, oru video cheyyamo..
@prashobangy
@prashobangy Жыл бұрын
Revision
@gkp7013
@gkp7013 Жыл бұрын
Padannam thudarnu kondu povan ❤
@Ammuambili
@Ammuambili Жыл бұрын
Revision cheyyunnath enganeyanennum notes thayyarakkunnath enganeyanennum kudi onnu paranju tharamo sir
@midhilasreejith5184
@midhilasreejith5184 Жыл бұрын
Sir rank file ethanu nallath ?? prilims num main num separate rank file vangano??
@sreesreee6176
@sreesreee6176 Жыл бұрын
Sir oru suggestion parayate ozhiv koodi induvo
@vivek539
@vivek539 Жыл бұрын
Psc ബുക്സ് ന്റെ video ചെയ്യുമോ
@sruthyk.s261
@sruthyk.s261 Жыл бұрын
Good info
@aswathybs3407
@aswathybs3407 Жыл бұрын
2024ldc, വേണ്ടി onlin course cheythavarundo,, ഏത് app ആണ് നല്ലതു്
@അബു-ഝ7യ
@അബു-ഝ7യ Жыл бұрын
Astha
@sukanyaav6279
@sukanyaav6279 Жыл бұрын
Sir padanam engane complete cheyyam vegathil ..oru rank file ath athyavashyam ano biginersnu...
@tinuntitus
@tinuntitus Жыл бұрын
10 th plus two degree syllabus athoke airikum that means question avidunnokea padikanm
@zinedinezidane7581
@zinedinezidane7581 Жыл бұрын
Sir btech civil kazhinjavar ethu sc kku vendi prepare cheyyanam Technical psc Or general psc Itil ethu aanu crack cheyyan eluppam, Coaching pokaan ulla sahacharyam illa KZbin nokki aanu padikkunne
@zoohisdesigning8720
@zoohisdesigning8720 Жыл бұрын
Sir enik 34 age und eni PSC padichu thudagan patumo
@AkshayKumar-rk3ew
@AkshayKumar-rk3ew Жыл бұрын
Sir Next exam etharkkum adhyam varuka.. SI or CPO ? Please reply
@arathyss4707
@arathyss4707 Жыл бұрын
7:23 😍
@SunilSunil-ls3pm
@SunilSunil-ls3pm Жыл бұрын
LDC sylabus video cheyyamo
@shafwanmon9753
@shafwanmon9753 Жыл бұрын
Sir... Psc examin enthokke job an ulladh ennum adhinte okke qualificationum adhinte oke syllabusukalum ellam koody orumich oru video cheyyamo.. Pls
@athultp5816
@athultp5816 Жыл бұрын
Njan Degree pass akunathinu muneya University LGS confirm cheythe Pineedanu degree pass ayathu enthegilum problem undo
@tipstalks1657
@tipstalks1657 Жыл бұрын
Njanum 2012 railway exam ezhuthiyirunnu, apozhekkum kalyanam kazinju pinne padikkan pattiyilla, ipo try cheyynund kittumo nne arayilla
@remyarajeev369
@remyarajeev369 Жыл бұрын
👌👌👌
@ragigr-yh8fj
@ragigr-yh8fj Жыл бұрын
👏🏻👏🏻👏🏻❤❤❤
@bijeeshkumar4602
@bijeeshkumar4602 Жыл бұрын
❤️❤️🙏
@Hanna98769
@Hanna98769 Жыл бұрын
Ssc nallathano womensinu....???
@jobinjkoshy6239
@jobinjkoshy6239 Жыл бұрын
Sir ldc aduth notification eppo varum enik age 24 indo enik apply chyyanam ennu ind plse reply first time anu
@vismaya6475
@vismaya6475 Жыл бұрын
Sir... Adutha verious lgs exam yeppol undakum???
@artistajith2163
@artistajith2163 Жыл бұрын
IGNOU degree kazhinjal si exam ezhuthan pattumo? Psc k add cheyyan പറ്റുമോ
@devanspegion4410
@devanspegion4410 Жыл бұрын
Sir 1987 anu date of birth enikk ini varunna ldc kk apply cheyyan pattumo
@anugkesav1381
@anugkesav1381 Жыл бұрын
😊
@histubelearningslides
@histubelearningslides Жыл бұрын
Ldc aarkkokke apply cheyyan kazhiyum
@ranijayan5378
@ranijayan5378 Жыл бұрын
റിവിഷൻ methord പറയാമോ സർ
@studentcircle808
@studentcircle808 Жыл бұрын
ചേട്ടാ ldc ആണ് focus ചെയ്യുന്നത് എല്ലാ വര്‍ഷവും ഈ exam ഉണ്ടാവുമോ
How Strong is Tin Foil? 💪
00:26
Preston
Рет қаралды 70 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,3 МЛН
Modus males sekolah
00:14
fitrop
Рет қаралды 24 МЛН
എന്റെ കലിപ്പൻ മാഷ്...Shahul Malayil
19:26
How Strong is Tin Foil? 💪
00:26
Preston
Рет қаралды 70 МЛН