പാതിരാത്രിയിൽ ആദ്യമായി ലേലം വിളിച്ച് മീൻ വാങ്ങി | നാടൻ ഊണും | ചേന തണ്ടു തോരൻ | വാളമീൻ പുളിക്കറി

  Рет қаралды 350,316

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 850
@അജിത-ത4ല
@അജിത-ത4ല 2 жыл бұрын
അമ്മായിയമ്മയു മരുമകളു അല്ല ഇത് അമ്മയും മകളും ആണ്. ഭക്ഷണം മാത്രം അല്ല കോംബോ നിങ്ങൾ രണ്ടു പേരു സൂപ്പർ കോംബോ ആണ് ❤️❤️
@deepthithakku2319
@deepthithakku2319 2 жыл бұрын
ഇത് പോലെ ഒരു അമ്മയെ കിട്ടിയതിൽ അനു so lucky 🥰
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@aleyamachandapillai5019
@aleyamachandapillai5019 2 жыл бұрын
​@@LekshmiNair
@sujanair5002
@sujanair5002 2 жыл бұрын
Athe ❤️
@jasnadeepk
@jasnadeepk 2 жыл бұрын
Yes..❤
@ancyroy8320
@ancyroy8320 2 жыл бұрын
She is lucky daughter love you both
@deepapradeep7551
@deepapradeep7551 2 жыл бұрын
വാള മീനും കപ്പയും എന്റെ favourite..... എന്റെ ചേച്ചീ.... വായിൽ വെള്ളം നിറഞ്ഞു വയ്യായിരുന്നു. എന്താ taste ചേച്ചി കഴിക്കുന്ന കണ്ടപ്പോഴേ രുചി അറിഞ്ഞു.... അതിന്റെ ചുണ്ണാമ്പ് പോകുന്ന കണ്ടപ്പോഴേ അറിയാം എത്ര fresh ആണെന്ന്.... Thank uuu ചേച്ചീ... Lots of ❤️❤️❤️
@alliswell6360
@alliswell6360 2 жыл бұрын
ലക്ഷ്മി ചേച്ചി, ഞാനും ഒരു തിരുവനന്തപുരത്ത്കാരി ആണ്. ചേച്ചിയുടെ പ്രസന്റേഷൻ ഒരു രക്ഷയുമില്ല കേട്ടോ...കഴിക്കുന്നതും വിളമ്പുന്നതും കാണുമ്പോഴേ ഒരു പ്രത്യേക വൈബ് ആണ്. Stay blessed always.
@geethagopalan7962
@geethagopalan7962 2 жыл бұрын
മാം, സൂപ്പർ... കാണുബോൾ തന്നെ ഉണ്ടാക്കാനും കഴിക്കാനും തോന്നുന്നു. അതുപോലെ മനോഹരമായ അവതരണവും. അനുകുട്ടി, വളരെ ഭാഗ്യവതിയാണ്.., വിഷ്ണുവും, പാർവതിയും. നിങ്ങൾക്ക് നല്ലൊരു അമ്മയെയാണ് കിട്ടിയത്.
@abhilashm6568
@abhilashm6568 2 жыл бұрын
Exactly correct
@ranimolo514
@ranimolo514 2 жыл бұрын
ലക്ഷ്മി ചേച്ചി ജീവിക്കുന്ന രീതിയിൽ വേണം ജീവിക്കാൻ... മറ്റൊന്നുമല്ല... ജീവിതം അതിന്റെ രീതിയിൽ ലളിത സുന്ദരമായി ജീവിക്കുന്ന ഈ രീതി... എത്ര ആസ്വാദ്യം ആണ് ജീവിതം 🥰🥰🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
Nalla vakkukalku entha parayendatha ennu ariyilla dear ♥️ othiri santhosham thonunnu..🥰🤗🙏sneham mathram 🤗
@Glimpsewithme-chith
@Glimpsewithme-chith 2 жыл бұрын
Ofcourse.....lekshmi chechi is always an inspiration....luv u chechi...god bless
@padmasoman249
@padmasoman249 2 жыл бұрын
ഈ Same dishes ഇന്നു ഞാനുണ്ടാക്കി, ഔ രക്ഷയുമില്ല.👌👌👌👌👌💯💯
@honeyalias844
@honeyalias844 2 жыл бұрын
അനു കുട്ടിയും, അമ്മയും കൊതിപ്പിച്ചു കളഞ്ഞല്ലോ, മാമിനെപോലെ തന്നെ അനുമോളും എത്ര ഫുഡ്‌ ടേസ്റ്റ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് സൂപ്പർ മാം 👌👌❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@rubywilson383
@rubywilson383 2 жыл бұрын
Hai Mam.. ഇതേ പോലെയുള്ള നാടൻ വിഭവങ്ങൾ ചെയ്യുന്നത് കാണാനാണ് ഏറെ ഇഷ്ടം . മാർക്കറ്റിൽ പോകുന്നതും , മീൻ വാങ്ങിയതും , വ്യത്തിയാക്കുന്നതും , പാചകം ചെയ്യുന്നതുമെല്ലാം , പഠിക്കാനുമുണ്ട്. P-ന്നെ ഞങ്ങൾക്ക് നല്ല fresh മീൻ കിട്ടാറില്ല. കച്ചവടക്കാർ കൊണ്ടുവരുമ്പോൾ വാങ്ങുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇതു കാണുമ്പോൾ കൊതി തോന്നാറുണ്ട്. ഈ കാഴ്ചകൾ ഞങ്ങൾക്ക് പങ്കു വെച്ചതിന് ഒരു പാട് നന്ദി. Thank you mam..🥰🥰🥰🤣🤣
@sreejac6245
@sreejac6245 2 жыл бұрын
രാത്രി യാത്ര ഒരു പ്രേതേക സുഖമാണ്... ❤അടിപൊളി ആയിട്ടുണ്ട് 🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@pradeepv.a2309
@pradeepv.a2309 2 жыл бұрын
സൂപ്പർ ഇന്നത്തെ വീഡിയോ അടിപൊളി ഒരു രെക്ഷ യില്ല ഞങ്ങൾ ഇവിടെ തൃശൂർ മുള്ള് വളയെ വാള എന്നും ഇതിനെ തള യൻ എന്നും പാമ്പാടാ എന്നും പറയും എന്തായാലും വീഡിയോ അടിപൊളി
@jasminethomas2660
@jasminethomas2660 2 жыл бұрын
ചേച്ചിയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ആദ്യം കഴിക്കുന്ന കണ്ടിട്ടാണ് ഞാൻ പിന്നെ സ്റ്റാർട്ടിങ് കാണാൻ വരുന്നേ കഴിക്കുന്ന കാണാൻ ഭയങ്കര രസമാണ് പറഞ്ഞു നമ്മളെ കൊതിപ്പിച്ചു കളയും
@Linsonmathews
@Linsonmathews 2 жыл бұрын
Night drive 😍 Night shopping 👌 Night food 😍 പിന്നെ ഈ ലേലം വിളിച്ചെടുക്കുന്ന fresh വാള മീനും കൂട്ടി ഉച്ചക്ക് കഴിക്കാൻ പറ്റുന്നത് തന്നെ പൊളി vibe അല്ലേ ചേച്ചി 👌👌👌
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@vimalamc5873
@vimalamc5873 2 жыл бұрын
0
@dheepthin983
@dheepthin983 2 жыл бұрын
ഇന്നത്തെ vlog എല്ലാ ദിവസത്തേക്കാളും കൊതിപ്പിച്ചു ❤️ അനുമോൾ mix ചെയ്യുന്ന കണ്ടു 👌👌👌omg... വാള വാങ്ങി കറി വെക്കാതെ കൊതി മാറില്ല 😄
@LekshmiNair
@LekshmiNair 2 жыл бұрын
Achooda ❤️..feedbacks tharan marakkaruthai dear 🥰🤗
@dheepthin983
@dheepthin983 2 жыл бұрын
@@LekshmiNair Lots of love mam❤❤❤
@smithasreejith1306
@smithasreejith1306 2 жыл бұрын
Chechi ithil one tea spoon coconut pasteum koodi cherthal taste adipoliyanu keto
@ibeyvarghese6756
@ibeyvarghese6756 2 жыл бұрын
Anu is so lucky to have a Mum like you 😍 My MIL is a very good cook , how ever I am not lucky to have her food every day as we live abroad in UK.😢Really looking forward for our next holiday. You are such a dear sweet and inspirational woman❤. I have tried few of your recipes which came out really well,specially mugulai chicken, Christmas cake etc . Keep up your good work and stay blessed as aalways .💕
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰🙏
@sreeharimohan4324
@sreeharimohan4324 2 жыл бұрын
​@@LekshmiNair yess ma'am....u hve a positive vibes.... always be with us and moreover a beautiful woman and a wonderful mother 🙏🙏🙏🙏
@greeshmasreekumar9333
@greeshmasreekumar9333 2 жыл бұрын
Chakiri allenkil exo yude koode vangunna green scrubber upayogichal vegam chunnambu kalayan pattum
@soniyaprasanth209
@soniyaprasanth209 2 жыл бұрын
എന്റെമോ എന്റെ പൊന്നു ചേച്ചി ഇതു മുറിക്കാൻ ഞാൻ എടുത്ത കഷ്ടം, എനിക്കറില്ലായിരുന്നു, സത്യത്തിൽ ഇപ്പോഴാ മനസിലായത് thanqq❤️❤️❤️❤️
@anjaliarun4341
@anjaliarun4341 2 жыл бұрын
Ma'am,നാട്ടിൽ പോകുമ്പോൾ(നീണ്ടകര) ഇത് പോലെ ലേലം വിളിച്ചു മീൻ വാങ്ങി വന്നു അപ്പോൾ തന്നെ വറുത്തു കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ😋😋💯💟😍അടിപൊളി മാം നാടൻ രീതിയിൽ ഉള്ള ഊണും മാംമിന്റെ ഡെഡികേഷൻ പറയാതെ വയ്യ🙏🙏🌹💟
@jinijabakani7135
@jinijabakani7135 2 жыл бұрын
Mam scrubber use chaithal easya sunnammpu marum
@nikhilaravi2055
@nikhilaravi2055 2 жыл бұрын
Yummy….Chena thandu evidunnu kittum ?
@mariyahelna9926
@mariyahelna9926 2 жыл бұрын
Maam എല്ലാ കാര്യങ്ങളും ചെയുന്നത് കാണാൻ നല്ല ഭംഗി ആണ്. വളരെ സന്തോഷം ആണ് മാമിനെ കാണുമ്പോൾ.love u maam 🥰
@sheheenamidlaj3905
@sheheenamidlaj3905 2 жыл бұрын
Kappa mean curry super.mean mulaku curry undakkumpol moru curry undakkanam .morum koodi kappayil ozhikkanam entha taste..ini vala meen kittumpo thenga curry vekkansm chechi .athum super anu...thoran super...iron pathathinte collection kanikmo chechi...
@anzzanzz9633
@anzzanzz9633 2 жыл бұрын
Mam uk il kittuna ethu meen ingane vaikan nallathairikum?
@deepsJins
@deepsJins 2 жыл бұрын
ഇത് തന്നെയാണോ പാമ്പാട മീൻ. മാർകെറ്റിൽ പോവുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. thanks for the video. 🥰❤️🙏
@roshnipramesh3026
@roshnipramesh3026 2 жыл бұрын
Hi mam, at what time we want to go vizhijam for buying fish on Saturday and Sunday
@rekhatiju2025
@rekhatiju2025 2 жыл бұрын
Ma'am ഈ വാളക്കറിയിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കണ്ടേ?
@stellapeter285
@stellapeter285 2 жыл бұрын
ചേനതണ്ട് ഇതുവരെ കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കട്ടെ അടിപൊളി ലഞ്ച് 😋😋
@mariammak.v4273
@mariammak.v4273 2 жыл бұрын
Super.Really I appreciate your hard work.May God bless you more and more.
@siyabudheenkottakulam5086
@siyabudheenkottakulam5086 2 жыл бұрын
Mam yentha chaat recipe chayyathe Like pani puri,pav bajji,
@dhanyajibson5050
@dhanyajibson5050 2 жыл бұрын
ചേച്ചി 🥰❤️❤️❤️ഒന്നും പറയാനില്ല.. എന്താ രസം 😋😋😋😋അന്നന്നു വീഡിയോ കാണാൻ പറ്റണില്ല ചേച്ചി... എനിക്കിപ്പോ നാലാം മാസം ആണ് (2ndപ്രെഗ്നൻസി)...ഇതൊക്കെ കണ്ടപ്പോ ഒരു രക്ഷയുമില്ല.. ദൈവം കൃപയായാൽ എന്നേലും ചേച്ചിയെ നേരിൽ കാണാൻ എനിക്ക് കഴിയും 🙏🏻🥰❤️❤️❤️
@vineethavv4239
@vineethavv4239 2 жыл бұрын
Madathinu jaladoshum udo? Soundil atho change fish kudabuli ettu vachal kurachu koodi tasty akum thonnu.madum platilyk Serbe chayunath Kanan nalla fagi ud njan channatthad thoran kazichit Ella.Lunch spr..
@mrsclarama1953
@mrsclarama1953 2 жыл бұрын
Chenathandente benefit parayamo.1st time kanunne
@shereenaboney4582
@shereenaboney4582 2 жыл бұрын
ഞാൻsteel Scruber വെച്ച് മെല്ലെ തേച്ച് കൊടുക്കും... സൂപ്പറായിട്ട് Clean ആവും mam...
@geethat4538
@geethat4538 2 жыл бұрын
Super lunch madam😍🙏 ചേനതണ്ട് തോരൻ ആദ്യമായാണ് കാണുന്നത്...കണ്ടപ്പോൾ കൊതി തോന്നി....പിന്നെ അനുമോൾ കൂടി വന്നപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി...ഇ fish തൃശ്ശൂരൊക്ക തളാൻ എന്നാണ് പറയുന്നത്...വിശേഷണങ്ങൾക്ക് അതീതം....🙏🙏
@daliyasabu5563
@daliyasabu5563 2 жыл бұрын
അനുക്കുട്ടിയുടെ mixing കണ്ടപ്പോൾ ശരിക്കും കൊതിവന്നൂ..lucky girl🥰🥰🥰
@siji9140
@siji9140 2 жыл бұрын
Super 👏👏👏💕💕😋😋😋😋നാവിൽ വെള്ളം നിറഞ്ഞാണ് ഇത് കണ്ടു തീർത്തത്.. എനിക്കും ഏറെ ഇഷ്ടമാണ്. കപ്പയും വാളക്കറിയും.. അമ്മയുടെ receipe ഇങ്ങനെ ആണ്... ചേമ്പിന്റെ തണ്ട് ചൊറിയില്ലേ??
@godisgreat6442
@godisgreat6442 2 жыл бұрын
Video forward adichu last food പ്ലേറ്റിൽ കഴിക്കുന്നത് കാണുന്ന ഞാൻ . ആസ്വദിച്ച് കഴിക്കുന്നത് കാണാൻ എന്ത് രസമാണ്.👍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@deepthyvs3566
@deepthyvs3566 2 жыл бұрын
Athaanu asmr eating okke win cheyyunnath thinnunnath kanan ishtam ullavar orupad und
@neshwa2528
@neshwa2528 2 жыл бұрын
Laksmi chechi food kazhikkunna way enikku valiya ishtava,superb,food undakkugum adu taste ode kazhikkunnad kaanumbol nammude vayaru nirayum
@geetharamesh9705
@geetharamesh9705 2 жыл бұрын
wow mam 😋😋 (steel wool/scrubber ഉപയോഗിച്ചും വാളയുടെ skin എളുപ്പത്തിൽ remove ചെയ്യാം )
@rajeswarivijayan2386
@rajeswarivijayan2386 2 жыл бұрын
super, ivide kudampuly anu idunnathu, try cheyyam, lot of thanks
@lekhakurian8092
@lekhakurian8092 2 жыл бұрын
Injium velluthulliyum ilathe enth meencurry ??
@sarithacp2572
@sarithacp2572 2 жыл бұрын
Super 💕💕.... Kasaragod... Dist... നീലേശ്വർ... ഭാഗത്തൊക്കെ.,.. ഈ മീൻ.., തളയൻ.. എന്ന പേരിലാണ് അറിയപ്പെടുന്നത്..... ക്ലീനിങ് ഒക്കെ നന്നായിചെയ്തു..... 💕💕
@jyothyr2424
@jyothyr2424 2 жыл бұрын
Ayyo sqid allengil Ama kanava vangangathenta. Very tasty and HealthyAnu clean chaithu small pieces akki cokker ill oru visil vaaichu meat vaikkunnapole kudampuli ittu roast chaiyyam
@sahalajaleel252
@sahalajaleel252 2 жыл бұрын
Hi Madam. Ernakula ത്ത് ഞങ്ങൾ ഈ മീൻ പാമ്പാട എന്നാണ് പറയുന്നത്. fry ചെയ്താൽ നല്ല രുചിയാണ്.
@deepanair5510
@deepanair5510 2 жыл бұрын
ചേച്ചി വള മീൻകറി സൂപ്പർ.ചേമ്പിൻ തണ്ട് കൊണ്ട് ഒരു കറി ഉണ്ടാക്കാമോ
@LekshmiNair
@LekshmiNair 2 жыл бұрын
Sure dear 🥰🤗
@Julie-pb7fe
@Julie-pb7fe 2 жыл бұрын
Thanks so much for sharing this,🙏 else how will we see all this ??😍🤩
@rajithaarun2757
@rajithaarun2757 2 жыл бұрын
Mam nyangal kudam pulli anu use cheyaru kudapuli ittal kuzappam unddo
@LekshmiNair
@LekshmiNair 2 жыл бұрын
No pblm dear 🥰
@prajithasudheep3514
@prajithasudheep3514 2 жыл бұрын
Chechi meen yetha avar nilath edune manal pattile
@manjushiju9115
@manjushiju9115 2 жыл бұрын
അടിപൊളി... Superrrrr... ഞാൻ ഇതുപോലെ തന്നെ ആണ് വെക്കുന്നത്. ചേച്ചി കഴിക്കുന്നതുകണ്ടാൽ തന്നെ വായിൽ വെള്ളം വന്നു ഒരു പരുവം ആകും 😘😘😘😘😘ആ taste എല്ലാം ശരിക്കും അനുഭവിച്ച പോലെ തന്നെ ആണ് 😂😂😘😘😘🤗🤗🤗🤗🤗🤗🤗🤗
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Mam njangal thalayan ennu parayum..Vala ennu parayunnadu mullu Vala anu... Oh Mam I also like this fish very much... Mouth watering
@krinsiskitchen3740
@krinsiskitchen3740 2 жыл бұрын
chunnambu ullil poyal enthelum pblm undakumo
@lilajr8711
@lilajr8711 2 жыл бұрын
തെരണ്ടി cook ചെയ്തു kanikamo?
@NachozWorld
@NachozWorld 2 жыл бұрын
Vaalameen enteyum fvrt aan muzhutha vaala kiteet kureyaayi ee kurukiya pulincurry yum vaala fry okke kandit kothiyaayt vayya.😋😋.lelam vilichath 86 ennalle enn paranjal ethra roopayaa
@meghabiju8632
@meghabiju8632 2 жыл бұрын
Nalla Nadan ....karikaloke kanndite super....chechi.....kandite kothiyavunu....
@riyasramla3609
@riyasramla3609 2 жыл бұрын
Evide vizhinjath ullavarundo
@santhoshkumaribabu7013
@santhoshkumaribabu7013 2 жыл бұрын
Oru rakshayumilla.Ammyum molum.Ammavekkyunnathenthum aaswadichu kazhikkunna marumol.God bless you .
@kalavijai5773
@kalavijai5773 2 жыл бұрын
Super Lunch! adipoli ❤ anumol and amma വാളമീൻ വാങ്ങിയിട്ടില്ല ഞാൻ.. ഇനി try ചെയ്യാം
@finisusan7088
@finisusan7088 2 жыл бұрын
അടിപൊളി vlog 💞💞 ഞങ്ങൾ ഈ മീനിന് തളയൻ ( ബെൽറ്റ്‌ ) എന്നാണ് പറയാറ്
@aysha7071-p1y
@aysha7071-p1y 2 жыл бұрын
Njangalum athe guruvayoor okke angane anu paraya
@kalpanaanirudh1773
@kalpanaanirudh1773 2 жыл бұрын
Chechy kurache valan Puli vellathil kurache samayam Mikki vachal vegan clean cheyam
@fanvamariyam8953
@fanvamariyam8953 2 жыл бұрын
Hello mam e fish nte per vala ennalla thala mee n ennanu My hus is working bepure port
@treasamargret755
@treasamargret755 2 жыл бұрын
Chenathand.choriyllea?
@roshinisatheesan562
@roshinisatheesan562 2 жыл бұрын
🙏നമസ്കാരം mam ഞാൻ മീൻ വെട്ടുവാൻ iron thread കൊണ്ടാണ് ഊരക്കുന്നത്. ചുണ്ണാമ്പ് പെട്ടന്ന് പോകും🤝👌👌👌👍
@sunitamohanan8526
@sunitamohanan8526 2 жыл бұрын
Meen curry yil inji vende?
@sreyanandha5936
@sreyanandha5936 2 жыл бұрын
Njan urappayum nale vala kittiyal ithu pole vaikkum thanks mam vedio kandu mmine kanathirikkan pattilla
@singleboban7926
@singleboban7926 2 жыл бұрын
എന്താ പറയേണ്ടത് കൊതിയാവുന്നു ഞാൻ ഉടനെ ഉണ്ടാക്കി കഴിക്കും ഇങ്ങൾ പുലിയാണ് സമ്മതിച്ചു 👍🙏❤️ ഒരുപാട് ഒരുപാട് ഇഷ്ട്ടം ബഹുമാനം 👌
@aswathybr1411
@aswathybr1411 2 жыл бұрын
Wow namudea nadum avdathey food um ini ethra dhurathu aneagilum mam ntea videos il kudi kannumbhol eallm namudea aduth ullathu polea thonnunnu thanks
@ancynazeer8458
@ancynazeer8458 2 жыл бұрын
Super.try chyam reciepies vala pulincury vechitila.thenga aracha vechitullad.ini ee Cury try chyam
@meghasreedhar6294
@meghasreedhar6294 2 жыл бұрын
Mam mudi ponytail kettunnat kaanan nalla bhangi aanu nannayi cheerunund🥰nalla fresh meen kanditt tanne kothiyayi itupolulla episodes kaanan tanne spcl intrest aanu😍
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
The platter looks tempting and sure will be tasty too.
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much ❤️
@shijia4650
@shijia4650 2 жыл бұрын
Ethine kozhikode thalayan meen ennaparayuva.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear for your valuable information ❤️
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Mam onnum parayanilla super video 👌👌👌mam eanthu clear aayittanu meen nannakkunnathum,meen Kari vekkunnathum varakkunnathumokke paranju tharunnathu😊🥰😘🤗🙏chenathandu thoran ethuvare kazhichittilla eni undakki nokkam🥰🥰 super video dear Mam love you 🥰😍🤗
@aksha1092
@aksha1092 2 жыл бұрын
Sound mariyirikkunnallo mam ...coldano ..❤️❤️❤️
@ushakumari5374
@ushakumari5374 2 жыл бұрын
Maminte cooking kanumbol ente ammayude cooking orma varum,same preparation 🙏🏻🙏🏻😘😘
@rejaniradha1480
@rejaniradha1480 2 жыл бұрын
മാഡത്തിന്റെ വീഡിയോസ് കാണുമ്പോൾ.... മനസിന്‌ നല്ല സുഖമാണ്.... മാമിനെ കാണുമ്പോൾ തന്നെ ഒരു പോസെറ്റീവ് എനെർജിയ.... എല്ലാ വീഡിയോസിനും വെയ്റ്റ് ചെയ്യുവാ
@LekshmiNair
@LekshmiNair 2 жыл бұрын
Nalla vakkukalku entha parayendatha ennu ariyilla ...dear..sneham mathram 🤗 🥰 🙏
@nostalgiachef2963
@nostalgiachef2963 2 жыл бұрын
Mam saturdayum sunday യും കിട്ടുമോ
@rayhanrahmath28
@rayhanrahmath28 2 жыл бұрын
വാള തേങ്ങ അരച്ച മീൻകറി and വാള വറുത്തത്, കിഴങ്ങും മോര് കറി, ചോറ്.. ഒന്നൊന്നര കോമ്പിനേഷൻ ആണ്... ma'am 👍👍😍😍💖💖
@sumishasubith4402
@sumishasubith4402 2 жыл бұрын
Super lunch combo ❤...never tried Chenathand vanpayar thoran ..will do for sure ..belt fish is my favourite ( മലപ്പുറം ജില്ലയിൽ തളയൻ മീൻ എന്ന് പറയും )
@sheebak4011
@sheebak4011 2 жыл бұрын
കോഴിക്കോട് ഇതിന് തളയൻ എന്ന പറയാ.
@nimmisuresh8141
@nimmisuresh8141 2 жыл бұрын
Mam parayan vaakukalilla athraykkum nalla oru കാഴ്ചയായിരുന്നു. Maminte ഓരോ വീഡിയോസും പ്രത്യേക എനർജി തരുന്നതാണ്.. 😊❤love you my dear mam. അനുക്കുട്ടി,ഹായ്.... 😍😘
@shemi.maryamyas
@shemi.maryamyas 2 жыл бұрын
വിഴിഞ്ഞം കടപ്പുറവും, വിഴിഞ്ഞം ഫാമിലി റെസ്റ്റോറന്റും, പിന്നെ ചേച്ചിടെ അടിപൊളി ലെഞ്ചും 😍😍
@annjohn3438
@annjohn3438 2 жыл бұрын
Hello Mam, Could you please show the recipe for chilly porotta which we normally get in Veg restaurants?
@jinivarghesevarghese1131
@jinivarghesevarghese1131 2 жыл бұрын
Chechi njangal പത്തനംതിട്ട ക്കാർ കുടം പുളി ആണ് use ചെയ്യുന്നത് ഇതും പൊളി തന്നെ കാരണം ചേച്ചി അല്ലേ undakkunnathu athukondu
@beenashamsudeen1371
@beenashamsudeen1371 2 жыл бұрын
Wow,super, many years back, in magic oven you prepared mathi curry with lots of curry leaves,it was so tasty .can you please repeat
@vanuprakash282
@vanuprakash282 2 жыл бұрын
ഹായ് ചേച്ചി ❤ഇത് ഒരുപുതിയ അനുഭവമാണ് ലേലം വിളി ആദ്യമായിട്ടാണ് കാണുന്നത് ചേച്ചി ഈ മീൻ വെട്ടാൻ എങ്ങനെയാണ് പഠിച്ചത് ❤എല്ലാജോലിയും ചെയ്യാൻ ചേച്ചിയ്ക്ക് ഒരു മടിയുമില്ല❤ചേച്ചിയെ കണ്ട് എല്ലാവരും പഠിയ്ക്കണം🥰🥰🥰🥰🥰🥰🥰🥰🥰
@sinaniam_sinan0970
@sinaniam_sinan0970 2 жыл бұрын
Idh nammude nattil thala meen enna parayunne
@reemasatheesan4484
@reemasatheesan4484 2 жыл бұрын
Mam samathichu arum cheyyatha karyanghal anu cheyunathu very nice chembu thoran never tried.
@sijimol70
@sijimol70 2 жыл бұрын
Steel wool konde urachal pettanne povum
@alexdaniel8271
@alexdaniel8271 2 жыл бұрын
Lakshmi ma'am.. Do a video on that swastik hand band..
@nishanivin4890
@nishanivin4890 2 жыл бұрын
Can you make a video on how to try new recipies? How you get those ideas ..
@chithrarnair7428
@chithrarnair7428 2 жыл бұрын
Night ethu time pokanam
@rosammakurian6547
@rosammakurian6547 2 жыл бұрын
Valen puliyittalla fish curry vaikkunnathe
@ogeorge3901
@ogeorge3901 2 жыл бұрын
How to remove fish smell after cleaning. Handwash not enough to clean hands.
@sinanyahuyahusinan7362
@sinanyahuyahusinan7362 2 жыл бұрын
Mam meen varutha chatti evidannu vagi parayamo
@LekshmiNair
@LekshmiNair 2 жыл бұрын
Nammudai LN vlogs family member ntai gift ayirunnu..she is selling it online..will give the ink dear 😍
@anuabhi792
@anuabhi792 2 жыл бұрын
ഒരു രക്ഷയുമില്ല ചേച്ചി. അടിപൊളി നാടൻ ഊണ്. കൊതിപ്പിച്ചു കളഞ്ഞു 😄😄
@aryas638
@aryas638 2 жыл бұрын
Mam super. Ennu night undo vizhinjath fish lelam.
@leli2006able
@leli2006able 2 жыл бұрын
Which Puli did you use...kudam Puli or the other one...
@abhilashm6568
@abhilashm6568 2 жыл бұрын
Sambar tamarind
@leli2006able
@leli2006able 2 жыл бұрын
@@abhilashm6568 Thanks
@sarathkumarshakti
@sarathkumarshakti 2 жыл бұрын
Njangalivida beltvala ennanu parayunna
@indukrishnakumar8741
@indukrishnakumar8741 2 жыл бұрын
ചേന തണ്ട് തോരൻ. Vakkarund സൂപ്പർ ആണ് ചെറുപയർ ഇട്ടും വക്കാം
@beenas9753
@beenas9753 2 жыл бұрын
Super Delicious❤😍എന്റെ അമ്മ ഉണ്ടാക്കുന്നതുപോലെ തന്നെ. പത്തനംതിട്ട സ്റ്റൈൽ.. പുളി തോട്ടുപുളി ആയിരിക്കും എന്ന് മാത്രം 😍😍
@abhilashm6568
@abhilashm6568 2 жыл бұрын
Correct
@nandutalksandreacts567
@nandutalksandreacts567 2 жыл бұрын
Adipoli mam. Anu ethra lucky. Onnum cheyyandayallo. Mam ellam undakkikkodukkum.. Njanokke thanne vechu thinnu maduthu. All the best mam. 😍😍😍
@rekhatiju2025
@rekhatiju2025 2 жыл бұрын
അടുത്ത ജന്മത്തിൽ ലക്ഷ്മി മാം എന്റെ അമ്മയായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോയി. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്കും അടിപൊളി . എല്ലാ അമ്മമാർക്കും മാതൃകയാണ് ചേച്ചി . സ്വന്തം കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി മക്കൾക്കു വിളമ്പി കൊടുത്തു അവർ അത് ആസ്വദിച്ച് കഴിക്കുന്നത് കണ്ട് ആനന്ദത്തോടെ ഇരിക്കുന്ന അമ്മ . കാണുന്നവരുടെയും മനസ്സ് നിറഞ്ഞു.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 27 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,2 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 3,4 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 27 МЛН