ആദ്യം എനിക്ക് പറയാനുള്ളത്.. ആദ്യം ഇമ്മാതിരി ചാനലിൽ ഇരിന്നു വള വള പറയുന്നവരെ കേൾക്കുന്നത് ആദ്യം നിർത്തുക. Hardwork ചെയ്യുക.. കർമം ആണ് ഫലം തരിക. ജന്മ നക്ഷത്രമോ സമയമോ അല്ല നല്ല ജീവിതം തരിക. കർമ ആണ് ദൈവം.. നീ നിന്നിൽ വിശ്വസിക്കുക. ഒരു ഉദാഹരണം പറയുക ആണെങ്കിൽ..CR7 പൂയം നക്ഷത്രം ആണ്. Hardworking ആണ് cr7 ന്റെ വിജയ രഹസ്യം