ഒരു കണ്ണീർ കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ... ഉധിക്കയാണെന് ആത്മാവിൽ ഒരായിരം സൗര മണ്ഡലം.... 🥰🥰
@MOONIGHTx90603 жыл бұрын
വാക്കുകൾ പോരാ നന്ദി പറയുവാൻ, അസ്തയിലെ എല്ലാം അധ്യാപകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നന്ദി... 🙏🏻🙏🏻🙏🏻❤
@begeenamola79123 жыл бұрын
ഒരു പുഞ്ചിരി മറ്റുള്ളവർക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമല പൗർണമി.. സൂപ്പർ ക്ലാസ്സ് സർ... 👍🙏🙏🙏
@kidscorner46603 жыл бұрын
Exam point of യിൽ സാഹിത്യത്തെ ഹൃദയത്തിൽ കൊതിവെച്ചു തന്ന അജിത് sir നു ദൈവം ഇനിയും ആയുസും ആരോഗ്യം സന്മനസ്സ് നൽകട്ടെ.. 🤲🏻🤲🏻
@ankith59753 жыл бұрын
എന്റെ സാറേ ഏഴാം ക്ലാസിലെ മലയാളം ടീച്ചർ പോലും ഇങ്ങനെ പഠിപ്പിചിട്ടില്ല.. അടിപൊളി ക്ലാസ്. കേട്ടിരുന്നു പോയി..❣️❣️❣️ ഇപ്പഴാണ് ഇതിനെ പറ്റി ഒക്കെ ഒരു ധാരണ കിട്ടിയത്.
@AASTHAACADEMY3 жыл бұрын
നമസ്കാരം ഈ ക്ലാസ്സുകളുടെ note എഴുതി സമയം കളയരുത്.ഇതിന്റെ note ക്ലാസ് പൂർത്തിയായാൽ ഉടൻ ടെലിഗ്രാമിൽ തരും . ഓപ്പൺ ചെയ്തു earphone വച്ചു വെറുതെ കേൾക്കുക.🙏❤️ ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
@archanaaravind63323 жыл бұрын
thanks sir🥰🥰🥰
@ARCHANAARUNKUMAR3 жыл бұрын
Thank you sir.. എല്ലാ class ൻ്റേയും Pdf തരുമോ?
@deepukv55493 жыл бұрын
സാർ നമസ്കാരം, Ldc apply ചെയ്തില്ല, fied worker, asst salesman, Lgs ranklistil ഉണ്ട് kollam, aastha crashcourse, ഏതാണ് എനിക്കു നല്ലത്
@athiranair60953 жыл бұрын
Thank u sir... Notes tharunnath valya upakaram aanu🙏😊
@krishnapriyag77063 жыл бұрын
🙏
@siyadsiya14023 жыл бұрын
ശരിക്കും അതിൽ ലയിച്ച് ആസ്വദിച്ചു ❤️ജീവിതത്തിൽ നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് ഒരു സർക്കാർ ജോലി ചെയ്യുന്ന സമയത്ത് മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കുവാനും പുഞ്ചിരി നൽകുവാനും എല്ലാവർക്കും കഴിയണം ❤️ഈ അക്ഷരങ്ങൾ ജീവിതത്തിൽ പകർത്താൻ നമുക്കെല്ലാവർക്കും കഴിയട്ടെ ❤️thank u so much sir 🙏🙏❤️❤️❤️
@nazilasn833 жыл бұрын
മലയാള സാഹിത്യം ക്ലാസ്സ് ഇതു പോലെ കേട്ടിട്ടില്ല.. ക്ലാസ്സ് ആണെന്ന് തോന്നില്ല.. പെട്ടുന്ന് തീർന്നു പോയത് പോലെ.. ശരിക്കും ആസ്വദിച്ചു ...
@sherleenasherleena9278 Жыл бұрын
എന്റെ ഗുരുനാഥനു ഒത്തിരി നന്ദി
@nimisebastian13063 жыл бұрын
സർ എടുക്കുന്ന ഈ effort ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@akhiladivakaran38753 жыл бұрын
ഒരു class എന്നതിൽ ഉപരി ഒത്തിരി ഓർമകളിലൂടെ എന്നെ കൊണ്ടുപോയ നിമിഷങ്ങൾ.. കഥകളും കവിതകളും ഒക്കെ എന്റെ അച്ഛൻ പാടി പറഞ്ഞു ആണ് കേട്ടിട്ടുള്ളത്.. അതു കേൾക്കാൻ home work ഒക്കെ വേഗം തീർത്തിട്ട് ഓടി അടുത്തു വന്നിരിക്കുമായിരുന്നു കുട്ടിക്കാലത്തു. സർ ഇപ്പോൾ പറഞ്ഞ വരികളിൽ ചിലതൊക്കെ അച്ഛൻ സ്ഥിരം പാടുമായിരുന്നു. നാലാം ക്ലാസിനു ശേഷം സംസ്‌കൃതം ആയിരുന്നു പഠിച്ചത് അതുകൊണ്ട് മലയാള സാഹിത്യം കൂടുതൽ പഠിക്കാൻ പറ്റിയില്ല.. അച്ഛൻ മരിച്ചിട്ട് 6 വർഷം ആയി..അച്ഛന്റെ ആഗ്രഹം പോലെ സർക്കാർ ജോലി നേടി.. അച്ഛൻ ആഗ്രഹിച്ച department തന്നെ കിട്ടി.. ഈ class എന്റെ ഹൃദയത്തോട് കൂടുതൽ ചേർക്കുന്നു.. നന്ദി സർ.🙏
@AASTHAACADEMY Жыл бұрын
❤❤❤🙏
@vimalvarghese3906 Жыл бұрын
അറിവും ആസ്വാദനയും ഒരുപോലെ സമ്മേളിക്കുന്ന ഒരേരോരു ക്ലാസ്സ്‌യെ ഒള്ളൂ, അത് സാറിന്റെ താണു. ❤
@07Iron_Man3 жыл бұрын
'Aastha 'is the secret of our energy 🔥🔥🔥🔥
@ashalathapb28573 жыл бұрын
ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ നമ്ര ശീർഷരായ് നിൽപ്പൂ നിൻ മുമ്പിൽ കമ്ര നക്ഷത്ര കന്യകൾ. ONV കുറുപ് സർ കുറെ പാട്ട് പറഞ്ഞപ്പോൾ എന്റെ ഉള്ളിലെ സംഗീതം പുറത്തു വന്നു Thank you super class
@bushramuthu1889 Жыл бұрын
സാഹിത്യം വളരെ രസകരമായി ആസാദിച്ച് പഠിച്ചു🥳🥳🥰🥰👍
@GreeshmaJithin-ox3tp Жыл бұрын
ഞാൻ വിചാരിച്ച ക്ലാസായിരുന്നു. നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് സാർ. ദൈവം അനുഗ്രഹിക്കട്ടെ . ഇനിയും പ്രതീക്ഷിക്കുന്നു
@sruthikk32443 жыл бұрын
സാറിൻ്റെ ഒരു ക്ലാസ്സ് കേട്ടാൽ തന്നെ മതി എല്ലാ ക്ലാസ്സും കേട്ടിരുന്നു പോകും, exm എഴുതാൻ ഒരു ആത്മവിശ്വാസം വന്നു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏 ❤️❤️
@jagathkrishnam.p.98143 жыл бұрын
കവിത പോലെ മനോഹരമായ ക്ലാസ്സ്.... ഇത്തിരി നേരം ഒത്തിരി points....Thank you sir....
@subhadradevik1444 Жыл бұрын
നന്നായി ആസ്വദിച്ചു കേട്ട ക്ലാസ്സ്.... പ്രിയ ഗുരുവിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@deepikanambiar44463 жыл бұрын
എത്ര മനോഹരമായിട്ടാണ് സാർ ഓരോ വിഷയങ്ങളും പഠിപ്പിക്കുന്നത്.... 😍😍😍😍thank u so much.... 🙏
@nimijithsree85553 жыл бұрын
10ആം ക്ലാസ്സ് കഴിഞ്ഞ് ഒരു നല്ല മലയാളo ക്ലാസ്സ് കേട്ടത് ഡിഗ്രിക്ക് സെക്കന്റ് ലാംഗ്വേജ് എടുത്തപ്പോഴാണ്... സർന്റെ ക്ലാസ്സ് കേട്ടപ്പോ അറിയാതെ ടീച്ചറിനെ ഓർത്തു പോയി 🙏 നന്ദി സർ... നല്ല ക്ലാസ്സ് 🙏ആസ്വദിക്കാനും പഠിക്കാനും സാധിച്ചു
@Thottathil.3 жыл бұрын
ഇത്രയും ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന അധ്യാപകർ വിരളം ❤️ ഒരുപാട് നന്ദി സാർ 💕🦋❤️
@aveezzzamazingworld3 жыл бұрын
കവിതകൾ വായിച്ച സന്തോഷം.... Best class
@reethuvarghese60913 жыл бұрын
ഒരുപാട് നന്ദി സാർ, ഞാൻ മലയാള സാഹിത്യം ആണ് പഠിക്കുന്നത്.... എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്രെദമാണ്... 🙏
@AASTHAACADEMY3 жыл бұрын
7 വീഡിയോസ് ഉണ്ട് മുഴുവൻ കാണു
@reethuvarghese60913 жыл бұрын
@@AASTHAACADEMY തീർച്ചയായും സാർ.
@anandujay75803 жыл бұрын
ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു സാർ. മികച്ച അവതരണശൈലിയും എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞുതന്നു.👍 Thanku AASTHA ACADEMY 👏
@dhanyakk4123 жыл бұрын
ഒരുപാട് നന്ദി, എല്ലാ അദ്ധ്യാപകർക്കും നല്ലത് വരട്ടെ....
@devanarayanbinu93583 жыл бұрын
നമിക്കുന്നു സാറിന്റെ ആത്മാർത്ഥതക്കു മുന്നിൽ 🙏🙏🙏🙏
@pravithap20963 жыл бұрын
എല്ലാ വിഷയത്തിലുമുള്ള അറിവ് അതാണ് അജിത് സർ....
@vishnuvnair20783 жыл бұрын
ഇങ്ങനെ ക്ലാസ്സ് എടുക്കാനും ഒരു റേഞ്ച് വേണം 🔥 Ajith sir 🙏❤
@sheebaanoop29093 жыл бұрын
എത്രമേൽ നന്ദി പറയേണ്ടേതെന്നറിയില്ല, അതിനായി ശ്രമിക്കവേ തോറ്റുപോകുമി അക്ഷരങ്ങളെല്ലാം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kadavoorchannel94463 жыл бұрын
Thanks sir 🙏 . സാറിന്റെ എല്ലാ ക്ലാസ്സ് ഇഷ്ടവും ആസ്വദിക്കാന്‍ പറ്റുന്നതും ആണ്. ഒപ്പം അഖില്‍ സാറിന്റെയും. Thank you. 🙏
@sanalaraveendran94233 жыл бұрын
മനസ്സിൽ കൊത്തിവച്ചു..,വരികളും ക്ലാസും..
@sunilkumarsunil68093 жыл бұрын
എക്സാം ടെൻഷൻ ഒന്നുമില്ലാതെ enjoy ചെയ്ത ക്ലാസ്സ് 👏👏👏
@manilalramanujan50223 жыл бұрын
Ndinu tension bro
@sheheenaramsan1960 Жыл бұрын
Sir late aayittanu e Malayalam class il vannathengilum....kazinja 2 class kalum super....god bless u sir....
@sinan15233 жыл бұрын
Nonstop flow of knowledge ..... ❤️❤️❤️❤️❤️❤️Arivinte nirakudam ...... 🙏🙏🙏🙏🙏.wonderful class🔥🔥🔥🔥🔥🔥🔥🔥.Magic man ❤️❤️❤️❤️thank you soooo much ❤️❤️❤️❤️💯💯💯💯💯🙏🙏🙏🙏🙏🙏🙏sir shirt supr 😀👌👌👌
@pradeepleo29833 жыл бұрын
ഒ.എൻ.വി, പി .ഭാസ്കരൻ, വയലാർ,ദേവരാജൻ മാസ്റ്റർ, സലിൽ ചൗധരി,യേശുദാസ്,രവി ബോംബെ ....ഒരുപാട് ഇഷ്ടപ്പെടുന്നവരെ ഒറ്റ ക്ലാസ്സിൽ കേട്ടപ്പോൾ രോമാഞ്ചം തോന്നി...നീലകുയിലിന്റെ സംഗീതസംവിധായകൻ രാഘവൻ മാഷിനെയും ഓർക്കാമായിരുന്നു... (സർ അറിയാതെ വായിൽ വന്നു പോയതാകാം...."എങ്ങനെ നീ മറക്കും"- ചെമ്മീൻ അല്ല..നീലക്കുയിൽ.. )
@aparnaradhakrishnan78673 жыл бұрын
ക്ലാസ് കാണാൻ വൈകി. സാറിന്റെ വിവരണം കേട്ടപ്പോൾ പണ്ട് ദൂരദർശനിൽ ഓരോ ഗാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതു ഓർമ്മ വന്നു. Great effort Sir.
@aish_594 Жыл бұрын
Sir 🙏♥️ supper class
@neelambarinimmu24163 жыл бұрын
Mazhayathu headset vachu pattukelkunna feel arunnu super
@aswathygopi9373 жыл бұрын
Puthiya puthiya arivukal njangalkk paranjum padippichum tharunna ajith sir nu orayiram thanks🙏
@prajithap.s56643 жыл бұрын
Sir വളരെ നല്ല പ്രസന്റേഷൻ ❤❤❤❤പറയാൻ വാക്കുകൾ ഇല്ല.... ഒരുപാട് സൈറ്റിൽ വീഡിയോസ് കണ്ടിട്ടുണ്ട്.... പക്ഷേ ഇത്രയും നന്നായി മനസിലാവുന്ന ക്ലാസുകൾ ഇതിൽ മാത്രമാ... ആന്മാർത്ഥത പക്കാ 👍👍👍🙏🙏🙏🙏🙏🙏🙏
@asmias98803 жыл бұрын
വാക്കുകൾക്കപ്പുറം... ഒരു കവിത കേട്ട പോലെ....😊😊😊😊😊😊 Thank you sir...
@adwaithnivedh46063 жыл бұрын
സർ 🙏🙏🙏വാക്കുകൾ പോരാ നന്ദി പറയാൻ 🙏🙏🙏psc മലയാളം ക്ലാസ്സ് ഇത്രയും ആത്മാർത്ഥയോടെ ഇതുവരെ കിട്ടിയിട്ടില്ല. കേട്ടിരുന്നിട്ടില്ല. Astha Academy യുടെ ക്ലാസുകൾ ഒന്നിനൊന്നു മെച്ചം. Thank you അജിത് സർ 🙏
@cheyynaaz18382 жыл бұрын
Yup wot a class Sr 🔥🔥 Thanq uuuu Sr
@priyakannan3672 жыл бұрын
ഗുരുനാഥാ നന്ദി 🙏🏽🙏🏽
@safiya5033 жыл бұрын
സൂപ്പർ ക്ലാസ്സ്... സാർ.. വളരെ നന്ദി ഉണ്ട്..
@mebinem15713 жыл бұрын
Thank you sir , ആദ്യമായിട്ടാണ് ഈ topic കൾ ഇത്ര ഇഷ്ടത്തോടെ പഠിക്കുന്നത്.😍
@Constantine007-z9o3 жыл бұрын
സാറിന്റെ ക്ലാസുകൾ ഓരോന്നായി കണ്ട് വരികയാണ് LDC mainlistile ❤ ellam oru kadha pole manasil പതിയുന്നു 🙂 Thankyou sir😍
@sadiasajith593 жыл бұрын
Yes.sir paranjathu pole ee class padikkathe aswadikkukayanu cheithathu.Thank you sir.God bless you.
@christophernolan56303 жыл бұрын
വീഡിയോ ലോഡ് ആകുന്നതിനു മുൻപേ like അടിക്കും......🔥.. Aastha ❤️💯
@naveenrajesh45423 жыл бұрын
Adutha class vegam edumennu pratheekshjchirikkunnu
@sabeenaas15203 жыл бұрын
ഇത്രേം നല്ല വരികൾ ഒഎൻവി എഴുതിയത് കൊണ്ടാണ്.♥️ വയലാർ ♥️
@gkcompass95533 жыл бұрын
മലയാള സാഹിത്യം ക്ലാസ്സൊന്നും ഇത്രയും ചിട്ടയോടെ ഇതുവരെ കേട്ടിട്ടില്ല.സാറിന്റെ effort ന് വളരെ നന്ദി 🙏🙏
@bijilaangel.40953 жыл бұрын
ഇത്രയും നന്നായി ക്ലാസ് എടുക്കണമെങ്കിൽ ആ വിഷയത്തിൽ ആഴത്തിലുള്ള അറിവ് വേണം .sir എടുക്കുന്ന effort ന് sir ഒരുപാട് ഉയരങ്ങളിൽ എത്തും . Sir ന്റെ ക്ലാസ് ന്റെ നിലവാരം സീരിയസ് ആയി psc പഠിക്കുന്ന ഓരോ ഉദ്യോഗർത്ഥിക്കും മനസിലാകും 🙏🙏💞
Vallarei manoharamayittannu sir classeidukkunnath......thanks sir......
@rejithas42713 жыл бұрын
Nalla class thanks ajith sir🙏🙏🙏🙏🙏🙏🙏🙏🙏🙏
@akashp83203 жыл бұрын
Malayalam ennum enikku pedipeduthunna oru sub aayirunnu ...Pakshe ippol orupaadu ishtathode padikkan thonnunnu ...Thanks aastha
@akhilaraju56383 жыл бұрын
Ajith Sir❤️ ഒരുപാട് നന്ദി🙏
@anjuacademy29113 жыл бұрын
Parayan vakkukalilla....🙏 Valare nalla avatharanam...pathivu pole thanne,.,nannayi aaswadichu... Thank you sir
@pcasharudheen3 жыл бұрын
സത്യമായിട്ടും ആസ്വദിച്ചു 😍😍
@ehangaming7773 жыл бұрын
Superb... Class.. പറയാൻ വാക്കുകളില്ല....
@riji41513 жыл бұрын
Super class..👍👍
@poojavm12503 жыл бұрын
Suprrr cls sir thankuuu
@bhavanasheela94213 жыл бұрын
ശരിക്കും ആസ്വദിച്ചു പഠിച്ചു, ഒരായിരം നന്ദി
@shinireji54393 жыл бұрын
Thank you അജിത്ത് സർ ❤❤❤❤🙏🏼🙏🏼🙏🏼🙏🏼
@anoopmohanan35253 жыл бұрын
ഏവർക്കു൦ നല്ലതു വരട്ടെ നന്ദി
@akshayap.1223 жыл бұрын
അജിത് സർ,.... ക്ലാസ്സുകൾ ഒന്നിനൊന്ന് മെച്ചമാണ് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല..🙏🙏🙏🙏🙏 എന്തായാലും നന്നായി പഠിച്ച് ഈ എൽ ഡി സി നേടും...💪💪💪💪💪 സാറിൻറെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഉണ്ടാവണം..
@Ashh-achu3 жыл бұрын
♥️♥️♥️
@sruthim33933 жыл бұрын
❤❤❤❤
@renjithatinku73563 жыл бұрын
Orayiram nandhi🙏🙏🙏🙏🙏
@aneeshas46083 жыл бұрын
എത്രയും പെട്ടന്ന് Aastha അക്കാദമി 200k യിൽ എത്തട്ടെ 👌🏻👌🏻👌🏻👌🏻✌🏻✌🏻✌🏻
@sasidharangopalan43113 жыл бұрын
. ആ സ്വദിച്ചിരുന്നു പോയി . Thank you. very interesting .
@achuv10973 жыл бұрын
Nalla class... Ellavarkkum nallath veratte... 😁😁😁
@sinimaya91863 жыл бұрын
Sir nte vaakukalum njangalude hridayathilum vallathoru theepori undakiyedukkunnu... Big salute to u sir.. Ethra rasamayanu cls edukunne.. Sahithyam ithrem orikalum aswadhichittilla
@sreelakshmir15043 жыл бұрын
Thank you Ajith sir💞💞💞💞💞 Valare nalla class ayirunnuuu💥💥💯💯🤝👏👏👏
@sreejithpookoth85363 жыл бұрын
Super classes. Thanks Sir🙏🙏🙏🙏
@anilas73453 жыл бұрын
Enjoy cheythu padichu. Super class ❤️ thank you Sir ❤️