No video

"സംഘംചേർന്ന് അല്ലേ നിങ്ങൾ സിനിമയെ Negative Review പറയുന്നത്" | NINGALKKUM PARAYAM | DEBATE | PART-1

  Рет қаралды 215,906

Behindwoods Ink

Behindwoods Ink

Күн бұрын

"സംഘംചേർന്ന് അല്ലേ നിങ്ങൾ സിനിമയെ Negative Review പറയുന്നത്" | ആറാട്ടണ്ണനും ചെകുത്താനും വിജയ് ബാബുവും ഒരു തീപാറും ചർച്ച| DEBATE | PART-1
#vijaybabu #aaratannan #chekuthan #ningalkkumparayam #behindwoods
Kerala Matrimony is the biggest Matrimonial Service for Malayalis. It has Lakhs of profiles to choose from.
Filter options based on education, occupation, location, etc.
Download Kerala Matrimony app now and find your perfect partner!!
keralamatrimon...
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 857
@Behindwoodsink
@Behindwoodsink Жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@aj9969
@aj9969 Жыл бұрын
We need more of this. These people are quite entertaining
@vvofficials3600
@vvofficials3600 Жыл бұрын
Part 2 idu
@democracypeoples2757
@democracypeoples2757 Жыл бұрын
മമ്മുട്ടി ദുർഖർ പടങ്ങൾക്ക് അനാവശ്യ പിന്തുണ കിട്ടുന്നുണ്ട്
@streetgang4125
@streetgang4125 Жыл бұрын
behindwoods channel unsubscribe cheyyunnu....kurachenkilum nilavaram undel ningal loka tholviyaya chekuthane okke ingane interviewsinu vilikkillarunnu.....malayalam nadanmare okke kettal araykkunna vakkukal parayunna ivane polulla kazhutha pazhukale okke enthina ingane salkkarikkunnath....chevikkutty nokki randennam pottikkuvayirunnel ok ayirunnu....ivane chennelile videos kandal arkkayalum randennam kodukkan thonnum ammathiri loka tholvi anu...
@BeingL3X
@BeingL3X Жыл бұрын
Vijay Babu ഒരു കാര്യം മനസ്സിലാക്കണം....ഒരു പാട് പേരുടെ effort ഉള്ളതാകാം cinema.... അത് പ്രേക്ഷകന് അറിയേണ്ട കാര്യം ഇല്ല...cinema നല്ലത് ആണെങ്കിൽ ആണ് അല്ലെങ്കിൽ അല്ല അത്രയേ നോക്കൂ...
@RaviPuthooraan
@RaviPuthooraan Жыл бұрын
അടുത്തത് Rahul Easwar ൻ്റെ മധ്യസ്ഥതയിൽ Aswanth Kok vs Akhil Marar പോരട്ടെ 😁
@sreenadhvlogz
@sreenadhvlogz Жыл бұрын
😁😁
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
പൊളിക്കും 😂👍
@jackjill4251
@jackjill4251 Жыл бұрын
Varilla
@aadig5802
@aadig5802 Жыл бұрын
Vijay Babu nte pennu case entai..olivil arunello 🤭
@sreenadhvlogz
@sreenadhvlogz Жыл бұрын
@@aadig5802 ninnodippo athinepatti arelum enthelum choichho kunjurama. mundandirunnonam 😁
@VASU-
@VASU- Жыл бұрын
ഈ ഇൻ്റർവ്യൂ നടക്കുന്നത് സ്പേസ് ൽ വെച്ചണെന്ന് എത്ര പേർക്കറിയാം ❤️ .. നാല് പേരും avde അണ് എപ്പോളും 😆😆
@Vk-fy6qh
@Vk-fy6qh Жыл бұрын
😂
@aparnachithira
@aparnachithira Жыл бұрын
😄😄
@bintuvarghees8049
@bintuvarghees8049 Жыл бұрын
🤣🤣
@nidhink.m4298
@nidhink.m4298 Жыл бұрын
കമന്റ്‌ മനസ്സിലാക്കാൻ പാട് പെട്ടു
@mkhijaz8274
@mkhijaz8274 Жыл бұрын
😂😂
@melodynilaa8941
@melodynilaa8941 Жыл бұрын
നമ്മളേക്കാൾ മൂത്ത ആമ ഉണ്ടെന്ന് കരുതി അതിനെ ബഹുമാനിക്കണോന്നുള്ള ചോദ്യം കലക്കി അജൂ (ചെകുത്താൻ) സിനിമയുടെ പിന്നിലെ എഫാർട്ടിനെ പരിഗണിക്കണമെന്ന് വിജയ് ബാബു പറയുന്ന കേട്ടു☺☺ പ്രേക്ഷകന് യാതൊരു ബാധ്യതയും അക്കാര്യത്തിലില്ല സർ☺☺
@MelloKerala
@MelloKerala Жыл бұрын
neyoke nth vanamadaa
@MelloKerala
@MelloKerala Жыл бұрын
theetam athyam botham buthi vechitt va anitt konakk
@anirudh6386
@anirudh6386 Жыл бұрын
@@MelloKerala നീ എന്ത വാണമാട
@Sanoop777
@Sanoop777 Жыл бұрын
Respect neril kanumbol pore. 🙂
@musichealing369
@musichealing369 Жыл бұрын
തേങ്ങ ക്കോല എഫർട്ട്..വെറും ബിസിനസ്..എല്ലാവനും... നല്ല പേയ്‌മെന്റ് ഒണ്ട്...അതിപ്പോ...ലൈറ്റ് ബോയ് മുതൽ എല്ലാർക്കും...... ഒരു ബിസിനസ് നെയും ചൊമക്കേണ്ട ബാധ്യത പ്രേക്ഷകർ ക്ക് ഇല്ല.....പ്രേക്ഷകർ ഉപഭോക്താവ് മാത്രം.....
@milashajoseph
@milashajoseph Жыл бұрын
Glad to see Cheku being so calm☺️.Despite your abusive slang which I am not a fan of, you have a good sense of humor and aren't afraid to criticize👊
@streetgang4125
@streetgang4125 Жыл бұрын
loka tholviye okke ano support cheyyunnath checikkutty nokki randennam pottikkan ullathinu..
@hulksmashyou8629
@hulksmashyou8629 Жыл бұрын
Sure! Ethu superstar anenkilum kollathillenki roast cheythu vidum.. Love it.
@milashajoseph
@milashajoseph Жыл бұрын
@@streetgang4125 Everyone perceives things differently.
@yellowwb4183
@yellowwb4183 Жыл бұрын
Very true
@yellowwb4183
@yellowwb4183 Жыл бұрын
Cheku is very sensible
@errorliveplays7792
@errorliveplays7792 Жыл бұрын
ആറാട്ടൻ be like:- കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണെങ്കിലും, വെടിക്കെട്ട് നന്നായത് തിരുവമ്പാടിന്റെ ആണ് 🤣 Cheku=the subtle art of not giving a fuck🤭🔥
@kichuu__0078
@kichuu__0078 Жыл бұрын
🤣🤣🤣
@yellowwb4183
@yellowwb4183 Жыл бұрын
Cheku 👍🏽👍🏽😁
@thoughtprocess6615
@thoughtprocess6615 Жыл бұрын
Only Chekuthan is talking sense.
@shantoantony9040
@shantoantony9040 Жыл бұрын
🔥🔥🔥
@bijumathew3059
@bijumathew3059 Жыл бұрын
Senseless boy.... Cheku..is a international pottan..
@shantoantony9040
@shantoantony9040 Жыл бұрын
@@bijumathew3059 ഏട്ടന്റെ പൊട്ടൻ 🤣
@sport-in1bi
@sport-in1bi Жыл бұрын
no man, he is prejudicing
@thoughtprocess6615
@thoughtprocess6615 Жыл бұрын
@@sport-in1bi Like how you are doing it now?!
@bachelorboysreview
@bachelorboysreview Жыл бұрын
Anchor respected and treated 3 of them equally 🥳and Vijay Babu nalla decent aayitu thannae avrku reply kodthu with respect such a neat interview
@TheKomentor
@TheKomentor Жыл бұрын
Aju inspite of having a bad reputation, was the most level-headed and calm guy among the three. Vijay Babu should make an effort to talk solely in Malayalam instead of shifting to English.
@basilsunnypulinal6702
@basilsunnypulinal6702 Жыл бұрын
ഇത്രയും തന്റേടത്തോടെ പറയാൻ ചെകുത്താനെ പറ്റുവോളു 🔥 ബാക്കി എല്ലാരും ഓചാനിച്ചു നിൽക്കുമ്പോൾ തലയുയർത്തി പറഞ്ഞ ചെകുത്താൻ അഭിനന്ദനങ്ങൾ 😌
@fineaqua5429
@fineaqua5429 Жыл бұрын
രാഹുൽ ഈശ്വർ കൊള്ളാം.. മാധ്യമപ്രവർത്തകരുടെ ആദ്യത്തെ ചർച്ചയും, സിനിമാപ്രവർത്തകരുടെ ഈ ചർച്ചയും കൊള്ളാം..
@shafvanek4301
@shafvanek4301 Жыл бұрын
ആറാട്ടണ്ണൻ:വിജയ് ബാബുനോടും എനിക്ക് ഒരു crush ഒണ്ട്😂
@nizarnizu2571
@nizarnizu2571 Жыл бұрын
😂😂
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
Babu was like 😋😘
@Rockon111
@Rockon111 Жыл бұрын
അവന നീ 😀
@escapespaceandtime
@escapespaceandtime Жыл бұрын
🤣🤣🤣
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
Instayil oru messagum number avarkku ayakku ennal chilappo work out ആകും
@sabuvarghesekp
@sabuvarghesekp Жыл бұрын
27:09 അജു പൊളിച്ചു. നമ്മളെ തെറ്റായി പഠിപ്പിച്ച ഒരു കാര്യം ആണ് മുതിർന്നവരെ അനുസരിക്കണം എന്ന്. ഞാൻ സ്വന്തം വീട്ടിൽ പോലും ശബ്ദമുയർത്തുന്ന കാര്യമാണ് അത്.അനുസരണ എന്നതിൽ സ്വന്തം തീരുമാനത്തേയും അഭിപ്രായത്തെയും തളച്ചിടാൻ നോക്കുന്നത് ശരിയല്ല. അത് നമ്മൾ വീടുകളിൽ നിന്ന് തന്നെ മറ്റേണ്ടതുണ്ട്. അജുവിന്റെ പല വീക്ഷണങ്ങളും നമ്മുടെതിനോട് ചേരുന്നുണ്ടാകില്ല. പക്ഷേ അയാൾ പറയുന്ന വിഷയത്തിന്റെ ആകെത്തുകയെ നമുക്ക് തള്ളിപ്പറയാനും ആകില്ല. ചില കാര്യങ്ങൾ എളുപ്പത്തിൽ പറയാനും, പറയുന്ന കാര്യത്തിന്റെ തീവ്രത വാക്കുകളിൽ പ്രസരിപ്പിക്കാനും, കേൾക്കുന്നവന് അതൊട്ടും അംശം കുറയാതെ ശ്രവിക്കാനും ഇന്നത്തെ നിലയിൽ അജുവിന്റെ 'ഗ്രാമീണ ഭാഷ' തന്നെ ആണ് സൗകര്യം. അജു പറയുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ മൊഴി മാറ്റിയാൽ ഒരു സാധാരണ വിദേശി ഒരു കാര്യത്തെ വിമർശിക്കുന്ന അത്രയും മാത്രമേ വരൂ. സുകുമാർ അഴീക്കോടിനെപോലെയുള്ളവർ ആയിരുന്നു ശരിയായ വാക്കുകൾ ഉപയോഗിക്കുകയും സഭ്യമായ രീതിയിൽ വിഷയത്തിന്റെ ഗൗരവവും തീവ്രതയും ചോരാതെ പറയാൻ കഴിവുള്ളതായി ഞാൻ കണ്ടിട്ടുള്ളത്.
@Sharongeorgyprasad
@Sharongeorgyprasad Жыл бұрын
വളരെ ശരിയായ അഭിപ്രായം 👌
@meme8331
@meme8331 Жыл бұрын
sabhyamayi samsarichal oru aashayam kooduthal peril ethille? Abusive language could hurt people even if it hurts a single person ! athu illathe cheythude
@Sanoop777
@Sanoop777 Жыл бұрын
@@meme8331 ayal sadarna karne allalo parayune hurt akan mohanlaline parayunathu pulli polum karyamayitu edukila apola😀
@safimars3728
@safimars3728 Жыл бұрын
Cheku just wow 🔥 waiting for next part 🫰
@rashidcp4504
@rashidcp4504 Жыл бұрын
വിജയ് ബാബു വിനു സഹിക്കാൻ കഴിയുന്നില്ല ഈ ടീമിനോട് ഒപ്പം ഇരുന്നു ഇങ്ങനെ സംവാദം നടത്താൻ.... പക്ഷേ കാലം സകലതും കീമേൽ മറിച്ചു... പോരാത്തതിന് റേപ്പ് കേസും... സഹിക്കുക തന്നെ.. 😂😂😂😂 ചേര കടിച്ചാലും അതായം മുടങ്ങും.... സിംഹസനത്തിൽ ഇരുന്ന പലരുടെയും ഇപ്പോഴത്തെ അവസ്ഥ 😂😂😂😂
@shanavasismail2943
@shanavasismail2943 Жыл бұрын
KZbin സിന്ടെ നിലവാരം അത്രയ്ക്കുണ്ട് എന്നുള്ളത് ഇവിടുത്തെ ചർച്ച എടുത്ത ആളുകൾ തന്നെ കാണിച്ചുതരുന്നുണ്ട് നിലവാരമുള്ള ആളുകളുടെ കൂടെ ഇരുന്നാൽ ചർച്ചയ്ക്കു നിലവാരം ഉണ്ടാവും അതില്ലാത്ത ആളുകളുടെ കൂടെ ഇരുന്നാൽ ചർച്ച ഏതാണ്ട് ഇങ്ങനെയാണ് ഒരു അന്തവുമില്ല ഒരു കുന്തവും ഇല്ല! !!
@aneesh88
@aneesh88 Жыл бұрын
Blue sattai മാരനെ പറ്റി കേട്ടില്ലെന്ന് തോന്നുന്നു....
@watchingyou6078
@watchingyou6078 Жыл бұрын
Ayal cinema review matrame parayu. Personal ai parayila
@visakh3053
@visakh3053 Жыл бұрын
​@@watchingyou6078നല്ലത pulli ethra ennanm paranjitund🤣
@aneesh88
@aneesh88 Жыл бұрын
​​@@watchingyou6078 അജിത്തിനെ സ്ഥിരം ഭിത്തിയിൽ ഒട്ടിക്കുന്നത് കണ്ടിട്ടില്ലന്ന് തോന്നുന്നു 🥱
@tatetalksbyandrew
@tatetalksbyandrew Жыл бұрын
ആറാട്ട് അണ്ണാ പാവം വിജയ് ബാബു എങ്ങെനെകിലു ജീവിച്ചു പോട്ടെ. അയാളെ അമീർഖാൻ ആക്കരുത്. അമീർ ഖാൻ ഇപ്പോൾ ഗരീബ് ഖാൻ ന്റെ അവസ്ഥയാണ് 🥺
@rassalmulakuzha9061
@rassalmulakuzha9061 Жыл бұрын
chekuthan chekuthan 2part waiting 🔥🔥🔥🔥
@RK-xp9oy
@RK-xp9oy Жыл бұрын
ചെകുത്താൻ തകർത്തു... എടുത്ത എപ്പിസോഡ് കലക്കും
@theabovementioned5923
@theabovementioned5923 Жыл бұрын
kopppaan chekuthan nice aayitt irunn viyarth
@VASU-
@VASU- Жыл бұрын
ചെകുത്താൻ പേടിതൂറി 😆😆
@ASWIN-se2ni
@ASWIN-se2ni Жыл бұрын
Avn verum patti theettam aane...
@sajanskariah3037
@sajanskariah3037 Жыл бұрын
ചെകുത്താൻ പൊളി...... ആറാട്ട് അണ്ണൻ 😂😂 Waiting for Next part....
@rollingshutterstudios3690
@rollingshutterstudios3690 Жыл бұрын
Shine Tom, Shane Nigam and Dhyan Sreenivasan interview aavatte next😂
@martinsam8787
@martinsam8787 Жыл бұрын
Vinayakan koodi vennam pinne namudde sreenath basi
@Anooooopp
@Anooooopp Жыл бұрын
BALA: appol naan pottana😢
@mujmil526
@mujmil526 Жыл бұрын
@@Anooooopp 😂😂😂😂
@ForThepeoples.
@ForThepeoples. Жыл бұрын
​@@Anooooopp 🤣✌🏻
@althafallu5019
@althafallu5019 Жыл бұрын
Shane nigathe matti vinayakan vannal set aan😂🔥
@sivakala6045
@sivakala6045 Жыл бұрын
ചെകുത്താൻ അടിപൊളിയാണ്, കയ്യടികിട്ടാൻ വേണ്ടി അല്ലാതെ സത്യങ്ങൾ പറയുന്നവൻ. My best friend
@sreekuttan2004
@sreekuttan2004 Жыл бұрын
Enthu tholvi aado thaan....Chekuthanee pole thalayku velivu illathavare oke suport cheyan nadakunu
@StudyBoard
@StudyBoard Жыл бұрын
@@sreekuttan2004 ith avan thane undakiya fake id ayirikkum
@job1703
@job1703 Жыл бұрын
@@sreekuttan2004 jbi fraud ആയിരിക്കും തലക്ക് veliv ഉള്ളത്😂😂
@user-keraleeyan
@user-keraleeyan Жыл бұрын
@@sreekuttan2004 chekuthante viral ennavunna thettukal mathramale ninak parayan pattuvull, chekuthan enna channelile 1k videosum thettukal choondikattiyanu, ningal kaanunnath iyal actorsine theri parayunnan videos mathram alle🥴🥴cheluthane ariyunnavar parayila avan velivillathavan allen, avan parayunna orovakkukalum velivodeyanu athil sathyvum ond
@hail7377
@hail7377 Жыл бұрын
അതെ ചെകുത്താൻ ആളൊരു തീട്ടം ആണേലും nala അസൽ വാണം ആണ് അയാളുടെ ഫ്രണ്ട് ആയതിൽ തനിക്കു അഭിമാനികാം
@Ashiz_Vlogs
@Ashiz_Vlogs Жыл бұрын
പൊളിച്ച് ചെകുത്താനെ... അടുത്ത episode വരാൻ കട്ട waiting..
@tonytitus9829
@tonytitus9829 Жыл бұрын
ചെകുത്താൻ പൊളിച്ചു🔥🔥 Waiting for the Next Part 😘
@aquilathebee8058
@aquilathebee8058 Жыл бұрын
One and only with a spine here…Cheku 👏🏼👍
@anaszain6491
@anaszain6491 Жыл бұрын
Theerppum Indian Kitchenum സ്വല്പം പോലും ദഹിച്ചിട്ടില്ലെങ്കിലും സമ്മതിക്കേണ്ടി വരുന്ന ഈശ്വരന്റെ അവസ്ഥ
@aquarianwolf-ml2mv
@aquarianwolf-ml2mv Жыл бұрын
Cheku Vere level🔥 waiting for the next!
@Wire.scientist
@Wire.scientist Жыл бұрын
When the devil makes more sense....Chekuthan 👏👌👍..class replies to every debate point.
@TheKomentor
@TheKomentor Жыл бұрын
Edaa adholoka daamodaraa!!!!
@Wire.scientist
@Wire.scientist Жыл бұрын
@@TheKomentor Eda Prabhakara..😎
@dodge9600
@dodge9600 Жыл бұрын
No amount of marketing can save a bad movie(as of now) But it is certain that targeted degrading can kill a good movie or atleast adversely affect it's impact or success to a good extend.
@luipe6708
@luipe6708 Жыл бұрын
Targeting degrading cannot kill a good movie but it helps to decrease the amount of people who will book tickets to watch a bad movie believing it to be a good movie because of promotion.
@dodge9600
@dodge9600 Жыл бұрын
@@luipe6708 that's only the good side. But you can use the weapon on anyone you want, to an attacker or to anyone you chose.
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
Then why Dalapathy ViJay movies are making money?
@dodge9600
@dodge9600 Жыл бұрын
@@Sujeesh_Bhosri sure about that? Even if it is not, will they reveal it considering vijay's prestige. Besides whatever trash acting or repetition acting Vijay put forward, he has got a huge fan base who are adamant on supporting him without looking into his acting skills.
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
@@dodge9600 I have watched few Vijay movies from 2006 to 2008. I tried watching his movies on TV, I couldn't find anything interesting in those movies. Now it is the same with Mohanlal movies. His old movies were entertaining. Only Drishyam 2 was watchable among his new movies. I can't understand why these guys have a lot of fans and what good they see in their movies?
@shantoantony9040
@shantoantony9040 Жыл бұрын
വിജയ് ബാബു പൊട്ടനാണ് but ബുദ്ധി മാനായി അഭിനയിക്കാൻ ശ്രമിക്കുന്നു..
@akhilkochappu
@akhilkochappu Жыл бұрын
Chekuthan Bro Polich , next part katta waiting
@RaviPuthooraan
@RaviPuthooraan Жыл бұрын
Vijay Babu: Age നേ respect ചെയ്യേണ്ടേ ? Aju Alex: എന്തിന് ? 🔥 അതാണ് പോയിൻ്റ്.... കാർന്നോർക്ക് അടുപ്പിലും ആവാം എന്ന ചിന്തയും കൊണ്ട് നടന്നാൽ മലയാള സിനിമ (ഒരു സിനിമാ മേഖലയും) ഒരിക്കലും പുരോഗമിക്കുകയില്ല....
@Sanoop777
@Sanoop777 Жыл бұрын
Respect oru tharam kapdyam aanu muthirnavare help unde cheythu koduknm athu mathrm mathi.
@viliv17
@viliv17 Жыл бұрын
😂cheku just killed it
@aadig5802
@aadig5802 Жыл бұрын
Vijay Babu nte pennu case entai..olivil arunello 🤭
@viliv17
@viliv17 Жыл бұрын
@@aadig5802 eh🙄
@junakannan8525
@junakannan8525 Жыл бұрын
@@aadig5802 ado thanike alla commentine adiyil ethe paste chayal thanay ano pani
@aadig5802
@aadig5802 Жыл бұрын
@@junakannan8525 😂because they may delete
@animalsfunny09
@animalsfunny09 Жыл бұрын
ഈ ആറാട്ടിനെ മാറ്റി kok നെ കൊണ്ടുവരണമായിരുന്നു 🔥🔥🔥🔥
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
ഫൺ വേണമെങ്കിൽ ആറാട്ട് വേണം 😂
@anotherEarth.17yearsago
@anotherEarth.17yearsago Жыл бұрын
@@superstarsarojkumarkenal1833 kok aanu serr ee main🤣🤣
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
@@superstarsarojkumarkenal1833 അണ്ടി 😂ആണ് എന്ത് fun. Fun നോക്കിയാലും kok >>>>>;>aratt
@jishnudas4045
@jishnudas4045 Жыл бұрын
Chekuthan just killed it 🔥 waiting for part 2
@sreekuttan2004
@sreekuttan2004 Жыл бұрын
Athe pole ulla oolagae support cheyan mattoru oola
@UniqueStoriess
@UniqueStoriess Жыл бұрын
ചെകുത്താൻ പൊളിച്ചു 🔥🔥🔥 2nd പാർട്ട്‌ വേഗം ഇടുമോ
@sreekuttan2004
@sreekuttan2004 Жыл бұрын
Negativoli aanu alle
@animalsfunny09
@animalsfunny09 Жыл бұрын
Cheku🔥🔥🔥
@Parusvijay
@Parusvijay Жыл бұрын
Oola
@aadig5802
@aadig5802 Жыл бұрын
Vijay Babu nte pennu case entai..olivil arunello 🤭
@job1703
@job1703 Жыл бұрын
@@sreekuttan2004 jbi fan boy🤣🤣
@prakashmuriyad
@prakashmuriyad Жыл бұрын
4 the people kidu 😀 but Cheku heavy 😍
@johnmonai
@johnmonai Жыл бұрын
#Chekuthan always nailed it out . Not everyone has the courage to say the truth right on the face but he does.
@anjalym92
@anjalym92 Жыл бұрын
Narcissist Psycho 🤣🤣
@MelloKerala
@MelloKerala Жыл бұрын
neyoke nth vaanamada
@Kakarot7314
@Kakarot7314 Жыл бұрын
​@@MelloKeralaMamooty fan or mohanlal fan ??😂
@MelloKerala
@MelloKerala Жыл бұрын
@@Kakarot7314 fan alegil
@Kakarot7314
@Kakarot7314 Жыл бұрын
@@MelloKerala allenkil chekuthan paranjathil thett enthaann para Ini ithin rply undaakilla 😂
@statusmaker3298
@statusmaker3298 Жыл бұрын
ചെകുത്താൻ..ഒറ്റ ഇന്റർവ്യൂ കൊണ്ട് ഇമേജ് മാറ്റിയല്ലോ മനുഷ്യാ നി...👌🏽👌🏽 the best critic
@aneeshms5192
@aneeshms5192 Жыл бұрын
ആരുടെ ഇമേജ് വെറും തീട്ടം
@meme8331
@meme8331 Жыл бұрын
he needs to talk without abusive language otherwise he always made sense
@itsme....yez....2253
@itsme....yez....2253 Жыл бұрын
@@meme8331 that's right... But he also said it's reason in the interview.... That a prestep or preattack...that's his strategy....but we can't entertain his abusive language.......also what he said in the interview is valid points
@maana5623
@maana5623 Жыл бұрын
Film making ഒരു Business ആണ്. They are selling art. Their products are targetted towards a section or general audience based on their classification. In business teaching, we are taught how to make money utilizing clever techniques. Even though 'Clever' is the word, it tricks or deceives people and mislead them into buying their products. This eventually yield success to business but not at all in good faithfulness. These business people takes advantage of their credulity lawfully. Hence, the backlash.
@midhunmohan4941
@midhunmohan4941 Жыл бұрын
Chekuthan is the only one who speaks sense.
@im_akhiii71
@im_akhiii71 Жыл бұрын
Chekuthan on fire 🔥 Real words from him ❤
@linumaya7232
@linumaya7232 Жыл бұрын
ചെകുത്താനേ തകർത്തു.... പൊളി.. പൊളി..... Well done!!!!🎊🎉🎊🎉🎉
@abin3558
@abin3558 Жыл бұрын
Chekuthan 🔥 # waiting 4 next prt#
@sportsmania512
@sportsmania512 Жыл бұрын
ഒരു വിവരോം ഇല്ലാത്ത മന്ദബുദ്ധിയെക്ക പിടിച്ചാണോ moderator ആക്കിയേക്കുന്നെ.... എന്റെ പോന്നോ 🙏🏻
@gangsofkingdom3711
@gangsofkingdom3711 Жыл бұрын
Aswanth kokkum venamayirunnu
@muhammedsafvan7013
@muhammedsafvan7013 Жыл бұрын
19:52 cheku on sigma mode ❤‍🔥💥🤣
@mahanasmolootty8237
@mahanasmolootty8237 Жыл бұрын
Cheku Vere level 💥, katta waiting 4 part 2💙
@akhiljose7767
@akhiljose7767 Жыл бұрын
Omg @chekuthan Barre level aanilo. Good to see you in the scene brooo
@rahulraj101101
@rahulraj101101 Жыл бұрын
Rahul eswar nelvaram went down and chekuthan went up this what happened after seeing debte
@usermhmdlanet
@usermhmdlanet Жыл бұрын
Vijay Babu's true character is revealed. He silently threatened Aju referring to the consequences if he reviewed Tamil or Telugu movies.
@anirudh6386
@anirudh6386 Жыл бұрын
Blue settai : m i joke to u
@Sharongeorgyprasad
@Sharongeorgyprasad Жыл бұрын
അല്ല മലയാളികൾ ഭേദം ആണെന്നാ പുള്ളി ഉദേശിച്ചത്‌
@Sanoop777
@Sanoop777 Жыл бұрын
Tamilmar review onum karyamakrila ivde malayalik Review nokiye cinemk pokullul
@Kakarot7314
@Kakarot7314 Жыл бұрын
​@@Sanoop777tamizhil movie irangi 3 divasam kayinje review idavu enn niyamam und 😂
@ziya4431
@ziya4431 Жыл бұрын
ചെകുത്താൻ Attitude 😍
@aquarianwolf-ml2mv
@aquarianwolf-ml2mv Жыл бұрын
Cheku’s much anticipated interview ❤
@binoyvishnu.
@binoyvishnu. Жыл бұрын
സിനിമ പ്രവർത്തകർ / അഭിനേതാക്കൾ പറയുന്ന ഒരു കാര്യം പറയുന്നത് കേൾക്കുമ്പോൾ ചിരി വരും :- സിനിമ കഥ കേൾക്കുമ്പോൾ ഇത് ഹിറ്റാകുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല പോലും !? പക്ഷേ ഈ കഥ കേരളത്തിൽ ഒരു സാധാരണക്കാരോട് പറഞ്ഞാൽ അവൻ അപ്പൊ തന്നെ പറയും ഈ കഥ വിജയിക്കുകയില്ല അല്ലെങ്കിൽ വിജയിക്കും എന്ന് . കാരണം ഇത്രയേ ഉള്ളൂ ഒരു സാധാരണക്കാരൻ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക കുടുംബപരമായ കാര്യങ്ങളൊന്നും തന്നെ ഇപ്പോഴത്തെ സിനിമയിൽ പ്രമേയമായി വരുന്നില്ല . സാധാരണക്കാരനെ മനസ്സിലാക്കി കഥയും തിരക്കഥയും എഴുതുന്ന തിരക്കഥാകൃത്തുക്കൾ നിലവിൽ മലയാള സിനിമയിൽ വളരെ കുറവ് ( 10% ) എന്ന് തന്നെ പറയാം . നിലവിൽ കേരളത്തിലെ ഒരു സിനിമ പ്രേമി ഒരു ദിവസം ഒരു സിനിമയെങ്കിലും കാണുന്നുണ്ട് . ഞാനടക്കം പക്ഷേ സിനിമ പ്രവർത്തകർ എത്രപേർ ഒരു ദിവസം ഒരു സിനിമ കാണുന്നുണ്ട് ? അത് തന്നെയാണ് പ്രേക്ഷകരെ മനസ്സിലാക്കിയെടുക്കാൻ ഈ പിന്നണി പ്രവർത്തകർ പരാജയപ്പെട്ട പോകുന്നതിന് പ്രധാന കാരണവും
@athiraunnikrishnan31
@athiraunnikrishnan31 Жыл бұрын
സിനിമ കാണാതെ റിവ്യൂ ചെയുന്ന ആളാണ് ചെകുത്താൻ 🤦🏻‍♀️
@shafeejasajad3969
@shafeejasajad3969 Жыл бұрын
😂😂😂
@nandu462
@nandu462 Жыл бұрын
Ennathina kanunne.... Ukreedem ....ukri bdem.... Oke cinima nilavaram ellarkum ariyam🤣🤣🤣🙏...lalettane ethu reethiyila present cheyyunnathennu
@martinsam8787
@martinsam8787 Жыл бұрын
​@@nandu462 but rorshach Lucifer okke kanatha annu cheuthan negative reviews itta
@fazilzilu5862
@fazilzilu5862 Жыл бұрын
​@@nandu462 ponnu bro,ukri okay,iyaal Lucifer film kanand korey trollind iyaal,iyaal mohanlaline personal nalle attack cheyind..
@ancychacko7025
@ancychacko7025 Жыл бұрын
ചെകുത്താൻ മച്ചാനെ next എപ്പിസോഡ് ഇപ്പോ 🥰🥰.
@dontheram
@dontheram Жыл бұрын
Le santhosh varky: രാഹുലെ ഞാൻ ഒന്ന് പറയട്ടെ.. എനിക്ക് ഒരു മിനുട്ട് താ...😌
@AnishKumar-cp5su
@AnishKumar-cp5su Жыл бұрын
Wooow Chekuttan polichu ,waiting for the next episode......
@someones83
@someones83 Жыл бұрын
Chekuthaan parayunnathaanu Pakka Pakka piont
@St_as_iam
@St_as_iam Жыл бұрын
Chekuthan balanced and intelligent... Adipoli. 😂😂😂😂😂
@Sharongeorgyprasad
@Sharongeorgyprasad Жыл бұрын
Aju is very composed...😌. അയാൾ അയാളുടെ ഊഴം വരുമ്പോൾ മാത്രം സംസാരിക്കുന്നു 👌
@lajkl9198
@lajkl9198 Жыл бұрын
Cheku is super..very sensible.. hats off to vijay babu for spending time with these cult reviewers..annan chumma Kona Kona kona kona
@shinojps6999
@shinojps6999 Жыл бұрын
ചെകുത്താന് പറയാൻ അവസരം കൊടുത്തില്ല 😃 വിജയ് ബാബുവും രാഹുൽ ഈശ്വറും തമ്മിലുള്ള talk ആയിരുന്നു കൂടുതലും എന്തോന്നടെയ് ....
@Biology740
@Biology740 Жыл бұрын
S njan skip adich
@Sreeprasanthji
@Sreeprasanthji Жыл бұрын
avane interview ne vilichathu thanne valiya karyanu. evan ethengilum oru karyam logic il samsarichittundo. mohanlal and mammutty virodhi. abhinayathinu prayam illa pinne mohanlal mammutty ippo cheyyunna roles onnum cheruppakarude alla. age nokkittalla abhinayikunnathu. athile katha pathram anu. athippo vayasano allengil cherupakaran ennalla. avide ayal cheyunna kathapathram athanu nokunnathu. mammutty mohanlal avrk pattunna veshangal thanne anu chyunnath. pinne padam pottunnathu athile actors karam alla. nalla script athillathathu kondanu. allathe mammutty mohanlal abhinayichath kondalla padam pottunnathu. e chekuthante mikka videos um mammutty mohanlal ne degrade chythondanu. evan avare d grade chyth ari vangunnu kashttam🤭
@Kakarot7314
@Kakarot7314 Жыл бұрын
​@@SreeprasanthjiMammootyude oru padavum aduth potiyitilla. Potiya padangalkellaam mosham script undayirunnu. Ennal mohanlalinte padangalk abhinayavum scriptum shokam aan ippo. Chekuthan parayunnathin oru prashnavum illa.😊
@abhinandks329
@abhinandks329 Жыл бұрын
​@@Kakarot7314NPNM aano mosham script
@midhunrajpr1293
@midhunrajpr1293 Жыл бұрын
Enik chekuthane ishttamaallayrunnu ee interview kandapol kurach bahumaanam thonnunnu
@abedpaul2661
@abedpaul2661 Жыл бұрын
Comments nookiyappo manasilaayi chekuthante Range 😁.. poli Bro 👍🏿
@sree9121
@sree9121 Жыл бұрын
came here to watch chekuthan get embarrassed, but he went solo against them and was the only one that made sense.
@andrews13
@andrews13 Жыл бұрын
True!
@sadasivanmk3915
@sadasivanmk3915 Жыл бұрын
Missing kok annan🔥🔥🔥
@amirsaleem6535
@amirsaleem6535 Жыл бұрын
Adipoli interview,,,,vijay babu was so honest n correct point parayune
@Lucifer-el1tl
@Lucifer-el1tl Жыл бұрын
ഇത് അത്ര നിസാരമല്ല.😔.മൂലമറ്റത്തേ മൊത്തം കറന്റും വേണ്ടി വരും 🤣🤗
@appsjp8408
@appsjp8408 Жыл бұрын
Kok, unni യൊക്കെ ആയിരുന്നു ഡിബേറ്റിൽ വേണ്ടത്.. ആറാട്ട് അണ്ണന്റെയോ ചെകുത്താന്റെയൊക്കെ റിവ്യൂ ആരു ശ്രെദ്ധക്കുന്നു 😂
@vinialex
@vinialex Жыл бұрын
Mammootty atleast try roles apt for his age. Mohanlal must try harder. Moreover, one must also maintain themselves if you wish to be in the field.
@raji361ah
@raji361ah Жыл бұрын
ചെകുത്താൻ പറയുന്നത് വളരെ ജനുവിൻ ആയ അഭിപ്രായങ്ങൾ. നമ്മുടെ ചെക്കുത്താൻ പൊളിയാണേ.......❤️
@kavyasathyan713
@kavyasathyan713 Жыл бұрын
chekuthan💥💥
@shahadoravungal3519
@shahadoravungal3519 Жыл бұрын
Mohanlaline oru nadan enna nilayil adehathinte poraymakal vimarshikkam but chekuthan orupad vattam adehathe personal ayitt kaliyakkiyittund ath accept cheyyan pattilla
@Shreya76541
@Shreya76541 Жыл бұрын
ചെകുത്താൻ പൗളിച്ചു 🔥🔥🔥
@asdfghjk7775
@asdfghjk7775 Жыл бұрын
എല്ലാ🔥 ട്ടങ്ങളും ഒറ്റ ഫ്രെയിമിൽ
@jijovk
@jijovk Жыл бұрын
❤ ചെകുത്താൻ ചേട്ടൻ ഉയിർ ❣
@letmesayy
@letmesayy Жыл бұрын
24:04 എല്ലാം മനസിലായത് പോലെ ഇരിക്കാം 🤣
@bpk2802
@bpk2802 Жыл бұрын
ചെകുത്താനെ ഇവൻ മാരെല്ലാം കൂടി ഊക്കി എന്നും പറഞ്ഞ ഒരു ട്രോൾ വീഡിയോ കണ്ടു. പക്ഷേ ഇത് മുഴുവനായി കണ്ടപ്പോൾ മനസ്സിലായി ചെകുത്താൻ പൊളിച്ചടുക്കി.🔥🔥🔥🔥🔥🔥
@syamandoor1460
@syamandoor1460 Жыл бұрын
What a combination 🤗
@mithun3296
@mithun3296 Жыл бұрын
Part -1 വിചാരിച്ചത്ര നിലവാരത്തിലേക്ക് ഇൻറർവ്യൂ വന്നിട്ടില്ല...
@tatetalksbyandrew
@tatetalksbyandrew Жыл бұрын
ശെരിക്കും ഈ ചർച്ച തുടങ്ങിയത് ചെകുത്താൻ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് 🤣 warm up ഇല്ലെന്നു rahul eswar പറഞ്ഞെങ്കിലും end ആയപ്പോളാണ് ചർച്ച correct ട്രാക്കിൽ വീണത് 🤣. വെയ്റ്റിംഗ് for next episode.
@shakeethemon
@shakeethemon Жыл бұрын
Babu is working very hard to enforce a good and down to earth image of his into our brains . And see the pattern of himself appearing with marrars, aarats and chegu says what kind of audience he is aiming at. One can fool people once not always, not anymore. You better beg apologies to the victim in-front of cam.
@nithinrocks2826
@nithinrocks2826 Жыл бұрын
Who is the victim🙄🙄🙄🙄 u hv read why the high court and the supreme court refused to stay his anticipatory bail.???? No for if u had u would come to know tht the real victim is vijay babu (12 point bail order clearly says tht the case was one of (consensual sex)under the promise of marriage being termed as rape nor "exploitation in the name of filim roles"to wch the court asserted tht the girl who is 25 knows the fact tht he is married and doesnt hold up(and in any case is not rape anywhr in the world except india)2)ws tht he had raped her dorcefull by gving wine at the olive down hotel @kadavathra but the chats post the date of the wine induced rape shows "deep intese relationship " wch turmed sour a week after whm she learned tht one niranjana anil was gvm the lead role U sir should delete ur comment and apologise to the "real victim" vijay babu here and refrain from supporting false rape and metoo peddlers who r of plenty in india.
@shakeethemon
@shakeethemon Жыл бұрын
@@nithinrocks2826 certainly laws works on evidence. That’s why most criminals abscond to other states / countries ( based on the wealth & power of the individuals) to have enough time to erase the evidence or to pressure the victim. I think this babu neither absconded from the country nor put pressure or influence the family of the victim. And eventually the victim at home with no films and the babu on the other hand is preaching cinema.
@nithinrocks2826
@nithinrocks2826 Жыл бұрын
@@shakeethemon bullshit rape laws in this country r the most bizzare in the world u dont need evidence the girls word is thr evidence...the case like i said was ultimately one of consensual sex under the promise of marriage being termed as rape(വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു )now u thk tht is rape??? Not even exploitation for rales as claimed by the girl in her various fb posts and u just cant erase evidence for thr is presumption of guilt in rape cases (the only reason why thr is a case against babu is this presumption under 114a of the evidence act wch gves and mandates the courts to believe wht ever the women says as primary evidence and its in this case its vijay babus burden to prove beyond reasonable doubt tht he didnt commit thr act the police just hv to place and did place the victims stmt as evidence without enquiring much he was gvn an unprecedented pre arrest bail bse he proved tht this is a case of CONSENSUAL SEX!!! Read the 12 pointed bail orde from the high court(live law) the girl and family r still sticking to their version and even send a advocate to the SUPREME COURT TO INSURE VIJAYS BAIL IS cancelled (3/5 lakhs spend on tht )and again dont just assume thgs wch hv been feed to u by the popular blue pilled media
@nithinrocks2826
@nithinrocks2826 Жыл бұрын
@@shakeethemon vijay absconded to prevent the system from being prejudiced against him wht the courts hv found afterwards from chats is on of consensual sex and not of rape....
@shakeethemon
@shakeethemon Жыл бұрын
@@nithinrocks2826 people In authority will have powers to force gain consent forcibly. So you feel that babu absconded to avoid prejudice, so does all criminals abscond fearing prejudice………………….
@Joelsunil80382
@Joelsunil80382 Жыл бұрын
Cheku my hero 🤩🔥🔥🔥
@SSIZA
@SSIZA Жыл бұрын
സ്പോൺസർ വിജയ് ബാബു 😂.. ഇക്വൽ ടൈം സംസാരിക്കാൻ കൊടുക്കാതെ എന്ത് ചർച്ച....
@blacknight7643
@blacknight7643 Жыл бұрын
Chekuthan and Aarattu, two people that got famous of Lalettan's name.
@Kakarot7314
@Kakarot7314 Жыл бұрын
Chekuthan alla
@boneybabu9220
@boneybabu9220 Жыл бұрын
ചെകു പൊളിച്ചു eagerly waiting for next episode
@Snehitha143
@Snehitha143 Жыл бұрын
ചെകുത്താൻ സൂപ്പർ ഹീറോ !💕💕💕💕
@mrphantom_73
@mrphantom_73 Жыл бұрын
Chekkuthan mass ❤️🔥❤️🔥🔥🔥🔥🔥
@annabel4909
@annabel4909 Жыл бұрын
Chekuthane super .. waiting for next episode..polichu
@sudevkannan4587
@sudevkannan4587 Жыл бұрын
ചെകൂ പൊളിച്ചു 😂🥰🥰😻😻😻
@shibinps
@shibinps Жыл бұрын
Seems like is an organized plan happening to hush people who put reviews .
@sujithks7968
@sujithks7968 Жыл бұрын
സംസ്കാരം പറയുന്ന ബാബുവേട്ടാ 😂
@noushu5f
@noushu5f Жыл бұрын
അയാള് പീഡിപ്പിച്ചത് അല്ല. കിടന്നു കൊടുത്തതാണ്. അതിനെന്താ
@vishnudath3488
@vishnudath3488 Жыл бұрын
Aswanth KOK Missing
@vishnupillai300
@vishnupillai300 Жыл бұрын
Kakkakuyil oru mosham cinema alla..Chekuthan is a true mohanlal hater..
@raman91
@raman91 Жыл бұрын
21:36 ഒടിയന്‍ ക്ലാസാണ് എന്ന് ആറാട്ടണ്ണന്‍ പറഞ്ഞപ്പോള്‍ ചെകുത്താന്റെ ചുമ!😝
@SIp56
@SIp56 Жыл бұрын
😁😁😁
@Sharongeorgyprasad
@Sharongeorgyprasad Жыл бұрын
😂😂😂😂😂😂👌👌👌👌👌👌
@Sanoop777
@Sanoop777 Жыл бұрын
Odiyan class anu laagum und😂
@ranjithkannans8078
@ranjithkannans8078 Жыл бұрын
Mandan chegu lalettande Ella padavum degrade thanneyanu . 🤣🤣🤣...ennal ivanoru padam eduthu review cheythoode ..chegu alla parayipikunnillla
@kdworld
@kdworld Жыл бұрын
Why Vbabu is here ? His case is finished ?
@nithinrocks2826
@nithinrocks2826 Жыл бұрын
Bail order 12pointed one and supreme court order refusing to stay the order had all the ingredients to insure he came out looking as the "real victim" for it ws by all means a case of consensual sex being termed as rape whn the terms of the relationship ended...
@kdworld
@kdworld Жыл бұрын
@@nithinrocks2826so case over and vbabu is not guilty?
@nithinrocks2826
@nithinrocks2826 Жыл бұрын
@@kdworld it takes 7 years in india but wht the Courts hv pinned down about the essense of the case itself is inuf for anyone sensible to draw a conclusion was one of വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു (consensual sex) wch is termed as rape whn the terms of the relationship turned sour... And i dont consider it as rape nor is it rape anythwr else 2)court did point out tht she knew she was married....
@kdworld
@kdworld Жыл бұрын
@@nithinrocks2826 but still vbabu morale is not good
@nithinrocks2826
@nithinrocks2826 Жыл бұрын
@@kdworld so an person who has been falsely framed on a rape case has low morale isnt he the real victim...
@neethafrancis4956
@neethafrancis4956 Жыл бұрын
Valare intellectual ayi enaal resagaramayi.. intelligence with comedy is something I felt, a combination that cheku possesses. It is uncommon and may be thats why he is special and important. I Do have disagreements with to certain topics but thats understandable and do not stop me from supporting or appreciating his skillset.. all the best to Cheku 👍
@vgb_here
@vgb_here Жыл бұрын
Ee genre paripadi kollam.keep going
@aadig5802
@aadig5802 Жыл бұрын
Vijay Babu nte pennu case entai..olivil arunello 🤭
@acewinful
@acewinful Жыл бұрын
Chekuthan you are awesome bro 😎 😄🤘🏽🤘🏽🤘🏽🤘🏽
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
actor Paala, arattu annan, kallangal polinju, paala kallatharam mathram parayunnavan, 6 August 2023
51:04
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН