Pseudomonas-Verticillium-Beauveria- സുരക്ഷിതമാണോ?- സ്യൂഡോമോണസ് -വെർട്ടി സീലിയം-ബ്യുവേറിയ

  Рет қаралды 12,507

Vijayan Valiyapurayil

Vijayan Valiyapurayil

Күн бұрын

Пікірлер: 72
@hussaineledath9814
@hussaineledath9814 4 жыл бұрын
ഒരുപാട് പേരുടെ ആശങ്കകൾ അകറ്റാൻ പറ്റിയ ഒരു വീഡിയോ ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ..
@VijayanValiyapurayil
@VijayanValiyapurayil 4 жыл бұрын
താങ്ക് യു
@jayakumarmarar4624
@jayakumarmarar4624 4 жыл бұрын
നല്ലൊരു മറുപടി 👏👍
@kumarashok3371
@kumarashok3371 Жыл бұрын
സത്യം, താങ്ക്സ് sir, എന്തു നല്ല വിവരണം, ഇപ്പോളാണ് കണ്ടത്
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
welcome
@georgejoseph9921
@georgejoseph9921 Жыл бұрын
Thanks sar for the information..Can i mix beauveria & verticillum together and spray in plants sar ?
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
Though both are fungus based bio pesticides it is advisable to use them separately due to several reasons. while using as a mixture, no clear data available on the ratio, efficacy, environmental issues, effect on plant body etc. Private firms are marketing the mixture now, may be after several research studies.Govt.regulation is slack in this field.
@georgejoseph9921
@georgejoseph9921 Жыл бұрын
@@VijayanValiyapurayil thank you so much sir for the clarity
@PN_Neril
@PN_Neril Жыл бұрын
Absolute informative for me .. Thanks a lot.
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
Welcome
@mohanachandran758
@mohanachandran758 4 жыл бұрын
Very good info....Thank u Sir. Your narration is super and highly professional and the voice delivery is creating dimensions of complete perception as your intentions.
@51envi38
@51envi38 4 жыл бұрын
Good information. Thanks a lot. Ithellam spray cheyyumbol chedikal nanakkanamo. How many days of gap needed between each spray ( nimbicide & pseudomonas and all above).
@VijayanValiyapurayil
@VijayanValiyapurayil 4 жыл бұрын
പ്രത്യേകിച്ച് നനക്കണമെന്നില്ല. ഒരു തവണ സ്പ്രേ ചെയ്താൽ രണ്ടാഴ്ച വരെ ഫലം നിലനിൽക്കുമെന്നാണ് പറയുന്നതെങ്കിലും ഒരു പത്ത് ദിവ സം ഗ്യാപ്പിട്ട് സ്പ്രേ ചെയ്യുന്നതാണ് നല്ലത്.
@sus_6537
@sus_6537 Жыл бұрын
Psedomonus multiplication culturing recommend ചെയ്യുന്നുണ്ടോ
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
കൃഷി ഭവനിലൊക്കെ ചെയ്യുന്നുണ്ട്. ഐഡിയൽ സാഹചര്യമല്ലെങ്കിൽ success ആവില്ല.
@antonymalayatoortips7346
@antonymalayatoortips7346 4 жыл бұрын
Video valara upakaramayi thank u 👍
@joicywilson4082
@joicywilson4082 Жыл бұрын
Jyvakeedanashinikal pachakkarikalil spray cheythu kazhinjal ethra divasam kazhinju ava kazhikkan pattum. Athil vishamsham undakumo.
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
ജൈവ കീടനാശിനികളിലുള്ളത് കീടങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്ന മനുഷ്യന് ഹാനികരമല്ലാത്ത സൂക്ഷ്മജീവികളാണ്. പച്ചക്കറികൾ എപ്പോഴും നന്നായി കഴുകി ഉപയോഗിക്കുക
@joicywilson4082
@joicywilson4082 Жыл бұрын
Thank you
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
Welcome
@santhoshk.andrews7002
@santhoshk.andrews7002 3 жыл бұрын
Excellent 👍... information 👍 Thank you 👍
@VijayanValiyapurayil
@VijayanValiyapurayil 3 жыл бұрын
Thank you
@venugopalkk9825
@venugopalkk9825 3 жыл бұрын
VERY Good INFORMATION THANKS Sr
@VijayanValiyapurayil
@VijayanValiyapurayil 3 жыл бұрын
Welcome
@Sajin0011
@Sajin0011 4 жыл бұрын
Good information. പക്ഷേ കേട്ടപ്പോൾ ഒരു doubt വന്നു. ബൂവേറിയ - വെർട്ടി സീലിയം തുടങ്ങിയവ ഒരാഴ്ച active ആയിരിക്കില്ലേ? അപ്പോൾ അടിച്ചതിന് പിറ്റേ ദിവസം തേനീച്ചകൾ വന്നാൽ അവയെ ബാധിക്കുമോ?
@VijayanValiyapurayil
@VijayanValiyapurayil 4 жыл бұрын
ചെറിയ തോതിൽ ബാധിക്കും. അതാണ് ഈ മിത്ര ഫംഗസുകളുടെ ഒരു പോരായ്മ എന്ന് പറയാം.
@Sajin0011
@Sajin0011 4 жыл бұрын
@@VijayanValiyapurayil ok മനസ്സിലായി
@prasanthmp1
@prasanthmp1 3 жыл бұрын
സ്യൂഡോമോണസും ബ്യുവേറിയയും ഒരുമിച്ച് കലർത്തി ഉപയോഗിക്കാമോ?
@VijayanValiyapurayil
@VijayanValiyapurayil 3 жыл бұрын
അങ്ങനെ ഉപേയാഗിക്കേണ്ട. ഒന്ന് ബാക്റ്റീരിയയും മറ്റേത് കുമിളുമായതുകൊണ്ട് പരസ്പരക്രമണം നടന്നേക്കാം
@prasanthmp1
@prasanthmp1 3 жыл бұрын
@@VijayanValiyapurayil ok thank-you
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
Thank you
@dhayanadda9546
@dhayanadda9546 2 жыл бұрын
Charam ettu one week nu sheshm eva randum use chyan pattille sir ?
@VijayanValiyapurayil
@VijayanValiyapurayil 2 жыл бұрын
മണ്ണിലെ ചാരത്തിന്റെ ക്ഷാരഗുണം ഇടക്കിടക്ക് വെള്ളമൊഴിച്ചു കൊടുത്താൽ കുറഞ്ഞോളും. അതിനു ശേഷം സ്യൂഡോ ഉപയോഗിക്കാം
@dhayanadda9546
@dhayanadda9546 2 жыл бұрын
Thank you sir
@user-es1we4pz3t
@user-es1we4pz3t 2 жыл бұрын
Hume mix, ബീവറിയ ഇത് രണ്ടും അടുത്തടുത്തു യൂസ് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ.
@VijayanValiyapurayil
@VijayanValiyapurayil 2 жыл бұрын
ഇല്ല
@mujeebrahman2774
@mujeebrahman2774 Жыл бұрын
Njan upayogikkillaa
@harikumarias113
@harikumarias113 4 жыл бұрын
Very informative speech
@VijayanValiyapurayil
@VijayanValiyapurayil 4 жыл бұрын
Thank you
@habibhabibkm5530
@habibhabibkm5530 4 жыл бұрын
താങ്ക്സ്
@mujeebrahman2774
@mujeebrahman2774 Жыл бұрын
Psodomonas dangeros human body same aa corona
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
ഈ വിവരം എവിടുന്ന് കിട്ടി എന്നറിഞ്ഞാൽ കൊള്ളാം
@omanad3320
@omanad3320 3 жыл бұрын
Is it harmful while spraying fell on the vegetables
@VijayanValiyapurayil
@VijayanValiyapurayil 3 жыл бұрын
ജൈവ കീടനാശിനികൾ നന്നായി കഴുകിയാൽ പോകും. മാത്രമല്ല അവ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ല.
@user-es1we4pz3t
@user-es1we4pz3t 2 жыл бұрын
നാരക ഇല മഞ്ഞളിക്കുന്നതിനു എന്ത് ചെയ്യണം. ബീവറിയ ഗുണം ചെയ്യുമോ sir???
@VijayanValiyapurayil
@VijayanValiyapurayil 2 жыл бұрын
ഇല്ല
@user-es1we4pz3t
@user-es1we4pz3t 2 жыл бұрын
@@VijayanValiyapurayil ഇല മഞ്ഞളിപ്പ് പോകാൻ എന്താണ് ചെയ്യേണ്ടത്.
@VijayanValiyapurayil
@VijayanValiyapurayil 2 жыл бұрын
മഞ്ഞളിപ്പിനെപറ്റിയുള്ള വീഡിയോകൾ കണ്ടോ? പല കാരണങ്ങൾ കാണും.എന്താണെന്നു മനസ്സിലാക്കി അതിനനുസരിച്ച് പരിഹാരം കാണുക
@gopalakrishnapillai5053
@gopalakrishnapillai5053 4 жыл бұрын
ബിവേറിയ ദ്രാവകരൂപത്തിലുള്ള ത് ഒരു പ്രാവശ്യം ഉപയോഗിക്കാനായി തുറന്നാൽ മുഴുവനായിട്ട് തീർക്കണം എന്ന് പറയുന്നത് ശരിയാണോ. ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർ എങ്ങനെ ഒരു പ്രാവശ്യം തീർക്കാൻ പറ്റും . ആ ബോട്ടിൽ നിന്ന് പുറത്ത് അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്
@VijayanValiyapurayil
@VijayanValiyapurayil 4 жыл бұрын
അങ്ങനെയാവാൻ സാധ്യതയില്ലല്ലോ. ഒരു തവണ പുറത്തേക്ക് എടുത്തത് മുഴുവൻ ഉപയോഗിച്ച് തീർക്കണമെന്നായിരിക്കും.
@gopalakrishnapillai5053
@gopalakrishnapillai5053 4 жыл бұрын
Use complete content of the bottle if opened ഇങ്ങനെയാണ് കാണിച്ചിരിക്കുന്നത്. അതാണ് സംശയം വന്നത്. ഉടൻ പ്രതികരിച്ചതിന് നന്ദി
@pkkunjutty4005
@pkkunjutty4005 Жыл бұрын
ഇത് കറിവേപ്പിലയിൽ തളിക്കാമോ
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
തളിക്കേണ്ട
@sudhamkkunchu1000
@sudhamkkunchu1000 3 жыл бұрын
Good
@VijayanValiyapurayil
@VijayanValiyapurayil 3 жыл бұрын
Thank you
@sasikumarv7734
@sasikumarv7734 Жыл бұрын
അധികമായാൽ അമൃതും വിഷം. എല്ലാം അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
👍
@marymalamel
@marymalamel 3 жыл бұрын
വലിയ നന്ദി.
@VijayanValiyapurayil
@VijayanValiyapurayil 3 жыл бұрын
Welcome
@bintobinoy6728
@bintobinoy6728 4 жыл бұрын
Goodd
@VijayanValiyapurayil
@VijayanValiyapurayil 4 жыл бұрын
Thank you
@krishnaraj8460
@krishnaraj8460 4 жыл бұрын
ജൈവ കീടനാശിനികൾ അടിക്കുമ്പോൾ ശർക്കര ചേർക്കണോ
@VijayanValiyapurayil
@VijayanValiyapurayil 4 жыл бұрын
മിത്രകുമിളിനൊപ്പം ചേർത്താൽ അതിൻ്റെ വീര്യം വർധിക്കും.
@krishnaraj8460
@krishnaraj8460 4 жыл бұрын
@@VijayanValiyapurayilThanks
@aboobackermozhikal4861
@aboobackermozhikal4861 3 жыл бұрын
Good
@sadasivanthondappilly5823
@sadasivanthondappilly5823 Жыл бұрын
Good
@VijayanValiyapurayil
@VijayanValiyapurayil Жыл бұрын
🙏
Triple kill😹
00:18
GG Animation
Рет қаралды 17 МЛН
Каха и лужа  #непосредственнокаха
00:15
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 24 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 34 МЛН
ജൈവ കീടനാശിനി | Beauveria A to Z | Malayalam
10:05
Trichoderma ഇങ്ങനെ ഉപയോഗിച്ചാൽ പിന്നെ രാസ കുമിൾനാശിനി വേണ്ട
10:06
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 19 М.
ജൈവിക കീടനിയന്ത്രണം വിളകളിൽ
17:36
Kerala Agricultural University
Рет қаралды 19 М.
Triple kill😹
00:18
GG Animation
Рет қаралды 17 МЛН