ഈ ക്ലാസ് കേട്ടിട്ട് നിങ്ങളുടെ ഗവണ്മെന്റ് ജോലി എന്ന സ്വപ്നത്തിലേക്ക് ഒരുപടികൂടി അടുത്തുവെന്നു നിങ്ങൾക്ക് തോന്നിയാൽ... അതിനുള്ള നന്ദിയായി.. ഒരു like... ഒരു comment...
@sunitharenju10733 жыл бұрын
👍🏻👍🏻👍🏻
@suhailas34072 жыл бұрын
🥰
@sahla-silu Жыл бұрын
🖐️❤️
@kunjimuhammedkunju8 ай бұрын
❤️🥹
@anjalipk54786 ай бұрын
🎉
@anuraj1013 жыл бұрын
Super class, ഫ്രീ ക്ലാസ്സുകളോട് ഇത്രയേറെ ആത്മാർത്ഥത പുലർത്തുന്ന അധ്യാപകനെ വേറെ കണ്ടിട്ടില്ല, ഇന്ന് KZbin ൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടേണ്ട ക്ലാസ്സുകൾ ആണ് സാറിന്റേത് , സാറിനും കുടുംബത്തിനും നന്മ വരുത്തണമെയെന്ന് പ്രാർത്ഥിക്കുന്നു.
@sunitharenju10733 жыл бұрын
🙏
@shajijohn32712 жыл бұрын
@@sunitharenju1073 n nn n n n n n ni, b nnnn
@sonukrishna12376 ай бұрын
🙏🙏🙏
@ashalekshmi.69033 жыл бұрын
ഇതിൽ നിന്നെ ചോദിക്കൂ, ചോദിച്ചാൽ..... എന്ന് പറയുന്ന സാർ ന്റെ വാക്കുകൾ ഉണ്ടല്ലോ, ആ വാക്കുകൾ ഞങ്ങൾക്ക് ഉള്ള ഏറ്റവും വലിയ ആത്മവിശ്വാസമാണ്..... Thank you sir, for your great effort.....
@nesarasajad8473 жыл бұрын
Youtubil കുട്ടികളോട് ഏറ്റവും നന്നായി നീതി പുലർത്തുന്ന അധ്യാപകൻ ❤️❤️❤️❤️❤️❤️💗💗💗💗💗💕💕💕👍👍👍👍👍👌👌👌👌👌
@meghavr43943 жыл бұрын
Very gud class
@arifmankada3 жыл бұрын
ഈ പറഞ്ഞത് വളരെ ശരിയാണ്
@rahoofpm11593 жыл бұрын
💯
@basinpulikkal52792 жыл бұрын
💯
@Mayavi3345 Жыл бұрын
Reallyy
@aswathyamal56623 жыл бұрын
ചില ഉദ്ധരണികൾ സാർ പറയുന്നത് കേൾക്കുമ്പോൾ ശെരിക്കും രോമാഞ്ചം... ഈ കഥ ഇനി ഒരിക്കലും മറക്കില്ല... കഥ പോലെ ചരിത്രം പറഞ്ഞു തന്ന സാറിനിരിക്കട്ടെ 100 പൊൻതൂവൽ... 💜
@saratkrishna53743 жыл бұрын
ഒരു ചരിത്രം പഠിപ്പിക്കുമ്പോൾ അതിലെ വസ്തുതകൾ കൂടാതെ അതിൻ്റെ ആത്മാവിനെ കൂടി ഒപ്പിയെടുത്ത് അവതരിപ്പിക്കുന്ന സാറിൻ്റെ ശൈലി ❤️❤️❤️... സൂപ്പർ... Thank You Sir
@prakash.j40673 жыл бұрын
ചരിത്രം ഇങ്ങനെ രസകരമായി പഠിക്കാമെന്ന് ഇപ്പഴാ മനസിലായത്... ഒരുപാട് നന്ദിയുണ്ട് സാർ...👏👏👏🙏🙏❤️❤️
@gkcompass95533 жыл бұрын
സാറിന്റെ ക്ലാസിനു dislike മായി വരുന്നവരുടെ mentality മനസ്സിലാകുന്നില്ല. ഓരോ ക്ലാസും വളരെ താല്പര്യത്തോടും, പ്രതീക്ഷയോടും കാണുന്നു. Thank u sir💐
ക്ലാസ് കേട്ടിരുന്നോ? വളരെ നല്ല ക്ലാസായിരുന്നു.ഓർമയിലും നിൽക്കുന്നുണ്ട്. ഇപ്പോഴും ക്ലാസുകൾ follow ചെയ്യുന്നുമുണ്ട്......ഇത്രയും നല്ല ക്ലാസിന് ഒരു ലാൽസലാം പറയാൻ ഞാൻ എന്തിനാ റഷ്യക്കാർ ചവറ്റുകുട്ടയിലെറിഞ്ഞ ചെങ്കൊടി തപ്പി പോകുന്നത്?
@neeburocks Жыл бұрын
@@anuraprince8251 ഓ അപ്പൊ നല്ല ക്ലാസ് കേട്ടാൽ പറയേണ്ട സാനം ആയിരുന്നല്ലേ ഈ ലാൽ സലാം..
@sajusaji30 Жыл бұрын
അജിത് സർ പോസ്റ്റ് ചെയ്യുന്ന ഓരോ ക്ലാസ്സുകളും ഞാൻ ഉൾപ്പടെയുള്ള എല്ലാ ഉദ്യോഗാർഥികളുടെയും ജീവിതം നല്ല നിലയിൽ എത്തിക്കും എന്ന കാര്യം 100% സത്യമാണ്, ഉറപ്പാണ്, താങ്ക്യൂ സർ ❤
@sriramkr85393 жыл бұрын
എത്ര ഭംഗിയായി ആണ് സർ ക്ലാസ് എടുക്കുന്നത്. May god bless you.... Sir🙏 🌹🌹🌹🌹
@lasheenmc59793 жыл бұрын
വാക്കുകൾക്കതീതമാണ് താങ്കളുടെ ക്ലാസുകൾ. ചരിത്രം ഇത്രയും മനോഹരമായി പഠിക്കാൻ സാധിച്ചത് ഇതാദ്യമായിട്ടാണ്. നിങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
@AASTHAACADEMY3 жыл бұрын
തിരുവനന്തപുരത്തുകാരൻ ഇപ്പോൾ പത്തനംതിട്ടയിൽ താമസം. 20 കൊല്ലമായി ഈ മേഖലയിൽ പഠിപ്പി ക്കുന്നു. ഇപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടപ്പെടുന്നു. കൂടുതൽ പഠിക്കാൻ ഇഷ്ടമുള്ള വിഷയങ്ങൾ Indian Constitution, Geography History എന്നിവയാണ്. സയൻസ് ഇഷ്ട മാണ് ജീവശാസ്ത്രം, രസതന്ത്രം വിഷയ ങ്ങൾ കൂടുതൽ ഇഷ്ടമാണ്.
@smrithinair44103 жыл бұрын
@@AASTHAACADEMY 🙏👍
@LB-aRun3 жыл бұрын
@@AASTHAACADEMY ഒരു തിരുവനന്തപുരതുകാരൻ ആയതിൽ അഭിമാനിക്കുന്നു ഞാനും 🔥
@deepthyajeesh94163 жыл бұрын
സാറിനെ കുറിച്ച് അറിയാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം 👍👍👍
@malusss94043 жыл бұрын
❤❤❤
@trollpathanapuram38393 жыл бұрын
12:50 പഠിച്ചു വെക്കണം..... ഒരു മാർക്ക് ഇന്ന് ചോദിച്ച ചോദ്യം 😍😍😍
@preethiprasannan63793 жыл бұрын
ലോക ചരിത്രം സാറിന്റെ കൈയിൽ ഭദ്രം ആണ്. God bless you സർ
@anasmkassim19993 жыл бұрын
സാർ വളരെ ലളിതമായും മനോഹരമായും പറഞ്ഞു തരുന്നു.. ഈ ക്ലാസ്സിൽ നിന്നുള്ള ലക്ചർ നോട്ട് എഴുതിയാണ് ഞാൻ പഠിക്കുന്നത്..
@byjuvloge3 жыл бұрын
Njaanum
@ranjuthankappan3 жыл бұрын
Me also😊
@anjujoseph50413 жыл бұрын
I tooo
@sunitharenju10733 жыл бұрын
ഞാനും 🙏🙏👍🏻
@snehah27723 жыл бұрын
Same here...
@nayanar60323 жыл бұрын
Super class anu sir, ചരിത്രം പഠിക്കാൻ ഇത്ര താല്പര്യം തോന്നുന്നത് സർ ന്റെ ക്ലാസ്സ് കാണുമ്പോൾ ആണ്, സൂപ്പർ സർ വേറെ വാക്കുകൾ ഇല്ല
@rajithashaiju56753 жыл бұрын
സൂപ്പർ ക്ലാസ്
@NeerajPVINCENT3 жыл бұрын
"പിള്ളേരുടെ പുസ്തകം" your catchphrase sir 😁..... Thank you for this wonderful "russian cinema"
@sumanlaltvm19683 жыл бұрын
വെക്കുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ് അമേരിക്കൻ ഐക്യനാടുകൾ അവിടെ കിടന്ന് ആർക്ക്
@dinkan79532 жыл бұрын
@@sumanlaltvm1968 എന്തുവാടേ വാലും തലയുമില്ലാതെ കണാകൊണാ പറയണത്
@anilkumarc33872 жыл бұрын
Hii
@Prasanth3224 ай бұрын
@@sumanlaltvm1968എന്ത് തേങ്ങ ആണ് ഇത്
@backtonature30203 жыл бұрын
ഇതിനകത്ത് നിന്നേ ചോദ്യങ്ങൾ ചോദിക്കൂ എന്ന സർ ന്റെ ഉറപ്പുണ്ടല്ലോ,, അതാണ് ഞങ്ങളുടെ പ്രചോദനവും വിശ്വാസവും 👍👍
@LB-aRun3 жыл бұрын
ഒരു സിനിമ കണ്ട പോലെ ഉള്ളിൽ തട്ടി അജിത് സർ നോട് നന്ദി പറയുന്നു ❤
@shinireji54393 жыл бұрын
You ട്യൂബിൽ ഇത്രയും ആൽമാർത്ഥമായി ക്ലാസ്സ് എടുക്കുന്ന വേറൊരു അദ്ധ്യാപകൻ വേറെ ഇല്ലെന്നു തന്നെ പറയാം... ഇത്രയും നന്നായി ക്ലാസ്സെടുക്കുന്ന സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നറിയാം. എങ്കിലും ഒരുപാടൊരുപാട് നന്ദി.. Love you സാർ... Thank you 🙏🙏❤❤
@vineethap39443 жыл бұрын
One child, one teacher, one book and one pen can change the world.... You are an inspiration to many of us..Always be grateful for your support sir....
@9f48muhammedbishir.n73 жыл бұрын
ഒരു മൊബൈലും വേണം ഇപ്പോൾ
@anisvlog..38643 жыл бұрын
സാറിന്റെ ഈ യൂട്യൂബ് വിപ്ലവത്തിന് അഭിവാദ്യങ്ങൾ 😍😍😍😍
@നിള-ജ3മ3 жыл бұрын
ഇതുപോലൊരു അധ്യാപകൻ എനിക്ക് കിട്ടിയിരുന്നേൽ ചരിത്രം ഇഷ്ടവിഷയം ആകുമായിരുന്നു ❣️thankyou സർ ഒരു ഇരിപ്പിൽ playlist മുഴുവൻ കാണാം 🥰🙏❣️thanks alot
@akhilviswanad7673 жыл бұрын
വേൾഡ് ഹിസ്റ്ററി യെ കുറിച്ച് ഒരു പിടിത്തം ഇണ്ടാർന്നില്ല.. ഗൈഡ് വായിച്ചു ഒന്നും മനസിലായില്ല.. യൂടൂബിൽ തന്നെ ഇ ടോപിക്സ് 3 ചാനൽസിലെ ക്ലാസുകൾ കണ്ടു.. ഒരു പൂർണത കിട്ടിയില്ല.. 4ആമതായിട്ടാണ് സർ ന്റെ ക്ലാസ്സ് കണ്ടത് വേറെ ലെവൽ ക്ലാസ്സ് കേട്ടിരിക്കാൻ തോന്നും... Hats off u sir... feels the completeness 🙏🙏🙏😍😍
@arshidkattu61653 жыл бұрын
Sir your dedication level is bigger than burj khalifa
@AASTHAACADEMY3 жыл бұрын
Thank you
@sumeershaji29873 жыл бұрын
Sir without any expectations how could u do this?? It's really awesome.. 💯 dedicated and experience teacher i have ever seend...thank u so much sir for ur great effort... speechless
@sabithabiju11073 жыл бұрын
മെൻഷെവിക് -- കെരൻസ്കി ഇന്നലെ ഒരു മാർക്ക് കിട്ടി thank you sir
@nimishaas725111 ай бұрын
മറ്റൊരു ചരിത്ര അധ്യാപകരും ഇത്ര നന്നായി ചരിത്രം പറഞ്ഞു തരാൻ സാധിക്കില്ല, sir you are brilliant, thanku sir 🙏🙏
@srees32263 жыл бұрын
Manoharamaaya charithra kadhakal parayunna classukal... Confidence nalkunna 101% ulla urappukal.... ithil kooduthal enthu venam.... You are great sir.....
@jagan39213 жыл бұрын
2 nd stage +2 level examinu pokunna vazhi bus il irunnu ithu kandu, aa Keranski ingu kitty, Thank u vry much sir.......🙏🙏🙏🙏
@sajithkumar46153 жыл бұрын
രോമാഞ്ചം ഉണ്ടാക്കിയ ക്ലാസ്സ്♥️
@shijishiji49573 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. അധ്യാപകസമൂഹത്തിന് മാതൃക ആക്കാവുന്ന അധ്യാപനരീതി.എത്ര മണിക്കൂറിന്റെ കഷ്ടപ്പാടിന്റെ ഫലമാണ് സർ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ ഞങ്ങൾക്ക് നൽകുന്നത് 😍👏👏👏👏👏
@sreyaanil55943 жыл бұрын
ഇനി ഇതീനൊന്നും ചോദിച്ചില്ലെങ്കിലും കുഴപ്പമില്ല സർ....❣️ഞങ്ങളിങ്ങനെ കേട്ടോണ്ടിരിക്കും🙏🙏🙏
@anijajayakumar29152 жыл бұрын
Sathyam
@sajinitr71823 жыл бұрын
Sir te ക്ലാസ്സ് പഠിക്കുക എന്നതിലുപരി പറഞ്ഞറിക്കാൻ കഴിയാത്ത അനുഭവമാണ്. എന്ത് ലളിതമായി സാർ പഠിപ്പിക്കുന്നു നന്ദി മാത്രേ പറയാനുള്ളുസിർ
@gayathrivijayan80323 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സാർ...👍 വളരെ നല്ല ക്ലാസുകൾ ആണ്....🙏
@rajanil89593 жыл бұрын
ഒരുപാട് യൂട്യൂബ് ചാനൽ ക്ലാസ്സ് കാണാറുണ്ട് ഒരു ക്ലാസും ഇത് പോലെ എന്നെ പിടിച്ചിരുത്താൻ സഹായിച്ചിട്ടില്ല skip ചെയ്തു പോകും പക്ഷെ സർ ന്റെ ക്ലാസ്സ് അടിപൊളി ഓരോ ക്ലാസും ഒരു കഥ പോലെ kettirunnupokum thank youuu sir
@athiramprabha14083 жыл бұрын
Sirnte classum viplavam srishtikum.. orupad per exam clear cheyum. Thank you so much sir, 🙏
@smithaachu9733 Жыл бұрын
സർ ഒരു രക്ഷയും ഇല്ല ... ക്ലാസ്സുകൾ...❤👌👏🙏 കേട്ട് ഇരിക്ക്‌നും രസം ഉണ്ട്...
@aneeshs3553 жыл бұрын
Innale kandu..Innu oru maark vannu..Santhosham aayi..hallil sir ne orthu.tganks sir😁😀
@AASTHAACADEMY3 жыл бұрын
Thank you
@vishnub16462 жыл бұрын
Ithuvare njan lgs exam mathrame ezhuthitillu .ee pravashyam prelims ezguthi mains ezhuthan pattum ennu viswasikkunu. World history njan sirinte class kett note prepare cheyth Padikkuva . Ithinu munp njan sirinte world history class kettitond lgs syllabusil illanjit polum karanam palthum pand padicha orma mathre ollu adyathe class kettapol baaki kaanan thonni 4 clas enkilum njan munp kandittond ini examinayi ishtapett ellam kananam kooduthal padikkanam .thank you for the effort 😊💯
@anaghasreep82023 жыл бұрын
Thank you sir.. Itrayum chittayayi ulla history class vere evdeyum kandu kittiyittilla.. Thank you so much.. Great effort 👍
sir valare nalla class aanu ethayum nal e viplavangal padichengilum ethrayum detailed oru class kitiyitila oru story pole ortnu vekkam thank u so much sir....
@sankarputhumana59813 жыл бұрын
ലോക ചരിത്രം ഇത്ര മനോഹരമായി ,ലളിതമായി പറഞ്ഞു തന്ന sir നു thanks
@devootty27383 жыл бұрын
Sir nu sugamille soundinoru matam. As always super class ❤️🙏. Thank you so much for this wonderful class. Take care sir with ❤️ jeena🙏
@AASTHAACADEMY3 жыл бұрын
Thank you
@gopikanath12093 жыл бұрын
ethuvare kanda u tube channleukalil ettavum mikacha class ane ajith sir nte cls ....online classukal kanubol maduppane undakuka mikka classukalum oodichitta kanukayane cheythirunath...Ennal sir nte cls ennu thottayirunu kandath athum 5 classukal orumichu kandu theerthu oodichu kalayathe....ethupole sir nthe cls kandirinnal arkum maduppundakila athane sir nte vijayam.....tnq sir ....
@sachinvs27523 жыл бұрын
വളരെ പ്രയോജനകരമായ ക്ലാസ്സ്. മികച്ച അവതരണം.... 👍
@dhanyarajan54963 жыл бұрын
Thank you sir .. great effort .. You are so sincere .. also sir "koottukar" ennu idakku parayumbol ulla oru warmth .. athil ninnu thanne manasilaavum sir nde dedication and sincerity ...
@Stories_by_PKG3 жыл бұрын
🌟🌟🌟 Aastha Academy 🌟🌟🌟 Ajith Sir....🌟👌 God bless you sir....🙏💜
@AnupamaSanooj10 ай бұрын
വളരെ ലളിതമായ രീതിയിൽ കടുപ്പമുള്ള ഭാഗങ്ങൾ പറഞ്ഞുതരുന്നു🙏🙏
@joicethomas80783 жыл бұрын
menchevik -kerenski..+2 2nd phase il ee chodyam undayirunnu..sir paranjathupole one mark..great
@Albinthankachan.1232 жыл бұрын
Ithra clarityil vere class youtubil illa.. 100% Sirinte class super anu 👍👍👍
@AparnaShanmukhan3 жыл бұрын
മെൻഷവിക്ക് : നോക്കിവച്ചോ ഒരു മാർക്ക്! ചോദ്യം വന്നു.. ഒരു മാർക്കും മേടിച്ചു.. നന്ദി പറയാൻ വാക്കുകളില്ല. Prayers..
@vibhan55583 жыл бұрын
Athanu nammude Ajith Sir
@jagan39213 жыл бұрын
Enikkum 1 mark kitty.... Thank u sir🙏🙏🙏
@reenu71193 жыл бұрын
Enikum kityy അന്ന് ravile kanditt poyatha ❤️
@Keethu465 Жыл бұрын
ചരിത്രം ബോർ അടിക്കാതെ പഠിക്കാൻ കഴിയുന്നത് സാറിന്റെ ക്ലാസ്സിൽ മാത്രം ആണ്.. Thankyou sir...
@prasanthramesh41433 жыл бұрын
Psc കാരുടെ കാവൽ മാലാഖ ❤️🥰
@ShiniRamesh5 ай бұрын
Vere Edhu classugal kanditum kitaatha oru satisfaction ivdenn kittum.. Thank you sir.. Keep going please❤
@student_student66373 жыл бұрын
One like is not enough for these best quality classes you provide here sir…thanks a ton Sir 🙏😊
@sunitharenju10733 жыл бұрын
ഒരുപാടു നന്ദിയുണ്ട്,,, സാറിന്റെ ക്ലാസുകൾ ഉള്ളപ്പോ ഇനി നിരാശപ്പെടേണ്ടതില്ല 🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻Thanku sir God bless you 🙏🙏🙏
@sajinapk87923 жыл бұрын
Fee kodithal polum kittatha classukal.... perfect classukal.... God blsss u.....
@PreethaV-e9c7 ай бұрын
സൂപ്പർ ക്ലാസ്സ്...ഇതിനേക്കാൾ നല്ല ക്ലാസ്സ് വേറെ കാണില്ല..
@aneeshkr15473 жыл бұрын
Good class sir... Thank you 🤝🤝വർക്ക് 🙏🙏☺️
@fareedamt9528 Жыл бұрын
അടിപൊളി ക്ലാസ്സ്.. Thankyou sir😘😘😘🥰🥰
@dipuchandran62053 жыл бұрын
Russian revolution energize a true communist in you ,never meant as kerala"s front line party politics.Great classes and felt as a good human being too.Facts are presented as real facts.Great work sir
@AASTHAACADEMY3 жыл бұрын
Yes I am a communist,A true follower Of communism.
@neeburocks Жыл бұрын
സോവിയറ്റ് കാലത്ത് ലെനിനും സ്റ്റാലിനും മുതലങ്ങോട്ട് നടത്തിയ കൂട്ടക്കൊലയും കമ്മ്യൂണിസത്തിൽ പെടും ല്ലേ..🚩
@kuttappanthampi80953 жыл бұрын
Sir ന്റെ ക്ലാസുകൾ വല്ലാത്ത ഒരു കോൺഫിഡൻസ് നൽകുന്നു... Thanku sir ❤🙏
@sudevmd3 жыл бұрын
ലാറ്റിൻ അമേരിക്കൻ വിപ്ലവത്തിന്റെ ക്ലാസ് വളരെ കുറച്ചു മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിൽ തന്നെ വളരെ മികച്ചതാണ് ഇത്.
@sreepriyavineethvineeth34633 жыл бұрын
Sir nte presentation l Ellam oru film pole njngalude manasil theliyunnu.... orupad Nandiyund sir .. 🙏🙏🙏🙏🙏🙏
@i_am_Unique3 жыл бұрын
Ethra manoharamayanu sir class edukkunnath...
@krishnat3713 жыл бұрын
Thanks sir... Aadhyam nandhi paranjathin seshame class kelkkan thonnunnullu...athratholam aathmaarthatha sir nte oro vakkilum und...🙏🙏🙏❤️❤️❤️❣️❣️❣️🥰🥰🥰
@ajnabeevi19793 жыл бұрын
Ellam padippichu kazhinju sir tharunnoru orappundallo💪🔥...... Athu kelkkumbo valllathoru samadhanamanu.... 🙏👍. Ini chinees revolution vikunneram kanamenna pratheeshayilanu sir
@AASTHAACADEMY3 жыл бұрын
Will post it monday
@sasidharanms98152 ай бұрын
Really inspiring.it is not only a teaching class but also a revolutionary one
@siyadsiya14023 жыл бұрын
Kidilam class🔥🔥🚩🚩 Thank u sir❤️❤️
@anjaliprabhu28439 ай бұрын
3 varsham munp itta ee vedio kand Innu ith padikkan pokunna njan😮.. 🙏🏼thanks sir.. Ithrem nalla class eduth tharunnathin...
@anandbc58893 жыл бұрын
Road to SILVER PLAY BUTTON ▶️
@archanaps11103 жыл бұрын
Gk ഇത്രയും മനോഹരമാണെന്ന് മനസ്സിലായത് sirntea class കേട്ടപ്പോഴാണ്. Tq sir
@sillathankan23353 жыл бұрын
Sir, there is a humble request to you. Please upload mock test questions for kerala history. I think that is a good method for remembering the things easily.After completing a portion, please do a mock test video. Hope you will accept my request. Thank you once again for the wonderful classes.
@AASTHAACADEMY3 жыл бұрын
Yes Iam also interested to give mock test and I did it recently.But unfortunate fact is that only less students used to practice that test.so that It didn't get Much popularity. If the test didn't get Popularity that questions should copied and other competitors will use it for Their sake and credit. That's why I dropped the mock test concept. Anyway I am planning to Introduce mock test for those Interested students like you in Some other ways . Thanks for your Suggestions and being an enthusiastic Student.
@sillathankan23353 жыл бұрын
Sir can you upload it in telegram channel as poll. Thank you for the prompt reply.
@AASTHAACADEMY3 жыл бұрын
@@sillathankan2335 will try
@seethas61683 жыл бұрын
Your mock tests are really helpful sir. Please do more such test videos
@KAVITHADBPVK-pv7cz Жыл бұрын
Thank you
@VishnuS-ub3nb3 жыл бұрын
Kadhapole parenju pokunna..sirinte reethi...historyude maduppu illathe aaki. Thank you sir 🙏
@chithrac41223 жыл бұрын
Great class.. Awesome teacher.. God bless you sir.. And thanks a lot... Expecting more..
@vineeshvasudevan21243 жыл бұрын
എന്തു രസമാ സാറേ സിറിന്റെ ക്ലാസ്സ് കെട്ടിരിക്കാൻ... പറയാൻ വാക്കുകളില്ല... Thanks Ajit sir
@shinushiwalik40313 жыл бұрын
ഹിസ്റ്ററി ഒരു അത്ഭുതമാക്കിയത് സാറിന്റെ ക്ലാസ്സ് ആണ്
@midhunk47233 жыл бұрын
36 minute poyatharinjillaa... history cls oke inganem edukaamenn paisa vangitt cls tharunna aalkar manasilakiyal nannayirunnu... ajith sir, oru govt job enna aagrahathode allenkil Lakshyathode padikkunna eathoralkum thaankal edukkunna ee effortine kandillenn nadikkan pattillaann aan ente oru vishwasam... #you_are_so_great we love u sir #aastha
@AASTHAACADEMY3 жыл бұрын
❤️❤️❤️
@aiswarya.t65673 жыл бұрын
Sir paranjapole thanne ithil ninnu qstn vannaalloo.... 👌👏👏 Great sir🥳
@kukkukukku34032 жыл бұрын
Wow... Super.. Nannai manassilakkunnu ella classum pole valare nalloru class❤️🥰
@starsworld33153 жыл бұрын
First like next class🥰🥰
@sreejithpookoth85363 жыл бұрын
Sir your style of teaching can't see anywhere
@offilialuiz17513 жыл бұрын
Thank you so much sir 🙏🙏🙏❤️💗💕 Thanks 4 ur great effort for us
@AASTHAACADEMY3 жыл бұрын
Thank you
@sukanyaajiraj87063 жыл бұрын
ഇങ്ങനെ പഠിപ്പിക്കുന്നവർ വളരെ ചുരുക്കമാണ് സാർ ...... കുറെ നാളായി ഈ topic നോക്കിട്ട് ...... എല്ലാ Part നല്ല രീതിയിൽ present ചെയ്യുന്ന അജിത് സാറിന് big Salute🙏🙏🙏🙏
@user-yg5pn6fs6b3 жыл бұрын
12:52 സത്യം പറ ഇങ്ങളല്ലേ question പേപ്പർ ഉണ്ടാക്കിയത് 😀 നമിച്ചു സർ you are a legend 🙏
@AASTHAACADEMY3 жыл бұрын
May be🤔
@krishnapriya21333 жыл бұрын
Super class.Nannayi manasilayi🥰🥰.Adutha classinu vendi katta waiting...
@ranjuthankappan3 жыл бұрын
Very informative class. Thank you sir... No words to say
@athulyak42193 жыл бұрын
ഇതിൽ നിന്നല്ലാതെ മറ്റൊരു ചോദ്യവും വരില്ല.. Bcz ഇതിൽ എല്ലാം ഉണ്ട്... Thank u Sir..
@muhammedhafizs41683 жыл бұрын
No more words to explain.... Sr wonderful class.. Thank u sr
@santhoshtk35942 жыл бұрын
Sir parayan vakkugal illa eanth prashamsichallum koodi pogum.... sir athrayum nannayi manasillakunna reethiyillanu clss munnot kond pokunnath god bless you...., 💓💓💓🎁🎁🎁❤️❤️❤️❤️👍👍👍👍👍👍
@crazydtgaming44733 жыл бұрын
Menshevic -kerensky innathe plus two prelimsnte question. God bless u. Guruve nama......
@soumyajomon93453 жыл бұрын
Nanni parayan vakkukal illa sir...atrem nalla class 👏👏👏👏👏👏👏👍👍👍👍👍👍👍
@sajnasidhique16542 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സാർ 👏👏.. Supr class.
@lakshmiar19773 жыл бұрын
Oru like tharan pattunnollu enna sankadam.. Manasu kondu oru padu like sir
@AdithyaNairSP2 ай бұрын
Ethra vattam kandalm bore adikkathe kett irikkan patunnath oru albhuthamaanu.. Ajith sir enna albhudam❤
@kairalipsc3 жыл бұрын
Kadhapole kettirunnu pokum sir🥰😍😍
@abhijithabhjm33643 жыл бұрын
wOW... ITHRAYUM easy aayrnoo Viplavangal.. Hats off you sir....
@vidhyakammath21733 жыл бұрын
Ad kanikumbol thane like cheyunath njan mathramano