PSC NATURAL SCIENCE BIOLOGY VITAMINS PART 1

  Рет қаралды 141,570

HAJAS PSC

HAJAS PSC

Күн бұрын

For any doubt and suggestion please contact: 7012269392
PSC NATURAL SCIENCE ( BIOLOGY) Brain
• PSC NATURAL SCIENCE B...
PSC NATURAL SCIENCE ( BIOLOGY) LIVER
• PSC NATURAL SCIENCE ( ...
PSC NATURAL SCIENCE ( BIOLOGY)Eye
• PSC NATURAL SCIENCE BI...

Пікірлер: 688
@buildline2611
@buildline2611 3 жыл бұрын
എന്നെപ്പോലെയുള്ള വീട്ടമ്മമാർക് സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരമാണ്. Thanks
@safishan6798
@safishan6798 3 жыл бұрын
Correct
@sheshe4289
@sheshe4289 3 жыл бұрын
ശരിയാണ്
@sarithaprajeesh8589
@sarithaprajeesh8589 3 жыл бұрын
സത്യം ആണ്... ഞാനും ഒരു വീട്ടമ്മയാണ്
@user-wz4sf4ml4u
@user-wz4sf4ml4u 3 жыл бұрын
വളരെ ശരിയാണ്
@fathimahamna1432
@fathimahamna1432 3 жыл бұрын
S
@SkillMas
@SkillMas 3 жыл бұрын
Sir te “priya udiyogarthikalee’” sambodhana kurachonnum alaaa confidence nammalk tharunnath👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻
@sarithaprajeesh8589
@sarithaprajeesh8589 3 жыл бұрын
Sir പറഞ്ഞപോലെ... ഒരു ബിരിയാണി കഴിച്ച സുഖം.... Sir ന്റെ class കണ്ടാൽ pinne vere reference വേണ്ട...100% usefull class... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... Thank u for ur effort.... Loves u lot.... May God bless u🥰
@amruthagangan8762
@amruthagangan8762 Жыл бұрын
Correct
@vineeshagopi5872
@vineeshagopi5872 11 ай бұрын
സർ പറഞ്ഞതു വളരെ ശരിയാണ് പൂർണയില്ലാതെയും വെപ്രാളത്തിലുള്ള പഠനവുമാണ് പരാജയത്തിന് കാരണം confidence ഇല്ലാത്തതിനും കാരണം. പൂർണതയുള്ള ഒരു ക്ലാസ്സ്‌ എടുത്ത സർ നന്ദി
@revathysubi130
@revathysubi130 3 жыл бұрын
Epozhum sirnte board clear and clean anu. Super hand writing.
@hajaspsc2929
@hajaspsc2929 3 жыл бұрын
Thank you so much 🙂
@divyat.m7660
@divyat.m7660 3 жыл бұрын
Endaaa parayukaaa....no words ..god bless you sir for ur effort
@devusivaworld8355
@devusivaworld8355 2 жыл бұрын
പറയാൻ വാക്കുകളില്ല. അത്രയ്ക്കും നല്ല പോലെ മനസ്സിലാകുന്നുണ്ട് സാറിന്റെ ക്ലാസ്സ് . ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@allu953
@allu953 3 жыл бұрын
വളരെ താമസിച്ചു പോയി ഈ ചാനൽ കണ്ടെത്താൻ, സൂപ്പർ ക്ലാസ്സ്‌ 👌👌👌🙏🙏🙏🙏
@shahidat5824
@shahidat5824 3 жыл бұрын
Hello sir.. Iam shahida psc പഠിക്കാനുള്ള seriousness കിട്ടിയത് സാറിന്റെ ക്ലാസ്സ്‌ class കണ്ടിട്ടാണ്.. ഇനിയും ഇതുപോലെ നന്നായി class എടുക്കാൻ സാധിക്കട്ടെ... God bless you
@emmunabava472
@emmunabava472 3 жыл бұрын
ആത്മാർഥമായി ക്ലാസ്സ്‌ എടുക്കുന്ന sir👍
@Mystories4
@Mystories4 3 жыл бұрын
തീർച്ചയായും
@shibug3686
@shibug3686 Жыл бұрын
Çç VV v
@rashafebin9048
@rashafebin9048 3 жыл бұрын
Thank you sir🙏 Now iam addicted to ur class. Very useful and super video
@Arunasreedhraruna
@Arunasreedhraruna 3 ай бұрын
ദൈവമേ എല്ലാ അധ്യാപകരും ഈ സാറിനെ പോലെ ആയിരുന്നെങ്കിൽ ' എന്ത് ക്ലിയറായിട്ട് പഠിപ്പിക്കുന്നു ഒരു പാട് നന്ദി സാർ🥰🥰👍👍👍🎉🎉
@sujithahari5950
@sujithahari5950 3 жыл бұрын
സാർ പറഞ്ഞ പോലെ ഒരു ചായ കുടിച്ച, ബിരിയാണി കഴിച്ച ഒരു പ്രതീതിയായിരുന്നു ഈ ക്ലാസ് കേട്ടു കഴിഞ്ഞപ്പോൾ 'വളരെ നല്ല ക്ലാസ്
@deepthimr9580
@deepthimr9580 3 жыл бұрын
സാർ njan ആദ്യമായി ആണ് ഈ ക്ലാസ്സ്‌ കാണുന്നത് എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു നല്ലത് പോലെ മനസ്സിലാവുകയും ചെയ്തു. ശെരിക്കും നല്ല ടെൻഷൻ ആണ് എനിക്ക് പഠിക്കുന്നത് പെട്ടെന്ന് മറന്നു പോകുന്നു. സാർ ന്റെ മോട്ടിവേഷൻ സൂപ്പർ ആകുന്നുണ്ട്.
@reemaashim6649
@reemaashim6649 3 жыл бұрын
Supper sir കിടു ക്ലാസ്സ്‌ പറയാൻ വാക്കുകൾ ഇല്ല 👍👍👍
@Paruliju91377
@Paruliju91377 3 жыл бұрын
sir thanks for your wonderful class , ennepoleyulla veettammamarh sirnte class valare upakarapradamane, sir nalla motivation ane nalkunnathe
@praseetharatheesh5377
@praseetharatheesh5377 3 ай бұрын
Thankyou so much sir Perfect class. Very useful me God bless. You
@maniushamanjusha1852
@maniushamanjusha1852 3 жыл бұрын
സയൻസ് വിഷമമായിരുന്ന എനിക്ക് സാറിൻ്റെ ക്ലാസ് ഒരു പാട് ഉപകാരപ്പെട്ടു. Thank you sir
@sinishibu189
@sinishibu189 3 жыл бұрын
Sir ന്റ എല്ലാ vedios കളും ഞാൻ കാണാറുണ്ട്. എനിക്ക് വളരെ upakarapedunnund
@user-fm4mw5uv5r
@user-fm4mw5uv5r 4 ай бұрын
2024 kanunna njan❤❤❤ nalla class
@aryaachuss1140
@aryaachuss1140 11 ай бұрын
Very thank you sir❤❤❤❤
@sandhyab5937
@sandhyab5937 3 жыл бұрын
njan srte students ayirunu.srte class kelkuna oralinu science partl ulla mark kai vitu pokilla...atra nalla class anu...athu classil irunitulla kutikalku manasilayi kanum
@jasminnizar6670
@jasminnizar6670 3 жыл бұрын
Sir All classes are good I usually attend your class Thank you sir May Allah bless you
@ABDULSALAM-fp5hu
@ABDULSALAM-fp5hu 2 жыл бұрын
Thankyou sir..class super..njan classukal kandu thudangiyathe ullu...perfect and clear aayi kochu kuttikalkk paranju kodukkunnathupole...thanks for Ur effort...
@revathyr6268
@revathyr6268 3 жыл бұрын
ലോക്കഡോൺ നെ തുടർന്ന് പഠനം break ആയ എനിക്ക് സാറിന്റെ ക്ലാസ്സ്‌ കണ്ടമുതൽ വീണ്ടും പഠിക്കാൻ ആവേശമായി thank you sir
@krishanna6179
@krishanna6179 22 күн бұрын
Thank you so much sir 🙏 very useful class 🙏
@fausiyaafsal5152
@fausiyaafsal5152 3 жыл бұрын
Science edukkan sir kazhinje vere arumullu ennanu njan vishwasikunnath .thank you sir
@rose-ck5ll
@rose-ck5ll 3 жыл бұрын
വളരെ നന്ദി sir.. ക്ലാസ്സിനു പോവാൻ പറ്റാത്ത, app ക്ലാസുകൾ കാണാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ഇത്രയും നല്ല ക്ലാസ്.. വേറെ എവിടെയും ഇനി നോക്കേണ്ട.. സെറ്റ് ആണ് 👍👍👍
@aryannair7576
@aryannair7576 3 жыл бұрын
Valarey nalla class arunnu sir orupade eshttapettuu. Kettittillatha pala karyangalum manasilakkan kazhinju.
@ammoos......6895
@ammoos......6895 3 жыл бұрын
വളരെ നല്ല ക്ലാസ്സാണ് സാർ...God bless you sir
@ajijagan318
@ajijagan318 3 жыл бұрын
Nice class sir
@lincyrobert1033
@lincyrobert1033 3 жыл бұрын
Sir. Enik valare useful anu. Sir nte class. God bless u Sir. Spr ayi manasilakunund oro point m
@PradeepPradeep-yw8lm
@PradeepPradeep-yw8lm 3 жыл бұрын
Super class, ithanu experience, ithanu vinayam, ithanu അർപ്പണ മനോഭാവവും, ithu thanneyanu vijayavum.
@reejakarekunnath5802
@reejakarekunnath5802 2 жыл бұрын
Super class
@muraleedas.e.n6126
@muraleedas.e.n6126 3 жыл бұрын
Very good class as usual.... Thank u so much sir
@jasminnizar6670
@jasminnizar6670 Жыл бұрын
ദൈവം അനുഗ്രഹിച്ചു. കൊടുത്ത മികച്ച voice ക്ലാസ്സിനെ perfect ആക്കുന്നു
@yogessuda254
@yogessuda254 3 жыл бұрын
I'm sudhayogesh Sri Lanka,maskeliya Super. Class
@shamlamichumolu3434
@shamlamichumolu3434 3 жыл бұрын
sarinte Ella classum kanarund valare useful aya classukal sciencil ithokke padikkanamen manasilayath sarinte class kandappozhan housewife aya njangale polullavark valare ubakarapedunnu thank you sir ee channel nannayi munnot pogan dua cheyyunu
@ramachandranpapparu8933
@ramachandranpapparu8933 3 жыл бұрын
Oro pointu parayumbuzhum ,njangalkkundakunna doubtsnu reply Anu sirnte next point."the real teacher" thank you sir.
@sudhishks8370
@sudhishks8370 3 жыл бұрын
Vitamin class വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നുട്ടോ സർ 🥰♥️♥️♥️👍
@vincysudeep3528
@vincysudeep3528 3 жыл бұрын
sir kozhupil layikkuna vitamine vere code ‘KEDA ‘ fat bodyk keda engane padikksm sir
@dhanyak2433
@dhanyak2433 3 жыл бұрын
Extra points undayirunnu. Thank you Sir 🙏
@manjum9751
@manjum9751 2 ай бұрын
Lp up exam nu njan eppo sir nde class aanu kelkunne very useful🥰🥰👍👍njan allarodim eppo parayunnath sir nde class kanan vendiyanu😍😍😍😍😍
@tishanarayanan6910
@tishanarayanan6910 2 жыл бұрын
Your class is very good and attractive, thank you sir
@saji1763
@saji1763 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌... അടുത്ത ക്ലാസ്സിനു വെയ്റ്റ് ചെയുന്നു....
@appus3407
@appus3407 3 жыл бұрын
കൊഴുപ്പിൽ ലയിക്കുന്നത് ADEK എന്ന് എല്ലാരും പറയും.. ഞാൻ മാത്രമാണോ KEDA (കേടാ )എന്ന code use ചെയ്യുന്നത്... എന്തായാലും sir ന്റെ ക്ലാസ്സ്‌ super.. ചാനൽ കാണാൻ ഇത്തിരി late ആയിപോയി.. thank u sir
@Ambuzzzz
@Ambuzzzz 3 жыл бұрын
Njanum keda ennane padichate
@vivekvd2483
@vivekvd2483 3 жыл бұрын
സർ class കാണാൻ വൈകിപ്പോയി. Supper class. ഒന്നും പറയാനില്ല👍👍👍
@anusree6502
@anusree6502 3 жыл бұрын
Very useful class thanks Nannayi manasilavund👌👍
@sunimurali2875
@sunimurali2875 3 жыл бұрын
Thanku sir god Bless you 👍
@DeepakDeepak-ly6cr
@DeepakDeepak-ly6cr 4 ай бұрын
31:08 B2
@neethumolneethu5128
@neethumolneethu5128 3 ай бұрын
സർ വളരെ നല്ല class ആണ്... 👍
@manjusajeevan9795
@manjusajeevan9795 3 жыл бұрын
ഇന്നാണ് സാറിന്റെ class കാണാൻ ഇടയായത്, super class.
@dipinkunjon3928
@dipinkunjon3928 3 жыл бұрын
2013ലെ LDC മുതൽ PSC എഴുതാൻ തുടങ്ങിയതാ. ഇതുവരെ ഒന്നിലും ഇടം നേടാൻ കഴിഞ്ഞില്ല. Sirൻ്റെ ക്ലാസ് കാണുമ്പോൾ 2021ലെ LDCയിൽ ഒരു പ്രതീക്ഷ ഉണ്ട്. Rank ലിസ്റ്റിൽ ഇടം നേടിയാൽ തീർച്ചയായും Sirനെ വിളിച്ചിരിക്കും.
@manjudilli6441
@manjudilli6441 3 жыл бұрын
Super
@dreamgirl00065
@dreamgirl00065 11 ай бұрын
Listil vanno
@dipinkunjon3928
@dipinkunjon3928 11 ай бұрын
@@dreamgirl00065 ഇതുവരെ ഒന്നിലും വന്നില്ല. അടുത്ത പ്രതീക്ഷ LSGS.
@dreamgirl00065
@dreamgirl00065 11 ай бұрын
@@dipinkunjon3928 2013 muthal padikunna sthithik listil veezhandathanallo.. Syllubs complete cheyyarillyo
@dipinkunjon3928
@dipinkunjon3928 11 ай бұрын
@@dreamgirl00065 എത്രകാലം പഠിക്കുന്നു എന്നതിലല്ല കാര്യം. exam hall ലെ 1.30 hr ൽ Technics ഉപയോഗിച്ച് നല്ല മാർക്ക് വാങ്ങി ജോലി നേടുന്നതാണ് കാര്യം.
@sreelekshmi127
@sreelekshmi127 2 жыл бұрын
Perfect class..Thank you so much Sir 🙏🙏🙏🙏
@sajansvoice9619
@sajansvoice9619 3 жыл бұрын
ഏറ്റെടുത്ത ഉത്തരവാദിത്തത്തിൽ നൂറുശതമാനം ആത്മാർത്ഥത കാണിച്ചു ...... 🙏🏻🙏🏻🙏🏻🙏🏻
@lakshmiraju4846
@lakshmiraju4846 3 жыл бұрын
Class ☺️ Cristal clear ☺️ Thanks Sir 💖👏
@krishnankrishnanp9191
@krishnankrishnanp9191 Жыл бұрын
Sir.... Class nannayi manasilaavunu.... Thanks so much sir
@soniyasadanandan780
@soniyasadanandan780 3 жыл бұрын
Facts enriched class...super energetic presentation.god bless u sir.
@shijithasudheesh9022
@shijithasudheesh9022 3 жыл бұрын
എപ്പോഴത്തെയും പോലും ഇതും വളരെ നല്ല ക്ലാസ് . നന്ദി
@ayrasworld....3303
@ayrasworld....3303 2 жыл бұрын
Nalla class aanu sir thank u so much
@baisyashikh1207
@baisyashikh1207 3 жыл бұрын
nice class.. thankyou for a attractive class..
@Jumailajabir2024
@Jumailajabir2024 9 күн бұрын
എങ്ങനെയാണു നന്ദി പറയേണ്ടതെന്നു അറിയില്ല. 👍👍
@nidheenanidhi2248
@nidheenanidhi2248 6 ай бұрын
Aksharam thettathe vilikyam.."guru" 😊
@sanilvs249
@sanilvs249 Жыл бұрын
Vitamin A - ന്റെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്ന അവസ്ഥ xerophthalmia ആണോ നിശാന്തത ആണോ ????
@bindhujoy6723
@bindhujoy6723 3 жыл бұрын
Sir valare nalla class ayirunnu. Joli cheythukondirikumpozhum krlkan pattiya nalla class. Thank you sir.
@suphiasalim2138
@suphiasalim2138 3 жыл бұрын
Nannayi..... എന്ത് വാക്കുകൾ കൊണ്ടാണ് പറയുക sir.... masha Allah
@aafg4456
@aafg4456 Жыл бұрын
ഞാൻ സ്റ്റുഡന്റ് ആണ്, ക്ലാസ്സ്‌ നല്ലണം മനസ്സിലാവുന്നുണ്ട്.. Sir എനിക്ക് കോഡ് and decoading ക്ലാസ്സ്‌ ഇടാമോ 👍🙏
@lechulechu5160
@lechulechu5160 2 жыл бұрын
Sir യുട്യൂബിലെ cls മാത്രം ഞാൻ കാണുന്നേ അടിപൊളി class 🙏🏻🙏🏻🙏🏻🙏🏻
@sherinmusthafa8472
@sherinmusthafa8472 3 жыл бұрын
Way of teaching is superb sir.......👍👍👍
@psccracker5268
@psccracker5268 2 жыл бұрын
Sir onnum parayanillla namikkunnu🙏🙏🙏🙏🙏🙏🙏🙏sir..perfect teaching.. God bless u 🙏🙏
@anandhua4125
@anandhua4125 3 жыл бұрын
Aadhya kazhchayil thanne ithrayere ishtappetta class eeyaduthonnum kandittilla...... Oru point um vidathe aavashyamullathellam kiru krithyamayitt und..... Koodathe eduth parayendath... Valare mikacha presentation... Aathmartatha...... First impression is the best impression ennokke parayarille..... So, Subscribed.. Liked.. And. Shared.. (PDF notes koodi kittiyal upakaram aarunnu) .................. Keep going 🤗
@saranyavipiwayanadanz5151
@saranyavipiwayanadanz5151 Жыл бұрын
Super classayirunnu sir ethrayum kalam endho valiya sambavamanennu karuthiyirunna oru topic ayirunnu eth ethra simple ayittanu sir class eduthath
@ramyadhanesh887
@ramyadhanesh887 3 жыл бұрын
Perfect class sir... Thank you
@usmanbava6938
@usmanbava6938 3 жыл бұрын
Vry good class,ഞാൻ പഠിക്കുന്ന ത് സൗദിയിൽ നിന്നാണ്,
@haneevlog3821
@haneevlog3821 2 жыл бұрын
😀
@sumi6805
@sumi6805 3 жыл бұрын
Sir ethuvare KZbin channel il Kandathil vaechu super class. May god bless you more and more. Stay blessed. Prelims all topics sir cover cheyymo. Ethumathram padichal mathi you
@nikhithasidharthan2950
@nikhithasidharthan2950 Жыл бұрын
സർ ന്റെ ക്ലാസ്സിനെ കുറിച്ച് പറയാൻവാക്കുകൾ തന്നെ ഇല്ല അത്രക്കും 👌👌👌👌
@swarajts2495
@swarajts2495 3 жыл бұрын
Better class
@sreedevisreedevi7815
@sreedevisreedevi7815 2 жыл бұрын
Nalla class anu sir adipoli class anu
@zayanrazirazi146
@zayanrazirazi146 3 жыл бұрын
A big solute for haja sir thanku so much
@snehadevadas3413
@snehadevadas3413 3 жыл бұрын
Sir.. Hormone aayi pravarthikunnathu vit D alle... Oru doubt
@koottukaranvlogs5191
@koottukaranvlogs5191 3 жыл бұрын
E
@radhaashokan1607
@radhaashokan1607 2 жыл бұрын
Sir malakannu Alle nishanthata...sir paranath serophthalmia ennanu...Ethan Sheri????
@diyack3649
@diyack3649 3 жыл бұрын
Valare upakarapetu emepoleylla ulla science subjects weak ayavark nallavanam manasilakan kazhinju excellent class
@jincyjincy7484
@jincyjincy7484 7 ай бұрын
Sir, വളരെ നന്നായിട്ടുണ്ട് 🥰
@jayaprakashprakash3447
@jayaprakashprakash3447 2 жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰🥰thanku so much sir 🥰🥰🥰🙏🙏🙏🙏
@laachustimes4726
@laachustimes4726 3 жыл бұрын
Sir.... കിടിലൻ ആയിട്ടുണ്ട്. 🙏🙏 New points ഉണ്ട് 😊
@subhasubha283
@subhasubha283 3 жыл бұрын
Sir adipoli class.... കിടു 👍
@hannamariyamhayamariyam8460
@hannamariyamhayamariyam8460 3 жыл бұрын
Mashaallah.super class.thank you sir.enium ethupole padippikkan kazhiyatte
@jinishasajeesh4239
@jinishasajeesh4239 2 жыл бұрын
സർ, വിറ്റാമിൻ e മുട്ടയുടെ വെള്ളയിലല്ലേ ഉള്ളത്
@amruthar3001
@amruthar3001 3 ай бұрын
Very good class👍👍👍👍👍
@neenu6068
@neenu6068 3 жыл бұрын
Nalla ക്ലാസ്സ്‌ ആണ് ഞാൻ എല്ലാ ക്ലാസ്സ്‌ കാണാറുണ്ട് നോട്ട് ഉണ്ടാക്കി പഠിക്കാറുമുണ്ട്...
@suryasatheesh4915
@suryasatheesh4915 3 жыл бұрын
Super class sir, 👌ennum saime msg thanneya allathe veronnum parayanilla poli👍
@saragoerge1981
@saragoerge1981 3 жыл бұрын
മാഷാ അള്ളാ sirnte യൂട്യൂബ് classukal മാത്രമല്ല unaccademy spcl class um വളരെ useful ആണ് ഞാൻ മിക്കവാറും എല്ലാ claassum kanaruntu
@kavithaanil3572
@kavithaanil3572 3 жыл бұрын
Thank. You. Sir
@irfanamsalih6905
@irfanamsalih6905 3 жыл бұрын
Nth nannayitta sir classs edukkunnath.... Super
@sujithap7983
@sujithap7983 3 жыл бұрын
Nalla class. Thank you sir
@hajaspsc2929
@hajaspsc2929 3 жыл бұрын
Welcome
@greeshmabinu2772
@greeshmabinu2772 3 жыл бұрын
Class start cheytappozhe like cheythu..pinneya class kandath....
@anjuv9603
@anjuv9603 3 жыл бұрын
Rare points ulla class... very useful sir🙏🙏🙏🙏🙏
@ar23vlogs
@ar23vlogs 3 жыл бұрын
Sirinte class ente jolikkide padikkan pattiya super class
@ar23vlogs
@ar23vlogs 2 жыл бұрын
Super class
@shynzvlogs5291
@shynzvlogs5291 2 жыл бұрын
Sir, Class ishttapettu
@salmathasneemp5
@salmathasneemp5 3 жыл бұрын
വളരെ നല്ല അവതരണം. നല്ലൊരു ചായ കുടിച്ച സുഖം
@aadhi1774
@aadhi1774 8 ай бұрын
Soooooper class... Rank file illatha kore points undayrunnu....
@ViratKohli18249
@ViratKohli18249 3 жыл бұрын
Vitamin E ullath egg white il aano atho yellow portion il aano??
@harshalijo7995
@harshalijo7995 2 жыл бұрын
Sir super class, thank you.
@Anju-nb6oy
@Anju-nb6oy 3 жыл бұрын
Sir മുട്ടയുടെ വെള്ളയിൽ അല്ലേ vit E കൂടുതൽ അടങ്ങിയിട്ടുള്ളതു??? അതുപോലെ vit K യുടെ സ്രോതസിൽ കാബ്ബേജ് cauliflower മാത്രേ varullo... മുട്ട മത്സ്യം മാംസം ഉണ്ടോ,... Rankfileil angane padichu... Seriyano sir... Doubt clr cheyane..
@sujashyju3329
@sujashyju3329 3 жыл бұрын
Super class... Its very helpful for me..... Tnq sir
PSC NATURAL SCIENCE BIOLOGY VITAMINS PART 2
22:20
HAJAS PSC
Рет қаралды 80 М.
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,9 МЛН
PSC  NATURAL SCIENCE BRAIN
27:46
HAJAS PSC
Рет қаралды 128 М.
PSC NATURAL SCIENCE BIOLOGY BLOOD
45:48
HAJAS PSC
Рет қаралды 96 М.
PSC NATURAL SCIENCE BIOLOGY EYE
46:15
HAJAS PSC
Рет қаралды 110 М.
What is Multiverse Theory | Explained in Malayalam | JR Studio
19:55
JR STUDIO-Sci Talk Malayalam
Рет қаралды 210 М.