No video

PSC WORLD HISTORY/Class 2/American Revolution/അമേരിക്കൻ വിപ്ലവം/Ajith Sumeru/Aastha Academy

  Рет қаралды 283,166

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Пікірлер: 2 000
@merlinbinoy-3bmilanbinoy-183
@merlinbinoy-3bmilanbinoy-183 2 жыл бұрын
ഒരാഴ്ചയായി 'അമേരിക്കൻ സ്വാതത്രസമര'വുമായി സമരത്തിലായിരുന്ന ഞാൻ ഈ ഒറ്റ ക്ലാസോടുകൂടി സ്വാതന്ത്ര്യം നേടി.🙏🙏🙏
@jishaakhil5835
@jishaakhil5835 Жыл бұрын
😂
@smithaachu9733
@smithaachu9733 Жыл бұрын
😂😂
@aishuandaadhu4281
@aishuandaadhu4281 Жыл бұрын
,😂
@josmiidukky
@josmiidukky Жыл бұрын
ഞാൻ 3days 😂😂😂😂സർ ഇല്ലാരുന്നു എങ്കിൽ ഞാൻ ഒരു അവസ്ഥയിൽ ആയേനെ
@himamtanur1466
@himamtanur1466 7 ай бұрын
❤😊😊❤❤😊❤❤❤❤😊❤❤❤❤❤❤❤❤❤​@@jishaakhil5835
@athulyak4219
@athulyak4219 3 жыл бұрын
സത്യം പറ... അമേരിക്കൻ വിപ്ലവം സാർ നേരിട്ട് കണ്ടതാണോ...അത്രയും perfection... Great Effort Sir ..Thank uuuu..
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
കണ്ടിട്ടുണ്ട്,feel ചെയ്തിട്ടുണ്ട് പുസ്തകം വായിച്ചപ്പോൾ☺️
@athulyak4219
@athulyak4219 3 жыл бұрын
@@AASTHAACADEMY ഇപ്പൊ ഞങ്ങളും കണ്ടിട്ടുമുണ്ട് ഫീൽ ചെയ്തിട്ടുമുണ്ട് ഓരോന്നും..സാറിന്റെ ക്ലാസ്സിലൂടെ...😍
@ourcrazyworld726
@ourcrazyworld726 5 ай бұрын
Books refer cheyyaamo sir@AASTHAACADEMY
@ourcrazyworld726
@ourcrazyworld726 5 ай бұрын
​@@AASTHAACADEMY.
@nainarsudheesh6964
@nainarsudheesh6964 4 ай бұрын
Serikkum
@sreedhi2008
@sreedhi2008 Жыл бұрын
ഇവിടെ 10 ക്ലാസുകാർ ഉണ്ടോ..?? ടീച്ചർ സ്കൂളിൽ പഠിപ്പിക്കുന്നതിനേക്കാൾ അടിപൊളിയായി sir പഠിപ്പിച്ചു Thank u sir 😇❤️
@jithunvk4262
@jithunvk4262 4 ай бұрын
2024 il kaanunnavar undooo ❤️
@MidhunaPg
@MidhunaPg 2 ай бұрын
Ys
@kukku3387
@kukku3387 2 ай бұрын
Und
@athiramanojK-xb4ze
@athiramanojK-xb4ze Ай бұрын
yss
@Ayush.N.
@Ayush.N. Ай бұрын
Yes
@kidushreyansh6402
@kidushreyansh6402 19 күн бұрын
S
@nesarasajad847
@nesarasajad847 3 жыл бұрын
ഇത്രയും perfect ആയി മുഴുവൻ potion തീർക്കുന്ന sir വേറയില്ല 👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍👌👌👌👌👌👌👌
@dilshadpt8491
@dilshadpt8491 2 жыл бұрын
kzbin.info/www/bejne/sKfbnJeVhr2MaJo
@suleshvsudhans686
@suleshvsudhans686 3 жыл бұрын
ഇപ്പോൾ ആണ് ഇതിനെ പറ്റി ഒരു ഐഡിയ കിട്ടിയത്.... ഈ ക്ലാസ്സ്‌ മത്സരപരീക്ഷയ്ക്കു മാത്രം അല്ല സ്കൂൾ കുട്ടികൾക്കും വളരെ ഉപകാരപ്രദം ആണ്... 👌👌👌👌
@jishamukesh6271
@jishamukesh6271 6 ай бұрын
Thank you sir... 2024 ldc student 🥰
@anjalym7434
@anjalym7434 4 ай бұрын
Nyanum ldc 2024 try cheyyunnuuu.
@SalmanShah-cn3mb
@SalmanShah-cn3mb 3 ай бұрын
Yeah me too
@rahmapuliyakode9817
@rahmapuliyakode9817 3 ай бұрын
Me too
@shanibashebin305
@shanibashebin305 3 ай бұрын
@athirasreekanth8726
@athirasreekanth8726 2 ай бұрын
Njaanum🎉
@arun.m3321
@arun.m3321 3 жыл бұрын
👍👍 *വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് - എബ്രഹാംലിങ്കണ്‍ *നൂറു ബയണറ്റുകളെക്കാൾ ശക്തമാണ് നാല് പത്രങ്ങള്‍ - നെപ്പോളിയന്‍
@ShahinSha-te5kz
@ShahinSha-te5kz 3 жыл бұрын
KZbinil ഇതുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌.. 👌Srന്റെ ക്ലാസ്സ്‌ കാണാൻ താമസിച്ചു പോയത്തിൽ ഞാൻ ദുഖിക്കുന്നു 😥
@nishanthip7136
@nishanthip7136 2 жыл бұрын
Me too....❤
@najmanajoom9542
@najmanajoom9542 2 жыл бұрын
Njanum oru pad late aayi
@reshmaraju676
@reshmaraju676 2 жыл бұрын
@@najmanajoom9542 Njanum 1 week ayathe ullu. But kanda videos ellam enik confidence nalkunath ayirunnu
@rsreemagicshomebakers2346
@rsreemagicshomebakers2346 2 жыл бұрын
Njhanum
@veenabs1498
@veenabs1498 3 жыл бұрын
സാറിന്റെ ക്ലാസ് കണ്ടുകഴിഞ്ഞാൽ ഒരു അനിമറ്റഡ് ഫിലിം പോലെ എല്ലാം ഓർമയുണ്ടാവും. You are a great teacher. എല്ലാ ക്ലാസ്സുകളും കാണാൻ ശ്രേമിക്കുന്നു. എന്റെ സുഹൃത്തുക്കൾക്കും ഞാൻ share ചെയ്തു കൊടുത്തിട്ടുണ്ട് . വളരെ നന്ദി 🙏🙏🙏
@kashinath5b795
@kashinath5b795 Жыл бұрын
❤❤
@kashinath5b795
@kashinath5b795 Жыл бұрын
@fathimashehla876
@fathimashehla876 Ай бұрын
Sir ന്റെ class കണ്ടാൽ പിന്നെ ആ ടോപ്പിക്ക്ൽ ഒരു satisfaction ആണ്. ..realy helpful vidio 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
@mubeenamubi9503
@mubeenamubi9503 6 ай бұрын
ഇതു പോലൊരു free psc coaching AASTHAyil maathram🔥 ആശയം ഗംഭീരം👍 അവതരണം അതിഗംഭീരം👌👌👌👌 നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നന്ദി 🙏🏻
@nesarasajad847
@nesarasajad847 3 жыл бұрын
Sir എഴുതുന്നത് ഇച്ചിരി clr ആക്കിയാൽ ഉപകാരമായിരുന്നു class കേട്ടിട്ട് സ്ക്രീൻ ഷോർട് എടുത്തു ആണ് പഠിക്കുന്നത് വീട്ടമ്മ മാർക്ക് വലിയ upakamakum
@preethiprasannan6379
@preethiprasannan6379 3 жыл бұрын
സാറിന്റെ ക്ലാസുകൾ കണ്ടതിനു ശേഷം ആണ് ഞാൻ psc ശരിക്കും പഠിക്കാൻ തുടങ്ങി യത്
@ajishkumbuzha9418
@ajishkumbuzha9418 3 жыл бұрын
സാർ നമസ്കാരം 🙏🙏🙏🙏🙏🙏
@krishnapunnikrishnan7961
@krishnapunnikrishnan7961 Жыл бұрын
Ee history okke ithra..... Easy aayi.... Oru kadha paranju tharumpole edutha tharunna sir nu orupaadu nanni🙏🙏🙏
@aswathyanami6230
@aswathyanami6230 8 ай бұрын
ഇതാണ് ക്ലാസ്സ്‌.. ഓരോ ഭാഗവും നമ്മുടെ കണ്ണിന് മുന്നിലൂടെ പോകുന്ന പോലത്തെ ഫീലിംഗ്.. ചരിത്ര ക്ലാസ്സ്‌ ബോർ ആണെന്ന് വിചാരിച്ചു ഇരുന്ന ഞൻ ഒരൊറ്റ ദിവസം കൊണ്ടാണ് എല്ലാ വിപ്ലവക്ലാസും കണ്ടത്.. Tqsm sir
@trollpathanapuram3839
@trollpathanapuram3839 3 жыл бұрын
രാവിലെ ഫ്രഞ്ച് വരെ പോയി ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്തു. വൈകിട്ടു അമേരിക്കയിൽ പോയി അമേരിക്കൻ വിപ്ലവത്തിലും പങ്കെടുത്തു.. അജിത് സർ ഇഷ്ടം 😍😍😍
@sinannasim2407
@sinannasim2407 3 жыл бұрын
സർന്റെ വീഡിയോ വന്നാൽ ആദ്യം like👍🏻 എന്നിട്ടേ കാണു....👍🏻❤️❤️#Aastha#Ajith_sir👍🏻🙏
@sreekalak2693
@sreekalak2693 3 жыл бұрын
Me too...😂
@nesarasajad847
@nesarasajad847 3 жыл бұрын
Njanum
@gkplus6132
@gkplus6132 3 жыл бұрын
Me too😌
@Stories.Of.lekshmihridit
@Stories.Of.lekshmihridit 3 жыл бұрын
ഞാനും
@smithaajith1871
@smithaajith1871 3 жыл бұрын
Me too..
@roshnam4829
@roshnam4829 11 ай бұрын
ഇതിലും നല്ല ക്ലാസ് ഇനി കിട്ടാനില്ല. Perfect class ❤❤ Ajith sir🔥🥰
@jilshakv958
@jilshakv958 2 жыл бұрын
സാറിൻ്റെ ക്ലാസ് കേട്ടാൽ ഒരു നല്ല സിനിമ കണ്ടതുപോലെ 'എല്ലാം മനസിൽ തങ്ങി നിൽക്കും. ഒരു പാട് നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
@raseelakp3403
@raseelakp3403 3 жыл бұрын
ലോക ചരിത്രം പഠിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു സാർന്റെ ക്ലാസ്സ്‌ കണ്ടതോടെ ലോക ചരിത്രം പഠിക്കാൻ നല്ല താല്പര്യം വന്നു. ഇത്രയും നല്ല രീതിയിൽ വേറെ ആരും ഇതു പോലെ ക്ലാസ്സ്‌ എടുക്കില്ല 100% പെർഫെക്ട് ക്ലാസ്‌ 👌👌👌ഒരുപാട് നന്ദി ഉണ്ട് അജിത് സാർ
@thejus5926
@thejus5926 3 жыл бұрын
ഹിറ്റ്ലർ ആത്മഹത്യ ചെയ്ത ദിവസവും ജോർജ് വാഷിംഗ്ടൺ അമേരിക്കൻ പ്രസിഡൻ്റ് ആയ ദിവസവും ഇനി മറക്കാനിടയില്ല.ക്ലാസ്സ് വളരെ രസകരമായിരുന്നു.Thank You Sir.
@user-cn3fb6cy8q
@user-cn3fb6cy8q 3 ай бұрын
നല്ല ക്ലാസ്സ്.....ഇത്രേം കാലം ഞാൻ ഇത് കാണാതെ പോയല്ലോ....
@ramachandranbabu4481
@ramachandranbabu4481 3 жыл бұрын
സർ ചരിത്രസത്യങ്ങൾ വളരെ നല്ല രീതിയിൽ പാകപിഴവുകൾ വരുത്താതെ ഇത്രയും ഭംഗിയായി , പരിശ്രമഫലമായി ഉദ്യോഗാർത്ഥികർക്കും . വിദ്യാർത്ഥികൾക്കും സമ്മാനിച്ച താങ്കൾ അധ്യാപക സമൂഹത്തിന്റെ മാതൃകയാണ്. ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാവട്ടെ.
@siyadsiya1402
@siyadsiya1402 3 жыл бұрын
ഇതിൽ നിന്നും ഇനി വേറൊരു പോയിന്റ് ഇല്ല 😍perfect ❤️❤️👌👌 Sir april 30...Advance wedding Anniversary♥️
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@AnandrajMA
@AnandrajMA 3 жыл бұрын
Sir happy wedding anniversary ❤
@sunitharenju1073
@sunitharenju1073 3 жыл бұрын
🙏🙏🙏🙏🙏
@jyothimaneesh8030
@jyothimaneesh8030 3 жыл бұрын
ഇത്രയും അടുക്കും ചിട്ടയും ഉള്ള ക്ലാസുകൾ സ്വപ്നങ്ങളിൽ മാത്രം Ajith sir ഉയിർ 😘😘😘
@user-ql7pp9mw1l
@user-ql7pp9mw1l 5 ай бұрын
ഞങ്ങളെ പോലെയുള്ള വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എന്നും sir ഉണ്ടാകും. ഈ effort ഞങ്ങൾക്ക് വേണ്ടി എടുത്തതിനു ഒരായിരം നന്ദി❤
@amruthapradeep5261
@amruthapradeep5261 3 жыл бұрын
സാറേ സാറിന്റെ ക്ലാസ്സിനെ കടത്തി വെട്ടാൻ വേറെ ആരും ഇല്ലാ... 💯💯perfection 👍👍👌👌
@happychildrensparents9969
@happychildrensparents9969 3 жыл бұрын
സറിന്റ്‌ ക്ലാസ്സ് കാണുമ്പോൾ തന്നെ പഠിക്കാൻ നല്ല മൂഡ് വരും
@jimnagirish9037
@jimnagirish9037 3 жыл бұрын
സത്യം...
@lekshmivs597
@lekshmivs597 3 жыл бұрын
S
@sarathbahulayan314
@sarathbahulayan314 3 жыл бұрын
S correct
@sreekuttisreekutti3272
@sreekuttisreekutti3272 3 жыл бұрын
Satyam
@rajanil8959
@rajanil8959 3 жыл бұрын
Sathyam
@shinireji5439
@shinireji5439 3 жыл бұрын
സാർന്റെ ക്ലാസ്സ്‌ കേൾക്കുമ്പോ തന്നെ ഒരു എനെർജിയും പഠിക്കാൻ ഒരു മൂഡും കിട്ടും.... അത്രക്ക് നല്ല ക്ലാസ്സ്‌ ആണ്... നല്ല ഒഴുക്കിൽ അത്രക്കും മനസിലാകുന്ന അവതരണം ആണ് സാർ ന്റെ... Thank you സാർ.... 🙏🙏🙏... ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം ആണ് അജിത്ത് sir❤❤❤😊😊😊🙏🙏🙏
@ratheeshpk9535
@ratheeshpk9535 3 жыл бұрын
ഇത്രയും നന്നായിട്ട് ക്ലാസ്സുകൾ തരുന്ന ആസ്ത അക്കാദമിക്ക് ഇനിയും ഒരു പാട് മുന്നോട്ട് പോകാൻ കഴിയട്ടെ .
@veeramanimalayil4586
@veeramanimalayil4586 2 жыл бұрын
Sir,When l start to watch your classes you had below 50k subscribers. Now I am very happy to see that you have around 200k subscribers. I always follow your classes for my hsa ss exam. Thanks a lot
@KG-so9ly
@KG-so9ly 3 жыл бұрын
Simply and Clearly.....👌 Sir ന്റെ ക്ലാസ്സ് കേട്ടാൽ പിന്നെ മറവി എന്ന വാക്കിന് വിട....😎 Aastha Academy.....💜 Sir-നെ ദൈവം അനുഗ്രഹിക്കട്ടെ....☺️🌟
@whoami9592
@whoami9592 2 жыл бұрын
Satyam
@sreeshmaayiraniyil3554
@sreeshmaayiraniyil3554 3 жыл бұрын
ഞാൻ സാറിന്റെ വലിയൊരു ആരാധികയാണ്.... അങ്ങയുടെ ശൈലി എന്നെ ഒരുപാട് ആകർഷിച്ചു.... ഇതുപോലൊരു Tr ആവാൻ കഴിയണമേ എന്നാണെന്റെ പ്രാർത്ഥന
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
അത് വളരെ എളുപ്പമല്ലേ, നമ്മൾ പഠിപ്പിക്കുന്നത് നമ്മൾ എപ്പോഴും കൂടുതൽ കൂടുതൽ അറിയാൻ ശ്രമിക്കുകയും,പഠിപ്പിക്കുന്നത് പഠിതാക്കൾക്ക് 101% ബോധ്യപ്പെ ടണമെന്നു നിര്ബന്ധബുദ്ധി കാണിക്കുകയും ചെയ്താൽ മതി.
@dhanyap9690
@dhanyap9690 3 жыл бұрын
@@AASTHAACADEMY :
@ladybug1545
@ladybug1545 2 жыл бұрын
ഇതിലും മികച്ച ക്ലാസ്സുകൾ വേറെ ഇല്ല 🥰 എല്ലാം വളരെ നന്നായി മനസ്സിലാക്കി തരുന്ന സാറിന് നന്ദി 🙏
@king-mu5sd
@king-mu5sd Жыл бұрын
അടിപൊളി ക്ലാസ്സ്‌ ആണ് ❤❤❤
@prabhathprakash8814
@prabhathprakash8814 3 жыл бұрын
ലൈക്കുകൾ കൂമ്പാരമായൽ ക്ലാസ്സുകൾ ഇനിയും ഗംഭീരമാകും... plzz like and share...
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
പ്രഭാതെ, Like വേണം comment വേണം Subscribers വേണം. അതെല്ലാം നമ്മുടെ ആഗ്രഹമാണ്. നമ്മുടെ മാത്രം അത് മറ്റൊരാളുടെ അല്ല. അതു കൊണ്ട് നമ്മൾ ശ്രമിച്ച് കൊണ്ടേയിരിക്കുക. ഫലം ഒരു നാൾ വരും. ഈ Platform ൽ കാണാനും Like ചെയ്യാനും നിങ്ങൾ മാത്രമേ ഉള്ളു എങ്കിൽ പോലും ഞാൻ തുടരും. നിങ്ങളൊരാൾ എനിക്ക് അത്രയും പ്രധാനമാണ്. ധൈര്യമായിരിക്കൂ ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും.ഇത് വാക്കാ ണ്.♥️♥️♥️🙏
@niladileep4076
@niladileep4076 5 ай бұрын
@vibhan5558
@vibhan5558 3 жыл бұрын
Classic class. ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. പാവം തദ്ദേശീയരായ റെഡ് ഇൻഡ്യൻസിനെ ഒതുക്കി ഭരണം നടത്തുന്ന വെള്ളക്കാരുടെ പിൻമുറക്കാർ അമേരിക്കയിൽ .ക്ലാസ്സ് കേട്ട് സമയം പോയതറിഞ്ഞില്ല. Super.👍👍👍👍👍👍👍😍 അജിത് സാറാണ് താരം
@Ji-hy5zc
@Ji-hy5zc 3 жыл бұрын
സ്വാതന്ത്ര പ്രഖ്യപനത്തിലോ, "എല്ലാ മനുഷ്യരെയും ദൈവം തുല്യമായി സൃഷ്ടിചെന്നും " 😳😳😳
@Annusajithomas
@Annusajithomas 3 жыл бұрын
Super class 👌😍
@sharacl8534
@sharacl8534 3 жыл бұрын
Sir u r blessed with gift of gab
@smithaachu9733
@smithaachu9733 Жыл бұрын
Sr nte England nte വിപ്ലവം ഒരു കഥ പോലെ കേട്ടിരുന്നു ഞൻ.....നല്ല ക്ലാസ്സ് ആയിരുന്നു...❤.ഇതും കാണുന്നു...❤🥰👍. എല്ലാം.വളരെ വിശദമായി പറഞ്ഞു തരുന്ന സർ..❤
@anandbc5889
@anandbc5889 3 жыл бұрын
Road to SILVER PLAY BUTTON ▶️
@sunitharajeshkr1772
@sunitharajeshkr1772 3 жыл бұрын
Thank u sir.... പഠിക്കാൻ ഒട്ടും താൽപ്പര്യം തോന്നാത്തൊരു ഭാഗമായിരുന്നു ലോകചരിത്രം... അതിപ്പോൾ ഈസി ആയി... സാറിന്റെ മറ്റൊരു മാജിക് 🙏🙏🙏🙏
@Ammu_maya
@Ammu_maya 2 жыл бұрын
Thank you Sir god bless you.... 🙏🙏🙏
@jaivikaplantnurserymanoor6151
@jaivikaplantnurserymanoor6151 6 ай бұрын
സർ, ഈ ക്ലാസ് എനിക്ക് വളരെയധികം ഗുണകരമായി. ശരിക്കും ഈ Topic എനിക്ക് ബാലികേറ മലയായാണ് കരുതിയിരുന്നത്. ഇനി അതില്ല നന്നായി മനസിലാക്കി പഠിക്കാൻ സാധിച്ചു. Lot of thanks sir.
@sumishasundaran6147
@sumishasundaran6147 3 жыл бұрын
സാറിന്റെ ക്ലാസ്സ് കണ്ടാൽ ശരിക്കും കാണാതെ പഠിക്കേണ്ട ആവശ്യമില്ല. Concept മനസിലാക്കി പഠിക്കാൻ ഇതുപോലെ വേറെയൊരു ചാനൽ ഉണ്ടാകില്ല. Thank you sir💞💞💞 keep going . Full supportund
@gopakumarramachandran742
@gopakumarramachandran742 3 жыл бұрын
അസാധ്യ വിവരണം.. ഒരു രക്ഷയുമില്ല.. Excellent class Sir..Keep up the good work!!!💐
@ItsmePerumal
@ItsmePerumal 10 ай бұрын
Scert.... ❌️ പിള്ളേർടെ പുസ്തകം ✅️ Ajith sir supremacy💥💥
@reeshmakrishnan1621
@reeshmakrishnan1621 2 жыл бұрын
Classukal super 👌 👍 Vakkukal konde paranjariyikkan Pattilla classinte menma ...... Yennallum orupad kadapettirikunnu sirnte sinceritiyode classukal kandenkonde erikunnnu... yeniyum thudaranulla arogyam sirne undavattaee daivathode prarthikunnnu....
@abhijithabhjm3364
@abhijithabhjm3364 3 жыл бұрын
ഇതിലും മനോഹരമായ ചരിത്ര ക്ലാസ് സ്വപ്നങ്ങളില്‍ മാത്രം....
@reshmav6561
@reshmav6561 3 жыл бұрын
വളരെ നന്ദി സർ... ഇതിനപ്പുറം ഇനി ഒന്നും ഇല്ല... ഇതിനേക്കാൾ നന്നായി ഇനി ആർക്കും പഠിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.... 🙏🙏🙏🙏🙏
@Leo-vc3fd
@Leo-vc3fd Жыл бұрын
17:25 Sons of liberty - Samuel Adams 1781- George Washington defeated Cornwallis 1783- England recognised Independence of 13 colonies- Paris Treaty England King- George III France - Loui 16 American constitute signed on 1787 Sep 17 Of 27 amendment 10 on basic rights of human- Bill of Rights John Locke- Man has some basic rights no governments can deny it Thomas Paine- Common Sense pamphlet. John Adams - 1st Vice President, 2nd Prez - yufham arambhikkum mumbe viplavam naddapillayi kazhinju 1789 April 30 Geoge became Pres 16th Pres - Abraham Lincoln Bybtge peorple for thepeole - Gettisbug speech Bullet ne kal moofcha ond ballot nu Abolition slavery- 1863 1865- died. Statue of Liberty - France gifted made by Frederic Auguste Bartholdi
@binsonjoseph535
@binsonjoseph535 3 жыл бұрын
Psc class നു ആദ്യമായി ചെന്നപ്പോൾ സർ പറഞ്ഞതന്നതാണ് ഈ ചാനലിനെ കുറിച്ചു.. ഒരു പേരിനു subscribe ചെയ്തതാണ്.. ക്ലാസ്സ്‌ കേട്ട് തുടങ്ങിയപ്പോൾ ഒരു രക്ഷേം ഇല്ല 🥰🥰... Sirrrrrr🙏🙏🙏🙏🙏
@jyothishaisha945
@jyothishaisha945 3 жыл бұрын
സാറിന്റെ ക്ലാസുകൾ ഇപ്പോഴാണ് കാണുന്നത്. എല്ലാ ക്ലാസുകളും ഒന്നിനൊന്നു മെച്ചം. thanks for your effort Sir.💯💯💯👌👌
@shanta7872
@shanta7872 3 жыл бұрын
ആദ്യം ലൈക്‌ പിന്നെ ക്ലാസ്സ്‌ 🙏
@sabuchandran3279
@sabuchandran3279 2 жыл бұрын
Thanku sir♥️ ഇത്രയും നല്ല ക്ലാസ് ഞാൻ വേറെ കേട്ടിട്ടില്ല😍
@sreeshmaashokan6487
@sreeshmaashokan6487 2 жыл бұрын
Thank you sir kure padikkan nokki... Patiyilla... Oru kadhapole paranju thannathinu orupad nandi
@jayasree584
@jayasree584 3 жыл бұрын
Perfect class. ഒരു പാട് നന്ദി .....സാറിൻ്റെ പ്രയത്നത്തിനു മുന്നിൽ തൊഴുന്നു.എല്ലാ നന്മകളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@sonypr6316
@sonypr6316 3 жыл бұрын
I haven't seen anyone else before teaching with such a precision. Lots of respect sir 🙏
@shahanasaidhsvlog914
@shahanasaidhsvlog914 2 жыл бұрын
Sir wonderful class ... Sirnod nerit samsarikan agrahamund . Athrak nalla classan sir ...
@ashin51
@ashin51 Жыл бұрын
Ente ponno ejjathi class 🙏 hats off sir ❤️
@gopikarajvs9912
@gopikarajvs9912 3 жыл бұрын
"le sir : April 30 ente vivaaham athu psc chodhikkilla 😂😂😂" superb classes 👍👌👌 go on🤝
@gauthamgangadharan6815
@gauthamgangadharan6815 3 жыл бұрын
😂😂
@sajilamohan4977
@sajilamohan4977 3 жыл бұрын
😁😁
@ananthuvijay8844
@ananthuvijay8844 2 жыл бұрын
😊😁
@abcd3651
@abcd3651 2 жыл бұрын
😅😅
@rikithaoffical22
@rikithaoffical22 2 жыл бұрын
😄😄😄
@amalshaji6455
@amalshaji6455 3 жыл бұрын
ഞാൻ ഈ ക്ലാസ്സ്‌ കാണുന്നതും ഏപ്രിൽ 30 നു തന്നെ 😂😂😂.... And happy wedding anniversary sir.. ❤️❤️
@appuspsctips5791
@appuspsctips5791 2 жыл бұрын
Syllabus based topics cover cheiunnathu kond vere oru channelum thappi pokenda... Athra perfect ayi class um edukkunnu athmarthamayi.... Maximum share cheiunnundu... Sir nu orupad നന്ദി...
@reenashan3430
@reenashan3430 5 ай бұрын
ഒരുപാട് വായിച്ചിരുന്നു but ഒന്നും മനസ്സിലായിരുന്നില്ല . ഇപ്പോഴാണ് മനസ്സിലായത്. Thank you sir ❤
@vandanavijayan8193
@vandanavijayan8193 3 жыл бұрын
Sir ellaa clssinum adhyam like adichitte kaanu 😊👍👍👍👍👍👍👍👍👍
@LB-aRun
@LB-aRun 3 жыл бұрын
ഇജാതി കോൺഫിഡന്റ്സ് നമുക്കും സാറിനും ❤❤❤❤
@Shyam12323
@Shyam12323 8 ай бұрын
അവസാനം വേറെ ഒന്നും നോക്കണ്ട എല്ലാം ഇതിൽ തന്നെ ഉണ്ടാവും എന്ന് പറയുമ്പോ മനസിന് വല്ലാത്ത ആശ്വാസം.. Thank you sir for this great effort for us❤❤❤
@sreelakshmicg5805
@sreelakshmicg5805 2 жыл бұрын
Ithilum mikacha class swapnangalil mathram😃🥰🥰😍😍😍
@achuzayisworld9073
@achuzayisworld9073 3 жыл бұрын
ഇപ്പോളാണ് siree ഓരോ കണക്ഷനും മനസ്സിലാകുന്നത്..... ജികെ ഇനി ഞാനും പഠിച്ചെടുക്കും... 👍
@swanthamsree4451
@swanthamsree4451 3 жыл бұрын
Ethrayum nalloru class ethuvare attend cheythittila........ Thanku soooo much sir.... Expect more classes
@najmanajoom9542
@najmanajoom9542 2 жыл бұрын
Eee oru topic nolam verppulla mattonnum undayirunnilla ,but now iam really exited ,ithrem simple aayirunnoo Ajith sir great, oru kadha keeta feeling athum ottum bore adikkathe Thanku sir ,
@meenuttysworld6859
@meenuttysworld6859 2 жыл бұрын
Nannayi follow cheyyan pattunnundu Thank you Sir
@suryakrish6091
@suryakrish6091 3 жыл бұрын
പ്രിയ ഗുരു നാഥന് നമസ്കാരം🙏😊
@safiyavlog9142
@safiyavlog9142 Ай бұрын
Hii
@navyanidhin233
@navyanidhin233 3 жыл бұрын
Sir ന്റെ ക്ലാസ്സിൽ പറയുന്നതെല്ലാം നന്നായി മനസ്സിലാവുന്നുണ്ട്..... അതുകൊണ്ടാണ് പറയാത്ത കാര്യത്തെ പറ്റി ചിന്തിക്കുന്നതും കൂടുതൽ അറിയണമെന്ന് തോന്നുന്നതും.....👍
@preejadevanganam7665
@preejadevanganam7665 2 жыл бұрын
വളരെ വളരെ മനോഹരമായ ക്ലാസ്സ്‌ ആണ്.... Thank you so much sir
@reshmarnair2645
@reshmarnair2645 2 жыл бұрын
Superb class anu sir..... Revolution muzhuvan thalayil keran sirnte e classukal kandal mathram mathi........
@sreenathknair7758
@sreenathknair7758 3 жыл бұрын
ഇതിലും മികച്ച ക്ലാസ് സ്വപ്നങ്ങളിൽ മാത്രം.... Thank you sir....👌👌
@dipuchandran6205
@dipuchandran6205 3 жыл бұрын
Sir Such a wonderful Class.The knowledge that we gets from this 35 mins class will be much more than if we read documents for more than 35 hours sir may be doing it with 20-30 hours efforts for us to compile the crux of one subject matter in 35 mins for us.you are a great teacher
@homyneeds4760
@homyneeds4760 11 ай бұрын
Scert 10th text മുന്നിൽ വച്ച് ക്ലാസ്സ് കേട്ട് എന്തിന് book തോന്നി പോയി full cover ചെയ്ത ക്ലാസ്സ് 👌👌👌👌
@suhailas3407
@suhailas3407 2 жыл бұрын
Thankyou sir❤️ God bless you 😘
@aiswaryajithesh645
@aiswaryajithesh645 3 жыл бұрын
Thank u sir nalla class alla classum note ezhuthunnudu
@yj8378
@yj8378 3 жыл бұрын
Thank you so much sir. Itrem effort vere aarum idilla ❤️
@ramseenam.p7182
@ramseenam.p7182 Жыл бұрын
Thank you Sir. എന്നും പ്രിയപ്പെട്ട അധ്യാപകനാണ് സ൪. ദൈവം അനുഗ്രഹിക്കട്ടെ 😍☺
@NiyaFathima-e7v
@NiyaFathima-e7v 3 жыл бұрын
"Ee sirnte history class keettaalundalooo ente sireeeee...... Pinne vere aarudeyum class kaanaan thonnuullaa♥♥♥👍👍
@nibibaby1305
@nibibaby1305 3 жыл бұрын
Vallare manoharamaya class....othiri arivugal othiri nanni🙏🙏🙏🙏🙏🌹🌹🌹🌹🌹
@anuraj101
@anuraj101 3 жыл бұрын
ഏറ്റവും മികച്ച ക്ലാസ്സുകൾ, Thank you sir.
@anubabu2711
@anubabu2711 3 жыл бұрын
നന്നായിട്ട് മനസിലായി... ഇത്രയും നാൾ ഈ ക്ലാസുകൾ ഒക്കെ എനിക്ക് miss ആയിപോയി
@KrishnanunniKrish
@KrishnanunniKrish 2 ай бұрын
ഒന്നും പറയാൻ ഇല്ല സാറേ 💞💞💞
@shanuramapuram9950
@shanuramapuram9950 3 жыл бұрын
Nalla avatharanam.mikacha class.thanks sir🏅🏅🏅🏅
@infoplus8178
@infoplus8178 3 жыл бұрын
Your a greate teacher, wonderful class
@rahirajan9172
@rahirajan9172 4 ай бұрын
Supr class sir.. Nalla urakam vannu ketta class anu.. Pakshe thudangi kazhinjapo urakam poya vazhi arinjilla.. Adhyam ayi anu history kett urakam poyath..
@worldoffacts9097
@worldoffacts9097 8 ай бұрын
Your effort is great sir. Thank you for this class👍
@ashlyschacko6624
@ashlyschacko6624 3 жыл бұрын
നല്ല രീതിയിൽ മനസിലാവുന്നുണ്ട് ✌️✌️ Go ahead sir👍 you are doing a great job✌️
@chinjugs7887
@chinjugs7887 3 жыл бұрын
World history etra easy ayit manasilaki tharan sirnu matrame kaziyu..Big salute for your great effort🥰..God bless U sir..
@Shzjjd
@Shzjjd Жыл бұрын
A good teacher can inspire hope🙌
@aswathiaswa7224
@aswathiaswa7224 Жыл бұрын
Excellent class 👏 thank you sir 🙏
@ashithasspilakkat264
@ashithasspilakkat264 3 жыл бұрын
Thanks sir.nalla class ayirunnu
@AS-uo6jx
@AS-uo6jx 3 жыл бұрын
Sirnte class ellam vere level anu❤️❤️❤️❤️
@djshhd8783
@djshhd8783 2 жыл бұрын
It's very helpful. Thanks
@amrithaashok3705
@amrithaashok3705 2 жыл бұрын
Book vayich onum manasilavathe 35 min ulla ee video kandapo kitya arivu..paranjariyikan pattila...Respect sir for your dedicated teaching ❤
@AASTHAACADEMY
@AASTHAACADEMY 2 жыл бұрын
❤️❤️❤️
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,7 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 35 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 55 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,7 МЛН