നല്ല confidence ആണ് നിങ്ങളുടെ videos കാണുമ്പോൾThank you
@simpletipsunni79118 ай бұрын
വീഡിയോ ഒരുപാട് ഉപകാരമാകുന്നു എന്നറിയുന്നതിൽ സന്തോഷം
@vineethaindrajith34097 күн бұрын
Thank you. feeling relief nalla pedi und bt trying to overcome that fear
@simpletipsunni79116 күн бұрын
Fear in the mind will not do any good in life. It only slows down life in many ways. Fear is an enemy in doing many of the things you know. Success in life is guaranteed if fear is left aside. Believe in your own ability 👍🏻💪🏻
@shifnac8 ай бұрын
നല്ല വീഡിയോ ആണ് ഒരുപാട് മനസ്സിലാവുന്നുണ്ട് ❤❤❤❤
@simpletipsunni79118 ай бұрын
താങ്ക്സ് ഡിയർ 🥰😍😍
@muhsinamn89679 ай бұрын
Chetaa chechiii...njn paassayitoo.....nigade 8tips njn follow cheythirunn❤❤thnk you dears 😊
@simpletipsunni79119 ай бұрын
ഒരുപാട് സന്തോഷം 🥰😍❤️🤩🤩🤩🤩🎊👏👏👏👑👑
@anjujyothishanju78219 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാ. ഇപ്പോൾ തന്നെ പലരും എന്നെകൊണ്ട് പറ്റില്ലെന്ന രീതിയിൽ പറയുന്നുണ്ട്. കമെന്റ് വായിച്ച് മറുപടി തന്നതിന് രണ്ടുപേർക്കും thanks ❤️❤️
@simpletipsunni79119 ай бұрын
ഒരുപാട് സ്നേഹത്തോടെ🥰😍
@Loozzub2zz3 ай бұрын
Nigale kure vedios kandu .njan driving school poyi padichu but ithpole onnu paranj tharunnilla nigale class kaniditan vandiye pattiyulla ellam manasilayi orupad thanks randalkum nalla samsara reethi orupad ishtayi randaleyum❤❤❤❤
@simpletipsunni79112 ай бұрын
ഒരുപാട് സന്തോഷം🥰🥰🥰 നമ്മൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ല പിന്നെ നാം പല സ്ഥലങ്ങളിലായി പഠിച്ച കാര്യങ്ങൾ എല്ലാം കൂടി കൂട്ടുകാരലേക്ക് എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചത് 🥰🥰🥰🥰
@prasadbadadukka4 ай бұрын
Tips ഉപകാരം ഉണ്ണിയേട്ടാ നന്ദി
@simpletipsunni79114 ай бұрын
🥰🥰
@nabeesathmaji3419 ай бұрын
നിങ്ങൾ ഉള്ള ധൈര്യത്തിന് ഞാൻ റോഡിൽ അങ്ങ് pokunu🥰
@nabeesathmaji3419 ай бұрын
Lenerce കഴിഞ്ഞു പ്രാക്ടീസ് ചെയ്യുന്നില്ല ഉടനെ തുടങ്ങണം
@simpletipsunni79119 ай бұрын
അതു കൊള്ളാം🙄😁 പ്രാക്ടീസ് തുടങ്ങിയില്ലേ........🫣 നാളെത്തന്നെ പ്രാക്ടീസ് തുടങ്ങിക്കോളൂ നമുക്ക് ലൈസൻസ് എടുക്കണ്ടേ 🥰🥰
നാല് റോഡ് കൂടുന്ന ജംഗ്ഷൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ അവിടെ സിഗ്നൽ ഇല്ലെങ്കിൽ നടുവിൽ ഒരു സെന്റർ പോയിന്റ് ഉണ്ടാവും അതിന്റെ ഇടതുവശം ചേർന്ന് തന്നെ എല്ലാ ടേണുകളും എടുക്കാൻ ശ്രമിക്കുക
@lovetolearnwithseppi9 ай бұрын
എന്നെ എല്ലാവരും നല്ലം കളിയാക്കിയവർ ഉണ്ട്.😂even എന്റെ റിലേഷൻ അടക്കം eppol അവരുടെ മുന്നിൽ.. ഡീസന്റ് ആയി പോകുന്നു.. 👍.. ഇത് എല്ലാവർക്കും ഉള്ള പ്രശ്നം ആണ് നെവർ മൈൻഡ് be പോസറ്റീവ് ❤
@simpletipsunni79119 ай бұрын
അടിപൊളി🔥💕💕💕
@Ayishaaa_6858 ай бұрын
എന്റെ റിലേഷന്റെ മുമ്പിലും ഡീസന്റ് ആയിട്ട് പോവണം ഒന്ന് കൂടെ ശെരിയാവാൻ ഉണ്ട്
@jubinabasheer9 ай бұрын
കമന്റ് വായിച്ചതിൽ ഒരുപാട് സന്തോഷം വണ്ടി എടുത്തതിനു ശേഷം ഒരുപാട് വീഡിയോ ഞാൻ കണ്ടു ഒരുതവണ മറിഞ്ഞു വീണു പിന്നെ പേടി ആയിരുന്നു വണ്ടി എടുക്കാൻ ഒന്നാമത് ഒറ്റക്ക് വണ്ടി കൊണ്ട് പോകാൻ നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ഒറ്റക്ക് പോകാൻ ഒരു ധൈര്യം വന്നത് കാരണം നിങ്ങൾ ഇങ്ങനെ പറഞ്ഞുതരുമ്പോൾ നമ്മൾ എന്തിനാണ് പേടിക്കുന്നത് ഒരുപാട് കാര്യങ്ങൾ നല്ലത് പോലെ മനസ്സിലാക്കി തരുന്ന രണ്ടാളേയും ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤💞💞🥰🥰🥰
@simpletipsunni79119 ай бұрын
Thank you dear 🥰😍💕💕
@SajithaJafar-k3o8 ай бұрын
സൂപ്പർ വീഡിയോ 👍👍
@simpletipsunni79118 ай бұрын
Thanks dear.🥰
@ashamol84068 ай бұрын
ഞാൻ ഒരു മൂന്ന് ആഴ്ചയോളം വണ്ടി തുഴഞ്ഞു. കാല് കയറ്റി വെക്കാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ടാരുന്നു. എന്നെ കൊണ്ട് പറ്റുന്നില്ലല്ലോ എന്നോർത്ത്. ബട്ട് ഒരു ദിവസം ഞാൻ നിങ്ങള്ടെ വീഡിയോ കണ്ടിട്ട് നട്ടുച്ചക്ക് വണ്ടി എടുത്തോണ്ട് പോയി ഒരു കോൺഫിഡൻസ് തോന്നി കാലു രണ്ടും കയറ്റി വെച്ച് ഓടിച്ചു 😁😁
@simpletipsunni79118 ай бұрын
വീഡിയോ ഒരുപാട് ഉപകാരമായി എന്ന് പറയുന്നതിൽ ഞങ്ങൾക്ക് വളരെ വളരെ സന്തോഷമുണ്ട് 😍😍🥰🥰
@kadeejashukkoorkachu18049 ай бұрын
Nhanipol kurch confident ayad kond main roadil erakki odikkAN NALLAD MAIN ROad aanenn enkk thonni but frendilulla vandi indicator edumbol cheriya pedi...anneram slow aakanamallo anneram balance kittatha pole chechi....
@simpletipsunni79119 ай бұрын
തിരക്ക് കുറഞ്ഞ റോഡുകളിൽ കൂടി ആദ്യം ഓടിച്ചു പഠിക്കുക. അപ്പോൾ നമുക്ക് റോഡിനെ കുറിച്ച് ഒരു ഐഡിയ കിട്ടും. റോഡിൽ എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്. അങ്ങനെയൊക്കെ. പെട്ടെന്ന് തന്നെ തിരക്കുള്ള റോഡിലേക്ക് ഇറങ്ങുമ്പോൾ നമുക്ക് ഇതുപോലെ ഒരു കൺഫ്യൂഷൻ തോന്നും
@RiyasParasseryАй бұрын
njan padikkan thudangunnollu ningale vidio epoyum kanarunde padikkan nalla aagrahamunde
@simpletipsunni7911Ай бұрын
ആഗ്രഹ തോന്നിത്തുമ്പോൾ തന്നെയാണ് പഠിക്കാൻ ഏറ്റവും നല്ല സമയം. അത് ഒരിക്കലും പിന്നത്തേക്ക് മാറ്റി വെക്കരുത് 🥰🥰👍🏻
@habibee81929 ай бұрын
Yyo ൻ്റെ cmnt vayiche🎉 thnks chechi chetta ❤ Chechi aa cmnt itta vedio kk thazhe അതിൻ്റെ rply കൂടെ njn ittittunde ,athum koode nokkane
@simpletipsunni79119 ай бұрын
Nokkaam🥰❤️😍
@suchinac36739 ай бұрын
Traffic signalil panic aavathe vandi odikkunna video cheyyamo.... Pinne njn innale oru paad rathri oru pocket road vazhi povuayirunnu.. Road bhayankara mosam aayirunnu full kuzhi... Oru kuthaneyulla kayattavum valavum.. Avde oru sideil oru scooty ndayirunnu oru side oraal cycle urutti kondovayirunnu.. Pettann ntha sambavichathnn ariyilla nte sradha poyittano ntho kayattathila vallya gutteril vandi marinju... Pakshe njn vandi edth veettilethi inn aaa vazhi pokanda enn vijarichu aadyam... Pinne njn athu vazhi thanne ponnu.. Pedich aa vazhi keraathirunna njn ennum pedichirikkum... Ningalude videos orupaad helpfull aanutto
@simpletipsunni79119 ай бұрын
അടിപൊളി....👍അങ്ങനെ ഒരു മനസ്സ് ഉണ്ടെങ്കിൽ മാത്രമേ ഡ്രൈവിംഗ് നമ്മുടെ കയ്യിൽ ആകുകയുള്ളൂ. അല്ലെങ്കിൽ അതുപോലെ റുള്ളറോഡ് കാണുമ്പോൾ ഇനിയും ആ മറിഞ്ഞ കാര്യം ഓർക്കുകയും പേടി തോന്നുകയും ചെയ്യും.ഇന്നും ആ വഴി തന്നെ പോകണം. അങ്ങനെ പോയി പോയി ഖട്ടറും വലിയ കുഴിയും ഒന്നും നമുക്ക് ഒരു വിഷയമല്ല എന്നുള്ള രീതിയിൽ ആക്കി എടുക്കണം.പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് നമ്മുടെ മനസ്സ് അതിനെ പരിഹരിക്കാൻ പാകപ്പെടുന്നത്. എപ്പോഴും സേഫ് സോണിൽ നിന്ന് കാര്യങ്ങൾ ചെയ്യുന്നവർക്ക് പ്രശ്നങ്ങളെ നേരിടാനുള്ള മൈൻഡ് സെറ്റ് ഉണ്ടാകില്ല. ട്രാഫിക് സിഗ്നലിൽ എങ്ങനെ ടെൻഷൻ കൂടാതെ വണ്ടി ഓടിക്കാം എന്നൊരു വീഡിയോ ഞാനിവിടെ തന്നെ ചെയ്യാം 🎉🎉
@midhun80749 ай бұрын
Same experience uncle 4:40.. പണ്ട് ചേട്ടന്മാർ ബുള്ളറ്റ് ഓടിക്കുന്ന കണ്ട് അതിശയിച്ചു നിക്കും.. നല്ല weight ഉള്ള വണ്ടി എങ്ങനെ ഓടിക്കും എന്നൊക്കെ ഞാൻ ആലോചിച്ചു നിന്നിട്ടുണ്ട് ..18 വയസ്സ് കഴിഞ്ഞു ലൈസൻസ് എടുത്ത് ഞാനും ഓടിക്കുന്നു ബുള്ളറ്റ് 😂..ഇതൊന്നും വല്യ സംഭവമല്ല ആത്മവിശ്വാസവും നല്ല ശ്രദ്ധയും കരുതലും ഉണ്ടേൽ ഏത് വണ്ടിയും ആർക്കും നന്നായി ഓടിക്കാം അത് തുടക്കക്കാർ ആയാൽ പോലും..നിങ്ങളുടെ വിഡിയോസ് എല്ലാർക്കും സഹായകരമാവട്ടെ 🙏
@simpletipsunni79119 ай бұрын
ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ഒരു വല്ലാത്ത ഫീൽ......ഒരുപാട് സന്തോഷം 🥰😍💕
@arshanap29919 ай бұрын
ഞാൻ test പാസായി പക്ഷേ റോഡിലേക്ക് വണ്ടി ഇറക്കാൻ നല്ല പേടി എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടി... പിന്നെ accsalater vallade കൂടി പോവുന്നു....horn അടിക്കുമ്പോ ഇൻഡിക്കേറ്റർ ഇടുമ്പോ ബാലൻസ് നഷ്ടപ്പെടുമോ എന്നുള്ള പേടി വേറെയും ...cut റോഡിൽ ഓടിച്ചു നോക്കി പുളഞ്ഞു പുളഞ്ഞു pokunnu rediyaavoole എന്നൊരു സംശയം😂
@simpletipsunni79118 ай бұрын
ഞാനെപ്പോഴും നമ്മുടെ കൂട്ടുകാരോട് എല്ലാം പറയുന്നത് ഒരു കാര്യമാണ് പേടിക്കരുത് എന്ന്. എന്തെങ്കിലും സംഭവിക്കുമോ എന്ന് കരുതി നമ്മൾ റോഡിൽ ഇറങ്ങിയാൽ ഉറപ്പായും അത് സംഭവിക്കും അത് അങ്ങനെയാണ്. പേടി എന്ന കാര്യത്തെ മനസ്സിൽ നിന്നും മറന്നു കൊണ്ട് ഒരു ദിവസം വണ്ടി ഒന്ന് ഓടിച്ചു നോക്കൂ നല്ല മാറ്റം ഉണ്ടാകും ഉറപ്പ്
@rajeenashan48406 ай бұрын
❤️❤️❤️
@labeebakareem98239 ай бұрын
കളിയാക്കുന്നൊരു കളിയാക്കട്ടെ ഞാനും ഇപ്പോൾ ഓടിച്ചു പഠിച്ചു വരുന്നോള്ളു ഫാസ്റ്റ് ഒക്കെ എനിക്ക് ഇത് കയൂല ഇട്ടറിഞ്ഞു പോയാലോ വരെ തോന്നി മറ്റുള്ളവർ അനക് കയൂല പറയുമ്പോൾ വാശി കൂടി എന്നും ഓടിച്ചു നോക്കി ഇപ്പോൾ അങ്ങാടിയിൽ ഒക്കെ പോക്കും ആര് എന്ത് പറഞ്ഞാലും മുടങ്ങാതെ പേടി ഒക്കെ മാറുന്നത് വരെ nitym ഓടിക്കുക കയില്ല പറഞ്ഞു നിർത്തരുത്
@simpletipsunni79119 ай бұрын
അടിപൊളി അങ്ങനെതന്നെ വേണം👍🏻👍🏻💪 കളിയാക്കുന്നവർക്കുള്ള ചുട്ട മറുപടി അത് തന്നെയാണ്
Njan ella. Veediyosumkaanarund. Njan.padikkunnund. odi kunna nerathe. Njanariyade. Acsileter. Kurakkunnu apolvandinilkunnu. Endu cheyyanam. Iduorupravasyamnjan. Chodicha dan. Marupadithannilla
@simpletipsunni79119 ай бұрын
ഇന്നു വൈകുന്നേരം 7മണിക്ക് അതേക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുന്നുണ്ട്😍🥰😊❤️
@guppiesvlog26309 ай бұрын
ഇനിക്ക് 51 വയസുണ്ട് ഞാൻ ടൂവീലർ പാസായി രണ്ടാമത്തെ ടെസ്റ്റിൽ ആയിരുന്നു കിട്ടിയത്. നിങ്ങളുടെ വീഡിയോ ഞാൻ കാണും നല്ല പ്രചോതനം മെയിൻ റോഡിൽ പോയില്ല എങ്കിലും ഞങ്ങളുടെ മെയിൻ റോഡിൽ പോകുവാൻ ഒരു കിലോമീറ്റർ ഉണ്ട്. അവിടെ വരെ പോകും. പിന്നെ ഞാൻ പറഞ്ഞു വന്നത് റോഡ് ടെസ്റ്റിനാണെങ്കിലും കാലുകുത്താനോ തോങ്ങാനോ പാടില്ലാട്ടോ ഇനിക്ക് റോഡ് പോയി രണ്ടാമതാണ് കിട്ടിയത് വളഞ്ഞപ്പോൾ കാലൊന്നതോണ്ടി ഇനിയും നല്ല വീഡിയോകൾ ചെയ്യുക
@simpletipsunni79119 ай бұрын
റോഡ് ടെസ്റ്റിൽ തിരക്കുള്ള റോഡിൽ ആണെങ്കിൽ വണ്ടി ഓടിച്ചു തിരിക്കാനായി നിർത്തുമ്പോൾ കാലു കുത്താം എന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ കാലുകുറ്റിയാൽ ഫെയിലായി പോകും. 👍🏻👍🏻
ശരിയാണ് എന്നെ ആരും സഹായിക്കാൻ ഇല്ലായിരുന്നു ഞാൻ പോകുമ്പോൾ എവിടെയാണ് തുഴഞ്ഞു തുഴഞ്ഞു പോകുന്നത് എന്ന് ചോദിച്ചു അന്നു തന്നെ അവരുടെ ഭർത്താവ് 80 സ്പീഡിൽ പോയിട്ട് ഒരാളുടെ കാലും പോയി അയാളു കിടപ്പിലായി
@simpletipsunni79119 ай бұрын
അതെയോ 😳 എപ്പോഴും നമ്മൾ സേഫ് ഡ്രൈവ് ആയിരിക്കണം.
@ayishakakkodan38949 ай бұрын
Hai both of u ningaday video kanarundu
@simpletipsunni79119 ай бұрын
താങ്ക്യൂ🥰💕
@bindusajilal86904 ай бұрын
ഹായ്..... ഞാൻ ബിന്ദു... ഡൽഹിയിൽ നിന്നാണ്....നിങ്ങളുടെ വീഡിയോ കാണാറുണ്ട്.... എനിക്ക് സ്കൂട്ടി ഉണ്ട്... ഒരു വർഷമായി മേടിച്ചിട്ട്.. ഇതുവരെ perfect ആയിട്ടില്ല.... ഒരു confident വരുന്നില്ല.... കാല് വയ്ക്കാതെ ഓടിക്കും നിർത്തി നിർത്തി 😢... ഒത്തിരി ഇറങ്ങി ഇരുന്നാണ് ഓടിക്കുന്നത്.... ഒരു പ്രാവശ്യം കൊണ്ട് ഇടിച്ചു ആക്സിലേറ്റർ കൂടിപ്പോയി.😢 ഓടിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്... പക്ഷേ സൈക്കിൾ ബാലൻസ് ഇല്ല.. എന്തു ചെയ്യണം...
@rahimanafmanaf25129 ай бұрын
സ്കൂട്ടി ഓടിക്കുന്നുണ്ട്.... പക്ഷെ വളവിൽ കാലകുത്തിയാണ് ഓടിക്കുന്നത്.... വളക്കുമ്പോൾ വീഴുമോ എന്നാണ് പേടി.... എന്തെങ്കിലും tip paranj tharumo....
@simpletipsunni79119 ай бұрын
തിരക്കില്ലാത്ത റോഡുകളിലെ വളവുകളിൽ ഓടിച്ചു പരിശീലിക്കുക. വളവിൽ ഇടത്തോട്ടാണ് തിരിയുന്നതെങ്കിൽ ഇടത്തെ മുട്ട് അല്പം ചരിച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യുക അതുപോലെതന്നെ വലത്തോട്ടാണ് തിരിയുന്നതെങ്കിൽ വലത്തെ മുട്ട് അല്പം ചരിച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യുക. ഞങ്ങൾ എട്ടിന്റെ വീഡിയോയിൽ പറഞ്ഞു തന്ന അതേ ട്രിക്ക് തന്നെ. ആദ്യമൊക്കെ സ്പീഡ് വളരെ കുറച്ച് ഓടിച്ചാൽ മതി.
@alexpes88999 ай бұрын
Ente peru shanty shaji. Enikku 52 age und. Ente valiya. Agrahamayirunnu scootty padikkanam ennthu. Ennum ningalude vidiyo kanum. Appol kooduthal enargi kittunnathu pole thonnum. Ippol nallathpole odikkum. April 1test ane prarthikkanam ketto
@simpletipsunni79119 ай бұрын
ഒരു കാര്യം പഠിക്കുന്നതിന് താല്പര്യമാണ് പ്രധാനം. പ്രായം അല്ല.ഉറപ്പായും പ്രാർത്ഥനകൾ ഉണ്ടാകും. നിങ്ങളെല്ലാം നമ്മുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് നിങ്ങൾ ഓരോരുത്തരും പാസായി കാണണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. നിങ്ങൾക്ക് എന്ത് സംശയമുണ്ടെങ്കിലും ഞങ്ങളോട് തുറന്നു ചോദിക്കാം. ഞങ്ങളെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഞങ്ങൾ ചെയ്തു തരാം
@Afeefa-fi5xj9 ай бұрын
റോഡ് ടെസ്റ് വീതിയുള്ള റോഡിൽ അല്ലെങ്കിൽ വേറെ സ്ഥലത്തു വെച്ചു സിഗ്നൽ ഒകെ ഒന്നും കൂടി വിഡിയോ ചെയ്യണേ . അന്നത്തെ vdo ശെരിക്കും മനസിലാവുന്നില്ലാ
@simpletipsunni79119 ай бұрын
റോഡ് ടെസ്റ്റ് സാധാരണ വീതിയുള്ള സ്ഥലത്ത് വച്ച് തന്നെ ആയിരിക്കും നടത്തുന്നത്. ടെസ്റ്റിനെ കുറിച്ച് കാര്യങ്ങൾക്ക് ഒരു വ്യക്തത ഇതുവരെ വരാത്തത് കൊണ്ടായിരുന്നു അങ്ങനെ ഒരു വീഡിയോ രണ്ടാമത് ചെയ്യാതിരുന്നത്. ഉടൻ തന്നെ അത്തരത്തിൽ ഒരു വീഡിയോ ചെയ്യാം
@zayan542 ай бұрын
എനിക്ക് ഹാൻഡിൽ ബാലൻസ് തീരെ കിട്ടുന്നില്ല നിങ്ങളെ veediyo കണ്ടിട്ടാ ഞാൻ പിന്നെയും ഓടിക്കുന്നത് കാൽ കയറ്റി വെക്കാൻ കഴിയുന്നില്ല പോയി പഠിച്ചിട്ടില്ല പഠിപ്പി ക്കാനും ഹസ്ബൻഡ് വരില്ല😔 എനിക്ക് ബാലൻസ് റെഡിയാവാൻ എന്ത് ചെയ്യണം ഒത്തിരി ആഗ്രഹം ഉണ്ട് പഠിക്കാൻ പക്ഷെ ഭയങ്കര പേടിയാ ഉണ്ണിയുടെയും ചേട്ടൻടെയും മോട്ടിവേഷങ്ങൻ നല്ലരുസപ്പോട്ട് ആണ് ട്ടൊ 🫶🏻
@simpletipsunni79112 ай бұрын
വാഹനം പഠിച്ചു തുടങ്ങുമ്പോൾ തന്നെ കൃത്യമായി അതിന്റെ ബേസിക്കുകൾ മനസ്സിലാക്കി പഠിച്ചാൽ വളരെ വേഗം നേടിഎടുക്കാം. ഇതിനായി പഠിച്ച് തുടങ്ങുമ്പോൾ തന്നെ കാൽ കയറ്റി വെക്കാൻ ശ്രമിക്കാതെ കാലുകൊണ്ട് തുഴഞ്ഞു തുഴഞ്ഞ് പഠിക്കുക അങ്ങനെ പഠിച്ച് നന്നായി ആയതിനുശേഷം മാത്രം ഒരു കാലെടുത്തുവെക്കാൻ ശ്രമിക്കുക അങ്ങനെ പടിപടിയായി പഠിച്ചെങ്കിൽ മാത്രമേ ഹാൻഡിൽ ബാലൻസ് ലഭിക്കുകയുള്ളൂ
@parvathyas32689 ай бұрын
Chetta, chechi.. Njanum leg touch cheyathe odikkunnu.... Ningalude vedio kand padichatha.... One weak ayi scooty oodikunnu....
@simpletipsunni79119 ай бұрын
ഓടിച്ച ഒരു കോൺഫിഡൻസ് ആയതിനുശേഷം പതിയെ കാലെടുത്തു മുകളിൽ വച്ചാൽ മതി. തിരക്ക് കൂട്ടണ്ട സമയമുണ്ട്. 👍🏻👍🏻👍🏻
@HisanaThasneem-l6kАй бұрын
Nhn വണ്ടി എടുത്ത് കുറച്ചൊക്കെ പോകാറുണ്ട്. എന്റെ പ്രശ്നം എന്താന്നറിയോ വണ്ടി വളക്കേണ്ട ഇടത്ത് പെട്ടെന്ന് വളക്കാൻ കഴിയുന്നില്ല. ഹാൻഡ്‌ല് ടൈറ്റ് ആവുന്ന പോലെ... എന്തെങ്കിലും പരിഹാരം undo
@simpletipsunni7911Ай бұрын
കുറച്ചു പേടി ഉള്ളതായി തോന്നുന്നു ഈ കമന്റ് കണ്ടപ്പോൾ. പേടി കൂടുമ്പോഴാണ് നമ്മൾ ഹാൻഡിൽ ടൈറ്റായി പിടിക്കുന്നത് ഹാൻഡിൽ ടൈറ്റിൽ പിടിച്ചാൽ തന്നെ ബാലൻസ് നഷ്ടപ്പെടും. അതുകൊണ്ട് ഹാൻഡിൽ അയച്ചു ആക്കി പിടിക്കുക.
ഞാൻ നന്നായി two വീലർ ഒടിക്കും practice groundil നന്നായി 8 എടുക്കുന്നുണ്ട് but test 4 തവണ fail ആയി അവിടെ kaalu ഊന്നി പോകുന്നു
@simpletipsunni79112 ай бұрын
വളയ്ക്കുമ്പോൾ കാല് കുത്തി പോകുന്നത് എങ്കിൽ ഗ്രൗണ്ടിലൂടെ വട്ടത്തിൽ ഓടിച്ച് പ്രാക്ടീസ് ചെയ്യുക ദിവസം കഴിയുന്നതനുസരിച്ച് ആ വട്ടം ചെറുതാക്കി കൊണ്ടിരിക്കുക. ഇടത്തോട്ടും വലത്തോട്ടും രണ്ട് രീതിയിലും വട്ടം കറങ്ങി നോക്കുക. ഗ്രൗണ്ടിന് നടുവിൽ കല്ലുകൾ നിരത്തിവെച്ച് അതിന് ഇടയിലൂടെ സിക്സാഗ് രീതിയിൽ ഓടിച്ചു നോക്കുക ഇങ്ങനെ പരിശീലിച്ചാൽ 8 എടുക്കുന്നത് വളരെ ഈസി ആയിരിക്കും
@naseemaadeeb9 ай бұрын
Njan test pass aayi. Vandi odikkanam enn nalla aagrahathode aan ithilek irangiyath. But enikk roadil nannayi odikkan pattunnilla. Veed kayattamulla road sidil aan. Athkond roadil irakkumbol thanne pedi thonnunnu. Tips plz😢
@simpletipsunni79119 ай бұрын
തുടക്കത്തിൽ റോഡിനെ പേടി തോന്നുന്നത് സാധാരണയാണ് എനിക്കും അങ്ങനെ ആയിരുന്നു.വീടിനടുത്തുള്ള തിരക്കൊഴിഞ്ഞ നിരന്ന് റോഡുകളിൽ ആദ്യം ഓടിച്ചു പഠിക്കുക. പേടിയാണ് എന്ന് പറഞ്ഞ് ഒരു ദിവസം പോലും വണ്ടി എടുക്കാതെ ഇരിക്കരുത് പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാൽ ഡെയിലി അത് ഓടിച്ച് സെറ്റ് ആയില്ലെങ്കിൽ അതിന്റെ ടച്ച് വിട്ടുപോകാനും പിന്നെ വളരെ ബുദ്ധിമുട്ടായിരിക്കും പഴയ ആ നിലയിലേക്ക് വരാൻ.
@raseenarafeeqraseenarafeeq3939 ай бұрын
Njanum classil chernnu pakshe avedethe baikil balance kittunilla allade backlil ale veche roadil odikkan kayiyunund
@simpletipsunni79119 ай бұрын
പഠിച്ച് വരുന്നവർക്ക് വണ്ടി മാറി ഓടിക്കുമ്പോൾ ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകാറുണ്ട്. നമുക്ക് അവിടെ ടെസ്റ്റിന് ഉപയോഗിക്കുന്ന വണ്ടി തന്നെ പരിശീലനത്തിന് തരാൻ ഡ്രൈവിംഗ് സ്കൂളിൽ ആവശ്യപ്പെട്ടാൽ മതി. 8 എടുക്കുന്നതിന് ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് കാരണം സ്കൂട്ടി തിരിഞ്ഞു വരാൻ ബുദ്ധിമുട്ടാണ്. റോഡ് ടെസ്റ്റിന് നമുക്ക് ഇഷ്ടമുള്ള സ്കൂട്ടി ഓടിക്കാം. ടെസ്റ്റിനു മുമ്പ് ഈ വിവരം ഡ്രൈവിംഗ് സ്കൂളിലെ ആൾക്കാരുമായി സംസാരിച്ചിരുന്നാൽ മാത്രം മതി
@raseenarafeeqraseenarafeeq3939 ай бұрын
Thanks chechy
@ayishakakkodan38949 ай бұрын
Njan classil chernu learning passed two wheeler bike aanu two days aayullu bikel balance kitunilla scooty odikan ariyam bike kaalu kutthi mathramay edukaan pattunullu entha cheyya
@simpletipsunni79119 ай бұрын
തുടക്കത്തിൽ എല്ലാവർക്കും അങ്ങനെ തന്നെയാണ് അതോർത്ത് ടെൻഷൻ ഒന്നും ആകേണ്ട ആദ്യമൊക്കെ കാൽക്കുത്തി കുത്തി എടുത്താൽ മതി പിന്നീട് നന്നായി പ്രാക്ടീസ് ചെയ്ത് അത് നമുക്ക് ശരിയാക്കി എടുക്കാം. കൂട്ടിയേക്കാൾ എളുപ്പം ബൈക്ക് ആണ്.
@jahfarparengatt64413 күн бұрын
Enneyum kaliyslalund mind kodukkalilla
@simpletipsunni791110 күн бұрын
കളിയാക്കുന്നവർ അങ്ങനെ കളിയാക്കി കൊണ്ടിരിക്കും 🥰👍🏻👍🏻👍🏻
@muhammedshazah32229 ай бұрын
👍👍
@simpletipsunni79119 ай бұрын
👍🏻👍🏻
@lovetolearnwithseppi9 ай бұрын
എന്റെ husbund 😂😂എന്നെ പഠിപ്പിച്ചിട്ടും same. എക്സ്പീരിയൻസ്.. പിന്നെ ഡ്രൈവിങ് സ്കൂളിൽ പോയി 🤪👍
@simpletipsunni79119 ай бұрын
അതെയോ 🤪
@harithaharithamax5729 ай бұрын
Hamp chadumbol break pidikano
@simpletipsunni79119 ай бұрын
ഹമ്പ് ചാടുമ്പോൾ ബ്രേക്ക് പിടിക്കേണ്ട ഹമ്പ് എത്തുന്നതിനുമുമ്പ് ബ്രേക്ക് പിടിച്ച് സ്ലോ ആക്കി ഫസ്റ്റ് ടയർ ഹംബിൽ കയറി കഴിയുമ്പോൾ ആക്സിലറേറ്റർ കൊടുത്താൽ മതി
നമ്മുടെ ആവശ്യത്തിന് കളിയാക്കുന്നവർ കൊണ്ട് പോകില്ലല്ലോ അവരോട് അങ്ങോട്ട് മാറി നില്കാൻ para
@simpletipsunni79119 ай бұрын
അതെന്നെ. കളിയാക്കുന്നവർക്ക് കളിയാക്കാൻ മാത്രമേ അറിയൂ അവരെക്കൊണ്ട് വേറൊന്നും കഴിയില്ല അവരുടെ മുന്നിൽ നമ്മൾ ധൈര്യമായി വണ്ടി ഓടിച്ചു കാണിക്കുകയാണ് ചെയ്യേണ്ടത്.
@simpletipsunni79119 ай бұрын
കളിയാക്കുന്നവർ അവിടെ കളിയാക്കിക്കൊണ്ട് നിക്കട്ടെ അവരെക്കൊണ്ട് അത് മാത്രമേ കഴിയൂ. നമ്മളെക്കൊണ്ട് കഴിയില്ല എന്ന് അവർ പറഞ്ഞ കാര്യങ്ങൾ ചെയ്തു കാണിക്കുന്നതല്ലേ നമ്മുടെ ഹീറോയിസം💪🔥 ഞങ്ങളുണ്ട് കൂടെ ധൈര്യമായിട്ട് വണ്ടി പഠിച്ചോളു എന്ത് സംശയവും ചോദിച്ചാൽ മതി.
@suresh.sureshbabu12469 ай бұрын
❤❤❤❤❤❤❤
@simpletipsunni79119 ай бұрын
സുരേഷ് ചേട്ടാ❤️
@rijurinu13769 ай бұрын
എന്നെയും ഒരുപാട്കളിയാക്കീട്ടുണ്ട് എന്നാലുംഞാന്‍ പഠിച്ചു മിനിഞ്ഞാന്ന് ടെസ്റ്റ് ആയിരുന്നു പാസായി നിങ്ങളുടെ 8 ന്റെ ക്ളാസ് വളരെ ഉപകാര പ്പെട്ടു
@simpletipsunni79119 ай бұрын
ടെസ്റ്റ് പാസായി എന്നറിയുമ്പോൾ ഒരുപാട് സന്തോഷം🥰 അങ്ങനെ കളിയാക്കിയവർക്കുള്ള ചുട്ട മറുപടിയായിട്ട് വേണം ഈ ലൈസൻസ്. എന്നിട്ട് അവരുടെ മുന്നിൽ കൂടി വണ്ടി ഓടിച്ചു കാണിക്കണം. 💪💪💪
പേര് വിളിച്ചോളൂ 🥰ഞാൻ തന്നെ ആണ് ഇളയത്.എല്ലാവരും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ് എല്ലാവരെക്കുറിച്ചും ഞങ്ങൾ രണ്ടുപേരും വീട്ടിൽ സംസാരിക്കാറുണ്ട്. എല്ലാവരുടെയും സംശയങ്ങളെ പറ്റിയും ഒക്കെ. നിങ്ങളുടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾ ഞങ്ങളുടെ പ്രശ്നങ്ങൾ ആയിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്.
@prameelakumari1889 ай бұрын
Njan 8 passayi
@simpletipsunni79119 ай бұрын
അടിപൊളി 🥰😍😍💕 Congratulation ചേച്ചി 👏👏👏
@RabiMuhammedrabiek9 ай бұрын
ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കാ
@simpletipsunni79119 ай бұрын
അടിപൊളി 💕💕🥰
@RabiMuhammedrabiek9 ай бұрын
@@simpletipsunni7911 എന്റെ പേര് ഷീന 40 വയസ്സ് മോന്ക് വാങ്ങിയ സൈകിൾ ചവിട്ടി സൈക്കിൾ ബാലൻസ് ഉണ്ടാക്കി എടുത്തു ഇപ്പോൾ സ്കൂട്ടി രണ്ട് കാൽ എടുത്ത് വച്ച് ഓട്ടും എതിരെ വണ്ടിവരു മ്പോൾ സൈഡ് കൊടുക്കാൻ ഒക്കെ ഒരു പേടി
@prameelakumari1889 ай бұрын
Enikku 45 vayasu,und, first test passayi, ipo scooter vangi, sunday mathram odichu nokkunnu, ningal anu strength
@simpletipsunni79119 ай бұрын
ഒരുപാട് സന്തോഷം 🥰 നന്നായി പ്രാക്ടീസ് ചെയ്യൂ... സേഫ് ആയിട്ട് ഡ്രൈവ് ചെയ്യൂ🥰👍🏻👍🏻👍🏻
@rasheedkk1rasheedkk1-jr7pe9 ай бұрын
Ningale veedo najan appo kanarund ante test 29 na veedo nalla upakaramani thank you ank 38 age
@simpletipsunni79119 ай бұрын
നന്നായി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റ് ചെയ്തോളൂ 👍🏻👍🏻👍🏻🥰🥰
@DineshVn7 ай бұрын
സൂപ്പർ വീഡിയോ ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു 👍👍