No video

Best Pest Control |കീടങ്ങളെ കുലത്തോടെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല ജൈവ മാർഗ്ഗം| Beauveria Bassiana

  Рет қаралды 108,001

ponnappan-in

ponnappan-in

Күн бұрын

ജൈവ മാർഗ്ഗത്തിലുള്ള ഏറ്റവും നല്ല ഒരു കീടനിയന്ത്രണമാണ് ബിവേറിയായുടെ ഉപയോഗം. മുഞ്ഞയിലും വെള്ളീച്ചയിലും പുഴുക്കളിലും ഞാൻ ഉപയോഗിച്ച് വിജയിച്ച അറിവ് നിങ്ങളുമായി പങ്കുവെക്കുന്നു #DeepuPonnappan #Bestpestcontrol
#Beauveria
വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ LIKE ചെയ്യണം
നിങ്ങളുടെ കൂട്ടുകാർക്ക് SHARE ചെയ്യണം
ചാനൽ SUBSCRIBE ചെയ്യണം
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. Dolomite : amzn.to/3kALEDY
6. Beauveria Bassiana : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH

Пікірлер: 653
@kamaladevi6093
@kamaladevi6093 4 жыл бұрын
ആമ വണ്ടിന്റെ ഉപദ്രവം കാരണം എന്റെ പാവൽ കൃഷി മൊത്തം നാശമായിം ഇതിനെന്താണ്‌പ്രതിവിധി ? കഞ്ഞി വെള്ളം പുളിപ്പിച്ച് വെളുത്തുള്ളി ചേർത്ത് ഒക്കെ അടിച്ചു എന്നിട്ടും രക്ഷയില്ല
@anilkumaranjanaanilkumar2091
@anilkumaranjanaanilkumar2091 4 жыл бұрын
ഞാൻ ഇത് ഉപയോഗിക്കാറുണ്ട് തീർച്ചയായും കീടങ്ങൾക്കെതിരെ വളരെ ഫലപ്രദവുമാണ്
@prakashlekshmanan3835
@prakashlekshmanan3835 4 жыл бұрын
Deepu, നല്ല മനസിന്‌ നന്ദി, ഞാൻ ദീപ്‌കൃഷ്ണൻ എന്ന് പേരു തെറ്റി കവർ അയച്ചിരുന്നു, ദീപുവിന്റെ മറുപടിയും കണ്ടു.
@Ponnappanin
@Ponnappanin 4 жыл бұрын
ok
@rishinarayanan1364
@rishinarayanan1364 4 жыл бұрын
ദീപു ചേട്ടാ, ഞാൻ ഒരു regular viewer ആണ്. ഒരു general സംശയം ആണ്.. നമ്മൾ pseudomonas, അല്ലെങ്കിൽ പുകയില കഷായം, വേപ്പെണ്ണ-വെള്ളുള്ളി mix പോലെയുള്ളവ ഒരു തവണ ഇലകളിൽ തളിച്ചാൽ എത്ര ദിവസം കഴിഞ്ഞിട്ട് വേണം അടുത്തത് അടിക്കാൻ??
@sajikumarpv7234
@sajikumarpv7234 4 жыл бұрын
തക്കാളി, പച്ചമുളക്, പയർ, കാന്താരി തുടങ്ങിയവയിൽ കൂടുതലായി കണ്ടുവരുന്നു. ഇത്‌ വളം വിൽക്കുന്ന കടകളിൽ കിട്ടുമല്ലോ. പുതിയ അറിവ്‌ നൽകിയതിന് ഒരുപാട് നന്ദി..
@binujoseph0
@binujoseph0 4 жыл бұрын
നല്ല വീഡിയോ. നന്ദി! ഇത് വൈകുന്നേരത്തു മാത്രമേ പ്രയോഗിക്കാവൂ എന്നു കേട്ടിട്ടുണ്ട്.
@Ponnappanin
@Ponnappanin 4 жыл бұрын
yes
@geethasasikumar9260
@geethasasikumar9260 4 жыл бұрын
Useful 👍 Deepu,cover stamp ottichittilla, sorry
@Ponnappanin
@Ponnappanin 4 жыл бұрын
കുഴപ്പമില്ല
@ajithomprakash3058
@ajithomprakash3058 4 жыл бұрын
നല്ല വീഡിയോ ആണ് ചേട്ടാ. ഒരു സംശയം ഇത്‌ ഉപയോഗിച്ച ശേഷം പിറ്റേന്ന് തന്നെ അതിലെ പയർ ഉപയോഗിക്കാമോ
@sreenathpayyanur2772
@sreenathpayyanur2772 2 жыл бұрын
ബുവേറിയ 1ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് 2 ദിവസം കാത്ത് നിന്നു ഒരു മാറ്റവുമില്ല . ബാക്കിയുള്ളത് മുഴുവനായി ചുവട്ടിൽ ഒഴിച്ചു എന്നിട്ടും ചെടികളുടെ ഇലകൾ തിന്നുന്നതിന് മാറ്റമില്ല.
@rajukr8441
@rajukr8441 4 жыл бұрын
ബ്യൂവറിയ, വേർട്ടീസിലിയം ഇവ ഇവയുടെ ഉപയോഗത്തിനുള്ള വ്യത്യാസം എന്താണ്.....കടയിൽ നിന്ന് പറയുന്നു ബ്യൂവരിയ പുഴു, വേർട്ടീസിലിയം ഈച്ച ഇങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്ന്‌. താങ്കളുടെ ഉപദേശം എന്താണ് എന്ന് അറിയുവാൻ ആഗ്രഹിക്കുന്നു, പയറിലെ ചാഴിക്ക് ഏതാണ് പ്രയോജനപ്പെടുക എന്നും
@prasadt.s2771
@prasadt.s2771 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവാണ് പകർന്നു തന്നത്. Thanks a lot
@Ponnappanin
@Ponnappanin 4 жыл бұрын
thank you
@aromalmanoj8c955
@aromalmanoj8c955 4 жыл бұрын
ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ 'ഞാൻ വിത്തിന് കവറയച്ചിട്ടുണ്ട്.
@Ponnappanin
@Ponnappanin 4 жыл бұрын
thank you
@rasaica6496
@rasaica6496 4 жыл бұрын
വർടിസിലിയം എന്തൊക്കെ കീടനാശിനി പ്രയോഗം ഇല്ലാതെ നോക്കാം. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി. ഇത് സൂപ്പർ.
@sasidharannair7133
@sasidharannair7133 Жыл бұрын
ബ്യുവേറിയ പ്രയോഗിച്ചതിന് സൃൂഡോമോണസ് ആവശ്യമില്ലല്ലോ , അല്ലേ ?
@sreejiths6176
@sreejiths6176 4 жыл бұрын
Chettayi Pseudomonasum Beauveriaum ore samayathu upayogikkan pattumo? Allenkil ethra naal kazhinju upayogikkam?
@advcrjyothi
@advcrjyothi 4 жыл бұрын
സ്യൂഡോമോണസ് അടിച്ചു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാൽ ബീവേറിയ ഉപയോഗിക്കാം.
@gamer_zappy
@gamer_zappy 4 жыл бұрын
Baking soda + vegetable oil + dish wash liquid best solution
@Forty_Seven_47_
@Forty_Seven_47_ 4 жыл бұрын
Mazha kaalath bayankara preshnam aan
@justinjoseph8509
@justinjoseph8509 4 жыл бұрын
വളരെ ഉപകാരപ്രദം Thanks bro
@Ponnappanin
@Ponnappanin 4 жыл бұрын
thank you
@nimmirajeev904
@nimmirajeev904 6 ай бұрын
Nice Video ❤❤
@ShajnaSirajudheen
@ShajnaSirajudheen 7 ай бұрын
Ith kayyilayal kuzhappmundo? Plz reply
@sibijose2181
@sibijose2181 4 жыл бұрын
hi deepu , എന്റെ അറിവ് പ്രകാരം pseudomonus ഉപയോഗിച്ചിരിക്കുമ്പോൾ Beauveria ഉപയോഗിക്കാൻ പാടില്ലാത്തതാണ് കാരണം ഇതൊരു funges ഉം psueomonus ഒരു anti fungal ഉം ആണ് . ഒന്ന് മറ്റൊന്നിന്റെ പ്രവർത്തനത്തിന് വിരുദ്ധമാണ് . ഇവ രണ്ടും ഉപയോഗിക്കുന്നതിൽ ദിവസങ്ങളുടെ gap വേണമെന്ന് കരുതുന്നു . ഈ Video യിൽ താങ്കൾ pseudomonus അടുത്തിടെ ഉപയോഗിച്ചിരുന്നതായി മനസിലാക്കുന്നു . Thanks , സിബി
@bindhubaby2137
@bindhubaby2137 4 жыл бұрын
Thank you very much for this valuable information, thank you
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@nimmypillai4990
@nimmypillai4990 4 жыл бұрын
എന്റെ എല്ലാ പച്ചക്കറി ചെടികളിലും കറുത്ത വലിയ ഉറുബു വരുന്നു.. കത്തിരി പിടിച്ചു വരുമ്പോൾ അത് കടിച്ചു നശിപ്പിക്കുന്നു എന്തു ചെയ്യണം
@dr.kaderkalathingal5698
@dr.kaderkalathingal5698 3 жыл бұрын
Very informative, thanks
@Ponnappanin
@Ponnappanin 3 жыл бұрын
Welcome
@zainbudgiespets
@zainbudgiespets 4 жыл бұрын
ഹായ് ബ്രോ സ്യൂഡോമോണസ് പ്രേ ചെയ്തു ഒരു ദിവസത്തെ ഗ്യാപ്പിൽ ബിവേറിയ ചെയ്യാൻ പറ്റുമോ പ്ലീസ് ആൻസർ ഒന്നു പറയാമോ
@prajoshkumarkizhakkethara4675
@prajoshkumarkizhakkethara4675 4 жыл бұрын
വളരെ നല്ല വീഡിയോ. പക്ഷേ ഇപ്പൊൾ കുമിളുകൾ ഒന്നും കടകളിൽ കിട്ടാനില്ല ഇവിടെ മലപ്പുറം.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@praveenagnath6322
@praveenagnath6322 4 жыл бұрын
Thank you Deepu. Good information.
@padminiganapathy9111
@padminiganapathy9111 4 ай бұрын
🙏ദയവായി ഇതിനൊരു മറുപടി തരണേ റോസ് ന് bevuariya powder വെള്ളത്തിൽ കലക്കി spray ചെയ്യാമോ?🙏
@Ponnappanin
@Ponnappanin 4 ай бұрын
Yes
@zainbudgiespets
@zainbudgiespets 4 жыл бұрын
ഹായ് ബ്രോ പച്ചക്കറി തൈകൾ മാറ്റി നടുബോൾ സീമാസികോന്ന ഇല പച്ച ചപ്പ് ഗ്രോ ബാഗിന്റെ അടിയിൽ ഇടാൻ പറ്റുമോ
@ambika4909
@ambika4909 4 жыл бұрын
Nalla oru information ellaperkum ithu vendivarum🥰🥰👍👍👍🙏🙏🙏🙏 seed ellaperkum kodukkunna sirint nalla manassinu 🙏🙏
@mayavathys3225
@mayavathys3225 4 жыл бұрын
Thank you ഞാൻ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നമിതാണ്.
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@rahnanoushad8997
@rahnanoushad8997 4 жыл бұрын
ചേട്ടായി ലോക്‌ഡോണിള്‍ തുടങ്ങിയ കൃഷിയാണ് പാവൽപൂത്തു കൂടുതലും ആൺപൂവാണ്‌ അതിനു എന്താണ് പ്രതിവിധി... ഒന്ന്പറഞ്ഞുതരു .....
@Ponnappanin
@Ponnappanin 4 жыл бұрын
പെൺ പൂവ് വരും
@radiantreverberations5816
@radiantreverberations5816 2 жыл бұрын
Very informative Deepu Sir...👍👍👍
@sreelathab8034
@sreelathab8034 4 жыл бұрын
Thank you very much... എന്റെ പയർ നന്നായിവരിക ayirunnu.. മൊത്തത്തിൽ മുഞ്ഞ ബാധിച്ചു
@Ponnappanin
@Ponnappanin 4 жыл бұрын
try this
@sreelathab8034
@sreelathab8034 4 жыл бұрын
@@Ponnappanin Thankyou.... But heavy rain
@rohitkrishna1216
@rohitkrishna1216 4 жыл бұрын
Thanks.veryinformative vedio.Bevuariya pwder ithrayum effect kittumo.
@sarathomas2583
@sarathomas2583 4 жыл бұрын
Does this beauvaria help in killing fire ants? I have severe infestation of these ants on my okra. Plz suggest any remedy.
@user-dx1kn9wh6f
@user-dx1kn9wh6f 4 жыл бұрын
ഹായ്: ദീപു .. സുഖമാണോ; വീഡിയോ ..കണ്ടു.. ഇഷ്ടപ്പെട്ടു..👍👍👍
@Ponnappanin
@Ponnappanin 4 жыл бұрын
yes... thank you
@saleemkvkd3143
@saleemkvkd3143 4 жыл бұрын
വളരെ പ്രയോജനമായി ഈ വീഡിയോ ഞാൻ കൃഷിയിൽ ഒരു തുടക്കകാരനാണ്.Sprayer ഏത് Company യുടെതാണ്
@Prameela589
@Prameela589 4 жыл бұрын
Ok sorry njan address vedio kandillarunnu ippo kandu..😜 njan oru kunju karshakayanu..ella vedios um kanarund..well done deepu..enik aanakkomban ayachu tharane👌👌
@Ponnappanin
@Ponnappanin 4 жыл бұрын
Sure .... free വെണ്ട വിത്തിൻ്റെ video എൻ്റെ ചാനലിൽ ഉണ്ട്. അത് കണ്ട് നോക്കൂ
@supriyavs5719
@supriyavs5719 9 ай бұрын
സുടോമോനസ്,വിവേരിയ randum ഒന്നിച്ച് ഉപയോഗിക്കാമോ
@krishnarajrajasekharan6734
@krishnarajrajasekharan6734 4 жыл бұрын
ചേട്ടാ നല്ല അറിവ്, പറഞ്ഞു തന്നതിന് നന്ദി
@geethasadasivan2136
@geethasadasivan2136 4 жыл бұрын
Sadharana mazhakaalathu keeda aakramanom koodum.. Deepuvinte vinegar soap layani valare prayojanam cheythu...Ente growbagilum athinte adiyilum niraye patakal undaayirunnu..njaan athadichappol thanne chathu...thank you.....😊😊😊😊
@georgejoseph7567
@georgejoseph7567 4 жыл бұрын
Thanks for the valuable information. Can you please share the make of the sprayer. You have mentioned the cost but silent about the make in the video. Whether it's available in Amazon
@sudhamkkunchu1000
@sudhamkkunchu1000 3 жыл бұрын
നല്ല അറിവ് good vedeo അവതരണം സൂപ്പർ👍👍👍👍
@radhathankappan6652
@radhathankappan6652 4 жыл бұрын
നന്ദി, കടകളിൽ നിന്നും വാങ്ങുന്ന sprayer എല്ലാം പെട്ടെന്ന് കേടാകുന്നു മീഡിയം വിലയുള്ള ഒരെണ്ണം കിട്ടാൻ എന്താ ചെയ്യേണ്ടത്
@raheemkharala6698
@raheemkharala6698 4 жыл бұрын
ഉപകാരപ്രദം,, ഈ,, വീഡിയോ,,,
@Ponnappanin
@Ponnappanin 4 жыл бұрын
thank you
@elizabethgeorge1497
@elizabethgeorge1497 4 жыл бұрын
വളക്കടയിൽ നിന്നും പൊടിയായി ആണ് എനിക്കു വാങ്ങാൻ കിട്ടിയതു...അത് വെളളത്തിൽ കലക്കി ഒഴിച്ചാൽ മതിയല്ലോ..??
@shemeemathesni2382
@shemeemathesni2382 4 жыл бұрын
Very helpful vedio ....thanku
@navaneethnarayan1811
@navaneethnarayan1811 4 жыл бұрын
Video nannayittund. Mazhamara engineyanu undakkuka ennu video cheyyumo ?Sir aanakkomban vendayude vithu venamayirunnu. Njan cover ayachuthannal enikku vithu tharumo?
@man4met
@man4met 4 жыл бұрын
Nice Deepu Chetta....
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@abhishekabhianil9425
@abhishekabhianil9425 4 жыл бұрын
Useful video Deepuchetta
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@abhishekabhianil9425
@abhishekabhianil9425 4 жыл бұрын
It's me Remya prasoon from Adoor,chettan vedio ittadivasam thanne njan cover ayakkan ftrne elppichirunnu but he is not send😑anyway njan innalay ayachittunde kto.
@Ponnappanin
@Ponnappanin 4 жыл бұрын
@@abhishekabhianil9425 ok
@bijigeorge424
@bijigeorge424 4 жыл бұрын
Thank u. Buevaria nae kurichu nannayi manasilayi
@sherlyvincent7871
@sherlyvincent7871 2 жыл бұрын
Thank you for your valuable information
@softquest
@softquest 4 жыл бұрын
സ്യുഡോമോണാസും ബ്യുവേറിയയും അടുത്തടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ..
@riyaskm07
@riyaskm07 3 жыл бұрын
??
@sajidrahman3821
@sajidrahman3821 3 жыл бұрын
പയ്യൻ അറീല
@manipss3401
@manipss3401 2 жыл бұрын
എന്റടുത്തു ബ്യൂവേരിയ പൊടി ആണ് ഉള്ളത് ആയതു 12.2021 എൽ expiary ആയി സംഗതി ഇനി ഉപയോഗിക്കാൻ പറ്റുമോ
@nishidabaiaslam6755
@nishidabaiaslam6755 2 жыл бұрын
Biveria adichu 5 days kazhinjal pseudomonas adkkam
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@manipss3401 നോ
@muralidharankollaikkal7624
@muralidharankollaikkal7624 4 жыл бұрын
Very informative.... Thanks
@jancysasi3956
@jancysasi3956 3 жыл бұрын
വളരെ ഉപകാരപ്രദം
@achuarchanaprasad2121
@achuarchanaprasad2121 4 жыл бұрын
Thanks for this tip😘
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@lincyjames6263
@lincyjames6263 4 жыл бұрын
ഗ്രോ ബാഗിൽ പയർ നട്ടിട്ടുണ്ട് രാത്രിയിൽ എലി ശല്ല്യം ഗ്രോ ബാഗിലെ മണ്ണെല്ലാം ഇളക്കി മറിച്ചു കളയുന്നുഇതിനു എന്ത്‌ ചെയ്യണം
@petermiranda302
@petermiranda302 4 жыл бұрын
Padavalm had many flowers but they are falling off. What can we do to stop this
@pgafoor3009
@pgafoor3009 Жыл бұрын
Etta.ithinte powder anu ullath.ath oru litr vellathil 20 grm alle.idendath.apol 20 grml kurach koodipoyal chedik dosham cheyyuvo.chedi karinju pokuvo.
@onlineonline1064
@onlineonline1064 2 жыл бұрын
എല്ലാം അറിയുന്ന ഇയാളുടെ പയറിൽ മുഞ്ഞ യുടെ സംസ്ഥാന സമ്മേളനം തന്നെ..
@AKKUSINTEADUKKALA
@AKKUSINTEADUKKALA 4 жыл бұрын
Nalla oru information anu👌
@narayanlal6249
@narayanlal6249 4 жыл бұрын
നന്നായി. അനാവശ്യ വലിച്ചു നീട്ടൽ ഇല്ല. വിത്ത് കിട്ടാൻ കവർ ഏതു അഡ്രസ്സിൽ അയക്കണം.
@abdussamedkmperimbalam989
@abdussamedkmperimbalam989 4 жыл бұрын
മുളച്ചു വരുന്ന മുളക് തൈകൾ, ചീരത്തൈകൾ ഒക്കെ ഒരുതരം പ്രാണികൾ കടിച്ചുമുറിച്ചു, നശിപ്പിക്കുന്നു .രാത്രിയാണ് അനുഭവപ്പെടുന്നത്. എന്തായിരിക്കും അത്? പരിഹാരം എന്താണ്? രാവിലെ നോക്കുമ്പോൾ ഒരു വിരൽ പ്രായമായ തൈകൾ ഒക്കെ ഒടിഞ്ഞു മുറിഞ്ഞു മടങ്ങിയ അവസ്ഥയിലാണ്.
@mohammadhashim4632
@mohammadhashim4632 3 жыл бұрын
Dear Deepu താരങ്ങളുടെ കൃഷിയുമായുള്ള എല്ലാ വീഡിയോയും കാണാറുണ്ട് ആവണക്കണ്ണയും വേപ്പിൻ തൈലവും ഉപയോഗിച്ച് ഉണ്ടാക്കുന്ന കീടനാശിനി അങ്ങനെ ഉപയോഗിക്കാം എന്തൊക്കെയാണ് കൂടെ ചേർക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ.
@ambikamuralitt409
@ambikamuralitt409 5 ай бұрын
മുല്ല ചെടിക്ക് അടിക്കാമോ
@sabbanaazmi4754
@sabbanaazmi4754 4 жыл бұрын
ഞാനും വിത്തിന് കവ൪ അയച്ചിട്ടുണ്ട്..video നന്നായിട്ടുണ്ട്
@Ponnappanin
@Ponnappanin 4 жыл бұрын
thank you
@sreenath93f
@sreenath93f 4 жыл бұрын
Nalla video. Deepuetta 😊😊
@vijayammagp6755
@vijayammagp6755 4 жыл бұрын
കൃഷിയിടത്തിലെ ഗോൾഡന്ഡബ്ലാക്ക് കളർ ഉള്ള അട്ട ശല്യം മാറ്റാൻ എന്ത് ചെയ്യണം മറുപടി തരുമോ മറുപടി പ്രതീക്ഷിക്കുന്നു
@Forty_Seven_47_
@Forty_Seven_47_ 4 жыл бұрын
Urumb kaaranam munja veran kaaranam
@sangeethsamuel9277
@sangeethsamuel9277 3 жыл бұрын
beauvaria and psuedomonas ormichu spray cheyyan pattumo.......psuedomonas spray cheythittu ethra divasam kazhinjalanu bevauria spray cheyyendathu
@Ponnappanin
@Ponnappanin 3 жыл бұрын
ബിവേറി spray ചെയ്യുകയും സ്യൂഡോമോണാസ് ചെടി ചുവട്ടിൽ ഒഴിച്ചും കൊടുക്കാം. 15 ദിവസത്തെ gap ൽ 2 ഉം spray ചെയ്യാം
@suhailvailathur8007
@suhailvailathur8007 4 жыл бұрын
Pachamulakinteyum payarinteyum ilakalkk manja kalar ith pokan enth cheyyanam
@bindhupawan5783
@bindhupawan5783 4 жыл бұрын
നല്ലതായ് ട്ടൊ വീഡിയോ. ഉപകാരം ഉണ്ട്.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@beenatptptp
@beenatptptp 4 жыл бұрын
Thank u So much for the new info
@hajarasalam8282
@hajarasalam8282 4 жыл бұрын
Ok good 👍 Ee marunn valiya tharam choriyan puzhuvinum ochinum patuo
@Ponnappanin
@Ponnappanin 4 жыл бұрын
Yes
@geethat499
@geethat499 4 жыл бұрын
Good video👍 Vendayile mosaik rogathin enthanu pariharam?
@toshibalaptop3667
@toshibalaptop3667 2 жыл бұрын
Ith Rambutan, Mangosteen thaikalil upayogikkan pattumo? Ilakalile Puzhu shalyam ozhivaakkaan
@binomarkose3213
@binomarkose3213 3 жыл бұрын
പാവൽ കൃഷിക്കു Biveria ഇലയിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ ചെടി വാടി നില്കുന്നുണ്ടോ എന്ന് തോന്നുന്നു. Please answer.
@shabeertk8879
@shabeertk8879 10 ай бұрын
👍👍👍👍അടിപൊളി
@shylatomy2638
@shylatomy2638 4 жыл бұрын
Sprayer njanum onnu vangi 👌
@sajidct2308
@sajidct2308 4 жыл бұрын
Good information. .. Thank you Bro 😍😍😍😍😍
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@FahadAchaparambil
@FahadAchaparambil 4 жыл бұрын
What about ncof waste decomposer? Ithu upayogichal pseudomonas, trichoderma, buveria, vam..etc ithonnum venda ellathinteyum bacteria’s ithil und ennu parayunnu. Thankal ithine kurich anweshittundo? Enthanu thankalude abiprayam?
@brijithb4353
@brijithb4353 2 жыл бұрын
Hi chetta. ...mazha nanaunnathe kondo chedi nanakkunathe kondo ehee fertilizer ine enthenkilum mattam indavoo.... please consider my doubt....
@ajivarghese4732
@ajivarghese4732 4 жыл бұрын
Thank u for useful info
@Ponnappanin
@Ponnappanin 4 жыл бұрын
Welcome 😊
@drjilshoyjayaraj4452
@drjilshoyjayaraj4452 3 жыл бұрын
Can also be used for termite control !!
@sajisharon8064
@sajisharon8064 4 жыл бұрын
ദീപുവിന്റെ വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടു. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയാതെ ചുരുക്കി കാര്യങ്ങളെ അവതരിപ്പിച്ചാൽ നന്നായിരുന്നു.. അറിവുകൾ നല്ലതുതന്നെ. നന്ദി.
@Ponnappanin
@Ponnappanin 4 жыл бұрын
.ok
@abraham8879
@abraham8879 Жыл бұрын
Can we use this for rambutan?
@Ponnappanin
@Ponnappanin Жыл бұрын
Yes
@deepamenon5430
@deepamenon5430 4 жыл бұрын
Hi deepu , poovitta thakkali chediyil beveria kodukkunathil problem undo
@nandakumar2249
@nandakumar2249 4 жыл бұрын
Good info....thanks
@basheeyusaf
@basheeyusaf 4 жыл бұрын
Nalla effective aaya rasa keeda nashini ethanenn parayamo?
@Ponnappanin
@Ponnappanin 4 жыл бұрын
അറിയില്ല
@abdulnasar3653
@abdulnasar3653 4 жыл бұрын
Very useful information👍 sprayer purchase link ayachu tharamo
@neethusandeep7769
@neethusandeep7769 4 жыл бұрын
ചേട്ടാ ... എനിക്ക് കിട്ടിയത് ഇതിന്റെ പൊടിയാണ്.. അതിന്റെ ഉപയോഗ ക്രമം ഒന്ന് പറഞ്ഞു തരുമോ
@sumag5884
@sumag5884 3 жыл бұрын
20gm1liter vellathill kalaki arichu spray cheyyu
@vigneshr5190
@vigneshr5190 4 жыл бұрын
1.Cheta aa net inte life ethra kaalam aanu?? 2. athu kazinjal athoru waste aayi kidakkumoo??? 3.Oru 8 meter neelavum 5 meter veethium ulla nettinu ekadesham ethra roopa chilavu aaakum ?? Ella chodhyathinum utharam tharaneee plz???
@elasmmadevasia4477
@elasmmadevasia4477 4 жыл бұрын
Payarinte thanduthurappan puzhu. Enthanu prathivithi. Njan veppennayum soapum cherthu purattinokki. Rakshapettilla
@nahasa9252
@nahasa9252 4 жыл бұрын
ചേട്ടാ.. Good information ഒരു സംശയം ഇത് തളിച്ച ശേഷം മഴ വീണാൽ അതിന്റെ ഗുണം നഷ്ടപ്പെടുമോ???
@Ponnappanin
@Ponnappanin 4 жыл бұрын
one day enkilum vellam veezharuth
@kasimpk5652
@kasimpk5652 4 жыл бұрын
വളരെ നല്ല രീതി
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@ajithps6338
@ajithps6338 4 жыл бұрын
Bevaria use ചെയ്ത പച്ചക്കറി കഴിക്കാമോ ചേട്ടാ
@beenabeena6339
@beenabeena6339 4 жыл бұрын
Thank you
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@salmankunnath
@salmankunnath 4 жыл бұрын
ചേട്ടാ കറിവേപ്പിലയിൽ തൂമ്പിൽ ഉറുമ്പ് വരുന്നത് ഇത് ഉപയോഗിക്കാമോ??? അതുപോലെ വെണ്ടയ്ക്ക ഇലയുടെ അടിയിൽ റവ പോലെ ചെറിയ bubbles ഉണ്ട് അതൊക്കെ പോകുമോ??? എല്ലാ കൃഷികൾക്കും ഉപയോഗിക്കാമോ???
Мы сделали гигантские сухарики!  #большаяеда
00:44
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
Мы сделали гигантские сухарики!  #большаяеда
00:44