ENGLISH ന്റെ ഈ PART ഇഷ്ട്ടപെട്ടെങ്കിൽ ഇതിന്റെ അടുത്ത PART കൾ കൂടി കാണുക. PART 2 -kzbin.info/www/bejne/goKzdK19a5t7q5o പാർട്ട് 3 - kzbin.info/www/bejne/e6PTp6hjr9CdqMU PART 4-kzbin.info/www/bejne/npXIfaCXa5WfaLM ഈ 4 Part ഓട് കൂടി English ൽ psc ചോദിച്ച ഒരുപാട് ചോദ്യങ്ങൾ നിങ്ങൾ പഠിച്ചു കഴിഞ്ഞിരിക്കും 📢 English ലെ Tense എന്ന ഭാഗം ആണ് നമ്മൾ ഇവിടെ പഠിക്കുന്നത്.. ഒരു Simple trick വഴിയുള്ള ക്ലാസ്സ് ആണിത്.. കാണാത്തവർക്ക് വേണ്ടി Link താഴെ kzbin.info/www/bejne/qXizpXaQjaqlesk
@ABHIMANYU-gt9ix3 жыл бұрын
Ethinte pdf telegram chanelil edamo
@swabariyathpp76253 жыл бұрын
Super class
@anjumoljohny15503 жыл бұрын
Sir Concerned person ennu parayunnathum error aano
@MrandMrs_PSC3 жыл бұрын
Athe..
@adarshekm3 жыл бұрын
മികച്ച ക്ലാസ്, താങ്ക്സ് സർ. ഈ സീരീസ് കുറച്ചും കൂടി ചെയ്യാമോ?
@shibutv55893 жыл бұрын
ഒറ്റ വീഡിയോ കണ്ടാൽ psc പഠിക്കുന്ന ആരും subscrib ചെയ്യും അത്രക്ക് സൂപ്പർ ക്ലാസ്സ് ❤❤
@vijayap46213 жыл бұрын
അതെ
@vijayap46213 жыл бұрын
അതെ
@akhiladevan72693 жыл бұрын
S
@akashshaji24303 жыл бұрын
ഈ background കാണുമ്പോ കാണിപ്പയ്യൂർ നെ ഓർമവന്നു 😂😂😂😂😂😂😂😂😂😂😂
@MrandMrs_PSC3 жыл бұрын
😄
@SPU4443 жыл бұрын
😂😂
@aavaniaavani49733 жыл бұрын
😂😂😂😂😂😂😂😂😂😂😂
@aswanisibin82383 жыл бұрын
Correct
@vishnud72883 жыл бұрын
Veriety venamathre 😎
@ѕяєєєкѕнмв3 жыл бұрын
ഇഷ്ടം ആയോന്നോ 😍 പെരുത്തിഷ്ട്ടായി,,, മടി പിടിച്ചിരുന്നവർക്ക് പോലും പഠനത്തിൽ ഇന്ട്രസ്റ്റ് വരുത്തുന്ന ഒരു magic ഉണ്ട് sir ന്റെ ക്ലാസ്സിന്... ആദ്യമായിട്ടാ sir ന്റെ ഒരു class full കേൾക്കുന്നത്... കൊള്ളാം... പൊളി സാനം...🥰
@MrandMrs_PSC3 жыл бұрын
സന്തോഷം
@jijiprasadjijiprasad62523 жыл бұрын
English main eduthittu polum note cheyyathe poya karyngal.......no words ...hats off ....
@k3tipsandtravels7743 жыл бұрын
Like ഉറപ്പാണ്. No doubts.
@chintuarun65583 жыл бұрын
ക്ലാസ്സ് കാണുന്നതിന് മുൻപേ ലൈക് അടിക്കും. കാരണം സർ ന്റെ ക്ലാസ്സ് അല്ലേ ഇതിലും നന്നായി പഠിപ്പിക്കുവാൻ ആരെക്കൊണ്ടും ആവില്ല. ഞങ്ങളുടെ ചങ്ക് ആണ് സാർ. 👌👌👌👌👌👌👌
@sunitharenju10733 жыл бұрын
Njanum 🙏🙏👍👍👍👍
@jinsharg76123 жыл бұрын
Njanum
@siniashik05863 жыл бұрын
Yes😘😘
@ayaanrasheed57063 жыл бұрын
Njanum
@vineetharajanvineetharajan17363 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Amal__calicut3 жыл бұрын
Thaalam noki ezhuthunnavar undo😁
@shabuchachu3 жыл бұрын
Good class ഇനിയും ഇത് പോലുള്ള ക്ലാസ് വേണം
@sruthybijeesh37363 жыл бұрын
ഫസ്റ്റ് ടൈം ആണ് ക്ലാസ്സ് കേൾക്കുന്നത് കെട്ടപ്പോൾ തന്നെ ക്ലാസ്സ് ഇഷ്ടം ആയി sir, നല്ല ക്ലാസ്സ് ആണ്, ഇനിയും ഇത് പോലെ ഉള്ള ഇംഗ്ലീഷ് ക്ലാസ്സ് ഇടണം 🙂
@MrandMrs_PSC3 жыл бұрын
ഇടാം.. ഇതിന്റെ ബാക്കി 3 part description box il ഉണ്ട്
@prashobtechzone58993 жыл бұрын
ഇനിയും English ക്ലാസ്സുകൾ വേണം ഇത് പോലെ Plus two Prelims ന് മുൻപ്
@swathyvr36707 ай бұрын
Parayan വാക്കുകൾ ഇല്ല sir...❤❤❤🙏🙏🙏super😊
@Krishnadaskrishhhh3 жыл бұрын
ഈ ചാനലിൽ ചെയ്ത വീഡിയോയികളിൽ ഏറ്റവും useful ആയ ക്ലാസ്സ് ❤❤🌹
@haritha88913 жыл бұрын
സാറേ - വളരെ നല്ല class ആണ് -സ്ഥിരമായി കാണാറുണ്ട്
@revathin55303 жыл бұрын
ഇതുപോലെ ക്ലാസ്സ് ഇനിയും ചെയ്യണം സർ. നന്നായിട്ടുണ്ട് സിംപിൾ ആയി മനസ്സിലാക്കി തന്നു. താങ്ക്സ്
@beenavp33223 жыл бұрын
നമസ്കാരം സർ. ഞാൻ സാറിന്റെ ക്ലാസ്സ് സ്ഥിരം കാണാറുണ്ട്. Subscribe ചെയ്തിട്ടുമുണ്ട്. കമെന്റ്സ് ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഞാൻ ഒരു houswife ആണ് ക്സാമിന് എങ്ങനെ english ഗ്രാമർ എഴുതി ഒപ്പിക്കും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു കാരണം എനിക്ക് ഇംഗ്ലീഷ് grammer ഒന്നും അറിയില്ല ഇപ്പോൾ ഇട്ട രണ്ട് ഇംഗ്ലീഷ് ക്ലാസും കണ്ടു. വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് സർ. ഇനിയും ഇതുപോലെ ഉള്ള ഇംഗ്ലീഷ് ക്ലാസുകൾ ഇടണം സർ. നന്ദി
@seenathkt813 жыл бұрын
Sir, like ചെയ്യുക എന്ന് പറയേണ്ട ആവശ്യം ഇല്ല, class start ചെയ്യുമ്പോൾ തന്നെ ഞാൻ like ചെയ്യും, Sir super ആണ് ട്ടോ
@deepashikha91103 жыл бұрын
സാർ ന്റെ class കാണുന്നതിന്റെ മുന്നേ like adikkum... Thank u sir🙏👌👌👌👌
@remyacv77343 жыл бұрын
ശരിയാ....
@nizamuddeenkt31643 жыл бұрын
Sathym
@Lechus13133 жыл бұрын
സത്യം
@maneshsr3 жыл бұрын
Like അടിച്ചിട്ടാണ് സർ ക്ലാസ് കാണുന്നത്
@akhildasv22733 жыл бұрын
നിർബന്ധമായും ഇതിന്റെ ബാക്കി ചെയ്യണം... ❤️🥰👍...
@MrandMrs_PSC3 жыл бұрын
ചെയ്തിട്ടുണ്ട്.. Part 2,3,4
@ajasajas73073 жыл бұрын
Super class👌👌👌സർ, പെട്ടെന്ന് തന്നെ അടുത്ത പാർട്ടുകൾ ഇടണേ
@vivekvb2813 жыл бұрын
Kidilam class parayadhirikkan pattunnilla.ithrem effort edukkandhinu oru padu thanks sir.
@lifeisbeautiful77623 жыл бұрын
Sir , സാറിന്റെ ക്ലാസ്സ് ആണ് ആകെ ആശ്രയം. ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് സാറിന്റെ ക്ലാസ്സ് കണ്ടത് THANK YOU... 😍 😍
@nithyavenu34453 жыл бұрын
വളരെ ഉപകാരപ്പെട്ടു സാറിന്റെ ഈ ക്ലാസ്സ്........ ഇതിന്റെ ബാക്കി ക്ലാസ്സിനായി കാത്തിരിക്കുന്നു.... വളരെ അധികം നന്ദിയുണ്ട്.....
@remyar10602 жыл бұрын
Tku sir.... Eniyum english cls വേണം.nalla cl annu.... മനസിലാക്കാൻ pattunnud..
@SunilSunil-ls3pm Жыл бұрын
ഏതെങ്കിലും ടോപ്പിക്കിൽ നല്ല ക്ലാസുകൾ എടുക്കുന്ന ഒരുപാട് പേർ ഉണ്ടാകാം എന്നാൽ എല്ലാ ടോപ്പിക്കും മനസ്സിലാക്കി പഠിപ്പിക്കുന്നത് അരുൺ സിർ❤
@archanahareesh55223 жыл бұрын
Super class God bless you
@jayankanakkott70093 жыл бұрын
നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. Super classanu
@shyjifredy54873 жыл бұрын
Very Useful ഇനിയും cls വേണം
@salinipeeush84443 жыл бұрын
Haii sir spr clas👍 baki udane thane idane👍
@smithaachu94243 жыл бұрын
Like ആദ്യം തന്നെ...👍👍ഇടും.. ക്ലാസ് കാണുന്ന മുൻപേ😀😀😎...🙏
@vaishakc20165 ай бұрын
Nys class , highly understanding ❤🎉
@fishfamingvlogs13513 жыл бұрын
Sir 👌classatto. Maths ithupole paranju tharumo.
@neethupraveen40013 жыл бұрын
Very help full ....alla clsum kanunnd e channelile ..thnk uu sooo much sir
@suhaibm86953 жыл бұрын
മാഷേ ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു നന്നായി ഉപകാരപ്പെടുന്ന ക്ലാസ്സ്. വളരെ പെട്ടന്നു like um ചെയ്തു 🥰
@binduratheesh74233 жыл бұрын
Thanks a lot sir🙏🙏🙏🙏🙏🙏like ഉം ചെയ്തു friends നു share ഉം ചെയ്തു 👍👍👍
@muhammedrasi65593 жыл бұрын
Arun sir ന്റെ Sub. Geography അല്ലെ പിന്നെങ്ങനെയാ English teachers നെ വെല്ലുന്ന പോലെ ക്ലാസെടുക്കാൻ കഴിയുന്നത് . Sir ന്റെ Geography യുടെ OFF Line class attend ചെയ്തിട്ടുണ്ട് Hopes -ൽ . സൂപ്പർ class sir വളരെ നന്ദിയുണ്ട് ഇനിയും English class നായി Waiting🙏🙏
@aswathyjeemon93643 жыл бұрын
Oru video kanumbottanne subscribe cheytupoovum.atra perfect class aanu🙏🏼
@deepthianeeshdeepthianeesh24433 жыл бұрын
പറയാതെ വയ്യ sir ന്റെ ഇംഗ്ലീഷ് ക്ലാസ്സ് സൂപ്പർ
@shaimasibi44203 жыл бұрын
നല്ല ക്ലാസ്സ് ആണ്, കൂടുതൽ പ്രതീക്ഷിക്കുന്നു 👍👍👍❤❤❤❤
@ammukannan35043 жыл бұрын
പറയുന്നതിന് മുൻപേ ലൈക് ചെയ്യ്തു...👍👍😄
@himamol33803 жыл бұрын
Super class aanu sir😘😘
@minimol84503 жыл бұрын
sir very good class .നന്നയി മനസ്സിലാക്കന്‍ കഴിയുന്നു.
@alphasurendhran3 жыл бұрын
Insects..... Entammoooooo🏃♀️🏃♀️🏃♀️🤓🤓
@happyseries68933 жыл бұрын
Super class.please continue such classes
@santhoshlonappan57033 жыл бұрын
സ്വന്തം റാങ്ക് ഫയൽ😃
@lapetitefleur43373 жыл бұрын
Cooool.. Quite confusing🤔🤔 onee.. You did it welll....