വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് സംശയങ്ങൾക്കുള്ള മറുപടിയാണ്.. ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു... സാറിന് ദൈവം ദീർഘായുസ് നൽകട്ടെ...
@vishnusuresh92778 ай бұрын
Thank you sir🥹❤ Medical student an, enth padichalum athe symptoms oke varunna pole thonnum... Cherya enthenkilum symptom kandal athinte peak chinthich anxiety avum... Sir nte vedios really help cheythu💙
@HASHIR-h1g10 күн бұрын
Ipo enganind??
@thafsheermohammed77138 ай бұрын
Sir,please do a video related reassurance seeking behavior
@sandeepraveendran52078 ай бұрын
Doctor u are a genius
@METROBOOMIN48 ай бұрын
Sir Aduthe derealization oru video cheyumo...
@rajanpjohn528316 күн бұрын
Very useful advise
@PsychologistAnand16 күн бұрын
@@rajanpjohn5283 🌹🌹🌹
@sreeragam1438 ай бұрын
Sir thank you
@safiyarifa9672Ай бұрын
Sir enikk utres fibroid ind oparation venam paranjin operation cheyyan vayangara pediyan enda cheyya
@PsychologistAnandАй бұрын
@@safiyarifa9672 തീരെ നിവൃത്തിയില്ലാത്ത കൊണ്ടാണല്ലോ സർജറി ചെയ്യുന്നത്. തീരെ നിവൃത്തിയില്ല എന്നുള്ള തീരുമാനം സ്വയം വന്നു കഴിഞ്ഞാൽ സർജറിക്ക് നമ്മൾ സ്വയം തയ്യാറാവും . ബാക്കിയുള്ളത് ആ സമയത്തുള്ള പേടി മാറ്റാൻ ഡോക്ടർമാർ വേണ്ടത് ചെയ്തുകൊള്ളും. മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല. ധൈര്യമായിരിക്കുക
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@Shehanathajudeen7 ай бұрын
Dr ente mon anxiety und gulika kazhikkunnund 4 masamayi ellam mariyittilla poornamayum maran ethra masam edukkum pls reply
@GeorgeT.G.8 ай бұрын
well explained
@bushraakbr8 ай бұрын
Yes
@lalithambikas78776 ай бұрын
Yes 1:35 0:37
@starlyfrajeev81098 ай бұрын
Ys
@jamunamanakkat51447 ай бұрын
God bless you
@PsychologistAnand7 ай бұрын
🌹
@SanthoshKumar-ot1xd8 ай бұрын
Yes
@nithershp59018 ай бұрын
Haiii sir👍🏻👍🏻
@amisheaven8 ай бұрын
സർ പ്ലീസ് റിപ്ലൈ....
@MeenuMl8 ай бұрын
I സർ ഇതാണെൻ്റെ പ്രശ്നം എങ്ങനെ ഇത് മാറ്റിയെടുക്കാം ഇപ്പോ എനിക്ക് നെഞ്ചിൽ കുത്തി വേദ' ന പോലെ
@PsychologistAnand8 ай бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@ayonapanicket91206 ай бұрын
എനിക്കും ഇതേ ബുദിമിട്ടു തന്നെ ആയിരുന്നു
@Rejithp-ns8nz8 ай бұрын
s
@amisheaven8 ай бұрын
സർ, കുറെ കാലമായി നല്ല body pain ഉണ്ട്. കൂടാതെ constipation, തല പെരുപ്പ് ഉണ്ട്. കൂടാതെ അസ്തമ ഉണ്ട്. എനിക്ക് stress ഉണ്ട്. എപ്പോഴും രോഗം പിടിപെടുമോ എന്നാ പേടിയാണ്. എപ്പോഴും മരിച്ചുപോവുമോ എന്നാ പേടിയാണ്... ഞൻ എന്ത് ചെയ്യും പ്ലീസ് help
@PsychologistAnand8 ай бұрын
Anxiety കൊണ്ടാണ് എന്ന് ഉറപ്പുണ്ടെങ്കിൽ വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@reyonjeron13188 ай бұрын
Yes
@amisheaven8 ай бұрын
@@PsychologistAnandസർ mail കിട്ടുന്നില്ല.. വേറെ എന്തേലും വഴിയുണ്ടോ, സർ ne consolt ചെയ്യാൻ. പ്ലീസ് റിപ്ലൈ ❤
@MeenuMl8 ай бұрын
Same as me
@thasniaboobucker83268 ай бұрын
@Psir yanikum same..one month medicine yedukkunnu....yatramasam yedukknam sirsychologistAnand
@jazeem-rahna14368 ай бұрын
Sir online consulting edukkan link ഏതാ???
@PsychologistAnand8 ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@jobingeorge88598 ай бұрын
Who is handling your mail,they are asking continuously money.pls take care of that if u r januine.thank u
@PsychologistAnand8 ай бұрын
Really ? I personally handle it. I never got any such feedback from anyone. Can you share screenshot ? Anyway, I will change password soon. May be it is hacked. Thaks
@amisheaven8 ай бұрын
S
@jamunamanakkat51447 ай бұрын
Good information sr
@PsychologistAnand7 ай бұрын
🌹
@vcbasheerbahrain8 ай бұрын
യെസ്
@muhammadckd6792Ай бұрын
Sir എനിക്ക്... എന്റെ കിഡ്നി അടിച്ചു പോയോ എന്ന് ടെൻഷൻ....2 മാസം മുമ്പ് ചെയ്തപ്പോ ഒരു കുഴപ്പവുമില്ല.... പക്ഷെ ഒരു കുറവുമില്ല..... ഇപ്പോഴത്തെ പ്രശ്നം വെള്ളം കുടിച്ചു മൂത്രം വരാനായി കാത്തിരിക്കും... പക്ഷെ പ്രതീക്ഷിച്ച പോലെ മൂത്രം വരുന്നുമില്ല.... ടെൻഷൻ അടിക്കുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകുമോ.... Pls sir മറുപടി പ്രതീക്ഷിക്കുന്നു.... ഉറക്കം ഉണ്ട്.... ക്ഷീണമോ മറ്റു പ്രയാസമോ ഇല്ല...... ഇത് തന്നെ എപ്പോഴും ചിന്തിച്ചു ഇരിക്കും....😢😢😢😢😢
@PsychologistAnandАй бұрын
@@muhammadckd6792 രോഗഭയം
@fasalufasal1198Ай бұрын
Same problem kidney comlaint aano തോന്നി വയറിൻ്റെ 2 സൈഡ് വേദന aa pedi മാറിയാൽ ഒരു കോഴപ്പവും ഇല്ല
@muhammadckd6792Ай бұрын
@fasalufasal1198 അല്ലാഹു കാത്ത് രക്ഷിക്കട്ടെ..ആമീൻ . പേടി പേടി മാറുന്നില്ല...മുത്തേ... അത് തന്നെ ചിന്തിച്ചു ഇരിക്കും.... ഈ ടെൻഷൻ വല്ലാതെ അലട്ടുന്നു തീര്ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാകുന്നു....❤️
@Kalakaar80328 ай бұрын
S
@Rubeeskichen8 ай бұрын
Sir pleas number tharumo
@PsychologistAnand8 ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.