No video

PSC പഠിച്ചാൽ രക്ഷപെടാൻ പറ്റുമോ ? Anudeep Sir PSC Motivation

  Рет қаралды 11,628

Anudeep Vlogs

Anudeep Vlogs

Күн бұрын

PSC പരീക്ഷകളുടെ സാധ്യതകൾ വളരെയധികം ആണ്. നെഗറ്റീവ് വാർത്തകൾക്ക് പുറകെ പോവുകയാണെങ്കിൽ അവസരങ്ങളാണ് നിങ്ങൾക്ക് നഷ്ടമാകുന്നത്.ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾ സ്വയം ഒരു തീരുമാനമെടുക്കുക.
In this video Anudeep sir explains the opportunities in PSC exams. With string will power and dedication you can score good rank in psc exams.

Пікірлер: 244
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടുക 8891041935. t.me/anudeep2345 ടെലിഗ്രാമിൽ join ചെയ്യുക❤️. ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇 WhasApp Channel link❤️ whatsapp.com/channel/0029Va9Kgu20bIdwk6ClWY1J
@indianarmylover9289
@indianarmylover9289 Ай бұрын
😂😂😂😂
@gundoos1414
@gundoos1414 Ай бұрын
എനിക്കൊരേയൊരു ലക്ഷ്യമാണിപ്പോ മുൻപിൽ എൻ്റെ അച്ഛനേം അമ്മേം ഒരു foreign trip കൊണ്ട് പോകണം. ജോലി കിട്ടിയാൽ വഴിപാടുകൾ വേറെ നേർന്നിട്ടുണ്ട്. പക്ഷേ, ആദ്യം കൺ കണ്ട ദൈവങ്ങൾക്ക്. അതിനു ശേഷം കാണാത്ത ദൈവങ്ങൾക്ക്. ഒരുമിച്ച് ജീവിച്ച് തുടങ്ങിയ നാൾ മുതൽ ഇന്നുവരെ ഒരു സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കാതെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച 2 ജന്മങ്ങൾ. 60-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ അച്ഛൻ്റെ 2 മക്കളും Unemployed ആയിരുന്നു. അതിലൊരാളിപ്പോ ഗവൺമെൻ്റ് Service ൽ കേറി. ഇനി 70th ന് മുൻപ് ഈ ഞാനും കൂടി Govt. Service ൽ കേറണം.🙏😍
@GauthamKrishna-rm3pd
@GauthamKrishna-rm3pd Ай бұрын
Athreeollu... ⚡
@arya__.
@arya__. Ай бұрын
@user-oe5bi8wu8k
@user-oe5bi8wu8k Ай бұрын
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ഈ യാത്രയിൽ ഞങ്ങൾ കൂടെയുണ്ട്😇❤️❤️
@4win2success42
@4win2success42 Ай бұрын
@swayandhk2349
@swayandhk2349 Ай бұрын
ഇതൊക്കെ ഇങ്ങനെ correct മനസിലാക്കി തന്നതിന് നന്ദി. കൂടുതൽ ഊർജത്തോടെ പഠിക്കാൻ തോന്നുന്നു 👌
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️❤️
@aswathy5245
@aswathy5245 Ай бұрын
അഡ്വൈസ് ഇന്നലെ വന്നു. ഒരുപാട് സഹിച്ചു, കാത്തിരുന്നു മടുത്തു. ഇപ്പോ ഒരു മരവിപ്പ് മാത്രം 😢. അത്രയും അനുഭവിച്ചു
@jesmijoseph6736
@jesmijoseph6736 Ай бұрын
Congrats👏
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@drisya14
@drisya14 Ай бұрын
നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും അതിനൊന്നും ചെവി കൊടുക്കാതെ പഠനം തുടരുക📙🚶‍♀️
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@DivyaM-xm6qe
@DivyaM-xm6qe Ай бұрын
എൻറെ ജീവിതത്തിൽ എന്നെ ഇത്രയധികം തോൽപ്പിച്ച എന്നെ വളരെയധികം വിഷമിപ്പിച്ച ഓരോ തോൽവിയിലും ഞാൻ അനുഭവിച്ച വേദന അത്രത്തോളം ആണ് അത് എനിക്ക് തന്നത് പിഎസ്സി ആണ് അതുകൊണ്ട് ഞാൻ തോറ്റു പിന്മാറാൻ ഉദ്ദേശിക്കുന്നില്ല പിഎസ്സി എന്തുവല്ല്യ ചോദ്യം ചോദിച്ചാലും അതിനെ നേരിടാൻ വേണ്ടി ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഞാൻ
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Divya❤️❤️🔥🔥
@habeebrahmanhrmk
@habeebrahmanhrmk Ай бұрын
എന്റെ വിധി എന്റെ തീരുമാനങ്ങൾ ആണ് , ഒരു എക്സാം കിട്ടിയില്ലെങ്കിൽ അടുത്തത് എന്തായാലും ജോലി കിട്ടും 😊
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️🔥
@amalpothencode
@amalpothencode Ай бұрын
Psc യെ കുറിച്ച് അറിയാവുന്ന പഠിക്കുന്ന കുട്ടികൾക്ക് അറിയാം... കഷ്ടപ്പെട്ട് പഠിച്ചവർക്ക് ജോലി കിട്ടിയിട്ടുണ്ട്....
@psc1strank663
@psc1strank663 Ай бұрын
😂😂😂😂😂
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
True❤️🔥
@krishna3032
@krishna3032 Ай бұрын
ഞാനും തോറ്റു പക്ഷെ കളഞ്ഞില്ല ഡിപ്രെഷൻ അടിച്ചു ഇരിക്കാതെ വീണ്ടും പഠിച്ചു എന്തൊക്കെ സംഭവിച്ചാലും എനിക്ക് ജോലി വേണം ആ ഒറ്റ ചിന്ത മാത്രം
@MonishaSam21
@MonishaSam21 Ай бұрын
Exactly..ellarum padikenda ennu karuthiyal rank list il arudeyum peru kanillallo..padikkunnavar ennayalum joli nedi pokum
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Exactly❤️❤️
@vinuaravind1727
@vinuaravind1727 Ай бұрын
നമ്മൾ ഒരു കാര്യം മനസ്സിലാക്കണം..കേരളത്തിൽ പല രാഷ്ട്രീയ സങ്കടങ്ങളും ഉണ്ട്. ഭരണപക്ഷത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തും..അതിൽ 90%മാധ്യമങ്ങളും ഭരിക്കുന്ന govt നെ പ്രതിസ്ഥാനത് നിർത്തും..അതിനാണ് ന്യൂസ്‌ വാല്യൂ..psc യും govt ന്റെ ഒരു ഭാഗമാണ്. അതുകൊണ്ട് psc യെ കുറിച്ചുള്ള നെഗറ്റിവ് വാർത്തകൾ ആവിശ്യത്തിൽ കൂടുതൽ കേൾക്കുന്നവർ ആ ട്രാപ്പിൽ പെട്ട് മനസ്സ് മടുത്തു ഭരിക്കുന്ന ഗവണ്മെന്റ്നെയും കുറ്റം പറഞ്ഞു സ്വന്തം സമയവും ഭാവിയും നശിപ്പിക്കും...
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Exactly ❤️
@Leo-l4z
@Leo-l4z Ай бұрын
Sir ഞാൻ ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ് എനിക്ക് SI ആവാനാണ് ആഗ്രഹം. അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും ഞാൻ തയ്യാറാണ്. പക്ഷേ Maths, English കുറച്ചു വീക്ക്‌ ആണ്😔. സാറിന്റെ അടുത്ത SI ബാച്ചിൽ ഞാൻ കാണും. കഷ്ടപെടാൻ ഞാൻ തയ്യാർ എന്റെ പോരായ്മകൾ അറിഞ്ഞു എന്നെ ഒന്ന് സഹായിക്കണേ 🙏🙏😔
@psc1strank663
@psc1strank663 Ай бұрын
😂😂😂😂😂😂😂
@deeh2525
@deeh2525 Ай бұрын
​@@Gunturvinu Thalli viduvanallodei
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ഉറപ്പായും ഞങ്ങൾ കൂടെ കാണും 😇❤️
@Leo-l4z
@Leo-l4z Ай бұрын
@@Anudeep_Vlogs Thank you sir🙏❤️
@abhishekv8675
@abhishekv8675 Ай бұрын
5 years ,10 shortlist's 3 main list. Still working for next ldc .
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
മനസ്സ് തളരാതെ പഠിക്കുക❤️
@indianarmylover9289
@indianarmylover9289 Ай бұрын
😂😂😂😂😂
@LIGHToff.01
@LIGHToff.01 Ай бұрын
😢
@athiloveslife
@athiloveslife Ай бұрын
2013 മുതൽ പഠിച്ചു തുടങ്ങിയതാ ഞാൻ. ഇടയ്ക്ക് പഠനം break ആയി എങ്കിലും പറ്റുന്ന പോലെ മുന്നോട്ട് പോയി. ആദ്യ വർഷങ്ങളിൽ തന്നെ ഇതുപോലെ ലിസ്റ്റുകളിൽ അവസാനം വന്നിരുന്നു എന്നിട്ട് കിട്ടിയില്ല . 2020 കൊറോണ Exams നീണ്ടുപോയി. എന്നിട്ടും നിർത്തിയില്ല. ഞാനിപ്പോൾ LD ആയി സർവ്വീസിൽ ഒരു വർഷം കഴിഞ്ഞു. So പരിശ്രമം തുടരു bro നിങ്ങൾ തീർച്ചയായും ലക്ഷ്യത്തിലെത്തും
@vishnunair226
@vishnunair226 Ай бұрын
Ethokke sheriyanuu... Bt general karude karyam kashtam aanu.. 100 markinu vendi padichalee listil enkilum varuu.. 🥲
@gowrikrishna3441
@gowrikrishna3441 Ай бұрын
💯
@crazydtgaming4473
@crazydtgaming4473 Ай бұрын
The truth😢
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@naturelover959
@naturelover959 Ай бұрын
Sir ennum inganey motivate cheyyumbhol serious aya aspirants enganey padikkathey irikkum... Mikkavarum sir dey ella videos um kanarundu. PYQ time vechu cheyyumbhol elimination techniques vazhi mark koodunnundu sir.. Thank you so much sir....
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️❤️🔥
@Aiswarya-v2vwin
@Aiswarya-v2vwin Ай бұрын
Thankyou dear Anudeep Sir Manasu enthenkilum negative adikkumbol sirnta video appo varum...Daivam sirnta rupatthil vann parayunnathakam nee thalararuth ennn .❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Aswathy😇❤️ push the competition 🔥
@havishkar_
@havishkar_ Ай бұрын
Orupad agrahicha video.... Thank you sir❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️❤️
@jyothilekshmitn8168
@jyothilekshmitn8168 Ай бұрын
Thnku sir❤️ Relevant topic & perfectly presented 🔥
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Keep watching😇❤️❤️
@shyam_A10kmr
@shyam_A10kmr Ай бұрын
Ellam potte.. Pinvath niyamanam ozhivakkanam... Temporary post ennullath.. Ozhivakkanam.. Padich passaya yogyarayavare mathram edukkanam💯
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@harithaharu1820
@harithaharu1820 Ай бұрын
Sir പറഞ്ഞത് 100% correct ആണ് എനിക്ക് പലതവണ ഇതൊക്കെ ഫീൽ ചെയ്തിട്ടുണ്ട് . Sir ഇൻ്റെ videos ഒരു അസ്പിറൻ്റ് എന്ന നിലക്ക് ഒരുപാട് പോസിറ്റീവ് എനർജി കിട്ടുന്നു.
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️❤️
@veluanand6862
@veluanand6862 Ай бұрын
ഒന്നും പ്രതീക്ഷിച്ചല്ല സർന്റെ vedio കാണുന്നത്... പക്ഷെ എപ്പോ കണ്ടാലും മനസ്സിനു ഒത്തിരി റിലീഫ് ആണ്... എവിടെയൊക്കെയോ തടഞ്ഞു നിൽക്കുന്ന ചില സംശയങ്ങൾ മാറി മനസ്സ് ക്ലിയർ ആവുന്നു...
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️❤️ ശാന്തമായ മനസ്സോടെ പഠിക്കുക
@gayathrireghunath8593
@gayathrireghunath8593 Ай бұрын
Kireedathile Sethumadhavante avasthayil irikuayirunnu... Thank you sir for the motivation👍🏻👍🏻❤❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@Nats2022
@Nats2022 Ай бұрын
Oru samoohathil Kazhivullavar matramano psc il job cheyyunnatu Psc sadharana kudumbathil ninnupadichu varunnavarude svapnamalle.. Sir upsc exam etra deletion Varum Difficulty level kooduthal anel case kodukkille
@Godchildagna
@Godchildagna Ай бұрын
Sr ഇതേപോലെ ഒരാൾ ഓൺലൈൻ ക്ലാസ്സ് കൊടുക്കുന്ന ഒരു tutor അയ്യാൾ കുറെ കാശ് വാങ്ങി കുട്ടികളെ പറ്റിച്ചു എന്ന് വാർത്ത വന്നു എന്നിട്ട് ഇപ്പൊ അയാളുടെ പ്ലാറ്റ്ഫോം nte peru maatti പറ്റിക്കൽ തുടരുന്നു. but at the beginning of my psc journey the 1st exam was university assistant ,അയാളുടെ u tube video njan അറിയാതെ കണ്ട് പോയി university assistant exam notification vanna tym il ayyal annu paenjath ഇപ്പൊ പഠിക്കാൻ തുടങ്ങിയ ആർക്കും 3 ഓർ 4 മാസം ആയ ആർക്കും psc kittan paddilla ഇവിടെ 2ും 3ും വർഷം കൊണ്ട് കിട്ടാത്ത ആളുകൾക്ക് കിട്ടിയാൽ മതി അത്രേ. ഒരു beginner enna നിലയിൽ എനിക് ഉണ്ടായ നെഗറ്റിവിറ്റി and അതിൻ്റെ ആഘാതം വളരെ വലുതായിരുന്നു. മര്യാദക്ക് prepre ചെയ്യാൻ കൂടി പറ്റിയില്ല. Aaa എക്സാം കയിൽ നിന്ന് പോയി. ഇപ്പൊ 1.5 years ആയി ഞാൻ psckk try ചെയുന്നു. ഇപ്പോഴും ആ ദുഷ്ടൻ്റെ വാക്കുകൾ മനസ്സിൽ ഒരു പേടി പോലെ തോണുകയാണ്. എനിക് പഠിച്ചാൽ കിട്ടില്ലേ, എനിക് കഷ്ട്പെട്ട് പഠിച്ച് കിട്ടും എന്ന ഉറപ്പിൽ ആണ് ഇതിൽ ഇറങ്ങി തിരിച്ചത്. ഞാൻ പഠിച്ചാൽ എനിക് കിട്ടും എനിക് അതിനുള്ള merit und.
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
സ്വന്തം merit നെ മുന്നിൽ നിർത്തി പ്രയത്നിക്കുക🔥 external locus if identity ഒഴിവാക്കുക 😇❤️ മനസ്സാണ് ദൈവം...
@Godchildagna
@Godchildagna Ай бұрын
@@Anudeep_Vlogs 🔥🔥🔥🔥
@user-md3mg4nn9x
@user-md3mg4nn9x Ай бұрын
Siril njan kanda speciality thangal all commentsinum reply kodukunnu .❤ oru dout sir online coaching ano offline coaching ano better pls sir reply tharane .waiting for reply
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
I prefer online😇❤️❤️
@athiraadhi5183
@athiraadhi5183 Ай бұрын
💯 truth Sir paranju thannappo ane ee karyangal okke manasilakunnath....Thank you sir.
@aavs8790
@aavs8790 Ай бұрын
Sir u r great. 🤗.❤️. A teacher with positive aura.
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Thanks a ton❤️❤️
@soumyatr9518
@soumyatr9518 Ай бұрын
Thank u so much for being with us💪🙏🙏🙏 ee mental support nu orupad nannii... True words🔥🔥. Huge respect sir ❤️❤️❤️❤️
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Soumya❤️😇
@krishna3032
@krishna3032 Ай бұрын
എല്ലാം കൊള്ളാം പക്ഷെ പരീക്ഷ എഴുതി ranklist വരാൻ ഭയങ്കര താമസം ആണ്. Tension പിടിച്ച പരുപാടി
@gowrikrishna3441
@gowrikrishna3441 Ай бұрын
Each time when I see your videos, i feel like it is like my mind speaks 😍
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Thankyou for being a part of this family 😇❤️
@SeethaSuresh-sx6cj
@SeethaSuresh-sx6cj Ай бұрын
Sirnte attitude nallatha .nalla motivation anu
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️❤️
@user-bo2vk3rm2p
@user-bo2vk3rm2p Ай бұрын
Sir എനിക്ക് LGS ആണ് ലക്ഷ്യം 👍👍👍
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️❤️❤️
@123_Lets_Go.
@123_Lets_Go. Ай бұрын
ഞാനും
@Abhi-kr5mb
@Abhi-kr5mb Ай бұрын
Lgs ന് സമാധാനം undakum
@user-ot2tx9vu1n
@user-ot2tx9vu1n 21 күн бұрын
Nice🎉🎉 Sir paranja Chartered accountancy CA examinte karyam njanum orthatha🎉🎉 Njan accountant aarunnu😊🎉🎉
@bangtan_universe2938
@bangtan_universe2938 Ай бұрын
Njan orikkalum varthakalude pirake povvarilla. Kaaranam athmarthamayi padichal enthayalum job kittum enn enikkariyam...so parayumnavar parayatte..nammal padikkuka joli vanguka...thalarthan orupadu perumdakum..but ee job onn kittiyal aa paranjavar ellam mattipparayum...
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Words❤️❤️
@SilentArtist2024
@SilentArtist2024 Ай бұрын
Much needed video sir. Thank you for sharing your valuable thoughts on this issue.
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
My pleasure❤️❤️
@ArjunMm-nf9ll
@ArjunMm-nf9ll Ай бұрын
Psc appointment 60% cast reservation =merit❌.. General category 40% without reservation =merit 💯✅
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ഇത് പൂർണമായും ശരിയല്ല😇❤️
@ArjunMm-nf9ll
@ArjunMm-nf9ll Ай бұрын
@@Anudeep_Vlogs 40% nu poornmayum sheriyayi anubhavapedum..
@Anjusreee
@Anjusreee Ай бұрын
Ippo ld aaanu nokkunne. After secr. Asst nokkanam. Ld examinu shesham sirnte koode join cheythal syllabus complete aakkan pattumo
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Pattum❤️❤️
@Mohanan456
@Mohanan456 Ай бұрын
Ente hus vtl orupad pblms und. Bt enik avare munnil jeyichu kanikanam. Avaroke kuttapeduthi ororo karyagal cheithu tharunathoke enik thirichu kodukkan pattanam, govt job enik nedanam. Njan nedum.......
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ജയിച്ചു കാണിക്കുക❤️
@sanjuk6408
@sanjuk6408 Ай бұрын
Sir ne orupad ishtam …. ❤❤ upst 50 marks sc category kannur Any hope
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
High hope❤️
@aswathy5245
@aswathy5245 Ай бұрын
2018 ഇൽ നടന്ന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷ യുടെ rank ലിസ്റ്റ് വന്നത് 2022 ൽ 😢. എന്നിട്ട് അതിൽ 23 )0 റാങ്ക് ആയ എനിക്കു അഡ്വൈസ് വന്നത് 2024 ജൂലൈ ൽ 😮.6 വർഷം
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
🥲
@harishs1703
@harishs1703 Ай бұрын
ഈ വീഡീയോക്കു ശേഷം PSC ഗ്രൂപ്പിൽ sir എയറിൽ ആണ്.sir ഇതു വല്ലോം അറിയുന്നുണ്ടോ 😊
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Athu etha group? 😂
@_Dilna_
@_Dilna_ Ай бұрын
അതെന്താ
@shincykp422
@shincykp422 Ай бұрын
Sir ldk scert 5 - 10 full padikano. Plz reply. Upsa kazhinjapo elam mathinu karutiyirunata😢
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
പഠിക്കണം❤️
@EmmanuelJosey
@EmmanuelJosey Ай бұрын
സൂപ്പർ സാർ 😇😇😇😇😇😇😇😇😇
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️
@user-dz9ku3bs1t
@user-dz9ku3bs1t Ай бұрын
ന്യൂസ് ചാനൽ ന്യൂസുകൾ കാണുമ്പോൾ പി എസ് സിയിൽ ഒരു വിശ്വാസക്കുറവുള്ളത് പോലെ
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Exactly❤️
@aswathy5245
@aswathy5245 Ай бұрын
2018 ഇൽ നടന്ന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷ യുടെ rank ലിസ്റ്റ് വന്നത് 2022 ൽ 😢. എന്നിട്ട് അതിൽ 23 )0 റാങ്ക് ആയ എനിക്കു അഡ്വൈസ് വന്നത് 2024 ജൂലൈ ൽ 😮.6 വർഷം
@jyothymol4211
@jyothymol4211 Ай бұрын
I am positive....... Negatives ഇന്റെ പുറകെ പോകില്ല....... we will push the competition.. 💪💪💪
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@sreeragp5896
@sreeragp5896 Ай бұрын
Ente aim LDC 2024 ❤😊 I AM READY TO PUSH COMPETITION
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Push❤️❤️❤️
@vipinvs7927
@vipinvs7927 Ай бұрын
Sir nalla urapode PSC k irangy bt salary medisep ithonnunm correct ayi kittanillann govt employees thanne pryanu... Ashrithaniyamanam vazhi frndinu ith vre job kittiyilla... Pinnendhinun PSC ENNA chodhyam vallathe alattunnu...
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
kpsc മാത്രം അല്ല upsc യും നോക്കണം
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@DivyaM-xm6qe
@DivyaM-xm6qe Ай бұрын
ദൈവം ഇറങ്ങിവന്നു പറഞ്ഞാലും ഞാൻ പിഎസ്സിയിൽ നിന്ന് പിന്മാറില്ല ഒരു ജോലി നേടുക എന്നത് എൻറെ ജീവിതലക്ഷ്യമാണ് അതിനിടയ്ക്ക് എന്ത് തടസ്സം വന്നാലും അതൊന്നും എന്നെ ബാധിക്കുന്നതല്ല അതൊന്നും നോക്കാതെ ഞാൻ മുന്നോട്ടു പോയിക്കൊണ്ടിരിക്കും എത്ര തോറ്റാലും ഞാൻ പഠിക്കില്ല വിജയത്തിന് വേണ്ടി ഞാൻ പോരാടും
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ഞങ്ങൾ കൂടെയുണ്ട്❤️❤️❤️
@libinabraham4453
@libinabraham4453 Ай бұрын
Wonderful motivation
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@Revathy_Anuraj
@Revathy_Anuraj Ай бұрын
Thank u sir
@riyaskk1751
@riyaskk1751 Ай бұрын
Yes mandathraman oru job ninn kond padichillengil
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@sreelakshmipk6987
@sreelakshmipk6987 Ай бұрын
Thank you sir ❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Most welcome❤️
@gopikaamakesh
@gopikaamakesh Ай бұрын
Sir...njaa psc nirthan theerumanichirunnu...but e video kandappol.positive aay..... believe..my self... thank you sir... God bless you 🙏 🙏 ❤❤❤❤❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Gopika😇❤️ മനസ്സാണ് ദൈവം🔥
@gopikaamakesh
@gopikaamakesh Ай бұрын
@@Anudeep_Vlogs ❤️❤️❤️
@vineesharakesh7089
@vineesharakesh7089 Ай бұрын
Thank u sir 🔥🔥🔥
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@violetflower719
@violetflower719 Ай бұрын
Sir oru rqst' can u pls do a video on ' how to handle breakup during exams '. now I'm not able to study consistently. 😓
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
I will try❤️
@Jancygrace-k1j
@Jancygrace-k1j Ай бұрын
4.27...aaaranu aa alavalathi😮..elladavum und ithe polorennam
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😂❤️
@aruntr9058
@aruntr9058 Ай бұрын
Tnks sir
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️
@MuhammedSaffyyurahman
@MuhammedSaffyyurahman Ай бұрын
Sir 3 months കൊണ്ട് microtopics cover cheyyan പറ്റുമോ?
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ചിട്ടയായി പഠിച്ചാൽ പറ്റും 😇❤️
@MuhammedSaffyyurahman
@MuhammedSaffyyurahman Ай бұрын
@@Anudeep_Vlogs ok sir,👍🏻
@anjalyms5265
@anjalyms5265 Ай бұрын
Engane micro topic cover cheyyune onn paranju tharamo
@MuhammedSaffyyurahman
@MuhammedSaffyyurahman Ай бұрын
@@anjalyms5265 Any source providing the facts based on those topics such as standard text books,rank files etc. Also having a strategy to finish these topics. Revision and practising questions is very important👍🏻
@athiraathi3020
@athiraathi3020 Ай бұрын
Sir upst padich kittiyillaa.. Ini eth xmin prepare cheyyum ldc kk time illaa oru vazhi parayamo
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
നമ്മുടെ ചാനലിലെ Ldc playlist video കാണുക😇❤️
@amalraj5738
@amalraj5738 Ай бұрын
Phone switch off cheyyuka.arelum chodicha marichu poi enne paranja mathi
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
🥲🤔
@dhanyap2347
@dhanyap2347 Ай бұрын
Super motivation sir.enniku LDC annu lakshyam.
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@_Dilna_
@_Dilna_ Ай бұрын
sir ❤️💯🔥
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Dilna 😇❤️
@sanjuk6408
@sanjuk6408 Ай бұрын
Sir HSA natural science classes ethu online platform aanu nallathu Plz help me❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
🤔🤔🤔
@anjanair
@anjanair Ай бұрын
😊❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@nandusanthosh5548
@nandusanthosh5548 Ай бұрын
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️
@bijuk9398
@bijuk9398 Ай бұрын
സർ, എൽജിഎസ് കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണേ,.
@Freespeech5257
@Freespeech5257 Ай бұрын
Motivation🔥
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@jijajoseph7756
@jijajoseph7756 Ай бұрын
❤️❤️
@user-ko2ko3cg3w
@user-ko2ko3cg3w Ай бұрын
Sir വിദേശത്തു നിന്ന് psc ട്രൈ ചെയ്യുന്നവർ undo
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
ധാരാളം❤️
@EmmanuelJosey
@EmmanuelJosey Ай бұрын
സാർ ആരാണ് അഹ് ഭീകരൻ 😂😂😂😂😂😂😂😂അവൻ ആണ് പോരാളി അപ്പോൾ ജയിക്കാൻ അയാൾ ഏത് അറ്റം വരെയും അയാൾ പോകും 😂😂😂😂😂
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
പോരാളി😂❤️
@reshmiraju3195
@reshmiraju3195 Ай бұрын
Sir women excise officer exam എന്നായിരിക്കും plz reply sir
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
2025 ഇൽ പ്രതീക്ഷിക്കാം❤️
@reshmiraju3195
@reshmiraju3195 Ай бұрын
Tnks sir
@abhijnaabhi3375
@abhijnaabhi3375 Ай бұрын
Endayalum nan nediyirikku aru endu paranjalum nan nedum
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@nandus8812
@nandus8812 Ай бұрын
സറിനു ആരാണു reply തരാഞ്ഞതു സർ എനിക്കു msg അയച്ചോളു ഞാൻ sure ആയും reply തരാം കേട്ടോ🤭
@Jancygrace-k1j
@Jancygrace-k1j Ай бұрын
😂😂😂😂
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😂❤️
@nandus8812
@nandus8812 Ай бұрын
​@@Jancygrace-k1jjasu😅❤❤
@ashakurian8843
@ashakurian8843 Ай бұрын
Endhayalum eni ethu kittittea pinmaruu😊😊😊
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️
@Amal-mo4ru
@Amal-mo4ru Ай бұрын
👍
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@SaloojaFaizal
@SaloojaFaizal Ай бұрын
This is my last chance, l want job the ambition of hus. Now he is no more
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Do it for him❤️
@Tongue-twister
@Tongue-twister Ай бұрын
16 ques deletion aaayathkond prelimsnu normalization undakumo
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Undaavum❤️
@shadiyasherin8999
@shadiyasherin8999 Ай бұрын
Njn padichu thudangukayaanu❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@anooppk311
@anooppk311 Ай бұрын
❤❤❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😇❤️
@ruby4362
@ruby4362 Ай бұрын
🔥🔥🔥
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@harikumarkk371
@harikumarkk371 Ай бұрын
CPO niyamanam kuravanu 😢Sir
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
🥲❤️
@sanjuk6408
@sanjuk6408 Ай бұрын
UPSA sherikkum manasine thakarthu 😢😢😢😢
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
മനസ്സ് തളരാതെ പഠിക്കുക❤️
@reshmiraju3195
@reshmiraju3195 Ай бұрын
Govt ജോലി നേടിക്കൊണ്ട് മാത്രം ഇതിൽ നിന്നും ഇറങ്ങു.....
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@shibiliyankk1139
@shibiliyankk1139 Ай бұрын
Sir October l aan LDC exam ini nokkityal chance undo ?
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Undu❤️
@Sonia1322nlm
@Sonia1322nlm Ай бұрын
38 days kannur ldc.. Syllabus cover akumo sir..
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Pattum❤️
@funnyy8432
@funnyy8432 Ай бұрын
Sir lpup ഒരു ബാച്ച് plzzz
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
I will try❤️❤️
@suryasoo4974
@suryasoo4974 Ай бұрын
Sir degree psc exam reference text evidenn direct medikkan pattum
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Flipkart❤️
@greengame5115
@greengame5115 Ай бұрын
Truth
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@haripreethack7337
@haripreethack7337 Ай бұрын
പഠിച്ചു തുടങ്ങുക
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️❤️
@1strankan
@1strankan Ай бұрын
🔥🥳😃
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️
@premiercinnemass4624
@premiercinnemass4624 Ай бұрын
Sire മടുത്തു ഇനി ഗൾഫിൽ പോവുകയ😢
@rajishar.v8795
@rajishar.v8795 Ай бұрын
Poykko jobinidel fire vannal padichoooo❤❤❤❤
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
മനസ്സ് തളരരുത്❤️
@user-ko2ko3cg3w
@user-ko2ko3cg3w Ай бұрын
​@@rajishar.v8795ഗൾഫിൽ പോയാലും ട്രൈ ചെയ്യൂ. പഠിക്കു...
@user-ee9ol6js1v
@user-ee9ol6js1v Ай бұрын
സർ, യൂണിവേഴ്സിറ്റി lgs റിസൾട്ട്‌ എന്ന് വരും???
@jabirck8602
@jabirck8602 Ай бұрын
Sir psc member alla
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Soon❤️
@suhanakk4774
@suhanakk4774 Ай бұрын
Sir i am waiting degree result. 33age und. Psckk chance undo?
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Good chance😇❤️
@MuhammedShareef.cMuhamme-ly4jt
@MuhammedShareef.cMuhamme-ly4jt Ай бұрын
Ellavarkum kuyinth ann
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
❤️❤️
@Nishin_cr7
@Nishin_cr7 Ай бұрын
സർ cpo ക്കു മാത്രം batch തുടങ്ങുന്നുണ്ടോ എനിക് ചേരാനാണ് പ്ലീസ് reply 🙏
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Started❤️ pls call 8891041935😇
@rajishar.v8795
@rajishar.v8795 Ай бұрын
Next batch eppola secretariate assistantnte
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
Starting this month.. Pls call 8891041935 for more info❤️
@amalksubash3214
@amalksubash3214 Ай бұрын
Sir Next Cpo notification enni enna varuka
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
2024 last ❤️
@neethudas1333
@neethudas1333 Ай бұрын
Sir parajhathu sathyama mental torture😮
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
🥲❤️❤️
@localmallu5022
@localmallu5022 Ай бұрын
Padikanam ennu vijarikumbo oro oro news😂😂😂😂😂😂
@Anudeep_Vlogs
@Anudeep_Vlogs Ай бұрын
😂❤️
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 67 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН