ആ പുറത്താക്കല്‍ വേദനിക്കുന്ന ഒരനുഭവം തന്നെയായിരുന്നു | EDAVELA BABU | CANCHANNELMEDIA

  Рет қаралды 68,916

Can Channel Media

Can Channel Media

6 ай бұрын

#edavelababu #shanenigam #canchannelmedia
Watch also:
First Episode: • തലതിരിഞ്ഞ ആ ചോദ്യമാണ് ...
Second Episode 2: • മറക്കാന്‍ പറ്റാത്ത രണ്...
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K SURESH KUMAR
ANWAR PATTAAMBI
SUKUMAR R KRISHNAN
DEVANATHAN
SANTHOSH KUMAR N
SREENIVASAN J S
VINU
SUBHASH KALLOOR
SHAFEEK KUTHANUR
FAISAL FAIZI
SALIH ZAID
OMERU
SHAIJU PATTAMBI
MITHILAJ E S
AMEER TIRUR
SUNEER TIRUR
SHEREER TIRUR
SANJU PAUL

Пікірлер: 79
@shameerarakkal8303
@shameerarakkal8303 6 ай бұрын
വിമർശിക്കുന്നവർ ആ സ്ഥാനത് ഇരുന്ന് ഒന്ന് പ്രവർത്തിച്ചു നോക്ക് ഇറങ്ങി ഓടും. ബാബു ❤️
@mpstalinpolic2836
@mpstalinpolic2836 6 ай бұрын
സിനിമ മേഖല യിലെ മികച്ച സംഘടകൻ ഇടവേള ബാബു 25 വർഷം ഒരെസ്ഥാനത്ത് എല്ലാരെ ഒരുപോലെ കൊണ്ട് നടന്ന വ്യക്തി... ഇദ്ദേഹം എന്നും അമ്മ യിൽ വേണം ❤❤
@histree1207
@histree1207 6 ай бұрын
ഇങ്ങേർ ഇത്ര നല്ല മനുഷ്യൻ ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത് ❤️
@lalithasree1957
@lalithasree1957 6 ай бұрын
അനുഭവങ്ങൾ 😊❤😊 ബാബു ഈ സ്ഥാനത്തു ഉള്ളത് അമ്മ യുടെ ഭാരവാഹി ആയിരിക്കുന്നത് ആണ് സംഘടന യുടെ ബലം ❤️💐
@viewersviewsytc9999
@viewersviewsytc9999 6 ай бұрын
വളരേ അസ്വാധകരമായ ഒരു interview ആയിരുന്നു ബാബു ചെട്ടനുമയുള്ളത്, മറ്റു channal ടീം കണ്ടുപഠികേണ്ട അവതരണവും കൃത്യതയാർന്ന മറുപടികളും...❤ Congrats team.👍
@unnipaul8944
@unnipaul8944 6 ай бұрын
പലരും ഇടവേള ബാബുവിനെ വിമർശിക്കുന്നത് അധികം സിനിമകളിൽ അഭിനയിക്കാത്ത, അല്ലെങ്കിൽ പലരുടെയും അഭിപ്രായത്തിൽ അത്രയും അവസരങ്ങൾ ഇല്ലാത്ത ഒരാൾ ആയതു കൊണ്ടാണ് ബാബുവിനെ ഈ സ്ഥാനത്തു ഇരുത്തിയിരിക്കുന്നതു എന്നാണ്. പക്ഷെ ബോധമുള്ള ആർക്കും ചിന്തിച്ചാൽ അറിയാം ഇത്രയും ബന്ധങ്ങൾ ഉള്ള ഒരാൾ വേണം എന്ന് വെച്ചാൽ എത്ര സിനിമകളിൽ അവസരം കിട്ടിയിരുന്നേനെ എന്ന്. ഇടവേളകൾ ഇല്ലാതെ താങ്കളുടെ നിസ്വാർത്ഥമായ സേവനം തുടരൂ ബാബു ചേട്ടാ...
@minisreenivas3841
@minisreenivas3841 6 ай бұрын
Shane മികച്ച നടൻ...
@jayakrishnangpanicker6941
@jayakrishnangpanicker6941 5 ай бұрын
He's a good man, loved him as a human being
@sajutp3854
@sajutp3854 6 ай бұрын
മികച്ച സംഘാടകൻ ❤❤❤❤
@asifkalpaka6572
@asifkalpaka6572 6 ай бұрын
അദ്ദേഹം നല്ലൊരു നടനും കൂടിയാണ് നല്ലൊരു സംഘാടകനും
@rafeekabdulla6485
@rafeekabdulla6485 6 ай бұрын
അമ്മ എന്ന സംഘടനയുടെ ഭാഗ്യം ഇങ്ങനെ ഉള്ള ഒരാളെ കിട്ടിയത്
@JohnWick-tt5uv
@JohnWick-tt5uv 6 ай бұрын
Can ഇന്റർവ്യൂസ് പൊളി ആണ്,,, ലാലു അലക്സ്‌,, ലാൽ,,,, ജനർത്ഥനൻ,, മധു ഇന്റർവ്യു പ്ലീസ്‌
@wonderworld3399
@wonderworld3399 6 ай бұрын
എന്തൊക്കെ വിമർശനം ഉന്നയിച്ചാലും ഇത്രയേറെ പ്രമുഖർ ഉള്ള മേഖലയിൽ 25 വർഷക്കാലമായി അവരെ ഒരുമിച്ച് നയിച്ചു കൊണ്ടു പോകാൻ നിയോഗിക്കപ്പെടുക എന്നത് അത്ര ചെറിയ കാര്യമില്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ചിരുന്ന പലരും ഫീൽഡ് ഔട്ട്‌ ആകുകയും ഇടയ്ക്ക് മടങ്ങി വരികയുമൊക്കെ ചെയ്തു നിൽക്കുമ്പോഴും ഇദ്ദേഹം ഈ പദവിയിലൂടെ ലൈവ് ആയിരുന്നു.
@volmaxpro8549
@volmaxpro8549 6 ай бұрын
Babu Chetan ...Great human being ❤
@sameerchemmazhathu4473
@sameerchemmazhathu4473 6 ай бұрын
ഇടവേള ബാബു♥♥
@a2ztalks19
@a2ztalks19 5 ай бұрын
We love shane ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chithrausha2665
@chithrausha2665 6 ай бұрын
idhehathe kooduthal ariyan saadhichu ee interview il koode. Good
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
Babu....... 🥰👍
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
Babu..... 👍❤️
@nosta90teespvp70
@nosta90teespvp70 6 ай бұрын
Any way it was a very good interview Nice job done by the anchor
@MalluBMX
@MalluBMX 5 ай бұрын
പെട്ടെന്ന് ദേഷ്യം വരുന്നവർക്ക് ഒരു തീരുമാനം ആ ദേശത്തിൻ്റെ പേരിൽ എടുത്തിട്ട് പിന്നെ മാറാൻ വല്യ പാടാണ്. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തകളിൽ ഒക്കെ വരാം.
@manojthomas9359
@manojthomas9359 Ай бұрын
Too good Mukesh.... Nobody can narrate stories like you
@NiasIqbal-yg8mc
@NiasIqbal-yg8mc 4 сағат бұрын
Babu chettaa ningal KPCC President avvanam athaanu ningalkku pattiya position with love sir
@sidharths1530
@sidharths1530 6 ай бұрын
Hareesh peradi neril illalo?
@TheTonzworld
@TheTonzworld 6 ай бұрын
Thilakan issue, why his picture was missing in Amma magazine. Inittu poda
@eb5362
@eb5362 4 ай бұрын
Good talk ❤
@roshinsiby5390
@roshinsiby5390 6 ай бұрын
പടത്തിൽ ഉണ്ടേൽ അല്ലെ ഷൂട്ടിംഗ് മുടങ്ങു
@roseed8816
@roseed8816 2 күн бұрын
This AMMA does not have any rights to ban Thilakan for any reasons!
@robie777100
@robie777100 6 ай бұрын
I am always with അമ്മ association in disputes related to Mr Thilakan. Mr Thilakan was a person who had no discipline in his life. He was a great actor but no discipline and polite. Outsiders can claim anything but the reality is different. Make a film with your own investment and you will immediately understand the difficulties...people like Tilakan create.
@tomykabraham1007
@tomykabraham1007 6 ай бұрын
അമ്മ അല്ലാതെ വല്യ്മ്മ നില്കുമൊ 😂😂
@NATURELIFE832
@NATURELIFE832 6 ай бұрын
ബാബു അമ്മയിൽ നിന്നും പോയാൽ അറിയാം... ബാബു എന്തായിരുന്നു എന്ന്....
@jalaltailor8691
@jalaltailor8691 6 ай бұрын
വയറിൽ നിന്നും പോവാത്തവന്റെ പോയ ഒരു അവസ്ഥ ഉണ്ടല്ലോ ആ അവസ്ഥയായിരിക്കും
@SakuKrish
@SakuKrish 6 ай бұрын
​@@jalaltailor8691😂😂😂
@en-ww4cw
@en-ww4cw 6 ай бұрын
Zero
@TheVimalsanthi
@TheVimalsanthi 6 ай бұрын
പെയിന്റ് സ്പോൺസർ ഏഷ്യൻ പൈന്റ്‌സ് 😂
@tomykabraham1007
@tomykabraham1007 6 ай бұрын
അങനെ നല്ലവനായ rehman 😂😂😂😂ക്ഷെമിചു 😂😂😂
@jd5232
@jd5232 5 ай бұрын
ഷമ്മി ഹീറോടാ, ഹീറൊ!
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
❤️
@tomykabraham1007
@tomykabraham1007 6 ай бұрын
ഭാസി പരസ്യ്മായി kushak വണ്ടി വിടും 😂😂😂
@tarisdod
@tarisdod 6 ай бұрын
Babu duthu Thane pulikkalikiangum..apo kanaam dance
@MalluBMX
@MalluBMX 5 ай бұрын
ഒരു സ്കൂളിൽ ഹീഡ്മാഷ് ആയി ഇരിക്കാൻ പലർക്കും മടിയാണ്. ഒരു പരിപാടി വന്നാൽ.പോക്കറ്റിൽ നിന്നും കാശു ഇറങ്ങും. പിന്നെ അധിക ഡ്യൂട്ടി.
@tomykabraham1007
@tomykabraham1007 6 ай бұрын
ഇത്ര busy ഉള്ള ആളായിട്ടും
@lb5716
@lb5716 6 ай бұрын
Lol
@Seekingtruth239
@Seekingtruth239 5 ай бұрын
പറഞ്ഞു വന്നത് തിലകൻ വിനയന് കൊടുത്ത വാക്ക് പാലിയ്ച് അയാളുടെ സിനിമയിൽ അഭിനയിച്ചു. വിനയനെ വിലക്കിയിരുന്നു ഫെഫ്കയെ പ്രീണിമിയ്ക്കാൻ അമ്മ തിലകനോട് പിൻമാറാൻ ആവശ്യപ്പെട്ടു. തിലകൻ സമ്മതിച്ചില്ല.
@lathikas3975
@lathikas3975 6 ай бұрын
പറച്ചിലേ ഉള്ളു
@greenworld098
@greenworld098 6 ай бұрын
ചെയ്തും ഉണ്ട്
@tomykabraham1007
@tomykabraham1007 6 ай бұрын
അനുബവതിനു ഇതു palastine യുധം വല്ലതും അണൊ 😂😂😂😂😂😂
@KuttikrishnanM-yp1he
@KuttikrishnanM-yp1he 6 ай бұрын
അനുഭവം താങ്കൾക്കു യുദ്ധത്തിലാണോ വരുന്നത്. സാധാരണ മനുഷ്യർക്ക്‌ അനുഭവത്തിലൂടെത്തന്നെയാണ് ഉണ്ടാവുക..
@wazeem9916
@wazeem9916 6 ай бұрын
😂😆😆🍼idavelaa pottaa
@jalaltailor8691
@jalaltailor8691 6 ай бұрын
വലിയ ആന കാര്യമായിട്ട് ഇരുന്നു പറയുക മറുവശത്ത് നടു റോഡിൽ പിച്ചിച്ചീന്തിയ ഒരു പെൺകുട്ടിക്ക് വേണ്ടി എന്ത് ചെയ്തു ഒന്നു പോടോ ബാബു ആ പെൺകുട്ടിയുടെ കാര്യത്തിന് മുൻകടന കൊടുക്കേണ്ടത് അമ്മ എന്നതിന് മഹത്വം ഉണ്ട് അതൊന്നും ഇല്ലാത്ത സംഘടനയാണ് ഈ അമ്മ ബാബു ഇപ്പോഴേ ഗാന്ധിഭവനിൽ ഒരു സീറ്റ് ബുക്ക് ചെയ്തിട്ടേരെ ഇതിന്റെയൊക്കെ ശാപം പതുക്കെ വന്നോളും
@vishnudasmuthirakkad543
@vishnudasmuthirakkad543 6 ай бұрын
അമ്മ സംഘടന എന്നു പറഞ്ഞാൽ സിബിഐ എന്ന്നല്ല. നീ പറഞ്ഞ ആ സംഭവം നടന്നിട്ട് കൊല്ലങ്ങളായി. ഇനിയും അതിനൊരു വിധി ആയിട്ടില്ലെങ്കിൽ അത് ഇവിടുത്തെ നിയമത്തിന്റെ പ്രശ്നം ആണ്. അപ്പൊ തെറ്റ് നിയമമാണ്
@jalaltailor8691
@jalaltailor8691 6 ай бұрын
@@vishnudasmuthirakkad543 അമ്മ എന്നു പറഞ്ഞാൽ സിബിഐ അല്ല ബലാത്സംഗത്തിന് കൂട്ടുനിന്ന കുറ്റവും ആരോപിതനെ സപ്പോർട്ട് ചെയ്യുന്ന ഒരു മഹത്വം ഇല്ലാത്ത ഒരു സംഘടന
@greenworld098
@greenworld098 6 ай бұрын
നിൻറെ വീട്ടിൽ ഉള്ള ഒരുത്തൻ ആണ് പിച്ചി ചീന്തിയത് എങ്കിൽ നീ അവനെ പോലീസിന് പിടിച്ച് കൊടുക്കുമോ 🙄
@akhilmohan9630
@akhilmohan9630 6 ай бұрын
Irunu mezuku ithupolathe natta case vere illaa
@tomykabraham1007
@tomykabraham1007 6 ай бұрын
shame ലിങം 😂😂😂
@HANEEFAMK-lq6vi
@HANEEFAMK-lq6vi 5 ай бұрын
Dileepinte Andi moonji babu
@mahetele7136
@mahetele7136 6 ай бұрын
malayala ciniaye osi jeevikkunnavan ....athanu ivan ithil kanni ennoke parayum ......athaanu sherikkum enth prasakthi anu iyalk cinimayil ullath ake ullath "idavela" enna cinimayi thudakkam kitti ..munnira nardanmare pukazhthi nediya sthanam ....athaanu oosi jeevikkuna athinu ettavum nalla udaharanam anu iyal
@abz9635
@abz9635 6 ай бұрын
ഇയാൾ ഇതിന്നു പൈസ എടുക്കുന്നില്ല
@user.shajidas
@user.shajidas 6 ай бұрын
എന്തു ബോറാണിവൻ
@greenworld098
@greenworld098 6 ай бұрын
Why ആരെയെങ്കിലും കൊന്നോ 🙄
@bhalakhyar2973
@bhalakhyar2973 6 ай бұрын
നിന്നെ കടിച്ചോ
@abz9635
@abz9635 6 ай бұрын
ദാസേട്ടാ 😂
@samthomas770
@samthomas770 6 ай бұрын
There is no misunderstanding in case of Shaine Nigam. He is an irresponsible and ridiculous person. He should not given a chance in any film. He is not at all talented
@manishsuresh4996
@manishsuresh4996 6 ай бұрын
Even after watching RDX do you seriously think he is not talented????
@samthomas770
@samthomas770 6 ай бұрын
@@manishsuresh4996 it is my opinion
@fourtyNinemedia
@fourtyNinemedia 6 ай бұрын
അമ്മ എന്ന സങ്കടനയുടെ വില പോയിട്ട് കുറെ നാളായി
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
Babu..... 👍❤️
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
Babu..... 👍❤️
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
Babu..... 👍❤️
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
Babu..... 👍❤️
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
❤️
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
❤️
@chainsmokerzzz1318
@chainsmokerzzz1318 5 ай бұрын
@user-zt5vl8cz9e
@user-zt5vl8cz9e 6 ай бұрын
❤️
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 94 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 21 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 19 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,5 МЛН
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 9 МЛН