PSC MOTIVATION എത്ര ശ്രമിച്ചിട്ടും പഠിക്കാൻ പറ്റുന്നില്ല💥💯💥💯💥💯

  Рет қаралды 5,153

1CLICK PSC

1CLICK PSC

Күн бұрын

Пікірлер: 42
@neethupp5580
@neethupp5580 16 күн бұрын
പ്രതീക്ഷ വെച്ച exams okke result vannapo പ്രതീക്ഷകളൊക്കെ കൈവിട്ടു..വർഷങ്ങളായിട്ട് psc വിടാതെ നോക്കി kondirikuvayrnu...ipo aake manasu kao vittu sir..pandu urakkam polum കളഞ്ഞു nokumayrnu...എന്നിട്ടും suply listil okke anu vannath..പലതും ലിസ്റ് കാലാവധി കഴിഞ്ഞു..ആകെ മടുപ്പ്പായി..ഒരു മാസത്തോളമായി karyamayt ഒന്നും നോക്കുന്നില്ല..പക്ഷെ chinthikunpo അതല്ലാതെ വേറെ വഴി ഇല്ല..sir ഇങ്ങനത്തെ ക്ലാസുകളൊന്നും നിർത്തരുത്..എന്നെ പോലെ ഉളവർക് ഇതൊക്കെ കാണുമ്പോ ഒരു പുനർചിന്ത വരും..നന്ദി
@1CLICKPSC
@1CLICKPSC 16 күн бұрын
Ys എല്ലാം ശരിയാകും വിഷമിക്കണ്ട
@Rahees-c1q
@Rahees-c1q 15 күн бұрын
എത്ര year ആയി നോക്കുന്നു സഹോദരി
@sreedevimenon2226
@sreedevimenon2226 15 күн бұрын
സർ പറഞ്ഞു തന്ന കാര്യങ്ങൾ എന്റെ ലൈഫ് il വളരെ സത്യം ആണ് Njn ഇനി മുതൽ സ്റ്റാർട്ട്‌ ചെയ്യും ഞാൻ job നേടുക തന്നെ ചെയ്യും Sir nt അനുഗ്രഹം ഉണ്ടാകണേ
@neethupp5580
@neethupp5580 14 күн бұрын
@@Rahees-c1q 2020 മുതലാണ് ഞാൻ karyamayt നോക്കാൻ തുടങ്ങിയത്.പിന്നെ കുട്ടി ആയി..അവളെ വെച്ച് നൈറ്റ് ഉറങ്ങാതെ , എല്ലാ ആഘോഷങ്ങളും മാറ്റി വെച്ച് പഠിച്ചു തുടങ്ങിയതാ.പക്ഷെ idak listil വന്നെങ്കിലും കാര്യം ഉണ്ടായില്ല..ആകെ മനസ് മടുത്തു ശരിക്കും..sir nte okke class കാണുമ്പോൾ വീണ്ടും നോകാനുള്ള മനസ് വരുന്നു.
@simidinesh697
@simidinesh697 17 күн бұрын
Thankyou so much sir❤️❤️❤️ Sir ne മാത്രം വിശ്വസിച്ചു പഠിക്കുന്നു 🙏🙏🙏
@harithaarun6877
@harithaarun6877 17 күн бұрын
100% സത്യമാണ് സർ പറഞ്ഞത്
@Raheena98765
@Raheena98765 14 күн бұрын
Thankyou sir❤️❤️God bless you🙏🏻🙏🏻
@Into_The_Emptiness
@Into_The_Emptiness 8 күн бұрын
Such a great personality 🙌🏻. Thank you very much sir. 🥰
@1CLICKPSC
@1CLICKPSC 6 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰❤️
@piaget-xp8br
@piaget-xp8br 17 күн бұрын
സത്യം എന്റെ അവസ്ഥ 😂
@betruetoyourself11
@betruetoyourself11 15 күн бұрын
സാർ പറഞ്ഞത് 100% ശരിയാണ്.
@RafeedaMt
@RafeedaMt 15 күн бұрын
Kude kudunnu sir thank you
@user-gp1gi8eo7v
@user-gp1gi8eo7v 17 күн бұрын
100% correct aanu sir
@1CLICKPSC
@1CLICKPSC 16 күн бұрын
🥰
@aneeshavn1439
@aneeshavn1439 17 күн бұрын
Prelims exam 11 nu undu oru vidham topic ellam cover cheythu pakshe ake tension anu sir ethra padichalum oru confidence varunnilla epolum cuttoff nte aduthu vare ethullu entha cheyande ennu ariyilla epo pyq nokkukayanu, sirnte class ennum kanunnund nalla class anu to❤❤
@shimlasherinkp1962
@shimlasherinkp1962 15 күн бұрын
Sir secratory oa class ഇങ്ങനെ topic തരുമോ
@movishote
@movishote 17 күн бұрын
Correct anu sir paranjath
@adwaithabhimanyu433
@adwaithabhimanyu433 17 күн бұрын
100% True 👍🏻Sir glamour ayllo
@1CLICKPSC
@1CLICKPSC 16 күн бұрын
🥰
@nycilah7050
@nycilah7050 16 күн бұрын
100 % 👍
@SajnaSajna-vj5mq
@SajnaSajna-vj5mq 17 күн бұрын
Correct
@farsanaa.r5255
@farsanaa.r5255 17 күн бұрын
Thanku sir
@Learner20-25
@Learner20-25 17 күн бұрын
Yss sathyam sir
@anupaarun3229
@anupaarun3229 17 күн бұрын
❤️❤️❤️
@sruthisubhag4694
@sruthisubhag4694 17 күн бұрын
വളരെ ശരിയാണ് സർ 👏
@AthiraoAthirao
@AthiraoAthirao 15 күн бұрын
100% seri anu sir paranjath.😢
@DeviHere-vb3zp
@DeviHere-vb3zp 16 күн бұрын
Sir next company board assistant notification ennundakum sir? Notification
@1CLICKPSC
@1CLICKPSC 16 күн бұрын
Coming
@sharmiashraf
@sharmiashraf 17 күн бұрын
Sir current affairs enthu month Muthal ullathanu padichu thudanghendathu
@sharmiashraf
@sharmiashraf 15 күн бұрын
Please reply @1click psc
@shyamjithms8106
@shyamjithms8106 17 күн бұрын
100%സത്യം എനിക്ക് ഉണ്ടായ തെറ്റ്
@ShareefaHaskar
@ShareefaHaskar 17 күн бұрын
യൂണിഫോം ബാച്ച് ചെയ്യുമോ സർ plz
@1CLICKPSC
@1CLICKPSC 16 күн бұрын
Oru 100 per undell namukku thudangam ok
@piaget-xp8br
@piaget-xp8br 17 күн бұрын
Sir, prelims ന് മുമ്പ് 100 topic തീരില്ലേ ???
@1CLICKPSC
@1CLICKPSC 16 күн бұрын
Yas sure
@piaget-xp8br
@piaget-xp8br 16 күн бұрын
@@1CLICKPSC ❤️❤️❤️
@ajithunni5343
@ajithunni5343 17 күн бұрын
Eng,mal edukille sir
@1CLICKPSC
@1CLICKPSC 16 күн бұрын
Yas
@remyasanthosh7002
@remyasanthosh7002 17 күн бұрын
എന്റേയും
@ജിഗീഷു
@ജിഗീഷു 17 күн бұрын
@shyny-o1q
@shyny-o1q 16 күн бұрын
❤❤❤❤
PSC NOTIFICATION OUT |EXAM DATE /CATEGORY NO|15 IMPORTANT EXAM...
15:12
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
ടോപ്പർ ആവാൻ വേണ്ട mindset❣️
5:02
Dr Soumya Ajin
Рет қаралды 15 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН