Sreejith നിങ്ങൾക്ക് നല്ലൊരു leadership quality ഉണ്ട്... ആരെയും വേർതിരിച്ചു കാണാതെ എല്ലാവരെയും ഒരുപോലെ കണ്ട് മുന്നിലേക്ക് നയിക്കുന്ന നിങ്ങൾ ആണ് ഈ ചാനലിന്റെ വിജയം.... ഞാൻ ആദ്യം ആയാണ് ഒരു കമെന്റ് ഇടുന്നത് എല്ലാവിധ ആശംസകളും എല്ലാവർക്കും ❤️❤️❤️
@najilasathar3500 Жыл бұрын
സത്യം 😍👍എനിക്കും തോന്നാറുണ്ട്
@vi___vek Жыл бұрын
♥️👍
@sabithap1366 Жыл бұрын
@@najilasathar3500 yes
@vijayff835 Жыл бұрын
Ys💯😻
@SergioooRamos Жыл бұрын
സത്യം ശ്രീജിത്ത് അളിയന് എല്ലാരേം ഒന്നിച്ചു കൊണ്ടുപോകാൻ ഒരു talent ഉണ്ട്.
@ismiyainfir Жыл бұрын
നന്ദേട്ടന്റെ അമ്മ സന്തൂർ മമ്മി ആണല്ലോ...❤️
@sainunishad8817 Жыл бұрын
നല്ല ഐശ്വര്യം ഉള്ള കുഞ്ഞു ലക്ഷ്മി അമ്മ... 🥰
@reshmasanal8619 Жыл бұрын
നന്ദു ചേട്ടന്റെ അമ്മയെ കണ്ടാൽ പറയത്തില്ല ചേട്ടന്റെ അമ്മയെന്ന ഞാൻ ആദ്യം വിചാരിച്ചു ചേച്ചിയോ ഭാര്യയോ ആണെന്ന് 🥰🥰
@shyjishyjisshaji-fr9jn Жыл бұрын
@@reshmasanal8619 athentha agne oru talk nandhu chettan married alla😌
@reenatijutijureenatijutiju4865 Жыл бұрын
നന്ദു ചേട്ടന്റെ അമ്മയെ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ചേച്ചി ആണെന്നാണ്👍👍
പ്രായം കൂടും തോറും അമ്മുമ്മയുടെ മനസ്സ് കുട്ടികളുടെ മനസ്സും ആഗ്രഹങ്ങളും ആണ് 💋💋💋അമ്മുമ്മക്ക് ഒരായിരം ഉമ്മ 🥹❤️💋🫂💋❤️
@nithyaap795 Жыл бұрын
നന്ദു അളിയന്റെ അമ്മ എന്തൊരു young ആണ് 🥰🥰🥰😍😍😍
@prasobhrock3170 Жыл бұрын
100 വയസ്സുള്ള മുത്തശ്ശി ഈ വീഡിയോ യുടെ hi light ✨️✨️✨️ആയുർരാഗ്യത്തോടെ മുത്തശ്ശി ഇരിക്കട്ടെ 🥰🥰🥰
@renjithkumar5383 Жыл бұрын
അമ്മമ്മയെ കണ്ടപ്പോഴേ മനസ് നിറഞ്ഞു.. 💖
@darshana.sudharsanan Жыл бұрын
അടുത്തകാലതാണു നിങ്ങടെ വീഡിയോസ് കാണാൻ തുടങ്ങിയതും നിങ്ങടെ ഫാൻ ആയതും.നിങ്ങടെ എല്ലാ shorts videos കണ്ടു തീർത്തു. എല്ലാരുടെയും ഫാമിലിയെ പരിചയപ്പെട്ടതിൽ വളരെ സന്തോഷം. എല്ലാരുടെ വീട്ടുകാരുടെയും നിഷ്കളങ്കത എടുത്തു പറയണം. ശ്രീജിത്തിന്റെ അമ്മുമ്മ പൊളി. നിങ്ങടെ വീഡിയോസിലൂടെ നിങ്ങൾ അഭിനയിക്കുവല്ല ശെരിക്കും ജീവിക്കുവാണ്.
@soumyanaiju6681 Жыл бұрын
അമ്മൂമ്മയെ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി 😘😘😘
@snowy5317 Жыл бұрын
അളിയൻസിന്റെ ഫാമിലിയേ ഇഷ്ടപ്പെട്ടു💕 നല്ല അമ്മുമ്മ😊
@ASHLY236 Жыл бұрын
ആയ്യൊ 🥰🥰അമ്മുമ്മ എന്ത് ചേലാണ് കാണാൻ .. കുഞ്ഞി പിള്ളേരെ പോലെ .. ummaaaaaa😘😘😘
@aamiiissworld3977 Жыл бұрын
നന്ദു അളിയന്റെ അമ്മയെ കണ്ടാൽ നന്ദു അളിയന്റെ ചേച്ചിയാണെന്നെ തോന്നു.ഇങ്ങനെ ഒരു video നല്ല തീരുമാനം ആയിരുന്നു 🥰😻👍
രാജേഷ് ചേട്ടന്റെ വിട്ടിൽ അച്ചൻ mathram ano അമ്മ സഹോദരൻ സഹോദരി ഇവർ ഒന്നുമില്ലേ? കണ്ടില്ല🙄
@MadhuMadhu-vr2wg Жыл бұрын
എത്രയും പെട്ടെന്ന് 1 million ആവട്ടെ...lots of love from Kannur ❤️
@anilavineesh1686 Жыл бұрын
അമ്മൂമ്മ സൂപ്പർ.. എല്ലാ family ഇഷ്ടപ്പെട്ടു. പിന്നീട് കിം boy, പ്രവീൺ അളിയൻ ഇവരുടെ ഫാമിലി കാണിക്കണം. രാജേഷ് അളിയന്റെ അമ്മയെ കണ്ടില്ലല്ലോ..
@anjumanu268 Жыл бұрын
Rajeshettante amma marichitt kure varshangal aayi
@anjumohan716 Жыл бұрын
Amma marichu poyi
@anilavineesh1686 Жыл бұрын
Sorry njan അറിഞ്ഞില്ല.. Really sorry.....
@wamikakrishna4300 Жыл бұрын
ഒത്തിരി സന്തോഷം എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ 💖💖💖
@Zeez97. Жыл бұрын
So glad to see those people especially അമ്മുമ്മ🥰 You guys are very simple and highly innocent 🌼 𝓚𝓲𝓶𝓫𝓸𝔂 ♥️
@bindhubindhu639 Жыл бұрын
❤️❤️
@nasiya_siya Жыл бұрын
Nidhineattan❤️🥰 Psycho Aliyans🔥എല്ലാ അച്ഛനമ്മമാരും ഒരേ പൊളി 🥰
@saranyapk5553 Жыл бұрын
നന്ദുവിന്റെ ammaye കണ്ടപ്പോൾ chechi ആണെന്ന് വിചാരിച്ചു 😊😊
@fasilak7294 Жыл бұрын
ഒരു പാട് ആഗ്രഹിച്ചിരുന്നു നിങ്ങളുടെ ഒകെ ഫാമിലിയെ കാണാൻ ♥️♥️♥️എല്ലാവരും നല്ല മനസ്സിന് ഉടമയാണ് പ്രവീണിനെ എനിക് ഇത്തിരി കൂടുതൽ ഇഷ്ട്ടമാണ് 🔥🔥🔥🥰🥰
@prajithanishanth9463 Жыл бұрын
ക്യൂട്ട് അമ്മുമ്മ 😊🥰
@jishakg181 Жыл бұрын
അമ്മുമ്മടെ ചിരി super🥰🥰🥰 എല്ലാ ഫാമിലി സൂപ്പർ GodBlessyou ❤️❤️❤️
@athulya7316 Жыл бұрын
അമ്മുമ്മ കുഞ്ഞു വാവേ പോലെ ഉണ്ട്. ചക്കര ഉമ്മാ u r very lucky sree bro
@reshmareshu5320 Жыл бұрын
നന്ദു ചേട്ടന്റെ അമ്മയെ കണ്ടാൽ..... നന്ദു ചേട്ടന്റെ സഹോദരി ആണെന്നെ പറയു.......
@akhilakb8735 Жыл бұрын
എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം..🥰🥰❤️❤️
@henza1673 Жыл бұрын
നന്ദു അളിയന്റെ 'അമ്മ ആണെന്ന് പറയില്ല ചേച്ചി ആണെന്നെ പറയൂ നല്ല young ആയിട്ടിരിക്കുന്നു 😊
@creation7462 Жыл бұрын
എല്ലാവരുടെയും കുടുംബത്തെ കണ്ടതിൽ വളരെയധികം സന്തോഷം ❤️❤️❤️
@molu2072 Жыл бұрын
സൂപ്പർ ❤️❤️❤️ എല്ലാ അമ്മമാരും അച്ഛന്മാരും കലക്കി. അമ്മാമ പൊളി 🥰🥰😘😘. നന്ദുന്റെ അമ്മ നന്ദുന്റെ ചേച്ചി ആണെന്നെ പറയു 😉🥰🥰.
@neethurajeev5605 Жыл бұрын
❤❤വളരെ സന്തോഷം തോന്നി ❤️❤️ അമ്മൂമ്മ super🥰🥰
@farishamuzammil4126 Жыл бұрын
ഈ ചാനലിന്റെ എല്ലാമെല്ലാം ശ്രീജിത്ത് ചേട്ടനാണ് ❤angherillel ഇത് ഇത്ര adipwolliyai കൊണ്ട് പോവാൻ പറ്റില്ല and also ellaarum പവറാണ് എല്ലാരും ഒന്നിനൊന്ന് മെച്ചവും ആണ് 🥰🥰🥰🥰
@muheenamuhi1775 Жыл бұрын
അച്ചോടാ... അമ്മൂമ്മ 😘😘😘😘
@dijishajayesh8014 Жыл бұрын
എല്ലാവരുടേം ഫാമിലിയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰
@sheebaramram3843 Жыл бұрын
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 😍😍😍😍😍😍😍അമ്മാമ്മ പൊളിച്ചു ❣️❣️
@SURYASMOHAN Жыл бұрын
Santoor mummy🤩
@ammusudheesh3405 Жыл бұрын
അമ്മമ്മയുടെ birthday ഒരു vlog ആയി ചെയ്യണം ❣️plzzzzz
@babithakidangara2436 Жыл бұрын
ഒരുപാട് കാണാൻ ആഗ്രഹിച്ച വീഡിയോ 😍😍😍. എന്നും ഇതുപോലെ സ്നേഹത്തോടെ പോകണം 💓
@shymaunnishyma4015 Жыл бұрын
കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത്. വളരെ സന്തോഷം
@salammunisa-wx5nj Жыл бұрын
അമ്മച്ചി മുത്താൻ 100❤❤❤❤❤ഇനിയും ഒരു പാട് കാലം ജീവിക്കട്ടേ
@anduanandhutu826 Жыл бұрын
ഒത്തിരി സന്തോഷം ഉണ്ട് എല്ലാവരെയും കണ്ടപ്പോൾ. 🤗
@malcomjr3129 Жыл бұрын
നന്ദുചേട്ടന്റെ അമ്മയെ കണ്ടാൽ നന്ദുചേട്ടന്റെ ചേച്ചി ആണെന്നേ പറയൂ 😊♥️😃
@meenusree1406 Жыл бұрын
സുന്ദരി, കുഞ്ഞി,കുഞ്ഞി ലക്ഷ്മി അമ്മുമ്മ 😘😘q😘😘
@diyusvlog244 Жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ ❤️ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടതിൽ ❤️അമ്മുമ്മ സൂപ്പർ ❤️🥰
@almajankallikattukallikatt5358 Жыл бұрын
അമ്മുമ്മ കുട്ടിയെ ഒരുപാട് ഇഷ്ടം ആയി എനിക്ക് ഇത് പോലെ ഒരു അമ്മുമ്മ ഉണ്ട് ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️
@aamiabhisvlog6064 Жыл бұрын
ചുന്ദരി വല്യമ്മച്ചി🥰😘😘😘
@chinnuaneesh3632 Жыл бұрын
എല്ലാവരുടെയും ഫാമിലിയും ഒരുമിച്ച് കണ്ടതിൽ വളരെയേറെ സന്തോഷമായി❤❤❤❤❤
@manjusha395 Жыл бұрын
ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ. 🥰🥰🥰 ഒത്തിരി നന്ദി സന്തോഷം. Ok ok ok ok അതെനിക്ക് ഇഷ്ടപ്പെട്ടു. ശ്രീജിത്ത് കാണാൻ അമ്മയെപ്പോലെ ആണ്☺️. അമ്മമ്മയ്ക്ക് എൻ്റെ ചക്കരയുമ്മ🥰. രാജേഷ് ചേട്ടൻ്റെ മതിൽ spr 🤩. കിമ്പോയ് വീട് കാണിക്കാൻ മടിച്ചത് പോലെ തോന്നി അത് seriyayilla നമ്മളൊക്കെ ഒരുപോലെ അല്ലേ 😁. നന്ദുവിൻ്റെ ammayo 😯😯ഞെട്ടി സന്തൂർ മമ്മി ആണ് keto. Nandhuvinte വീട് ഇഷ്ടമായി മറ്റൊന്നും അല്ല ഞാനൊരു ചെടി praanthi ആണ് അത് കൊണ്ട്🤪🤪🤪. നിധിൻ്റെ ഫാമിലി നിധിനെ പോലെ തന്നെ ഒരു പാവം🥰🥰 kd അമ്മ ഒത്തിരി snehulloru അമ്മ ♥️. എല്ലാവരെയും ഒത്തിരി ഇഷ്ടം ആയി🤩🤩🤩🤩 സ്നേഹവും സൗഹൃദവും ബന്ധങ്ങളും കാത്തുസൂക്ഷിക്കാൻ കഴിവുള്ള മനസ്സുള്ള ആൾക്കാർ. എന്നും ഇതുപോലെ povatte ♥️♥️♥️♥️♥️♥️ ഇത്രേം വലിയ കമൻ്റ് first tym aanu തോന്നുന്നു njanidunnathu. അത്രയ്ക്ക് ഇഷ്ടം ആയി . Thank you so much 🥰🥰🥰🥰🥰
@reshmaalex6890 Жыл бұрын
Success behind each aliyanz is your loving family # keep going # 1 croreil um mele subscribers ningalude channelnu ethrem petennu aavate ennu aashamsikunnu# Few days before only I saw your channel , it's just amazing brothers#
@karthikaab1505 Жыл бұрын
എല്ലാ ഫാമിലിയും സൂപ്പർ എല്ലാരേയും കണ്ടതിൽ വലിയ സന്തോഷം 😍😍😍
@luthpt5889 Жыл бұрын
Most requested video😍 Subscribersinte commentinu etrayere value tharunna channel vere illatto😘 All tha best👍🏻
@syamababu4493 Жыл бұрын
അമ്മൂമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰
@sudhinp754 Жыл бұрын
എന്ത് തന്നെ ആയാലും.... കിംബോയി powereeeee..🔥
@Sethud0630 Жыл бұрын
ഒരുപാട് കാണാൻ ആഗ്രഹിച്ചതാണ് എല്ലാരേയും ❤️😘
@Sneha.Sahadevan Жыл бұрын
ശ്രീജിത്ത് ചേട്ടന്റെ അമ്മൂമ്മ❤️ പിന്നെ നന്ദു ചേട്ടന്റെ അമ്മയെ കണ്ടാൽ ചേച്ചിയാണെന്നേ തോന്നൂ...
കുറച്ചു കാലം മുൻപ്പ് ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ തുടങ്ങിയത്. അന്ന് തൊട്ട് ഇന്ന് വേറെ കട്ട ഫാൻസ് ആണ്. എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ്, കുറച്ചു കൂടുതൽ ഇഷ്ട്ടം നിധിയേട്ടനെ ആണ് 😍😍😍🥰🥰🥰... കട്ട സപ്പോർട്ട് ഇനിയും വീഡിയോസ് പ്രതീഷിക്കുന്നു. എല്ലാവർക്കും ആശംസകൾ.. 🥳🥳എല്ലാവരുടെയും ഫാമിലിയെയും കാണാൻ സാധിച്ചതിൽ സന്തോഷം. നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
@suparnass Жыл бұрын
Cuteee അമ്മുമ്മ.... 🤗😍❤️
@hima1109 Жыл бұрын
Eallarudem family adipoli aaanu...... ningalude e friendship eappozhum nilanilkkatte........aliyanmaare.......🥰😍. Ammummaye orupaadishttayi.......🥰🥰🥰
@ranjithanu7999 Жыл бұрын
കാണാൻ ആഗ്രഹിച്ച video, thanks❤❤❤😘😘😘😘😘😘😘😘 ഏട്ടന്മാരെ
@Jimshasanoop Жыл бұрын
ഈ അമ്മുമ്മേനെ കണ്ടപ്പോൾ എനിക്ക് തോന്നിയ പേര് "ലക്ഷ്മി ". എന്ന് ആയിരിക്കുമെന്ന്. 🥰❤️🥰കുഞ്ഞു ലക്ഷ്മി amma🥰
@kuttydevues7865 Жыл бұрын
എന്നും ഏതു പോലെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@athiraathu3017 Жыл бұрын
അമ്മുമ്മയെ കണ്ടപ്പോൾ enta അമ്മുമ്മയെ ഓർമവന്നു ഇതുപോല തന്നാരുന്നു ❤️❤️❤️
@snehal6387 Жыл бұрын
ഞാനും അമ്മുമ്മയും ഒരേ നാള മീനം ഭരണി 🥰❤️ Cute ammumma💞😘
@arav9980 Жыл бұрын
ചുന്ദരി അമ്മുമ്മ 😘😘😍😍🥰
@vavachiprajitha2371 Жыл бұрын
പുള്ളിയുടെ വലിയ ആഗ്രഹം ആയിരുന്നു മതിൽ 😂😂😂🥰🥰❤️❤️
@varunv1045 Жыл бұрын
Ee videokk vendi wait cheythavar🥰❤️👇
@reshmareshu5320 Жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 😘😘😘😘🥰❤️🔥❤️🔥
@chinchuwilson3047 Жыл бұрын
Adipoli families. Good friendship. Keep it up. Love you nandhuuuu
@SujaSainu9 ай бұрын
എന്റെ മകന്റെ മാര്യേജ് ന് നിങ്ങൾ എല്ലാപേരും സഹോദരങ്ങളെ പോലെ കൂടെ ഉണ്ടാകണം അമ്മ വരും നേരിൽ ക്ഷണിക്കാൻ ❤️😍
എന്റെ സുന്ദരി അമ്മുമ്മ എനിക്കും ഇങ്ങനെ നല്ല ഐശ്വര്യം ഉള്ള അമ്മുമ്മ ഉണ്ടായിരുന്നു പക്ഷെ ദൈവം വിളിക്കുമ്പോൾ പോകാതിരിക്കാൻ പറ്റില്ലല്ലോ എനിക്ക് ഈ അമ്മുമ്മേ കാണുമ്പോൾ എന്റെ അമ്മുമ്മേ ഓർമ വരുന്നു നല്ല ഐശ്വര്യം ഉള്ള മുഖം 😘😘❤❤
ഏട്ടന്മാരുടെ ഇന്നത്തെ വീഡിയോ 👌 ആയിട്ടുണ്ട് അമ്മുമ്മ അടിപൊളി അമ്മുമ്മക്ക് എന്റെ അഡ്വാൻസ് പിറന്നാൾ ആശംസകൾ നേരുന്നു 😘 ഇനി കഴിഞ്ഞോ അറിയില്ല എന്നാലും 🎉Happy Birthday Ammummaaaa 🎉🎉🎉
@achusurya244 Жыл бұрын
Ellarudeyum family kaananam ennullath oru aagraham aayirunnu. Ath sadhichu. Aliyanz poliya
@saranyababu81 Жыл бұрын
♥️♥️♥️🥰🥰spr...... Psycoaliyanz pwoliyanu..... Kim aliyante veedu koodi kananamayirunnu.... Ammammak orummaa😘😘
@athirarajeev273 Жыл бұрын
This was the best video.... To be with everyone is really a blessing.... 😊🤩
@pramodunni9359 Жыл бұрын
എനിക്കു നിങ്ങളെ ഒന്നു കാണണം. അടിപൊളി പിള്ളേർ ആണ് നിങ്ങൾ 🥰🥰
@aswathyachu1697 Жыл бұрын
🥰🥰ente family miss cheyyunnu...... Sherikkum painful, now am in UAE... .. Family 😘😘😘😘
@Ammuttaa Жыл бұрын
നന്ദപ്പന്റെ അമ്മയെ കണ്ടാൽ നന്ദപ്പന്റെ അനുജത്തി ആണെന്നെ പറയൂ🤭🤭...കിംബോ ... family kandilla😔😔😔അമ്മൂമ്മ 😘😘😘
@sarithajayeshsaikrishna Жыл бұрын
നന്ദുസ് എന്തോരം ചെടികളാ അമ്മയുടെ കളക്ഷൻ 🙄🙄🙄.... അമ്മുമ്മ സൂപ്പർ ചക്കര 😘😘😘
@nandukrishna981 Жыл бұрын
❤
@queenofheart1319 Жыл бұрын
@@nandukrishna981 hi chetta
@neethupradeep1770 Жыл бұрын
അമ്മുമ്മ The grate 🥰🥰🥰nadhu ettante amma is too yong🥰🥰rajesh ettante mathil design supera.. Kd family pinne poliya.😍😍😍engane oru vdo nannayi sreejith etta👍👍👍👍👍keep going
@sanjusurendran9213 Жыл бұрын
Ellavarudeyum family supr❤️. Nithin chettan😍❤️
@greeshmaaniani4818 Жыл бұрын
അമ്മുമ്മയുടെ ചിരി 😘🥰
@nimmithankachan Жыл бұрын
നിങ്ങടെ vedios ഒക്കെ ഒരു വല്ലാത്ത സന്തോഷം തരാറുണ്ട്.... 🥰🥰
@akhilamalu5126 Жыл бұрын
Ammamaye othiri ishtapettu... E ammamaye kanumbo enik ente ammamaye orma vannu othiri ishtayirunnu... Ipo koode illa ammamaye kandapo ente ammamayepole thonni kandapo kannu niranju... Ammamaeee😘😘😘😘😘😘
@pulsofplus8374 Жыл бұрын
KD aliyante parents nalla frndly 🥰
@kavitharajesh4704 Жыл бұрын
ചേട്ടന്മാരെ സൂപ്പർ ഞാൻ നിങ്ങടെ എല്ലാ പരിപാടികളും കാണും സൂപ്പർ അണ്ണാ എനിക്കും ഉണ്ട് ഇതുപോലെ നാല് ആങ്ങളമാർ