Use Headphones for better Experience. Kadi Challenge 2 Content Creator: Sreejith Aliyan Edited by : Nithin Aliyan
@reshmareshu53202 жыл бұрын
Shambu chetan🥰🥰🥰🔥
@joshanthjo33792 жыл бұрын
Super ആയിരുന്നു. ബാക്ക്ഗ്രൗണ്ട് സൗണ്ട് പ്രോബ്ലം ആയിരുന്നു
@tvmsulthan4032 жыл бұрын
Aliyanmare kadi alla kaadi ennanu nthayalum poli. Saanam 🤣🤣
@nithinkrishnaLife2 жыл бұрын
@@joshanthjo3379 mic il undaya cheriyoru problem aan volume low aayath., Try headphones 🥰 u can hear better.
@aneeshakashituttu91012 жыл бұрын
Jolo chip challenge cheyyamo
@sreelakshmipr18052 жыл бұрын
Nandhu aliyante fans like adii.Rk powli anutto.
@hima11092 жыл бұрын
കാടി ചലഞ്ച് സൂപ്പർ ആയി അളിയന്മാരെ..... 👌🥰ഇത് കണ്ടപ്പോ tension free ആയി.... പ്രവീൺ അളിയന് എല്ലാം നടിമാരെയും അറിയാല്ലോ.... രാജേഷ് അളിയൻ ഒരു നിഷ്കളങ്കൻ ആണുട്ടോ.... നിങ്ങൾ എല്ലാരും പൊളിയാണ്.........നിങ്ങടെ vedios കാണാൻ എനിക്കൊരുപാട് ഇഷ്ട്ടമാണ്... 🥰🥰🥰🥰👍👍👍
@muheenamuhi17752 жыл бұрын
ചിരിച് ചിരിച് ഒരു പരുവമായി 😂😂😂😂കാടിയിൽ മുങ്ങി ഒരു paruvamayi😂😂ഒരു രക്ഷയും ഇല്ലാ 😄😄😄
@aswanths71442 жыл бұрын
രാജേഷ് ഫാൻസ് ഫ്രം നെയ്യാറ്റിൻകര💪😘💞💞👍🙏
@RajeshKumar-gl4ot2 жыл бұрын
♥️💕❤
@arunachu99452 жыл бұрын
@@RajeshKumar-gl4ot big fan broo 💖
@aswathysanthosh5443 Жыл бұрын
ചിരിച്ചു മടുത്തു 🤣🤣🤣. Rajesh അളിയനെ കാണുമ്പോൾ തന്നെ ചിരി തുടങ്ങും 🤣maths questions കേൾക്കുമ്പോൾ ഉള്ള രാജേഷ് അളിയന്റെ മുഖഭാവം കാണുമ്പോൾ പാവം തോന്നുന്നു.. മാളു.. 🤣🤣🤣 നിരഞ്ജൻ🤣🤣🤣. എല്ലാവരും സൂപ്പർ 🤣🤣നന്ദു അളിയൻ & നിതിൻ അളിയൻ GK 🤝🤝👍👍👏👏. പ്രവീണളിയന് നടിമാരുടെ പേരുകൾ എല്ലാം അറിയാല്ലോ 🤣🤣ശ്രീജിത്ത് അളിയൻ shirt കളർ സൂപ്പർ.. ഒരുപാട് സ്നേഹം.. 🥰🥰🥰
@athirarenjith31052 жыл бұрын
സർക്കിളോ ഞാൻ പഠിച്ചിട്ടു പോലുമില്ല. കണ്ണപ്പൻ😅😅😂😂
@user-Nandhu17Aami202 жыл бұрын
എന്റെ അഞ്ചു വയസ്സും 2വയസ്സും ഉള്ള 2മക്കളും നിങ്ങടെ ഫാൻസ് 😍ആണ് 😍😍😍😍😍... KZbin എടുത്തു അവർ ഇപ്പൊ voice search ചെയ്യുന്നത് അളിയൻസ് എന്നാണ്.... പക്ഷെ വരുന്നത് kaumudy channel അളിയൻസ് ആയിരിക്കും.. അവസാനം ഫോൺ കൊടുത്തിട്ട് പറയും മാമന്മാരുടെ വീഡിയോ വച്ചു തരാൻ.... 😍😍😍😍
@PsychoAliyanz2 жыл бұрын
❤️
@darkgammingyt17862 жыл бұрын
🤣
@devilsgaming32612 жыл бұрын
💥⚡️
@sandrasidharthan95282 жыл бұрын
😁❤️
@abhiramithulaseedharan25702 жыл бұрын
😂😂😂
@athirar80432 жыл бұрын
അളിയാന്മാരെ പൊളിച്ചടക്കി ഒരു രക്ഷയുമില്ല 👌👌👌👏👏👏👏 ചേട്ടൻന്മാരെല്ലാം പൊളിച്ചല്ലോ 👏👏 നിതിൻ ചേട്ടൻ super ☺️☺️😍😍😍
@sujanasuji55122 жыл бұрын
Nithin very briliant Aano good keep it up 😍😘
@baijubaiju1262 жыл бұрын
🥰🥰🥰പൊളിച്ചു മച്ചാന്മാരെ 🥰🥰🥰 ആദർശ് ബ്രോയെ എന്റെ അനുജത്തി കേട്ടതായി പറയാൻ പറഞ്ഞു 👍👍
@lincyvineesh62342 жыл бұрын
Bro...s Kaadi Challenge അടിപൊളി....✌️✌️✌️ എല്ലാവരും നന്നായി കളിച്ചു.... Keep Rocking...🥰🥰🥰
@silnalijesh35932 жыл бұрын
ന്റമ്മോ ചിരിച്ചു മതി യായി... അളിയന്മാരെ പൊളിച്ചു 🥰
@aiswaryaaishu8782 жыл бұрын
Nithin chettanum preveen chettanum super👌👌👌👌🥰
@sruthivksruthivk8492 жыл бұрын
😄🤣🤣 രാജേഷ് അളിയൻ നന്നായിട്ട് കാടി വെളളം കുടിച്ചല്ലോ...''🤣🤣
@akshayasabu98362 жыл бұрын
Nandhu chettan pwoliyaa☺
@chinchusachin79242 жыл бұрын
Maluu🤣🤣🤣🤣🤣🤣ഒരു രക്ഷേം ഇല്ല.. പൊന്നു അളിയന്മാരെ നമിച്ചു.. ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി പോയി 😁😁😅😅🤩
@babithakidangara24362 жыл бұрын
അടിപൊളി ഗെയിം ഇനിയും ഇതുപോലെ കൊണ്ടുവരണേ🤣 എല്ലാരും മുങ്ങുന്നത് കാണാൻ നല്ല രസമുണ്ട് 😁😁😌😌. ഈ ജന്മം പ്രവീൺ ചേട്ടൻ നന്നാവൂല്ലാ 😜🙆🙆
@amymariam43972 жыл бұрын
കൂട്ടത്തിൽ രണ്ടു പഠിപ്പികൾ ഉണ്ടല്ലേ 😁❤
@athirarenjith31052 жыл бұрын
സിനിമാ നടിമാരുടെ പേര് പറഞ്ഞ ശേഷം ഉള്ള പ്രവീണിന്റെ ഗമയും മറ്റുള്ളവരുടെ കമന്റ് പറച്ചിലും സൂപ്പർ.
@Ganga_achuz2 жыл бұрын
Rk.... ചേട്ടൻ 🥰🥰😍😍😍😍😍ഒരേ pwoli 😍😍
@funnyplus40952 жыл бұрын
പൊളിച്ചു.. അല്ലേലും നടിമാരുടെ പിക് കണ്ടാൽ പേര് പറയാൻ പ്രവീൺ അളിയൻ പുലി ആണ് 😆😆
@reenamanu7653 Жыл бұрын
ബ്ലാക്ക് ഷർട്ട് ഇട്ട ചേട്ടൻ സൂപ്പർ❤️
@snehaadhimon Жыл бұрын
Athe love u💞
@remyasunil18292 жыл бұрын
ഒരു രക്ഷേം ഇല്ലാട്ടോ ചിരിച്ചു ചിരിച്ചു ഒരു വഴികായി 😂😂😂😂😂😂😂
@seethaat319 Жыл бұрын
Nithin ചേട്ടൻ സൂപ്പർ 👍
@dipithamb84912 жыл бұрын
Nidhin um preveenum mathsil pwolichu
@athiraaneesh61612 жыл бұрын
Nithinettan 🥰💕
@athirasuresh6781 Жыл бұрын
Praveen chettan poli 😍👌🥰
@ss-er2ut2 жыл бұрын
Bgm music kurach kurakkanm🤣ful comedy ayond onnum thiriyunnila😅😅
@manjusabu25482 жыл бұрын
എന്റെ മോള് മീനക്ഷികുട്ടിയ്ക്ക് അളിയൻ ന്മാരെ ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️ എല്ലാവരും സൂപ്പർ ആണ് കേട്ടോ
ഞാൻ psc പഠിക്കുന്ന വീട്ടമ്മയാണ് youtube ക്ലാസ്സ് കേൾക്കാൻ വരുമ്പോൾ ആയിരിക്കും നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുന്നത് പിന്നെ ക്ലാസും കേൾക്കാതെ നിങ്ങളുടെ വിഡിയോയും കണ്ടുകൊണ്ടിരിക്കും 😄😄😄